ഗബ്രി ജാസ്മിൻ പ്രണയം ഗബ്രിയുടെ ചെറിയമ്മയും കസിൻ ബ്രദറും പ്രതികരിക്കുന്നു Bigg Boss Gabri Home Jasmin

Поділитися
Вставка
  • Опубліковано 30 вер 2024
  • Jasmin Jaffer father Interview | Jasmin Jaffer Mother Interview | Jasmin Jaffer FamilY | Bigg Boss Malayalam Season 6
    🔔 Subscribe us to catch up on the latest Trends and News.🔔പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. Contact Us 🔻🔻 Email: info@mazhavilkeralam.in ceo@mazhavilkeralam.in Whatsapp: +91 6235760614 Facebook : / facebook : / mazhavilkeralaminstagram : / website : mazhavilkerala... _______________________________________________DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission._______________________________________________
    #biggbossmalayalamjasminjaffer#biggbossmalayalam6jasminfamily#biggbossmalayalam6 #biggbossmalayalam #jasminjafferfamily#biggbossjasmingabri########

КОМЕНТАРІ • 407

  • @Anusree336.
    @Anusree336. 5 місяців тому +400

    ഗബ്രിക്ക് പൈസ ഉണ്ടെന്ന് മനസ്സിലാക്കി സിയാദിനേ തേച് മുന്നയെ തേച് അഫ്സലിനെ തേച് മുന്നേറുന്ന ജാസ്മിന്

    • @Neeeenaa
      @Neeeenaa 5 місяців тому +19

      Purathu varumbam gabri theykum athra thanne Avante family status ae vere aanu...Jasmine nu kittana etavum valiya theppe athayirikum

    • @sreejamg
      @sreejamg 5 місяців тому

      ​@@Neeeenaayssss

    • @Two_Zero_Nine
      @Two_Zero_Nine 5 місяців тому +5

      Gabriye Cash nokki set akkiyathannu 💯 😅

    • @JameelaKc-
      @JameelaKc- 4 місяці тому +1

      Angana onnu illa

    • @bindumenon2236
      @bindumenon2236 4 місяці тому +1

      Jasmine eppol swanthayi sambadhikkunna penkuti anu...athyavasyam nalla reethiyil sambadhikkunnumundu

  • @ShabeemaBeegam
    @ShabeemaBeegam 5 місяців тому +354

    അതു തമാശയാ ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. കാണുന്നവരെ എല്ലാവരെയും കെട്ടിപിടിക്കും ഉമ്മവെക്കും. നക്കും. അവൻ ഭയങ്കര തമാശയാ

    • @Biji_treasures
      @Biji_treasures 5 місяців тому +15

      Oru kochinte jeevitham vechukalikkunnathu thamasayo best

    • @gauthamprem8833
      @gauthamprem8833 5 місяців тому +3

      😂😂😂😂😂😂😂😂

    • @Safamarwa901
      @Safamarwa901 5 місяців тому +6

      ഞാൻ ഇടാൻ വന്ന കമെന്റ് 😄

    • @Junaarza
      @Junaarza 5 місяців тому +1

      😂

    • @NihaalSathya
      @NihaalSathya 5 місяців тому +1

      😂😂😂

  • @jayas4210
    @jayas4210 5 місяців тому +209

    ചെറുപ്പം മുതൽ അങ്ങനെ. ചെറിയ തമാശ പോലും 😂😂😂😂😂

    • @NihaalSathya
      @NihaalSathya 5 місяців тому +3

      പിഞ്ചു കുഞ്ഞാണ്.. പാവം 😆

    • @great72
      @great72 5 місяців тому

      😂😂😂😂

    • @sarithak6760
      @sarithak6760 4 місяці тому

      😂😂😂😂

  • @hj1384
    @hj1384 5 місяців тому +225

    അനിയത്തിയെ കാണിച് ഏട്ടത്തിയെ കെട്ടിച്ച പോലെ 😂😂😂gabri ടെ വീട് കാണിച് ചെറിയമ്മയോടാണോ ചോദിക്കാൻ പോയത് 🤣🤣🤣🤣

    • @daisykoshy2454
      @daisykoshy2454 5 місяців тому +9

      😂😂😂😂😂😂😂😂😂😂

    • @Asniddd
      @Asniddd 5 місяців тому +2

      😂😂😂😂

    • @Vava-rm8er
      @Vava-rm8er 5 місяців тому +1

      😂😂😂

    • @NAKULSGAMING
      @NAKULSGAMING 5 місяців тому +10

      വീട്ടുകാർ ഓടിച്ചു വിട്ടു കാണും ഒന്നാമത്തെ അവർ ആകെ വിഷമത്തിൽ ആയിരിക്കും

    • @Zealousangel708
      @Zealousangel708 5 місяців тому +1

      😂😂😂

  • @SheenaSheena-d3n
    @SheenaSheena-d3n 5 місяців тому +249

    വീട്ടുകാരോട് ചോദിക്കാതെ പുറത്തു ഉള്ളവരോട് ചോദിക്കു

    • @daisykoshy2454
      @daisykoshy2454 5 місяців тому +10

      Athe.enthoru mandatharam anu ee cheyyunnethu

    • @AnnaAjy
      @AnnaAjy 5 місяців тому +7

      Sathyam... Aarengilum swandham auntyodu poyittu abiprayam chodhikko... Avande appanodum ammayodum koodi chodichittu poku kutty 😂😂😂😂😂😂😂😂

    • @sarithak6760
      @sarithak6760 4 місяці тому

      അതെ അവരേട് ചേദിച്ചാൽ നല്ലത് അല്ലേ പറയു

    • @nissynissy4320
      @nissynissy4320 4 місяці тому

      True

    • @nissynissy4320
      @nissynissy4320 4 місяці тому

      Nallakuttiyaanu. Pinne pennungale kandaal pidikum, nakum, kadikum. Athre cheyyullu. Athinaa janangal ingane parayunnathu. Pavam😂😂

  • @ajip.k.3094
    @ajip.k.3094 5 місяців тому +114

    കാണാറില്ല എന്നു പറഞ്ഞാലും മതി.. അല്ലെങ്കിൽ നാണക്കേടല്ലേ.. എന്താ ഇപ്പോൾ പറയുക..😀

  • @Lettuce_pops
    @Lettuce_pops 5 місяців тому +37

    ചെറുപ്പം മുതലേ അങ്ങെനെ ആണോലോ ജാസ്മിന്റെ വീട്ടുകാരും ഇത് തന്നെയാ പറയുന്നത് 😄😄

  • @omanapk1973
    @omanapk1973 5 місяців тому +133

    👌👌😆😆😆😆20 വയസു കഴിഞ്ഞവരുടെ തമാശ

  • @gangah_8204
    @gangah_8204 5 місяців тому +84

    അമ്മൂമ്മ അവൻറെ നല്ല സ്വഭാവം എന്നത് അർദ്ധരാത്രിയിലെ തമാശ അതിര് കടക്കുന്നു. അവൻ ചെറുപ്പം മുതലേ അങ്ങനെ ആണ് എന്ന് പറയല്ലേ . ആ ചെറുക്കൻ പുര നിറഞ്ഞു നിൽക്കുന്നു.അത് വീട്ടുകാർ മനസ്സിലാക്കണം

  • @FAISALRASHEE
    @FAISALRASHEE 5 місяців тому +179

    ഗബ്രി ജാസ്മിനെ തേക്കണം എങ്കിലേ ജാസ്മിൻ തേച്ച അഫ്സലിന്റെ വേദന ജാസ്മിൻ അറിയൂ

    • @RahlanPlAes
      @RahlanPlAes 5 місяців тому +2

      appo bakki ullavaro😮

    • @RahlanPlAes
      @RahlanPlAes 5 місяців тому +1

      appo bakki ullavaro😮

    • @Neeeenaa
      @Neeeenaa 5 місяців тому +5

      Urapayum Avan thechirukum Avante family status ae vere aanu

    • @jyothymuth1657
      @jyothymuth1657 5 місяців тому +3

      അതൊന്നും അവളെ ബാധിക്കില്ല.. അവൾ സ്ട്രോങ്ങ്‌ ആണ് ❤️❤️❤️❤️❤️

    • @kunnikkuruvlogs629
      @kunnikkuruvlogs629 5 місяців тому +1

      Thechallo IPO

  • @smithaunni8858
    @smithaunni8858 5 місяців тому +14

    ഒരു നല്ല കുട്ടി🤮🤮🤮🤭🤭🤭

  • @anudas9981
    @anudas9981 5 місяців тому +58

    Big bossൽ അവൻ മണ്ടൻ ആയി മാറി 😂

    • @jessy5411
      @jessy5411 5 місяців тому +3

      മണ്ടനല്ല കോഴി.

  • @athulyaa.s1392
    @athulyaa.s1392 5 місяців тому +55

    നല്ല കുടുംബം, എന്തു നിസ്സാരമായിട്ടാ പറയുന്നെ 😳
    അത് അവൻ അങ്ങനെയാ എല്ലാം അവന്റെ തമാശ മാത്രം........ കഷ്ടം , സമ്മതിക്കണം തൊലിക്കട്ടി 😳🙄🙏🏻

  • @bindutv1673
    @bindutv1673 5 місяців тому +83

    സ്വന്തം വീട്ടുകാർ തന്നെ BB കാണാറില്ല .

  • @AdwaithAdthu
    @AdwaithAdthu 5 місяців тому +28

    Avarde family poleum bigboss kanarillatre😂 kandal alle abhiprayam parayan pattu

  • @ameyaabraham2723
    @ameyaabraham2723 5 місяців тому +24

    Ayyo nalla thamasha. Ammachi kollamallo.actualy ammachi kanarilla biggboss. Avan avide kidannu kaanikunnathokke thamashayum nalla karyangalum. Best family

  • @shaniabdulkhader6229
    @shaniabdulkhader6229 5 місяців тому +20

    Supper thamasha😂😂😂

  • @Miraclesworld3
    @Miraclesworld3 5 місяців тому +41

    മുത്തശ്ശി ചെറുമകൻ ഭയങ്കര തമാശ പ്രിയൻ ആണ് അല്ലേ 😂😂😂 ഇങ്ങനെ യും തമാശ മറ്റുള്ളവരുടെ ജീവീതം തമാശ ആയി കാണുന്ന family 😂😂😂

  • @jamunaanilkumar3007
    @jamunaanilkumar3007 5 місяців тому +34

    കൊള്ളാം. വീട്ടുകാർ BB കാണാറില്ല. 👍parents ന് അവനെ ഇഷ്ടം ഇല്ല. അതല്ലേ മുന്നിൽ വന്നു സംസാരിക്കാത്തത്.

    • @anukp280
      @anukp280 5 місяців тому +8

      They are staying abroad ..natiil illallo

    • @fasilov973
      @fasilov973 5 місяців тому

      Oh apo ee gabri valiya pulliya alle.cash undalle nallonm

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 5 місяців тому +8

    ഒന്ന് പൊ തള്ളേ ചിരിപ്പിക്കാതെ 😂😂തമാശ ആണ് പോലും 😂😂

    • @opp0A16
      @opp0A16 5 місяців тому

      അല്ല പിന്നെ 😂😂😂😂😂

  • @sreejac9788
    @sreejac9788 5 місяців тому +5

    കാമ വെറി കൂടി പോയി,അത്ര യെ ഉള്ളു..

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 5 місяців тому +6

    സ്വന്തം ആൾക്കാർ ആരും നെഗറ്റീവ് പറയില്ല....... പിന്നെ എന്തിനാ മൈക്കും എടുത്ത് ഇറങ്ങുന്നത്.... ഇത്രയും ദിവസം ആയിട്ട് കാണുന്നതല്ലേ......

  • @jithu7
    @jithu7 4 місяці тому +4

    ഗബ്രിയുടെ മുഖച്ഛായ തന്നെ ചെറിയമ്മക്ക്

  • @hasnathrajila303
    @hasnathrajila303 5 місяців тому +44

    അവൻ ചെറിയ കുട്ടിയല്ലേ ചെറുപ്രായത്തിലുള്ള ഒരു തമാശയല്ലേ ജാസ്മിനും ഗബ്രിയേൽ കൂടി തമാശ കളിച്ചിട്ട് ജാസ്മി പ്രസവിച്ചാലും ഗബ്രിയേൽ കുടുംബക്കാർ പറയും അതൊക്കെ തമാശയല്ലേ തമാശ കളി കളിച്ച തല്ലേ

    • @jayasiby1123
      @jayasiby1123 5 місяців тому +5

      പ്രസവം കഴിഞ്ഞ് ജാസ്മിൻ അടുത്ത ആളെ കണ്ടുപിടിക്കും..., എന്നിട്ട് അവള് പറയും ഇതൊക്കെ ഒരു തമാശ അല്ലേ എന്ന്... അപ്പോ സീരിയസ് ആയിട്ട് കമൻ്റ് ഇട്ട സേട്ടൻ ശശി ആകും 😂😂😂😂😂😂

    • @Mist64337
      @Mist64337 5 місяців тому

      😂😂😂😂

    • @prasadp.r6996
      @prasadp.r6996 4 місяці тому

      Aaa thande poyetalli kutti akkan

    • @kunjumolsampath1946
      @kunjumolsampath1946 4 місяці тому

      What a waist talk,will anybody talk bad about their own family? Nonsense.

  • @stormbreaker1094
    @stormbreaker1094 5 місяців тому +6

    അമ്മുമ്മക്ക് എന്ത് അറിയാം...ആരു എന്ത് പറഞ്ഞു കൊടുക്കുമോ അത് പറയും...പാവം അവരെ കുറെ ചീത്ത കേൾപ്പിച്ചിച്ചപ്പോൾ സമാധാനമായി അല്ലേ 👎🏻

  • @stours2859
    @stours2859 4 місяці тому +1

    ഒരാളെ ഇങ്ങനെ തെറിപറയാൻ മാത്രം കുറേ പേര് ഇറങ്ങും

  • @Dreamfishing1186
    @Dreamfishing1186 5 місяців тому +15

    Nalla thamasa 😂😂😂

  • @Sreevidya-b6s
    @Sreevidya-b6s 5 місяців тому +3

    അയ്യോ ഇതാണോ നിങ്ങളുടെ ഫാമിലിയിൽ ഉള്ള കുട്ടികളുടെ തമാശ 😂😂😂കഷ്ടം ഒന്ന് പോ തള്ളേ

  • @Bosslady7S
    @Bosslady7S 5 місяців тому +66

    സത്യാവസ്ഥ എന്തെന്നാൽ.. ജബ്രി ഫാൻസ്‌ ഒന്നും എപ്പിസോഡ് കാണാതെ ലൈവ് കാണാതെ വെറും റീൽസ് കണ്ട് ഫാനോളികൾ ആയതാണ്.. ലൈവ് കാണുന്ന ഒരാൾക്കും അവരെ സഹിക്കാൻ കഴിയില്ല.. 😌

    • @Anaghajeev
      @Anaghajeev 5 місяців тому +5

      സത്യം.. ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന 🙄

    • @Aerahhh
      @Aerahhh 5 місяців тому +2

      Sathym🙂

    • @Neeeenaa
      @Neeeenaa 5 місяців тому +1

      Sathyam

    • @Grmx3kr
      @Grmx3kr 4 місяці тому

      Satyam

  • @mrspriyavijaymenon
    @mrspriyavijaymenon 5 місяців тому +5

    ഇ പറയുന്ന തമാശ നിങ്ങളുടെ വീട്ടിലെ വല്ല പെണ്‍ കുട്ടികളോട് പുറത്ത്‌ ഉള്ള വല്ലവരും കാണിച്ചാലും gabri യുടെ ചെറിയമ്മ ഇത് തന്നെ പറയുമോ

  • @sajaisajai2504
    @sajaisajai2504 5 місяців тому +7

    അങ്ങനെയൊക്കെ കാണുന്നതിൽ സന്തോഷമാണെന്നാണ് പറയുന്നത്😂😂😂😂നാട്ട് കാരോട് ചോദിക്ക് സുഹൃർത്ത 😂😂😂😂😂 എന്തൊക്കെയോ എന്തോ

  • @daisymanuel
    @daisymanuel 5 місяців тому +16

    Bb houseil തമാശ കാണിക്കുന്ന ജബ്രിയുടെ അതെ മുഖം അമ്മായിക്കും...

  • @Minnuh_22
    @Minnuh_22 4 місяці тому +1

    അവൻ തമാശ കുറച്ചു കൂടുന്നുണ്ട് 😅

  • @shamshadabdulkalam9069
    @shamshadabdulkalam9069 5 місяців тому +29

    അഭിപ്രായം ഉള്ളവരോട് ചോദിക്ക്

  • @jinajames8562
    @jinajames8562 5 місяців тому +6

    ജാസ്മിന്റെ വാലാട്ടി 😂

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 5 місяців тому +8

    അതല്ലെങ്കിലും എൻറെ ത് നല്ലതുതന്നെ എന്ന എല്ലാവരും പറയുക😂😂😂

  • @Vajran
    @Vajran 5 місяців тому +12

    അതെ അവൻ ഇങ്ങനത്തെ തമാശ കുറേ ചെയ്യുന്നുണ്ട് അതിനുള്ളിൽ😂😂😂😊😊

  • @geethal8117
    @geethal8117 5 місяців тому +9

    അച്ഛൻ, അമ്മ ഗബ്രിയുടെയേ എവിടെ

  • @MinumolMinnus
    @MinumolMinnus 5 місяців тому +5

    തമാശ ആണെന്ന് 😂😂😂

  • @mereena-nm1tk
    @mereena-nm1tk 5 місяців тому +44

    അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. ഗബ്രിയേ ഇഷ്ടം ഉള്ളവർ ഉണ്ടോ.

    • @shahidamk2928
      @shahidamk2928 5 місяців тому +5

      ഇഷ്ടമില്ല

    • @kavil3078
      @kavil3078 5 місяців тому +3

      ഇഷ്ടമൊക്കെ ആണ് .നന്നായിട്ട് ഗെയിം കളിക്കുന്നുണ്ട്.അവൻറെ സ്വഭാവം കൂടി മാറ്റിയാൽ നന്നായിരുന്നു .

    • @SajeenahibaSajeenahiba
      @SajeenahibaSajeenahiba 5 місяців тому +1

      Orupaad ishttaanu🥰

    • @Benzyjazz
      @Benzyjazz 5 місяців тому

    • @cicimolsebastian2893
      @cicimolsebastian2893 5 місяців тому

      No

  • @chikkuronusvlogs6256
    @chikkuronusvlogs6256 5 місяців тому +17

    Sathyam paranjal gabri nalla swabavam aanu elima ulla kutti

  • @jubaidithjesi6227
    @jubaidithjesi6227 5 місяців тому +18

    ഇതെല്ലാം ബിഗ് ബോസിന്റ കളിയാണ് മക്കളെ അവരെ ജന ങ്ങളുട മുൻപിൽ ചീത്തയാകണം ഏഷ്യാനെറ്റിന് കാശ് കിട്ടണം ഇവരും ഇവർക്ക് ഒരു ജീവിതം ഉണ്ടെന്ന് ഈശോ മനസ്സിലാക്കുന്നില്ല ഗബ്രിയും പാവമാ ജാസ്മിനും പാവമാ ഇതിനു മുമ്പുള്ള സീസണിൽ ഒരുപാട് ആൾക്കാരെ കെട്ടിപ്പിടിച്ചിട്ടുണ്ട് ഉമ്മ വച്ചിട്ടുണ്ട് അതൊക്കെ ജനങ്ങൾക്ക് മറന്നുപോയോ

    • @anuminhaz7261
      @anuminhaz7261 5 місяців тому +2

      prekshakarkk matramanu tonnunnatenkil ningal ee paranjath ok.pakshe atinullile ella contstntsinum jabrikale ingane tanneyanallo tonnunnath.oru editingum illathe kanunnavaralle avar.bakkiyullavar etrayo tavana jabrikalkk warning koduthittille.bbyil etrayo femals vereyund.avarekurich arum onnum parayunnillallo.appo jabriyude bhagath mistakes und.teeyillathe pukayundavillallo.pinne bb udayippanennath mattoru satyam.enn vech ivar parishudharalla

  • @sureshjuwan2761
    @sureshjuwan2761 5 місяців тому +3

    ആരാ ഇ അവതാരിക🤣🤣🤣അവന്റ അമ്മുമ്മയോട് ചോദികുന്നു ഗബ്രി നല്ലവനാണോ എന്ന് മോളെ നി ലോകപരാജയം ആണല്ലോ 🤣🤣🤣🤣🤣🤣🤣🤣

  • @shabnasaleem6936
    @shabnasaleem6936 5 місяців тому +9

    പാവം കുട്ടിയുടെ കളി സൂപ്പർ 👌

  • @forevermine7982
    @forevermine7982 5 місяців тому +3

    അതവന്റെ തമാശയാ. .ചെറുപ്പം മുതലേ ഇങ്ങനെയാ.. എല്ലാ പെണ്ണുങ്ങളെയും കേറി നക്കും കടിക്കും കെട്ടിപ്പിടിക്കും ഉമ്മ വെക്കും.. ഒരു കാമുകനെ പോലെ
    പക്ഷേ, കല്യാണം കഴിക്കാൻ പറ്റില്ല 🤣🤣🤣

  • @jalajas1376
    @jalajas1376 5 місяців тому +3

    അവനു എല്ലാം തമാശ ആണെന്ന് 😂😂😂...ബിഗ് ബോസിൽ ഗബ്രി പറഞ്ഞ മോശം വാക്കുകൾ അവർ ആരും കേട്ടിട്ടില്ല😂പാവം

  • @singam2530
    @singam2530 5 місяців тому +10

    Best aalkkaru

  • @minniealex7907
    @minniealex7907 5 місяців тому +5

    നല്ല ഐശ്വര്യമുള്ള ബ്യൂട്ടിഫുൾ വീട്

  • @dianamoses7835
    @dianamoses7835 5 місяців тому +5

    Oo gabri is rich😮😮😮😮

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 5 місяців тому +1

    മോളെ ഗബ്രിക്ക് ഫാമിലി ഒന്നുമില്ല അവന്റെ ബന്ധുക്കളുടെ അടുത്ത് പോയാണോ ഇന്റർവ്യൂ ചെയ്യുന്നത് നിനക്ക് ധൈര്യമുണ്ടെങ്കിൽ അവന്റെ അച്ഛന്റെ അമ്മയുടെ അടുത്ത് ചെന്ന് ഇന്റർവ്യൂ ചെയ്യൂ അവന്റെ അച്ഛന്റെ അമ്മയുടെ അരികിലേക്ക് ഇന്റർവ്യൂവിന് ആരും പോയത് കണ്ടില്ല കാരണം അവർ അത്ര നാണം കെടുത്തിയിരിക്കുക ഈ മകൻ

  • @snehajoseph550
    @snehajoseph550 5 місяців тому +6

    kudumbam thanne comedy anallo😅😂

  • @sumajacob1383
    @sumajacob1383 5 місяців тому +7

    അതെ വളരെ നല്ല കുട്ടി 😄😄

  • @Lessly-o7q
    @Lessly-o7q 5 місяців тому +10

    നല്ല കുട്ടിയാ. .. പക്ഷെ അൽപ്പം കാമം ഉണ്ട് അത്രയേ ഉള്ളൂ

  • @RubySam-l8c
    @RubySam-l8c 5 місяців тому +20

    അവൻ മിടുക്കനായിട്ട് ഈ ആഴ്ച വരും 😂😂

  • @asifsr1237
    @asifsr1237 5 місяців тому +1

    അവനു തമാശ നിന്ന് കൊടുത്തു ഇവൾ ശശി

    • @Neeeenaa
      @Neeeenaa 5 місяців тому

      Sathyam aval pakshe athu deserve cheyununde.gabri ipam kettum enaa avalde vicharam

  • @ramarajendran9228
    @ramarajendran9228 5 місяців тому +14

    നല്ല തമാശ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 місяців тому +2

    ഈ പടി കയറാൻ അവൾക് യോഗ്യത ഇല്ല ഗബ്രി പെട്ടു പോയത് ആണ്

  • @Petslover1627
    @Petslover1627 5 місяців тому +1

    കൊള്ളാം വീട്ടുകാരോടാണോ ചോദിക്കുന്നത് ഇതൊക്ക തമാശ ആണോ ഇത് തമാശ ആണെങ്കിൽ സീരിയസ് എന്തായിരിക്കും

  • @cimavas
    @cimavas 5 місяців тому +3

    Best oru penkuttyude life vachu kalikkunnu

  • @jeweljosh8934
    @jeweljosh8934 5 місяців тому +3

    തമാശ 😂

  • @geethadevi8961
    @geethadevi8961 5 місяців тому

    എന്തായാലും ഗബ്രി രക്ഷപ്പെട്ടു..ജാസ്മിന് ഒക്കെ എങ്ങനെ സഹിക്കും😮😮😮😮 horrible 😮😮😮😮

  • @Malutty827
    @Malutty827 5 місяців тому +2

    നല്ല കുട്ടി 😡😬

  • @ITSMEMINI
    @ITSMEMINI 4 місяці тому

    ചെറുപ്പം തൊട്ട് നല്ല തമാശകൾ കാണിക്കുന്ന ആളാണ്... Very good🤣🤣🤣🤣🤣

  • @jaffarjaff7147
    @jaffarjaff7147 16 днів тому

    ചെറിയമ്മയുടെ hair style ആണ് gabri copy അടിച്ചത് 😜🏃🏻

  • @Silent_Soul673
    @Silent_Soul673 4 місяці тому

    എന്നാ പിന്നെ അച്ഛനോടും അമ്മയോടും കൂടി ചോദിക്.. ഗബ്രി എങ്ങനെയാ ആൾ എന്ന്.. കുറെ എണ്ണം മൈക്കും തൂകി ഇറങ്ങിക്കോളും...

  • @rathikumari3848
    @rathikumari3848 4 місяці тому

    പെൺപിള്ളേരു െകാച്ചിനേം കൊണ്ടുവരുമ്പോട്ടും ഇതൊക്കെ അവൻ്റെ തമാശയാണെന്ന് പറയണേ അമ്മേ?

  • @abusafamp8467
    @abusafamp8467 5 місяців тому

    തമൊശകള്‍ വീട്ട്പടിക്കല്‍ ബാഗുമായീ വരുന്നതും പ്രതീക്ഷിച്ചോ
    😂

  • @revathydas7403
    @revathydas7403 5 місяців тому +12

    അവർ അവിടെ ഗെയിം കളിക്കാനാണ് പോയത് അവരുടെ പേഴ്സണൽ മാറ്ററും സ്വഭാവ സർട്ടിഫിക്കറ്റും തിരക്കേണ്ട ആവശ്യമൊന്നുമില്ല.

    • @shahidamk2928
      @shahidamk2928 5 місяців тому +1

      അവരുടെ ഗെയ്മ് ഇതാണെങ്കിൽ A പടം കണ്ടാൽ പോരേ

    • @sreejamg
      @sreejamg 5 місяців тому

      Ysssss kamam aaanu ettayide game strategy ❤❤❤❤

    • @DivyaDivya-jn8tz
      @DivyaDivya-jn8tz 4 місяці тому

      Ee game ennu parayumbo personality koode aalkkaaru judge cheyyum....athil ntha thettu??

  • @ikkupammu2245
    @ikkupammu2245 5 місяців тому +2

    Big boss കണ്ടിട്ടുണ്ടാവില്ല... പാവം

  • @sajinacyriac1576
    @sajinacyriac1576 5 місяців тому +1

    നല്ല തമാശയാണ് ഗബ്രി മോന് 😂😂😂😂

  • @lachooooded
    @lachooooded 5 місяців тому

    അവനു എന്താ ഇത്ര പ്രശ്നം, ഈ പറയുന്ന നിങ്ങളുടെ നാട്ടിൽ വന്നു അന്വേഷിച്ചാൽ അറിയാം, തനി niram

  • @DiluDilumon-ii1bj
    @DiluDilumon-ii1bj 5 місяців тому

    കുണുവാവന്റെ തമാശ ഇങ്ങനെ യാണെങ്കിൽ ബാക്കിയുള്ളത് ഹെന്റെമ്മേ..

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 4 місяці тому

    ഒരു നല്ല ക്രിസ്ത്യൻ ചെക്കൻ പെടാണ്ട് നോക്കിക്കോ.. ആ പെണ്ണ് കഴപ്പ് തീർക്കാൻ വന്ന ഒരു മുത്തി തള്ള 23 വയസ്സാണ് ഉള്ളതെങ്കിലും 48 വയസ്സ് തോന്നും മനസ്സ് ഒരു കാട്ടു കള്ളിയുടെ

  • @anilpaul7373
    @anilpaul7373 5 місяців тому +4

    Uuveee😂😂😂

  • @bijus3396
    @bijus3396 5 місяців тому +1

    ഒ ഹോ ഇതാണൊ കപ്രിടെ വീട്😂😂 തമാശയാണ് ഇതൊക്കെ കപ്രിക്ക്

  • @rishylkuttihassan
    @rishylkuttihassan 4 місяці тому

    അത് അവന്റെ തമാശ അല്ലെ ചെറുപ്പം മുതലേ അങ്ങനെയാ 😂 ഏതാണ്ട് ജാസ്മിൻ അങ്ങനെ തന്നെയാ

  • @renju5555
    @renju5555 5 місяців тому +3

    ഇതാണോ തമാശ👍👍👍😁

  • @nishasvlogs2475
    @nishasvlogs2475 5 місяців тому +1

    പാവം ഒന്നുമറിയാത്ത ശിശു 😜😜 പാലൻ

  • @bestprotest5404
    @bestprotest5404 5 місяців тому

    അയ്യോ കാണാറില്ല പോലും അവന്റ കാമ കളി കണ്ടു നന്നായി എന്നൊക്കെ എങ്ങനെ പറയും അതു പറയെ പാകമൊള്ളൂ കഷ്ട്ടം

  • @nishacg660
    @nishacg660 5 місяців тому

    Avante oru thamasha.cheruppam muthal aganannu😂😂😂 kashttam.pennugle pidichum valichum anu thamasha

  • @mallikam.k.4049
    @mallikam.k.4049 5 місяців тому +2

    അവർ അങ്ങനെ പറയു,

  • @Nehaneha004
    @Nehaneha004 4 місяці тому

    Ningalkkonnum vere joli ille. Enthina aa veettukare ingane budhimuttikkunnath🙄🙄🙄

  • @shanyshy6998
    @shanyshy6998 4 місяці тому

    ഇങ്ങനെ തമാശ കാണിക്കുന്ന മക്കൾ ഇനിയുമുണ്ടോ വീട്ടിൽ?

  • @Userhsna
    @Userhsna 4 місяці тому

    ഗബ്രിക്ക് പെണ്ണ് അലോചിക്കുന്ന പോലാ അമ്മൂമ്മ മറുപടി കൊടുക്കുന്നെ 😂

  • @VrindhamolVrindha
    @VrindhamolVrindha 4 місяці тому

    ചെറിയമ്മ ചൊറിയച്ഛനെ ഇങ്ങനെ തന്നെയാണോ അഴിച് വിട്ടത്

  • @ambiliammu5455
    @ambiliammu5455 5 місяців тому +1

    കോമഡി 😃😃😃😃... മോശം ഒന്നും ഇല്ല... എല്ലാം കോമഡി 🙏🏻🙏🏻🙏🏻🙏🏻

  • @eternallove3867
    @eternallove3867 4 місяці тому

    എനിക്കും തമാശ കളിക്കാൻ ആഗ്രഹം ഉണ്ട് q😂

  • @LoransNereppil
    @LoransNereppil 4 місяці тому

    ഇവൾക്ക് എന്ത് തേങ്ങയാ അറിയേണ്ടേതു 😁😁

  • @shamsishani
    @shamsishani 5 місяців тому

    ഇന്ന് കപ്പ് ആയിട്ട് വരും കാത്ത് നിന്നോ .ചായ കുടിക്കാൻ കോഴി കറി വച്ചേക്ക് .

  • @Baby-rq5gt
    @Baby-rq5gt 5 місяців тому +1

    ചെറുപ്പം മുതൽ ഉമ്മവെച്ച് പഠിച്ചു

  • @SabuOs-i2e
    @SabuOs-i2e 5 місяців тому +1

    Amma bigbose kanarilla ennu thonnunnu

  • @selvinantony4400
    @selvinantony4400 5 місяців тому +1

    Ivar bigboss kannunnilla athanu sathyam .

  • @thahirajabbar5842
    @thahirajabbar5842 4 місяці тому

    ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ലേ.

  • @deepakvijayan805
    @deepakvijayan805 5 місяців тому +1

    നല്ല കുട്ടി... 😁🤣🤣🤣... നല്ല നാറിയ കുട്ടി

  • @anusree8905
    @anusree8905 5 місяців тому

    വീട്ടുകാരാണ്.... But ബിഗ്‌ബോസ് കാണാറില്ല....പിന്നെ എന്തിനാ അഭിപ്രായം ചോദിക്കുന്നത്? പ്രോഗ്രാം കാണുന്നവരോട് ചോദിക്ക് 😃😃😃😃😂😂😂😂😂😂😂😂😂😂

  • @zubinalappad1239
    @zubinalappad1239 5 місяців тому

    😂😂😂😂😂വെറുതെ ഈ അമ്മച്ചിയെ കൂടി പറയിക്കണോ...സ്വന്തം ആൾക്കാർ അവിടെ ഉണ്ടായിട്ടും കാണാറ് ഇല്ലത്രേ..അത് നന്നായി 😂😂

  • @adamgaming918
    @adamgaming918 5 місяців тому

    ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ലേ

  • @vaigazzz
    @vaigazzz 4 місяці тому

    Kuttiku thamasha kurach koodunnund...

  • @AbdulSalam-vh9lp
    @AbdulSalam-vh9lp 4 місяці тому

    നല്ല അമ്മായി 🤭ചെറുപ്പം മുതൽ ഇങ്ങനെ തന്നെ.. കെട്ടിപിടിച്ചു ഉമ്മ വെച്ചും..... ഇതാണ് ശീലം 😆🤭🤭

  • @jishashaji2785
    @jishashaji2785 5 місяців тому

    എൻ്റെ കുട്ടിടെ തമാശയും കളിയും ലേശം കൂടുന്നുണ്ട്😂😂 ചെറുപ്പം മുതലേ അവൻ അങ്ങനാ😅😅😳😳(എങ്ങനെ???🙊😳) അമ്മാമ്മ എന്താണോ ഉദ്ദേശിച്ചത്🤣🤣🤣