ഇന്നാലും ഞങൾ സബ്സ്ക്രൈബിനെ വിളിച്ചില്ലല്ലോ വീടിരിക്കലിന് യൂട്യൂബ് ഫെയ്മസ് ആയ ആളുകളെ മാത്രം വിളിച്ചു ഞങൾ ആണ് വീഡിയോ കാണുന്നത് അവര് കാണുന്നുണ്ടോ എന്ന് ആർക്ക് അറിയാം സങ്കടം ഒന്നും ഇല്ല ചെറിയ ഒരു വിഷമം 😂.വീട് അടിപൊളി ആണ്.
എത്ര പവർ ഉണ്ടെന്നാലും aa net portion മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല...very dangerous aayi feel cheyyunnu... അതിൻ്റെ ഇപ്പുറം ഒരു toughened ഗ്ലാസ് കൊണ്ട് ഒരു മറ ഉണ്ടാക്കൂ...please...❤ Take it as positive...
സത്യം. ഞാനും വീട് എടുത്തപ്പോൾ മുകളിൽ ഒരു ഓപ്പൺ സ്പേസ് കൊടുത്തിരുന്നു.. നേരെ താഴോട്ട് കാണുന്ന വിധത്തിൽ.. അതൊക്ക വലിയ മണ്ടത്തരം ആയെന്നു പിന്നീട് മനസിലായി. ഒന്നാമത് താഴത്തെ നിലയിൽ നിന്നു സംസാരിക്കുന്നത് മുകളിലെ നിലയിൽ വളരെ സൗണ്ടിൽ കേൾക്കും. പിന്നെ കുട്ടികളൊക്കെ അവിടെ നിന്നു താഴോട്ട് എത്തിനോക്കും. അതൊക്കെ വല്ലാത്ത അപകടമാണ്. കുട്ടികളെ വീട്ടിലാക്കി പുറത്തു പോകാൻ എനിക് പേടിയാണ്.. ഗ്ലാസ് വെച്ച് മറയുണ്ടെങ്കിലും അവർ ഇതിവലിഞ്ഞു നോക്കി വീഴുമോ anna പേടി. വീട് നമുക്ക് bangikum വെറൈറ്റികുമൊന്നുമല്ല സുരക്ഷയാണ് പ്രധാനം.. എല്ലാം കഴിഞ്ഞിട്ടാണെങ്കിലും എനിക് അത് മനസിലായി.
Mashallah ❤adipoli aayittund..veed etra cent aan.. total etra aayi interior design ulpede..etra sq ft und ennokke parayoo..veed edkkan plan ulla ennepoleyullavarkk ath upakarapedum..🙏
മാഷാഅള്ളാഹ് വീട് നല്ല മൊഞ്ചുണ്ട് നിങ്ങളുടെ സംസാരം വളരെ നന്നായിട്ടുണ്ട് എനിക്ക് ഇന്നേവരെ വീട് വെക്കാൻ സാധിച്ചിട്ടില്ല എല്ലാവരും പടച്ചവനോട് ദുആ ചെയ്യണം 🙏
Home tour അടിപൊളി mashallah കഴിഞ്ഞ കൊല്ലത്തെ home tour ഉം ഈ കൊല്ലത്തെ home tour ഉം തമ്മിൽ ഉള്ള വ്യത്യാസം നോക്കണേ... പടച്ചോൻ എല്ലാം പെട്ടെന്ന് കഴിയും... ഇനി ഒരു Q&A കൂടി ചെയ്താൽ നന്നാവും കാരണം കുറെ subscribers പുതിയ ആളുകൾ അല്ലെ.... Q&A പ്രതീക്ഷിക്കുന്നു
കുട്ടികൾക്കുള്ള ബെഡ് ഒന്ന് മുകളിൽ സെറ്റ് ചെയ്ത് അത്ര ഫെർഫെക്ഷൻ അല്ല മാത്രമല്ല അപകട സാധ്യതയും ഉണ്ട് ശ്രദ്ധിക്കണം കുട്ടികൾ ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ വീഴാൻ സാധ്യതയുണ്ട്
Masha allah... Masha allah.. Anshif Manzil കാണാൻ എന്തൊരു ഭംഗി കുയിന്തും പോരും ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമ യാണ് anshif .... കുഞ്ഞോളെ ഓനെ കിട്ടിയത് അന്റെ ഭാഗ്യം... അന്ന് പ്രാന്തനാണ് എന്ന് പറഞ്ഞു ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അനക്ക് ഭയങ്കര നഷ്ട്ടമായിരുന്നു മോളെ
Ikka പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ലെ..ഒരു അഭിപ്രായം ആണ്....മുകളിലത്തെ കുട വീടിന് ഒരു ബോർ പോലെ അത് ഇല്ലായിരുന്നെങ്കിൽ പേഒളിച്ചേനെ ഇത് ഒരു എക്സ്ട്രാ fitting pole തോന്നുന്നു....വീടിൻ്റെ ഭാഗമാണെന്ന് തോന്നുന്നില്ല
വീടൊക്കെ കൊള്ളാം.. But, Pearl grass നനച്ച് കൊടുക്കണ കാര്യം ഭാര്യ പറഞ്ഞപ്പോൾ അവരെ കളിയാക്കി "അതിപ്പൊ അന്റെ അറിവ് കിട്ടീട്ടു വേണ്ടെ എന്ന ചോദ്യം" ഒഴിവാക്കാമായിരുന്നു. അതിനി സ്വാഭാവികമായി പറഞ്ഞതാണെങ്കിൽ കൂടി. Editing time ൽ ഒഴിവാക്കാമായിരുന്നു.
Masha allah ninte tharavad veedinte home tour kand chirichittan ninte vlog kanan thudangiyath ath vallatha jathi homtour chirich chirich oru vazikaykunu 😂
Basheer bashi veedinekalum poliyann mashaallah
ഇന്നാലും ഞങൾ സബ്സ്ക്രൈബിനെ വിളിച്ചില്ലല്ലോ വീടിരിക്കലിന് യൂട്യൂബ് ഫെയ്മസ് ആയ ആളുകളെ മാത്രം വിളിച്ചു ഞങൾ ആണ് വീഡിയോ കാണുന്നത് അവര് കാണുന്നുണ്ടോ എന്ന് ആർക്ക് അറിയാം സങ്കടം ഒന്നും ഇല്ല ചെറിയ ഒരു വിഷമം 😂.വീട് അടിപൊളി ആണ്.
Crct. Vedio kanunnale vilichitta. Vere youtubersine vilichu
👍👍
@@shefin7034 😂😂ചുമ്മ പറഞ്ഞത് ആണ് പറഞ്ഞാലും പോവാൻ പറ്റില്ല 😂
👍
Vlichalum പോകില്ല എന്നാലും ഡേറ്റ് പറയാമായിരുന്നു എനി ഒരു യൂ ടുബ റെയും സുപോട് cheyyarud അവരെ കാര്യങ്ങൽ കഴിഞ്ഞ പിന്ന നമ്മൾ വിഡ്ഢികൾ
വീടിന്റ ബാക്ക് സൈഡ് കാണിച്ചില്ല അതുപോലെ മുകളിൽ ഒരു സൈഡ് മാത്രേ കാണിച്ചൊള്ളൂ. കിച്ചൻ ടൂർ കാണിക്കുമ്പോൾ അതും കൂടെ കാണിക്കണം. എല്ലാം സൂപ്പർ ആയിട്ടുണ്ട്
നിങ്ങളുടെ വീടിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഞാനും silvan tiles ഗ്രൂപ്പും ഒരു പാട് സന്തോഷത്തിലാണ് 🤲
Hi
എത്ര പവർ ഉണ്ടെന്നാലും aa net portion മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല...very dangerous aayi feel cheyyunnu...
അതിൻ്റെ ഇപ്പുറം ഒരു toughened ഗ്ലാസ് കൊണ്ട് ഒരു മറ ഉണ്ടാക്കൂ...please...❤
Take it as positive...
സത്യം. ഞാനും വീട് എടുത്തപ്പോൾ മുകളിൽ ഒരു ഓപ്പൺ സ്പേസ് കൊടുത്തിരുന്നു.. നേരെ താഴോട്ട് കാണുന്ന വിധത്തിൽ.. അതൊക്ക വലിയ മണ്ടത്തരം ആയെന്നു പിന്നീട് മനസിലായി. ഒന്നാമത് താഴത്തെ നിലയിൽ നിന്നു സംസാരിക്കുന്നത് മുകളിലെ നിലയിൽ വളരെ സൗണ്ടിൽ കേൾക്കും. പിന്നെ കുട്ടികളൊക്കെ അവിടെ നിന്നു താഴോട്ട് എത്തിനോക്കും. അതൊക്കെ വല്ലാത്ത അപകടമാണ്. കുട്ടികളെ വീട്ടിലാക്കി പുറത്തു പോകാൻ എനിക് പേടിയാണ്.. ഗ്ലാസ് വെച്ച് മറയുണ്ടെങ്കിലും അവർ ഇതിവലിഞ്ഞു നോക്കി വീഴുമോ anna പേടി. വീട് നമുക്ക് bangikum വെറൈറ്റികുമൊന്നുമല്ല സുരക്ഷയാണ് പ്രധാനം.. എല്ലാം കഴിഞ്ഞിട്ടാണെങ്കിലും എനിക് അത് മനസിലായി.
സിറൗട്ടിന്റെ വാതിലിന്റെ നേരെ മുകളിൽ ചുമരിൽ എന്തെങ്കിലും ഒരു ഖുർആൻ ബോർഡ് വെക്കണം, (മാഷാ അല്ലാഹ് തബറക്കല്ലാഹ്,ഇങ്ങനെ എന്തെങ്കിലും
Shaowcasen aa flowers edth mati money plant vecchokki adipoli ayirkum indor plant suupper ayirkum
Shoo rack sitout il ninnum irakki thaye vekku car porchil oru sidil vekku anshife
ആ വല മാത്രം ഒരു ബോറായി തോന്നി ബാക്കി അടിപൊളിയാണ്
Glass idaayirunnu..
Ath sheriya ath potti venalo
Enikum
Yanik kanumbathanne pediann
Masha allah വീടൊക്കെ ഉഷാറായിട്ടുണ്ട് diningtable glass പൊട്ടിയിട്ടുണ്ടോ ??
Mashallah ❤adipoli aayittund..veed etra cent aan.. total etra aayi interior design ulpede..etra sq ft und ennokke parayoo..veed edkkan plan ulla ennepoleyullavarkk ath upakarapedum..🙏
മാഷാഅള്ളാഹ് വീട് നല്ല മൊഞ്ചുണ്ട് നിങ്ങളുടെ സംസാരം വളരെ നന്നായിട്ടുണ്ട് എനിക്ക് ഇന്നേവരെ വീട് വെക്കാൻ സാധിച്ചിട്ടില്ല എല്ലാവരും പടച്ചവനോട് ദുആ ചെയ്യണം 🙏
P
@@aseenaaseena1905 🙄
മാഷാ അല്ലാഹ് വീട് സൂപ്പർ ❤ എനിക്കു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ 😢
Problems and സൊല്യൂഷൻസിൽ und dua
Ente kalyaanam kayinjitt 3 year aayi kammal ozhike ellaa goldum vitt veed pani thudangeekkn cash kazhinjappo stop aykkn
second pregnant aan njan ippo nilkkunna veedinte avasthayum husband nte kadangalun aalojichu babyne ozhivaakkaan ninn husband sammadichilla enikkum thonniyilla oru jeevan kalayaan. Alhamdulillah ippo 4 month aan. 😢😢delivery February yilaan ippo veed thepp aan cash illaanjappo nirthi vechu pani. Delivery aavunnadin mumb veed pani kazhiyaan dhua cheyyane ellaavarum😢😢😢 veed illaatgavarkk veed kodukk allaah
ആ daining table evidunnu വാങ്ങിച്ചതാണ് ഒന്ന് പറയോ
Kinar endelum woodinte oru ithu cheithoode marakutti pole undavum kinar
മക്കൾ സ്കൂൾ വിട്ട് വരുമ്പോൾ സലാം പറയാൻ പഠിപ്പിക്കണം അത് പോലെ പോകുമ്പോൾ പറയണം
Masha allah.ellavardeyum aagrahamanu oru nalla veed.veed illathavark ethrayum vegam oru veed undakan kazhiyate
Video thudangumno ulla uppachiye vili ozhivakkale anshife ,ath vallathoru feelaanu
Njhan Kure kalamai ee bedsheet anneshikkunnu.ifinre rite parayumo
അൻഷിഫേ വീടിനോട് ചേർന്ന് ഉള്ള ആ സ്ഥലം കൂടി എടുക്കാൻ നോക്കൂ.അത് വേറെ ആരെങ്കിലും എടുത്താൽ റോഡിലേക്കുള്ള കാഴ്ച്ചകൾ പോകും.❤❤❤❤
Sheriya.futuril makkalkk upakarikkum cheyyum
Super❤
Correct
Adhoke kurachu kazhinju vangaalo😊
അത് ഞാനും വിചാരിച്ചു. അവിടെ വീട് വന്നാൽ ഇവരെ വീട് കാണില്ല
മാഷാഅല്ലാഹ് 👍ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു. ഇതു എത്ര സെന്റ്?? Total cost ethrayi
Home tour അടിപൊളി mashallah
കഴിഞ്ഞ കൊല്ലത്തെ home tour ഉം ഈ കൊല്ലത്തെ home tour ഉം തമ്മിൽ ഉള്ള വ്യത്യാസം നോക്കണേ... പടച്ചോൻ എല്ലാം പെട്ടെന്ന് കഴിയും...
ഇനി ഒരു Q&A കൂടി ചെയ്താൽ നന്നാവും കാരണം കുറെ subscribers പുതിയ ആളുകൾ അല്ലെ....
Q&A പ്രതീക്ഷിക്കുന്നു
ആദ്യത്തെ കമന്റ് ആണുട്ടോ ഇങ്ങൾ പോളിയാണ് അൻസിഫ് ❤🌹
ഒന്നും പറയാനില്ല ബ്രോ പൊളിച്ചടുക്കി ഇതുപോലെയൊന്നും വേണ്ട ചെറിയൊരു വീട് വെക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍
Sofa angattenekkal nallad l shape l okke ullaada.. space save cheyym
വീട് വെക്കാൻ എത്ര ചെലവ് വന്നു ഈ പ്ലാൻ ഒരുപാട് ഇഷ്ടമായി ഞങ്ങളും വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്
Masha Allah 🥰🥰🥰👍👍
Ithu pole allenkilum sonthamaayi cheriyoru veedenkilum undaavaan dua cheyyanam 🤲🤲😊😊
കുഞ്ഞോൾ ഈ വീടിന്റെ ഐശ്വര്യം എന്നാണ് എഴുതേണ്ടത്... കുഞ്ഞോൾ ഫാൻസ് മഞ്ഞപ്പെട്ടി, കൂരാട്
Kunjol koorad ullathano
Eee veedum parisaravum okke kaanumbol Basheer Bashinte veed orma varunnavar ivide like adi enthaayaalum maashaallah veed adipoli aayikki tto
പൊളിച്ചു കലക്കി തിമിർത്തു 🤩🤩🤩 ന്റെ പേടി മുകളിൽ സെറ്റ് ചെയ്ത കുട്ടിക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ പണി പാളും 😲😲
Kinarinte. Holsilude. Enthenkilum jeevi keripokum. Aa kambi avide thanne vekunhadan nallad
ഡൈനിങ് ടേബിൾ ഗ്ലാസ് പൊട്ടിയിട്ടുണ്ടോ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നി 😊
Nalla veed
Ethra cent und sthalam ikka?
Veed ethra Square feet aannu?
ഇത് കാണുമ്പോൾ ബഷീറിന്റെ വീടൊക്കെ എന്ത് 👍👍
കുട്ടികൾക്കുള്ള ബെഡ് ഒന്ന് മുകളിൽ സെറ്റ് ചെയ്ത് അത്ര ഫെർഫെക്ഷൻ അല്ല മാത്രമല്ല അപകട സാധ്യതയും ഉണ്ട് ശ്രദ്ധിക്കണം കുട്ടികൾ ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ വീഴാൻ സാധ്യതയുണ്ട്
Ennalum formalityk vilikamaayrunnu ikka
Varilla ennalum vivaram parayaamaayrunnu
Nammaloke ethra mathram ninghale support cheydhirunnu😢
💯
അടന്നെ അവരെ സുപ്പോട് ചെയ്ത നമ്മൾ വിഡ്ഢികൾ അവർക് രക്ഷപെട്ടു ഡേറ്റ് പറയയിരുന്നില്ലെ എത്ര ചോദിച്ചു
@@Samah_kb vivaram parayalo
veed eppoyumm vritjiyill sukshikukka muttath ullla osukalll kayukikayinjall bakill odhukivekukka
Maashaallah ❤ennum nannayrkattee... Veedirikalinu Vilichilla paranj Comments idunnorodu ithraydhikam subscribers oke vilich oru house warming nadatha eluppallalo.. Financially nokumbolum alladheyum Adh nadakana karyanoo...bt ennaalum atleast thaleesam enkilum nalenu nammale Veedirikal ennu oru vaak parayernnuu... Arum vilikadhe oodi varillaloo
Floorinhg tile ale
Edaan brand
Glossy Matto pls rply
Masha allah... Masha allah.. Anshif Manzil കാണാൻ എന്തൊരു ഭംഗി കുയിന്തും പോരും ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമ യാണ് anshif
.... കുഞ്ഞോളെ ഓനെ കിട്ടിയത് അന്റെ ഭാഗ്യം... അന്ന് പ്രാന്തനാണ് എന്ന് പറഞ്ഞു ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അനക്ക് ഭയങ്കര നഷ്ട്ടമായിരുന്നു മോളെ
Sathyam
അത് ഞാനും മനസ്സിൽ കരുതി ഇരിന്നു
Mashallah adippoli home🎉
പുറത്ത് ബാത്റൂമില്ലേ അന്സിഫേ രണ്ട് പെങ്ങന്മാർ എന്താണ് കൊണ്ടുവന്നത് കുടിയിരിക്കലിന്
ما شاء اللّه🥰 വീട് അടിപൊളി
കിച്ചൺ ഒന്നും കാണിച്ചീലല്ലോ....
Next വീഡിയോയിൽ ഉണ്ട്,
Etra squre feet aanu veed, motham budget etra aayi onn parayo?
മാഷാ അല്ലഹ് waitig ആയിരുന്നു
കുട്ടികളുടെ room ഭയങ്കര ഇഷ്ടായി..❤കാണാൻ തന്നെ നല്ലൊരു ഭംഗി ✨
Ikka പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ലെ..ഒരു അഭിപ്രായം ആണ്....മുകളിലത്തെ കുട വീടിന് ഒരു ബോർ പോലെ അത് ഇല്ലായിരുന്നെങ്കിൽ പേഒളിച്ചേനെ
ഇത് ഒരു എക്സ്ട്രാ fitting pole തോന്നുന്നു....വീടിൻ്റെ ഭാഗമാണെന്ന് തോന്നുന്നില്ല
Nigal cuboardinu wood and white select cheyn krnm
Veed adipoli👍
Ummane kurach divasam virunn vilikku 💞
❤❤❤❤
ജനൽ GI ആണോ...
ഫ്രണ്ടിലെ long glass അരാണ് ചെയ്തത്
അടിപൊളി വീട് ഞാൻ ഇതിന് എത്ര പൈസ ചിലവ് വന്നു ചോദിച്ചിരുന്നു റിപ്ലൈ തരു pls
87
Anshif Ekka veed super masha Allah. Toilet door. Details.Onnu parayooo
എടക്കെടക്ക് എന്തിനാ കുഞ്ഞോള ഇങ്ങനെ പുച്ഛിക്കുന്നത് കുഞ്ഞോള് ആണ് വീടിൻറെ ഐശ്വര്യം
Nilathu kidannittum moonnennam moonikkalin.ingal poli
പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ.... ❤❤❤❤
Dining table ethrey àayi ? Evdunnan ?
ഈ വീഡിയോ ക്ക് കാത്തിരുന്നവർ ഇണ്ടോ ❤
Aa
ഇല്ലാ
Aa
ഇല്ല
Endin
Super🎉🎉
ഹോം ടൂർ ഒക്കെ സൂപ്പർ ആയി 👍🏻
പക്ഷെ വീടിന്റെ പ്രധാന പെട്ട ഏരിയ മാത്രം കാണിച്ചില്ല
അത് കൂടി ulppedumbozhe ഹോം ടൂർ പൂർത്തിയായി എന്ന് പറയാൻ പറ്റു 💕
Ibrun പഠിക്കാനും പുസ്തകങ്ങൾ വെക്കാനും ഒരു സ്റ്റഡി ടേബിൾ കൂടി വാങ്ങൂ
Masha allah Adipoli👌🏻 എല്ലാം ഉഷാറായിട്ടുണ്ട് 😍
വീടൊക്കെ കൊള്ളാം.. But, Pearl grass നനച്ച് കൊടുക്കണ കാര്യം ഭാര്യ പറഞ്ഞപ്പോൾ അവരെ കളിയാക്കി "അതിപ്പൊ അന്റെ അറിവ് കിട്ടീട്ടു വേണ്ടെ എന്ന ചോദ്യം" ഒഴിവാക്കാമായിരുന്നു. അതിനി സ്വാഭാവികമായി പറഞ്ഞതാണെങ്കിൽ കൂടി. Editing time ൽ ഒഴിവാക്കാമായിരുന്നു.
മാഷാ അല്ലാഹ് 😊അൽഹംദുലില്ലഹ് 😊കാതിരുന്ന വിഡിയോ ....... I am very happy❤
Mukalile white kattil details theruoo?
കിച്ചൺ കൗണ്ടർടോപ്പിന്റെ റിവ്യൂ കാത്തിരിക്കുന്നു
Kitchen evide brooo
വീട് സൂപ്പർ, റൂം എണ്ണം വേണം, ആരേലും വന്നാൽ കിടക്കാൻ സൗകര്ര്യം വേണം,
Kitchen separate video ചെയ്യാനാണോ ഈ video യിൽ കാണിക്കാതിരുന്നേ
തറവാട് വീടിന്റെ ഹോം ടൂർ ആയിരുന്നു അടിപൊളി😂
Masha allah… veed super ayittund…aa KSEB meter aa front bhagath ninnu matti front sideil ninnum kanatha bhagath vekkanamayirunnu
വീടിന്റെ ഫുൾ ബഡ്ജറ്റ് ഒന്ന് പറയോ 😊
Sitoutinte sidil vecha aa chedi kurach kayinjal valarum adhi ekalum nallad verw oru chedi ind round shapil nikkunne ad vechala onnude bangiyum kittum valrum cheyyula
ഇനി അടുത്ത വിഡിയോയിൽ അടുക്കള കൂടി കാണിക്കണേ അന്സിഫേ പിന്നെ വീട് 👍👍👍മാഷാ അല്ലാഹ്
Nan orupaad hometour vidio kandittindengilum idhilum veluth kandittundengilum ee veed enikk orupaad ishtaayi mashaallah
വീഡിയോ ഞങ്ങൾ കണ്ടു നിനക്ക് കാശ് ഉണ്ടാക്കി കുടിയിരിക്കൽ ന് ഞങ്ങളെ വിളിച്ചില്ല 🥰😜
വീഡിയോ കാണുന്ന നമ്മൾ വിഡ്ഢികൾ
അങ്ങനെ പറയരുത്, സബ്സ്ക്രൈബ്ഴ്സിനെ വിളിക്കാണെങ്കിൽ എത്ര പേരെ വിളിക്കണം. അതൊന്നും പോസ്സിബിൾ ആയ കാര്യം അല്ലല്ലോ
@@rrrrrr9357correct. എല്ലാ കാര്യവും പറയുന്ന അവർക്ക് കുടിയിരിക്കലിന്റെ date പറയാൻ മടി
@@Samah_kb എഡോ ഒന്ന് ഡേറ്റ് ചോദിച്ചാൽ പറയാൻ പാടില്ല allade ഇത്രയും ആള്കാരെ വിളിക്കാൻ kazhiyillannnn നമ്മൾ അറിയാം പൊട്ടൻ മാർ എല്ലാ മോയന്തെ
വിളിച്ചില്ലെങ്കിൽ വേണ്ട ഒരു വിവരം പറയാമായിരുന്നു അന്സിഫെ എന്നാലും ഞങ്ങൾ വീഡിയോ kanum
പണ്ട് നൗഫൽ ന്റെ കല്യണം ഇപ്പോൾ അന്സിഫി ന്റെ കുടിരിക്കൽ യൂ റ്റൂ ബായിസ് ന് തരക്കേടില്ല
Bed sheet പുതപ്പ് എന്നല്ല... Comforter set
Masha അല്ലാഹ് adi പൊളി ഞങ്ങളെ കുടിയിരിക്കലിന് വിളിച്ചില്ല
Net kettiyath bor aayiknu. Avide glass ittal super aavum
ഇബ്രൂ വിന്റെ ഇൻട്രോ ഇടണം എന്നുള്ളവർ ഉണ്ടോ 😁
Grand home onlin purchesing aano
അടിപൊളി വീട് 🥰ഉണ്ടാക്കുന്ന സമയത്ത് ഭംഗി തോന്നിരുന്നില്ല ഇപ്പൊ സൂപ്പറായി 👍👍
Ee veed edukan mothathil ethra chilav aaayi ennu onnu parayo
മാഷാ അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും സന്തോഷവും സമാധാനവും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എല്ലാവരുടേം സ്വെപ്നം ആണ് ഒരു വീട് 🇶🇦🥰❤💖🏡
That net… safety is a concern esp when its getting old
വീട് വെക്കാൻ മൊത്തമായി എത്ര പൈസ ആയി എന്ന് പറിയോ
Paint color yedanu?
Brand?
Oru maasam kazhnt oru home tour koode cheyyanam. Tto. Anshifkaaa 😊
😅
സത്യം പറയാലോ എനിക്ക് ആണ് നെറ്റ് കാണുമ്പോൾ പേടിയാകുന്നു 😮
Kitchen tour vere undavo?
Kuttikalude kattilinte rate parayumo. Athinanusarichu vilikan anu. Plees repliy
ഡൈനിങ് ഏരിയയിലെ ടേബിൾ പൊട്ടിയിട്ടുണ്ടോ
Nice home....Cladding stone rate?
കുഞ്ഞോൾ manzil ആയിരുന്നു നല്ലത്..😊
Masha allah ninte tharavad veedinte home tour kand chirichittan ninte vlog kanan thudangiyath ath vallatha jathi homtour chirich chirich oru vazikaykunu 😂
Kunjol nalla kuttiyaan nalla achadakkamulla kutti ethra uyarangalil ethiyaalum ingane aavanam ennum pinne anshifum 👍👍
മതിൽ ന്ന് കബി വേച്ചാൽ മഴ പേയ്യും ബോൾ തുരു ബ് പുടി ക്കൂലേ
പെങ്ങമ്മാരെ വീടിരിക്കുമ്പോൾ കൊണ്ടുവന്നത് എന്താണ്
Kozhikkodu halva
Maasha allah nalla veed
Ethra square feet undh