ഞങ്ങളുടെ വീടിന്റെ kitchen tour ...നിങ്ങൾ ചോദിച്ച വീഡിയോ ..

Поділитися
Вставка
  • Опубліковано 12 вер 2024
  • #kitchen #kitchenhacks #kitchengadgets #kitchentools #kitchenitems #kitchenutilities

КОМЕНТАРІ • 366

  • @anshifmoonikkal
    @anshifmoonikkal  11 місяців тому +36

    z max kitchen-+91 98478 84422

    • @jabiimmu4937
      @jabiimmu4937 11 місяців тому +8

      Ethra cost vannu copboardinnn

    • @mubishuhaib7528
      @mubishuhaib7528 11 місяців тому +4

      ഗ്യാസിന്മേ ഉള്ള ചായ പത്രം എന്താ rate

    • @sulusulaigha8942
      @sulusulaigha8942 11 місяців тому +1

      Oru veppi Thai mulak Thai ellatha veedukal enn wlla

    • @azuvlog-ny9gw
      @azuvlog-ny9gw 11 місяців тому +1

      😮

    • @rajeenaashraf8090
      @rajeenaashraf8090 11 місяців тому

      Ene onnu suport cheyo🙏

  • @askarali1527
    @askarali1527 11 місяців тому +64

    കുറച്ചു soft ആയി ഭാര്യയോട് പെരുമാറാം. ഇത്താക്ക് സംസാരിക്കുമ്പോൾ ഒരു ഫ്രീ ആയി സംസാരിക്കാൻ കഴിയാത്ത feeling. പല വീഡിയോസിലും തോന്നിയിട്ടുണ്ട്. ഒരു control ulla pole

    • @sayyidhadin8112
      @sayyidhadin8112 8 місяців тому

      Ithiri manyamayi perumaroo chengayi😡😡

  • @sharafudeenwayanad236
    @sharafudeenwayanad236 11 місяців тому +23

    കോമാളിത്തരം കുറച്ച് ഒഴിവാക്കിയാൽ തന്നെ വീഡിയോയുടെ ലെങ്ത് കുറക്കാൻ കഴിയും🙏

  • @user-ff2rv8gh4n
    @user-ff2rv8gh4n 9 місяців тому +10

    Stock റൂമിൽ കടല items വെച്ച ആ prodect rate എത്രയാ? Link vido

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub 11 місяців тому +21

    ഒരു മുതല് അടുപ്പത്തിട്ടാൽ എത്ര തവണ സ്‌റ്റോ റൂമിലോട്ട് ഓടണം.

  • @sreelekhasreelekha8200
    @sreelekhasreelekha8200 11 місяців тому +104

    വളരെ ക്ഷമയുള്ള കുഞ്ഞോൾ 🙏നമിച്ചു ❤️👍🏻

    • @MubeenaShamseer-p1u
      @MubeenaShamseer-p1u 11 місяців тому

      Kunolkk athraykk vishamam ulla jeevitham onumallalloi nalla family illea mashaallah

  • @lulufarhana1421
    @lulufarhana1421 11 місяців тому +13

    Kitchen special itemsinte link onn descriptionil kodukayirunnenki nallathairunu🙏🏻🙏🏻

  • @liijdanii5732
    @liijdanii5732 11 місяців тому +140

    ചെറിയ ഉള്ളി ഫ്രഡ്ജിൽ വെക്കേണ്ട ആവശ്യം ഇല്ല. പുറത്തു വെച്ചാലും കേടുവരില്ല...❤

  • @ayshasherin.m7844
    @ayshasherin.m7844 11 місяців тому +11

    ഓയിൽ ബോട്ടിൽ വെച്ച stand എവിടുന്നാ വാങ്ങിയത്... Online ആണോ?

  • @sulaimansulai3245
    @sulaimansulai3245 11 місяців тому +11

    Door soft touch alle valich adakkunundallo😊

  • @mubishuhaib7528
    @mubishuhaib7528 11 місяців тому +12

    ഗ്യാസിന്മേ ഉള്ള tea jug rate ethre. Evdnna vangiyath

  • @murshidabanuIife
    @murshidabanuIife 11 місяців тому +65

    കുഞ്ഞോളെ അത് കേസ റോൾ അല്ല റൈസ് കുക്കർ ആണ്😊 നിങ്ങൾക്ക് ചെറിയ ഫാമിലിക്ക് അതിൽ ചോറ് വെകാലോ എളുപ്പത്തില്

  • @sumiafrah179
    @sumiafrah179 11 місяців тому +24

    എനിക്ക് ഒരു മാമയാണ് ഉള്ളത് . ആ മാമയുടെ അതെ face ആണ് . ആ മാമ ippol ജീവിച്ചിരിപ്പില്ല .42 age ആണ് മരിക്കുമ്പോൾ മാമാക്കു ... എനിക്ക് anshif bro നെ കാണുമ്പോൾ maamaane കാണുന്ന പോലെ തോന്നും ..mashaallah Kitchen super aantto . പിന്നെ washbasenil വെക്കുന്ന അത് vegetables clean ആക്കാൻ ഉള്ളതാണ് fruits അതെല്ലാം അതിലിട്ട് കഴുകാം ...3 ചെറിയ മക്കളെ കൊണ്ട് ഇത്രയും clean ആക്കി vekkunnundallo അതാണ് 🥰🥰🥰❤️...Mashaallah ...

  • @amaanamu186
    @amaanamu186 11 місяців тому +8

    സൂപ്പർ കിച്ചൻ, അടുക്കളയിലെ door aakiyavarude no kodukumo

  • @shamnajasmin281
    @shamnajasmin281 7 місяців тому +2

    Kitchenil onlinil ninnum vedicha products link damo please. Ittal usefull aayeernnu

  • @aneesaanu3382
    @aneesaanu3382 11 місяців тому +8

    Food undakkiyath avde vechath ishtayila

  • @shaluishuvlog5310
    @shaluishuvlog5310 11 місяців тому +3

    നിങ്ങളെ kitchen ന്റെ size എത്രയാണ്?

  • @muhsilumuhsilu812
    @muhsilumuhsilu812 11 місяців тому +4

    7:52plate വെക്കുന്ന stand കിട്ടും.. അതാകും ഒന്നും koode bangiiii

  • @user-zt6dc1qf1e
    @user-zt6dc1qf1e 10 місяців тому +3

    Kitchen adipoli ❤ ❤ switch bottilukal evidunna vangiyath .

  • @dilrasakbar3924
    @dilrasakbar3924 11 місяців тому +213

    ഇനി കുഞ്ഞോൾക് അത്യാവശ്യം കയ്യിലും കഴുത്തിലും കാലിലും ഒക്കെ ഇടാൻ കുറച്ച് സ്വർണ്ണം വാങ്ങി കൊടുക്ക് 😊❤️

    • @farhabanu4233
      @farhabanu4233 11 місяців тому +5

      അതെ.. 🥰

    • @necchu2025
      @necchu2025 11 місяців тому +1

      Aan kuttigalk endhina searnnam

    • @dilrasakbar3924
      @dilrasakbar3924 11 місяців тому +4

      @@necchu2025 കുട്ടികൾക്ക് അല്ല. കുഞ്ഞോൾക്

    • @user-kk2ju2gq4k
      @user-kk2ju2gq4k 7 місяців тому

      😂😂😂😂😂

  • @asluaslu5843
    @asluaslu5843 11 місяців тому +4

    Oil vecha standite link tharumo??

  • @_little_star_10
    @_little_star_10 5 місяців тому +1

    ethra squire feet annu veedu

  • @preethiharilal4200
    @preethiharilal4200 11 місяців тому +3

    അൻസിഫെ, മെയിൻ അടുക്കളയിൽ വാഷിംഗിബേസിനും പൈപ്പും വച്ചില്ലേ

  • @miskykareem
    @miskykareem 11 місяців тому +7

    Curry powder okke kitchen il vekku...store roomileku edukan varunnath budhimuttalle..cooking time easy akande

  • @sajithasaji3974
    @sajithasaji3974 11 місяців тому +16

    ചോറും കറിയും തവി ഇട്ട് അടക്കരുത് പ്രാണികൾ ചാടും കുഞ്ഞോളെ

  • @adhiladnanameenaa3947
    @adhiladnanameenaa3947 11 місяців тому +3

    നിങ്ങളുടെ മിക്സി ഏതാ കമ്പനി

  • @hajiraparavetty7681
    @hajiraparavetty7681 10 місяців тому +1

    Faber stove അല്ല. Hood ആണ്. ശ്രദ്ധിച്ചു പറയൂ

  • @charming5764
    @charming5764 11 місяців тому +34

    എന്നാലും കുഞ്ഞോളെ നന്ന ക്ഷമ കെട്ടാൽ മേലും കീയും നോക്കണ്ട അയിന്റെ തലക്കിട്ട് ഒന്ന് കൊടുത്തളാ 😂നമ്മ ഫുൾ സപ്പോർട്ട് 🤭

  • @SwalihSwalih-us2np
    @SwalihSwalih-us2np 11 місяців тому +2

    Kadala oke itt vecha press cheyyunna sambavam...ath kollalalloo ..adipoli...ath evdnna vangiyath

    • @swalih6285
      @swalih6285 11 місяців тому

      Ath enikum eshtappet❤

  • @sherinharis1517
    @sherinharis1517 11 місяців тому +51

    ഞൻ ഒരു കാര്യം പറയട്ടെ.... ആ സിംഗിൽ വെക്കാനുള്ള പാത്രം ഇല്ലേ അതു വേസ്റ്റ് ഇടാൻ ഉള്ളതല്ല .പച്ചക്കറി nonveg ഒകെ കഴുകാൻ ഉള്ളതാണ് .പൊട്ടന്മാരെ❤

  • @nishmak9069
    @nishmak9069 11 місяців тому +4

    Kunjol parayunnath shari yan sinkinte oppamulla sadanam oru bhudhimuttittan

  • @sajeehathbeegum8799
    @sajeehathbeegum8799 11 місяців тому +1

    Kujol etha Castrol alla rice kukara . Sig te aduthe ulladhe waste box alla vejittable meels okka kayukunadha

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 11 місяців тому +3

    Eee aduppin motham eathrayi rate

  • @jasnaramshi3580
    @jasnaramshi3580 3 місяці тому +1

    Kitchen counter top Nano white ano?

  • @luthfiyaluthfiya3184
    @luthfiyaluthfiya3184 6 місяців тому

    നല്ല വീഡിയോ എല്ലാം വ്യക്തമാക്കി പറഞ്ഞു തന്നു 👍, പിന്നെ ആ മസാലപ്പൊടി ഇട്ട ചെറിയ ഗ്ലാസ് കുപ്പി വാങ്ങിയത് ലിങ്ക് ഉണ്ടോ,,,?

  • @user-zt6dc1qf1e
    @user-zt6dc1qf1e 10 місяців тому +1

    Kadalakal ett vecha bottil evidunna vangiyath pleasse parayyuu

  • @rahmarahma6662
    @rahmarahma6662 11 місяців тому +10

    Kitchen motham ethrayayi❤

    • @us-shamsi-Noufal
      @us-shamsi-Noufal 11 місяців тому +2

      Kichen ethrayayi anshif please ripple niggalk ethrayayi ennal ubakaramayirunnu pleace oru ekadhesha dharanakk vendiiyane please

  • @Sajna-lt9bi
    @Sajna-lt9bi 11 місяців тому +1

    Singinte avide vekkunnath njanu ozhivakkiyirikkan. Ath singinte avide oru thadasam an...

  • @saleenabeegum913
    @saleenabeegum913 11 місяців тому +1

    Cherya ulliyum savalayum fridgil vekkanda

  • @jackjill5780
    @jackjill5780 11 місяців тому +9

    കടല, ഒക്കെ ഇട്ടുവെച്ചേക്കുന്നെ ആ സെറ്റ് ഇവിടെ നിന്ന് വാങ്ങിയേ ഒന്ന് പറയുമോ 😊

  • @Lanuz-g9q
    @Lanuz-g9q 11 місяців тому +1

    Waste idunnathu evide aanu ennu detail aayi kanikuoo,food waste,vegetables waste etc…

  • @Thasni-bp3gx
    @Thasni-bp3gx 11 місяців тому +4

    സവാള പൊട്ടറ്റോ onion ഒന്നും ഫ്രിഡ്ജ് വെക്കരുത്

  • @sajnanishad2530
    @sajnanishad2530 11 місяців тому +2

    Onlinil vangiya product link idumo

  • @MuhsinaKp-ug7ot
    @MuhsinaKp-ug7ot 2 місяці тому

    Nigaluda gase stove avidunna vangiya d please reply

  • @shahmakp7430
    @shahmakp7430 8 місяців тому

    Ningala veedin ellamkoodi including interior work total expense ethra aayin

  • @NiyasTechy
    @NiyasTechy 11 місяців тому +164

    എന്തൊക്കെ പറഞ്ഞാലും കിച്ചൻ ഭരണം ലേഡിസ് ആണ് 🤩😁

    • @inspiringhour2968
      @inspiringhour2968 11 місяців тому +3

      Athokke veruthe parayaa.. Njan ethu m munne ente kitchen il ethunnath ente ikka aanu

    • @NiyasTechy
      @NiyasTechy 11 місяців тому +1

      @@inspiringhour2968 ok😁👍

    • @nafeesaramzan9701
      @nafeesaramzan9701 11 місяців тому

      ​@@inspiringhour2968എന്റേതും. രാവിലെ എനിക്കും മക്കൾക്കും ചായ എന്റെ hus ന്റെ കെയ്യിൽ നിന്നാണ് 😊

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 11 місяців тому +2

    Kitchen size parayooo. Adukkala ishttayitto

  • @fascreations599
    @fascreations599 11 місяців тому

    Meesho ninnum aano സാധനങ്ങൾ വാങ്ങിയത്

  • @ReziRemi47
    @ReziRemi47 11 місяців тому +8

    Sinkinte koode ulladhu vegetables fruits okke kazhuki dry aavan vekkan ulladhanu

    • @ReziRemi47
      @ReziRemi47 11 місяців тому +6

      Store roomil ulladhu caserol allato, rice cooker aanu

  • @lahzamalayalam7873
    @lahzamalayalam7873 11 місяців тому +2

    Rice baskat nty link ndo

  • @givedone8749
    @givedone8749 11 місяців тому +1

    Aadyam golden frame anu select cheyde pinne black look varumnnu kardi copper aaki

  • @user-kn8td9jp3o
    @user-kn8td9jp3o 11 місяців тому +1

    Kunjol epo kurachoode happy anenn thonnunnu , kurach thady vecha pole und, namalde mind free aayal chilar pettonn thadykum angane ano...entho.... Kunjol onn usharayittund

  • @sinukpsinukp7213
    @sinukpsinukp7213 11 місяців тому +10

    വലിയ ഉള്ളി എന്തിനാ ഫ്രിഡ്ജിൽ വെക്കുന്നത് 😳

    • @anwarashraf9117
      @anwarashraf9117 11 місяців тому

      Ariyumbo kanneriyoola.. Njnum fridgil thanne vekkaru..

  • @lachoosworld7633
    @lachoosworld7633 11 місяців тому +1

    Castrol alla rice cooker anu pnne sinkil vekkbath enrhinariyo namuk fruit vegitables okke athil itt kayukan... Ente sinkileth njan vechittilla kunjole ath matti vechit athil spoonum kayilum okke ittakkanu... 😂ath sinkil vechal oru edengera le... Rice cookeril alle chor vekknath.kynjole...

  • @minnalshorts1664
    @minnalshorts1664 11 місяців тому +1

    Oil stand rate etra

  • @Rislanoufal
    @Rislanoufal 11 місяців тому +1

    Veed ethra sentilaan

  • @shihabudheenshihab2958
    @shihabudheenshihab2958 11 місяців тому +1

    Wall hanging contaier ile kadala uyunn vecha ath onlinila vediche athinte link vitt theruo😌

  • @superkids2602
    @superkids2602 11 місяців тому +2

    Kadala vacha stand evidenna vangiyath,,chaya undakiya glass pathram evidenna

  • @ZaveArt
    @ZaveArt 11 місяців тому +1

    Products link thadaa

  • @muhsinamuhsina5814
    @muhsinamuhsina5814 11 місяців тому +1

    Carret oil vangaan. Chinjuvinte number onn terumo

  • @bindusivadas6640
    @bindusivadas6640 11 місяців тому +3

    Kitchen പലതവണ കണ്ടല്ലോ.. പിന്നാരാ ആവശ്യപ്പെട്ടെ

  • @soudhabi1910
    @soudhabi1910 11 місяців тому +3

    ഉള്ളികൾ ആരും ഫ്രിഡ്ജിൽ വെക്കാറില്ല പുറത്തു വെച്ചാലും കേടുവരില്ല

  • @user-sf4js5uv1l
    @user-sf4js5uv1l 11 місяців тому +7

    അടുക്കള പൊളിച്ചു. അടുപ്പ് നല്ല രസണ്ട്

  • @ashadevi4860
    @ashadevi4860 11 місяців тому

    Gas top eth company anu complaint akumoo

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 11 місяців тому

    Tea ഉണ്ടാകുന്ന pot evdenna vgiyth

  • @fasnap1019
    @fasnap1019 11 місяців тому +6

    ന്റെ കുഞോളേ എന്റെ കുട്ടികൾ എന്നും ചോദിക്കും അബ്രു കുഞ്ഞോൾ അവർക്ക് ഭയങ്കര ഇഷ്ട ഒരു ഹായ് tharo

  • @user-py2kj8tz8h
    @user-py2kj8tz8h 11 місяців тому +1

    Ningale counder top tile ethanuu pls parayane puthiya veedu eduthittund set cheyyane

  • @shajilashaneeb56
    @shajilashaneeb56 11 місяців тому +4

    Plates vekkan stand kittum shelfil vekkunnathu

  • @fayidanavas8430
    @fayidanavas8430 7 місяців тому

    Kitchen size paraumo pls

  • @noushidakv2805
    @noushidakv2805 11 місяців тому

    ee. kitchan. cheyan. ethra. amount. ayi. veedu. panni. nadakann. cheyan vendiyann

  • @shahanaskm8888
    @shahanaskm8888 8 місяців тому

    Oil stand evdenna..link kodukamo

  • @user-le4rc5cm9p
    @user-le4rc5cm9p 11 місяців тому +6

    ആ teepoy ഇൻഡോർ ഫ്ലവർ stand aakam👍

  • @ShamnanasalNasal
    @ShamnanasalNasal 9 місяців тому

    ഞാനോ വൈറ്റ് 7 ആണോ അടുക്കളയിൽ വെച്ചത്

  • @user-qz2ld8ct3c
    @user-qz2ld8ct3c 11 місяців тому

    Ethrayayi veedinde chilav

  • @sakeernooren4700
    @sakeernooren4700 11 місяців тому +2

    Vellichenna stand evidunna vagiyed link tharuuu pls pls pls

  • @jemsheerapk4368
    @jemsheerapk4368 11 місяців тому +8

    Undakya food shelfil vekknadh adhyayt kananu....😂

    • @fathimasalva7214
      @fathimasalva7214 11 місяців тому +5

      Enthaayaalum aa idea polichkknnu😌👍

  • @shahansanu681
    @shahansanu681 11 місяців тому +1

    Oil bottle standinte link vidu

  • @aseelahammed3199
    @aseelahammed3199 11 місяців тому

    Welichenna stand eviday ninna vagiyeth

  • @kalamkalam9621
    @kalamkalam9621 11 місяців тому +2

    Veppin maramokke vailulladth nattaal pettann valarum.
    ningalde veedn chuttum direct vailullond kuzhichittal marangalokke pettann valarum

  • @shimnadali308
    @shimnadali308 11 місяців тому +1

    Ethra centilaan veed vechadh

  • @shebinshebin7346
    @shebinshebin7346 11 місяців тому

    Fruitsum vegum vrithiyakkan singil vechal nallatha

  • @alisonbaker4334
    @alisonbaker4334 11 місяців тому +37

    അത് ക്യസ് റൂൾ അല്ല റൈസ് കുക്കർ വേസ്റ്റ് എടുന്നതല്ല പച്ചക്കറി കഴുക്കുന്നതാണ് കുഞ്ഞോളേ😂

  • @hasishareef4739
    @hasishareef4739 11 місяців тому

    സ്റ്റോറിൽ ഉള്ള കടല ഒക്കെ ഇട്ടിട്ടുള്ള അത് എവിടുന്നാ വാങ്ങിച്ചേ ഓൺലൈൻ ആണോ പ്ലീസ് riplay😊

  • @raheesanasrin
    @raheesanasrin 9 місяців тому

    കിച്ചൻ size എത്ര ആണ്

  • @nasriabdu5172
    @nasriabdu5172 11 місяців тому +3

    Day in my life cheyyu😊

  • @ayishaat7506
    @ayishaat7506 9 днів тому

    അദ് പച്ചക്കറി ക്ലിനാകാൻ ഉള്ള ദാ വേസ്റ്റ് ഇടാൻ അല്ല വെള്ളം തുറന്നിട്ടാൽ ചിര പച്ചക്കറി അതിൽ ഇറ്റ് കഴുക

  • @user-jl7tp7qf3j
    @user-jl7tp7qf3j 11 місяців тому +2

    Plates vekkan stand vechuudee Aaa shelfil❤

  • @user-tn4ro8vh7f
    @user-tn4ro8vh7f 11 місяців тому

    Singte attached tray waste idanalla....vegitables fruitsoke itt wash cheyyananu makkale😅😅😄

  • @mohdfahiz4695
    @mohdfahiz4695 11 місяців тому +1

    Ninglude makkalude age difference yengane varunnath

  • @shezupv6586
    @shezupv6586 11 місяців тому +1

    Kitchen nte size ethra

  • @sajeerach8362
    @sajeerach8362 11 місяців тому +1

    Ini kunjolkk kurach gold vanghikodukk anshife

  • @user-vt6zs8ei9k
    @user-vt6zs8ei9k 10 місяців тому

    Onion n potato orikalum onnich vekkarud potatok green color Varun.. adh poison pole ahn

  • @ShifaShifa-ih3qn
    @ShifaShifa-ih3qn 11 місяців тому

    Chaya potinte vila parayoo

  • @shakeershakeer9412
    @shakeershakeer9412 11 місяців тому +1

    എപ്പോ തുടങ്ങിയ waittinga

  • @jasnajishad2969
    @jasnajishad2969 11 місяців тому +9

    വിറകടുപ്പ് ഉപയോഗിക്കാതെ തന്നെ കറ പിടിച്ച പോലെ ഉണ്ടല്ലോ

  • @FasnaNoushad-bs6jw
    @FasnaNoushad-bs6jw 11 місяців тому +2

    കുഞ്ഞോളെ സിംഗിൽ വെക്കുന്ന പാത്രം വെജിറ്റബിൾ ഫ്രൂട്ട്ഡ് ഒകെ കഴുകൻ ഉള്ളത് ആണ്

  • @sameenap5177
    @sameenap5177 11 місяців тому +7

    Casrol alla rice cookeran

  • @ayishafarheen6121
    @ayishafarheen6121 11 місяців тому

    Oil stand link itttharoooo

  • @jumeenavlog9289
    @jumeenavlog9289 11 місяців тому

    അടുക്കളയിൽ വാതിൽ ഇല്ലാത്തത് kond പുക അടുപ്പിലെ പുക അടുക്കളയിലേക് വരുമോ

  • @user-xc7gb6ks8h
    @user-xc7gb6ks8h 11 місяців тому +18

    Anshif ന്റെ ആ gaaaaaayz 🤣വിളി പൊളിച്ചു ചിരിച്ചു മരിച്ചു ❤️😍👌👍🏻