നെഞ്ചെരിച്ചിൽ (GERD):അറിയാതെ പോവരുത്

Поділитися
Вставка
  • Опубліковано 7 вер 2020
  • GERD - നെഞ്ചെരിച്ചിൽ ഒരു അസുഖമാണോ ?
    ആർക്കൊക്കെയാണ് അത്‌ ഉണ്ടാവുന്നത് ?
    എന്തിനാണ് അത്‌ ഇത്രയും ശ്രെദ്ധിക്കേണ്ടത് ?
    Gastroesophageal reflux disease (GERD) ഹാപ്പെൻസ് when stomach acid frequently flows back into the esophagus. This backwash (acid reflux) can damage the lining of your esophagus.
    Few people experience reflux symptoms from time to time.
    Gerd - നെഞ്ചേരിച്ചിൽ പുളിച്ചുതികട്ടൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ?
    എന്തുകൊണ്ടാണ് എല്ലാവര്ക്കും അപ്രകാരം ഉണ്ടാകാത്തത് ?
    നെഞ്ചിരിച്ചിൽ മൂലം ചുമ , ആസ്ത്മ ഉണ്ടാവുമോ ?
    നെഞ്ചേരിച്ചിൽ മൂലം ഡെന്റൽ ഇനാമൽ കേടാകുമോ ?
    നെഞ്ചേരിച്ചിൽ സൈനസൈറ്റിനു കാരണമാകുമോ ?
    നെഞ്ചേരിച്ചിൽ പുളിച്ചുതികട്ടൽ ആയി മാറുന്നതെപ്പോൾ ?
    നെഞ്ചേരിച്ചിൽ സൂക്ഷിക്കേണ്ടതുണ്ടോ ?
    നെഞ്ഞെരിച്ചില് കഴിക്കുന്ന ഭക്ഷണമായി എന്തെങ്കിലും ബന്ധമുണ്ടോ ?
    #Drsijil'sgastrocorner #Healthtips #healthtipsmalayalam #gerd #നെഞ്ചേരിച്ചിൽ
  • Наука та технологія

КОМЕНТАРІ • 30

  • @ambilyanand9346
    @ambilyanand9346 3 роки тому +1

    ഈ episode വളരെ ഇഷ്ടപ്പെട്ടു 👌
    വലിയൊരു സംശയം മാറി കിട്ടി
    Tq Dr... 🙏

  • @shyamsundarcv3299
    @shyamsundarcv3299 3 роки тому

    Useful informations dear brother.
    Thank you

  • @sulfathashraf4969
    @sulfathashraf4969 2 роки тому +1

    അറിവ് പകർന്ന് കൊടുക്കുന്ന Dr-ക്ക് നന്ദി

  • @savithriks8992
    @savithriks8992 3 роки тому +1

    🥰👌👍 episode വളരെ നന്നായി അവതരിപ്പിച്ചു. ഉപ കാ ര പ്ര ദ വും വിത്ഞ്ഞാന പ്രദവും ആയhealthy vedio

  • @nishanthsingh7200
    @nishanthsingh7200 3 роки тому +1

    Very useful information. Complex topic presented in simple terms.

  • @ambilydinan6197
    @ambilydinan6197 3 роки тому

    വളരെ നല്ല അറിവ്. നല്ല അവതരണം

  • @santhoshthazhathekuttu8545
    @santhoshthazhathekuttu8545 3 роки тому +1

    A gentle narration.

  • @kamalakumari3419
    @kamalakumari3419 3 роки тому +1

    very good Doctor' നല്ല അറിവ് പറഞ്ഞതിന് ബിഗ് സല്യൂട്ട്

  • @mayooris8318
    @mayooris8318 14 днів тому

    ഫുഡ്‌ കഴിക്കുമ്പോൾ എന്തൊക്കെയോ അസ്വസ്ഥത, ശ്വാസം മുട്ടൽ.....ആർകെങ്കിലും ഇങ്ങനെ ഒണ്ടോ

  • @nairsn1469
    @nairsn1469 3 роки тому +1

    Thanks a lot for your valuable piece of information. Sir my concern is IS THERE EFFECTIVE TREATMENT for this and is it curable completely.

  • @nairsn1469
    @nairsn1469 3 роки тому +1

    Dr. Sir I would like to consult you. Can you please advise how can I contact and meet for treatment of this problem. Thanks.

  • @achu7228
    @achu7228 3 місяці тому

    സാർ gerd ഹയാറ്റസ് ഹെർണിയ ഉണ്ടെങ്കിൽ തൊണ്ടയിൽ നിന്ന് blood തുപ്പലിൽ വരുമോ താഴെ താടിയെല്ല് പല്ല് ഒരു വലിച്ചൽ ഉണ്ടാകുമോ പ്ലീസ് റിപ്ലേ

  • @achu7228
    @achu7228 3 місяці тому

    sir ഹിയാറ്റസ് ഹെർണിയ യെ പറ്റി വീഡിയോ ചെയ്യാമോ

  • @mohammedyasiqck7147
    @mohammedyasiqck7147 3 роки тому +1

    Lpr ne kurich oru video cheyumo sir

  • @prameelakp7069
    @prameelakp7069 2 роки тому +1

    Sir..contact cheyyanamennund.enik ethu und

    • @prameelakp7069
      @prameelakp7069 2 роки тому

      Onnu ariyichal.valare nannayirunnu.Ead hospittalil and ullath

  • @josdayout9066
    @josdayout9066 2 роки тому +1

    Sir esophagitis ne kurich oru episode cheyyamo???

  • @farisrahman9870
    @farisrahman9870 2 роки тому +2

    പരിഹാരം എന്താ പൂർണമായും മാറാൻ എനിക്കുണ്ട്..

  • @ktmhpallippuramktmhpallipp5762
    @ktmhpallippuramktmhpallipp5762 3 роки тому +1

    , പരിഹാരമാർഗ്ഗം പറഞ്ഞില്ല.