Jithin & Sini 's Success Story With A Twist | Video Podcast | Dr Sita | Malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 23

  • @drsitamindbodycare
    @drsitamindbodycare  29 днів тому +1

    ഈ വീഡിയോയിൽ, Sini & Jithin തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വെല്ലുവിളി മറികടന്ന കരുത്തുറ്റ യാത്ര തുറന്നു പറയുന്നു. വർഷങ്ങളോളം മൗനമായി സഹിച്ച ഈ അസുഖത്തിന്റെ വെല്ലുവിളികളും ഒറ്റപ്പെടലും മാനസികമായ മുറിപ്പാടുകളും ഇവർ സമം ദുഃഖങ്ങൾ അനുഭവിക്കുന്നവരുടെ അറിവിലേക്കായി പങ്കിടുന്നു. ഈ വീഡിയോ വഴി സമാന സാഹചര്യത്തിൽ ഉള്ളവർക്ക് ആത്മവിശ്വാസവും സഹായവും കിട്ടാൻ ഒത്തിരി പ്രചോദനം ആകും
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita:
    Dr. Sita, a renowned sexual health consultant, gynecologist, sexual health consultant, wellness coach, and educator, guides you on a transformative path to total well-being. From physical and mental health to emotional and spiritual balance, Dr. Sita covers it all. #Wellness #Gynecology #SexualHealth #MindBodyCare #Sexologist #Storytelling #DrSita #Motivation #Food #ChildHealth #Parenting #nutrition
    🌟 ഡോ. സീതയെക്കുറിച്ച്:
    പ്രശസ്ത ഗൈനക്കോളജിസ്റ്റും സെക്ഷ്വൽ മെഡിസിൻ പ്രാക്ടീഷണറും, വെൽനസ് കോച്ചും വിദ്യാഭ്യാസവിദഗ്ധയുമായ ഡോ. സീത നിങ്ങൾക്കായി ആരോഗ്യത്തിനായുള്ള വിപുലമായ പരിവർത്തനയാത്രയെ ക്ഷണിക്കുന്നു. ഇതിൽ ശാരീരിക, മാനസിക, വികാരപരവും ആത്മീയവുമായ എല്ലാ ഘടകങ്ങളും ഉൾപ്പെടുന്നു.
    🌟 Discover More on Our Channels:
    Dr. Sita’s Mind Body Care (Malayalam)
    Dr. Sita’s Mind Body Care - English
    Mind Body Positive with Dr. Sita
    🔴 Subscribe for Wellness Tips:
    Stay updated with our regular content, offering insights on health, motivation, parenting, and more. Prioritize your wellness by joining our community!
    📞 Contact Us:
    For in-person appointments, call 0487 2342795/2342477 between 10:30 AM - 6:00 PM at our Urakam, Thrissur clinic.
    For online consultations, WhatsApp our secretary at +91 8281367784.
    🔗 Stay Connected:
    Follow us on Instagram:instagram.com/mindbodypositivewithdrsita/
    instagram.com/askdrsita/
    Follow us on facebook:facebook.com/mindbodypositivewithdrsita
    Mail Id:mindbodytonicwithdrsita@gmail.com
    Join our community and start your journey toward a healthier, happier life!

  • @rinzyyohannan
    @rinzyyohannan 4 дні тому

    Mam.Hemoperitonum ennathine kurich paraymo

  • @AniKumar-lb3yf
    @AniKumar-lb3yf 8 днів тому

    dolichocephalic ethinne patti oru video chaiyyamo

  • @shanasherink2898
    @shanasherink2898 17 днів тому

    Can you upload an video on accutepancreatitis patient's pregnancy

  • @JishaPushpan
    @JishaPushpan 14 днів тому

    Dr, Angular or pregnancy in corner o utres ithine Patti video cheyyumo.please...ente mol ee situation il aanu ullath

  • @lakshmiabhijith1133
    @lakshmiabhijith1133 15 днів тому

    നമസ്കാരം 🙏🏻Dr.
    പ്രസവശേഷം (1മാസം ആയതേ ഉള്ളൂ )gas ന്റെ പ്രശ്നം കാരണം ഉറങ്ങാൻ കൂടി പറ്റുന്നില്ല.
    പല ദിവസങ്ങളിലും പാലുകൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നു.
    എന്നെ പോലെ ഒത്തിരി പേർ ബുദ്ധിമുട്ടുന്നുണ്ടാവും
    എന്താണ് ഇതിന് പരിഹാരം
    ഒരു video ചെയ്യാമോ Dr.
    Pls........🙏🏻

  • @SanthoshSanthosh-hy7pt
    @SanthoshSanthosh-hy7pt 26 днів тому +2

    മാഡം ഞാൻ നേരത്തെ ഒരു ചോദ്യം ചോദിച്ചിരുന്നു അതിന്റെ റിപ്ലൈ കിട്ടിയില്ല
    ...
    പ്രസവശേഷം ബന്ധപെടുമ്പോൾ പഴയത് പോലെ യോനിക്ക് ഇറുക്കം കിട്ടുന്നില്ല.. അതിനാൽ ഞങ്ങൾക്ക് രണ്ടു പേർക്കും സംതൃപ്തി കിട്ടുന്നില്ല..
    യോനി വളരെ ലൂസ് ആണ് ഒരു ഗൈനക്കിനേ പോയി കണ്ടാൽ പ്രയോജനം ഉണ്ടാകുമോ സ്റ്റിച്ചു ചെയ്താൽ പഴയ പോലെ ആകുമോ ദയവായി മറുപടി തരുമോ ഡോക്ടർ..... ഹോസ്പിറ്റലിൽ ചെന്നിട്ടു എന്താണ് പറയേണ്ടത്

  • @MinhaMinha-fb5ek
    @MinhaMinha-fb5ek 7 днів тому

    Dr
    Enik periods ayal bleeding pokunnila.......
    Periods starting ulla Brown color mathreme kannunnullu....
    Bleeding kuduthal ayi pokan enna markam........ 😔

  • @ajithpi6911
    @ajithpi6911 7 днів тому

    Dr deriphyllin retard tablet 5 months in pregnancyil use cheyunnadu safe aano...

  • @jishnat5580
    @jishnat5580 10 днів тому

    Hii Mam.. Enik periods irregular ahnn medicine edthal mathrme vrarullu... Pregnency delay aythond kond gynagolagist kandu appol test chythpol ann arinjth PCOM annenn... Pcod pcos okke kettitind.ith enthan polum ariyila just ore video chyamo pls pls

  • @shyamaretnakumar5868
    @shyamaretnakumar5868 21 день тому

    Dr. could you plz do a video on stress management during pregnancy? My daughter is writing final year (MD) exams& shes in her 6months too. Seeing her stressing out Im scared like how would it affect the baby kind of

  • @chithranjalijayaram7521
    @chithranjalijayaram7521 4 дні тому

    Mam..ente delivery kazhinjit 1 year aakaanavunnu ithuvare periods aayitilla... Ee month oru yathrayund.. Theerthayathrayaanu.. Aavathathkond oru pediyund 4 day ulla yathrayaanu... Aavathirikkaan ulla medicine edukkamo theere avathathkobd ath edukkunnathukond namuk bhudhimutt enthenkilum undaavumo please oru suggestion parayaamo madam❤

  • @shyma5270
    @shyma5270 19 днів тому

    Mam online കൺസൽഡഷൻ ഉണ്ടോ

  • @limakiran7954
    @limakiran7954 15 днів тому +1

    Mam enik ana positive anu 2 abortion ayittund 3namathe kunjund eppo njn pregnant anu appo ana positive ayathu kondu heparin edukkendi varumo

  • @AM-f1h
    @AM-f1h 13 днів тому

    Hi Dr I am 2 months pregnant. I saw a very light brown discharge the other day when I wiped it. Then there is a normal white discharge on the following days. Saw the same thing this morning but now it's white discharge. I have no stomach pains or constipation. Is there anything to be afraid of?

  • @ajha925
    @ajha925 7 днів тому

    Mam ovulation munne nammuk pregnant symptoms kanikumo...enik periods 29 ayirinnn..njgel 8 thday bhthapettuuu...eppo enik vomitting pole oke thonnunn...ethinn karanm enthan

  • @SIVAPRIYABS-t1b
    @SIVAPRIYABS-t1b 6 днів тому

    Doctor njn ippo pregnant aanu ith partial molar pregnancy ennanu doctor paranjath 50% chance aanu two weeks ayit chellan paranju. Heaetbeat ond.Enk beta hcg test cheytithilla. Ente oru cousin nurse aanu aa chechi avdathr gynacinod report kanichapo normal aanu preshnam illann prnju. Njan entha cheyyende. Enk pregnant aayapo mutal nirthan pattatha chumayum headachum ond.

  • @farisharahman8381
    @farisharahman8381 11 днів тому

    Heloo

  • @midhuntp8243
    @midhuntp8243 27 днів тому

    Hello. ബന്ധപ്പെട്ടതിനുശേഷം പിരിയൻസ് ആയിക്കഴിഞ്ഞാൽ പ്രഗ്നന്റ് ആകുമോ. ഇതിന്റെ മറുപടി പറഞ്ഞു തരുമോ ഡോക്ടർ പ്ലീസ് .my name Ammu midhun

  • @ASworld2277
    @ASworld2277 24 дні тому

    ഹലോ dr എനിക്ക് cs കഴിഞ്ഞിട്ട് ഇന്ന് 56ഡേയ്‌സ് ആയി but ഇപ്പോൾ സ്റ്റിച് ഇട്ട സ്ഥലത്തു നിന്നും blood pus വരുന്നു വേദന ഉണ്ട് എന്താ ചെയ്യുക എന്ത് കൊണ്ട varunney

  • @swethakrishna7686
    @swethakrishna7686 29 днів тому

    Dr. Enikk vaginal gas und. Ath eghne maattan pattum 😢masterbate cheyyubo ullill oru air te sound keelkkanu. Finger purathekk eduthal oru sound vara. Pinne menses kazhinjal idak ithpole air povum.Plz help me dr. Ente kallyanam adutha masam aan sex timil satisfaction aaville partner n? Ithuvare sex ill eaarppettittilla