പതിനാലുകാരനെ പുറത്ത് വച്ചു കൊണ്ട് ഒന്നാം പാപ്പാനെ കുത്തിവീഴ്ത്തിയ ശേഖരൻ പുഴയിൽ ചാടിയപ്പോൾ...!

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 104

  • @AnandukannanKannan
    @AnandukannanKannan Рік тому +11

    പഴയ പരിമണം വിഷ്ണു ആന 💕ഇന്നും ഓർമകളിൽ

  • @saidalavin3788
    @saidalavin3788 Рік тому +7

    മനോജ് ഏട്ടന്റെ ചിരി ഒരു പ്രത്യക ചിരിയാണ് 😍😍😍

  • @vibinac4776
    @vibinac4776 Рік тому

    നല്ല പാപ്പൻ സന്തോഷ്‌ 🔥

  • @sreelathamohanshivanimohan1446

    നന്നായി നല്ലൊരു എപ്പിസോഡ് മനോജ്‌ പാപ്പാൻ ഇഷ്ടം.. ശിവരാജു അതിലേറെ ഇഷ്ടം

  • @kpn82
    @kpn82 Рік тому +3

    ശ്രീ ചേട്ടൻ.... പ്രണയം വേണോ ആന വേണോ..... എന്തു ചോദ്യമാണ് മാഷേ 😊😊😊 നമുക്ക് ആന യോട് അല്ലെ പ്രണയം....
    അടിപൊളി എപ്പിസോഡ്,..പെട്ടെന്ന് തീർന്നു പോലെ,അടുത്ത എപ്പിസോഡ് വന്നോട്ടെ,, 😊

  • @mullashabeer4575
    @mullashabeer4575 Рік тому +1

    ആനകളെ കുറിച് കൂടുതലറിയാൻ
    സാധിക്കുന്ന ഒരു പ്രോഗ്രാം ആണ്
    താങ്കളുടെ "ശ്രീ 4എലെഫൻറ് "
    നല്ല രസകരമാണ് താങ്കളുടെ ഇന്റർവ്യൂ....

  • @shanshan6517
    @shanshan6517 Рік тому +2

    ശിവരാജൂ❤️❤️❤️

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Thanks sree for these wonderful episode..🙏

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    ശ്രീകുമാർ ഏട്ടൻ പറഞ്ഞത് പണ്ട് നമ്മളും ചെയ്യിതിട്ട് ഉണ്ട്

  • @gopalc8008
    @gopalc8008 Рік тому

    ithithanam Vishnu.....muthaanu 😘😘😘😘😘😘

  • @sandeepasokan2928
    @sandeepasokan2928 Рік тому

    Nalla episode 😍👌🏼

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    Superb ♥️♥️♥️

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    Manojettan👍🎈💕

  • @shanshan6517
    @shanshan6517 Рік тому

    Good👍

  • @binjurajendran
    @binjurajendran Рік тому

    ശ്രീകണ്ടശ്വരം ശിവകുമാർ.. ❤️

  • @fawasnalakath1993
    @fawasnalakath1993 Рік тому

    കോടനാട് BHAI 💥💥💥💥💥🔥🔥🔥🔥🔥

  • @manojmgmanoj3178
    @manojmgmanoj3178 Рік тому

    Super nice

  • @vishnusankar3094
    @vishnusankar3094 Рік тому

    😍😍😍

  • @Nikhilnikhi93
    @Nikhilnikhi93 Рік тому

    ❤️❤️❤️❤️

  • @Riyasck59
    @Riyasck59 Рік тому

    Super💖💖💞💞🐘🐘😍😍

  • @ritaravindran7974
    @ritaravindran7974 Рік тому

    Good information

  • @krunni3406
    @krunni3406 Рік тому +1

    Sri eatta pithrukovil parthasaradhiyude video cheyumo....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      അവർ കൂടി താത്പര്യം എടുക്കട്ടെ...

  • @jwalasalesh6669
    @jwalasalesh6669 Рік тому +1

    🥰👍🏻

  • @sabarisureshel9911
    @sabarisureshel9911 Рік тому +1

    Inyum Manoj chettante interview pratheekshikunni 🙏

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Рік тому +3

    ശ്രീ കുമാർ ചേട്ടാ പട്ടത്തനം കേശവനെ കുറിച്ച് ചോദിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Oh .. നേരത്തേ എടുത്തതല്ലേ. ചോദിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    ആ ആന ചരിഞ്ഞു പഴയ വിഷ്ണു

  • @pradeepbalabadran4114
    @pradeepbalabadran4114 Рік тому

    ♥️🥰👍👍👍

  • @sijisiji5662
    @sijisiji5662 Рік тому

    ♥♥♥

  • @vidyasudhi7159
    @vidyasudhi7159 Рік тому

    👍

  • @achupriyan9922
    @achupriyan9922 Рік тому

    👌👌👌👌

  • @muhammadnoufal78693
    @muhammadnoufal78693 Рік тому

    ❤️🐘👍

  • @JayaKumar-ut3tz
    @JayaKumar-ut3tz Рік тому

    ശ്രീകുമാർ സർ നിങ്ങൾ ഒത്തിരി എപിസോഡ് എടുക്കുന്നുണ്ട് നിങ്ങൾ തിരുവ മ്പാടി കണ്ണന്റെ . പാപ്പാൻ കൊല്ലം രാമക്യഷ്ണൻന്റെ ഒരു എപ്പിസോഡ് നിങ്ങൾ അവതരിപ്പിക്ക് ആർക്ക് ആനയക്ക് ഉള്ള മരുന് കൊടുക്കാൻ അറിയുന്ന വെക്തി ഞണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      പല പല ചാനലുകളിൽ ഒത്തിരി എപ്പിസോഡുകൾ വരുന്ന ചില പാപ്പാൻമാരുണ്ട്. ചാനലുകൾ മാറിയാലും അവരുടെ അനുഭവങ്ങളും അവർക്ക് പറയാനുള്ളതും ഒന്ന് തന്നെയാവില്ലേ...?
      ഒരു പരിധി വരെ ആവർത്തനം ആവുകയും ചെയ്യും.
      അതുകൊണ്ടാണ് ചിലരുടെ വീഡിയോസ് ഉടനെ ചെയ്യുവാൻ സാധിക്കാതെ വരുന്നത്.

  • @sreenathsreenath4245
    @sreenathsreenath4245 Рік тому

    ❤️❤️👍

  • @metallicaloft9233
    @metallicaloft9233 Рік тому

    Top slip video cheyyummooo

  • @kannanmr9964
    @kannanmr9964 Рік тому +1

    ശ്രീകുമാറേട്ടാ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. "Efor Elephant" മുതൽ സ്ഥിരം കാണാറുണ്ട്. 2023 ഫെബ്രുവരി 9 തീയതി ശക്തികുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവമാണ്. രാജനും, അയ്യപ്പനും, കൊടുമുടിയും, നന്ദനും, ഇന്ദ്രസെനും, ഉൾപ്പടെ വലുതും ചെറുതുമായി ഒരുപാട് ആനകൾ വരുന്നുണ്ട്. ഗംഭീര കെട്ടുകാഴ്ചകളുമായി വലിയ പരിപാടിയാണ്. അതൊരു എപ്പിസോഡായി ചെയ്യാൻ പറ്റുമോ?
    നല്ലൊരു അനുഭവമായിരിക്കും ......

  • @sabarinaths2249
    @sabarinaths2249 Рік тому +3

    Manoj chettan parayana rply athepole pinem repeat cheythit athinte last sreekumar chetan oru chodyam chodikanu... Avar parayana answer pinem repeat cheyal ozhivakiyal kolam enu thonunu.... Pala episodes angane thonit ind... Ente oru opinion an..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു.

  • @vishnus6153
    @vishnus6153 Рік тому

    ❣️❣️❣️

  • @muhammedkuttiyadikuttiyadi3107

    ആറന്മുള മോഹൻദാസ് നെ ഇന്റർവ്യു ചെയ്യണേ

  • @binudarsana1310
    @binudarsana1310 Рік тому +1

    💞💞🐘💞💞

  • @nandakumarv1035
    @nandakumarv1035 Рік тому +1

    പറയാൻ ഒരുപാട് ഉണ്ട് തിരുവനന്തപുരം കാരൻ അയകൊണ്ടും എല്ലാപേരെയും അറിയുന്ന കൊണ്ടും

  • @anjiths6004
    @anjiths6004 Рік тому

    ❤🔥

  • @shajipa5359
    @shajipa5359 Рік тому

    ആവൂ ആ ചെവിയടി : അതിന്റെ ഒരു കളർ അത് ഒന്നു വേറെ തന്നെ

  • @sreeninarayanan4007
    @sreeninarayanan4007 Рік тому

    വീണ്ടും 😜🙏🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому

    🙂💚

  • @arjuns2829
    @arjuns2829 Рік тому +1

    Kannan epol ethu aanayila📢

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ശിവരാജുവിൽ തന്നെ എന്നാണ് അറിയുന്നത്

  • @manu-ch7ju
    @manu-ch7ju Рік тому +2

    ഈ എപ്പിസോഡ് എവിടെയോ??? 🤔🤔🤔😃

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      പ്രൈം വീഡിയോയി കുറച്ച് ഭാഗങ്ങൾ ഉണ്ടാകും. അതല്ലേ ഇതിന് uncuts എന്ന് പറയുന്നെ

  • @jayamohanpm4894
    @jayamohanpm4894 Рік тому

    Vishnu Narayanan 10 adi aayi

  • @Binduja-w2o
    @Binduja-w2o Рік тому

    20 th like 😍

  • @nandakumarv1035
    @nandakumarv1035 Рік тому

    ബാബു മാമൻ രാമചന്ദ്രൻ മാമൻ

  • @jijopalakkad3627
    @jijopalakkad3627 Рік тому

    👌👌🥰🥰🥰🥰💞💞💞🐘🐘🐘

  • @krunni3406
    @krunni3406 Рік тому

    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @rajmuraliv5804
    @rajmuraliv5804 Рік тому +1

    മുൻപ് upload ചെയ്തത് പിന്നെയും ചെയ്യുന്നത് ശരിയാണോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഇത് uncuts ആണെന്ന് പറഞ്ഞിട്ടല്ലേ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      മുമ്പ് പ്രൈം വീഡിയോയിൽ ഉൾപ്പെടുത്തിയ ചില ഭാഗങ്ങൾ uncuts-ൽ ഉണ്ടാകും എന്ന് മുൻപേ പറഞ്ഞിട്ടുണ്ട്. ആ ഭാഗം മാറ്റിയാൽ കണ്ടിന്യൂവറ്റി നഷ്ടപ്പെടും.

  • @RohiniThirunal
    @RohiniThirunal Рік тому

    ഇതിൽ ഭൂരിഭാഗവും പണ്ട് പറഞ്ഞതല്ലേ ?
    ഇങ്ങനെ വന്നത് എന്താരിക്കും ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      പ്രൈം വീഡിയോയിൽ കാണാത്ത ഭാഗം കാണേണ്ടവർക്കും...
      പ്രൈം വീഡിയോ കാണാത്തവർക്കും എല്ലാം. കാണാമല്ലോ ...
      പ്രൈം വീഡിയോയേക്കാൾ uncuts ഇഷ്ടപ്പെടുന്നവരും ഉണ്ടാവാം.
      വിഭിന്നമായ അഭിരുചികൾ അല്ലേ.. ഒന്നര ലക്ഷത്തിൽ അധികം subscribers ഉള്ള ചാനലിൽ മാടമ്പ് സാറിന്റെ tribute വീഡിയോസും ചോറ്റാനിക്കര സീതയുടെ വീഡിയോസും മൈസൂർ ദസറയുടെ വീഡിയോസും ഒക്കെ എത്ര പേർ കണ്ടു എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും ആളുകളുടെ ടേസ്റ്റിലെ വൈവിധ്യം.
      നമ്മുടെ interpretation ഒന്നുമില്ലാതെ പാപ്പാൻമാർ പറയുന്നത്‌ കേൾക്കാൻ ഇഷ്ടപ്പെടുന്ന വിഭാഗവും ഉണ്ട്.
      താത്പര്യം ഉള്ളവർ കാണട്ടെ.

  • @harishas33
    @harishas33 Рік тому

    I Can't read Malayalam. Please write headlines in English. I 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Shall try to fulfill your demand.
      Thank you so much for your support and appreciation ❤️

  • @Thrissurkkarangadi
    @Thrissurkkarangadi Рік тому +2

    ശ്രീ ഏട്ടാ ഇപ്പോ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള പഴയന്നൂർ ശ്രീ രാമൻ ആനകുട്ടിയുടെ ഒരു വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഈ സീസണിൽ അത്യാവശ്യം ജനശ്രദ പിടിച്ചു പറ്റിയ ആനകുട്ടി ആണ്

  • @dheerajcs3801
    @dheerajcs3801 Рік тому

    ♥️♥️

  • @sijuabraham2192
    @sijuabraham2192 Рік тому

    👍

  • @bindupavi4947
    @bindupavi4947 Рік тому

    ❤❤❤❤

  • @anujithunni7945
    @anujithunni7945 Рік тому

    ❤️❤️❤️

  • @aashleythakku
    @aashleythakku Рік тому

    ❤️❤️❤️

  • @sonusnc9576
    @sonusnc9576 Рік тому

    ❤️❤️❤️

  • @balajiachu653
    @balajiachu653 Рік тому

    ❤️❤️❤️

  • @sarathchanku8818
    @sarathchanku8818 Рік тому

  • @saidalavin3788
    @saidalavin3788 Рік тому

    💓💓💓

  • @RAMBO_chackochan
    @RAMBO_chackochan Рік тому

    👍🏻👍🏻👍🏻👍🏻👍🏻