ഉസ്താദിന്റെ വി കുടുംബത്തിലെ സ്ത്രീകൾ ഭാഗ്യവതികൾ പടച്ചവനെ ഇതു പോലള്ള ഉസ്താദുമാർ ഇനിയും ഉയർന്നു് വരട്ടെ പലപോഴും തോന്നിയിട്ടുള്ള . സംശയങ്ങൾ ആണ് എനിക്കും കുടുംബത്തിന്നും
മനസ്സിനെ നിയന്ത്രിക്കുക,മാന്യമായി വസ്ത്രം ധരിക്കുക, സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണാതിരിക്കുക ഔറത്തിനെക്കുറിച്ചു ബേജാറാകാതിരിക്കുക,,, ശുഭം think positive 🙏🙏🙏
മുസ്ലിം സഹോദരികൾ പർദ്ദ ദരിക്കുന്നതിനോട് വിയോജിപ്പുള്ള ഒരു വ്യക്തിയാണ് ഞാൻ.. ചൂട് കാലങ്ങളിൽ പർദ്ദ ധർക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഓർത്തു കഷ്ട്ടം തോന്നാറുണ്ട്.. അതുപോലെ നല്ല ഭംഗിയുള്ള dress ഇട്ടതിനുശേഷം അതിന്റ മേലെ ഒരു മുഴു overcoat എടുത്തിട്ടാൽ ആ നല്ല ഡ്രസ്സ് ഇട്ടതുകൊണ്ട് എന്താ കാര്യം.. പക്ഷെ എന്റെ ഒരു മുസ്ലിം സുഹൃതിനോട് ഇതേ പറ്റി പറഞ്ഞപ്പോൾ അദ്ദേഹം സാർ പറഞ്ഞത് പോലെയാണ് പറഞ്ഞത്, അതായതു decent ആയിട്ടുള്ള വസ്ത്രം ധരിക്കണ്ണമെന്ന് മാത്രമേ ഖുർആൻ പറഞ്ഞിട്ടുള്ളൂ, അങ്ങിനെ നോക്കുമ്പോൾ madam ധരിച്ചിട്ടുള്ള chudidhar പർദ്ധയ്ക്കു തുല്യമാണ് എന്ന്.. സർനെപോലെയും p m a ഗഫൂർ എന്ന ഞാൻ ഒരുപാട് ബഹുമാനിക്കുന്ന സർനെപോലെയും ഉള്ളവർ ഈ സമൂഹത്തെ നേർ വഴിക്കു നയിക്കട്ടെ.. Hatts off you, sir🙏🏻
കഷ്ടം തോന്നിയാൽ പോര സഹോദരി ഉപയോഗിച്ച് നോക്കൂ...ഇപ്പോഴുള്ള പർദ്ദ അല്ല പഴയ പർദ്ദ. ഇപ്പോഴുള്ളത് ചുരിദാറും പർദ്ദയും ഒരുപോലുള്ളത് ആണ് കാരണം ചുരിദാർ വാങ്ങിയാലും പർദ്ദ വാങ്ങിയാലും ഷേപ്പ് അടിക്കൽ സമ്പ്രദായം ഒണ്ട് ..പർദ്ദ ഉപയോഗിക് എന്നുള്ളത് പെണ്ണിൻ്റെ ശരീരവടിവ് സ്വന്തം പുരുഷൻ മാത്രം ആസ്വതിച്ചാൽ മതി അത്രേ ഒള്ളു . അത്തിട്ടാൽ ചൂടാണ് എന്നൊന്നും കരുതണ്ട ..സൗദിയിലെ പെണ്ണുങ്ങൾ പർദ്ദ ഇട്ടു കരിഞു പോയിട്ടുണ്ടാവും ...
മറ്റൊന്ന് ഈ പുള്ളി പലതും പറഞ്ഞു കേൾക്കുന്നു ഈ പുള്ളിയുടെ വീട്ടിലെ പെങ്ങന്മാർ എങ്ങിനെ ആവും പുറത്തോട്ടു പോവുക എന്നു കണ്ടിട്ടുണ്ടോ.......ആദ്യം ഈ പുള്ളി സ്വന്തം വീട്ടിലെ സ്ത്രീകളുടെ പിക് കാണിച്ചു മറ്റുള്ളവരോട് പറയുക അതാണ് വേണ്ടത്
ശരീരം മുഴുവൻ മറച്ച് നടക്കാനേ ഇസ്ലാ പറയുന്നുള്ളു പർദ്ദ ഇടണം എന്ന് നിർബന്ധം ഇല്ല. ശരീരം മാറച്ച് നടന്നാൽ പുരുഷൻ്റെ ശല്യം കുറയും തൊലിക്കും നലത് തുണികൊണ്ട് മറക്കുന്നത് ണ് പർദ്ദ ഇപ്പോൾ മോഡലിങ്ങ് ആണ് ... എളുപ്പ ്് ത്തിൽ ഉപയോഗിക്കാൻ പറ്റും
ഒരു 10 വയസ്സ് വരെ എങ്കിലും അറബിപെൺകുട്ടികൾ തലയിൽ തട്ടം ഇടാറില്ല, കുട്ടികളെ വളരെ മാന്യമായി അവർ ഒരുക്കി വിടുന്നു പക്ഷെ നമ്മുടെ നാട്ടിൽ 5 വയസ്സ് ഉള്ള കുട്ടികളെ പോലും ഹിജാബ് ധരിപ്പിക്കുന്നു ഇപ്പോൾ കൊച്ചു കുട്ടികളെ പോലും അടിമുടി കറുത്ത കരിമ്പടത്തിൽ പൊതിഞ്ഞു ആണ് മദ്രസയിൽ വിടുന്നത് ആ യൂണിഫോം ഇല്ലെങ്കിൽ കുട്ടികളെ പഠിപ്പിക്കില്ല
ഉസ്താദേ വളരെ നന്ദി.ഇതെല്ലാം ഞാൻ പണ്ടേ ചിന്തിച്ചിട്ടുണ്ട്.പക്ഷെ അറബിലോ ഖുറാനിലോ വലിയ അറിവ് ഇല്ലാത്തതു കൊണ്ട് അറിവ് ഉള്ളവർ പറഞ്ഞതെല്ലാം ശെരിയാണെന്നു വിശ്വസിച്ചു.പലരും ഇസ്ലാം വിട്ടുപോകുന്നത് ഇസ്ലാമിൽ ഇല്ലാത്ത ഭാരം കെട്ടിവെച്ചു, താങ്ങാനാകാതെ വിട്ടുപോകുന്നത്
വളരെ സത്യം സാർ 🙏.ഉസ്താദ് മാരുടെ വാക്കിൽ ഒരു പാട് പ്രശ്നം പെണ്ണിന് തന്നെ.. ഞാൻ ഇപ്പോൾ അതൊന്നും വില കൽപ്പിക്കാറില്ല.. എന്റെ അഭിപ്രായം മദ്റസകൾ ഓൺലൈൻ മാത്രം ആവണമെന്നാണ്.. കാരണം ഒന്നാമതായി അവിടെ പഠിപ്പിക്കാൻ പെണ്ണുങ്ങൾ ഇല്ല എന്നത് തന്നെ. പഠിക്കുന്നത് വലിയ പെൺകുട്ടികളും.. ഇതൊക്കെ ഉസ്താദ് മാർക്ക് ഹലാൽ.. ബാക്കി പെണ്ണിന് എല്ലാ ഹറാം 🙏
വസ്ത്രം ശരീരത്തിന്റെ സുരക്ഷി തത്വത്തിന് വേണ്ടിയാണ്. കാലാവസ്ഥയിൽ നിന്നും നാണത്തിൽ നിന്നം രക്ഷനേടാനും വസ്ത്രം ധരിക്കാം. മുസ്ലിം സ്ത്രീകൾ മുൻപ് ധരിച്ചിരുന്ന വസ്ത്രത്തിന് വ്യത്യസ്തമായ വേഷം സമരത്തിലേക്ക് നീണ്ടു. അക്രമത്തിലേക്ക് എത്തിച്ചു.
അസ്സലാമു അലൈകും. അടിമ സ്ത്രീ ആയാലും സ്വതന്ത്ര സ്ത്രീ ആയാലും എല്ലാവർക്കും ഒരു പോലെ അല്ലെ ശരീരം എന്നിട്ട് അടിമസ്ത്രീകളെ ഔറത്തു മറക്കണ്ട എന്ന് പറയുമോ എന്ന്. താങ്കൾ പറഞ്ഞത് 100/ശരിയാണ്.
അപ്പൊ പെണ്ണ് കാണാൻ പോകുന്ന സമയം എത്ര ആളുകൾ ഒരു പെണ്ണിന്റ മുഖം കാണു ന്നു പിന്നെ എങ്ങനെ ആണ് അവളുടെ മുഖം കല്യാണം കഴിച്ച ആൾ മാത്രം കാണുക എന്ന് പറയുന്നതിൽ ശെരി ആകുന്നത്
ഉമറിന്റെമേൽചാർത്തിയ ഈ കഥയായിരുന്നു പഴയകാലത്ത് താഴ്ന്ന ജാതിക്കാരോട് മേൽജാതിക്കാർ ചെയ്തതു० . നബിയേയു० സഖാക്കളേയു० മനുഷ്യവിരോധികളാക്കണ० അതിന് വേണ്ടിയല്ലെ. മുആവിയക്ക് വേണ്ടി കള്ളഹദീസ് നിർതാവ് ഹുറൈറയു० സ०ഘവു० ചെയ്തത്.
@@ANASAHAMMAD-xj2nf എൻ്റെയും സംശയം ആണ്, ആയ് ഹദീസ് അടിസ്ഥാനപ്പെടുത്തി പറയുക ആണെങ്കിൽ, അതിൽ അവളെ അവളെ എന്ന് സ്ത്രീലിംഗം ഉപയോഗിക്കുമ്പോൾ അത് ആണുങ്ങൾക്ക് ബാധകം അല്ല എന്നല്ലേ അർഥം. സ്വർണവും പട്ടും ആണിന് ഹറാം ആയ പോലെ, ഇത് സ്ത്രീക്ക് മാത്രം ആവാം,
നിങ്ങളോട് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും.. നിങ്ങൾ പറയുന്ന വിഷയം കാര്യ പ്രസക്തം ആണ്. മതം എളുപ്പമാണ് എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാർ മസാല പറഞ് അതിനെ എങ്ങനെ പരമാവധി ബുദ്ധിമുട്ടിക്കാൻ എന്നു നോക്കും ... 90% സാധാരണക്കാരായ ജനങ്ങളാണ്.. അവർക്ക് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ താൽപര്യമോ അല്ലെങ്കിൽ അറിവുമില്ല.. ഉസ്താദുമാർ എന്തുപറയുന്നു അതാണ് അവരുടെ അറിവ്..
ഞാൻ രണ്ട് ദിവസം മുൻപ് അറബിയുടെ തോട്ടത്തിൽ പോയിരുന്നു അവരുടെ ജോലി രാവിലെ 5 മണി തൊട്ടു 12 മണി വരെ പിന്നെ 3 മണി തൊട്ടു വൈകിട്ടു 5 വരെ കടുത്ത ചൂടിൽ ആണ് പണി അവർ എന്നോട് പറഞ്ഞു നോമ്പ് എടുക്കുക അസാധ്യം ആണ് എന്ന് വളരെ മാത്രം അല്ല വളരെ കുറഞ്ഞ വേതനം ആയത് കൊണ്ടു അവധി എടുക്കുക പ്രായോഗികമല്ല,6 മണിക്കൂർ ഡ്യൂട്ടി അവർക്കു ബാധകം അല്ല കാരണം കാന്നുകാലികൾക്കും ഭക്ഷണം പനകൾക്കു വെള്ളം തുടങ്ങിയ പണികൾ മുടങ്ങാൻ പാടില്ല
ഇവിടെ മറ്റു മതക്കാർ ഉള്ളത് കൊണ്ടാണ് മുസ്ലിം സ്ത്രീകൾക്കും മുഖം മറക്കാതെ നടക്കാൻ കഴിയുന്നതും പുരോഹിതന്മാർ എന്ത് ചെയ്താലും ഹറാം ഹറാം എന്ന് പറഞ്ഞ് ഭയപ്പെടുത്തുക ഇതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും തൊഴിൽ സ്ത്രീകൾ സ്റ്റേജിൽ കയറി പാടിയാൽ കേട്ടാൽ ഹറാം ആണെന്ന് നാടു നീളെ പ്രസംഗിച്ചു നടക്കും ഇന്ന് ഇവാന്മാരുടെ കയ്യിലും ഹറാം ഉൽപ്പാദിപ്പിക്കുന്ന നെറ്റ് മോബൈൽ തന്നെ അല്ലാഹു ഇവർക്കടക്കം കൊടുത്തു എല്ലാവരും കാണുന്ന പോലെ ഇവരുംകാണുന്നു എന്നിട്ട് പറയുന്നു സർവ്വം ഹറാം എന്ന്
അള്ളാഹുവിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ലാ.ഇന്ത്യ യിൽ എത്ര പെൺ പ്രധാന മന്ത്രി മാരുണ്ടായി.?മറ്റു ലോകരാഷ്ട്രങ്ങളിലും ്ങ്ങനെ തന്നെ. സ്രീയും പുരുഷനും തമ്മിൽ ബയോളജിക്കൽ വ്യത്യാസം ഉണ്ട്.
ഒരു സ്ത്രീ സ്വതന്ത്രയാണ് എന്ന് അവൾക്കു തോന്നണമെങ്കിൽ അവൾക്കു ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കുമ്പോളാണ്, അതിനർത്ഥം നഗ്നത പുറത്ത് കാട്ടി നടക്കുക എന്നല്ല, മാന്യമായ ഏത് വസ്ത്രവും ധരിക്കാം, അതിൽ പർദ്ദയിലാണ് അവർക്ക് കൂടുതൽ സുരക്ഷിതം എന്ന് തോന്നുന്നുവെങ്കിൽ അത് ധരിക്കുന്നതിൽ അവർക്ക് ഒരു പ്രശ്നവും ഇല്ല എന്ന് മാത്രമല്ല
വൻതോതിൽ ഉള്ള ഗൾഫ് കുടിയേറ്റം അറബിയേയിൽ നിലവിൽ ഇരിക്കുന്ന പല ആചാരങ്ങൾ നമ്മൾ കോപ്പി അടിച്ചു, മക്കളുടെ പേരിൽ ഇബ്നു ചേർക്കുന്ന ഒരു പതിവ് ചിലർ ചെയ്യുണ്ട് ഉദാഹരണം നസീർ ബിൻ അബ്ദുള്ള എന്നെക്കെ പേരിടും അറബികൾ പോലും ഒരാളെ സംബോധന ചെയ്യുമ്പോൾ പേര് ചൊല്ലിയെ വിളിക്കു ഒരിക്കലും ബിൻ ചേർത്ത വിളിക്കാറില്ല
കേരളത്തിൽ ഹിജാബിന് വേണ്ടി ശക്തമായി വാദിക്കുകയും പർദ്ദ പ്രചരിപ്പിക്കുകയും അല്ലാത്ത വേഷവിധാനങ്ങളെ മോശമായി കണക്കാക്കുകയും ചെയ്തവരിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ.. പണ്ട് ചന്ദ്രിക പത്രം സ്ത്രീപരസ്യം നല്കിയതിനേയും ഇവർ വിമർശിച്ചിരുന്നു... ഇതേ ഇസ്ലാമിസ്റ്റുകൾക്ക് സ്വന്തം ചാനലിൽ പോലും ഈ' ആദർശം' നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് പരിഹാസ്യമായി തോന്നുന്നു.
പർദ്ദ കേരളത്തിൽ പ്രചരിപ്പിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടന ജമാഅത്തെ ഇസ്ലാമിയല്ല. സലഫികൾ എന്ന മുജാഹിദ്കൾ ആണ്. തീവ്ര സലഫികൾ ആണ് മുഖംമൂടി പർദ്ദ എന്ന നിഖാബ് പ്രചരിപ്പിക്കുന്നത്.
തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുത് - നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും - ഹിജാബും ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യം -
@@jifinmuhammed9357 അല്ല തൻ്റെ വസ്ത്രങ്കോരവും മേക്കപ്പും അന്യപുരുഷൻ കാണരുത് നോക്കരുത് എന്ന് കരുതി പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികൾ ഉണ്ട് - അവർ ഭർത്താവിന് പ്രാധാന്യം കൊടുക്കുന്നവർ അല്ലാത്താവർ ധരിക്കണ്ട അവർ 65 വയസ് കഴിഞ്ഞ് ധരിക്കും - കാണുന്നില്ലേ ചിലർ വയസ്സാകുമ്പോൾ ഇതൊക്കെ ധരിക്കുന്നത്.
@@jifinmuhammed9357 തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുത് - നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദ ധരിക്കുന്ന ധാരാളം മുസ്ലിം യുവതികൾ ഉണ്ട് - അവർ ഭർത്താവിന് പ്രാധാന്യം കൊടുക്കുന്നു - ചിലർ പ്രാധാന്യം കൊടുക്കാത്തവർ ധരിക്കണ്ട അവർ65 കഴിഞ്ഞാൽ ധരിക്കുന്നത് കാണാം -
@@turritopsisdohrni4681 ട്രൗസർ പ്രശ്നം അല്ല ഇവിടെ ഞാൻ ഉദ്ദേശിച്ചത് മാഡത്തിന് മനസ്സിൽ ആയില്ല, മുട്ട് തൊട്ട് പൊക്കിൾ വരെ മറച്ചു അതിന് മുകളിൽ വസ്ത്രം ഇല്ലാതെ പുരുഷൻമാർക്കു വെളിയിൽ ഇറങ്ങി നടക്കാൻ സൗദിയിൽ പറ്റുമോ, ഇവിടെ പറ്റില്ല, ലുങ്കിയും ഇവിടെ പ്രശ്നം ആണ്
Zain jumaila ഈ മുസ്തഫ എന്ന വ്യക്തിക്ക് ഒരു knowledge ഇല്ല ഇയാളെ കൂട്ടുതൽ പൊക്കരുത് ഇയാൾക്ക് സങ്കികയുടെ ആൾക്കാറുടെ ഇടയിൽ പേര് എടുക്കണം ഇയാൾ സ്ത്രീകളുടെ സദസ്സിൽ സ്ത്രിക ളെ തട്ടിയും മുടിയും നടക്കുന്ന ആൾ ആണ്
ഒരുപാട് കാര്യ ങ്ങൾ താങ്കൾ തുറന്നു കാണിച്ച തിൽ താങ്കളോട് മുസ്‌ലിം സമൂഹം തന്നെ കടപ്പെട്ടിരിക്കുന്നു നിരവധി ആളുകൾ ക്ക് ചിന്തിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് എന്നാൽ എന്നാൽ സ്ത്രീ കളുടെ വസ്ത്രധാരണ ത്തെ സംബന്ധിച്ച തും സർവ്വ വേദസത്യ വാദവും പൂർണ്ണമായും അംഗീകരിക്കാൻ ഇസ്ലാമിക മാനദ നഡ മനുസരിച്ചു സാധ്യമല്ല അത് തികച്ചും ബാലിശ മാണ് ദയവുചെയ്ത് കാടട ച്ചു വെടിവെക്കാതെ കുറച്ചു കൂടി സൂക്ഷ്മ ത പുലർത്തുക
ولا يبدين زينتهن الا لبعولتهن أو آبائهن أو ابنائهن ٠٠٠٠٠٠٠٠٠ Sir Can u explain which عورة shall be exposed to all these groups mentioned here which group is expelled with استثناء that is the group to whom عورة can’t be exposed According to this verse all عورة can’t be exposed equal to husband, father, son......, Then face and hand can be opened to these groups and others not U are Quran specialist and answer with Quran and reliable hadith
ആയതിന്റെ വ്യാഖ്യാനത്തിൽ ആശയകുഴപ്പമുണ്ട് --ഗോത്രവർഗ വസ്ത്രധാരണത്തെ ഖുർആൻ തിരുത്തുകയായിരുന്നു എന്നാണല്ലോ താങ്കൾ പറഞ്ഞുവരുന്നത്, അപ്പോൾ ""അന്നത്തെ സ്ത്രീകൾ തല മറക്കുകയും, മാറു മറക്കാതിരിക്കുകയുമായിരുന്നോ ചെയ്തിരുന്നത് "".
إلا ما ظهر منها ദുർവ്യാഖ്യാനം ചെയ്തതിന് അവാർഡ് തരണം എടോ ഇന്ന വസ്ത്രം എന്നല്ല.മറച്ചു നടക്കണം എന്നാണ്. ഇയാൾ പറയുന്ന രീതിയിലാണെങ്കിൽ അമേരിക്കക്കാരിക്ക് ഇതേ തെളിവ് വെച്ച് ജട്ടിയിട്ടും നടക്കാമായിരിക്കും. ദീൻ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാത്തതിന്റെ കുഴപ്പമാണ്.. പിന്നെ എന്തിനേയും താങ്ങാൻ ചിലരുണ്ടാകും. കാരണം തനിക്കനുകൂലമായി ആരെങ്കിലും പറയാൻ കാത്തു നിൽക്കുന്നവരാണല്ലോ പലരും.
ഒരു സ്ത്രിയുടെ സൗന്ദര്യം ആസ്വദിക്കേണ്ടത് സ്വന്തം ഭർത്താവ് അല്ലാതെ കണ്ട പുരുഷൻ അല്ല ഫർദ്ദയും ഹിജാബും നഖാബും ഏറ്റവും സുരക്ഷിതമായ വസ്ത്രം സ്ത്രകൾക്ക് ഈ നമ്മുടെ കാസർഗോഡ് പഴയ കാലം തൊട്ടെ ധരിക്കുന്നുണ്ട് ഇയാൽ ഇയാളുടെ ഭാര്യയെ തുണിയില്ലാതെ നടത്തിക്കോട്ടെ ഇയാൾക്ക് യുക്തിവാദികളുടെ കൈയ്യിൽ നിന്നും നല്ല ഒരു തുക കൈപ്പറ്റിയിരിക്കുന്നുണ്ട് അതാണ് അയാൽ പറയുന്നത് ഹദീസ് ശരിയെല്ല ഖുർആൻ ശരിയെല്ല ഖുർആനിലെ പല അർത്ഥങ്ങളും വളചൊടിക്കുന്നത്
ചിലർ മനസ്സിലാക്കിയത് ഖുർആനിന്റ അകക്കാമ്പ് തേങ്ങായെ പോലെ ചൊരണ്ടി കയ്യിൽ കൊടുക്കാം എന്നാണ് കണ്ടല്ലോ ഖുർആനിന്റെ അകക്കാമ്പ് കൊണ്ടാണ് ഒരു ആണിനെയും പെണ്ണിനേയും സ്റ്റേജിൽ ഇരുത്തി നികാഹ് എന്ന മട്ടിൽ നടത്തിയത് അതിന്റ പ്രചോദനം ഇദ്ദേഹമാണ് മാത്രമല്ല ഇനി എല്ലാവരും അങ്ങിനെ ചെയ്യണമെന്ന് ആളുകളോട് പറയുകയും ചെയ്യുന്നു ഒരു അടിസ്ഥാനവുമില്ല അടിസ്ഥാനം ഇദ്ദേഹത്തിന്റെ യുക്തി ചിന്ത മാത്രം ഇതൊക്കെയാണ് ഖുർആന്റെ അകക്കാമ്പ്
വിശ്വാസിനികളോട് സ്വന്തം സൗന്ദര്യം വെളിപ്പെടുത്താതിരിക്കാനും പറയുക--പ്രത്യക്ഷമായതൊഴിച്ച്. അവർ അവരുടെ മക്കനകൾ കുപ്പായമാറുകൾക്കുമീതെ താഴ്ത്തിയിട്ടുകൊള്ളട്ടെ. :24/31. (പ്രത്യക്ഷമായത് എന്നാൽ മുഖവും കൈപ്പടങ്ങളുമെന്നാണ് പണ്ഡിതാഭിപ്രായം ) വിശ്വാസിനികൾ നിബന്ധനകൾ പാലിക്കണമെന്നല്ലാതെ ഏതെങ്കിലും പ്രത്യേക ഇനം വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കുന്നില്ല.
താങ്കള്‍ പുതിയ ഇസ്ലാം ഉണ്ടാക്കുന്നു.. കുറെ അനുയായികള്‍ താങ്കള്‍ക്ക് ഉണ്ടാവും... ഇങ്ങനെ ചില ഇളവുകള്‍ നോക്കി നടക്കുന്ന ചില പ്രത്യേക വിഭാഗങ്ങള്‍ ക്ക് നിങ്ങള്‍ മുതൽ കൂട്ട് ആണ്...
ഇവൻ മാ ർ ഇത്രയും കാലം സ്ത്രീകളെ ഒതുക്കി മതമാ യിരുന്നു ഇസ്ലാം മതം അങ്ങനെ അല്ല സ്ത്രീകൾക്കും വില യുള്ള തായ് സന്മ നുള്ള ആളുകൾ പറയുമ്പോൾ ചില പുരുഷൻമാർക്കും സഹിക്കുന്നില്ല കമന്റുകളിൽ തെളിഞ്ഞു കാണാം ഉസ്താദ് തുടരുക
ഇസ്ലാം എന്നാൽ എന്താണെന്ന് പഠിക്കാതെ എക്സ് മുസ്ലിം പേര് സ്വീകരിക്കുന്നത് ബുദ്ധിപൂർവ്വമല്ല ഇതിൻ്റെ പിന്നിലും എക്സ് മുസ്ലിം എന്ന നാമകാരികളുടെ ഉദ്ദേശം സാമ്പത്തിക നേട്ടം തന്നെയാണ് . എക്സ് മുസ്ലിം ആയാൽ എങ്ങിനെ സാമ്പത്തിക നോട്ടം ഉണ്ടാകുമെന്ന് അറിയുന്നവർക്ക് അറിയാം.
ആദ്യം ഹദീസ് നിഷേധം. പിന്നെ പടി പടിയായി ഫെമിനിസം, ലിബറലിസം. ആ വാതിലിലൂടെ ഇസ്ലാമിക ധാർമികതയിൽ നിന്നും സംസ്കാരത്തിൽ നിന്നും എക്സിറ്റ് ആവുക. അതിനാണ് ഈ ഗിരി പ്രഭാഷണങ്ങൾ
ماشاءالله
Very useful
Since long time my dout cleared
ഉസ്താദിന്റെ വി കുടുംബത്തിലെ സ്ത്രീകൾ ഭാഗ്യവതികൾ പടച്ചവനെ ഇതു പോലള്ള ഉസ്താദുമാർ ഇനിയും ഉയർന്നു് വരട്ടെ പലപോഴും തോന്നിയിട്ടുള്ള . സംശയങ്ങൾ ആണ് എനിക്കും കുടുംബത്തിന്നും
😂😂😂
ആമീൻ
അൽഹംദുലില്ല നല്ല അറിവ് കേൾക്കുമ്പോൾ മനസ്സിന് നല്ല സമാധാനം
സത്യം ജനങ്ങളിൽ എത്തിക്കാൻ നിങ്ങൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
പുരോഹിതൻമാർ ആണ് ഏറ്റവും വലിയ ചേകുത്താൻ മാർ അവർ മനുഷ്യരുടെ സമാധാനത്തിനും സന്തോഷത്തിനും ഐക്യത്തിനും നാശകാരണം ആണ്
Agamporulevideninnuvangankayhiyum
സത്യം 👍
അതെ അതെ പുരോഹിതൻമാർതന്നെയാ ) ണ് കുഴപ്പക്കാർ 0 K
സ്ത്രീകളുടെ ഉന്നമനത്തിന് എതിര് വപ റയുന്ന പുരോഹിതന്മാരെ . ഒ റ്റ പെടുത്തി കുറ്റിയിൽ കെട്ടണം അല്ല പിന്നെ
: ഉസ്താദ് തുടരുക അള്ളാഹു അനുഗ്രഹിക്കും
1990 ന് ശേഷം ഫാമിലി വിസ ഗൾഫ് രാജ്യങ്ങളിൽ വളരെ ലിബറൽ ആയതിനു ശേഷമാണ് കേരളത്തിൽ മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കാൻ തുടങ്ങിയത്.
വളരെ ബുദ്ധി പരമായ നിരീക്ഷണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സത്യത്തിൽ അതാണ്
കറക്റ്റ്.. 😄
Comedy 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@mohemmadsaad9645എന്ത് കോമഡി? 1990 ന് മുമ്പ് ഞാൻ പർദ്ദ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.
പർദ്ദക്ക് വ്യാപകമായ മേൽ വിലാസം ഉണ്ടാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്ലാമിയാണ്..പക്ഷെ സ്വന്തം ചാനൽ അവതാരകർക്ക് അത് ബാധകമല്ല😅
മനസ്സിനെ നിയന്ത്രിക്കുക,മാന്യമായി വസ്ത്രം ധരിക്കുക, സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണാതിരിക്കുക ഔറത്തിനെക്കുറിച്ചു ബേജാറാകാതിരിക്കുക,,, ശുഭം think positive 🙏🙏🙏
വളരേ മനോഹരമായി സംസാരിച്ചു നന്ദി
Think positive..
Orubaad kaalamayi utharam thedi nhadannu ... Ennidh kelkave ente manassile orubad samshayangallu maari kitty. Angeyeyum kudumbatheyum, padacha rabh kaathu rakshikumaravatte. Aameen. rakshikumaravatte
മുസ്ലിം സഹോദരികൾ പർദ്ദ ദരിക്കുന്നതിനോട് വിയോജിപ്പുള്ള ഒരു വ്യക്തിയാണ് ഞാൻ.. ചൂട് കാലങ്ങളിൽ പർദ്ദ ധർക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഓർത്തു കഷ്ട്ടം തോന്നാറുണ്ട്.. അതുപോലെ നല്ല ഭംഗിയുള്ള dress ഇട്ടതിനുശേഷം അതിന്റ മേലെ ഒരു മുഴു overcoat എടുത്തിട്ടാൽ ആ നല്ല ഡ്രസ്സ് ഇട്ടതുകൊണ്ട് എന്താ കാര്യം.. പക്ഷെ എന്റെ ഒരു മുസ്ലിം സുഹൃതിനോട് ഇതേ പറ്റി പറഞ്ഞപ്പോൾ അദ്ദേഹം സാർ പറഞ്ഞത് പോലെയാണ് പറഞ്ഞത്, അതായതു decent ആയിട്ടുള്ള വസ്ത്രം ധരിക്കണ്ണമെന്ന് മാത്രമേ ഖുർആൻ പറഞ്ഞിട്ടുള്ളൂ, അങ്ങിനെ നോക്കുമ്പോൾ madam ധരിച്ചിട്ടുള്ള chudidhar പർദ്ധയ്ക്കു തുല്യമാണ് എന്ന്.. സർനെപോലെയും p m a ഗഫൂർ എന്ന ഞാൻ ഒരുപാട് ബഹുമാനിക്കുന്ന സർനെപോലെയും ഉള്ളവർ ഈ സമൂഹത്തെ നേർ വഴിക്കു നയിക്കട്ടെ.. Hatts off you, sir🙏🏻
കഷ്ടം തോന്നിയാൽ പോര സഹോദരി ഉപയോഗിച്ച് നോക്കൂ...ഇപ്പോഴുള്ള പർദ്ദ അല്ല പഴയ പർദ്ദ. ഇപ്പോഴുള്ളത് ചുരിദാറും പർദ്ദയും ഒരുപോലുള്ളത് ആണ് കാരണം ചുരിദാർ വാങ്ങിയാലും പർദ്ദ വാങ്ങിയാലും ഷേപ്പ് അടിക്കൽ സമ്പ്രദായം ഒണ്ട് ..പർദ്ദ ഉപയോഗിക് എന്നുള്ളത് പെണ്ണിൻ്റെ ശരീരവടിവ് സ്വന്തം പുരുഷൻ മാത്രം ആസ്വതിച്ചാൽ മതി അത്രേ ഒള്ളു . അത്തിട്ടാൽ ചൂടാണ് എന്നൊന്നും കരുതണ്ട ..സൗദിയിലെ പെണ്ണുങ്ങൾ പർദ്ദ ഇട്ടു കരിഞു പോയിട്ടുണ്ടാവും ...
മറ്റൊന്ന് ഈ പുള്ളി പലതും പറഞ്ഞു കേൾക്കുന്നു ഈ പുള്ളിയുടെ വീട്ടിലെ പെങ്ങന്മാർ എങ്ങിനെ ആവും പുറത്തോട്ടു പോവുക എന്നു കണ്ടിട്ടുണ്ടോ.......ആദ്യം ഈ പുള്ളി സ്വന്തം വീട്ടിലെ സ്ത്രീകളുടെ പിക് കാണിച്ചു മറ്റുള്ളവരോട് പറയുക അതാണ് വേണ്ടത്
ശരീരം മുഴുവൻ മറച്ച് നടക്കാനേ ഇസ്ലാ പറയുന്നുള്ളു
പർദ്ദ ഇടണം എന്ന് നിർബന്ധം ഇല്ല. ശരീരം മാറച്ച് നടന്നാൽ പുരുഷൻ്റെ ശല്യം കുറയും തൊലിക്കും നലത് തുണികൊണ്ട് മറക്കുന്നത് ണ്
പർദ്ദ ഇപ്പോൾ മോഡലിങ്ങ് ആണ് ... എളുപ്പ ്് ത്തിൽ ഉപയോഗിക്കാൻ പറ്റും
നങി മൗലവി പൗരോഹിത്യകള്ളത്തരങ്ങൾഞങ്ങൾക്ക്വിശദീകരിച്ചുതരൂ ദൈവംഅനുഗ്രഹിക്കട്ടെ🎉❤❤
ഒരു 10 വയസ്സ് വരെ എങ്കിലും അറബിപെൺകുട്ടികൾ തലയിൽ തട്ടം ഇടാറില്ല, കുട്ടികളെ വളരെ മാന്യമായി അവർ ഒരുക്കി വിടുന്നു പക്ഷെ നമ്മുടെ നാട്ടിൽ 5 വയസ്സ് ഉള്ള കുട്ടികളെ പോലും ഹിജാബ് ധരിപ്പിക്കുന്നു ഇപ്പോൾ കൊച്ചു കുട്ടികളെ പോലും അടിമുടി കറുത്ത കരിമ്പടത്തിൽ പൊതിഞ്ഞു ആണ് മദ്രസയിൽ വിടുന്നത് ആ യൂണിഫോം ഇല്ലെങ്കിൽ കുട്ടികളെ പഠിപ്പിക്കില്ല
👍👍👍
പഴയ തലമുറ അപ്പോൽ ഇസ്ലാം ആയിരുന്നില്ലേ..ഇപ്പൊൾ മാത്രമാണ് യഥാർത്ഥ ഇസ്‌ലാം. അല്ലേ?
സത്യം. ഇതൊക്കെ ചോദ്യം ചെയ്ത ഞാൻ എല്ലാവരുടെ ഇടയിലും മതമില്ലാത്തവൾ ആയി 🥰
കറക്റ്റ് മോലിന്മാർ പറ്റിക്കുകയായിരുന്നു ❤
ഈ ഫിത്നക്ക് വളം വെച്ചവർ ജമാഅത്തുകാരാണെങ്കിലും കൊണ്ടാടുന്നത് പാവം നാടൻ സുന്നികൾ
സ്ത്രീ പൂർണ്ണമായും അവ്റത്ത് ആയ സ്ഥിതിക്ക് മുഴുവനായും കുഴിച്ചിടണം എന്നത് പറയാത്തത് ഭാഗ്യം (സ്ത്രീകളുടെ )
😂😂😂😂
😂😂😂@@sereenakk9462
ഉസ്താദേ വളരെ നന്ദി.ഇതെല്ലാം ഞാൻ പണ്ടേ ചിന്തിച്ചിട്ടുണ്ട്.പക്ഷെ അറബിലോ ഖുറാനിലോ വലിയ അറിവ് ഇല്ലാത്തതു കൊണ്ട് അറിവ് ഉള്ളവർ പറഞ്ഞതെല്ലാം ശെരിയാണെന്നു വിശ്വസിച്ചു.പലരും ഇസ്ലാം വിട്ടുപോകുന്നത് ഇസ്ലാമിൽ ഇല്ലാത്ത ഭാരം കെട്ടിവെച്ചു, താങ്ങാനാകാതെ വിട്ടുപോകുന്നത്
very correct
പുരട ഷന്മാ ർക്ക പതല മറയ്ക്കൽ സുന്നത്തല്ലേ .?
Exactly
വളരെ സത്യം സാർ 🙏.ഉസ്താദ് മാരുടെ വാക്കിൽ ഒരു പാട് പ്രശ്നം പെണ്ണിന് തന്നെ.. ഞാൻ ഇപ്പോൾ അതൊന്നും വില കൽപ്പിക്കാറില്ല.. എന്റെ അഭിപ്രായം മദ്റസകൾ ഓൺലൈൻ മാത്രം ആവണമെന്നാണ്.. കാരണം ഒന്നാമതായി അവിടെ പഠിപ്പിക്കാൻ പെണ്ണുങ്ങൾ ഇല്ല എന്നത് തന്നെ. പഠിക്കുന്നത് വലിയ പെൺകുട്ടികളും.. ഇതൊക്കെ ഉസ്താദ് മാർക്ക് ഹലാൽ.. ബാക്കി പെണ്ണിന് എല്ലാ ഹറാം 🙏
ശരിയാണ്.
വസ്ത്രം ശരീരത്തിന്റെ സുരക്ഷി തത്വത്തിന് വേണ്ടിയാണ്. കാലാവസ്ഥയിൽ നിന്നും നാണത്തിൽ നിന്നം രക്ഷനേടാനും വസ്ത്രം ധരിക്കാം. മുസ്ലിം സ്ത്രീകൾ മുൻപ് ധരിച്ചിരുന്ന വസ്ത്രത്തിന് വ്യത്യസ്തമായ വേഷം സമരത്തിലേക്ക് നീണ്ടു. അക്രമത്തിലേക്ക് എത്തിച്ചു.
Alhamdu lillah
പർദ്ദ എന്നത് അറേബ്യൻ കലാവസ്ഥക്ക് അനുസരിച്ച് അനുസരിച്ച ഉള്ള ട്രസ്സാണ് പക്ഷെ സ്ത്രീകൾക്ക് ഏറ്റവു ഭംഗി പർദ്ദയാണ്
In the desert dust wind is there. So burkha and kandura protect them from air pollution.
എല്ലാം പൗരോഹിത്യ സൃഷ്ഠിയാണ്
സങ്കീർണ്ണ വൽക്കരിച്ചാൽ മാത്രമേ അവരുടെ കച്ചവടം സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്നത് നടക്കുകയുള്ളൂ.
ഔറത്ത് മറയാൻ എളുപ്പമായത് കൊണ്ട് എന്നതിലപ്പും പർദ ഒരു നിർബദ്ധ വസ്ത്രമായി ആരുടേയും ഫത്വവ വന്നിട്ടില്ല
അതെ. ഇതൊന്നും ഇയാൾക്കു അറിയാഞ്ഞി ട്ടല്ല. എന്തോ പറയുകയാണ്
അസ്സലാമു അലൈകും. അടിമ സ്ത്രീ ആയാലും സ്വതന്ത്ര സ്ത്രീ ആയാലും എല്ലാവർക്കും ഒരു പോലെ അല്ലെ ശരീരം എന്നിട്ട് അടിമസ്ത്രീകളെ ഔറത്തു മറക്കണ്ട എന്ന് പറയുമോ എന്ന്. താങ്കൾ പറഞ്ഞത് 100/ശരിയാണ്.
Thangse
മിയ മിയ 🙏🏽
സ്ത്രീകൾ പുരുഷനെ കാണലും പുരുഷൻ സ്ത്രീകളെ കാണലും ഹറാം ആണ് അപ്പോൾ പുരുഷന്മാരും പർദ്ദ ധരിക്കണം
അപ്പൊ പെണ്ണ് കാണാൻ പോകുന്ന സമയം എത്ര ആളുകൾ ഒരു പെണ്ണിന്റ മുഖം കാണു ന്നു പിന്നെ എങ്ങനെ ആണ് അവളുടെ മുഖം കല്യാണം കഴിച്ച ആൾ മാത്രം കാണുക എന്ന് പറയുന്നതിൽ ശെരി ആകുന്നത്
😃
പുരുഷൻന്റെ സൃഷ്ടിതന്നെ സ്ത്രീകളെ ആകർഷിക്കുന്ന രീതിയിൽ അല്ല എന്നാൽ സ്ത്രീയുടെ സൃഷ്ട്ടി നേരെ തിരിച്ചാണ്
Athe 💯👍
🤣🤣🤣
Alhamdulillah ❤
ഉമറിന്റെമേൽചാർത്തിയ ഈ കഥയായിരുന്നു പഴയകാലത്ത് താഴ്ന്ന ജാതിക്കാരോട് മേൽജാതിക്കാർ ചെയ്തതു० . നബിയേയു० സഖാക്കളേയു० മനുഷ്യവിരോധികളാക്കണ० അതിന് വേണ്ടിയല്ലെ. മുആവിയക്ക് വേണ്ടി കള്ളഹദീസ് നിർതാവ് ഹുറൈറയു० സ०ഘവു० ചെയ്തത്.
Akam Porul Bahrainilekk kittan enthaanu cheyandath.. aareyaanu contact cheyyandath..?
കേൾക്കുന്നുണ്ട് കാണുന്നുണ്ട്
ഖുർആൻ പഠനംകൊണ്ട് സംസ്കാരം
ഉണ്ടാകുക എന്നാണ്. അതാണ്
വസ്ത്രം. മൗലവി.
ഉസ്താദ് യാത്രക്കാരന്റെ നമസ്‍കാരത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ
നമ്മുടെ നാട്ടിലെ ചൂടിൽ ഈ കറുത്ത വസ്ത്രം സ്ത്രീകൾകു വലിയ പീഡനം ആണ്, അപ്പൊ ചിലർ ചോദിക്കും അപ്പൊ ഗൾഫിലോ അവിടെ സ്ത്രീകൾ ചൂടിൽ ഇറങ്ങി അങ്ങനെ നടക്കാറില്ല,
Orupad ayath ustad vizhungi.
❤
Pennungal eyebrows thread cheyunnathine kurich parayamo usthade. Thetto sariyo aryilla
anuvadaneeyam aanu
@@ValleyofKnowledgekittumbol padikkattoo
Vyakthamay hadeesil parayind, pattilla enn, Pacha kuthunavaleyum, pallinte idayil bangikk vendi vidav undakunavaleyum, purikam parikunavaleyum shapichirikunnu enn...
@@DULKIFIL1ആണുങ്ങൾക്കും ബാധകമല്ലേ?
@@ANASAHAMMAD-xj2nf എൻ്റെയും സംശയം ആണ്, ആയ് ഹദീസ് അടിസ്ഥാനപ്പെടുത്തി പറയുക ആണെങ്കിൽ, അതിൽ അവളെ അവളെ എന്ന് സ്ത്രീലിംഗം ഉപയോഗിക്കുമ്പോൾ അത് ആണുങ്ങൾക്ക് ബാധകം അല്ല എന്നല്ലേ അർഥം. സ്വർണവും പട്ടും ആണിന് ഹറാം ആയ പോലെ, ഇത് സ്ത്രീക്ക് മാത്രം ആവാം,
Noyamb samayath Pukayila ulpenangal upayikuneth thettano?
പാത്രം കഴുകാൻ ഉപയോഗിക്കാം.
എന്റെ ഓർമ്മയിൽ ഫാർദ വന്നത് 1990 ആണ്
Eath vasthramaanu maanyamaayathennkoodi parayoo
Nalla speech
Yes👍
Akamporul eth shopil kittum?
ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക . 70127 23457
@@ValleyofKnowledgeസത്യാവശ്വാസികൾ ആയ സ്ത്രീകളോട് തട്ടം ഇടാനും.. പുരുഷന്മാരോട് അവരുടെ കണ്ണുകളെ തായ്താനും ഖുർആൻ പറയുന്നുണ്ടല്ലോ?? 🤔🤔
Zoom IL engane aanu pankedukkunnath...!!??
70127 23457
ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
I want to buy that book what will I do
70127 23457
ഈ വാട്സാപ്പ് നമ്പറിൽ അഡ്രസ്സ് അയക്കുക. പിൻ കോഡ് സഹിതം.
@@ValleyofKnowledge53:07
നിങ്ങളോട് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും.. നിങ്ങൾ പറയുന്ന വിഷയം കാര്യ പ്രസക്തം ആണ്. മതം എളുപ്പമാണ് എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാർ മസാല പറഞ് അതിനെ എങ്ങനെ പരമാവധി ബുദ്ധിമുട്ടിക്കാൻ എന്നു നോക്കും ... 90% സാധാരണക്കാരായ ജനങ്ങളാണ്.. അവർക്ക് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ താൽപര്യമോ അല്ലെങ്കിൽ അറിവുമില്ല.. ഉസ്താദുമാർ എന്തുപറയുന്നു അതാണ് അവരുടെ അറിവ്..
അതെ ഉസ്താദ്മാർ തന്നെ യാണ് കുഴപ്പക്കാർ ഇവൻമാരെ അടിച്ച് കൊല്ലണം അതോടെ നാട് നന്നാവും
ഞാൻ രണ്ട് ദിവസം മുൻപ് അറബിയുടെ തോട്ടത്തിൽ പോയിരുന്നു അവരുടെ ജോലി രാവിലെ 5 മണി തൊട്ടു 12 മണി വരെ പിന്നെ 3 മണി തൊട്ടു വൈകിട്ടു 5 വരെ കടുത്ത ചൂടിൽ ആണ് പണി അവർ എന്നോട് പറഞ്ഞു നോമ്പ് എടുക്കുക അസാധ്യം ആണ് എന്ന് വളരെ മാത്രം അല്ല വളരെ കുറഞ്ഞ വേതനം ആയത് കൊണ്ടു അവധി എടുക്കുക പ്രായോഗികമല്ല,6 മണിക്കൂർ ഡ്യൂട്ടി അവർക്കു ബാധകം അല്ല കാരണം കാന്നുകാലികൾക്കും ഭക്ഷണം പനകൾക്കു വെള്ളം തുടങ്ങിയ പണികൾ മുടങ്ങാൻ പാടില്ല
Good 👍
ജനങ്ങൾ ദീൻ പടിച്ചപ്പോൾ കാര്യം മനസ്സിലാക്കി ::
Very good.
Usthad ,quran l 'JILBAB' എന്നൊരു പദം ഇല്ലേ?അതെന്താണ് വിശദീകരണം തരാമോ pls
Outer garment
Vashalayath enn eed context il aanu namukk parayanakuka...bikini nammude nattil manyamallathad anenkil mattoru nattil manyamayadanu swimming suit ...so engneyanu adinte oru islamic context enn manassilayilla...
അഭിനന്ദനങ്ങൾ മാഷേ... ചേകനൂരിനെ തട്ടിയവർ ഉണ്ട് സൂക്ഷിക്കുക
കുട്ടികൾക്ക് quran online class കൊടുക്കുന്ന സംവിധാനം ഉണ്ടോ?
Pls Contact
7012723457
Ivide mughavum kannum okke moodiyaale desert il work cheyyaan kazhiyulloo. Podi parakkum kannu pottipovumbole kayarum. Veyilu adhi kadinamaanu , construction thozhilaalikal ellam marachaanu work cheyyunnathu. Athu kondu athu pennum aanum thalayum mughavum marakkum. Ivide airport okke vannu ithaanu desert life ennu vichaarikkaruth. Ella samskaarangalkum avidethe geographical conditions aayi bandamund
ഇവിടെ മറ്റു മതക്കാർ ഉള്ളത്
കൊണ്ടാണ് മുസ്ലിം സ്ത്രീകൾക്കും മുഖം മറക്കാതെ നടക്കാൻ കഴിയുന്നതും പുരോഹിതന്മാർ എന്ത് ചെയ്താലും ഹറാം ഹറാം
എന്ന് പറഞ്ഞ് ഭയപ്പെടുത്തുക ഇതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും തൊഴിൽ സ്ത്രീകൾ സ്റ്റേജിൽ കയറി പാടിയാൽ കേട്ടാൽ ഹറാം ആണെന്ന് നാടു നീളെ പ്രസംഗിച്ചു നടക്കും ഇന്ന് ഇവാന്മാരുടെ
കയ്യിലും ഹറാം ഉൽപ്പാദിപ്പിക്കുന്ന നെറ്റ് മോബൈൽ തന്നെ അല്ലാഹു
ഇവർക്കടക്കം കൊടുത്തു എല്ലാവരും കാണുന്ന പോലെ
ഇവരുംകാണുന്നു എന്നിട്ട് പറയുന്നു സർവ്വം ഹറാം എന്ന്
അകം പൊരുൾ volume 2 കിട്ടാൻ എന്താണ് മാർഗം ?
7012723457
ഈ നമ്പറിൽ അഡ്രസ്സ് വാട്സാപ്പ് ചെയ്യുക
ഭൂമിയിൽ എന്ത്കൊണ്ട് സ്ത്രീകളെ പ്രവാചകമാറായി നിയമിച്ചില്ല.അല്ലാഹുവിനു തെറ്റിയതാണോ
എന്തൊരു വിഡ്ഢിത്തരം...😢
അള്ളാഹുവിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ലാ.ഇന്ത്യ യിൽ എത്ര പെൺ പ്രധാന മന്ത്രി മാരുണ്ടായി.?മറ്റു ലോകരാഷ്ട്രങ്ങളിലും ്ങ്ങനെ തന്നെ. സ്രീയും പുരുഷനും തമ്മിൽ ബയോളജിക്കൽ വ്യത്യാസം ഉണ്ട്.
അകം പൊരുൾ എന്ന പുസ്തകം എങ്ങിനെ കിട്ടും
Video enthinu matullavaril ethikkan parayunnu. Thankal mattoru videi il parayunnath kettu deen pracharippikkal nammude kadamayalla enn
Sir circumcision cheyyan quran പറയുന്നില്ലല്ലോ അപ്പോൾ ath വേണോ
വേണ്ട. പുരോഹിതന്മാരുടെ നുണകൾ
@@Humanman20 ഈസാനബിയും മൂസാനബിയും ചെയ്തിട്ടുണ്ട്
സദസ്സ് കാണിക്കാത്തത് എന്താണ്?
ഒരു സ്ത്രീ സ്വതന്ത്രയാണ് എന്ന് അവൾക്കു തോന്നണമെങ്കിൽ അവൾക്കു ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കുമ്പോളാണ്, അതിനർത്ഥം നഗ്നത പുറത്ത് കാട്ടി നടക്കുക എന്നല്ല, മാന്യമായ ഏത് വസ്ത്രവും ധരിക്കാം, അതിൽ പർദ്ദയിലാണ് അവർക്ക് കൂടുതൽ സുരക്ഷിതം എന്ന് തോന്നുന്നുവെങ്കിൽ അത് ധരിക്കുന്നതിൽ അവർക്ക് ഒരു പ്രശ്നവും ഇല്ല എന്ന് മാത്രമല്ല
സുഭാക്ഷിതം ഞങ്ങൾക്ക് എങ്ങിനെ കിട്ടും ഉസ്താദെ ?
വൻതോതിൽ ഉള്ള ഗൾഫ് കുടിയേറ്റം അറബിയേയിൽ നിലവിൽ ഇരിക്കുന്ന പല ആചാരങ്ങൾ നമ്മൾ കോപ്പി അടിച്ചു, മക്കളുടെ പേരിൽ ഇബ്നു ചേർക്കുന്ന ഒരു പതിവ് ചിലർ ചെയ്യുണ്ട് ഉദാഹരണം നസീർ ബിൻ അബ്ദുള്ള എന്നെക്കെ പേരിടും അറബികൾ പോലും ഒരാളെ സംബോധന ചെയ്യുമ്പോൾ പേര് ചൊല്ലിയെ വിളിക്കു ഒരിക്കലും ബിൻ ചേർത്ത വിളിക്കാറില്ല
അതു അറബികളുടേത് അല്ല , ഖുർആൻ പറഞ്ഞതാണ് , വിയ്ക്തിയുടെ പേര് പ്ലസ് പിതാവിന്റെ പേര് , ബിൻ വേണം എന്നില്ല ഉണ്ടായാൽ കുഴപ്പം ഇല്ല , (ഖുർആൻ 33/5)
മരിച്ചാൽ കഫം ചെയ്യലും അറബികൾ കൊണ്ടുവന്നത് അത് കൊണ്ട് മരിച്ചാൽ അത് ഒഴിവാക്കി കൂടെ ?
Zoom link please
Ellavarum quran paribhasha vayikkuka ennal karyam manassilavum
കേരളത്തിൽ ഹിജാബിന് വേണ്ടി ശക്തമായി വാദിക്കുകയും പർദ്ദ പ്രചരിപ്പിക്കുകയും അല്ലാത്ത വേഷവിധാനങ്ങളെ മോശമായി കണക്കാക്കുകയും ചെയ്തവരിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ.. പണ്ട് ചന്ദ്രിക പത്രം സ്ത്രീപരസ്യം നല്കിയതിനേയും ഇവർ വിമർശിച്ചിരുന്നു...
ഇതേ ഇസ്ലാമിസ്റ്റുകൾക്ക് സ്വന്തം ചാനലിൽ പോലും ഈ' ആദർശം' നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് പരിഹാസ്യമായി തോന്നുന്നു.
പർദ്ദ കേരളത്തിൽ പ്രചരിപ്പിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടന ജമാഅത്തെ ഇസ്ലാമിയല്ല. സലഫികൾ എന്ന മുജാഹിദ്കൾ ആണ്. തീവ്ര സലഫികൾ ആണ് മുഖംമൂടി പർദ്ദ എന്ന നിഖാബ് പ്രചരിപ്പിക്കുന്നത്.
Musthafa moulavi please check the aayath property Allah has asked cover the breaststroke with the headcover
റമമദാൻ ഒന്ന് വരുന്ന ചൊവ്വാഴ്ച യാണ് എന്നാണ് പറഞത് ഇത് ഒരു പുതിയ മോഡൽ ആണല്ലോ ഇത് എങനെയാണ് ഫിക്സ് ചെയ്ത് പറയുന്നത്
ഒരു വർഷത്തെ നിസ്കാര സമയം കാലേകൂട്ടി കണക്കുകൾ കൂട്ടി പ്രവചിക്കുന്നില്ലേ Astronomers.?
പർദ്ദ ഒരു അടിച്ചു എൽപിക്കൾ ആയി മാറി
Fashion aayi maari
തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുത് - നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും - ഹിജാബും ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യം -
Fashion aayittanu Adhika perum pardha dharikunnathu
@@jifinmuhammed9357 അല്ല തൻ്റെ വസ്ത്രങ്കോരവും മേക്കപ്പും അന്യപുരുഷൻ കാണരുത് നോക്കരുത് എന്ന് കരുതി പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികൾ ഉണ്ട് - അവർ ഭർത്താവിന് പ്രാധാന്യം കൊടുക്കുന്നവർ അല്ലാത്താവർ ധരിക്കണ്ട അവർ 65 വയസ് കഴിഞ്ഞ് ധരിക്കും - കാണുന്നില്ലേ ചിലർ വയസ്സാകുമ്പോൾ ഇതൊക്കെ ധരിക്കുന്നത്.
@@jifinmuhammed9357 തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുത് - നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദ ധരിക്കുന്ന ധാരാളം മുസ്ലിം യുവതികൾ ഉണ്ട് - അവർ ഭർത്താവിന് പ്രാധാന്യം കൊടുക്കുന്നു - ചിലർ പ്രാധാന്യം കൊടുക്കാത്തവർ ധരിക്കണ്ട അവർ65 കഴിഞ്ഞാൽ ധരിക്കുന്നത് കാണാം -
❤❤❤❤❤❤
ഖുർആൻ പറയുന്ന വസ്ത്രം എന്താണ് നമ്മൾ ശരീരം മറക്കാനും അലങ്കാരത്തിനും വേണ്ടി ഉപയോഗിക്കുന്ന വസ്ത്രം ആണോ
സന്തോഷം
മുട്ട് തൊട്ട് പൊക്കിൾ മറയുന്ന ഡ്രസ്സ് ഇട്ടു ഗൾഫ് രാജ്യങ്ങളിൽആണുങ്ങൾ വെളിയിൽ ഇറങ്ങി നടന്നാൽ ഒന്നാം തരം ചൂരൽ കഷായം കിട്ടും
അത് ഗൾഫ് കാണാഞ്ഞിട്ടാണ്
@@turritopsisdohrni4681 31 കൊല്ലം ആയി ഒമാനിൽ ഉണ്ട് ഞാൻ
@@nazeerabdulazeez8896 ഞാൻ റിയാദിലാണ് ഇവിടെ മിക്ക ചെക്കന്മാരും ട്രൗസർ ഇട്ടാണ് വരവ് കടയിൽ അത് കൊണ്ട് പറഞ്ഞതാ ഒമാനിലെ അവസ്ഥ എനിക്ക് അറിയില്ല
@@turritopsisdohrni4681 ട്രൗസർ പ്രശ്നം അല്ല ഇവിടെ ഞാൻ ഉദ്ദേശിച്ചത് മാഡത്തിന് മനസ്സിൽ ആയില്ല, മുട്ട് തൊട്ട് പൊക്കിൾ വരെ മറച്ചു അതിന് മുകളിൽ വസ്ത്രം ഇല്ലാതെ പുരുഷൻമാർക്കു വെളിയിൽ ഇറങ്ങി നടക്കാൻ സൗദിയിൽ പറ്റുമോ, ഇവിടെ പറ്റില്ല, ലുങ്കിയും ഇവിടെ പ്രശ്നം ആണ്
@@turritopsisdohrni4681 ട്രൗസർ ഇവിടെ ban അല്ല
ഇത്തരത്തിൽ സത്യസന്ധമായ ഇസ്ലാമിക പണ്ഡിതർ കുറവാണു
മുടി കറപ്പിക്കുന്നതിൻ്റെ വിധി എന്ത് താടി വളർത്തുന്നതിൻ്റെയും വിധി പറയാമോ?
Zain jumaila ഈ മുസ്തഫ എന്ന വ്യക്തിക്ക് ഒരു knowledge ഇല്ല ഇയാളെ കൂട്ടുതൽ പൊക്കരുത് ഇയാൾക്ക് സങ്കികയുടെ ആൾക്കാറുടെ ഇടയിൽ പേര് എടുക്കണം ഇയാൾ സ്ത്രീകളുടെ സദസ്സിൽ സ്ത്രിക ളെ തട്ടിയും മുടിയും നടക്കുന്ന ആൾ ആണ്
റ അത. ഇതുപോലുളള ബോധവും വിവരവുമുള്ള വിവേകവും അറിവും ഉളള ഉസ്താദ് മാർ വളരെ 'വിര ളമാണു പടച്ചവനെ ഇദേഹത്തെ അ൹ ഗ്രഹിക്കണ്ടെ
ഇനിയും സമൂഹത്തി ൽ നിന്ന് മുസ്തഫ മാലവിമാർ ഉയർന്നു വരട്ടെ
ഒരുപാട് കാര്യ ങ്ങൾ താങ്കൾ തുറന്നു കാണിച്ച തിൽ താങ്കളോട് മുസ്‌ലിം സമൂഹം തന്നെ കടപ്പെട്ടിരിക്കുന്നു നിരവധി ആളുകൾ ക്ക് ചിന്തിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് എന്നാൽ എന്നാൽ സ്ത്രീ കളുടെ വസ്ത്രധാരണ ത്തെ സംബന്ധിച്ച തും സർവ്വ വേദസത്യ വാദവും പൂർണ്ണമായും അംഗീകരിക്കാൻ
ഇസ്ലാമിക മാനദ നഡ മനുസരിച്ചു സാധ്യമല്ല അത് തികച്ചും ബാലിശ മാണ്
ദയവുചെയ്ത് കാടട ച്ചു വെടിവെക്കാതെ
കുറച്ചു കൂടി സൂക്ഷ്മ ത പുലർത്തുക
Ok
ഇസ്ലാം പ്രായോഗിക സംസ്കാരമാണ്
ولا يبدين زينتهن الا لبعولتهن أو آبائهن أو ابنائهن ٠٠٠٠٠٠٠٠٠
Sir
Can u explain which عورة shall be exposed to all these groups mentioned here which group is expelled with استثناء that is the group to whom عورة can’t be exposed
According to this verse all عورة can’t be exposed equal to husband, father, son......,
Then face and hand can be opened to these groups and others not
U are Quran specialist and answer with Quran and reliable hadith
ഇങ്ങക്ക് യൗട്ന്നാപ്പാ ഇജ്ജാതി കഥകൾ കിട്ടുന്നത്
അദ്ദേഹം ഒരു പണ്ഡിതനല്ലേ
ഇസ്ലാമിന്റെ വേഷം വേദം ഉൾക്കൊണ്ട്
അന്തസ്സും, അഭിമാനവും നേടുക
എന്നാകുന്നു. അതാണ് ലിബാസ്.
Whtsp undo
7012723457
46:45 @@ValleyofKnowledge
ആയതിന്റെ വ്യാഖ്യാനത്തിൽ ആശയകുഴപ്പമുണ്ട് --ഗോത്രവർഗ വസ്ത്രധാരണത്തെ ഖുർആൻ തിരുത്തുകയായിരുന്നു എന്നാണല്ലോ താങ്കൾ പറഞ്ഞുവരുന്നത്,
അപ്പോൾ ""അന്നത്തെ സ്ത്രീകൾ തല മറക്കുകയും, മാറു മറക്കാതിരിക്കുകയുമായിരുന്നോ ചെയ്തിരുന്നത് "".
Yes
ബല്ലാത്ത വിശദീകരണം
🏃🏃🏃
ഇല്ലാമ ളഹറ മിന്ഹാ
ജൂയൂബ്
അലല്ലത്തീന യുതീക്കൂനഹു
Thankalude.bariayeyum.oru.paniya.sthreeyeyum.kandal.are.kanumpozhanu.purushanmarkku.akarshanam.thonnuka.yennu
Nokkiyal.pariharamayi
🙏❤️
👍👍
إلا ما ظهر منها
ദുർവ്യാഖ്യാനം ചെയ്തതിന് അവാർഡ് തരണം
എടോ ഇന്ന വസ്ത്രം എന്നല്ല.മറച്ചു നടക്കണം എന്നാണ്.
ഇയാൾ പറയുന്ന രീതിയിലാണെങ്കിൽ അമേരിക്കക്കാരിക്ക് ഇതേ തെളിവ് വെച്ച് ജട്ടിയിട്ടും നടക്കാമായിരിക്കും.
ദീൻ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാത്തതിന്റെ കുഴപ്പമാണ്..
പിന്നെ എന്തിനേയും താങ്ങാൻ ചിലരുണ്ടാകും.
കാരണം തനിക്കനുകൂലമായി ആരെങ്കിലും പറയാൻ കാത്തു നിൽക്കുന്നവരാണല്ലോ പലരും.
ഇയാൽ ഒന്നാതരം ചേക്കന്നൂരിന്റെ ആൾ ആണ് യുക്തി വാദിയുടെ നേതാവും കൂടിയാണ്
ഇയാൽക്ക് ഖുർആനും ഹദീസും ഒന്നും അറിയില്ല കാടത്തരം പറയുന്ന മൗലവി ഇയാൽ അടുത്ത ജാമിതയാണ്
@@ishakjuju1559 correct
@@ishakjuju1559 correct
ഒരു സ്ത്രിയുടെ സൗന്ദര്യം ആസ്വദിക്കേണ്ടത് സ്വന്തം ഭർത്താവ് അല്ലാതെ കണ്ട പുരുഷൻ അല്ല ഫർദ്ദയും ഹിജാബും നഖാബും ഏറ്റവും സുരക്ഷിതമായ വസ്ത്രം സ്ത്രകൾക്ക് ഈ നമ്മുടെ കാസർഗോഡ് പഴയ കാലം തൊട്ടെ ധരിക്കുന്നുണ്ട് ഇയാൽ ഇയാളുടെ ഭാര്യയെ തുണിയില്ലാതെ നടത്തിക്കോട്ടെ ഇയാൾക്ക് യുക്തിവാദികളുടെ കൈയ്യിൽ നിന്നും നല്ല ഒരു തുക കൈപ്പറ്റിയിരിക്കുന്നുണ്ട് അതാണ് അയാൽ പറയുന്നത് ഹദീസ് ശരിയെല്ല ഖുർആൻ ശരിയെല്ല ഖുർആനിലെ പല അർത്ഥങ്ങളും വളചൊടിക്കുന്നത്
THAN Kട
👍👍👍❤❤❤
allah eyal enda ee parayunne please eyalude vakukal kelkarud. eyalk vivaram illa. ningale vazhitettikuka yanu eyal. Eyal full valach odikunnu, pinne ore karyathine valach odich thetti daripikkunnu !!!!
Watch his other videos
i ഇസ്ലാം മതമെന്ന്വച്ചാൽ സ്ത്രീക ളെ ഒതുക്കി മതമായിട്ടാണു വി ദ്യാഭ്യാസമില്ലാത്ത പണ്ഡിതന്മാറ് രു ടെ പ്രസംഗങ്ങൾ ഉസ്താദേ താങ്കൾ ഇന്നിന്റെ പ്രവാചകനാണ്
👏👏👏
Sawndariamullavarkku.mathrame.athu.marakkendathullu.ellum.tholumaya.adimakalum.thammil.vithiasamund
ഉസ്താതെ ഇത് കൂടാതെ, സൂറ നൂർ സൂറ അഹ്സാം തുടങ്ങിയ സൂറകളിൽ വസ്ത്രത്തെ പറ്റി പറയുന്നുണ്ടെന്ന് ന്യായീകരിക്കുന്നു. അതിനെപ്പറ്റി ഒന്ന് വിശതീകരിക്കണം.
ദ്രാവിടന്നു സ്വന്തം നോക്കിയാൽ പോരെ
@@channel-ok8tq ഞാൻ എനിക്ക് വേണ്ടിയല്ല, ഉസ്താദ് പറഞ്ഞാൽ ഒരുപാടു പേരിലെത്തും അല്ലാതെ എനിക്കല്ല.
സ്ത്രീകൾ പൊതുസ്ഥലത്ത് മുഖംമൂടി പർദ്ദ നിരോധിക്കണം.
മുഖം മൂടി വസ്ത്രം ഇസ്ലാമികമല്ല.മുഖവും മുൻകയ്യും ഒഴികെയുള്ള ശരീരഭാഗങ്ങൾ മറഞ്ഞാൽ മതി.
ചിലർ മനസ്സിലാക്കിയത് ഖുർആനിന്റ അകക്കാമ്പ് തേങ്ങായെ പോലെ ചൊരണ്ടി കയ്യിൽ കൊടുക്കാം എന്നാണ്
കണ്ടല്ലോ ഖുർആനിന്റെ അകക്കാമ്പ് കൊണ്ടാണ് ഒരു ആണിനെയും പെണ്ണിനേയും സ്റ്റേജിൽ ഇരുത്തി നികാഹ് എന്ന മട്ടിൽ നടത്തിയത് അതിന്റ പ്രചോദനം ഇദ്ദേഹമാണ് മാത്രമല്ല ഇനി എല്ലാവരും അങ്ങിനെ ചെയ്യണമെന്ന് ആളുകളോട് പറയുകയും ചെയ്യുന്നു
ഒരു അടിസ്ഥാനവുമില്ല അടിസ്ഥാനം ഇദ്ദേഹത്തിന്റെ യുക്തി ചിന്ത മാത്രം
ഇതൊക്കെയാണ് ഖുർആന്റെ അകക്കാമ്പ്
ഖുറാൻ 24 ൽ 3 ഹിന്ദുവിരുദ്ധമാണ് മറുപടി ?
വിശ്വാസിനികളോട് സ്വന്തം സൗന്ദര്യം വെളിപ്പെടുത്താതിരിക്കാനും പറയുക--പ്രത്യക്ഷമായതൊഴിച്ച്. അവർ അവരുടെ മക്കനകൾ കുപ്പായമാറുകൾക്കുമീതെ താഴ്ത്തിയിട്ടുകൊള്ളട്ടെ. :24/31.
(പ്രത്യക്ഷമായത് എന്നാൽ മുഖവും കൈപ്പടങ്ങളുമെന്നാണ് പണ്ഡിതാഭിപ്രായം )
വിശ്വാസിനികൾ നിബന്ധനകൾ പാലിക്കണമെന്നല്ലാതെ ഏതെങ്കിലും പ്രത്യേക ഇനം വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കുന്നില്ല.
ഇതു പോലെ ഉള്ള ഒരു പുസ്തകം എഴുതിയ ഒരാളുണ്ടല്ലോ.. യൂനുസ് അങ്ങെനെ എന്തോ പേരാണ് അറിയാമോ
ഇത് എല്ലവരും മുഴുവൻ കാണാൻ മറക്കരുത്
Plz Quran akam porul venam
@@deardevil4615 ദയവായി 7012723457 എന്ന നമ്പറിലേക്ക് താങ്കളുടെ പോസ്റ്റൽ അഡ്രസ്സ് അയച്ചു തരിക. പിൻകോഡ് സഹിതം.
@@ValleyofKnowledge അകം പൊരുൾ Rs. അറിയാൻ ആഗ്രഹിക്കുന്നു
താങ്കള്‍ പുതിയ ഇസ്ലാം ഉണ്ടാക്കുന്നു.. കുറെ അനുയായികള്‍ താങ്കള്‍ക്ക് ഉണ്ടാവും... ഇങ്ങനെ ചില ഇളവുകള്‍ നോക്കി നടക്കുന്ന ചില പ്രത്യേക വിഭാഗങ്ങള്‍ ക്ക് നിങ്ങള്‍ മുതൽ കൂട്ട് ആണ്...
Ayal sathyam parayun
എന്തിനാണ് സർ ഇല്ലാത്തതു മത്തിൽ തിരുകുന്നാട് അത് തന്നെ മോശമല്ലേ
സത്യം
വെറുതെയല്ല എക്സ് മുസ്ലിംകൾ (മുസ്ലിം യുക്തി വാദികൾ) ഈ സമുദായത്തിൽ കൂടുതൽ ഉണ്ടാകുന്നത്
Ex മുസ്ലിംകൾ കൂടുതൽ ഉണ്ടാകാൻ കാരണം എ പി സുന്നികളും തീവ്ര സലഫികളും ആണ്.
ഇവൻ മാ ർ ഇത്രയും കാലം സ്ത്രീകളെ ഒതുക്കി മതമാ യിരുന്നു ഇസ്ലാം മതം അങ്ങനെ അല്ല സ്ത്രീകൾക്കും വില യുള്ള തായ് സന്മ നുള്ള ആളുകൾ പറയുമ്പോൾ ചില പുരുഷൻമാർക്കും സഹിക്കുന്നില്ല കമന്റുകളിൽ തെളിഞ്ഞു കാണാം ഉസ്താദ് തുടരുക
ഉസ്താദേ പൊതുജനം കഴുതകളാണ് ബുദ്ധിയുളളവർ കുറവാണ് ഉസ് താദ് കടമനിറവേററുക പടച്ച വൻകാക്കും പാളി ദറസ് കൾ പാട്ടുകമണ്ടൻ മാരെനിയന്ത്രിക്കുക സ്ത്രീകളെ മനോരോഗത്തിൽ തിന്ന് രക്ഷിക്കുക
. പള്ളി ദറ സുകൾ പൂട്ടുകവർഷംതോറും പഠിച്ചിറങ്ങുന്ന മണ്ടൻമാരെ നിയന്ത്രിക്കുക ഇവൻ മാരെ അതിർത്തി കാക്കാൻ പറഞ്ഞയക്കുക. -രാജ്യത്തെ രക്ഷിക്കുക സ്ത്രീകളെ രക്ഷിക്കുക മാനവികത നിലനിർത്തുക
ഇസ്ലാം എന്നാൽ എന്താണെന്ന് പഠിക്കാതെ
എക്സ് മുസ്ലിം പേര് സ്വീകരിക്കുന്നത് ബുദ്ധിപൂർവ്വമല്ല
ഇതിൻ്റെ പിന്നിലും എക്സ് മുസ്ലിം എന്ന നാമകാരികളുടെ ഉദ്ദേശം സാമ്പത്തിക നേട്ടം തന്നെയാണ് .
എക്സ് മുസ്ലിം ആയാൽ എങ്ങിനെ സാമ്പത്തിക നോട്ടം ഉണ്ടാകുമെന്ന് അറിയുന്നവർക്ക് അറിയാം.
സൂക്ഷ്മത ഇല്ലാത്ത ഒരു ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പോലെയുണ്ട്. കൃത്യമായും ഈ പ്രഭാഷണം കേട്ടാൽ മനസ്സിലാവുന്നു.
😂 ഖുർആൻ നിന്നെക്കാൾ വല്യ സൂക്ഷ്മതയോ താങ്കൾക്
ആദ്യം ഹദീസ് നിഷേധം. പിന്നെ പടി പടിയായി ഫെമിനിസം, ലിബറലിസം. ആ വാതിലിലൂടെ ഇസ്ലാമിക ധാർമികതയിൽ നിന്നും സംസ്കാരത്തിൽ നിന്നും എക്സിറ്റ് ആവുക. അതിനാണ് ഈ ഗിരി പ്രഭാഷണങ്ങൾ
❤️❤️❤️❤️❤️❤️❤️
Thaangal.nombinnu.parangathu.valare.shariyaanu
Ahmed. Gonikoppa. Phone, nomber, pls
70127 23457