Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
Thank you doctor 🌹🙏🌹, വളരെ നല്ല ഒരു അഭിമുഖം, ചിലരെങ്കിലും മോശം, അല്ലെങ്കിൽ പറയാൻ മടിക്കുന്ന അല്ലെങ്കിൽ അറപ്പോടെ കാണുന്ന ഒരു കാര്യം മനുഷ്യന്റെ കുടുംബ ജീവിതത്തിലെ അതി പ്രധാനമായ ഒരു വിഷയത്തെ ഇത്രയും സരസമായും, മനോഹമായും ഇതുവരെ ആരും പറഞ്ഞുകാണും എന്ന് തോന്നുന്നില്ല, ഇന്റർവ്യു ചെയ്ത ആൾ ചോദിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന ഭാവ വ്യത്യസങ്ങൾ കണ്ടിരിക്കാൻ തന്നെ ബഹുരസം അദ്ദേഹം ആവശ്യമില്ലാതെ ചിരിച്ചു എന്ന് കമന്റ് ഇട്ടവരോട് എനിക്ക് യോജിപ്പില്ല. സുന്ദരിയായ ഒരു സ്ത്രീ ഇത്രയും വാചാലമായി തന്റെ മുൻപിൽ ഇരുന്നു സെക്സ് നെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം അതിശയത്തോടെ കെട്ടിരിക്കുമ്പോൾ മാനുഷിക മായി പറഞ്ഞാൽ അയാളിലും വൈവരികമായ ഭാവങ്ങൾ ഉണ്ടാകാതിരിക്കുമോ. ഒരു സ്ത്രീ കേട്ടിരിക്കുന്നതു പോലെ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ ആകുമ്പോൾ അയാൾക്കു ചിരി മാത്രമല്ല വരുന്നത്. അതിന്റെ ഭാവങ്ങൾ അദ്ദേഹത്തിൽ കാണാം, ഡോക്ടർക് ഒരായിരം നന്ദി, cogratuations 🌹🌹🌹🌹🌹🌹🌹🌹
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
ഇതൊക്കെ ഒരു ഇന്റർവ്യൂ നടത്തി padich അതിലൂടെ മറ്റു ചിലരെയെങ്കിലും padippich വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന ബ്രോ സല്യൂട്ട് Shreevidya ഭാഗ്യം chyda kuttiya അവളുടെ മനസ്സിന്റെ നന്മ കൊണ്ടാകും, നിങ്ങളുടെ ജീവിധത്തിൽ സ്നേഹം നഷ്ടപ്പെടുത്തതിരിക്കുക 🫂🫂
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
Dr. കല്യാണം കഴിച്ചിട്ടുള്ള 100 പേരോട് ഒരു അഭിപ്രായം ചോദിക്കുക.. അതായത് നിങ്ങൾ കല്യാണം കഴിച്ചതിൽ satisfied ആണോ, ഡിവോഴ്സ് ചെയ്യണോ എന്ന് ചോദിച്ചാൽ 90% വും ഡിവോഴ്സ് ചെയ്യാനാണ് താല്പര്യം..സമൂഹത്തെ ഭയന്ന് ആണ് അതിനു ശ്രമിക്കാത്തത്..
അത് തന്റെ കാര്യം. സെക്സ് മാത്രമല്ല life. ഭാര്യയുമായി അല്ലെങ്കിൽ ഭർത്താവുമായി ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നുണ്ട്. സൊ, അവരില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. പകരം വേറെ ഒരാൾക്ക് അവിടം നികത്താൻ ആവില്ല. ദാമ്പത്യം പരാജയപ്പെട്ടവരുടെ കാര്യം അല്ല പറഞ്ഞത്
@@Mooooove2Yes you said it right. Marriage is not everyone's Cup of Tea. But our parents blindly force us into Marriage that's the problem, and as acquaintances there are these astrologers.
ഒരു മനുഷ്യന്റെ ആയുസിൽ പതിനഞ്ചോ ഇരുപതോ കൊല്ലം ഇങ്ങനെ യൊക്കെ ആസ്വദിച്ചു ജീവിക്കാൻ കഴിയും അതിനു മുമ്പത്തെയും പിന്നത്തെയും കാലത്തെ ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഏതാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയും. ' ഒരിക്കലും മനുഷ്യ മനസ്സ് തൃപ്തിയാവില്ല. അത് പുതിയ കാര്യം തേടി കൊണ്ടിരിക്കും / കടി ഞാണിട്ട് അടക്കാൻ ശീലിച്ചാൽ വിജയിക്കാം,
ഡോക്ടർ പറഞ്ഞത് ശെരി തന്നെ. ഞാൻ ചില അഭിപ്രായം പറയാം. സൗന്ദര്യ മുള്ള സ്ത്രീ പുരുഷന്മാർക്ക് അവരുടെ ആസ്വാദന ഇന്ദ്രീയങ്ങൾ ശരീരത്തിൻറെ പുറം ലോകത്തു പ്രതിഫലിക്കുന്നു വിപരീതക്കാർക്ക് അതു ശരീരത്തിനുള്ളിലും അവർക്ക് പുറം സൗന്ദര്യം ഉണ്ടാകില്ല. ഇത് രണ്ടും ഉള്ള സ്ത്രീ പുരുഷന്മാർ അക്കാര്യത്തിൽ അപകടകരമായ ക്കാരാണ്. സൗന്ദര്യ മുള്ള വരെ പകൽ വെളിച്ചതിൽ കണ്ടും സൗന്ദര്യ മില്ലാത്തവരെ രാത്രി കാലത്തും ശരീരത്തെ കാണാതേയും ആസ്വദിക്കുന്നത് മേന്മ കൂടി യിരിക്കും. ലൈംഗിക ശാസ്ത്രം ശരീര ശാസ്ത്രത്തിനു അനുസ്സരിച്ചാണ് കാര്യങ്ങളുടെ പ്രവർത്തനം. പ്രകൃതിയെ ക്കൊണ്ട് ഭഗവാൻറ്റെ സൃഷ്ഠി പല പല രൂപ ഭാവത്തി ലാണ്. അതിലടങ്ങുന്ന ഊർജ്ജ ശക്തി കളുടെ തുലനവും പല പല ഭാവത്തിലാണ്. അതുകൊണ്ടാണ് ഒരു മനുഷ്യരും ഒന്നു പോലെ യാകാത്തത്. ലൈംഗിക സുഖം പൂർണ്ണ മായും അനുഭവിക്കണ മെങ്കിൽ ഇന്ദ്രീയങ്ങൾ മനസ്സ് ശരീരം ( പഞ്ച ഭൂതങ്ങൾ) ഇവയെല്ലാം ആ പ്രവർത്തിയുടെ അനുപാതത്തിൽ ഒന്നുപോലെ നില കൊള്ളണം. എന്നാൽ ജന്മ പ്രകൃതം അനുസ്സരിച്ച് അങ്ങനെ ആകണമെന്നില്ല. ആ വൈകല്ല്യത ഈ പ്രവർത്തി അനുഭവത്തിലെ സുഖത്തിന് ന്യൂനത യെ സൃഷ്ഠിക്കും. .... ആ വൈകല്ല്യതകൾ ധാരാളം കാരണങ്ങളാണ്.
One of the best video..one of the best anchor who is not disturbing her with unwanted questions and just listening like and a lovely and perfect doctor..
അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ കുറ്റം. ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
Europe adyam angane aarnu.. Pinnedu aanu itrem open ayathu. Avde cultural degradation sambhavichathine thudarnannu open society model aayi mariyathu. Ente oru assessment aanu. You can agree or disagree
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
ചുരുക്കി പറഞ്ഞാൽ വേലി ചാടണം എന്ന് ഉദ്ദേശിക്കുന്നവർക് ചാടാം അല്ലാത്തവർക്ക് വേണ്ടാ എന്നാൽ വല്ലാതെ മുട്ടിയാൽ ചാടുന്നതിലും കുഴപ്പം ഇല്ലാ എന്നു പറയാതെ പറയുന്ന നല്ല ഡോക്ടർ.😂😂😂
വേലി ചാടാതെ, വീട്ടുകാർ കാണിച്ച വഴിയെ പോയ പലരും ആണല്ലോ, പാമ്പ് കടിപ്പിച്ചും, അല്ലാതെയും ഒക്കെ ആയി കൊല ചെയ്യപ്പെട്ട പെൺകുട്ടികൾ!!?? വേലി ചാടുക എന്ന് പറഞ്ഞാല് അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണോ? ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
അങ്ങനെ അല്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്. അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
Thank you. Evil forces within the family or in society should be subdued and married women should be made to feel more secure by improving awareness of the jealous who try to divide and ruin couple's relationship. Stigma attached to being child free should be removed. Married life is for those who are interested in a contented life of caring and sharing. We also find some mercenaries get married and ruin spouse's family hoping not for share but wealth transfer. Moreover: 'A man's worst enemies are those of his own household'. In many cases there are devils in the family who are jealous and try to divide and ruin the other families raising doubts in the minds of the couple with statements like: 'I think your husband does not like you' or 'is after another lady' or to the husband: 'I think your wife does not like you' or 'is after another man' etc. Reminded of Sigmund Freud's quote on depression and low self-esteem attributing it to devils...
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her..
Anecdotic way of explanation should be appreciated BOTH of U...Dr: and Interviewer. Reality mostly Funny 😂.... Real Doctor❤️ Touched= Blessed 😂 Isolated= Dead
സ്ത്രീകള്‍ ഒരു കാര്യം ശ്രദ്ധിക്കണം ഭര്‍ത്താവിനു വേണ്ടി വല്ലപ്പോഴും ഒന്ന് അണിഞ്ഞു ഒരുങ്ങണം ,,, പുറത്തു പോകുമ്പോളും മറ്റുള്ളവരെ കാണിക്കാനും മാത്രം ആകരുത് , പ്രത്യേഗിച്ച് യുവത്വം കഴിയുമ്പോ: ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ,,, എണ്ണ തേച്ച മുടിയും മുല്ലപ്പൂവും , എല്ലാം കണ്ട്രോള്‍ കിട്ടില്ല
@@maldini6099പുരുഷൻ ഉത്തേജിതൻ ആകുന്നത് കാഴ്ചയിലൂടെ ആണ്.സ്ത്രീ ഉത്തേജിയതാകുന്നത കേൾവിലൂടെയും .അതുകൊണ്ടാണ് പുരുഷൻ പഞ്ചാരവർത്തമാനം പറയുന്നതും സ്ത്രീകൾ കൂടുതൽ മേക്കപ്പ് ഇടുന്നതും .സ്ത്രീ അണിഞ്ഞൊരുങ്ങി ഭർത്താവിന് മുന്നിൽ പ്രത്യക്ഷയപെട്ടാൽ കൂടുതൽ സന്തോഷവാൻ ആകും .!
ഈ ഡോക്ടറേ കൂട്ടി ഒരു.. ഇന്റർവ്യു.. ചെയ്‌താൽ... ഏതു ചാനലിൽ ആണെങ്കിലും...1ദിവസം കൊണ്ട് തന്നെ മൂന്ന് ലക്ഷം വേഡഴ്സിന് കാണും.... നല്ല സംസാരം... ഇമ വെട്ടാതെ കേട്ടു ഇരിക്കും.. ഇന്റർവ്യു..... സൂപ്പർ
പോകാൻ താല്പര്യമുള്ളവർ എന്തൊക്കെ ചെയ്താലും പോകും...കൂടെ നിൽക്കാൻ ഇഷ്ടമുള്ളവർ ഏതു കാരണത്തിലും മറ്റൊരാളെ തേടി പോകില്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്...അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
എനിക്കു തോന്നുന്നു സ്വന്തം ഭാര്യയുടെ കൂടെ ജീവിച്ചു ഭാര്യയോട് ഒരു മടുപ്പ് തോന്നാതിരിക്കാൻ ആവാം ദൈവം പ്രവാസം ഉണ്ടാക്കിയത്.. വർഷാ വർഷം ഭർത്താവ് നാട്ടിൽ വരുമ്പോ ഭാര്യക്കും ഭർത്താവിനും ഓരോ പുതുക്ക ആദ്യ രാത്രി കിട്ടുന്നു.. സ്നേഹവും മാറ്റ് കൂടുന്നു
Nowadays girls are very lucky . They got easily married since anything they achieve including job are considered bonus according to their parents and society. But some men's doesn't have any particular change in their life which is very frustrating
മലയാളികൾ ഭൂരിഭാഗവും ബെഡ്റൂമിൽ കേറുമ്പോൾ ആണ് ....മക്കളുടെ കല്യാണവും വീട് പണിയും ഒക്കെ സസംസാരിക്കാൻ തുടങ്ങുക .....അപ്പോഴേക്കും ലിബിഡോ മുഴുവൻ വന്ന വഴിക്കു പോകും .....😂😂😂😂😂😂👍
❤ വേലു ചാടിക്കോ എന്നു പറയല് പറയുന്ന ഡോക്ടർ മാനസിക സാമൂഹിക പ്രശ്നങ്ങൾ വരുമ്പോൾ കൂടെ കാണില്ല മനുഷ്യ ശരീരത്തിൽ ഒരു മനസ്സുണ്ട് എന്ന കാര്യം മറക്കരുത് മനസ്സ് ദുർബലമായാൽ ശരീരവും ദുർബലമാകും ഡോക്ടർ കട്ടർ കഷ്ടപ്പെട്ട് പഠിച്ചത് ഈ പണിതു കാശുണ്ടാക്കാൻ ആണോ മനുഷ്യരാശിക്ക് നന്മയുള്ള കാര്യങ്ങൾ പറയു
ചോദ്യം ചോദിക്കുന്നതും ഉത്തരം പറയുന്നതിലും അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ emotion നെ respect ചെയ്ത് കൊണ്ടായിരിക്കണം (അവതാരകന്റെ ചോദ്യം ചോദിക്കുന്ന രീതി*)
താല്പര്യം ഉള്ള സ്ത്രീക്ക് താല്പര്യം ഇല്ലാത്ത husband നെയും അതുപോലെ തിരിച്ചും ആണ് 80 percent വിവാഹ ജീവിതം.... ദൈവത്തിന്റെ വികൃതി.... അല്ലാതെ എന്തു പറയാൻ...
@@hajishharshan10 ഉണ്ട്.... ഒരു 12 വർഷം... അവസാനം കൗൺസിലിങ് ലുടെ പുറത്തു സംഭവം എല്ലാരും അറിഞ്ഞപ്പോൾ അയാൾ എന്റെ സ്വഭാവം ശരിയല്ല എന്നുപറഞ്ഞു ഉപേക്ഷിച്ചു.... ഞാൻ second മാര്യേജ് chythu 6 വർഷം ആയി happy ആയി ജീവിക്കുന്നു ദൈവത്തിന്റെ കൃപ കൊണ്ട്..... ഇവരൊന്നും അവരുടെ കുറവ് കുറവായി കാണുക ഇല്ല.... എന്റെ generation 12 വർഷം സഹിച്ചു.... ഇപ്പോഴും മക്കളെ ഓർത്തു സഹിക്കുന്ന ആൾക്കാർ കുറേ ഉണ്ട്.... ആണിലും പെണ്ണിലും... New ജനറേഷൻ അങ്ങനെ അല്ല.. അവർ bold ആണ് 👍
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
Someone commented about “തൊലിഞ്ഞ ചിരി ” by anchor. Not trying to post a negative comment, but anchor isn’t mature to handle a topic like this. Another thing is.. love is not just “പ്രേമം". Love language is.. സ്നേഹത്തിന്റെ ഭാഷ. Again maturity of anchor is very important and started to annoy after certain point.
നിങ്ങൾക്ക് നന്നായി അല്ലാഹുവിനോട് അടുക്കാൻ പറ്റുന്ന സമയം ആണ്.ആത്മീയതയിൽ മുഴുകി ജീവിക്കുക പിന്നെ വീട്ടുകാരുമായി യാത്രക്ക് പോകുക കൂട്ടുകാരികൾ ഉണ്ടെങ്കിൽ അവരുടെ കൂടെ കറങ്ങാൻ പോകുക ആണുങ്ങൾ ആയി athikam അടുപ്പം വെക്കാതെ ഇരിക്കുക.അവരോട് distance വെക്കുക
@@ശഹബാൻഎന്നിട്ടാണോ നബി വീട്ടീൽ നിന്നു പുറത്തു പോയപ്പോൾ പെട്ടെന്നു കാമം കേറി ഭാര്യയെ ചെയ്തത്.....അതു പോലെ യുദ്ധത്തിൽ നിന്നും പിടിച്ചു കൊണ്ടുവന്ന യാഹൂദ സ്ത്രീയെ അവളുടെ വീട്ടുകാരെ കൊന്നു കൊലപെടുത്തിയ ദിവസം തന്നെ വഴി യാത്രയിൽ കൂടരത്തിൽ വെച്ചു പീഡിപ്പിച്ചത്.....വളർത്തു മകന്റെ ഭാര്യയെ കേറി ചെയ്തത്....അല്ലാലഹു എന്നിട്ടു നബിക്ക് പോലും കൺട്രോൾ കൊടുത്തില്ല...
8:57 nighalle pole Chila Dr maarude vivareked kal kelkumbol pucham thonnum athokke vishwasikkan kure vidikkalum... Manushyar kk different different characters personalities ishtanishttaghal okke aayrikkum orupole illa aalukalum indavaam but oral eghane ann enn ayaalde gender vech eghane generalise chyyan pattum men ellaam ighane women ellaam ighane enn onnum parayaan patilla.... Men anelum women anelum onnil koodthal bendhagalilekk povunnavarum agrahikkunnavarum ind allathavarum ind athonnum genderwise parayaan patilla... Njn oru men ann ente life il ore oru partner e indavallo girlfriend ayy oraal varunnundenkill aahl thanne aayirikkum ente wife.. Wife aay varunnundenkil ayaal thanne aayrkkum ente kude life long atreem strong aay urapp indenkile njn athilekk povallo bcs njn ella realations lum vayankare emotionally connected ann ath ente family anelum friends anelun future life partner anelum ath aghane ann.... Eni sex nte krym athum enik oraal aaye patallo athum sex ennum paranje keri chenn involve cheyyan patilla pranaya nimishaghalil njaghal polum ariyaathe valare slow aay natural aay with full of love sambhavikkan avde vikaarathekaal koodthal pranayathin ann space indaava.. Enikk enne kurich nannayi ariyaam athann itrem detailed aay paranj tharunnath... Ella aalukalum different ann ella krythilum onninem genderwise generalise cheyyan patilla... Nighale polulla Dr foolish Doctors science parayunne foolishness um vishwasich ath janaghalilekk ethikkum... Science paraynne 50% kryghalum thet ann verrum assumptions mtrmm ann... Manushya manassine kurich science n orikkalum generalise chyth padikkanum parayanum patilla bcs everyone is different... So stop this generalisation about genders... Nammukk kaanaano thodaano patunne kryghale kurichulla science ntr gaveshanaghale vijayichittallo allathathokke almost verrum Assumptions matrm ann...
@@foodiesthaanfouji2833 itrem pollan njn ippo enthann parnjath...u are a sadiest athkond ann chumma vann choriyunnath... Thanikk ith personally parayande enth krym ann ullath?
anchor payyan entina etra adikam naanikunatenu manasilavunilla....actually doctr is explaining abt a serious subject and ths guy is flooded wth shyness
Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
the culture what you mentions was during Aryan invasion, Before we had Queen Rule in South India (the aryans came and ruined our culture)
konathile malayalam
Try cheyyaN pattandE!!!
in fact you promote extra marriage relationship if possible in hidden way.
ഭംഗിയിൽ എന്ത് കാര്യം പരസ്പരം തിരിച്ചറിയുന്ന ബോധം അതാണ് ഇതിന് ഏറ്റവും കൂടുതൽ വേണ്ടത് പിന്നെ ആഗ്രഹങ്ങൾ തിരിച്ചറിയുക എല്ലാ മനോഹരമാണ് പിന്നെ 😊
വഷളായി പോകാൻ വളരെ എളുപ്പമുള്ള വിഷയം ഒട്ടും കയ്യീന്നു പോകാതെ സംസാരിക്കുന്നത് വലിയ കഴിവാണ്
നിങ്ങൾക് വിവരം വച്ചിട്ടില്ലേ ഡോക്ടർ പറയുന്നത് മനുഷ്യന്റെ ശരിയായ സയൻസ് ആണ് അത് ശരിയായ രീതിയിൽ മനസിലാകൂ
വലിയൊരു tough വിഷയത്തെ സമൂഹത്തിനു വേണ്ടി അവതരിപ്പിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
❤❤ഭംഗിയുണ്ടെങ്കിലും സെക്സിൽ താത്പര്ര്യം ഉണ്ടാവണമെന്നില്ല... എന്തൊരു വലിയ സത്യം..
100% സത്യം
@@hajishharshan10 but വൈഫിനെ ഉദ്ദേശിച്ചല്ലല്ലോ 😄😄😄
Eee doctor-kku nalla bhangi untu.
@@Calm-Cute athina saadhyatha.
@@vijayanc.p5606 ayye! she is ok. But not..
നിങ്ങൾ പോളിയാണ് ഡോക്ടർ.... എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ എക്സ്പ്ലെയിൻ ചെയ്യുന്നത്.. അതും വിത്ത് എക്സ്പ്ലെയിൻ ചെയ്യുന്നത് 👍grate
Thank you doctor 🌹🙏🌹, വളരെ നല്ല ഒരു അഭിമുഖം, ചിലരെങ്കിലും മോശം, അല്ലെങ്കിൽ പറയാൻ മടിക്കുന്ന അല്ലെങ്കിൽ അറപ്പോടെ കാണുന്ന ഒരു കാര്യം മനുഷ്യന്റെ കുടുംബ ജീവിതത്തിലെ അതി പ്രധാനമായ ഒരു വിഷയത്തെ ഇത്രയും സരസമായും, മനോഹമായും ഇതുവരെ ആരും പറഞ്ഞുകാണും എന്ന് തോന്നുന്നില്ല, ഇന്റർവ്യു ചെയ്ത ആൾ ചോദിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന ഭാവ വ്യത്യസങ്ങൾ കണ്ടിരിക്കാൻ തന്നെ ബഹുരസം അദ്ദേഹം ആവശ്യമില്ലാതെ ചിരിച്ചു എന്ന് കമന്റ് ഇട്ടവരോട് എനിക്ക് യോജിപ്പില്ല. സുന്ദരിയായ ഒരു സ്ത്രീ ഇത്രയും വാചാലമായി തന്റെ മുൻപിൽ ഇരുന്നു സെക്സ് നെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം അതിശയത്തോടെ കെട്ടിരിക്കുമ്പോൾ മാനുഷിക മായി പറഞ്ഞാൽ അയാളിലും വൈവരികമായ ഭാവങ്ങൾ ഉണ്ടാകാതിരിക്കുമോ. ഒരു സ്ത്രീ കേട്ടിരിക്കുന്നതു പോലെ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ ആകുമ്പോൾ അയാൾക്കു ചിരി മാത്രമല്ല വരുന്നത്. അതിന്റെ ഭാവങ്ങൾ അദ്ദേഹത്തിൽ കാണാം, ഡോക്ടർക് ഒരായിരം നന്ദി, cogratuations 🌹🌹🌹🌹🌹🌹🌹🌹
Correct👌👌
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
Exactly ❤❤
❤❤❤❤
ഇതൊക്കെ ഒരു ഇന്റർവ്യൂ നടത്തി padich അതിലൂടെ മറ്റു ചിലരെയെങ്കിലും padippich വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന ബ്രോ സല്യൂട്ട്
Shreevidya ഭാഗ്യം chyda kuttiya
അവളുടെ മനസ്സിന്റെ നന്മ കൊണ്ടാകും, നിങ്ങളുടെ ജീവിധത്തിൽ സ്നേഹം നഷ്ടപ്പെടുത്തതിരിക്കുക 🫂🫂
നന്നായി resakaramayi അവതരിപ്പിക്കുന്ന docter,,,,,, കൊള്ളാം,,,
ഡോക്ടർ സാരിയുടുത്ത് നന്നായിരിക്കുന്നു എപ്പോൾ കാണാൻ ഭയങ്കര ഭംഗിയാണ് ഡോക്ടറുടെ ക്ലാസ് നടക്കട്ടെ ഓൾ ദ ബെസ്റ്റ്❤❤
ഇതാണ് വിദേശരാജ്യങ്ങളിൽ ആദ്യമേ കുട്ടികൾകളെ ആദ്യം പഠിപ്പിക്കുന്നത്.ഇതു വളരെ അത്യാവശ്യമായ പഠനം തന്നെയാണ്
ആരുടെയോ തീരുമാനത്തിനായി സ്വന്തം ജീവിതം വെച്ച് നീട്ടരുത് എന്ന് മാത്രമാണ് പുതുതലമുറയോട് ഡോക്ടർ പറയുന്നത് 👌🏻👍🏻
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
ജീവിതത്തിൽ ഒരിക്കലും ഭർത്താവിൽ നിന്ന് ഓർഗാസം അനുഭവിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന് എന്റെ സുഹൃത്തായ ഒരു ഡോക്ടർ പറഞ്ഞ് കേട്ടിട്ടുണ്ട്.
വർഷങ്ങളായി ഭാര്യ ദേഹത്ത് തൊടാൻ പോലും അനുവദിക്കാത്ത ഗതികെട്ട ഭർത്താക്കന്മാരും ഉണ്ട്
ഞാനും
@foodiesthaanfuji2833 അവൾക്കു മറ്റാരെങ്കിലും. ആയി ബന്ധമുണ്ടോ എന്നന്ന്വേഷിക്കുന്നത് നല്ലതാണ്. അവൾ താല്പര്യമില്ലാത്തതാണെങ്കിൽ വേറെ നോക്കണം
ഞാൻ
@@foodiesthaanfouji2833ഭാര്യ ദേഹത്തു തൊടാൻ സമ്മതിക്കാത്തത് ഒറ്റ കാരണം ഉള്ളു അവനെക്കൊണ്ട് ഒരു പറിക്കും പറ്റില്ല 😂അതാണ് സത്യം
ഡോക്ടർ കൊള്ളാം എന്ത് സിമ്പിൾ ആയിട്ടാണ് സംസാരിക്കുന്നത്🤝 നല്ല ബഹുമാനം തോന്നുന്ന സംസാരം👍
Dr. കല്യാണം കഴിച്ചിട്ടുള്ള 100 പേരോട് ഒരു അഭിപ്രായം ചോദിക്കുക.. അതായത് നിങ്ങൾ കല്യാണം കഴിച്ചതിൽ satisfied ആണോ, ഡിവോഴ്സ് ചെയ്യണോ എന്ന് ചോദിച്ചാൽ 90% വും ഡിവോഴ്സ് ചെയ്യാനാണ് താല്പര്യം..സമൂഹത്തെ ഭയന്ന് ആണ് അതിനു ശ്രമിക്കാത്തത്..
Thats your thought , which telling from your own life experience which is not eevryones !
ഈടോക്ടർതന്നേപരാജയംഅനുഭവിച്ചരാകും
കല്യാണം എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല. അവിഹിതം നടത്താൻ താല്പര്യം ഉള്ളവർ ലിവിങ് ടുഗെതർ ചെയ്യുക. വിവാഹത്തിന് അതിന്റേതായ മൂല്യങ്ങൾ ഉണ്ട്.
അത് തന്റെ കാര്യം. സെക്സ് മാത്രമല്ല life. ഭാര്യയുമായി അല്ലെങ്കിൽ ഭർത്താവുമായി ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നുണ്ട്. സൊ, അവരില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. പകരം വേറെ ഒരാൾക്ക് അവിടം നികത്താൻ ആവില്ല. ദാമ്പത്യം പരാജയപ്പെട്ടവരുടെ കാര്യം അല്ല പറഞ്ഞത്
@@Mooooove2Yes you said it right. Marriage is not everyone's Cup of Tea. But our parents blindly force us into Marriage that's the problem, and as acquaintances there are these astrologers.
സെക്സ് പരാജയപ്പെടുവാൻ കാരണം അമിതമായ ടെൻഷനും അനാവശ്യ ചിന്തകളുമാണ്
കറക്റ്റ്
അങ്ങനെ പറയാൻ കാരണം ??
ഈ ഡോക്ടർ ൻ്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആയി... അ explain ചെയ്യുന്ന് രീതി...ചിരി.
നല്ല വിഡിയോ ഇനിയും വേണം ഇതുപോലെ അറിവുകൾ 👍🏻
Shifna. Interest anochating wats up number Edam hi edumo.secret ayi chati sugikam
Hellooo
👍👍
Yes the caption is absolutely right. I have the same experience.
എത്ര നല്ലൊരു എപ്പിസോഡ് ........................അതിമനോഹരമായി ഞാൻ relax ആയി ....♥♥♥♥♥
Doctor's videos are so educative
വളരെ നല്ല അറിവുകൾ
Doctor you have given a interview which will definitely help many 😊
രണ്ടു പേരും അതി മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു... ഡോക്ടർ അടിപൊളി... 👌🏻👌🏻👌🏻... ഭാഷ അറിവ്... Anchor രുടെ ചിരി.... 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️
ഒരു മനുഷ്യന്റെ ആയുസിൽ പതിനഞ്ചോ ഇരുപതോ കൊല്ലം ഇങ്ങനെ യൊക്കെ ആസ്വദിച്ചു ജീവിക്കാൻ കഴിയും അതിനു മുമ്പത്തെയും പിന്നത്തെയും കാലത്തെ ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഏതാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയും. ' ഒരിക്കലും മനുഷ്യ മനസ്സ് തൃപ്തിയാവില്ല. അത് പുതിയ കാര്യം തേടി കൊണ്ടിരിക്കും / കടി ഞാണിട്ട് അടക്കാൻ ശീലിച്ചാൽ വിജയിക്കാം,
ഡോക്ടർ പറഞ്ഞത് ശെരി തന്നെ. ഞാൻ ചില അഭിപ്രായം പറയാം. സൗന്ദര്യ മുള്ള സ്ത്രീ പുരുഷന്മാർക്ക് അവരുടെ ആസ്വാദന ഇന്ദ്രീയങ്ങൾ ശരീരത്തിൻറെ പുറം ലോകത്തു പ്രതിഫലിക്കുന്നു വിപരീതക്കാർക്ക് അതു ശരീരത്തിനുള്ളിലും അവർക്ക് പുറം സൗന്ദര്യം ഉണ്ടാകില്ല. ഇത് രണ്ടും ഉള്ള സ്ത്രീ പുരുഷന്മാർ അക്കാര്യത്തിൽ അപകടകരമായ ക്കാരാണ്. സൗന്ദര്യ മുള്ള വരെ പകൽ വെളിച്ചതിൽ കണ്ടും സൗന്ദര്യ മില്ലാത്തവരെ രാത്രി കാലത്തും ശരീരത്തെ കാണാതേയും ആസ്വദിക്കുന്നത് മേന്മ കൂടി യിരിക്കും. ലൈംഗിക ശാസ്ത്രം ശരീര ശാസ്ത്രത്തിനു അനുസ്സരിച്ചാണ് കാര്യങ്ങളുടെ പ്രവർത്തനം. പ്രകൃതിയെ ക്കൊണ്ട് ഭഗവാൻറ്റെ സൃഷ്ഠി പല പല രൂപ ഭാവത്തി ലാണ്. അതിലടങ്ങുന്ന ഊർജ്ജ ശക്തി കളുടെ തുലനവും പല പല ഭാവത്തിലാണ്. അതുകൊണ്ടാണ് ഒരു മനുഷ്യരും ഒന്നു പോലെ യാകാത്തത്. ലൈംഗിക സുഖം പൂർണ്ണ മായും അനുഭവിക്കണ മെങ്കിൽ ഇന്ദ്രീയങ്ങൾ മനസ്സ് ശരീരം ( പഞ്ച ഭൂതങ്ങൾ) ഇവയെല്ലാം ആ പ്രവർത്തിയുടെ അനുപാതത്തിൽ ഒന്നുപോലെ നില കൊള്ളണം. എന്നാൽ ജന്മ പ്രകൃതം അനുസ്സരിച്ച് അങ്ങനെ ആകണമെന്നില്ല. ആ വൈകല്ല്യത ഈ പ്രവർത്തി അനുഭവത്തിലെ സുഖത്തിന് ന്യൂനത യെ സൃഷ്ഠിക്കും. .... ആ വൈകല്ല്യതകൾ ധാരാളം കാരണങ്ങളാണ്.
കടിയെ ഞാണിട്ട് കെട്ടിയിട്ട് കാര്യമില്ല.
Rahul knows everything,he is testing Madam
One of the best video..one of the best anchor who is not disturbing her with unwanted questions and just listening like and a lovely and perfect doctor..
Good to watch as doctor mam is too much real and knowledgeable to give her reflection and suggestions. Good to read you.
ഗഹനമായ പഠന റിപ്പോട്ട് കൃത്യം തന്നെ..
5:50 Genuine answer ❤❤❤
താങ്കളാണ് മാഡം ഉത്തമയായ ഡോക്ടർ... 👌👌👌👌👌
അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ കുറ്റം. ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
100% currect ❤❤❤❤
💯👍❤️
Europe adyam angane aarnu..
Pinnedu aanu itrem open ayathu.
Avde cultural degradation sambhavichathine thudarnannu open society model aayi mariyathu.
Ente oru assessment aanu.
You can agree or disagree
Athe...avide aavumbo vedi paripadi aarum ariyilla..ivde anel prasavich kazhijhal valla road lekkum valicheriyendi varum...
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
എല്ലാം വളരെ ഇൻഫോർമാറ്റിവാണ്,കീപ് ഗോയിംഗ് ഓൺ 😊✌️
😀👍✌️, ഈശ്വരാ ഇനി ഞാൻ വഴിതെറ്റിപോകുമോ😀😜
Ningade talks simple anu…. I love to watch
oru doctor ennatihinekkal oru nalla chechi ennu vilikkan thannunna personality...love you..if u fullfill in your own life ..love you😘
29 വയസുള്ള എനിക്ക് മാഡത്തോട് ഭയങ്കര ക്രഷ് ആയി ❤️🥰
ചുരുക്കി പറഞ്ഞാൽ വേലി ചാടണം എന്ന് ഉദ്ദേശിക്കുന്നവർക് ചാടാം അല്ലാത്തവർക്ക് വേണ്ടാ എന്നാൽ വല്ലാതെ മുട്ടിയാൽ ചാടുന്നതിലും കുഴപ്പം ഇല്ലാ എന്നു പറയാതെ പറയുന്ന നല്ല ഡോക്ടർ.😂😂😂
Correct alle paranjath, pinne bakki nokkikonam ennum paranju😂
വേലി ചാടാതെ, വീട്ടുകാർ കാണിച്ച വഴിയെ പോയ പലരും ആണല്ലോ, പാമ്പ് കടിപ്പിച്ചും, അല്ലാതെയും ഒക്കെ ആയി കൊല ചെയ്യപ്പെട്ട പെൺകുട്ടികൾ!!?? വേലി ചാടുക എന്ന് പറഞ്ഞാല് അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണോ? ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..
അങ്ങനെ അല്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്. അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
വേലി ചാടണോ വേണ്ടയോ എന്നത് അവരവരുടെ താല്പര്യം നമ്മുടെ നാട്ടിലെ അവസ്ഥ വച്ച് അടി എപ്പോ വേണേലും കിട്ടും മാനവും പോകും അതിന് തയ്യാർ എങ്കിൽ ചാടാം
Wonderful questions and answers. Well explained!!
Excellent explanation of dr Anitha 😍👍🌹
Thank you. Evil forces within the family or in society should be subdued and married women should be made to feel more secure by improving awareness of the jealous who try to divide and ruin couple's relationship. Stigma attached to being child free should be removed. Married life is for those who are interested in a contented life of caring and sharing. We also find some mercenaries get married and ruin spouse's family hoping not for share but wealth transfer. Moreover: 'A man's worst enemies are those of his own household'. In many cases there are devils in the family who are jealous and try to divide and ruin the other families raising doubts in the minds of the couple with statements like: 'I think your husband does not like you' or 'is after another lady' or to the husband: 'I think your wife does not like you' or 'is after another man' etc. Reminded of Sigmund Freud's quote on depression and low self-esteem attributing it to devils...
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her..
Anecdotic way of explanation should be appreciated BOTH of U...Dr: and Interviewer.
Reality mostly Funny 😂....
Real Doctor❤️
Touched= Blessed 😂
Isolated= Dead
Well said ❤
Very useful video 👍
സ്ത്രീകളുടെ ഭാഗത്തു നിന്ന് മാത്രം കാര്യങ്ങൾ കാണരുത്.. സ്ത്രീകൾക്കാണ് എല്ലാ പ്രശ്നങ്ങളും എന്നു പറയുന്ന രീതിയോട് യോജിപ്പില്ല...
ഇതാണ് dr 👌🏻💕💕💕കേട്ടിരുന്ന് പോകും
What a presentation 👍
സ്ത്രീകള്‍ ഒരു കാര്യം ശ്രദ്ധിക്കണം ഭര്‍ത്താവിനു വേണ്ടി വല്ലപ്പോഴും ഒന്ന് അണിഞ്ഞു ഒരുങ്ങണം ,,, പുറത്തു പോകുമ്പോളും മറ്റുള്ളവരെ കാണിക്കാനും മാത്രം ആകരുത് , പ്രത്യേഗിച്ച് യുവത്വം കഴിയുമ്പോ: ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ,,, എണ്ണ തേച്ച മുടിയും മുല്ലപ്പൂവും , എല്ലാം കണ്ട്രോള്‍ കിട്ടില്ല
സ്നേഹം ഉണ്ടെങ്കിൽ ഈ അണിഞ്ഞൊരുങ്ങുന്നതിന്റെ ആവശ്യമില്ല.
💯
@@maldini6099പുരുഷൻ ഉത്തേജിതൻ ആകുന്നത് കാഴ്ചയിലൂടെ ആണ്.സ്ത്രീ ഉത്തേജിയതാകുന്നത കേൾവിലൂടെയും .അതുകൊണ്ടാണ് പുരുഷൻ പഞ്ചാരവർത്തമാനം പറയുന്നതും സ്ത്രീകൾ കൂടുതൽ മേക്കപ്പ് ഇടുന്നതും .സ്ത്രീ അണിഞ്ഞൊരുങ്ങി ഭർത്താവിന് മുന്നിൽ പ്രത്യക്ഷയപെട്ടാൽ കൂടുതൽ സന്തോഷവാൻ ആകും .!
Noo aanungalkk ath nallla important aaan@@maldini6099
Currect..pala പെണ്ണുങ്ങളും എത് ചെയ്യാറില്ല.. കൂരയടിച്ചു naattavum ആയി നിൽകും..വീട്ടിൽ സൂപ്പർ ആയിട്ട് വേണം നിൽകാൻ..എത് important point ആണ്
ഈ ഡോക്ടറേ കൂട്ടി ഒരു.. ഇന്റർവ്യു.. ചെയ്‌താൽ... ഏതു ചാനലിൽ ആണെങ്കിലും...1ദിവസം കൊണ്ട് തന്നെ മൂന്ന് ലക്ഷം വേഡഴ്സിന് കാണും.... നല്ല സംസാരം... ഇമ വെട്ടാതെ കേട്ടു ഇരിക്കും.. ഇന്റർവ്യു..... സൂപ്പർ
Very informative
Very useful and informative
പോകാൻ താല്പര്യമുള്ളവർ എന്തൊക്കെ ചെയ്താലും പോകും...കൂടെ നിൽക്കാൻ ഇഷ്ടമുള്ളവർ ഏതു കാരണത്തിലും മറ്റൊരാളെ തേടി പോകില്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്...അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല
യെസ് എന്റെ ഭർത്താവ് നാട്ടിൽ വന്നിട്ട് 8 വർഷം ആയ്യി എന്നോട് എല്ലാവരും ചോദിക്കും സെക്സ് വേണ്ടയോ ആരെകൊണ്ട്കിലും ചെയ്തുടെ എന്ന് എനിക്ക് തോന്നിയിട്ടില്ല
അതിനെ യാണ് ചതിവഞ്ചന എന്നു പറയുന്നത്, ഭർത്താവ് വേറെ സ്തീയുടെ യുടെ ബന്ധം സ്ഥാപിച്ചാൽ ഭാര്യക്ഷമിക്കോ
👍
Sulaikha. Venda enn vecha Venda pinna pala scen kanumpo chilapo thonnipokum but aposha finger chaith sugikum
@@NishaRifu-jk4gc hi
പരുപാടിക്കൊള്ളാം പക്ഷെ ചോദ്യകർത്താവ് ചോദ്യം ചോദിച്ച ശേഷം പൊട്ടൻ 🏵 കണ്ടപോലെ ഉള്ള തൊലിഞ്ഞ ചിരി നിർത്തണം അരോചകമായി തോനുന്നു
പുള്ളീടെ കയ്യിലെ തൊലി എല്ലാം ഉരിഞ്ഞു പോയിട്ടുണ്ടാകും. 😂
ചോദ്യകർത്താവിന്റെ ബോഡി ലങ്ങേജ് മുഖ്യം ബിഗിലെ..
Bro why so negative?..interviewing a person infront of camera is little bit difficult ..can you perform this better than him?..
Oru kuzhappavumilla..nalla chodyakarthavu.
Ithu sreevidhyude hus anu star magic
അദ്ദേഹം ചിരിക്കുന്നത് മോശമായി എനിക്ക് തോന്നിയില്ല മറിച്ചു, അദ്ദേഹത്തിന്റെ വികാരങ്ങൾ മനസിലാകും. ചിരിയിൽ
Both are enjoying
എനിക്കു തോന്നുന്നു സ്വന്തം ഭാര്യയുടെ കൂടെ ജീവിച്ചു ഭാര്യയോട് ഒരു മടുപ്പ് തോന്നാതിരിക്കാൻ ആവാം ദൈവം പ്രവാസം ഉണ്ടാക്കിയത്.. വർഷാ വർഷം ഭർത്താവ് നാട്ടിൽ വരുമ്പോ ഭാര്യക്കും ഭർത്താവിനും ഓരോ പുതുക്ക ആദ്യ രാത്രി കിട്ടുന്നു.. സ്നേഹവും മാറ്റ് കൂടുന്നു
അതൊക്കെ നിങ്ങളുടെ മനസ്സിൽ വലുപ്പം കൊണ്ടന്നു തോന്നുന്നു ത്....ഒന്നര കൊല്ലം കഴിഞ്ഞ് വന്ന ഭർത്താവ്... ലോഡ്ജ് റൂമിൽ പോയതും ഈ പറഞ്ഞ പ്രവാസി ആണ് 😥😥😥...
@@raheenamuhammad3293 ഭർത്താവിന്റെ മനസ്സ് മനസ്സിലാക്കി ഇടപെടുക.. താനെ നിങ്ങടെ പിന്നാലേ വരും
Mannamkattayanu
ഇവിടെ Biology ഉണ്ട്.. Chemistry ഉണ്ട്.. എന്നാൽ ഇതിനിടയിൽ എവിടെയോ അല്പം Physics കൂടെ കാണണമെല്ലോ... 🤔
അത് കൂടെ ഇതോടൊപ്പം വരണം...
അഭിനന്ദനങ്ങൾ... 👍🏻
Nowadays girls are very lucky . They got easily married since anything they achieve including job are considered bonus according to their parents and society. But some men's doesn't have any particular change in their life which is very frustrating
മലയാളികൾ ഭൂരിഭാഗവും ബെഡ്റൂമിൽ കേറുമ്പോൾ ആണ് ....മക്കളുടെ കല്യാണവും വീട് പണിയും ഒക്കെ സസംസാരിക്കാൻ തുടങ്ങുക .....അപ്പോഴേക്കും ലിബിഡോ മുഴുവൻ വന്ന വഴിക്കു പോകും .....😂😂😂😂😂😂👍
താങ്കളുടെ അഭിപ്രായങ്ങൾ കൃത്യമാണെന്ന് കരുതുന്നു.
അവതരകൻ വല്ലാതെ ചിരിച് പരിപാടി കുളം ആക്കി
Doctarude chiri kozhappamilla alle :)
Pinne Nee poyi avatharipikku
പുള്ളിക്കാരൻ emotion balance cheyyukayayirikkyam
He is enjoying
Both are good performed
❤ വേലു ചാടിക്കോ എന്നു പറയല് പറയുന്ന ഡോക്ടർ മാനസിക സാമൂഹിക പ്രശ്നങ്ങൾ വരുമ്പോൾ കൂടെ കാണില്ല മനുഷ്യ ശരീരത്തിൽ ഒരു മനസ്സുണ്ട് എന്ന കാര്യം മറക്കരുത് മനസ്സ് ദുർബലമായാൽ ശരീരവും ദുർബലമാകും ഡോക്ടർ കട്ടർ കഷ്ടപ്പെട്ട് പഠിച്ചത് ഈ പണിതു കാശുണ്ടാക്കാൻ ആണോ മനുഷ്യരാശിക്ക് നന്മയുള്ള കാര്യങ്ങൾ പറയു
❤ ഏതു വിവാഹവും ആരോഗ്യത്തിന് ഹാനികരമാണ് 🏀
Binoj ethra kuttikal undu 1ore 3
❤beautifully explained❤
Athu true anu…. Multiple partners is useless… frndship is good
അടിപൊളി ഇന്റർവ്യൂ 👌🤝
ഇതാണ് യഥാർത്ഥ ഡോക്ടർ
ചോദ്യം ചോദിക്കുന്നതും ഉത്തരം പറയുന്നതിലും അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ emotion നെ respect ചെയ്ത് കൊണ്ടായിരിക്കണം (അവതാരകന്റെ ചോദ്യം ചോദിക്കുന്ന രീതി*)
താല്പര്യം ഉള്ള സ്ത്രീക്ക് താല്പര്യം ഇല്ലാത്ത husband നെയും അതുപോലെ തിരിച്ചും ആണ് 80 percent വിവാഹ ജീവിതം.... ദൈവത്തിന്റെ വികൃതി.... അല്ലാതെ എന്തു പറയാൻ...
Athu manassilaakki...parasparam...sahakarichu ..sexlife kodukkaan jhaan thayaar aanu . Athinu parasparam ariyanam🎉🎉
നിങ്ങൾ ഈ പ്രശ്നം നേരിടുന്നുണ്ടോ??
@@hajishharshan10 ഉണ്ട്.... ഒരു 12 വർഷം... അവസാനം കൗൺസിലിങ് ലുടെ പുറത്തു സംഭവം എല്ലാരും അറിഞ്ഞപ്പോൾ അയാൾ എന്റെ സ്വഭാവം ശരിയല്ല എന്നുപറഞ്ഞു ഉപേക്ഷിച്ചു.... ഞാൻ second മാര്യേജ് chythu 6 വർഷം ആയി happy ആയി ജീവിക്കുന്നു ദൈവത്തിന്റെ കൃപ കൊണ്ട്..... ഇവരൊന്നും അവരുടെ കുറവ് കുറവായി കാണുക ഇല്ല.... എന്റെ generation 12 വർഷം സഹിച്ചു.... ഇപ്പോഴും മക്കളെ ഓർത്തു സഹിക്കുന്ന ആൾക്കാർ കുറേ ഉണ്ട്.... ആണിലും പെണ്ണിലും... New ജനറേഷൻ അങ്ങനെ അല്ല.. അവർ bold ആണ് 👍
വളരെ ശരിയാണ്
Sindhu ee prasnam undo.chati sugikan interest ano
anchor repeating always "e paranjapole " which is a cliché that need to be avoided . 😍
Enthusiastic speeching mind and knowledge sharing.. thank you 💕😘 doctor.
This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her
Yenikk bangi ulla streegale kanumbo pondunnu 👍👍👌👌❤❤💋💋
Well said
Very humorous and interesting person
Thank you Doctor
Super Topic 🌹🌹👍🏻😂❤️❤️
Doctor, you got such a Great, Awesome, Fantastic smile…
Love it ❤
Good job 🙏👍
Someone commented about “തൊലിഞ്ഞ ചിരി ” by anchor. Not trying to post a negative comment, but anchor isn’t mature to handle a topic like this.
Another thing is.. love is not just “പ്രേമം". Love language is.. സ്നേഹത്തിന്റെ ഭാഷ. Again maturity of anchor is very important and started to annoy after certain point.
എന്റെ ഭർത്താവ് ഗൾഫിനു പോയിട്ട് മൂന്ന് വർഷമായി. നമ്മൾ അനുഭവിക്കുന്ന വിഷമം ആരോട് പറയും വികാരങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നു
നിങ്ങൾക്ക് നന്നായി അല്ലാഹുവിനോട് അടുക്കാൻ പറ്റുന്ന സമയം ആണ്.ആത്മീയതയിൽ മുഴുകി ജീവിക്കുക പിന്നെ വീട്ടുകാരുമായി യാത്രക്ക് പോകുക കൂട്ടുകാരികൾ ഉണ്ടെങ്കിൽ അവരുടെ കൂടെ കറങ്ങാൻ പോകുക ആണുങ്ങൾ ആയി athikam അടുപ്പം വെക്കാതെ ഇരിക്കുക.അവരോട് distance വെക്കുക
Hi
@@ശഹബാൻഎന്നിട്ടാണോ നബി വീട്ടീൽ നിന്നു പുറത്തു പോയപ്പോൾ പെട്ടെന്നു കാമം കേറി ഭാര്യയെ ചെയ്തത്.....അതു പോലെ യുദ്ധത്തിൽ നിന്നും പിടിച്ചു കൊണ്ടുവന്ന യാഹൂദ സ്ത്രീയെ അവളുടെ വീട്ടുകാരെ കൊന്നു കൊലപെടുത്തിയ ദിവസം തന്നെ വഴി യാത്രയിൽ കൂടരത്തിൽ വെച്ചു പീഡിപ്പിച്ചത്.....വളർത്തു മകന്റെ ഭാര്യയെ കേറി ചെയ്തത്....അല്ലാലഹു എന്നിട്ടു നബിക്ക് പോലും കൺട്രോൾ കൊടുത്തില്ല...
Click bait account analle...
Nice try
Hai
Tottally opposite taste ഉള്ളവർ ആണെങ്കിൽ ആ ലൈഫ് തകരാർ ആയിരിക്കും അല്ലെ
Pm
എല്ലാ ജീവികളിലെയും പുരുഷു ഇങ്ങനെ തന്നെ
അധ് വെറുതെ പറയുക
Veri nice teaching
രണ്ടാളും പൊളിച്ചു.❤❤❤
Superb expression Madam,he is really enjoying like us.
ചളിപ്പും ചമ്മലും രണ്ടു പേർക്കും കാണുന്നുണ്ട്.... നമ്മുടെ സമൂഹത്തിന്റെ product ആണല്ലോ അവരും.... കുറച്ചു smart & chilling interviews ഇനിയും വരട്ടെ...❤
Good workout and physical exercise will bring back our primal instincts..
thank you very much
Dr 👩⚕️ 🔥
👍👍👍thanks dr.
Anchor rahul ❤sreevidya star magic
ഞെരിപിരി രാഹുൽ എന്ന് പറയൂ...
8:57 nighalle pole Chila Dr maarude vivareked kal kelkumbol pucham thonnum athokke vishwasikkan kure vidikkalum... Manushyar kk different different characters personalities ishtanishttaghal okke aayrikkum orupole illa aalukalum indavaam but oral eghane ann enn ayaalde gender vech eghane generalise chyyan pattum men ellaam ighane women ellaam ighane enn onnum parayaan patilla.... Men anelum women anelum onnil koodthal bendhagalilekk povunnavarum agrahikkunnavarum ind allathavarum ind athonnum genderwise parayaan patilla... Njn oru men ann ente life il ore oru partner e indavallo girlfriend ayy oraal varunnundenkill aahl thanne aayirikkum ente wife.. Wife aay varunnundenkil ayaal thanne aayrkkum ente kude life long atreem strong aay urapp indenkile njn athilekk povallo bcs njn ella realations lum vayankare emotionally connected ann ath ente family anelum friends anelun future life partner anelum ath aghane ann.... Eni sex nte krym athum enik oraal aaye patallo athum sex ennum paranje keri chenn involve cheyyan patilla pranaya nimishaghalil njaghal polum ariyaathe valare slow aay natural aay with full of love sambhavikkan avde vikaarathekaal koodthal pranayathin ann space indaava.. Enikk enne kurich nannayi ariyaam athann itrem detailed aay paranj tharunnath... Ella aalukalum different ann ella krythilum onninem genderwise generalise cheyyan patilla... Nighale polulla Dr foolish Doctors science parayunne foolishness um vishwasich ath janaghalilekk ethikkum... Science paraynne 50% kryghalum thet ann verrum assumptions mtrmm ann... Manushya manassine kurich science n orikkalum generalise chyth padikkanum parayanum patilla bcs everyone is different... So stop this generalisation about genders... Nammukk kaanaano thodaano patunne kryghale kurichulla science ntr gaveshanaghale vijayichittallo allathathokke almost verrum Assumptions matrm ann...
പാവം പൊട്ടൻ കല്യാണം പോലും കഴിച്ചിട്ടില്ല ഇവനെ എന്ത് കോണത്ത് അറിയാം കെട്ടി പത്തുവർഷം കഴിഞ്ഞ് ഇതുതന്നെ നീ പണഞ്ഞത് തന്നെ
നിൻറെ ഭാവനയും സ്വപ്നവും ഒക്കെ കൊള്ളാം ഉറപ്പായും നിനക്കൊരു മരപ്പാവ കിട്ടുകയുള്ളൂ നോക്കിക്കോ നൂറുശതമാനം ഉറപ്പ്
@@foodiesthaanfouji2833 itrem pollan njn ippo enthann parnjath...u are a sadiest athkond ann chumma vann choriyunnath... Thanikk ith personally parayande enth krym ann ullath?
Then your girl is lucky🙌🏻
Introvert aano?
Dr..evideyaanu consult cheyyunnath
video discription il whatsup link undu madathinte athil
Wonderful talk ❤ lovable 😊
200 % agree cheyyunnu
ആഹാരം, നിഹാരം, മൈഥുനം ഉറക്കം എന്നിവ ജീവികളുടെ സവിശേഷതകളാണ്. ഇതിൽ ഒന്നും ഒഴിവാക്കാൻ പറ്റില്ല :
Beauty may not be the caliber for sex.health and Energy can makes the difference seems to be
Genius lady
anchor payyan entina etra adikam naanikunatenu manasilavunilla....actually doctr is explaining abt a serious subject and ths guy is flooded wth shyness
This female Shud be awarded for these novel topic
Well covered..❤
Super 👍
3.15
കല്യാണത്തിനു മുമ്പ് test ചെയ്യണമെന്നാണ് doctor-- ഇങ്ങനെ test ചെയ്തവർ ആണ് കൂടുതൽ divorce ആയി പോയത്