അഞ്ച് മക്കളുടെ ഉമ്മ; LLB നേടാനൊരുങ്ങുന്നു

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 451

  • @SiluTalksSalha
    @SiluTalksSalha 4 місяці тому +473

    4 വർഷം മുൻപ് joshtalkile നമ്മടെ talk കേട്ട് എത്രയോ പെൺകുട്ടികൾ പാതിവഴിയിൽ നിർത്തിയ പഠനം തുടർന്ന് ജോലി നേടി എന്നെ കാണാൻ വന്നിരുന്നു അത് പോലെ ഇതും കൊറേ പെൺകുട്ടികൾക്കു ഒരു ചെറിയ inspiration എങ്കിലും ആവാൻ എന്റെ കൂടെ നിന്ന joshtalkinu നന്ദി

    • @akbara5657
      @akbara5657 4 місяці тому +9

      Hi sis sulthana🥰❤☺

    • @SiluTalksSalha
      @SiluTalksSalha 4 місяці тому +1

      ​@@akbara5657 😍 hi bro😂

    • @thasnisalam801
      @thasnisalam801 4 місяці тому +1

      ❤❤❤

    • @FAZSA-pv5tx
      @FAZSA-pv5tx 4 місяці тому +10

      Silu tha njnnum BA English honor student anu 10 years shesham anu thudakiyathu arum support alla.. Makkal mathram nokiyamathi adukalayel food cook chethetha mathi.. 10 am class gusthi paraju husband tu his Family kaliyakubo... Makkalku oru motivation akatte nnu thudaki athanu ignou el 3rd year ayi 2ndyer June el exam eyuthan vittilla.. But 3rd join chethu.. June eyuthan pattilla nnu thalarnilla eniyum nammude lifel Dec june undu... Health issues undu but padikanom enna vashi orikal parents ayittu lose chetha door njn ayi thurannu pokubo oru sukam thaye pidichichu adukala yannu nite logam.. Pennukal agrahikan padilla sopnom kanan padilla... Avarku munne ethra health issues undakillum padichu vijayikanom ennudu... Njn padikunnathu nawawin lanu enne pole orupadu ladies tution kodukunnudu ar ignou UGC approved ayathu njkkalku oru samathanom undu... Pinne njn padikunnathu kondu enne ente husband itta peranu Feminist... Oru pennu padikan erakiyallo strong 💪 ayittu geevichallo avar pain tharunnathu avarku kuyapamilla Husband te Family palathum nadakum... Thirichu avidennu rekshapedanom nalloru life veenom padikan purathalla veetel thanne room el erunnu adichalum Feminist aku itha... Athokkeyanu avarokke parayunne... Entho parayatte itha ❤ you are so inspiring.. Nikkalde subscriber anu... By Fathima Ansari

    • @swaltalks7327
      @swaltalks7327 4 місяці тому +3

      Yes itha.. anne a talk ketta time njn kunju molayi job nirthy eduthu nilkkunna time ayirunnu..ithayude video orupad motivation arnnu.. Orupad thadassangal undayittum veendum job ne try cheythu... Eppo work cheyyunnu... apo try cheythillayirunnel njn chilapo veruthe irunnu poyene.. thanks itha.. Ithade vedios eppozhum oru positive vibe tharunnund

  • @juvairiyamjss7379
    @juvairiyamjss7379 4 місяці тому +12

    അറബി collage പഠിച്ചതിൽ ഇത്ര അധികം ദുഖിച്ച ഒരാൾ വേറെയുണ്ടാകില്ല.Subhanallah

  • @Ayishabi.k-n6c
    @Ayishabi.k-n6c 4 місяці тому +153

    ഇതൊക്കെ കേട്ടു കഴിഞ്ഞു എനിക്ക് മനസിലാക്കാൻ പറ്റിയത് സൃഷ്ട്ടാവിന്റെ ഒരു വല്യ സഹായം ഇയാൾക്ക് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്

    • @ABC-je6ek
      @ABC-je6ek 4 місяці тому +6

      Srishtavu karanamanu aa pavam prasavayanthram ayi chakinte ullil ayi poyath 😏

    • @asmabeegum81
      @asmabeegum81 4 місяці тому +10

      ​@@ABC-je6ekഅവൾക്ക് വേണമെങ്കിൽ പ്രസവിച്ചാൽ മതിയല്ലോ. ആരും നിർബന്ധിച്ചില്ലല്ലോ

    • @shakkeela4137
      @shakkeela4137 4 місяці тому +5

      ​@@asmabeegum81ചുമ്മാ തള്ളി മറിക്കുന്നതാ

    • @user-to3nv9hc9q
      @user-to3nv9hc9q 4 місяці тому

      😅😅😅 ഡിങ്കൻ

    • @Ayishabi.k-n6c
      @Ayishabi.k-n6c 4 місяці тому

      @@ABC-je6ek ഹലോ എബിസി
      മുസ്ലിം മത വിശ്വസികൾക്ക് ന്റെ വരികൾ മനസിലാക്കാൻ പറ്റും ട്ടോ
      പണം ഉള്ളവനെ പണം കൊടുത്തു പരീക്ഷിക്കും അങ്ങനെ അങ്ങനെ പണമില്ലാത്ത ആളെ അങ്ങനെയും പരീക്ഷിക്കും

  • @yestrack6075
    @yestrack6075 4 місяці тому +26

    ഇസ്‌ലാം ഏറ്റവും വിരോധിച്ച മഹാ പാപമായ പലിശ യുമായി നമ്മൾ ഒരിക്കലും ബന്ധപ്പെടരുത് എന്ന മെസ്സേജ് കൊടുക്കാൻ ശ്രമിക്കൂ സഹോദരീ

  • @NaseemaMK-wb6zs
    @NaseemaMK-wb6zs 4 місяці тому +9

    സിലു ത്താ കണ്ണ് നിറഞ്ഞു പോയി എന്റെ ഉപ്പയും ഇപ്പോൾ ജീവിച്ചിരിപ്പില്ല നിങ്ങളെ പോലെ തന്നെ ഞാൻ എന്റെ എല്ലാ പ്രശ്നങ്ങളും എന്റെ ഉപ്പയുടെ അടുത്താണ് പറയാറ് ഇപ്പോൾ ഒരുപാട് missss ചെയുന്നു എന്റെ ഉപ്പയെ നമ്മുടെ എല്ലാവരുടെയും ഉപ്പ മാർക്കും സ്വർഗം നൽകേണമേ റഹ്മാനെ 🤲🤲
    സിലു ത്താ നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ റബ്ബേ 🤲🤲❤️❤️❤️

  • @ShabinashameerShahin
    @ShabinashameerShahin 4 місяці тому +21

    എന്റെ കഥ കേട്ട ഫീൽ 😪🥰മാഷാ അല്ലാഹ്.... നീ ശെരിക്കും പുലികുട്ടി തന്നെ. ഞാനും 😍ആരും സപ്പോർട്ട് ഇല്ലാതെ ഞാൻ ഇന്ന് നല്ല വരുമാനം ഉണ്ടാക്കുന്നു.. കൂടെ മക്കളും ഫാമിലിയും.. മറ്റുള്ളവർ പറയുന്നത് നമ്മൾ എന്തിന് കേൾക്കണം നമ്മുടെ സന്തോഷം ആണ് വലുത് ഹലാലായ മാർഗത്തിൽ ഫാമിലിയെ നോക്കി കൊണ്ട് നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതി.. മാഷാ അല്ലാഹ്

  • @thasnithachu4579
    @thasnithachu4579 4 місяці тому +28

    ഒരു 2ലക്ഷം ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റാണ്ട് 4കൊല്ലം മുന്ന് 6പവൻ gold വിറ്റ് hus ന്റെ കടബാധ്യത തീർത്ത ആളാ ഞാൻ അന്ന് കല്യാണം കഴിഞ്ഞു 3മാസം ആവുന്നേ ഒള്ളു ഇന്നും ബാങ്ക് ലോൺ ആലോചിക്കാനേ വയ്യ ഇന്നും ആ ഗോൾഡ്നെ ഓർത്ത് കരയാറുണ്ട്

  • @hafisiya2422
    @hafisiya2422 4 місяці тому +17

    പൊതുവെ comment ഒന്ന് ഇടാറില്ലാത്ത എനിക്ക് ഇതിന് കമന്റ്‌ ഇടണമെന്ന് തോന്നി. ഇത്തന്റെ പ്രോബ്ലംസ് തുടങ്ങിയത് ലോണിൽ നിന്നാണല്ലോ. ബാങ്ക് ലോൺ.. അത് നീരാളിയെപ്പോലെ നമ്മേ വരിഞ്ഞുമുറുക്കുന്ന ഒന്നാണ് എന്ത് വന്നാലും ലോൺ എടുക്കാതിരിക്കുക.വീടുപണി എത്ര നീണ്ടുപോയാലും എന്റെ ഭർത്താവിനെക്കൊണ്ട് ഞാൻ ലോൺ തൊടീക്കാറില്ല. വേണമെങ്കിൽ അദ്ദേഹം ലോൺ എടുക്കാൻ. റെഡിയാണ്.അവനവന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് അതിൽ സമാധാനത്തോടെ കിടന്നുറങ്ങണമെങ്കിൽ ലോൺ എടുത്താൽ സാധിക്കില്ല

  • @kannur29
    @kannur29 4 місяці тому +144

    ഇത്രയും ലക്ഷം ബാങ്ക് ലോണോ😮,ഞങ്ങൾക്കും വിചാരിച്ചാൽ ലോൺ എടുത്തു വലിയ വീടോക്കെ വെക്കാൻ കഴിയും.പക്ഷെ ബാങ്ക് ലോൺ എന്താണ് എന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് ആ വഴിക്ക് പോയില്ല.മറിച് ഉള്ളത് കൊണ്ട് ഒരു ചെറിയവീട് വെചു ഞങ്ങൾ.അൽഹംദുലില്ലാഹ് മനസമാധാനത്തിൽ ജീവിക്കുന്നു

    • @trafficm4035
      @trafficm4035 4 місяці тому +2

      Good

    • @MuhsinaPalonkara
      @MuhsinaPalonkara 4 місяці тому +1

      Too me

    • @MubashiraK-u4u
      @MubashiraK-u4u 4 місяці тому +5

      അവൾ വലിയ വീടും ഹൈവേയുടെ ഓരത്തു സ്ഥലംവും എടുത്തു. അതിനാണ് ലോൺ. അത് ഒന്നും കാണാതെ എടുക്കില്ലല്ലോ. പിന്നെ കുറെ നുണ കൾ പറയുന്നുണ്ട്. അത് അവരുടെ അയൽവാസികൾക്ക് അറിയാം ഭർത്താവിന്റെ വീട്ടുകാർ അറിയാതെ പഠിക്കാൻ പോയി. അതൊക്കെ നുണ ആണ്. അവരുടെ ഹെല്പ് കൊണ്ട് തന്നെ ആണ് അത് സാധിച്ചത്

    • @sharmilama-ij1bt
      @sharmilama-ij1bt 4 місяці тому +3

      ഞങ്ങളും ലോൺ എടുക്കാതെയാണ് വീട് വെച്ചത് ഇപ്പോ സമാധാനത്തോടെ കഴിയുന്നു. അൽഹംദുലില്ലാഹ്

    • @thankusirthomas46
      @thankusirthomas46 4 місяці тому

      ​@@MubashiraK-u4u asuya moothu. Thonyavasam parayathe. Evar thanneyanu ellam cheythathu koode aarum ella. Ningal vazhi thettikan nuna parayunnu

  • @isanap479
    @isanap479 4 місяці тому +17

    Silunte സ്ഥിരം പ്രേക്ഷക യാണ്. ഒരുപാടു ഇഷ്ട്ടം ❤❤❤❤

  • @ziladesigns____
    @ziladesigns____ 4 місяці тому +63

    എന്റെ ജീവിതവും ഇതേ പോലെ തന്നെ ആയിരുന്നു.. നീണ്ട പരീക്ഷണങ്ങൾ അവിടെ നിന്നെല്ലാം അത് എങ്ങനെ അതിജീവിക്കാം എന്ന വഴികൾ കണ്ടെത്തി ഒരു പാട് കഷ്ടപ്പെട്ടും അല്ലഹ്ന്റെ സഹായം കൊണ്ടും മുന്നേറി.. കൂടെ പാതിവഴിയിൽ ഉപേക്ഷിച്ച പഠനവും തുടർന്നു.വേഗം നല്ല ജോലിക് ഇറങ്ങിയാലെ പ്രയാസങ്ങൾ മാറു എന്ന് മനസ്സിലായപ്പോൾ ഫാഷൻ ഡിസൈൻ പഠിച്ചു ഷോപ്പും ഓപ്പൺ ആക്കി.. ഒരുപാട് ഓർഡറും നല്ല വരുമാനവും 11 മാസം...പക്ഷെ വിധി വീണ്ടും പരീക്ഷണം,രോഗം കൊണ്ട്,ഇപ്പോൾ ട്രീറ്റ്മെന്റിലാണ് പ്രാർത്ഥനകൾ 🤲🏻

  • @Dreampsccracked
    @Dreampsccracked 4 місяці тому +77

    താത്ത പറഞ്ഞത് ശെരിയാണ് മക്കൾ ഉണ്ട് വെച്ച് പഠനം ഉപേക്ഷിക്കരുത് ആഗ്രഹങ്ങൾ ഉപേക്ഷിക്കരുത്. എനിക്ക് എന്റെ മോനെ വെച്ച് ഞാൻ ഗവണ്മെന്റ് സെർവീസിൽ ടീച്ചർ ആയി കയറി പറയണം. ❤

    • @bangtanworld1104
      @bangtanworld1104 4 місяці тому +4

      Same situation nilooda kadakkunnu

    • @shibinashameer4554
      @shibinashameer4554 4 місяці тому +5

      ഞാനും 😢psc pidikkuva teacher aakkan vendi joli മുഖ്യം 😢

    • @rayan8636
      @rayan8636 4 місяці тому +1

      ഞാനും

    • @Popinsbyvinis
      @Popinsbyvinis 4 місяці тому +8

      ഞാനും 8 വർഷം മക്കളെ നോക്കി ഇരുന്നു..ഇപ്പൊ കുത്തി ഇരുന്നു പഠിച്ച് രണ്ട് main listil നല്ല മാർക്കിൽ വന്നു..ഇനി appointment വേണ്ടി കാത്ത് ഇരിക്കുന്നു..❤❤

    • @Dreampsccracked
      @Dreampsccracked 4 місяці тому +1

      @@Popinsbyvinis ഞാനും ഇത്തവണ കേറും lp and up നല്ല മാർക്ക്‌ സ്കോർ akind ഒത്തിരി കഷ്ടപ്പെട്ടു. Bt ആ കഷ്ടപ്പാടില്ലേ എന്റെ വിജയത്തിന് മധുരം ഇല്ല ♥️

  • @FaihoosTalks
    @FaihoosTalks 4 місяці тому +5

    Valiya santhosham varaanund❤ allahu koode thanneyund

  • @shazainnu-xn4lo
    @shazainnu-xn4lo 4 місяці тому +53

    സിലോ നിന്റെ സംസാരവും നിന്റെ ഉപ്പ പോയ വേദനയും പങ്കുവെച്ചപ്പോൾ അറിയാതെ എന്റെയും തൊണ്ട ഇടറി കാരണം എന്റെ ഉപ്പയില്ലാത്ത ഒരു ലോകത്തെ ഞാൻ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് എപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്നു മരിച്ചുപോയ എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും അല്ലാഹു പരലോക ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ 🤲🏻

  • @Hungrytummy214
    @Hungrytummy214 4 місяці тому +9

    UA-cam മൂലം കൊറേ പേർ രക്ഷപെട്ടു🙏❤

  • @huzainhuzain9887
    @huzainhuzain9887 4 місяці тому +60

    ലോൺ.എടുത്തു.ഇത്രയും.ലക്ഷങ്ങൾ.മുടക്കി.വീട്.ഉണ്ടാക്കേണ്ട.ആവശ്യമുണ്ടോ.നിങ്ങൾ.പറയുന്ന.മുഴുവനും.
    നിങ്ങൾ.അഴകുള്ളത്.കൊണ്ട്.നിങ്ങൾ.പറയുന്ന.എല്ലാം.ഉൾകൊള്ളുന്നില്ല.നിങ്ങളുടെ.പരിശ്രമങ്ങളെ.ഭഹുമാനിൽക്കുന്നു.

  • @Saaansaaangaming
    @Saaansaaangaming 4 місяці тому +83

    ഞാൻ എന്റെ ഭർത്താവ് 3 മക്കൾ എന്തേലും പഠിക്കണം ജോലി ചെയ്യണം എന്നൊക്കെ ഇണ്ട് പക്ഷെ നടക്കില്ല... 2,4വയസ്സായ 3 മക്കൾ ആണ് അവരെ ആരെയും ഏല്പിക്കാനില്ല, പിന്നെ കയ്യിൽ ഒന്നുമില്ലാതെ ഒന്നും ആവാൻ കഴിയില്ല അതാണ് സത്യം താത്തടെ കയ്യിൽ പൈസ ഇണ്ട് അപ്പൊ പഠിക്കാം താത്തയോളം പോന്ന മകൾ ഇണ്ട് ബാക്കി 4 പേർക്കും കൂട്ടായിട്, ഭർത്താവ് പുറത്ത് പോയില്ലേലും വ്ലോഗ് ചെയ്തു നിങ്ങൾക് earn ചെയ്യാം ന്റെ വീട്ടിൽ കെട്ടിയോൻ പണിക് പോയില്ലേൽ ഞങ്ങൾ 5 ഉം പട്ടിണി ആവും

  • @ansilaazeez6807
    @ansilaazeez6807 4 місяці тому +74

    Atlast ഒരു ചെറിയ ഭാഗ്യം കൂടെ വേണം. അത് എല്ലാവർക്കും കിട്ടില്ല.

    • @amaljayakumar1574
      @amaljayakumar1574 4 місяці тому +4

      അതേ, എല്ലാവർക്കും സാഹചര്യം ഒരുപോലെ ആവില്ല, ഞാൻ കല്യാണം കഴിഞ്ഞു കേരളത്തിന് പുറത്താണ്, അന്നൊന്നും online പഠനം ഇല്ല, ഇപ്പൊ പഠിച്ചിട്ട് എനിക്ക് ഒരു ജോലിയും കിട്ടില്ല 😢, ഈ പ്രായത്തിൽ

    • @imagination9301
      @imagination9301 4 місяці тому

      Correct

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 місяці тому +16

    ഇത്ത ഇനിയും ഇതിലേക്ക് വരണം... അന്ന് LLB ഒക്കെ pass ആയി ,കടങ്ങളൊക്കെ തീർത്ത് ...... തീർത്തും ഒരു വിജയി ആയിട്ടുവേണം ഞങ്ങളുടെ ഒക്കെ മുന്നിൽ വരാൻ.....ഒരിക്കലും തളർന്നു പോകരുത്...ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും സ്നേഹവും ഇത്തക്ക് ഒപ്പം എപ്പോളും ഉണ്ടാകും.....പിന്നെ ഇത്ത കാരണം രക്ഷപ്പെട്ട കുടുംബങ്ങളുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും.......u r my inspiration....നിങ്ങളെ പോലെ അല്ലേലും വേറൊരു രീതിയിൽ വളരെ മോശം situation ൽ കൂടി കടന്നു പോകുന്ന ആളാണ് ഞാനും...... ഇത്ത മാത്രമാണ് ഇപ്പൊൾ എൻ്റെ പ്രചോദനം......❤❤❤❤❤❤❤❤

    • @hadivlog9060
      @hadivlog9060 4 місяці тому

      ലോൺ എടുക്കുന്നവർ ലോൺ എടുത്തുകൊണ്ടു ഇരിക്കും

  • @HayaFathima1
    @HayaFathima1 4 місяці тому +80

    Siluu കരഞ്ഞു പോയി 🙄 നി മനുഷ്യനെ വീണ്ടും വീണ്ടും നെട്ടിക്കുക ആണല്ലോ എങ്ങനെ 5 മക്കളെയും വെച്ച് പഠിക്കാൻ ഡെയിലി പോകുക എന്ന ഞാൻ ഇപ്പോ ചിന്തിക്കുന്നെ എനിക്ക് തന്നെ ശ്വാസം മുട്ടുന്നു നി ഒരുപാട് പെൺകുട്ടികൾക്കു ഒരു motivation തന്നെ ആയിരിക്കും 🙏നമിച്ചു മോളെ

    • @ptvlog6474
      @ptvlog6474 4 місяці тому +1

      അതെ

    • @priyawarrier3160
      @priyawarrier3160 4 місяці тому +1

      ഭയങ്കരം 🤭

    • @ShamseenaShamseenaku
      @ShamseenaShamseenaku 4 місяці тому

      Ys

    • @husnahusi3305
      @husnahusi3305 4 місяці тому

      ആഴ്ചയിൽ ഒരിക്കൽ internship cheyyaan പോകുന്ന എന്റെ അവസ്ഥ എനിക്ക് മാത്രം അറിയൂ.. 3 മക്കൾ ഉള്ള ഞാൻ

    • @Jamsheedabanu-m9v
      @Jamsheedabanu-m9v 4 місяці тому

      ​@@husnahusi3305നിങ്ങൾ എന്താ padichadh

  • @sumayyasumi7336
    @sumayyasumi7336 4 місяці тому +8

    Masha Allah
    Siluuuu. Great ❤❤

  • @shakkeela4137
    @shakkeela4137 4 місяці тому +9

    പാലക്കാട് ഉള്ള ഒരു യൂട്യൂബ് ചാനൽ നേ കോപ്പി അടിച്ചു റേറ്റിംഗ് കൂട്ടൽ ആണ് സ്ഥിരം...അവർ ഫാമിലി ഇഷ്യൂസ് continous ഇട്ടപ്പോൾ വ്യൂസ് കണ്ട് ഇവിടെയും തുടങ്ങി...പിന്നെ അതിലെ ലവൾ ഒരു ആക്രി കോഴ്സ് ന് ചേർന്നപ്പോൾ ഇവിടെയും...ഇതൊക്കെ പ്രമോഷൻ ൻ്റെ ഭാഗം ആയി പൊട്ട കോളജിൽ ചുമ്മാ ചേരുന്നതാ

    • @Ainu_hamdu
      @Ainu_hamdu 4 місяці тому

      Ath etha channel?

    • @shakkeela4137
      @shakkeela4137 4 місяці тому

      Montissory training nu paranhu recognition illatha course pokki pidicha chanel...athinu munp family issues...avasanam ellarum veruthu aa chanel...1M above followers ulla chanela

  • @silvyjohn2317
    @silvyjohn2317 4 місяці тому +10

    Great 👍. God bless you

  • @Azimmuhammed20
    @Azimmuhammed20 4 місяці тому +16

    Nalla marumolaan ellaam nashtapeduthi yegane jeevichaalum... 'nalla marumol' allenkil 'nalla bhaarya' yenna certificate orikkalum kittilla siluthaa... I'm proud of you siluthaa❤❤

  • @ansilaazeez6807
    @ansilaazeez6807 4 місяці тому +78

    Ellam ശരിയാണ് ബട്ട്‌ വീട്ടിൽ ഉള്ള ആരുടെ എങ്കിലും സപ്പോർട്ട് ഇല്ലാത്വ ഒന്നും ചെയ്യാൻ പറ്റില്ല. ഇൻസ്പിറേഷൻ, ഡയലോഗ്ഗ് എല്ലാം വാക്കുകൾ മാത്രം. I mean atleast study time ഇൽ എങ്കിലും കുട്ടികളെ ഒന്ന് നോക്കാൻ ഒക്കെ.

    • @nish650
      @nish650 4 місяці тому

      Yes😢

    • @pharmalifemedicalcenter3061
      @pharmalifemedicalcenter3061 4 місяці тому +32

      Crct ആണ്... ഞാൻ എന്റെ കാര്യം പറയാം ചെറിയ പ്രായത്തിൽ mrg കഴിഞ്ഞു but നമ്മൾ വിചാരിക്കുന്നതിലും അപ്പുറമായിരുന്നു അവസ്ഥ ആരുടെ adukalililninnum ഒരു സ്നേഹമോ പരിഗണയോ കിട്ടാത്ത അവസ്ഥ നിറയെ ആളുകൾ ഉള്ള വീട് വെക്കലും വിളമ്പലും kayukalum തന്നെ അതിനടിയൽ എന്തങ്കിലും രോഗം വന്നാൽ കയ്യിൽ പത്തു പൈസയില്ലാ.. അങ്ങനെ രണ്ടുമകളും ആയി ഒരു വീട്ടുജോലി കാരി എന്നതിനപ്പുറം ഒരുവിലയും ഇല്ല എന്തങ്കിലും ജോലി വേണം എന്ന്, ഞാൻ ഉറപ്പിച്ചു അങ്ങനെ കാണുന്ന അച്ചാർ ബാക്കിലും podibackattilumoke കാണുന്ന നമ്പറിലേക് വിളിക്കാൻ തുടങ്ങി but അതൊന്നും റെഡി ആയില്ല പിന്നെ എനിക്ക് തോന്നി തുടർന്ന് പഠിക്കാണെമെന്ന് അങ്ങനെ ഞാൻ എല്ലാവരുടെയും എതിർപ്പ് കൊണ്ട് തന്നെ paramedical cours എടുത്ത് പഠിച്ചു hus, veettil vallya എതിർപ്പായിരുന്നു കുഞ്ഞുമക്കളെ ഇട്ട് തെണ്ടാൻ പോകുന്നു എന്നായിരുന്നു പഠനചിലവ് എല്ലാം എന്റെ വീട്ടുകാരാണ് തന്നത് ഒരുപാട് അനുഭവിച്ചു എഴുതിയാൽ ഒന്നും തീരാത്ത അത്ര അൽഹംദുലില്ലാഹ് ഇന്ന് ഞാൻ ജോലി ചെയ്യുന്നു എന്റെ കുട്ടികളുടെ ഇഷ്ട്ടങ്ങൾ നെറവേറ്റുന്നു പഠിക്കാൻ പോകാൻ വണ്ടി കൂലിപോലും തരാത്ത എന്റെ husinte ലോൺ അടക്കുന്നു 🔥🔥

    • @NehalaNedha
      @NehalaNedha 4 місяці тому

      👌👌👌👌​@@pharmalifemedicalcenter3061

    • @asishebi1228
      @asishebi1228 4 місяці тому

      ​@@pharmalifemedicalcenter3061Ed course an padichad

    • @mubashirack6891
      @mubashirack6891 4 місяці тому

      Ethra yr course aan​@@pharmalifemedicalcenter3061

  • @naseemnaseem7821
    @naseemnaseem7821 Місяць тому

    നിന്റെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട്

  • @thasninavas4766
    @thasninavas4766 4 місяці тому +7

    പകുതിയിൽ മുടങ്ങിപ്പോയ എന്റെ പഠനം കംപ്ലീറ്റ് ചെയ്തു കേരള യൂണിവേഴ്സിറ്റി യുടെ certificate വാങ്ങിച്ചെടുത്തു ഞാൻ.joshtalk ആയിരുന്നു എന്റെ motivation.

  • @mts23188
    @mts23188 4 місяці тому +1

    4 varsham mumb silunde josh talk enik turning point ayad, ❤ pakudik ninnu poya padanam ella vidah pradikoola sahajarym marikadann nan continue cheydu pg holder ayi extra oru diploma koodi eduthu , atgrak energy anu aa vedio thannad, 🥰

  • @sajnatk4683
    @sajnatk4683 4 місяці тому +2

    Ethaa nigale predheekshakal ellam kayinju enne chindhikunnavarkke nigal oru energy entha paraya oru confidence nalkunna oru vekttiyane ithaa oru vallatta oru parayaan vakukal illa may energy ❤😊 ethaa ethilum moshammane njangaludeyum avastta vallatta avastta oru Chanel tudangitunde sopport cheyaane veedilla enthokeyo parayaan unde ittha Ripley taranee

  • @priyawarrier3160
    @priyawarrier3160 4 місяці тому +54

    ഇവളെ പോലെ ഒരു ഉഡായിപ് വേറെ ഇല്ല ഒരു പേന ആർകെങ്കിലും വാങ്ങി കൊടുത്താൽ അതും വീഡിയോ ആക്കി ഇടും ഭർത്താവ് നെ കുറ്റം പറഞ്ഞുള്ള വീഡിയോ ആയിരുന്നു കുറച്ചു ദിവസം മുൻപ് വരെ 😂 പിന്നെ lunch😄ബോക്സ്‌ ലോകത്ത് ആരും മക്കൾക്ക്‌ ഫുഡ്‌ കൊടുക്കുന്നില്ല ആ പിള്ളേർ ഇത്ര ഫുഡ്‌ എപ്പോ കഴിച്ചു തീർക്കും 🤭ഇതൊന്നും കഴിക്കാൻ ഇല്ലാത്ത എത്രയോ മക്കൾ ഉണ്ടാകും യൂട്യൂബിൽ പൈസ കൊടുക്കുന്നത് നിർത്തിയാൽ എല്ലാം തീരും

    • @priyawarrier3160
      @priyawarrier3160 4 місяці тому +20

      @Lost_CLAN-t2d അയാൾ എങ്ങനെ ഉള്ള ആളുമാകട്ടെ ഇങ്ങനെ പരസ്യമായി വന്നു insult ചെയ്യണോ അയാൾ ആയത് കൊണ്ട് കൊള്ളാം ഈ സാധനത്തിനെ എങ്ങനെ സഹിക്കും എന്നിട്ടു ഒടുക്കത്തെ മോട്ടിവേറ്റർ 😄

    • @Jesusloveonly
      @Jesusloveonly 4 місяці тому +1

      🤣🤣🤣🤣🤣🤣🤣

    • @shaylaskitchen4473
      @shaylaskitchen4473 4 місяці тому +12

      ഇവളെ വിചാരം ഇവൾ നല്ല ആൾ ആണ് എന്നാണ് . പാവം ഭർത്താവ്

  • @ShahanaSherin-ib5xe
    @ShahanaSherin-ib5xe 4 місяці тому +5

    God bless you❤️

  • @Islamicreminder-h
    @Islamicreminder-h 4 місяці тому +2

    സപ്പോർട്ട് ഇല്ല അത് കൊണ്ട്... നമ്മളെ ആവിഷങ്ങൾക് പോലും hus നോട്‌ ചോദിക്കേണ്ടി വരുന്നത് ആലോചിക്കുമ്പോൾ ഭയങ്കര സങ്കട.
    ഒരാളെ സപ്പോർട്ട് ഉണ്ടാകിലും രക്ഷപട്ടെന്നെ....

  • @Pranav_op567
    @Pranav_op567 4 місяці тому +70

    +2വിൽ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് പഠിച്ചവർക് തുടർ പഠനത്തിന് all course എന്ന നിയമം സർക്കാർ കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക്‌ adi👍.

    • @safiyamusthafa8326
      @safiyamusthafa8326 4 місяці тому +4

      Ippo humanities eduthavar bcom um bba yumcheyyunnund

    • @Zahainasboutique
      @Zahainasboutique 4 місяці тому

      Ath athra possible alla humanities okke eduthavark science subject, maths okke catch cheyyan difficult ayirikkum.ellavare kondum pattilla. Cash koduth seat vangi palarum pakuthik nirthum appol mattullavarude chances koode pokum.

  • @SSVlogs9674
    @SSVlogs9674 4 місяці тому +5

    Alhamdulillah Masha Allah
    Silu orupaadu shanthoshamayi kannunranju uppante maranamkettapol 😢
    Molu iniyum uyarangalil ethatte ente molkk njaan eppozhum paranj kodukkum silunte jeevitha kathagal ente mole kalyanam kazhinju oru mol und ippo padikkaan povunnund inshallah okke raahathaavatte

  • @HabeebaTv-s3d
    @HabeebaTv-s3d 4 місяці тому +3

    അടിപൊളി 😍

  • @ജാസ്മിൻവ്ലോഗ്
    @ജാസ്മിൻവ്ലോഗ് 4 місяці тому +4

    സിലുവിന്റ അവസാനത്തെ വാക്കുകൾ എന്റെ നെഞ്ചി ൽത്തറച്ചു ഞാനും ഒരു യു ടൂ ബ്ചാനെൽ തുടങ്ങിയിട്ടുണ്ട് വിജയിക്കുകയാണെങ്കിൽ ആരെങ്കിലും എന്തോ പറയുമോ എന്നൊക്കെ ഒരു പേടിയുണ്ട് പക്ഷേ ഇപ്പോൾ ആ പേടി മാറി ചിലവിന്റെ ഈ ഒരു വാക്ക് കേട്ടിട്ട് ഞാനും തളരാതെ മുന്നോട്ട് പോകും

  • @HeavenofKreupa
    @HeavenofKreupa 4 місяці тому +13

    എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ല ഞാനും ഭർത്താവും രണ്ടു പെൺമക്കളും ആണുള്ളത് ജീവിക്കാൻ വേണ്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിലും നമ്മളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😢😢😢 എന്നെങ്കിലും ദൈവം നേരെയും നോക്കുമെന്ന് എന്നും പ്രാർത്ഥിക്കുന്നു ഇത്ത ഇനിയും നല്ല നല്ല കാരുണ്യ പ്രവർത്തനം ചെയ്തു വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏

    • @Neamar263
      @Neamar263 4 місяці тому +1

      ഭർത്താവ് ജോലിക് പോവില്ലേ

    • @RaihanathMuthalam
      @RaihanathMuthalam 4 місяці тому +1

      Chanel eathaa

    • @Mastermehd-M
      @Mastermehd-M 4 місяці тому +1

      @@HeavenofKreupa good job

    • @nilgiridiary849
      @nilgiridiary849 4 місяці тому +2

      Mikka ladies um angna channel tudangunne aarude munnilum kay neetathirikan but channel onum oridom ethula

    • @HeavenofKreupa
      @HeavenofKreupa 4 місяці тому +1

      @@Neamar263 പോകുന്നു പക്ഷെ🥲🥲 മദ്യപാനം അതുപോലെതന്നെ ഒരുപാട് കടങ്ങളും കൂട്ടുകാർ ചതിച്ചു..🥹🥹🥹🥹 യൂട്യൂബിലൂടെ മാന്യമായി എങ്ങനെയെങ്കിലും വിജയിക്കണം മറ്റുള്ളവരെ സഹായിക്കണം എന്നാണ് ഞാനും മക്കളും പ്രാർത്ഥിക്കുന്നത് അതിനുള്ള മനസ്സ് ദൈവം തരണം സമ്പത്തും തരണം 🙏🙏🙏

  • @hezrazedutech1288
    @hezrazedutech1288 4 місяці тому +131

    Last dialogue 👍🏻
    "നല്ല മരുമോളെന്ന സർട്ടിഫിക്കറ്റ് കിട്ടാൻ ഒന്നും നഷ്ടപ്പെടുത്തരുത്.............

    • @Angelwithgoldenwings313
      @Angelwithgoldenwings313 4 місяці тому +4

      Correct 👍💯

    • @Angelwithgoldenwings313
      @Angelwithgoldenwings313 4 місяці тому +33

      നമ്മൾ എത്ര നന്നായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാലും ഒരു കാലത്തും നമ്മക്ക് ഒരു അങ്കീകാരവും ലഭിക്കാൻ പോവുന്നില്ല. മറിച്ച് നമ്മൾ നമ്മക്ക് വേണ്ടി ഒന്ന് ജീവിച്ചു നോക്കിയാലറിയാം പലരീതിയിലും പാലയിടങ്കളിലും നിന്നും നമ്മൾ വിചാരിച്ചതിനേക്കാൾ ഉയർന്ന അങ്കീകാരം നമ്മളെ തേടി എത്തും 👍

    • @mts23188
      @mts23188 4 місяці тому +6

      Nan valare nalla marumole ayrnu , oru kuravum varutheetilla, but mattullavarod enne kurich parayunnad kettapo sangadayi, ethra nannayitum karyamilla😢

    • @AnsaB-ti5gl
      @AnsaB-ti5gl 4 місяці тому

      കറക്റ്റ്

    • @SafuvannShaan
      @SafuvannShaan 4 місяці тому

      ​@@mts23188😮👌

  • @THRILLERGAMING-999
    @THRILLERGAMING-999 4 місяці тому +2

    Allahu Ningale anugrahikkate Kure karanju poyi 😢

  • @salmuhaseena4611
    @salmuhaseena4611 4 місяці тому +8

    Siluvinte jeevitham ellaa penkuttikalkkum maathrikayaavatte.kuttikale nokkanam video cheyyanam.cooking venam Athinu purame yaathrakalum.paavappettavare sahaayikkalum ellaam nalla reethiyil nadathunnu.ALLAHU ithinellaam nanma tharum Aameen❤❤

  • @RasiyaSiraj-fp3ze
    @RasiyaSiraj-fp3ze 4 місяці тому +9

    Silu..Enikum 4 pen makkalum oru monum aanu .makkale nannayi padippikanam ennanu aagreham. 🤲🤲

  • @nusaibanusaiba1581
    @nusaibanusaiba1581 4 місяці тому +3

    നമ്മുടെ ഉപ്പമാർക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @shajithamusthafa4372
    @shajithamusthafa4372 4 місяці тому

    എനിക്കും ഉണ്ട് സിലു ലോൺ 50 ലക്ഷം ഉണ്ട് എങ്ങനെ അടക്കും എന്ന് അറിയില്ല അള്ളാഹു ഒരു വഴി തുറന്നു തരും എന്ന് പ്രാർത്ഥിക്കുന്നു സിലു നീയും പ്രാർത്ഥിക്കണം

  • @Khyrunnisap
    @Khyrunnisap 4 місяці тому +2

    Silutha😍

  • @mohammedanfaaz342
    @mohammedanfaaz342 4 місяці тому +22

    Ore video polum husband ine kuttam parayathe illlaa.... Hus dei support illland salha evide ethulllaaa....ayaal ore nalla manishyan ayathond ayaldei kuttangal okke kettu veendum mindathe irikunath.... Ende hus anekil appo prathikarichennee.....ennum swantham kazhuv kond evide ethii ellaam credit swayam eatu edukal....sathyavasthaa ariyathaa kure subsribers...family members. Naatukaar onnum.support cheyillalaloo...kaaranam kalavilasangal okke ariyaaam ellarkum ....pandtahe kathakal okke ariyaalooo ennitanallo e acting okkee

    • @priyawarrier3160
      @priyawarrier3160 4 місяці тому +3

      @@mohammedanfaaz342 അതെന്താണ് സംഭവം പണ്ടത്തെ കഥ അറിയില്ല ഇവർ ഉഡായിപ് സ്ത്രീ ആണെന്ന് അറിയാം

    • @ABC-je6ek
      @ABC-je6ek 4 місяці тому

      Aa sthriyode sneham undayirunengil ayal 5 male undakumayiruno 😏

    • @Filmystar-c3t
      @Filmystar-c3t 4 місяці тому

      Endha pandathe story

  • @MohammedMakdoom-k7h
    @MohammedMakdoom-k7h 4 місяці тому +1

    Super salha ❤❤❤ mashaallah

  • @DrThasniKallingal-uw3wj
    @DrThasniKallingal-uw3wj 4 місяці тому +3

    Always keep going👏🏻

  • @ashrusvlog
    @ashrusvlog 4 місяці тому

    Oralle athmarthamayi snehikkan bagiam ondavatte adanu attavum manoharam ✌️

  • @sulaikhasula6713
    @sulaikhasula6713 4 місяці тому +4

    അള്ളാഹു നമുക്ക് തന്നതിൽ തൃപ്തി pettu ജീവിക്കുക...... അൽഹംദുലില്ലാഹ് 🤲

  • @MuhammedZain-ty1ko
    @MuhammedZain-ty1ko 4 місяці тому +7

    Urakkam മനുഷ്യന് valare important aya onnanu.. Adh illadhe jeevich roghagal varanooo.

  • @rizwanmansoor1787
    @rizwanmansoor1787 4 місяці тому +6

    Anik 27 vayasayi mone next year lkg cherthu DMLT 2year padikan ponam agraham und.2year classil regular aayi ponam.but huss full support aanu huss veetukar samadhikunilla.eni e prayath padikan pono uniform allam ett.ninak veare pani elle anna xhodhikunath

    • @thamannahasnath5763
      @thamannahasnath5763 4 місяці тому +1

      മരണം വരെ പഠിച്ചാലും അധികമാവില്ല പഠിച്ചാൽ ഒരു ജോലി കിട്ടുമെങ്കിൽ ഭർത്താവിനും മക്കൾക്കും ഗുണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കു

    • @GinshiPm
      @GinshiPm 4 місяці тому

      Njan dmlt aan njan padikuunna samayath 29 vayasulla oru mo n ulla chechi. Padichirunu husband

    • @RaihanathMuthalam
      @RaihanathMuthalam 4 місяці тому +1

      Avarod soppitt nilku ennit karyangal paranj manassilak

    • @Moments_Of_Momenta
      @Moments_Of_Momenta 4 місяці тому

      അതൊന്നും കേൾക്കാൻ നിക്കല്ലേ....നല്ല കുട്ടി certificate കിട്ടിയിട്ട് എന്ത് ചെയ്യാനാ?😊 താൻ അങ്ങ് ഇ റങ്ങ്....സാഹചര്യങ്ങൾ ഒക്കെ കൂടെ വന്നോളും🎉

    • @rizwanmansoor1787
      @rizwanmansoor1787 4 місяці тому +3

      @@Moments_Of_Momenta thankyou.apol erangale. nalla kutty anulla certificate kond oru upakaramilla..

  • @NxghtShades
    @NxghtShades 4 місяці тому +4

    ❤❤❤

  • @abcdefghabcdefgh
    @abcdefghabcdefgh 4 місяці тому +5

    👍👍👍

  • @lechuanu2465
    @lechuanu2465 4 місяці тому +1

    Salha chechi❤

  • @razinm1829
    @razinm1829 4 місяці тому +6

    👍👍👍👍

  • @SiddiqKammu
    @SiddiqKammu 4 місяці тому +2

    Great mashallah

  • @ayishamuhsina3682
    @ayishamuhsina3682 4 місяці тому +3

    She is very inspired 🙏🏻👍🏻👍🏻✌🏻✌🏻

  • @fathimarizaah
    @fathimarizaah 4 місяці тому +2

    👍👍👍❤❤❤

  • @Information-hm6rs
    @Information-hm6rs Місяць тому

    Oru kondam upsyogikuuu kocheee illagil 6 matheth de video kudi nee cheyyum

  • @Heedas
    @Heedas 4 місяці тому +2

    👏👏👏👌👌👌🔥🔥🔥

  • @Kubran-c4e
    @Kubran-c4e 4 місяці тому +3

    ❤Yenikk oru cheriya veed swndamayi undayirunengil marikkulam nalla nilayil jeevikkumayirunnu

  • @fahimfahim7067
    @fahimfahim7067 4 місяці тому +1

    Mashalla 👍

  • @nishahusain8760
    @nishahusain8760 4 місяці тому +2

    Great salha❤❤❤lov u

  • @padmajak2871
    @padmajak2871 4 місяці тому +6

  • @hafeenamoidu5368
    @hafeenamoidu5368 4 місяці тому

    Loan pediya
    Uppayum ummayumund but yatheemine pole nhan lifil.😢 Pls dua cheyy

    • @jeevansmns7103
      @jeevansmns7103 4 місяці тому

      Me too. Aa pe'di nallathaa. Namukk nammal mathiyenne', marichupo'vumpo'l ottaikkalle', so ivideyum mattullavarkk ve'ndi nammal jeevikke'ndathilla.

  • @sajibava4692
    @sajibava4692 4 місяці тому

    ഉപ്പാൻ്റെ പറഞ്ഞപ്പോ..അറിയാതെ കണ്ണ് നിറഞ്ഞു

  • @naseef3502
    @naseef3502 4 місяці тому +4

    genuine talk

  • @thasni_mehz8640
    @thasni_mehz8640 4 місяці тому +1

    Real inspiration 👌🏻❤️

  • @samadrandathani9107
    @samadrandathani9107 4 місяці тому +1

    മക്കളുണ്ട് എന്ന് വെച്ച് പഠനം മുടക്കരുത്.സ്വന്തം കാലിൽ നിൽകണം.കുറഞ്ഞ ഫിയിൽ Mttc ചെയ്യാൻ താൽപര്യം ഉള്ളവർ msg .ഒൻപത്,ഏഴ്, നാല്, നാല്,ഏഴ്,അഞ്ച്, ഒന്ന്, ആറ്,പൂജ്യം, രണ്ട്

  • @rehnabasheer6472
    @rehnabasheer6472 4 місяці тому

    Excellent......i am proud of u...go ahead❤

  • @ZayyusEditz
    @ZayyusEditz 4 місяці тому +13

    Silutha❤️❤️❤️

  • @SAKKERARAHEEM
    @SAKKERARAHEEM 4 місяці тому +1

    Itha anikk4 makkal ann husband kulipani ann husbandinte varumanathil odugi kayiyunnu alhamdulillah orupad onnum illa ankilum manassamadhanam und kadangal illa alhamdulillah silu ninakk nallad varatte

  • @shakkeelanizar6861
    @shakkeelanizar6861 4 місяці тому +1

    👍❤️❤️❤️🤲🤲

  • @abdulhadhi6654
    @abdulhadhi6654 4 місяці тому +2

    ❤❤❤❤❤❤❤❤❤❤❤

  • @HabeebaHabeeba-ee1ik
    @HabeebaHabeeba-ee1ik 4 місяці тому

    😭😭

  • @hashdiya4452
    @hashdiya4452 4 місяці тому +17

    Silu.. Great!! 👌👍❤

  • @LCL-MALAYALI
    @LCL-MALAYALI 4 місяці тому +1

    Inspiring words❤❤

  • @lachoosworld7633
    @lachoosworld7633 4 місяці тому

    Silunte vlog kanunna oral anu njan... Oripad inspire anu silunte oro vakk.. Silu paranjathellam correct anu... 19 varshamayit padanam nirthiya njan njanum inn oru ppttc student anu.. Pne cheriya oru jobum und... 3 makkalude ummayum plus two vil padikkunna oru kuttiyude ummayum anu.... Njan ellam thiricharinj padikkan irangiyathanu orupad negative parayunnavarund silu avarde munnil oru teacher ayi njan athinj marupadi kodukkum... Silu ❤️

  • @farseenamk3700
    @farseenamk3700 4 місяці тому +3

    Onnm parayanilla silutha❤proud of u❤

  • @Shabeera-vl3yz
    @Shabeera-vl3yz 4 місяці тому +4

    ഒരുപാടിഷ്ടാണ് സിലു❤❤❤

  • @AyfoonaAyf
    @AyfoonaAyf 4 місяці тому +1

  • @Mehebinvlog
    @Mehebinvlog 4 місяці тому +1

    🥰🥰

  • @ushapallikkara3300
    @ushapallikkara3300 4 місяці тому +1

    Super, silu you are a motivator to all ladies 😅

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK Місяць тому

    താങ്ക്സ്. Siluthaa

  • @chereespallikkadavu4695
    @chereespallikkadavu4695 4 місяці тому +2

    10 vayssullappol ente uppamarichi.naadhaa swargam kodukkanee

  • @razanworld6627
    @razanworld6627 4 місяці тому +22

    Silutha... ❤️സ്ത്രീ എന്നതിന് ഒരു പോരാളി എന്ന് silutha തെളിയിച്ചു ❤️🥰🥰

  • @shailanasar3824
    @shailanasar3824 4 місяці тому +3

    👍🤲

  • @jasil218
    @jasil218 4 місяці тому +1

    Ithokke engane pattunnu mashallah mashallah 🎉

  • @raseenahamsaraseena1101
    @raseenahamsaraseena1101 4 місяці тому +15

    നിങ്ങള്ക് പഠിച്ച് ജോലി നേടണം എന്ന് അത്രക്കഥികം ആഗ്രഹം ഉള്ളവരാണെങ്കിൽ അത് നേടിയതിനു ശേഷം കല്ല്യാണം.കുടുംബം ഒക്കെ മതി എന്ന് ആദ്യമേ തീരുമാനിക്കുക. അതോ കല്ല്യാണം kayinju അഞ്ചു മക്കൾ ആയതിനു ശേഷമാണോ നിങ്ങള്ക്ക് ഇതിനെ കുറിച്ചുള്ള ബോധം വന്നത്

    • @DanaMohammed-xo1cv
      @DanaMohammed-xo1cv 4 місяці тому

      😂

    • @priyawarrier3160
      @priyawarrier3160 4 місяці тому +1

      ഇപ്പോൾ ആണ് ബോധം വന്നത് 😂😂

    • @saneerasuhaib4526
      @saneerasuhaib4526 4 місяці тому +12

      കല്യാണം ചിലപ്പോ നമുക്ക് ഇഷ്ടപ്പെട്ട പോലെ നടക്കണമെന്നില്ല - ഓരോരുത്തർക്കും ഓരോ പാരന്റ്സും സാഹചര്യമല്ലെ-
      സിലുവിന് അഭിനന്ദനങ്ങൾ

    • @ABC-je6ek
      @ABC-je6ek 4 місяці тому +2

      Pavangal anu veetil voice undavilla ,athale 5 prasavam neridendi vanathu

    • @AyishaKk-h4b
      @AyishaKk-h4b 4 місяці тому +3

      Ellathinum
      ഒരു സമയം ഉണ്ട്..

  • @Shifilanavas
    @Shifilanavas 4 місяці тому +1

    Well said♥️ 14:38

  • @aman._monu
    @aman._monu 4 місяці тому +1

    😍🥰🤲

  • @abinashaneer7872
    @abinashaneer7872 4 місяці тому +1

    Strong Lady 👍

  • @sanoojsinger4315
    @sanoojsinger4315 4 місяці тому +4

    നാം രണ്ടു നമുക്ക് രണ്ട് എന്നാണ് പറയുന്നത് പക്ഷേ ഒരു വിഭാഗം അങ്ങനെ അല്ല. അവർക്ക് ചില ലക്ഷ്യം ഉണ്ട്

    • @priyawarrier3160
      @priyawarrier3160 4 місяці тому +2

      സത്യം

    • @gafoorkallingalkhalid9356
      @gafoorkallingalkhalid9356 4 місяці тому +1

      ​@Lost_CLAN-t2dപോയി ഒറിജിനൽ id ഇൽ വാടെയ്

    • @AyishaKk-h4b
      @AyishaKk-h4b 4 місяці тому +1

      തനിക്കുo രണ്ട് ആണോ

    • @ABC-je6ek
      @ABC-je6ek 4 місяці тому +2

      Avarku matham vikasipikanam, sthreekal verum prasavayanthrangal ,pavangal

    • @priyawarrier3160
      @priyawarrier3160 4 місяці тому +1

      @@ABC-je6ek അത് തന്നെ 👍🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +2

    *no one can replace silu🔥*

  • @an_as5822
    @an_as5822 4 місяці тому +2

    നിങ്ങളുടെ ജോലി എന്ത് ആണ്. 🤔.

  • @SalmaShihab-n9c
    @SalmaShihab-n9c 4 місяці тому +2

    👍👍👍👍👍👌🥰🥰🥰

  • @nishahusain8760
    @nishahusain8760 4 місяці тому +1

    You're my inspiration

  • @RamanashettyShetty
    @RamanashettyShetty 24 дні тому

    HiAkka 😭😭😭

  • @mts23188
    @mts23188 4 місяці тому +1

    🔥

  • @Hhk_siblings
    @Hhk_siblings 4 місяці тому

    Great lady ❤