КОМЕНТАРІ •

  • @Arogyam
    @Arogyam 5 років тому +14

    നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി ( acid reflux, acidity ) രോഗവുമായി ബന്ധപ്പെട്ട നിങ്ങളിടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Mohammed Noufal (Senior Specialist Gastroenterology - Aster MIMS Kottakkal) മറുപടി നൽകുന്നതാണ്.
    for appointment and enquiry Please contact : 9656 000 629

    • @ramesha631
      @ramesha631 4 роки тому

      Hai sir njan saudi Arabiayilanu enik vittu vittu nenjerichal vararund gas problem und enthanu solution

    • @murshida.9823
      @murshida.9823 4 роки тому +1

      പയർ vargam കൂടിയാൽ വരുമോ

  • @ikbalkaliyath6526
    @ikbalkaliyath6526 8 місяців тому +2

    താങ്ക്സ് ഡോക്ടർ
    Very good informations

  • @fathiksd8536
    @fathiksd8536 4 роки тому +3

    Thanks for good information

  • @peace-vp
    @peace-vp Рік тому +2

    INFORMATIVE

  • @vishnusajikrvishnu652
    @vishnusajikrvishnu652 4 роки тому +17

    Captionil pariharam ennund ennitu videoyil oru pullum illa..

  • @user-jq2kf8yh6d
    @user-jq2kf8yh6d 3 місяці тому +1

    Sir ente ammakku kidakumbol nenju eriyunna pole und. Test cheythapo chest nu problems onnum illa entha ingane undavunne onnu parayumo

  • @LIFEOFISLAMspeeches
    @LIFEOFISLAMspeeches 4 роки тому +2

    Oil food kayicha problem undo ee ramadanil

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 Рік тому

    thanks sir

  • @prakashs5263
    @prakashs5263 4 роки тому +3

    Cmd mineral drops അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യോ

  • @mpsunoj
    @mpsunoj 5 років тому +6

    Shakthamaaya nencheric hi| heart block nte lakshanaMaano Sir

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому +2

      Please consult with Gastroenterologist
      For appointment and enquiry please contact : 9656 000 610

  • @Feminaarshu
    @Feminaarshu 10 місяців тому +2

    Njn 7 months pregnant aanu.. thondayil vallathe erichil aanu

  • @kiranthampi5841
    @kiranthampi5841 5 років тому +6

    Dr ethelum tablet nammalu use cheyuvanel acidity varumo

  • @mrschammu7056
    @mrschammu7056 4 роки тому +3

    Hi Doctor
    Nan pregnancy timel bedrest aayirunnu
    Ann thott gastric problem start aayadaan.
    Eppo korch months aayi midnightl sudden bayangara upper abdominal pain pinna vomiting aakyathin shesham sheriyavunnad.
    Yeppozum vayar sheri ella chest pain indavarund pinna weakness aavarund .

  • @SS-vi9xp
    @SS-vi9xp 3 роки тому +3

    Dr enik 2mnths aayi nenjinte idath baagath oru weight ullapole vedhana..idayk right sidilum anubavapedaarund cherinj kidakumboyum kuniyumboyumokeyaan kooduthalum pain undaakunnath..dr kaanichu ecg oke eduthu athiloru kuyapavumilla gasnte tablet um thannu but no change ithenth kondaan ingane..nenjarichil kondaano ingane enthaan parihaaram..plz rpl doctor

  • @SaddamHussain-oz3wh
    @SaddamHussain-oz3wh 4 роки тому

    Vayaril erichil reason enthanu

  • @sreeharimohandas8
    @sreeharimohandas8 4 роки тому +2

    gas trouble undavumbol dheergashwasam kittathirikkumoo

  • @abdulnaseernaseer5693
    @abdulnaseernaseer5693 2 роки тому +4

    സർ അസ്സലാമുഅല്ഹിക്കും എനിക്ക് 51വയസ് ഒരു ആഴ്ച ആയീ വായിൽ വല്ലാത്തൊരു അസവസ്ഥ പുളിപല്ല നെഞ്ചറിച്ചിൽ ഇല്ല ഗ്യാസ് valaathayund

  • @sheebavinodvinod5616
    @sheebavinodvinod5616 3 роки тому +3

    പുളിച്ചുതികട്ടലും മലബന്ധവും നെഞ്ചിരിച്ചൽ ഉണ്ട് മാറാൻ എന്താണ് ചെയ്യേണ്ടത്

  • @musthafamusthafapalappura9713
    @musthafamusthafapalappura9713 Рік тому +2

    Ente kayyil und acid reflux , acidity maran patiya product.. organic aane 👍🏻💯

  • @applehdweddingstudio7613
    @applehdweddingstudio7613 3 роки тому +5

    എനിക്ക് അസിഡിറ്റി ആണ് 2 വർഷമായി മരുന്ന് കഴിക്കുന്നു. Sompraz 20 എന്ന മരുന്ന് കഴിക്കുമ്പോൾ മാറും. പക്ഷെ മരുന്ന് നിർത്തിയാൽ വീണ്ടും വരുന്നു.

    • @user-gz6zw1to7f
      @user-gz6zw1to7f 5 місяців тому

      Ithu maarila

    • @munimuni__
      @munimuni__ 4 місяці тому

      ഭക്ഷണം ശ്രദ്ധിച്ചാൽ മതി തൈര് കൂടുതൽ കഴിക്കാം

    • @rajeshvenjembu
      @rajeshvenjembu Місяць тому

      ​@@user-gz6zw1to7fbro.. How can i contact u

  • @thomasd4951
    @thomasd4951 5 років тому +3

    citrus fruits acidity kutumo

  • @manulal933
    @manulal933 4 роки тому +5

    Sr എനിക്ക് ഇടക്ക് നെഞ്ചിൽ എരിച്ചിൽ വരുന്നു 2 3 ദിവസം മഞ്ഞയും പച്ചയും കലർന്ന നിറത്തിൽ തികട്ടി വന്നു പല്ല് തേക്കുമ്പോൾ നല്ല തികട്ടൽ ഉണ്ട്

  • @subairt.a6186
    @subairt.a6186 Рік тому +19

    എനിക്ക് വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോൾ ഇറങ്ങി പോകുന്ന സമയത്ത് തന്നെ നെഞ്ച് എരിച്ചിൽ ഉണ്ട്

  • @Sarabittu93
    @Sarabittu93 4 роки тому +1

    Dr enk night food nerte kazichal bynkara nenjirchal ane urangan nerm... vishap vanal pine urngn patila bucz of this acidity problm..pls reply me with a solution

    • @asheekaliasheek9966
      @asheekaliasheek9966 4 роки тому

      Yes...solution und..ningale ee asugam marum...100% urapp tharan....

    • @rincythomas2522
      @rincythomas2522 3 роки тому

      Dr lam suffering from chest burning sensation gasritious last two years and after medicine it cuwered last year ambilical hernia appeared also now again started chest pain and burning any food I take it wii vomit a small quantity what can I do for this problem
      cuwered and again

    • @teamvanddi3994
      @teamvanddi3994 Рік тому

      Sugamayo

  • @Fahizjrrrr
    @Fahizjrrrr 6 місяців тому +1

    എനിക്ക് അസിഡിറ്റി ഉണ്ട് അത് കൊണ്ട് thoart ഇൻഫെക്ഷൻ ഉണ്ടാക്കുമോ മാറുന്നില്ല എന്താണ് കാരണം

  • @jayat5569
    @jayat5569 2 роки тому +3

    രാത്രി മാത്രം ഭക്ഷണം മേലോട്ട് വരും.ഇതിന് ഏത് ഭക്ഷണം കഴിക്കണം? സർ

  • @user-jd3gk5vj5q
    @user-jd3gk5vj5q 3 місяці тому

    എവിടെയാണ് പരിഹാരം.

  • @ashidasafar741
    @ashidasafar741 5 років тому +3

    Entey hus alcohol smoking onnumilla pakshey eppozhum mencherichilaanu veliyil ninnum food kazhikum athaano kaaranam pls replay sir

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Please consult with Gastroenterologist
      For appointment and enquiry please contact : 9656 000 610

    • @ashidasafar741
      @ashidasafar741 5 років тому

      Thank yuo sir

    • @mdsuresh2729
      @mdsuresh2729 3 роки тому

      @@ashidasafar741 no tharu shariyaaki tharaam

  • @shoukathshoukathali9910
    @shoukathshoukathali9910 5 років тому +4

    anikkunm und e prasnanm

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Please consult with Gastroenterologist
      For appointment and enquiry please contact : 9656 000 610

    • @ashiqashiqac3195
      @ashiqashiqac3195 4 роки тому

      ഗ്യാസ് ഉള്ളത് കൊണ്ടു വയറു കളിച്ച ഉണ്ടവുമോ

    • @ashiqashiqac3195
      @ashiqashiqac3195 4 роки тому

      പാലിൽ മഞ്ഞള് പൊടി ഇട്ടു തിളപ്പിച്ചു കുടിച്ചത് കൊണ്ടു ഗ്യാസ് കുറവ് ഉണ്ട് but നെഞ്ച് എരിച്ചിൽ ഉണ്ട്

  • @gokulgokzz315
    @gokulgokzz315 3 роки тому +7

    അസിഡിറ്റി ഉള്ളപ്പോൾ ഏറ്റവും അനുയോജ്യമായ ഫുഡ് എന്താണ്

    • @jalaljubilee5849
      @jalaljubilee5849 3 роки тому +3

      Naranga soda

    • @jalaljubilee5849
      @jalaljubilee5849 3 роки тому

      Njan ipo pettu kondu irikuka ane bro nalla rasam und

    • @GR_GLOBAL
      @GR_GLOBAL 3 роки тому

      Wellness ayurveda product available for gas trouble
      6238383085

    • @dcompany3144
      @dcompany3144 2 роки тому +2

      Cucumber juice is better verum vayattil kudikku morning, nalla result kittum

  • @Aadiami8464
    @Aadiami8464 4 роки тому +5

    Dr, enikk kurach divasamayi thondayil entho ketti nilkkunna feeling aan.ith enth kondan

    • @johnabraham7168
      @johnabraham7168 4 роки тому

      Same problem for me brother.what remedy Dr it has.

    • @LOVE-hg1kb
      @LOVE-hg1kb 4 роки тому

      @@johnabraham7168 എനിക്കും എന്നിട്ട് ഇപ്പോൾ മാറിയോ Pls reply

    • @jaleelpba8272
      @jaleelpba8272 4 роки тому

      @@johnabraham7168.. pls tell me.. i have same prblum

    • @LOVE-hg1kb
      @LOVE-hg1kb 3 роки тому +1

      @@jaleelpba8272 ippoyum undo bro

    • @adarshanil3807
      @adarshanil3807 2 роки тому

      @@LOVE-hg1kb bro mariyo

  • @mhmk6517
    @mhmk6517 4 роки тому +20

    അസിഡിറ്റിക്ക് ശ്വാസതടസ്സം ഉണ്ടാകുമോ

  • @abelmjijoy3330
    @abelmjijoy3330 3 роки тому +3

    എനിക്ക് ശ്വാസം മുട്ടൽ നെഞ്ചറിച്ചിൽ ഉണ്ട് പരിഹാരം പറയാമോ

    • @jalaljubilee5849
      @jalaljubilee5849 3 роки тому

      Aar kelkaan

    • @letmethink5371
      @letmethink5371 2 роки тому

      Change ur diet plan.. high fat food, citrus items, junk foods ellam ozhuvakk

  • @faramayi6104
    @faramayi6104 3 роки тому

    🙄

  • @shamida_______shameer5
    @shamida_______shameer5 Рік тому

    സർ എനിക്ക് ഭയങ്കര നെഞ്ച് വേദന സർ ഫോൺ നമ്പർ തരോ

    • @Thasni__
      @Thasni__ 8 місяців тому

      ഇപ്പൊ എങ്ങനെയുണ്ട്

  • @svdwelaksvd7623
    @svdwelaksvd7623 5 років тому +7

    സ്ഥിരമായി ഇക്കിൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ഡോക്ടർ.... ഒരുദിവസം വരെ നീണ്ടു നിൽക്കുന്നു.... എന്താണ് ഇതിന് പ്രതി വിധി.....

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For appointment and enquiry please contact : 9656 000 610

    • @sabusamuel5443
      @sabusamuel5443 4 роки тому

      ഡോക്ടർ എന്ത് കഴിച്ചാലും ആ സമയത്തു erichil ഉണ്ടാകുന്നു ആ സമയത്തു സഹിക്കാൻ പറ്റാത്ത രീതിയിലാണ് അനുഭപ്പെടുന്നത് എന്തങ്കിലും prethivithi

    • @applehdweddingstudio7613
      @applehdweddingstudio7613 4 роки тому +1

      @@sabusamuel5443 എനിക്കും ഉണ്ട് bro... same സിറ്റുവേഷൻ..... എന്ത് ചെയ്യും ഒരു idea യും ഇല്ലാ...

  • @abdussamadcvk8177
    @abdussamadcvk8177 3 роки тому +4

    നിങ്ങൾ പറയുന്നത് ഒന്നും മനസിലാവുന്നില്ല

  • @fathis4146
    @fathis4146 3 роки тому

    Bad dr📚🔨🔧

  • @marcilyjohnjohnson6570
    @marcilyjohnjohnson6570 5 років тому +6

    ഡോക്ടർ ഞാൻ 35 വയസുള്ള ഒരു വ്യക്തിയാണ് അരിപുട്ട് കഴിച്ചാൽ എനിക്ക് നെഞ്ചെരിച്ചിൽ വരാറുണ്ട് അതെന്തുകൊണ്ടാണെന്ന് ഒന്നു വിവരിക്കാമോ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому +3

      For appointment and enquiry please contact : 9656 000 610

    • @galaxydreamer7216
      @galaxydreamer7216 5 років тому +2

      ആവിയിൽ ഉണ്ടാക്കുന്ന ഫുഡ് ആയതിനാൽ ആണ്

    • @munimuni__
      @munimuni__ 4 місяці тому

      ഒഴിവാക്❤

  • @muktharmuthu1623
    @muktharmuthu1623 2 роки тому +1

    സർ
    ഞാൻ ലക്ഷദ്വിപ്സ്വദേശിയാണ്
    മുഖ്താർ
    എന്റെ ഉമ്മാക്ക് കഞ്ചിരിച്ചിൽ വളരെ രൂക്ഷമാണ് ഇപ്പോൾ ഭക്ഷണം ഇറങ്ങാനും ബുദ്ധിമുട്ടുണ്ട് Rabede പോലുള്ള Tab കൊടുത്താൽ അൽപ്പം ആശ്വാസമുണ്ട് വീണ്ടും അത് വരുന്നു പ്രധാനപ്പെട്ട ഒരു പ്രയാസം തൊണ്ടക്ക് നല്ല വേദനയുണ്ട് കൂടെ ചുമയും എന്താണ് സർ ഇതിന് ഒരു പരിഹാരം
    ദയവായി ഒന്ന് നിർദ്ദേശിക്കാമോ

  • @sadikul--6993
    @sadikul--6993 5 років тому +8

    Sir.. എനിക്ക് അപ്പന്റിക്‌സിന്റെ ഓപറേഷൻ 4വർഷം മുൻപ് കഴിഞ്ഞു... അതിനു ശേഷമാണ് നെഞ്ചിരിച്ചിൽ തുടങ്ങിയത്... ഞാൻ പ്രവാസി ആണ് മിക്ക ദിവസവും നെഞ്ചരിച്ചിൽ ഉണ്ടാവാറുണ്ട്...ഉണ്ടാവുമ്പോൾ നാട്ടിൽ നിന്നും കൊണ്ടുവന്ന വായു ഗുളിക കഴിക്കും കുറച്ചു സമാധാനം കിട്ടും. അൾസർ ആണോ എന്നുമറിയില്ല... എന്തെങ്കിലും ഒരു ഓപ്ഷൻ പറഞ്ഞു തരുമോ.. Sir

  • @shuhaibabdulqader2260
    @shuhaibabdulqader2260 Місяць тому

    ഈ സാർ ആർക്കും reply കൊടുക്കുന്നില്ല ല്ലോ 😂

  • @mhmk6517
    @mhmk6517 4 роки тому +3

    Sir, എനിക്ക് നെഞ്ചെരിച്ചിലും തൊണ്ടയിൽ അസ്വസ്ഥതയും വയർ സ്ഥമ്പനവും ഉണ്ട്. ഇടക്കിടക്ക് നാവിൽ വെള്ള പൂപ്പൽ ഉണ്ടാകാറുണ്ട് .ചിലപ്പോൾ ശ്വാസം കിട്ടാത്തത് പൊലെ... മല ബസവും ഉണ്ട്. ഇത് അസിഡിറ്റി യാണോ? തൊണ്ടയിൽ കഫം ഉള്ളത് പോലെ.. from.Dubai,,. please Replay

    • @goodpath9872
      @goodpath9872 4 роки тому

      ആഹാരം കഴിക്കുന്ന രീതി syeriyano? ഡോക്ടറെ mustayum consult cheyyanam.pedikkanda. ബട്ട് vechondirikkallu.

    • @goodpath9872
      @goodpath9872 4 роки тому

      Masalakal കൂടുതൽ ഉള്ള fd ozhivak. ബ്രൗൺ കടല, അങ്ങനെ thondil ഉള്ള bhakshanangal, ilakkarikal കൂടുതൽ kazhik. വെള്ളം കുടിക് dharalam. പിന്നെ തൈര് ദിവസവും കഴിക്കുന്നത് nallatha.എന്തായാലും ഡോക്ടറെ consult aakanam

    • @mhmk6517
      @mhmk6517 4 роки тому +1

      ok , Thanks

    • @mhmk6517
      @mhmk6517 4 роки тому

      ഇടക്ക് ശ്വാസത്തിന് ഒരു തിങ്ങൽ ഉണ്ട്. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. സാറിനെ കാണാം, Op സമയം?

    • @goodpath9872
      @goodpath9872 4 роки тому

      @@mhmk6517 9656000610.ee നമ്പറിൽ vilichunok. ഇപ്പൊ അവൈലബിൾ ആണോ ennariyilla. അതല്ല എങ്കിൽ നാട്ടിൽ എത്തുമ്പോ അടുത്തുള്ള മെഡിക്കൽ കോളേജിലെ specialistine kanuka. Pedikkanda. ബട്ട് fd കണ്ട്രോൾ ചെയ്ത mathy. കപ്പലണ്ടി ചെമ്മീൻ aa വക തൊടിൽ ഉള്ള ഭക്ഷണം തത്കാലം ozhivak. ഡിക്ടറെ consult cheyyumvare

  • @unnikrishnancv4240
    @unnikrishnancv4240 3 роки тому +6

    sir എന്നിക്ക് ഒരു വർഷമായി നെഞ്ചരിച്ചിൽ തുടങ്ങിയിട്ട് ഇപ്പോഴും ഇട നെഞ്ചിന്റെ ഉള്ളിൽ ഭയങ്കര എരിച്ചലും നെഞ്ച് വേദന , പുറത്ത് ഇടക്ക് ( ഇടത് ഭാഗം ) ഭയങ്കര വേദന തെണ്ടയിൽ നാവും തരിപ്പ് .ഇടത് വയറ്റിൽ കുത്തി കുത്തി വേദന ( നെ ഞ്ചിന്റെ താഴെ) Sir ഇത് എന്ത് കൊണ്ടാണ് ? മറുപടി പ്രതീഷിക്കുന്നു