പോലീസിനെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുന്നവർ ഇതു മുഴുവനായി കേൾക്കണം. സ്വന്തം അനുഭവമാണ് അദ്ധേഹം പറഞ്ഞത്. സുശക്തമായ നന്മുടെ പോലീസ് ഫോഴ്സിന് അഭിനന്ദനങ്ങൾ.
Olxil വണ്ടി വിൽക്കുന്നേൽ എവിടെയും കൊണ്ട് പോയി കാണിച്ചു വിൽക്കരുത് . വണ്ടി ആവിശ്യം ഉള്ള ആൾ ആണേൽ നമ്മൾ ഇരിക്കുന്ന പോയിന്റിൽ വന്നു വണ്ടി വാങ്ങിച്ചോളും ...
അതാണ് 👍... പിന്നെ വണ്ടി ഓടിച്ചു നോക്കാൻ പോവുമ്പോൾ കൂടെ പോവണം... പറ്റുമെങ്കിൽ വേറെ ബൈക്കിൽ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെങ്കിൽ ഫോളോ ചെയ്യുന്നത് കൂടെ നന്നായിരിക്കും
എനിക്കും ഇത് പോലെ പണി കിട്ടേണ്ടതായിരുന്നു ഞാൻ olx ൽ ഒരു വാഹനം വിൽക്കാൻ ഇട്ടിരുന്നു ഒരുപാട് ഫ്രോഡ് cl വന്നു ഇന്ദി തമിഴ് സംസാരിക്കുന്ന ലേഡീസ് ആയിരുന്നു എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് രെക്ഷ പെട്ടു 😄
രണ്ട് കാർ വിറ്റിട്ടുണ്ട്,ഒരെണ്ണം എടുത്തിട്ടുണ്ട്, ബൈക്ക് &സ്കൂട്ടർ കുറെയെണ്ണം എടുത്തിട്ടുണ്ട്, വിറ്റുണ്ട്.. പിന്നെ ഡ്രസ്സ്, അല്ലറ ചില്ലറ ഐറ്റംസ് വിറ്റിട്ടുണ്ട് വാങ്ങിയിട്ടുണ്ട്.. പക്ഷെ ഇതുവരെ വഞ്ചികപ്പെട്ടില്ല
അനുഭവം ഉണ്ട്..2 വാഹനം ഞാൻ olx ഇട്ടിരുന്നു..രണ്ടിനും നോർത്ത് ഇന്ത്യയിൽ നിന്ന് കോളും വന്നു...😁😁 ഹിന്ദിയിൽ അഞ്ചാറ് തെറി വിളിച്ചു ഞാൻ തന്നെ അത് deal ചെയ്തു🌝🌝
ചേട്ടാ ..... സിനിമയിൽ ഒരു മിനിറ്റുകൊണ്ട് വ്യക്തമാക്കുന്ന കാര്യം സീരിയലിൽ 3 എപ്പിസോഡ് കൊണ്ടാണ് വ്യക്തമാക്കുന്നതു ...... ചേട്ടന് സിനിമ ആണോ സീരിയൽ ആണോ കൂടുതൽ ഇഷ്ട്ടം .......
ഇന്ന് എന്നെ ഒരു ലേഡി വിളിച്ചിരുന്നു എന്റെ കാർ വിൽക്കാൻ olx ൽ ഇട്ടിരുന്നു ഈ പറഞ്ഞ പോലെ ഒക്കെ എന്നോട് സംസാരിച്ചു , ഞാൻ കുറച്ചു ബിസി ആണെന്ന് പറഞ്ഞു Call Cut ചെയ്തു
എന്റെ സുഹൃത്തിനു 2000 പോയി കിട്ടി സൈക്കിൾ വാങ്ങാൻ അഡ്വാൻസ് ഇട്ടു കൊടുത്തു അവൻ ആധാർ കാർഡ് വാട്സാപ്പിൽ കിട്ടിയ വിശ്വാസത്തിൽ പുള്ളി ക്യാഷ് googlepay ഇട്ടു😀
Cars24 ilum account payment thaney aaanu, പിന്നേയ് home inspection cheiyumbool 49 ₹ ഒരു normal aaaan. Aaathill ഒരു uuudaipp ellaaa. ഒന്ന് cars24 try ചെയിതു nook. Same steps aaan, but kerala thill start cheithitt ellaa na paranath
സുഹൃത്തേ ഇദ്ദേഹത്തെ സെയിം സംഭവം എൻറെ കാർ ഒ എൽ എക്സിൽ ഇട്ടപ്പോൾ ഇതേ കണക്ക് കോളുകൾ വന്നു പൈസ ബാങ്കിൽ ഇട്ടു തരാം പിന്നെ ഞാൻ പറഞ്ഞു ഈ കാശും കൊണ്ട് ആരും വരുന്ന ഇവിടെ വന്ന് നോക്കിയിട്ട് പോയി എടുക്കുന്നതെങ്കിൽ എടുത്താൽ മതി എന്ന് പറഞ്ഞു ഞാൻ ഒഴിവാക്കിയിട്ട് എല്ലാ കേസുകളും ബാങ്കിൽ ട്രാൻസ്ഫർ ചെയ്യുന്ന പരിപാടി ഇല്ല എന്ന് പറഞ്ഞു
വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വിവരിച്ചു... ഇത്തരമൊരു അനുഭവമുണ്ടായത് പൊതുജനങ്ങൾ അറിയേണ്ടത് തന്നെ .പൊലീസിനെപ്പറ്റി പറഞ്ഞത് നന്നായി.. എല്ലാറ്റിലും നല്ലതും ചീത്തയുമുണ്ട്.
Ithpolullla oru thattip 2varsham munb nadannnu. Ente shopil vann oru vekthi cash ayachu 25000 pinne mobile off A/c check cheythapol Jaipur ayalk Cash poyi kitti
ഈ കഴിഞ്ഞ ദിവസം എന്നെ സീറ്റ് ബെൽറ്റ് ഇടാത്തത് എന്താണ് എന്ന് ചോദിച്ച് ചാർജ് ചെയ്ത si സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. മന്ത്രിയുടെ തൊട്ട് പിന്നാലെ പോയ എന്റെ കാറിന് സ്പീഡ് ക്യാമറ നോട്ടീസ് വന്നു. പിന്നെ എങ്ങനെ ക്യാമ്പയിൻ നടത്താതെ ഇരിക്കും.
He took his vehicle to dealer, right? Dealer will see the vehicle and pay the scammer. Scammer will disappear. Scammer take the money from the dealer not the car owner... That's how it works I guess
Car broker um വിൽക്കാൻ ചെല്ലുന്ന ആളും തമ്മിൽ സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ..ക്യാഷ് അയക്കുന്നതിനു മുൻപ് car broker അയാളുടെ സേഫ്റ്റി ക്ക് വിൽക്കാൻ വരുന്ന ആളോട് കാര്യങ്ങള് ചോദിച്ച് genuine ആണെന്ന് ഉറപ്പിക്കണം. മറ്റേ ഫ്രോഡ് വിൽക്കാൻ വരുന്ന ആളിനോട് സംസാരിക്കാതെ ഇരിക്കാൻ എന്തൊക്കെ ഉടായിപ്പുകൾ പറഞ്ഞാലും കാർ ഡീലർ വിൽക്കാൻ വരുന്ന ആളിനോട് കാര്യങ്ങള് ചോദിച്ചറിയണം. നിങൾ ജോബിൻ്റെ ആരാണ് എന്നൊരു കുശലം ചോദിച്ചാൽ പോളിഞ്ഞില്ലെ എല്ലാം
പോലീസിന്റെ ഭാഗത്തല്ല കൊഴപ്പം. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കുന്നിടത്താണ് കൊഴപ്പം. എന്നാലും നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടും.
ഇതേ അനുഭവത്തിൽ നിന്നും ഏതാണ്ട് 2 വർഷം മുൻപ് ഞാൻ രക്ഷ പെട്ടെന്നു വേണം കരുതാൻ.. oLX ൽ കാർ വിൽക്കാൻ പരസ്യമിട്ട എനിക്ക് ഹിന്ദിയിലും തമിഴിലും ഒക്കെ ഒരു പാട് കോൾ വന്നു... കാറിൻ്റെ മോഡലും ഓണറും ആരെന്നൊക്കെ ചോദിച്ചു.. ഒരാഴ്ച്ചയോളം ഇതു തുടർന്നു. എനിക്ക് ഈ ഭാഷയൊന്നും വലിയ വശമില്ലാത്തതു കൊണ്ട് മാത്രം വരുന്ന കോൾ തുടക്കത്തിലെ കട്ട് ചെയ്തു. അവര് വിളിച്ചത് മാത്രം മിച്ചം.. എന്നു വച്ചാൽ ഈ ചതി വർഷങ്ങളായി നടക്കുന്നു എന്നതാണ് ശരി... എല്ലാവരും സൂക്ഷിക്കുക.
എനിക്ക് ഇഷ്ടം പോലെ അനുഭവം ഉണ്ട്... പക്ഷെ അവരാടൊക്കെ നന്ദി ഉണ്ട്.... ഞൻ അതിനൊക്കെ ഒരു സോലൂഷൻ കണ്ടുപിടിച്ചു ഒരു വലിയ പ്രൊജക്റ്റ് ആണ് ഇപ്പോൾ അതിന്റെ പണിപുരയിൽ ആണ്
Thanks bro. Please note .. I have noticed another kind of fraud ads like a list of furnitures for sale due to re location, if you see any price below market rate please be alert
Thank you brother.. enikkuuu ithupole oru experience undarnnuuu.. enikkuuu message vannittuuu north region arnnuuu… luckily enikkuuu avarude trick manasilayiii
ഇതേ അനുഭവം എന്റെ ഒരു ഫ്രണ്ടിനും ഉണ്ടായിട്ടുണ്ട്. Same മാറ്റർ. ഫ്രോഡ് നടുവിൽ നിന്ന് കളിക്കും. ഫ്രണ്ടിന് വണ്ടി വേണമായിരുന്നു എവിടെയോ ഉള്ള ആരുടെയോ വണ്ടി കാണിച്ചു ഫ്രോഡ് എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്ന് ക്യാഷ് അവൻ അവൻ അടിച്ചു മാറ്റി 😔😔😔
എൻ്റെ ദൈവമേ..... ഞാനും ഒരു വാഗൺ ആർ olx വിൽക്കാൻ ഇട്ടിട്ടുണ്ട്, എനിക്കും കോൾ വന്നിരുന്നു. സംശയം തോന്നിയതിനാൽ തുടക്കത്തിലെ ഉടക്കിപ്പോയി. ഏതായാലും പറഞ്ഞത് നന്നായി
ഞാൻ OLX വഴിയാണ് Maruti Swift Diesel ഫുൾ ഓപ്ഷൻ കാർ വാങ്ങിയത് .. ഞാൻ Test Drive ചെയ്തില്ല; പകരം ഒരു കൺസൾട്ടൻ്റ് നേ വിളിച്ചു ടെസ്റ്റ് ചെയിപ്പിച്ചു (500 രൂപ) ... കാർ ഉപയോഗിച്ചപ്പോൾ ഞാൻ 100% satisfied ആയിരുന്നു .. ഒറിജിനൽ tyre വച്ചു 90000 km ഓടി .. ഈയിടെ കാർ വിറ്റു ,,; OLX വഴി.. അത് മെടിച്ചവൻ്റെ നല്ലനേരം , അത്രയ്ക്ക് ബെസ്റ്റ് വണ്ടി..
A bold move to share your experience and a very informative approach to those who are inexperienced in online transactions..... Also hats off to the police for taking precautions in time of this incident.... We must work together to catch frauds like these so that genuine online business portals can be safe for the public....
ശെരിയാ ഞാൻ കട്ടിൽ വില്ക്കാൻ ഇട്ടപ്പോൾ ഒരു ബംഗാളി ചോദിച്ച വില തരാം പക്ഷെ Alc വഴി തരാൻ Mobile number bank Alc ചോദിച്ചു കൊടുത്തില്ല. ഇവന്മാരെയും സൂക്ഷിക്കുക
ചേട്ടാ മനസിലായില്ല. എങ്ങനെ യ വണ്ടി വിൽക്കുമ്പോൾ പൈസ നഷ്ട പെടുന്നത്. ചിലപ്പോൾ വണ്ടി ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയേക്കും. കുറച്ചു കൂടി വ്യക്തമാക്കി തരാമോ
തട്ടിപ്പുകാർ എന്റെ അപരനെ ഉണ്ടാക്കി , എന്നോട് പറഞ്ഞ വിലയിലും താഴ്ത്തിയാണ് ബ്രോക്കറോട് പറഞ്ഞത് .. ആ വില തന്നെ ബ്രോക്കറോട് പറഞ്ഞാൽ മതിയെന്നും എന്നോട് പറഞ്ഞു . ഒരുപക്ഷെ sale letter എഴുതുമ്പോൾ ഞാൻ സമ്മതിച്ചാൽ ബ്രോക്കെർക്കു വാഹനം കൊടുത്തല്ലേ പറ്റൂ ... അങ്ങനെയാണ് മറ്റു മൂന്നു തട്ടിപ്പുകൾ നടത്തിയത് ... വാഹനം നഷ്ടപ്പെട്ടാൽ എൻ്റെ പണവും നഷ്ട്പെട്ടില്ലേ .. കാരണം എൻ്റെ പണം accountil വരില്ല
I had a similar experience , don't get advance , don't let them test drive without your assistance , don't take the vehicle to the buyers no matter what .
Thanks for sharing your experience. This may help everyone to become aware of these people. ഒരു സംശയം ഉണ്ട് നമ്മളെ accountil fund വരാതെ നമ്മൾ വണ്ടി കൊടുക്കില്ലലോ. അവിടെ ശെരിക്കും പറ്റിക്ക പെടുന്നട് dealer അല്ല. അപ്പോൾ ഡീലർമാർ അല്ലെ കൂടുതൽ ശ്രദിക്കേണ്ടട്.
ഇതുപോലെ ഒരു സംഭവമാണ് കണ്ണൂരിലെ അണു എന്ന് പറയുന്ന ഒരു ഒരാൾ അയാളെ എന്നിൽ നിന്ന് 500 വാങ്ങി എന്റെ വണ്ടി പരസ്യപ്പെടുത്താം ചെയ്യാനും പറഞ്ഞു പക്ഷേ ഇതുവരെ ഒന്നും ചെയ്തില്ല
OLX തട്ടിപ്പിന്റെ മുഖം കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് കൈരളി ന്യൂസ് ടീമിന്റെ വാർത്ത
fb.watch/7Aj8CJuIFO/
ചേട്ടാ ഇതേപോലെ ഒന്നുമില്ലേ
a ആലുവ വണ്ടി ഇട്ടിട്ടുണ്ട് 3 വണ്ടി ഓടിച്ചിട്ടുണ്ട്
Thankyou brother
Your good voice and good massage
W u
👍
Thanks for sharing your Experience
Puthiya video eplaaa
പോലീസിനെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുന്നവർ ഇതു മുഴുവനായി കേൾക്കണം. സ്വന്തം അനുഭവമാണ് അദ്ധേഹം പറഞ്ഞത്. സുശക്തമായ നന്മുടെ പോലീസ് ഫോഴ്സിന് അഭിനന്ദനങ്ങൾ.
പോലീസുകാർ തെമ്മാടിത്തരം കാണിക്കുമ്പോൾ മാത്രം ആണ് മറ്റുള്ളവർ പ്രെതികരിക്കുന്നത്
Sathyam
@@renjithomas6203 currect avanmar full udayipa
എനിക്കും call വന്നു ഇംഗിഷ് ആയിരുന്നു സംസാരിച്ചിരുന്നധ് 10ആം ക്ലാസ്സിൽ ഇംഗ്ലീഷിന് 80/ൽ 7 മാർക്ക് കിട്ടിയതുകൊണ്ട് രക്ഷപെട്ടു
😂😂😂😂😂😂👌
Enikkum😁😁
🤣🤣🤣
80/7 ബാക്ക് ബെഞ്ചിലെ പഠിപ്പി ആണോ 🤔
@@jojigeorge1020 😄😄😄😄
നന്ദി 👍👍👍 ഇങ്ങനെയുള്ള ചതിക്കുഴികൾ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു പറഞ്ഞു തന്നതിന് നന്ദി
Thank you bro
Olxil വണ്ടി വിൽക്കുന്നേൽ എവിടെയും കൊണ്ട് പോയി കാണിച്ചു വിൽക്കരുത് . വണ്ടി ആവിശ്യം ഉള്ള ആൾ ആണേൽ നമ്മൾ ഇരിക്കുന്ന പോയിന്റിൽ വന്നു വണ്ടി വാങ്ങിച്ചോളും ...
അതാണ് 👍... പിന്നെ വണ്ടി ഓടിച്ചു നോക്കാൻ പോവുമ്പോൾ കൂടെ പോവണം... പറ്റുമെങ്കിൽ വേറെ ബൈക്കിൽ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെങ്കിൽ ഫോളോ ചെയ്യുന്നത് കൂടെ നന്നായിരിക്കും
Crct
Bro ith vandi anu allathe andiparipp alla
@@Trippieeeetraveller ബ്രോ , നി അനാദി കച്ചോടക്കാരൻ ,
ഞാൻ വണ്ടി കച്ചോടക്കാരൻ...
നി അണ്ടിപരിപ്പ് കൊണ്ട് പോയി വിൽക്കും,
ഞാൻ വണ്ടി കൊണ്ട് വന്നു വിൽക്കും.
@@Offer-Cars vandi kodukkan indennu veetil irunnal thalayil vellivelicham vannu parayoo broo
സുഹൃത്തേ, നിങ്ങളുടെ ഈ ഒരു വി ഡി ഒ എല്ലാവർക്കും ഉപകാരപ്രദമാണ് നന്ദി.
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്,thanks
താങ്കൾ ഈ വീഡിയോ തീർച്ചയായും ചെയ്യേണ്ടത് തന്നെയായിരുന്നു 👏👏👍
ഈ അനുഭവം പങ്കുവെച്ചത് വളരെ നന്നായി..
തികച്ചും ഉപകാരപ്രദം തന്നെ..
എനിക്കും ഇത് പോലെ പണി കിട്ടേണ്ടതായിരുന്നു ഞാൻ olx ൽ ഒരു വാഹനം വിൽക്കാൻ ഇട്ടിരുന്നു ഒരുപാട് ഫ്രോഡ് cl വന്നു ഇന്ദി തമിഴ് സംസാരിക്കുന്ന ലേഡീസ് ആയിരുന്നു എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് രെക്ഷ പെട്ടു 😄
😂👍
രണ്ട് കാർ വിറ്റിട്ടുണ്ട്,ഒരെണ്ണം എടുത്തിട്ടുണ്ട്,
ബൈക്ക് &സ്കൂട്ടർ കുറെയെണ്ണം എടുത്തിട്ടുണ്ട്, വിറ്റുണ്ട്..
പിന്നെ ഡ്രസ്സ്, അല്ലറ ചില്ലറ ഐറ്റംസ് വിറ്റിട്ടുണ്ട് വാങ്ങിയിട്ടുണ്ട്.. പക്ഷെ ഇതുവരെ വഞ്ചികപ്പെട്ടില്ല
അതിനു നീ പച്ച തൊപ്പി അല്ലേ? വർഗ്ഗ സ്നേഹം 😂
അനുഭവം ഉണ്ട്..2 വാഹനം ഞാൻ olx ഇട്ടിരുന്നു..രണ്ടിനും നോർത്ത് ഇന്ത്യയിൽ നിന്ന് കോളും വന്നു...😁😁
ഹിന്ദിയിൽ അഞ്ചാറ് തെറി വിളിച്ചു ഞാൻ തന്നെ അത് deal ചെയ്തു🌝🌝
Enikum vannernegi pubg padipich thannenth onn upayogikarnn 🙂
😂😂😂
@@Paul-u4r9r vann vann enikum vann call
Njn ariyavunna bhasayil okke levante vett kare parichaya pett avnn block akkitt oodi
Avn nte vandi anng america lott corior akknm atree
ഒരു വർഷം മുന്നേ ഇതേ അനുഭവം എനിക്കും ഉണ്ടായി ബ്രോക്കറുടെ 85000 രൂപയും നഷ്ടമായി വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ആയിരുന്നു സംഭവിച്ചത്
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി 🙏🙏🙏🙏
ചേട്ടാ ..... സിനിമയിൽ ഒരു മിനിറ്റുകൊണ്ട് വ്യക്തമാക്കുന്ന കാര്യം സീരിയലിൽ 3 എപ്പിസോഡ് കൊണ്ടാണ് വ്യക്തമാക്കുന്നതു ...... ചേട്ടന് സിനിമ ആണോ സീരിയൽ ആണോ കൂടുതൽ ഇഷ്ട്ടം .......
Valach keatti over aaki chalamaki dontwaste time maan
😂😂😂😂🤣🤣🤣🤣😜
ഇയാളോട് സിനിമയിൽ അഭിനയിച്ചൂടെന്ന് ചോദിക്കാനിരുന്നതാ.ഈ കമെന്റ് കണ്ടതോടെ ആ mood പോയിക്കിട്ടി.
Mega serial 🤣🤣🤣
Bro cinemaye serielumayi compare cheyth apamanikalle .cinemayk patiya Oru iraye Alla seriel.
Excellent informative video
Thank you Jobin
ഇന്ന് എന്നെ ഒരു ലേഡി വിളിച്ചിരുന്നു
എന്റെ കാർ വിൽക്കാൻ olx ൽ ഇട്ടിരുന്നു
ഈ പറഞ്ഞ പോലെ ഒക്കെ എന്നോട് സംസാരിച്ചു , ഞാൻ കുറച്ചു ബിസി ആണെന്ന് പറഞ്ഞു Call Cut ചെയ്തു
Thanks for sharing such a useful message, and hats off for maintaining such a peaceful vibe throughout the video🙏🏼🙏🏼❤️💞
Olx ഇനെ കുറ്റം പറഞ്ഞില്ലേൽ ഇവിടെയുള്ള തരികിട വെള്ളം കേറിയ വണ്ടി വിൽക്കുന്ന കച്ചവടക്കാർക്ക് പിടിചു നിൽക്കാൻ കഴിയില്ല....
Verry ഇൻഫെർമേറ്റീവ് വിഡിയോ .Thank you.
Bro, my sincere thanks. This video will help many people to keep away from fraudulent deals.
Olx ൽ second hand Furniture വാങ്ങാൻ ശ്രമിച്ചപ്പോൾ crpf ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരുത്തൻ പറ്റിക്കാൻ നോക്കി
military aan ivanmarde main
oruthan ennod paranju kollam airport il aan work cheyyunnennu 😂
Ennem oru activa .....vilichqppol ...hindikkaran miltriyil aanennu .....kallanmar
എനിക്കും ഇതു പോലെ call വന്നിരുന്നു
അന്ന്' ഹിന്ദി അറിയാഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു😜😜😜
ഉപകാരപ്രദമായ ഒരു വിവരം തന്നത് വളരെ നന്നായി.
Great and useful
നന്ദി ജോബിന്‍..............
ഏററവും വലിയ ഫ്രോഡുകൾ CRPF എന്നൊക്കെപ്പറഞ്ഞ് ഹോം ഡെലിവറി തരാം എന്ന് പറഞ്ഞ് 5000 മാത്രം അടിച്ചുമാറ്റുന്നവരാണ് !
എനിക്ക് 46000. പോയതാണ്
എനിക്ക് 31999 പോയി
@@baslusby1542 ningalkk തിരിച്ച് കിട്ടിയോ
എന്റെയടുത്തു ഈ നമ്പറും കൊണ്ട് വന്നതാണ് ഞാൻ പറഞ്ഞു പോയി പണി നോക്ക്ന്ന്
ഞാൻ സ്ഥിരമായി ഇവരെ പറഞ്ഞുപറ്റിക്കാറുണ്ട്, നല്ല വണ്ടികൾ വില കുറവിൽ ഇടും, ഞാൻ ഉടൻ വിളിച്ചു പറ്റിക്കൽ തുടങ്ങും ഇപ്പൊ എന്നെ ബ്ലോക്ക് ആക്കി 😜
എന്റെ സുഹൃത്തിനു 2000 പോയി കിട്ടി സൈക്കിൾ വാങ്ങാൻ അഡ്വാൻസ് ഇട്ടു കൊടുത്തു അവൻ ആധാർ കാർഡ് വാട്സാപ്പിൽ കിട്ടിയ വിശ്വാസത്തിൽ പുള്ളി ക്യാഷ് googlepay ഇട്ടു😀
Cars24 ilum account payment thaney aaanu, പിന്നേയ് home inspection cheiyumbool 49 ₹ ഒരു normal aaaan. Aaathill ഒരു uuudaipp ellaaa. ഒന്ന് cars24 try ചെയിതു nook. Same steps aaan, but kerala thill start cheithitt ellaa na paranath
Aadyam thanne oru big tankzz Ningade vdo aadyaayitta kaanunnath. Nalla avatharanam.❤️❤️❤️
സുഹൃത്തേ ഇദ്ദേഹത്തെ സെയിം സംഭവം എൻറെ കാർ ഒ എൽ എക്സിൽ ഇട്ടപ്പോൾ ഇതേ കണക്ക് കോളുകൾ വന്നു പൈസ ബാങ്കിൽ ഇട്ടു തരാം പിന്നെ ഞാൻ പറഞ്ഞു ഈ കാശും കൊണ്ട് ആരും വരുന്ന ഇവിടെ വന്ന് നോക്കിയിട്ട് പോയി എടുക്കുന്നതെങ്കിൽ എടുത്താൽ മതി എന്ന് പറഞ്ഞു ഞാൻ ഒഴിവാക്കിയിട്ട് എല്ലാ കേസുകളും ബാങ്കിൽ ട്രാൻസ്ഫർ ചെയ്യുന്ന പരിപാടി ഇല്ല എന്ന് പറഞ്ഞു
Ithupole enikum call vannu hindhi anu samsarichath but avare patich vere partik vandi koduthu athum polikan bank detail um onnum koduthilla
വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വിവരിച്ചു... ഇത്തരമൊരു അനുഭവമുണ്ടായത് പൊതുജനങ്ങൾ അറിയേണ്ടത് തന്നെ .പൊലീസിനെപ്പറ്റി പറഞ്ഞത് നന്നായി.. എല്ലാറ്റിലും നല്ലതും ചീത്തയുമുണ്ട്.
Ithpolullla oru thattip 2varsham munb nadannnu. Ente shopil vann oru vekthi cash ayachu 25000 pinne mobile off A/c check cheythapol Jaipur ayalk Cash poyi kitti
thank you for sharing this story. It really helps others from falling prey.
നന്ദി, ഇത്തരം സംഭവങ്ങൾ വീണ്ടും വിവരണങ്ങൾ നൽകണം.
Vary tanks Joby🥰😘🇮🇳
Namuk vehicle sell cheyyaan ondenkil nammude naattil vannu vehicle kaanaanum.Nammal enthinu avar parauunna place il vehicle konupokanum?
ഈ കഴിഞ്ഞ ദിവസം എന്നെ സീറ്റ് ബെൽറ്റ് ഇടാത്തത് എന്താണ് എന്ന് ചോദിച്ച് ചാർജ് ചെയ്ത si സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. മന്ത്രിയുടെ തൊട്ട് പിന്നാലെ പോയ എന്റെ കാറിന് സ്പീഡ് ക്യാമറ നോട്ടീസ് വന്നു. പിന്നെ എങ്ങനെ ക്യാമ്പയിൻ നടത്താതെ ഇരിക്കും.
ചേട്ടാ മൂന്നു മിനിറ്റ് കൊണ്ടു പറയേണ്ട കാര്യം മുപ്പതു മിനിറ്റ് കൊണ്ടു പറഞ്ഞു തീർക്കുന്ന ചേട്ടന്റെ കഴിവ് അപാരം 🙏.. അടിപൊളി സൗണ്ട് 👍
Play back Speed 1.5x കണ്ടാൽ മതി സേട്ടാ... അതൊന്നും അറിയാതെ.. ശെ... കഷ്ട്ടം...
@@sunilgrishin3965 ഓ കെ. അങ്ങനെ ഒരു സംഭവം ഉണ്ട് ല്ലേ.. ഓക്കേ 👍
You still didn't explain how this scam works tho.. Like after they acquire your AC number how do they steal money from you?
He took his vehicle to dealer, right?
Dealer will see the vehicle and pay the scammer. Scammer will disappear.
Scammer take the money from the dealer not the car owner...
That's how it works I guess
Car broker um വിൽക്കാൻ ചെല്ലുന്ന ആളും തമ്മിൽ സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ..ക്യാഷ് അയക്കുന്നതിനു മുൻപ് car broker അയാളുടെ സേഫ്റ്റി ക്ക് വിൽക്കാൻ വരുന്ന ആളോട് കാര്യങ്ങള് ചോദിച്ച് genuine ആണെന്ന് ഉറപ്പിക്കണം. മറ്റേ ഫ്രോഡ് വിൽക്കാൻ വരുന്ന ആളിനോട് സംസാരിക്കാതെ ഇരിക്കാൻ എന്തൊക്കെ ഉടായിപ്പുകൾ പറഞ്ഞാലും കാർ ഡീലർ വിൽക്കാൻ വരുന്ന ആളിനോട് കാര്യങ്ങള് ചോദിച്ചറിയണം. നിങൾ ജോബിൻ്റെ ആരാണ് എന്നൊരു കുശലം ചോദിച്ചാൽ പോളിഞ്ഞില്ലെ എല്ലാം
എന്തെല്ലാം തരം ആൾക്കാർ. പക്ഷെ ഇവരൊ െക്കെ അവസാനം ഒന്നും േനേടുന്നുമില്ല. കട്ടത് ചുട്ടു പോകും
Ith pole oru anubhavam enikum undayi,olx itt vilichu sthalam arinju ennit avr vara paranj night 10 manio vilich athyavshyam aayi vandi kananam paranj bagyathin njan vottilek vilichila vere orr sthalath kaanikam paranj,avar oru 5,6 thadi maadan maar vandi nokunu bonnet thurakunu,njan pedich pettan nalla mazha vann ente bagyathin njan vandi keri avar adutha shedil keri njan udan thane vandi edth poi 😅 avar enthylm neraya alukal alla orapa vandiye patti onm choikunila persnl details aayirunu chodikune
പോലീസിന്റെ ഭാഗത്തല്ല കൊഴപ്പം.
തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കുന്നിടത്താണ് കൊഴപ്പം. എന്നാലും നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടും.
എന്ത് പ്രോബ്ലം ഇണ്ടെകിലും അപ്പൊ കേറും രാഷ്ട്രിയ കാരുടെ നെഞ്ചത്ത്
Same anubhavm. Oruthan chenganasherry RPF SI, vera oruthan BSFil officer, price ellam ok, aathyam bank details chodikum ennitt vandi kond kanikn parayum. Entho bhagym kond rakshapettu. Thanks ithupola oru video ittathinu....
ഇതേ അനുഭവത്തിൽ നിന്നും ഏതാണ്ട് 2 വർഷം മുൻപ് ഞാൻ രക്ഷ പെട്ടെന്നു വേണം കരുതാൻ.. oLX ൽ കാർ വിൽക്കാൻ പരസ്യമിട്ട എനിക്ക് ഹിന്ദിയിലും തമിഴിലും ഒക്കെ ഒരു പാട് കോൾ വന്നു... കാറിൻ്റെ മോഡലും ഓണറും ആരെന്നൊക്കെ ചോദിച്ചു.. ഒരാഴ്ച്ചയോളം ഇതു തുടർന്നു. എനിക്ക് ഈ ഭാഷയൊന്നും വലിയ വശമില്ലാത്തതു കൊണ്ട് മാത്രം വരുന്ന കോൾ തുടക്കത്തിലെ കട്ട് ചെയ്തു. അവര് വിളിച്ചത് മാത്രം മിച്ചം.. എന്നു വച്ചാൽ ഈ ചതി വർഷങ്ങളായി നടക്കുന്നു എന്നതാണ് ശരി... എല്ലാവരും സൂക്ഷിക്കുക.
എനിക്ക് ഇഷ്ടം പോലെ അനുഭവം ഉണ്ട്... പക്ഷെ അവരാടൊക്കെ നന്ദി ഉണ്ട്.... ഞൻ അതിനൊക്കെ ഒരു സോലൂഷൻ കണ്ടുപിടിച്ചു ഒരു വലിയ പ്രൊജക്റ്റ് ആണ് ഇപ്പോൾ അതിന്റെ പണിപുരയിൽ ആണ്
മിടുക്കന്മാർ അങ്ങനെ ആണ്, പ്രശ്നങ്ങളെ അവസരമാക്കി മാറ്റും. Good Luck.
Bro aa projectil എനിക്ക് bakamakan saadikkumo
Thanks bro. Please note .. I have noticed another kind of fraud ads like a list of furnitures for sale due to re location, if you see any price below market rate please be alert
Use full 🔥
Adipoli video anu 👍👍👍👍
Orupadperk upakarapedum...
Useful message brother...
Thanks for your valuable information 👌👍👏❤️☺️
Thank you brother.. enikkuuu ithupole oru experience undarnnuuu.. enikkuuu message vannittuuu north region arnnuuu… luckily enikkuuu avarude trick manasilayiii
ഇതേ അനുഭവം എന്റെ ഒരു ഫ്രണ്ടിനും ഉണ്ടായിട്ടുണ്ട്. Same മാറ്റർ. ഫ്രോഡ് നടുവിൽ നിന്ന് കളിക്കും. ഫ്രണ്ടിന് വണ്ടി വേണമായിരുന്നു എവിടെയോ ഉള്ള ആരുടെയോ വണ്ടി കാണിച്ചു ഫ്രോഡ് എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്ന് ക്യാഷ് അവൻ അവൻ അടിച്ചു മാറ്റി 😔😔😔
Same my cash lost 😭
വണ്ടി വേണ്ടവൻ വീട്ടിൽ വന്നു കണ്ടു വണ്ടി മേടിക്കട്ടെ ബ്രോ..
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാം ഫ്രോഡുകൾ ആണോ 😂😂
എൻ്റെ ദൈവമേ..... ഞാനും ഒരു വാഗൺ ആർ olx വിൽക്കാൻ ഇട്ടിട്ടുണ്ട്, എനിക്കും കോൾ വന്നിരുന്നു. സംശയം തോന്നിയതിനാൽ തുടക്കത്തിലെ ഉടക്കിപ്പോയി. ഏതായാലും പറഞ്ഞത് നന്നായി
Thank God. You are saved from a big cheating.
🙄🙄🙄🙄🙄
Jobinന്റെ വീഡിയോകൾ പണ്ട് മുതലെ ശ്രദ്ധിക്കാറുണ്ട്..FB പോസ്റ്റുകളും..
പൂർണമായും നിക്ഷ്പക്ഷ നിലപാടുകൾ ഉള്ള വീഡിയോകൾ ആണ് എല്ലാം.
OLX il kure job offer und mainly airport job.. Just aa number vilichal thanne valiya qualification onnumillenkilum selected aanennu paranju calls verum... Kure add varunnund.. Sredhikkuka
Yes
Thanks for the information.🙏
Thanks Bro...for the information.
And nice voice. :)
Good information.. Nice presentation thank you brother👍🏻
good voice ഡബ്ബിംഗ് ആർട്ടിസ്റ്റ് ആവാൻ പറ്റിയ ശബ്ദം
Yaa great voice
ഷമ്മി തിലകന്റെ വോയ്സ് പോലെയുണ്ട്
അദ്ദേഹം ആൾറെഡി ലോക്കൽ ചാനലിൽ ന്യൂസ് ചെയ്യുന്നുണ്ട്.
ശരിയാണ് ... നല്ല ഓഡിയോ ഗുണനിലവാരമുള്ള ശബ്ദം ആണ് അദ്ദേഹത്തിന്റേത് ...
Thanks for sharing such bitter experience.This is really helpful to others.Thanks for the awareness
വളരെ ഉപകാര പ്രദമായ സന്ദേശം
ഈ കഥ പറഞ്ഞപ്പോൾ ഞാൻ വിഷ്വലൈസ് ചെയ്തിരുന്നു
Card to card transfer എന്ന ഉടായിപ്പു പറഞ്ഞു OTP ചോദിച്ചു ഉള്ള തട്ടിപ്പ് ഉണ്ട്.
Nicely explained, you talk so well. Excellent, Keep it up.
Verymuch useful vedio. Thanks.
മലയാളികൾ ഉടായിപ്പ് ആണ് റീസർച് സെന്റർ നടത്തുന്ന മലയാളികൾ ആളുകളെ എങ്ങനെ പറ്റിക്കാം വഞ്ചികാം ചതിക്കം എന്നു
തീര്‍ച്ചയായും ഇത് എല്ലാവരും കാണേണ്ട Video തന്നെ ആണ്......!.
സത്യം ഉള്ള ഒരു സമ്പാദ്യവും നഷ്ട പെടുകഇല്ലാ ☺️🙏
Thanks for sharing man. It's great lesson for many for us. Many are still trying to buy buy enfield for 25k after seeing OLX ad.
Informative video nd Well said at the end... 😀😁
ഞാൻ OLX വഴിയാണ് Maruti Swift Diesel ഫുൾ ഓപ്ഷൻ കാർ വാങ്ങിയത് .. ഞാൻ Test Drive ചെയ്തില്ല; പകരം ഒരു കൺസൾട്ടൻ്റ് നേ വിളിച്ചു ടെസ്റ്റ് ചെയിപ്പിച്ചു (500 രൂപ) ... കാർ ഉപയോഗിച്ചപ്പോൾ ഞാൻ 100% satisfied ആയിരുന്നു .. ഒറിജിനൽ tyre വച്ചു 90000 km ഓടി .. ഈയിടെ കാർ വിറ്റു ,,; OLX വഴി.. അത് മെടിച്ചവൻ്റെ നല്ലനേരം , അത്രയ്ക്ക് ബെസ്റ്റ് വണ്ടി..
ഹി ചങ്ങാതീ. താങ്കൾ ബിപി അല്ല ട്ടോ മറിച്ച് എസ് പി ആണ്. 😂
👍🏼
Very useful information bro..... Appreciate your effort and time !!!
OLX ൽ പരസ്യം ഇടരുത് കാരണം ഇത്തരം കാര്യങ്ങളിൽ ഇവർക്ക് ഒരു ഉത്തരവാദിത്വമില്ല. ഒന്നുകിൽ ഒ എൽ എക്സ് ഏജൻറുമാർ മുഖേന 'സാമ്പത്തിക ക്രയവിക്രയം ചെയ്യണം.
A bold move to share your experience and a very informative approach to those who are inexperienced in online transactions..... Also hats off to the police for taking precautions in time of this incident.... We must work together to catch frauds like these so that genuine online business portals can be safe for the public....
Bro. enikum olx ll igane contact vannittund njn athinu mind cheyithilla replay koduthilla
ശെരിയാ ഞാൻ കട്ടിൽ വില്ക്കാൻ ഇട്ടപ്പോൾ ഒരു ബംഗാളി ചോദിച്ച വില തരാം പക്ഷെ Alc വഴി തരാൻ Mobile number bank Alc ചോദിച്ചു കൊടുത്തില്ല. ഇവന്മാരെയും സൂക്ഷിക്കുക
Thanks Bro
Salute for Kerala Police
ചേട്ടാ മനസിലായില്ല. എങ്ങനെ യ വണ്ടി വിൽക്കുമ്പോൾ പൈസ നഷ്ട പെടുന്നത്. ചിലപ്പോൾ വണ്ടി ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയേക്കും. കുറച്ചു കൂടി വ്യക്തമാക്കി തരാമോ
Ivar account number chodiykumbol koduthal theerunnille
Account ulla panam muzhuvan ivan ar adichindu pokum. Pinneyum enthellaam vazhikal cheat cheyyan
തട്ടിപ്പുകാർ എന്റെ അപരനെ ഉണ്ടാക്കി , എന്നോട് പറഞ്ഞ വിലയിലും താഴ്ത്തിയാണ് ബ്രോക്കറോട് പറഞ്ഞത് .. ആ വില തന്നെ ബ്രോക്കറോട് പറഞ്ഞാൽ മതിയെന്നും എന്നോട് പറഞ്ഞു . ഒരുപക്ഷെ sale letter എഴുതുമ്പോൾ ഞാൻ സമ്മതിച്ചാൽ ബ്രോക്കെർക്കു വാഹനം കൊടുത്തല്ലേ പറ്റൂ ... അങ്ങനെയാണ് മറ്റു മൂന്നു തട്ടിപ്പുകൾ നടത്തിയത് ... വാഹനം നഷ്ടപ്പെട്ടാൽ എൻ്റെ പണവും നഷ്ട്പെട്ടില്ലേ .. കാരണം എൻ്റെ പണം accountil വരില്ല
Ippol sale letter aavashyamillaaa. Online transfer cheyyam. They are very smart & they can cheat 1 when they call 10 people.
Thank you for valuable information
Your good voice and good massage for all thank you bro
YouTubil varunna videoyokalude thazhe kaanunna cheriya online shop polulla add mikkathum thattippaane, example : shirts offer cycle offer ith pole varunna adds aane kooduthal... Aarum thattipine ira aakathe irikkuka...
I had a similar experience , don't get advance , don't let them test drive without your assistance , don't take the vehicle to the buyers no matter what .
Very valuable info for society 👍
Thanks for sharing your experience. This may help everyone to become aware of these people. ഒരു സംശയം ഉണ്ട് നമ്മളെ accountil fund വരാതെ നമ്മൾ വണ്ടി കൊടുക്കില്ലലോ. അവിടെ ശെരിക്കും പറ്റിക്ക പെടുന്നട് dealer അല്ല. അപ്പോൾ ഡീലർമാർ അല്ലെ കൂടുതൽ ശ്രദിക്കേണ്ടട്.
Dislike അടിച്ചവന്മാരൊക്കെ ഇതിലെ പ്രധാന കണ്ണികൾ ആണെന്ന് തോന്നുന്നു 🙄
100 പേർ
+20 perr puthithay chernavar avum
കഥ മുഴുവനും കേട്ടു.. പക്ഷേ എന്താ തട്ടിപ്പ് എന്ന് മാത്രം മനസിലായില്ല...
Aa 2.5 lack accountileekk ittirunnenkl pettene
അത് വളരെ നന്നായി
@@muhammedvaseem8570 എങ്ങനെ
@@kl01trivandrum16 ആ car broker fraud inte account ileekk paisa ayachirunnenkl, aa car brokerum ഈ car owner um pattikapedumayirunnu.
ഇതിൽ എന്താണ് തട്ടിപ്പു. നിങ്ങളുടെ വിവരമില്ലായ്മ മാത്രം
Good message. Bless you bro 🙏🏻
ചില പോലീസുകാരുടെ പ്രവർത്തി (പണത്തിന് വേണ്ടി)യാണ് മൊത്തംപോലിസുകാരെയുംജനംഗൾകുറ്റപെടുത്തുന്നത്
ഇതുപോലെ ഒരു സംഭവമാണ് കണ്ണൂരിലെ അണു എന്ന് പറയുന്ന ഒരു ഒരാൾ അയാളെ എന്നിൽ നിന്ന് 500 വാങ്ങി എന്റെ വണ്ടി പരസ്യപ്പെടുത്താം ചെയ്യാനും പറഞ്ഞു പക്ഷേ ഇതുവരെ ഒന്നും ചെയ്തില്ല
ഏറ്റവും കൂടുതൽ ചതികൾ നടക്കുന്ന മേഖലയാണ് സെക്കന്റ് ഹാൻഡ് വണ്ടി കച്ചോടം
Thank u for sharing✌ well done...
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
എനിക്കും 8 ന്റെ പണി കിട്ടിയേനെ
Good information. Thanks