അറക്ക പൊടി പാറ്റില്ല എന്നാണ് പൊതുവെ പറയാറ്..തേക്കിൻ്റെ പൊടിയൊക്കെ പെട്ടികളെ ഉണക്കും എന്ന് പറയാറുണ്ട്.. But ചിലർ അത് പയോഗിക്കാറുണ്ട് എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒന്നൊ രണ്ടൊ ചട്ടിയിൽ ഒന്ന് പരീക്ഷിച് നോക്കിയിട്ടെ ചെയ്യാവു
ഞാൻ ഇതിന്റെ വില ചോദിച്ചു വലിയ കട്ടക്ക് 100, സിമന്റ് ചാക്കിൽ കിട്ടും ഒരുചാക്ക് 120 ഇതിൽ ഏതു വാങ്ങുന്നതാണ് നല്ലത്. കൂടുതൽ കിട്ടുക. എനിക്ക് ഡ്രമിൽ ഫ്രൂട്സ് ചെടി വെക്കാനാണ് ഒന്നു പറഞ്ഞു തരുമോ
മണ്ണില്ലാതെ ഇതുമാത്രം ഇടാൻ പറ്റുമോ. കാരണം എനിക്ക് സ്ഥലം കുറവാണ് മണ്ണില്ല. എന്നെപോലെ മണ്ണും പറമ്പും ഇല്ലാത്തവർക്ക് കൃഷി ചെയ്യാൻ താല്പര്യം ഉണ്ടാകും എന്നാൽ ഇതൊക്കെ ഉള്ളവർക്കോ കൃഷി ചെയ്യാനും കൃഷിക്കായി പറമ്പ് വിട്ടുകൊടുക്കാനും താല്പര്യമില്ല.
Good information. Ithiloke ithrayadhikam karyangalundenn ippozhan ariyunnath. Thanks for sharing
Thank you
Karyangal clear aayi. Iniyum sookshicholam.
Idhin pakaram arakkapodi carakalankupayokikkamo.pls
അറക്ക പൊടി പാറ്റില്ല എന്നാണ് പൊതുവെ പറയാറ്..തേക്കിൻ്റെ പൊടിയൊക്കെ പെട്ടികളെ ഉണക്കും എന്ന് പറയാറുണ്ട്.. But ചിലർ അത് പയോഗിക്കാറുണ്ട് എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒന്നൊ രണ്ടൊ ചട്ടിയിൽ ഒന്ന് പരീക്ഷിച് നോക്കിയിട്ടെ ചെയ്യാവു
Thanks
Very good information. Thank you very much
Thank u for watching
😢
Good information thank you
Thank u
Karyam parayado
Good 👍👍❤️
Thank you
എനിക്ക് നല്ല പണി കിട്ടിയിട്ടുണ്ട്. 600ഉം 1000 വും രൂപ കൊടുത്തു വാങ്ങിയ തൈകളൊക്കെ ചകിരിച്ചോർ Block ഇട്ട് നശിച്ചുപോയി....
Oh! അതാണ് . കാശും പോകും സമയവും പോകും..
Valarie prayojanam ulla othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Thank u for watching... theerchayayum kanam
ഞാൻ ഇതിന്റെ വില ചോദിച്ചു വലിയ കട്ടക്ക് 100, സിമന്റ് ചാക്കിൽ കിട്ടും ഒരുചാക്ക് 120 ഇതിൽ ഏതു വാങ്ങുന്നതാണ് നല്ലത്. കൂടുതൽ കിട്ടുക. എനിക്ക് ഡ്രമിൽ ഫ്രൂട്സ് ചെടി വെക്കാനാണ് ഒന്നു പറഞ്ഞു തരുമോ
ചാക്കിൽ കിട്ടുന്നത് കൃഷിക്ക് യോഗ്യമാണോയെന്ന് ഉറപ്പ് വരുത്തണം ..അല്ലെങ്കിൽ നല്ലത് പോലെ കഴുകി ഉപയോഗിക്കണം
മണ്ണില്ലാതെ ഇതുമാത്രം ഇടാൻ പറ്റുമോ. കാരണം എനിക്ക് സ്ഥലം കുറവാണ് മണ്ണില്ല. എന്നെപോലെ മണ്ണും പറമ്പും ഇല്ലാത്തവർക്ക് കൃഷി ചെയ്യാൻ താല്പര്യം ഉണ്ടാകും എന്നാൽ ഇതൊക്കെ ഉള്ളവർക്കോ കൃഷി ചെയ്യാനും കൃഷിക്കായി പറമ്പ് വിട്ടുകൊടുക്കാനും താല്പര്യമില്ല.
@@rabilashmr2525 ചകിരി ചോറ് നല്ലതാണെങ്കിൽ അതു മാത്രം മതി ..
@@rabilashmr2525 അതു ശെരിയ . ഒത്തിരി സ്ഥലം ഉള്ളവർ ഒന്നും ചെയ്യാതെ വെറുതെ ഇടുന്നു.
👍🏻👍🏻
ഒരു ചെറിയ കാര്യം. പല തവണ പറഞ്ഞ് വെറുപ്പിച്ചു.
നല്ല ചകിരി ചോറ് എങ്ങനെയാ മനസിലാക്കാൻ കഴിയുക
Nallathu manssillakkan prayaasam thanne akum
വാഷ് ചെയ്യാതെ കമ്പോസ്റ്റ് ആക്കി use ചെയ്യാമോ?
Athe
@@subashomr 🥰
പുളിപ്പ് എങ്ങനെയാ കളയുക
പൂളിപ്പ് വേണമല്ലൊ. പിന്നെ പുളിപ്പ് കുറവ് മതിയെങ്കിൽ ശർക്കര കൂടുതൻ ചേർക്കണം.
പോ. പുല്ലേ
ചകിരി ചോറിനു
പകരം മരപ്പൊടി ഉപയോഗിക്കാൻ പറ്റോ,?
ചില മരത്തിന്റെ പൊടികൾ ചേർത്താൽ ചെടികൾ നശിക്കും..