94 ഖുര്‍ആനിക ജീവിതം ഭാഗം 12 - അറഫയും പെരുന്നാളും : ചില കാലഗണനാ വിചാരങ്ങൾ - C H Musthafa Maulavi

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 57

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc Місяць тому +1

    മുസ്തഫ മൗലവി താങ്കൾ നല്ല വെക്തി ആണ് മനുഷ്യർക്ക്‌ നേരവണ്ണം പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തു

  • @IbrahimMoyikkal
    @IbrahimMoyikkal 3 місяці тому

    Nalla reethaiyil manssilakunna oru klas Macha alla Pingale deerkayusum aafiyathum Allahu nalkatte

  • @umarkm5240
    @umarkm5240 3 роки тому +4

    അഭിനന്ദനങ്ങൾ...മുസ്തഫ..moulavik

  • @MuhammedAli-eg1is
    @MuhammedAli-eg1is 8 місяців тому

    നല്ലഅറിവ് പറഞ്ഞു മനസ്സിലാക്കി താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @haneefudyawar6489
    @haneefudyawar6489 3 роки тому +6

    ചില അപ്രിയ സത്യങ്ങൾ. എന്നാൽ ആരും സത്യം കണ്ടത്തുന്നില്ല.

  • @ayeshabeegum6283
    @ayeshabeegum6283 3 роки тому +3

    Super പൗരോഹിത്യത്തെ പൊളിച്ചടക്കി .

  • @siddiqaliyar5234
    @siddiqaliyar5234 2 роки тому +1

    🥰🥰🥰🥰

  • @sharafsharf7546
    @sharafsharf7546 3 роки тому +1

    👍

  • @thirdeye7720
    @thirdeye7720 Рік тому +1

    Ningal prabhaashanathinte thudakkathil chollunna Arabic words malayalathil chollikkude?

  • @mohammedalineeratuparambil5012
    @mohammedalineeratuparambil5012 10 місяців тому +1

    കണക്കാണ് കൃത്യം കാണും വരേ കാത്തിരിക്കേണ്ടതില്ല .....
    കൃത്യമാണ് നിരീക്ഷണം

  • @muhsinaanooor2388
    @muhsinaanooor2388 3 роки тому

    ♥️♥️

  • @pp.saidumuhammad4615
    @pp.saidumuhammad4615 3 роки тому +5

    ഇവർക്കൊക്കെ ഇവിടെ നിലനിൽക്കാനൊരു അള്ളയും റസൂലും അല്ലാതെന്താ.💚

  • @mrtclmrtcl5275
    @mrtclmrtcl5275 3 роки тому +1

    സംഭവവുമായി ബന്ധപ്പെട്ട് ഉള്ള ആരാധനയിൽ അറഫ നടക്കുമ്പോൾ അമേരിക്കയിൽ രാത്രി ആയിരിക്കില്ലേ രാത്രി നോമ്പ് എടുക്കാമോ

  • @armarm3599
    @armarm3599 3 роки тому

    Sooper speech

  • @bazighaa
    @bazighaa 3 місяці тому

    അമേരിക്കയിൽ അറഫ നോമ്പ് എടുക്കാനുള്ള വിധി എന്താണ്?

  • @mammymammy9834
    @mammymammy9834 2 роки тому

    ഓരോ നാട്ടിലും ഉദയ അസ്തമനം.. ഓരോ സമയത്താ വുമ്പോൾ / അതെങ്ങിനെ തിരുമാനിക്കും /

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 місяців тому +1

    മക്കയിൽ ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ ലോകം മുഴുവനും ഒരേ തിയ്യതിയിൽ തന്നെ മാസപ്പിറവി നടപ്പാക്കുകയാണെങ്കിൽ ലോകം മുഴുവനും ഒരേ ദിവസം തന്നെ പെരുന്നാളും റമദാൻ വൃതം ആരംഭിക്കാനും അറഫ ദിനത്തിന് നോമ്പ് എടുക്കാനും കഴിയും.

    • @majeedandikkadan5860
      @majeedandikkadan5860 3 місяці тому

      Ok മക്കയിൽ വൈകുന്നേരം 6 മണിക്ക് മാസപിറവി കണ്ടാൽ ലോകം മുഴുവൻ ക്ലോക്ക് 6 മണിയിലേക്ക് ആക്കണം
      പിന്നെ
      മക്കത്തു രാവിലെ 7 മണിക്ക് പെരുന്നാൾ നിസ്കാരം നടക്കുമ്പോൾ ലോകത്തു ആ ലൈവ് സമയം ക്ലോക്ക് അട്ജെസ്റ് ചെയ്യൂ
      പിന്നെ ലോകത്ത് എല്ലായിടത്തും സൂര്യനെ രാവിലെയുടെ പ്രകാശം പരത്താൻ നാസ യുമായി ഒന്ന് സഹകരിക്കുമല്ലോ
      എന്നിട്ട് രാവും പകലും ടൈമും ഒരേ പോലെ ആക്ക്
      ഗൂഗിൾ ഇസ്ലാം പുരോഹിതനാണ് മുസ്തഫ

  • @haroonm924
    @haroonm924 Рік тому

    Àluimran(19...85. )ashayam.vivareekamoo.

  • @umarkm5240
    @umarkm5240 3 роки тому

    Sathyam...PARANJU...

  • @vaheedakt264
    @vaheedakt264 4 місяці тому

    ഏതാണ് ആ വലിയ സഘടന ആരാണ് ആനേതാവ് എന്ത് കൊണ്ടാണ് അത് പറയാതിരുന്നത്

  • @moideenkutty7491
    @moideenkutty7491 3 роки тому +4

    മൗലവി ഇസ്ലാമിൽ കുറെ കൂടി നന്നാകാനുണ്ട് ഹദീസ് മുഴുവനും ഖുർആൻ വെച്ച് ഉര ശി ഉര ശി പ്യൂർ 22 കാരറ്റ് . ആക്കി ശുദ്ധിയാക്കി എടുക്കുക അബു ഹുറയ്റ . തനി നിറം പുറത്തെടുക്കുക :

  • @ismailmoulavi8749
    @ismailmoulavi8749 3 роки тому +2

    15 വർഷങ്ങൾക്ക് മുമ്പ് ചേറ്റുവ ക്ക് വടക്ക് മാസം കണ്ടാൽ തെക്കൻ കേരളത്തിൽ സ്വീകരിക്കുമായിരുന്നില്ല. തെക്കും വടക്കും പെരുന്നാളും നോമ്പിന്റെ തുടക്കവും മിക്കപ്പോഴും രണ്ട് ദിവസങ്ങളിൽ ആയിരുന്നു. ഇപ്പോൾ അതിനെല്ലാം മാറ്റം വന്ന് രിക്കുന്നു
    മുസ്തഫ മൗലവി പറയുന്നതിൽ യാഥാർഥ്യങ്ങൾ ഉള്ളതായി മനസ്സിലാവുന്നു

  • @nabilah...6493
    @nabilah...6493 3 роки тому

    മലേഷ്യയിൽ ചൊവ്വാഴ്ചയാണ് പെരുന്നാൾ ഞാൻ മലേഷ്യയിലായിട്ട് 20 വർഷം കഴിഞ്ഞു

  • @sidheequekn2266
    @sidheequekn2266 3 роки тому

    SUPPER

  • @nasara6565
    @nasara6565 9 місяців тому

    ഖുതുബ നടത്തുന്നത് എവിടെയാണ്. (കോഴിക്കോടണോ )

  • @Sathyasheelan1184
    @Sathyasheelan1184 3 роки тому +2

    കൃഷിക്കും മറ്റു മനുഷ്യന്റെ വ്യവഹാരങ്ങളും ക്രമീകരിക്കാനല്ലേ കലണ്ടർ... ഇതെന്തോന്ന് കലണ്ടർ..?? അങ്ങട് വെളുക്കിണില്ല...!!!

  • @saidalavim9988
    @saidalavim9988 3 роки тому +1

    ആളുകൾക്ക് മനസ്സിലാകാൻ പാകത്തിന് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ വിശദീകരിച്ചത് ശരിതന്നെ..
    എന്നാലും യഥാർത്ഥത്തിൽ ചന്ദ്രന് ഫിസിക്കലി വൃദ്ധിക്ഷയങ്ങളൊന്നും സംഭവിക്കുന്നില്ലെന്നും
    അതിൽ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശത്തിന്റെ സഞ്ചാരത്തെയാണ് നാം ഹിലാലായും ബദറായും ഖമറായും കാണുന്നതെന്ന സത്യം കൂടി പറയേണ്ടതുണ്ട്.

  • @optionguide8744
    @optionguide8744 2 місяці тому

    കാര്യം മാത്രം പറഞ്ഞില്ല...
    അതായത്, അറഫയിൽ ഹാജിമാർ നിൽക്കുമ്പോൾ ലോകത്തിൽ മറ്റുള്ളവർ ആദിവസം ആണോ അതോ കലണ്ടർ പ്രകാരമാണോ നോമ്പ് എടുക്കേണ്ടത്....?
    ഓരോരാജ്യത്തും എന്നാണോ ദുൽഹജ്ജ് 9 അന്ന് നോമ്പ് എടുക്കണം എന്നല്ലേ ശരി.

  • @rasheedusman6018
    @rasheedusman6018 3 роки тому +1

    ഇവിടെ അറഫാദിനം ചൊവ്വാഴ്ചയും പെരുന്നാൾ ബുധനാഴ്ചയും തന്നെയാണ്. വേറെ ഒന്നും ഇതിൽ ഇല്ല.

  • @ispu1959
    @ispu1959 3 роки тому +2

    ഇതൊക്കെ സൗദി അറേബ്യയിലും പരിസര പ്രദേശങ്ങളിലും ഉള്ള കണക്ക്. 6 മാസം പകലും 6 മാസം രാത്രിയും ഉള്ള സ്ഥലങ്ങളിൽ എങ്ങനെ നിഴൽ നോക്കി സമയം നോക്കി നിസ്കരിക്കും.

  • @Aseesom-n5i
    @Aseesom-n5i 7 місяців тому +1

    പാവപെട്ടവരെ സഹായിക്കുന്ന പേരിലാണ് എല്ലാവരും പ്രത്യക്ഷപെടുന്നത് സ്വയം ബുദ്ധിമാനാണെന്ന് ചിലർക്ക് തോന്നി കഴിഞ്ഞാൽ ഒരു രക്ഷയുമില്ല🤣🤣🤣

    • @vaheedakt264
      @vaheedakt264 4 місяці тому

      വളരെരിയാണ്

  • @najeebki
    @najeebki 3 роки тому

    രണ്ട് പെരുന്നാൾ ദിനങ്ങളിൽ നോമ്പ് ഹറാം ആണെന്നുള്ളതിന്റെ പ്രമാണം എന്താണ്..?
    ഹദീസ് ആണ് ആ പ്രമാണമെങ്കിൽ ഖുർആൻ ഹറാം ആക്കാത്ത ഒരു കാര്യം ഹദീസ് മൂലം ഹറാം ആകുമോ..? ദയവായി വ്യക്തമായ ഒരു മറുപടി തരുക..

  • @അജ്മീറിൻനിലാവ്

    അധികം താമസിയാതെ യുക്തിവാദത്തിലേക്ക് ഒരു മെമ്പർ കൂടി ലഭിക്കും അതാണ്

  • @nasara6565
    @nasara6565 10 місяців тому +1

    ചന്ദ്രൻ 29 ദിവസമേ ഭൂമിയെ ചുറ്റുക യൊള്ളൂ )ഭൂരിപക്ഷവും 28 ദിവസം ആയിരിക്കും.

  • @moideenkutty7491
    @moideenkutty7491 3 роки тому +1

    തുടച്ച് കൊണ്ടേ ഇരിക്കുക മതം മിന്നിത്തിളങ്ങി കൊണ്ടേ ഇരിക്കും.

    • @abulhassan9932
      @abulhassan9932 Рік тому

      മുസ്തഫാ മാലവി വന്നതിൽ പിന്നെ ഒരു പാട് മുസ്ലിങ്ങൾക്കു വിവരം വച്ചു ആദ്യമൊക്കെ ഈമാൻ കാര്യത്തിൽ ഒന്നാമത്തത് അന്യ മത നിന്ദ രണ്ടാ മത്തത് നിസ്കാരം ഇങ്ങനെയായിരുന്നു കാര്യങ്ങൾ ഇപ്പോ കുറച്ചൊക്കെ ബോധം വച്ചു

  • @gfrcomgfr4120
    @gfrcomgfr4120 2 роки тому +1

    ചോദിച്ചതിന് റിപ്ലൈ താഴോ അല്ലാതെ നിങ്ങൾ പറയുന്നതിന് സത്യമായി പറയു

  • @gfrcomgfr4120
    @gfrcomgfr4120 2 роки тому

    അപ്പോൾ അമേരിക്കയിലുള്ള ഒരു മുസ്ലിം എപ്പോൾനോമ്പ് എടുക്കണം

  • @rasheedusman6018
    @rasheedusman6018 3 роки тому +1

    ആരും പണം കൊടുക്കരുത്. ബലികർമ്മം അങ്ങനെ തന്നെ നിർവഹിക്കണം. അത് കൊണ്ട് അതിന് വേണ്ടി പണം കൊടുക്കരുത്.

    • @hasanahamad3997
      @hasanahamad3997 3 роки тому +3

      ആരാണ് അറക്കാൻ പറഞ്ഞത്, ബലി ഇസ്ലാം മതത്തിൽ ഉണ്ടാകാം, എന്നാൽ ദൈവിക തത്വ ശാസ്ത്ര മായ ഇസ്ലാം ഒരിക്കലും ബലിയെ പ്രോത്സാഹിപ്പിക്കില്ല

  • @nasara6565
    @nasara6565 7 місяців тому

    28 ദിവസവും ഉണ്ടാവാം

  • @abulhassan9932
    @abulhassan9932 Рік тому +2

    അക്ബർ ബാലുശേരി മതം എട്ത്ത് തോട്ടിൽ ഇടുക

  • @rasheedgrace
    @rasheedgrace Рік тому

    നബിസല്ലല്ലാഹു അലൈഹി വസല്ലം അറഫാ നോമ്പ് എടുത്തതായും എടുക്കാൻ പറഞ്ഞതായും ഹദീസ് ഉണ്ടോ? അതുണ്ടെങ്കിൽ മാത്രമല്ലേ ഈ അറഫാ നോമ്പിനെ കുറിച്ചുള്ള ഈ പ്രസംഗത്തിന് പ്രസക്തിയുള്ളു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому

    ക്രിസ്തു മസ്സ് ഒരേ ദിവസം ആഘോഷിക്കുന്നു ഇസ്ലാമിൽ എല്ലാകാര്യത്തിലും തർക്കം തർകമില്ലാത്ത എന്തങ്കിലും ഇസ്ലാമിൽ കാണിക്കാമോ

  • @manafmanaf1631
    @manafmanaf1631 3 роки тому

    Ivan cheknnur mathakkarananu muslimalla

  • @thonnikkadan
    @thonnikkadan Рік тому

    പ്രവാചകൻ മാസം കാണാനും അറിയിക്കാനും സ്വാഹാബിമാരെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് മുഹ്സിൻ aydeed എന്ന മൊയ്‌ലാർ പറയുന്നുണ്ട് 😄😄