#BBMS6UnCuts

Поділитися
Вставка
  • Опубліковано 30 вер 2024
  • #BBMS6UnCuts "അത് ഇവിടെ ഉണ്ടാക്കിയത് ഗബ്രിയല്ല അന്സിബയാണ് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 230

  • @aminaamii636
    @aminaamii636 4 місяці тому +332

    ജാസ്മിൻ മാത്രമേ content നൽകുന്ന എന്ന് പറയുന്നവരോട് മറ്റുള്ളവർ ചെയ്യുന്ന content ഒന്നും അവർ ടെലികാസ്റ് ചെയ്യുന്നില്ല

  • @jijijoymm89
    @jijijoymm89 4 місяці тому +85

    ജിൻ്റോ ജയിച്ച 2 ടാസ്ക് bb കാണിച്ചില്ല studid ആൻഡ് idiot big boss.
    Jasmin ജയിച്ചാൽ മാത്രേ കാണിക്കൂ ബിഗ് ബോസ്

    • @suryaks6766
      @suryaks6766 4 місяці тому +3

      അതിനും ജാസ്മിനെ. കുറ്റം പറഞ്ഞില്ല എങ്കിൽ ലൈക് കിട്ടില്ല. കമൻ്റിനു

    • @nandudannzing4530
      @nandudannzing4530 4 місяці тому +1

      Appo innala abhishek win chythayh jasmin evdya win chythittulle??

    • @rami8471
      @rami8471 4 місяці тому

      Justice for jinto

  • @Jintofanarmy
    @Jintofanarmy 4 місяці тому +234

    ജിൻ്റോ ജയിച്ച രണ്ടു ടാസ്ക് ബിഗ് ബോസ് മുക്കി😢😢😮
    Justice for Jinto❤❤

  • @sobhashaji9932
    @sobhashaji9932 4 місяці тому +103

    Justice for Jinto❤❤❤
    Jinto ജയിച്ച രണ്ട് ടാസ്ക് എവിടെ മുക്കിക്കളഞ്ഞു😮

  • @akshara9633
    @akshara9633 4 місяці тому +81

    ടിക്കറ്റ് ടു ഫിനാലെയുടെ 4,5ടാസ്ക് ഇന്നത്തെ എപ്പിസോഡിൽ ഇല്ലാലോ എന്താ അത് ഷോ ഡയറക്ടർ ഹാസിസ് നു വീട്ടിൽ കൊണ്ടുപോയി തന്നെ കാണാൻ വെച്ചുക്കുവാ ആണോ 😏😏😏. ഇത് പോലെ ഒരുത്തൻ കഷ്ട്ടം.

    • @riyasahammad2049
      @riyasahammad2049 4 місяці тому

      avan ippolum pennungaludey aduthu ninu enitilla, mairan...

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +2

      അവനെ,, show,, കഴിയുമ്പോൾ പച്ചക്ക്,, കത്തിച്ച് കളയണം💯💯

    • @FlameFlare-gr3gz
      @FlameFlare-gr3gz 4 місяці тому +2

      മൂക്കള്ളക്കൊരു cup😍

    • @alexyash790
      @alexyash790 4 місяці тому

      @@Anwarsadath7165enthuvadey🤢🤢🤢🤢 ne jinto PR thannae

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +1

      @@alexyash790 , ഞാൻ നടക്കാൻ പോകുന്ന കാര്യമല്ലൊ. പറഞ്ഞത്,,, 💯💯

  • @Jintofanarmy
    @Jintofanarmy 4 місяці тому +170

    ജിൻ്റോ ക്ക് നീതി കിട്ടണം എന്ന് ആഗ്രഹമുള്ളവർ❤
    👍

  • @rightway1006
    @rightway1006 4 місяці тому +59

    Jinto എന്ന നിങ്ങളുടെ show യിലെ ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥിയോടുള്ള നിങ്ങളുടെ അവഗണന നേരത്തെ തന്നെ മനസിലാക്കിയതാണ്. പക്ഷേ ഇത്രയും evident ആയി ഇന്ന് നിങ്ങൾ അത് കാണിച്ചു.ഉളുപ്പുണ്ടോ ബിഗ്ഗ്‌ബോസ്സേ?
    ഇന്ന് നടത്തിയ ticket to finale task ൽ ജിന്റോ ജയിച്ച രണ്ടു task നിങ്ങൾ എന്തുകൊണ്ട് episode ൽ നിന്നും ഒഴിവാക്കി. ജാസ്മിൻ അവിടെ നടത്തുന്ന വായ്‌താളങ്ങളും, നാടകങ്ങളും, നോറയുടെ കണ്ണീരും കിനാവുകളും നിങ്ങൾ അരമണിക്കൂർ ഒക്കെ telecast ചെയ്തു favouritism കാണിക്കുന്നുണ്ടല്ലോ. നിങ്ങള്ക്ക് എന്നുമുണ്ട് ഈ ചെറ്റ ചിറ്റമ്മ നയം.
    അതിനെല്ലാം ചുക്കാൻ പിടിക്കാൻ മഹാ നടൻ മോഹൻലാലും-
    എന്താ മോനെ നന്നാവാത്തെ.
    #JusticeforJinto

  • @asrr012
    @asrr012 4 місяці тому +12

    JINTAPPN jayicha 2 Task um EPISODE, ASIANET UA-cam VIDEO S ithil randilum ittititlla #Hafiz#Arjundirector#Riyacreativedirector.we need justice for Jinto chettan.Janangalude BB6 TITLE WINNER-JINTO ❣️

  • @HjjSjh
    @HjjSjh 4 місяці тому +13

    Family audience edayill jintoye vazha akkkan olla plannn
    Jintoke... Episode kande vote chayunavarude vote pokkummm
    Moshaam anne bigboss..

  • @pallavianeesh3054
    @pallavianeesh3054 4 місяці тому +21

    Jinto win cheyta task kanichilla👏🏼 full support to jinto😏

  • @HAKUNAMATATAREAL
    @HAKUNAMATATAREAL 4 місяці тому +10

    Naanamillaatha BB director and editing team pity about you 4&5 TTF TASK endukondu pradershipichilla . Ivide aanu Hafiz shamz enna director brilliance othukki nalla scenes okke .Avarkku vekthamaaya dhaarana und aare jaipikknm ennu.

    • @asrr012
      @asrr012 4 місяці тому

      BB DIRECTOR ARJUN_CAZPRO .IYAL AANU.. CREATIVE DIRECTOR AYAL FOLLOW CHEYUNNA RIYA CHERIAN.INSTAGRAMIL

  • @Nidhwan
    @Nidhwan 4 місяці тому +39

    Justice for jinto...hafiz kaka poi chakado

  • @_arjun_4_lyf
    @_arjun_4_lyf 4 місяці тому +33

    Aa 2 taskinte video onnu idaavo😕

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 4 місяці тому +27

    Guys മൂകള മുല്ലക്കെതിരെ ഞാൻ വിട്ട കമൻ്റ് ഹാഫിസ് community strike തന്നു ഇവൻ തന്നെ ജാസ്‌മിൻ്റെ PR

    • @sherinjoy7530
      @sherinjoy7530 4 місяці тому

      എന്താ ഇട്ടേ? അത് ഇവിടെ idu

  • @T-dani22
    @T-dani22 4 місяці тому +6

    ഇന്നത്തെ main എപ്പിസോഡിൽ രാത്രി മാത്രം കാണിച്ച ബോസേട്ടൻ.... Main ടാസ്കുകൾ എല്ലാം കട്ട്‌ ചെയ്തു .. എന്റെ ബോസണ്ണാ സമ്മതിച്ചു ... ജിന്റോയോട് ദേഷ്യം ഉണ്ടോ ❓ ജിന്റോ ജയിച്ച ടാസ്ക് ആയതു കൊണ്ടാണോ main എപ്പിസോഡിൽ കാണിക്കാഞ്ഞത്..

  • @PianoPiano-pw4oz
    @PianoPiano-pw4oz 4 місяці тому +13

    ജാസ്മിന് ഇഷ്ടമില്ലാത്തത് അവിടെ ഉണ്ടാക്കാൻ പാടില്ല

  • @DazZling_Girl_143
    @DazZling_Girl_143 4 місяці тому +3

    Lesham ullup indoo show dirctre.... Oru manushan eduna efort nu niglu nthu vila aanu kodukunne... Pucham matrm niglood 👎👎👎👎❌❌❌❌❌ #JUSTICE FOR JINTO

  • @Jalakam-vc7gj
    @Jalakam-vc7gj 4 місяці тому +4

    ജിൻ്റോ winner ആയിക്കോട്ടെ 2 ജാസ്മിൻ ആവണം.ഡേ 1 മുതൽ എല്ലാവരോടും ഗെയിം കളിക്കുകയും തൻ്റേതായ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.abhishekine പോലെ പയം വിയുംഗിയ പോലെ ബീൻ ബാഗിൽ ഇരുന്നിട്ടില്ല content kodukkathe.so jasmin is 2 position

  • @kottayamnews653
    @kottayamnews653 4 місяці тому +5

    ജിന്റോ ജയിച്ച രണ്ട് ടാസ്കും നിങ്ങൾ എപ്പിസോഡിൽ മുക്കി എന്തിനാണ് ഇങ്ങനെ കാണിക്കുന്നത് ഇതിലും ഭേദം പുള്ളിയെ ഇപ്പോൾ തന്നെ#justice #jinto 4:18

  • @aminaamii636
    @aminaamii636 4 місяці тому +5

    ജിന്റോനോട് കാണിച്ചത് പ്രേക്ഷകർ പ്രതികരിക്കണം ഇങ്ങനാണേൽ എന്തിനാ മത്സരം അവൾക് എടുത്ത് കപ്പ് കൊടുത്ത് ലാലപ്പനും ഹാഫിസും ചേർന്ന്

    • @humanbeing1438
      @humanbeing1438 4 місяці тому +2

      ലാലപ്പൻ ഈ പരിപാടി കൊണ്ട് സ്വന്തം ഇമേജ് നഷ്ടപ്പെടുത്തും

  • @jijijoymm89
    @jijijoymm89 4 місяці тому +6

    Jintokke abinadhanam പോലും ഇല്ല എല്ലാവർക്കും അഭിനന്ദനം എന്ന് കാണിക്കാറുണ്ട്

  • @DazZling_Girl_143
    @DazZling_Girl_143 4 місяці тому +2

    Chettharam aalle nigl ee kaanikune..... Lesham ullupp.... Etra velya position erunit nth karym?? Jintod niglu kaanikunth.. Nthu cheap paripadiyanu... Oru task polum main episodel itilla... 😡😡😡😡😡😡😡

  • @aswathiachz711
    @aswathiachz711 4 місяці тому +6

    #justiceforjinto

  • @Mohd710w
    @Mohd710w 4 місяці тому +2

    വളരെ മോശം ആയി പോയി നിങ്ങൾ കാണിച്ചത് നിങ്ങൾക് വേണ്ടപ്പെട്ടവരെ highlight ചെയ്തോളു അതിന് മറ്റുള്ളവരുടെ കോൺടെന്റുകൾ മുകിയിയിട്ടാക്കരുത്

  • @Anaswara1094
    @Anaswara1094 4 місяці тому +16

    Sai ,sijo ,nandhana dress code❤😂

  • @SwalihaAmnu
    @SwalihaAmnu 4 місяці тому +33

    Jasmine പുറത്താക്കുക 🤪🤪🤪

    • @Kadeeja415
      @Kadeeja415 4 місяці тому

      എന്നാ പിന്നെ അത് നടക്കട്ടെ

  • @statusworld4068
    @statusworld4068 4 місяці тому +42

    #justiceforjinto

  • @PinkZzz-
    @PinkZzz- 4 місяці тому +30

    1:27 Nandhana, Sijo, Sai triplets pole und 😁❤️

  • @kunthurithu4228
    @kunthurithu4228 4 місяці тому +3

    Jinto win cheytha task evide😠😠😠😠😠

  • @nithumenon
    @nithumenon 4 місяці тому +43

    #Justice for jinto

  • @rightway1006
    @rightway1006 4 місяці тому +1

    ഉളുപ്പുണ്ടോ ബിഗ്ഗ്‌ബോസ്സേ മോഹൻലാൽ എന്ന മഹാനടനെ മുൻ നിർത്തി ഇങ്ങനെ വൃത്തികെട്ട കളികളിക്കാൻ. അയാളെ ഇനിയെങ്കിലും നിങ്ങളുടെ puppet ആക്കുന്നത് നിർത്തുക.
    ജാസ്മിന്റെ അത്തയുടെ block call കഴിഞ്ഞു ലാലേട്ടനോട് biggboss എന്താണ് പറഞ്ഞത് ഹ ഹ ഹ ഹാ, മാനുഷിക പരിഗണന ആണ് കൊടുത്തത് എന്ന് ".
    എല്ലാവരോടും ഈ മാനുഷിക പരിഗണന കാണിക്കുക. ഇതുപോലെയുള്ള തെമ്മാടിത്തരത്തിനു മോഹൻലാൽ കൂട്ടുനിൽക്കാതിരിക്കുക

    • @humanbeing1438
      @humanbeing1438 4 місяці тому +1

      മോഹൻലാൽ സ്വന്തം വില കളഞ്ഞു കുളിക്കും ഈ പരിപാടി കാരണം

  • @truthwins4085
    @truthwins4085 4 місяці тому +10

    Jasmine 🩷🔥 = BB-6 🌾
    hatersന്റെ Degrading അവസാനത്തെ അടവ് ➡️Sibin, Jinto, Pooja personal lifeൽ ഇതിലും പരാജയമാണ് 🤷‍♂️

  • @sharonsamuel8787
    @sharonsamuel8787 4 місяці тому +4

    unbiased show enne paranjitte kaniknne biasine kayyum kanakum illa hafizum avnte shingidikalum

  • @RINN__h10
    @RINN__h10 4 місяці тому +3

    #justiceforjinto

  • @Footballkicks5
    @Footballkicks5 4 місяці тому +3

    Ellarum afsalinte live kandooo ath kanditt jasmine suport cheyyunnundenkil pinne onnum parayanilla

  • @statusworld3425
    @statusworld3425 4 місяці тому +4

    ആരാ real ആയിട്ട് ആദ്യം പൂച്ചക്ക് മാല ette😂😂
    ജാസ്മിൻ ആണോ അതോ നന്ദന yoo😂😂😂

    • @anoopmodiyath
      @anoopmodiyath 4 місяці тому +2

      Nandana.. jasmin avde vechondirikkuvarunnu

  • @SabeenaSabee-nf9zm
    @SabeenaSabee-nf9zm 4 місяці тому +2

    ചേട്ടന്മാർ പണപെട്ടി നൽകുമെന്ന പ്രതീക്ഷയിൽ പെങ്ങളുട്ടി 😄😄😄

  • @Anshid-y6e
    @Anshid-y6e 4 місяці тому +15

    Jasmine 🔥

  • @Legender-n2p
    @Legender-n2p 4 місяці тому +19

    Jinto ✔️we are with u 💪❤️
    #justice4jinto

  • @dinu95169
    @dinu95169 4 місяці тому +3

    "Why didn't you guys include Jinto’s winning game in the main episode? This is really bad and sad. He won through his hard work, and all you're doing is hiding that from the audience and not even giving him screen space! What is your motive behind this? It's really bad! Throughout the episodes, including Mohanlal's segments, you talk about humanity, and yet this is what you're doing on a public platform. Very pathetic!"

  • @deepadileep9408
    @deepadileep9408 4 місяці тому +2

    Jinto win cheytha task mukki boss annan... Innathe oru manikoor episode endh bore airinnu... Kashtam

  • @Fathimathlakiya
    @Fathimathlakiya 4 місяці тому +2

    Jasminte content mathrame varabu enne BB k nirbandham ,ithraik athampathichupoyo e show.

  • @Anshid-y6e
    @Anshid-y6e 4 місяці тому +14

    Jasmine ❤❤❤

  • @Behappy-ip1gk
    @Behappy-ip1gk 4 місяці тому +20

    #Justice for jintoo.......

  • @RatheeshMj-r6c
    @RatheeshMj-r6c 4 місяці тому +1

    ജാസ്മിൻ എവിടെ ഇരുന്നാലും കാൽ ആട്ടി കൊണ്ട് ഇരിക്കും

    • @SP-ib4mn
      @SP-ib4mn 4 місяці тому

      Restless legs syndrome nnoru sadhanam undu... athu vellom undonnu ariyaan pattillallo...

  • @archanavijayan2980
    @archanavijayan2980 4 місяці тому +16

    നന്ദു സിജോ സായി 💞💞💞 same കളർ ഡ്രസ്സ്‌ ❤️❤️❤️❤️❤️

  • @Rovannnnn
    @Rovannnnn 4 місяці тому +4

    A request to Biggboss crew, Plz give money bag to Gabri,Ratheesh,Apsara,Ansiba..their evictions are soo unfair..Already winner will be a undeserved contestant..atleast please give that money bag to a deserved one🥴

  • @humanbeing1438
    @humanbeing1438 4 місяці тому +10

    Justice for ജിൻ്റോ

  • @Geethajali598
    @Geethajali598 4 місяці тому +3

    #justiceforjinto

  • @tablaspot4913
    @tablaspot4913 4 місяці тому +1

    Oru 11like plssss😊 veruthe onn irikatte oru like

  • @prasadartlove
    @prasadartlove 4 місяці тому +1

    Jinto❤ game കാണിച്ചില്ല 😡🤬🤬🤬🤬🤬🤬

  • @Arela-c3h
    @Arela-c3h 4 місяці тому +8

    Jasmine ❤️❤️❤️❤️❤️

  • @mubee2277
    @mubee2277 4 місяці тому +12

    ellavarum parayunnu BB jasmine favour cheyyunnu ennu,പക്ഷെ അവളുടെ ഓരോ തെറ്റും പ്രേഷകർക്ക് ചൂണ്ടിക്കാനിച്ച്,അവളെ നെഗറ്റീവ് അക്കുകയല്ലേ🙌

    • @shahinashayi841
      @shahinashayi841 4 місяці тому +1

      Athine hatersine vivaravum bodham ithvare vannittilla😂

    • @arunharris1160
      @arunharris1160 4 місяці тому +9

      അവള് ചെയ്യുന്നത് അല്ലെ അവിടെ ടെലികാസ്റ് ചെയ്യുന്നത് അത് 80% നെഗറ്റീവ് അത് പോലും ടെലികാസ്റ് ചെയ്തില്ലേൽ അവളെ അവിടെ നിർത്തിയിരിക്കുന്നത് എന്താ എന്നുള്ള ചോദ്യം വരും അത് കൊണ്ട് ഇപ്പോൾ മാക്സിമം അവളെ പോസിറ്റീവ് ആക്കി കാണിക്കാൻ എഡിറ്റർ കഷ്ട്ടപെടുന്നുണ്ട് ജിന്റോയുടെ വിൻ ചെയ്ത ഒരു ടാസ്ക് പോലും എപുസോഡിൽ ഇല്ല നന്ദന ജിന്റോ fight പോലും കാണിക്കാതെ കഴിഞ്ഞ വീക്ക്‌ മുക്കിയത് ഓർക്കുന്നുണ്ടോ ഈ ബിഗ്‌ബോസടു കൂടി ബിഗ്‌ബോസ് അവസാനിക്കും അത് കൊണ്ട് sure ആയി ജാസ്മിനെ വിന്നർ ആക്കാൻ bb മാക്സിമം ശ്രമിക്കുന്നുണ്ട്

    • @humanbeing1438
      @humanbeing1438 4 місяці тому +1

      അവൾ കാണിക്കുന്നത് എല്ലാം നെഗറ്റീവ് ആയതുകൊണ്ട് കുറച്ചെങ്കിലും കാണിച്ചില്ലെങ്കിൽ എങ്ങനെയാ മാക്സിമം കാണിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടാവും

    • @DazZling_Girl_143
      @DazZling_Girl_143 4 місяці тому

      Populrtyku vendi negtv aaki... Vote illa engilum purthikilla avru.... Thoniyapole ale... Evict akune... Enit half kazhinjapo avle.. Postv aaki.. Vaaki ullavre foolsum aaki edunu... Contnt jinto undakitm.. Avru mukkunnu.. Live kanubo mansl akum...

    • @meeraaaah
      @meeraaaah 4 місяці тому

      Bb നല്ലോണം ഫേവർ ചെയുന്നുണ്ട് പാർഷിയലിറ്റി കാണിക്കുന്നുണ്ട്.. അത് എന്തിനു ആയാലും & അവള് കാണിക്കുന്ന തെറ്റ് കാണിക്കുന്നു അവൾ ചെയുന്നതും പറയുന്നതും മാത്രം കാണിക്കുന്നു.. അത് തെറ്റോ ശരിയോ.. Bb സ്ക്രീൻ പ്രെസൻസ് ന് പ്രാധാന്യം ഉള്ള ഷോ ആണ്. ഇപ്പോ തന്നെ അവൾ മാത്രം ആണ് content കൊടുക്കുന്നത് എന്നാണ് പറയുന്നത്. ആ ഒരു സംഭവം വന്നത് 24×7 അവളെ പ്രൊജക്റ്റ്‌ ചെയുന്നത് കൊണ്ടു ആണ്.. ലൈവ് ആണേൽ പോലും എഡിറ്റഡ് വേർഷൻ ആണ് നമ്മൾ കാണുന്നത് അതായത് അവർക്ക് കാണിക്കണം എന്ന് തോന്നിയവരെ മാത്രേ അവിടെ പോലും കാണിക്കു. ജാസ്മിൻ മാത്രം ആണ് എപ്പോഴും ഹൈ ലൈറ്റ് ചെയ്യപ്പെടുന്നത് അത് അവൾ മാത്രം content കൊടുക്കുന്നത് കൊണ്ട് അല്ല എന്ന് വ്യക്തം ആണ്.. ഇന്നത്തെ എപ്പിസോഡ് തന്നെ നൈസ് ആയി മുക്കിയ ത് കാണുമ്പോൾ സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും

  • @shayezmathew7446
    @shayezmathew7446 4 місяці тому +5

    Nandana super aayi game kalikunu, aval ee week save avatte😊Then why people targeting her to evict? Stop that & maximum do vote for her in Hotstar. She should reach semi finale

  • @SubashShalu
    @SubashShalu 4 місяці тому +1

    SIJO ❤❤❤❤❤❤ NICE CAPTAINCY 🥰🥰🥰🥰💪💪💪

  • @najiyacc7780
    @najiyacc7780 4 місяці тому +3

    Jasmin🫶🏻

  • @hibusalim9852
    @hibusalim9852 4 місяці тому +3

    Jasmin❤❤❤

  • @pallavianeesh3054
    @pallavianeesh3054 4 місяці тому +2

    Justice for jinto

  • @muhammedraoufk.kraoufk.k280
    @muhammedraoufk.kraoufk.k280 4 місяці тому

    എല്ലാവർക്കും സമാധാനമായില്ലേ പറഞ്ഞു പറഞ്ഞു ആ പാവം ജാസ്മിൻ അവളെ തള്ളിയിട്ടില്ല അവളെ കുറിച്ച് കുറ്റം പറയുന്നവരെല്ലാം പടച്ചോൻ തെരും

  • @Fasilfasil25541
    @Fasilfasil25541 4 місяці тому +1

    Rishine support cheyuka❤️❤️

  • @FahadAnzilkk
    @FahadAnzilkk 4 місяці тому +1

    Rishine eppozhum ishttam 🥰😮‍💨😮‍💨😮‍💨🔥

  • @Ceeeyess
    @Ceeeyess 4 місяці тому +1

    Rishiye ishtamullavar like adikk😍🔥

  • @drusiat.g4073
    @drusiat.g4073 4 місяці тому +6

    Jinto > Shijo>Arjun>Sai>Jasmine

  • @SanoobMp-l8l
    @SanoobMp-l8l 4 місяці тому

    ബിഗ് ബോസിൽ ഇല്ലാത്ത ഒരു സാധനം ചോദിക്കരുത് നീതി

  • @Gayathreee191
    @Gayathreee191 4 місяці тому

    Bigbos nirthivekanam,udayip parupady

  • @FasilBava-hk1mn
    @FasilBava-hk1mn 4 місяці тому +6

    ജാസ്മിൻ 👌🔥❤️

  • @jasmineshiju6308
    @jasmineshiju6308 4 місяці тому +16

    Jasmin ❤

    • @sairashefeek6183
      @sairashefeek6183 4 місяці тому

      ​@Cousins--vlogsഅല്ല ഗ്യാസ്

  • @estellelis9227
    @estellelis9227 4 місяці тому +1

    Maravazha Nadhana, Sai🤢🤢🤮👎🏻

  • @bincybenny5064
    @bincybenny5064 4 місяці тому

    Jintoyude mukkiya tasks telecast cheyyanam...

  • @dreamygirl5548
    @dreamygirl5548 4 місяці тому +4

    #Justiceforjinto

  • @MaryBaby-ot6mv
    @MaryBaby-ot6mv 4 місяці тому

    Jinto vin cheitha game episode kanichillallo??

  • @AyishaBeevi-wf5sg
    @AyishaBeevi-wf5sg 4 місяці тому +1

    Jasmin.supetrami

  • @sooryakala7474
    @sooryakala7474 4 місяці тому

    Eee pokku poyal jasmine or show director or editors nde body lu arelum kathi kayattum.

  • @Soumyaajo
    @Soumyaajo 4 місяці тому

    ഇതെന്നാ ചേട്ടായി മാരും പെങ്ങളും യൂണിഫോം ആണോ അങ്ങനെ മലർന്നു കിടക്ക് ഈ ആഴ്ച പുറത്തു പോകേണ്ട രണ്ടുപേര് അതിലുണ്ട്😂😂😂😂😂

  • @Anshid-y6e
    @Anshid-y6e 4 місяці тому +6

    Jasmine 🎉

  • @hameedhami9825
    @hameedhami9825 4 місяці тому

    Bigg ബോസ്സിൽ ഉള്ളവരുടെ ശ്രദ്ധക്ക് 📢. നിങ്ങളെ bigg ബോസ്സിൽ കാണിക്കണമെങ്കിൽ ജാസ്മിന്റെ aduth പോയി ഇരിക്കുക 😂

  • @sooryakala7474
    @sooryakala7474 4 місяці тому

    Enthu kond jinto dey content cut cheyunae aaa jasmindey pavada TeamSae

  • @Mychannele-xh5mj
    @Mychannele-xh5mj 4 місяці тому +8

    Ansibaa❤️❤️❤️

  • @sreejamg
    @sreejamg 4 місяці тому +2

    Justiceforjinto

  • @hasnamubarak3157
    @hasnamubarak3157 4 місяці тому +2

    Abi😊

  • @jacksparrow1767
    @jacksparrow1767 4 місяці тому +1

    Rishi fans ❤

  • @archakuttan4381
    @archakuttan4381 4 місяці тому

    Innathe episode kandathode oru karyam orma vannu.... Mattullavarude content.... Ravilathe task ellarum nannayi kalichu athonnum kanichilla

  • @nynathadathil2426
    @nynathadathil2426 4 місяці тому

    Nandhana aniyathi pravu kalikunnu

  • @farhanapvk7809
    @farhanapvk7809 4 місяці тому +4

    Jasmin ❤️ ❤️ Jasmin

  • @abdhullaabdhulla2088
    @abdhullaabdhulla2088 4 місяці тому

    Sijo saayi kayyil thoongalle. Pani kittum

  • @ManjuManju-ww4hz
    @ManjuManju-ww4hz 4 місяці тому

    Rishi ye ishtamulavr ❤

  • @reshmareghu5512
    @reshmareghu5512 4 місяці тому

    Ee moonnum entha violent il🤔🤔

  • @Kimshin-bh1kr
    @Kimshin-bh1kr 4 місяці тому +1

    Vote for rishi❤️❤️

  • @jacksparrow1767
    @jacksparrow1767 4 місяці тому

    Rishi ye ishtamulavr ❤

  • @ShanisaleemTT
    @ShanisaleemTT 4 місяці тому

    Jinto❤️❤️❤️

  • @LekshmiMS-p8b
    @LekshmiMS-p8b 4 місяці тому

    Shame on you BBS...evidently you are ignoring other contestants contents... Stop your stupid jasmin promotion...!! We are done

  • @ShareefShareef-is4hv
    @ShareefShareef-is4hv 4 місяці тому +1

    Jasmin❤

  • @lisujo5638
    @lisujo5638 4 місяці тому

    #JUSTICE FOR JINTO#Content maker only jasmine as per bb6
    Abhishek jaydeep inte video kandal aryam bigboss le kallatharam,look like they have given promise to jasmine on the 50 lakhs and 🥤 😂😂😂

  • @sunithans9646
    @sunithans9646 4 місяці тому

    Justice for jinto.. ❤️❤️

  • @abdhullaabdhulla2088
    @abdhullaabdhulla2088 4 місяці тому

    Nandana ottakk kalikku

  • @jabirmm3394
    @jabirmm3394 4 місяці тому +1

    #justice4jinto

  • @vyb.fx123
    @vyb.fx123 4 місяці тому +1

    Vote for rishi😍🔥

  • @FahadAnzilkk
    @FahadAnzilkk 4 місяці тому +1

    Abhishek and rishi❤

  • @vyb.fx123
    @vyb.fx123 4 місяці тому +1

    Rishi❤❤

  • @ktcreations4840
    @ktcreations4840 4 місяці тому +1

    ബിഗ്‌ബോസ് ജിന്റോയെ ജയിപ്പിക്കാൻ ഉള്ള psychological പരുപാടി ആണ് ഇത്, ഇതെല്ലാം അങ്ങേരുടെ സപ്പോർട്ട് കൂട്ടത്തെ ഉള്ളൂ