95 ഖുര്‍ആനിക ജീവിതം ഭാഗം 13 - ഇബ്രാഹീം നബിയുടെ ബലി : യാഥാർത്ഥ്യമെന്ത്? - C H Musthafa Maulavi

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 336

  • @rajulakk7167
    @rajulakk7167 Місяць тому +1

    എല്ലാ തമസ്സും നീക്കാൻ നിയോഗികിപ്പേട്ടായാണ് അൽഹംദുലില്ലാഹ്

  • @fazalk8649
    @fazalk8649 Рік тому +20

    മൗലവിയെ നമുക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും.❤

    • @videomax7182
      @videomax7182 Рік тому +1

      😂 for making lies

    • @abulbasharmtmt2826
      @abulbasharmtmt2826 2 місяці тому

      പിന്നേ...... ഇല്ലെങ്കിൽ നമ്മളൊക്കെ എന്തായേനെ

  • @ummer9465
    @ummer9465 3 роки тому +19

    ഏതായാലും സൗദിയിൽ ഹദീസുകൾ പുനപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നു.
    ഒരുപാട് ഹദീസുകൾ ചവറ്റു കൊട്ടയിൽ എത്തും. ☝️

    • @makkarmm165
      @makkarmm165 3 роки тому +1

      ആരാ കുഞ്ഞേ തീരുമാനിച്ചത്.....

    • @muhammedjamsheed750
      @muhammedjamsheed750 Рік тому

      @@makkarmm165 MBS

  • @flwer5394
    @flwer5394 3 роки тому +25

    ഇത്‌ പോലുള്ള ക്ളാസുകൾ ആളുകൾക്കു കൂടുതൽ പഠിക്കാനും പരിശോധിക്കാനും ഉപകരിക്കും

  • @muhammedjamsheed750
    @muhammedjamsheed750 2 роки тому +8

    നരബലി അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മൂല്യമെറിയ പ്രഭാഷണം

  • @akkochangadi3080
    @akkochangadi3080 2 роки тому +11

    മൗലവി സാഹബ്.
    ഇപ്പോഴാണ് ഈ ക്ലിപ്പ് ഞാൻ കേട്ടത്. വളരെ ചിന്താപരമായ ഒരു ക്ലാസ്സാണിത്, പ്രത്യേകിച്ച് ഇമ്പ്രാഹീം നബിയുടെ സ്വപ്ന വ്യാഖ്യാനം.. സുബ്ഹാനല്ല്
    എങ്കിലും ഒരു ചോദ്യം.. പ്രവാചകൻ സ്വന്തമായും ഉളുഹിയത്തായി മൃഗ ബലി നൽകിയതായും അനുചരന്മാരോട് നൽകുവാനായും ആവശ്യപ്പെട്ടിട്ടില്ലെ? പ്രത്യേകിച്ച് ഹജ്ജുവേളയിൽ? അത് ഏതിന്റെ അടിസ്ഥാനത്തിലാണ്?
    ദൈവം തമ്പുരാൻ താങ്ങളുടെ ഉദ്യമത്തിന് തക്കതായ പ്രതിഫലം നൽകി ആദരിക്കട്ടെ..

  • @mohammedshahmohammedshah3691
    @mohammedshahmohammedshah3691 3 роки тому +7

    Thank u Mr. Musthafa maulavi, Very good work, U answers for a lot of questions in my mind.

  • @kamarp8740
    @kamarp8740 11 місяців тому +6

    കുറച്ചു വിദ്യാഭ്യാസം ഉള്ളവരുടെ യുക്തി ചിന്തയും സ്വതന്ത്ര ചിന്തയയും തൃപ്തിപെടുത്താൻ താങ്കൾക് കഴിയുന്നു എന്നതാണ് നിങ്ങളുടെ വിജയം.

  • @ebrahemv
    @ebrahemv 2 роки тому +11

    അങ്ങയുടെ ഇതുപോലുള്ള ക്ലാസ്‌കൾ വിവരമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത പാവപ്പെട്ട ജനങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടും, ഒരുപാട് വർഷങ്ങളായി ഈ പുരോഹിത വർഗം ഈ പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു,അങ്ങയെപോലുള്ളവർ ഈ ലോകത്തിന് അത്യാവശ്യമാണ് , പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്ന ഈ വർഗം ഇസ്‌ലാമിനെ വികൃതമാക്കികൊണ്ടിരികയാണ് ഇനി അത് അനുവദിച്ചുകൂടാ അംഗയെപോലുള്ളവർ ഇനിയും വരേണ്ടിയിരിക്കുന്നു

  • @askarareechola590
    @askarareechola590 3 роки тому +11

    🌹❤നീ നിന്നിലെ മൃഗതൃഷ്ണകളെ ബലിയറുക്കുക.. 🌹പ്രിയനേ..സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ്❤🌹

  • @letstalk8373
    @letstalk8373 2 роки тому +9

    ഖുര്ആന് ന്റെ അറിവ് വെളിവാക്കി തരുന്നെ അങ്ങേക്ക് തിർഗ്ഗ് ആയുസ് ആരോഗ്യം നല്കുമാറകേട്ടെ...

    • @fusiongaming753
      @fusiongaming753 9 місяців тому

      ഖുർആൻ തന്നെ പറഞ്ഞി ഇട്ടു ഒണ്ട് ബലിആർപ്പിക്കൻ ഇതിൽ കുടുതൽ തെളിവ് ഒന്നും വേണ്ട
      സ്വന്തം ദുർവ്യകനം ആണ്

  • @jk-cn1pz
    @jk-cn1pz 3 роки тому +13

    നിങ്ങളുടെ ഈ ശ്രമത്തെ ഹൃദപൂർവംഅങ്ങികരിക്കുന്നു 💗

  • @sajirm3660
    @sajirm3660 3 роки тому +20

    👍 മാനവികമായ വായന ദീർഘായുസ്സുണ്ടാവട്ടെ

  • @shibin-em5ek
    @shibin-em5ek 2 роки тому +18

    ഇത്രയും സർവശക്തൻ ആയ അല്ലാഹുവിന് എന്തിനാണ് ഒരു ബലി 😄

    • @Abhishek-wn5yu
      @Abhishek-wn5yu Рік тому +1

      വ്യാഖ്യാനമാണ് പുലർന്നത് ഇസഹാക്കിന്റെ ബലി എന്നത് ഒരു നിഴൽ മാത്രമായിരുന്നു..ഇസഹാക്കിന്‌ പകരം ഒരു ആടിനെ അബ്രഹാം ബലിയർപ്പിച്ചു.ഈ നിഴൽ 2000 വർഷം മുൻപ് കാൽവരിയിൽ യാഥാർഥ്യമാക്കപ്പെട്ടു..ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് കാൽവരി മലയിൽ സകല മനുഷ്യർക്കുമായി എന്നേക്കുമായി ബലിയായി..ഇനിയൊരു മൃഗബലിയും അവശേഷിക്കുന്നില്ല..കണ്ണു തുറന്ന് സംഭവങ്ങളെ വീക്ഷിക്കുന്നവർ ദൈവം ഒരുക്കിയ മഹാ പദ്ധതി മനസിലാക്കും..അല്ലാത്തവർ ആടിനെയും പോത്തിനെയും വെട്ടിമുറിച്ചു തിന്ന് കാലം കഴിക്കും.

  • @abdumaash806
    @abdumaash806 2 роки тому +4

    പരിശുദ്ധ പദവിയായ നബി പദവി ലഭിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടതിനെ ത്യജിക്കുക എന്നതായിരിക്കണം സ്വപ്നത്തിന്റെ സൃചന.
    അതിന് തയ്യാറായ നബി ഏറ്റവും മുദുലമായ മൃഗവാസനയായ ആടിന്റെ അവസ്ഥയെ മനസ്സിൽ നിന്ന് അറക്കണം എന്നാണ് ആത്മജ്ഞാനികളുടെ വിശദീകരണം.

  • @muhammadjamal3443
    @muhammadjamal3443 3 роки тому +6

    *"ആളുകൾ താങ്കളെ എന്ത് വിളിച്ചാലും ഒരു കുഴപ്പവുമില്ല. താങ്കൾ വന്ന ഉദ്ദേശം ഇവിടെ നിന്ന് ഒരിക്കലും സാധിച്ചു കിട്ടില്ല. തിരിഞ്ഞു നോക്കാതെ വേഗം സ്ഥലം വിട്ടോ"*
    എന്റെ അമ്മാവനും ഈയുള്ളവനും പ്രവാസകാലത്ത് ഒരു പ്രവാസികൂട്ടായ്മ സംഘടിപ്പിച്ച ഉംറ ട്രിപ്പിൽ ഒരു നാൾ പോവാൻ അവസരമുണ്ടായി. ഉംറയുടെ കൂടെ ചരിത്ര പ്രധാനമായ സ്ഥലങ്ങളും അന്ന് സന്ദർശിച്ചിരുന്നു. കൂട്ടത്തിൽ ജബൽ-അന്നൂർ (പ്രവാചകൻ (സ.അ.) ക്ക് ജിബ്രീൽ (അ.സ.) മുഖേന ആദ്യമായി ദിവ്യസന്ദേശം ലഭിച്ച ഹിറാഗുഹ നിലനിൽക്കുന്ന പർവ്വതം) സന്ദർശിക്കുവാനും ഞങ്ങൾക്ക് അവസരം കിട്ടി.
    കൂടെ വന്നവരൊക്കെ വേഗത്തിൽ ആ മലയുടെ മുകളിലേക്ക് കയറി പോയപ്പോൾ
    അമ്മാവനും ഞാനും പതുക്കെ വന്നാൽ മതിയെന്ന് യാത്രയുടെ നേതൃത്വം വഹിച്ചിരുന്ന സുഹൃത്ത് നിർദ്ദേശിച്ചത് അനുസരിച്ച് നമ്മൾ സാവധാനം മലമുകളിൽ കയറി.
    അന്ന് അമ്മാവൻ എന്നോട് പറഞ്ഞ ഒരു സംഭവ കഥയാണ് ഈ കുറിപ്പ് എഴുതാൻ എന്റെ പ്രേരണ.
    ഞാൻ ജനിക്കുന്നതിന് മുമ്പത്തെ കഥയാണ്.
    എന്റെ അമ്മാവൻ മുഹമ്മദ് അബ്ദുറഹ്മാൻ സ.പിണറായി വിജയന്റെ കൂടെ ബ്രണ്ണൻ കോളേജിൽ മറ്റൊരു ബാച്ചിൽ ഉണ്ടായിരുന്നു.
    ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിജ്ഞാനവും കമാന്റിങ്ങ് പവറും ഉള്ള ആളായിരുന്നു അമ്മാവൻ.
    കോളേജ് പഠനത്തിന് ശേഷം, നാട്ടിൽ ഒരു വൊക്കേഷനൽ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. ടൈപ്പ് റൈറ്റിങ്ങും, കുട്ടികൾക്കുള്ള ട്യൂഷനുമാണ് പ്രധാന പരിപാടികൾ.
    ആ ഇൻസ്റ്റിട്യൂട്ടിന് തിരൂരിൽ ഒരു ബ്രാഞ്ചും ഉണ്ടായിരുന്നു. ടൈപ്പ് റൈറ്റിങ്ങും ട്യൂഷനും എടുക്കാൻ സൗകര്യമുള്ള ഒരു സംവിധാനം.
    അമ്മാവന്റെ ഇംഗ്ലീഷ് പരിജ്ഞാനം വിദ്യാർത്ഥികളുടെ ഇടയിൽ അന്ന് പ്രസിദ്ധമായിരുന്നു.
    തിരൂരിലെ ഇൻസ്റ്റിട്യൂട്ടിൽ ഒരു ദിവസം ഒരു സന്ദര്‍ശകൻ അമ്മാവനെ കാണാൻ ചെന്നു.
    പേര് പികെ മുഹമ്മദ് എന്നാണെന്ന് പറഞ്ഞു അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
    വന്ന ഉദ്ദേശം ആരാഞ്ഞു. അമ്മാവന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനത്തെ കുറിച്ച് അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടറിഞ്ഞ് ചെന്നതായിരുന്നത്രെ...
    പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ഒരു കത്തെഴുതണം എന്നതാണ് ആവശ്യം..!
    വിഷയം എന്താണെന്ന് അമ്മാവൻ ചോദിച്ചു. മറുപടിയായി പറഞ്ഞത്... ഞാൻ ഒരു മാസിക നടത്തുന്നുണ്ട്. അതെന്റെ ജിഹ്വയാണ്. എനിക്ക് മുസ്ലിം സമുദായത്തിൽ നല്ല സ്വാധീനം ഉണ്ട്. അത് കൊണ്ട് മുസ്ലിങ്ങളുടെ ഇടയിൽ കുടുംബാസൂത്രണം നടത്താൻ വല്ല സാമ്പത്തിക സ്രോതസ്സ് ഉണ്ടെങ്കിൽ അദ്ദേഹത്തിലൂടെ അത് ചാനലൈസ് ചെയ്യണം എന്ന് ഇന്ദിരാഗാന്ധിക്ക് എഴുതണം.
    അമ്മാവന്റെ ധാർമ്മികതയും ജിവിത വീക്ഷണവും അത്തരം ഒരു കാര്യം ചെയ്യാൻ അനുവദിക്കുന്ന ഒന്നായിരുന്നില്ല.
    അത്തരം ആവശ്യത്തിനായി ഒരു കത്ത് പ്രധാനമന്ത്രിക്ക് തന്നെ കൊണ്ട് എഴുതാൻ സാധ്യമല്ലെന്ന് അമ്മാവൻ അദ്ദേഹത്തോട് തീർത്ത് പറഞ്ഞു.
    അമ്മാവൻ ആവശ്യം നിരസിച്ചത് സന്ദർശകന് തീരെ ഉൾക്കൊള്ളാൻ പറ്റിയില്ല.
    അദ്ദേഹം അമ്മാവനോട് പറഞ്ഞു: "ആളുകൾ എന്നെ ചേകന്നൂർ മൗലവി" എന്നും വിളിക്കാറുണ്ട്.
    "ആളുകൾ താങ്കളെ എന്ത് വിളിച്ചാലും ഒരു കുഴപ്പവുമില്ല. താങ്കൾ വന്ന ഉദ്ദേശം ഇവിടെ നിന്ന് ഒരിക്കലും സാധിച്ചു കിട്ടില്ല. തിരിഞ്ഞു നോക്കാതെ വേഗം സ്ഥലം വിട്ടോ" എന്ന് അമ്മാവൻ അദ്ദേഹത്തോട് പറഞ്ഞുവത്രേ...

    • @ayeshabeegum6283
      @ayeshabeegum6283 3 роки тому

      എല്ലാവർക്കും എല്ലാനും ഉൾക്കൊള്ളാൻ കഴിയില്ല. കഴിയുമായിരു ന്നെങ്കിൽ സ്വർഗ്ഗം നിറഞ്ഞു കവിയുമായിരുന്നു.

    • @muhammadjamal3443
      @muhammadjamal3443 3 роки тому +3

      @@ayeshabeegum6283
      ഉൾക്കൊള്ളാൻ കെൽപുള്ള ചേച്ചി ചെല്ല്. ഇഷ്ടം പോലെ ഉൾക്കൊണ്ടോള്ളൂ. ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല...

    • @jblfxe
      @jblfxe 3 роки тому +1

      പ്രതിഫലം അമ്മാവനാണ് എല്ലാവർക്കും നൽകുന്നത്. ഇംഗ്ലീഷ് നേക്കാൾ ഉത്തമൻ സ്വന്തം മാതൃ ഭാഷ കൈകാര്യം ചെയ്യാൻ പറ്റുക എന്നുള്ളതാണ്. കോവളത്ത് കടല വിൽക്കുന്ന പയ്യൻ മാര് ഇംഗ്ലീഷ് സംസാരിക്കും

    • @ishakjuju1559
      @ishakjuju1559 3 роки тому +1

      Mohamed jamal ഇയാൽ ചേക്കന്നൂർ ആശയക്കാരൻ ആണ് സുഹൃത്തെ

  • @SMAM11-g4n
    @SMAM11-g4n 10 місяців тому +2

    Your speech provokes thought

  • @azeezkunnappilly
    @azeezkunnappilly 3 роки тому +19

    ഇസ്‌ലാമിനെ അതിന്റെ നൈതികതയിൽ വായിക്കാനുള്ള മഹത്തായ ശ്രമം - അർത്ഥരഹിതമായ വിശ്വാസമല്ല അന്വേഷഷണത്തിന്റെ തിരിച്ചറിവാണ് റബ്ബിലേക്കുള്ള വഴി.
    പക്ഷെ പോത്തിറച്ചി നിന്നുള്ള ഷോട്ട് കട്ട് വഴി സ്വർഗ്ഗത്തിൽ പോകാൻ ഒരുങ്ങി കെട്ടി നടക്കുന്നവർക്ക് ഇതെന്തു മനസ്സിലാക്കാൻ - അവർക്ക് ഇഷ്ടം പോത്തിറച്ചി തന്നെ -

  • @mkmuhammad6975
    @mkmuhammad6975 3 роки тому +7

    നല്ല
    പ്രഭാഷണം.thanks

  • @SatharnkSatharnk
    @SatharnkSatharnk 2 місяці тому +2

    ഇവന്റെ പ്രസംഗം കേട്ട് സമയം കളയാതിരിക്കുകയാണ് നല്ലത്

    • @xlaska75
      @xlaska75 Місяць тому

      sr കേൾക്കണ്ട

  • @muhamedkutty9572
    @muhamedkutty9572 3 роки тому +2

    ഇബ്രാഹിംമും, മൂസ്സയും, ഈസായും, മുഹമ്മതും ഒരേഒരു വ്യക്തിയാണ്.

    • @hameedhameed4150
      @hameedhameed4150 Рік тому

      പോടാ

    • @Freestyler-rr
      @Freestyler-rr Рік тому

      എന്നാൽ നീയും ഗാന്ധിജിയും ഐസക് ന്യൂട്ടനും ഒന്നാണ്.

  • @NAZAR786100
    @NAZAR786100 3 роки тому +1

    Do u hv any connection with Dr. Hani Atchan, the author of "Marvelous Quran"? He has same ideology.

  • @bluebird6543
    @bluebird6543 3 роки тому +31

    കാലം മാറിയിരിക്കുന്നു. അല്ലായിരുന്നെങ്കിൽ പൗരോഹിത്യം മറ്റൊരു ചേകന്നൂരിനെ സൃഷ്ടിച്ചേനെ. അല്ലാഹുവിനെ സ്തുതിക്കുക

    • @ayeshabeegum6283
      @ayeshabeegum6283 3 роки тому +6

      cctvഉള്ളതു കൊണ്ട് കുറച്ച് പേടിയുണ്ടാകും.അത് അവരുടെ അവസാനമായിരിക്കും

    • @makkarmm165
      @makkarmm165 3 роки тому +2

      Chekannori നെ പോലെ ജാഗ്രത ഇല്ലാത്തവർ അല്ല... ഇന്ന് പലരും....തെളിവുകൾ ഉണ്ടാകും.... പണി മേടിക്കും....

    • @dominicdominic6264
      @dominicdominic6264 2 роки тому

      Nenaku. Vera. Pany. Ella. Mustafa madresl. Poye kuttkikele. Sunnith cheyuka athanu nalletu. Patty. Thendy. Ok

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 2 роки тому +1

      പുതിയ ഒരുചേകന്നൂ റ് ആ യിത്തീരുമോ?

    • @videomax7182
      @videomax7182 Рік тому +2

      He is exactly follower of chekanoor

  • @abdurahimek3857
    @abdurahimek3857 2 роки тому +5

    നബി തിരുമേനി തൻ്റെ ജീവിത കാലത്ത് ബലി നടത്തിയതായി അറിയുന്നവർ അറിയിക്കുമോ ???

  • @nazarbaiju
    @nazarbaiju Місяць тому

    Alla ipol saudiyil ethu paurohithyam aanu ithokke maati mariche?? .

  • @SANAULLAH-rd4pt
    @SANAULLAH-rd4pt Рік тому +2

    ALL MUSLIMS SHOULD UNDERSTAND.... NEED OF THE HOUR...............

  • @Abhishek-wn5yu
    @Abhishek-wn5yu Рік тому +1

    വ്യാഖ്യാനമാണ് പുലർന്നത് ഇസഹാക്കിന്റെ ബലി എന്നത് ഒരു നിഴൽ മാത്രമായിരുന്നു..ഇസഹാക്കിന്‌ പകരം ഒരു ആടിനെ അബ്രഹാം ബലിയർപ്പിച്ചു.ഈ നിഴൽ 2000 വർഷം മുൻപ് കാൽവരിയിൽ യാഥാർഥ്യമാക്കപ്പെട്ടു..ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് കാൽവരി മലയിൽ സകല മനുഷ്യർക്കുമായി എന്നേക്കുമായി ബലിയായി..ഇനിയൊരു മൃഗബലിയും അവശേഷിക്കുന്നില്ല..കണ്ണു തുറന്ന് സംഭവങ്ങളെ വീക്ഷിക്കുന്നവർ ദൈവം ഒരുക്കിയ മഹാ പദ്ധതി മനസിലാക്കും..അല്ലാത്തവർ ആടിനെയും പോത്തിനെയും വെട്ടിമുറിച്ചു തിന്ന് കാലം കഴിക്കും.

  • @Ayshabaya
    @Ayshabaya 3 роки тому +2

    അല്ലാഹുവിന്റെ പരീക്ഷണം ആണ് അതു ഇബ്രാഹിം നബി വിജയിച്ചു
    ഇബ്രാഹിം നബിക്ക് മക്കൾ ഇല്ലാന്നിട്ട് പ്രാർത്ഥിച്ചു അള്ളാഹു മകനെ കൊടുത് ആ മകനെ ആരുകൻ സ്വപ്നം കാണിച്ചു ആദ്യമായി ഒരു കുട്ടിയെ കൊടുത്തു എന്നിട്ടത്തിനെ ആറുക്കൻ കല്പിച്ചു എന്തോരു പരീക്ഷണം.. ആരുകൻ കിടത്തി അപ്പോൾ അള്ളാഹു parannu നിൽക്കൂ ഇതിനു പകരം നീ ബലി മൃഗത്തെ ആരുക്കുക ഇതാണ് ഇങ്ങനെ ആണ്

  • @ebrahimkannothk4706
    @ebrahimkannothk4706 2 місяці тому +2

    അസ്സലാമു അലൈക്കും. ഉസ്താതെ ഇപ്പോൾ ഭൂമിയിലും ആകാശത്തും കടലിലും ജീവിച്ചിരിക്കുന്ന നബിമാർ ഉണ്ടോ. ഒന്നു വ്യക്ത മാക്കാമോ.

  • @shaji123123
    @shaji123123 2 роки тому +1

    allengilum magane daivamargathilalle valarthedanth, appo ee swapnathinte udhesham vere enthingilum aavanum sadhyadha ille ?

  • @UKKAS834
    @UKKAS834 Місяць тому

    Shiya

  • @ashrafash6257
    @ashrafash6257 3 роки тому +6

    196 :
    وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡىِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡىُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذًى مِّن رَّأۡسِهِۦ فَفِدۡيَةٌ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٍۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡىِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٍ فِى ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٌ كَامِلَةٌۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِى ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ
    നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ ( ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌ ) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൌകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌. ) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ ( മുടി നീക്കുന്നതിന്‌ ) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൌകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌. ) ഇനി ആര്‍ക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ ( നാട്ടില്‍ ) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
    --
    മൃഗബലി നിയമമാണ് ആ നിയമം സാധ്യയാകാത്തവർക്ക് അതിൽ നിന്ന് മറ്റൊന്നിലേക്ക് കിഴിവുണ്ട് എന്നത് ചൂണ്ടി കാണിക്കുന്നു മുകളിലുള്ള ആയത്ത് -
    താങ്കൾ പറഞ്ഞ ആത്മീയമായ വശങ്ങൾ തള്ളുന്നില്ല: സ്വപ്ന വ്യഖ്യാന വശങ്ങളും തള്ളുന്നില്ല -എങ്കിലും അനുവദിച്ചു തന്ന മൃഗബലി ആകെ പാടെ തള്ളുക എന്നത് ഖുർആനെ തള്ളലാണ് _
    സ്വന്തമായ വ്യാഖ്യാനം എന്ന് പറഞ്ഞത്
    സത്യത്തിന് നിരക്കാത്തത് കൂടി കലർത്തിയാകരുത് -
    ച്ചോദ്യം നബി [സ]യുടെ ഹജും ബലിയും എങ്ങനെയായിരുന്നു?

  • @muhamedkutty9572
    @muhamedkutty9572 3 роки тому +6

    ദൈവികവ്യവസ്ഥയോടെ ജീവിക്കുകയെന്നാണ് ബലി.

  • @mammymammy9834
    @mammymammy9834 Рік тому +3

    മനുഷ്യൻ ഉള്ള കാലം മുത പല അന്തവിശ്വാസികളും മനുഷ്യനെ ബലി കൊടുക്കാനുള്ള കഥകൾ ഉണ്ടല്ലോ / ഒരു രക്ത കുടിയനായ ദൈവം ഉണ്ടാവുമോ / മനുഷ്യൻ്റെയുക്തിക്ക് യോജിക്കുന്ന കഥകൾ മതിയായിരുന്നില്ലെ

  • @hafsathkolthodi
    @hafsathkolthodi 7 місяців тому

    Mashallah 🤲😢

  • @jabirfareed7988
    @jabirfareed7988 3 роки тому +4

    Me also comfortable with this explanation, i can’t reconcile with the usual story

  • @sulojansulo8655
    @sulojansulo8655 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefamannisseri183
    @shareefamannisseri183 2 роки тому +2

    ചെറുപ്പം മുതലേ ബലി പെരുന്നാലുകൾ വേദനയായിരുന്നു.വുളുഹിയത്തിനു അറുത്തു കൂട്ടുന്ന മൃഗങ്ങൾ, ഹജ്ജിന് അറുത്തു കൂട്ടുന്നത് വേറെയും..ഇത്രയേറെ ചോര ഒരാളുടെ പേരിൽ ഒഴുക്കുന്നെങ്കി
    ആ ആളുടെ ദൗർഭാഗ്യം ഭയങ്കരമല്ലേ... ചോര ചിന്തുന്നതിന് പകരം
    ഭക്ഷണം കൊടുത്താൽ പ്രസാദിക്കാത്ത ഒരാളാണോ ദൈവം..

    • @jabbarp4313
      @jabbarp4313 Рік тому +1

      മതവിദ്യാഭ്യാസത്തിലെ പോരായ്മകൾ താങ്കളുടെ വാക്കുകളിൽ പ്രകടമായിരുന്നു

  • @musae9434
    @musae9434 Рік тому +4

    നിങ്ങൾ പറഞ്ഞോളൂ
    അറബി അറിയാത്ത
    കുറെ ആളുകൾ
    സംശയത്തിലാണ്
    നിങ്ങളെപ്പോലെ
    ആളുകൾ ഇനിയും
    വരട്ടെ നിങ്ങളെ
    കേൾക്കുന്ന വർ
    നിങ്ങളെ കേൾക്കും
    അല്ലാത്തവർ അവർക്ക്
    ഇഷ്ടമുള്ളത്
    കേൾക്കട്ടെ
    നമ്മളൊക്കെ
    പഠിച്ചതിൽ
    കുറെ

    • @videomax7182
      @videomax7182 Рік тому

      😂 exactly because few people know arabic , may be himself ... So he can spread. Lies

  • @mohammedshahmohammedshah3691
    @mohammedshahmohammedshah3691 3 роки тому

    After all what message this Bali give to human beeing ?

  • @mohammedsadique3205
    @mohammedsadique3205 2 роки тому +1

    അറുക്കുന്നതിന്റെ രക്തമെമാ മാമസമെമാ
    അല്ലാഹു വിൽ എതുകില

  • @anandu1974
    @anandu1974 Рік тому +3

    ഞാന്‍ ഈ വിഷയം പല ഇസ്ലാമിക പ്രഭാഷണ വീഡിയോകളിലും എന്‍റേതായ യുക്തിയില്‍ പറഞ്ഞിരുന്നു. അതിങ്ങനെയാണ്. ദൈവം ഒരിക്കലും ഒരു ജീവിയുടെ പ്രാണന്‍ എടുക്കാന്‍ പറയില്ല. പ്രപഞ്ചശക്തിയുടെ സൃഷ്ടിതന്ധെയാണ് പ്രകൃതിയിലെ സകല ജീവ ജാലങ്ങളും. ആ നിലയ്ക്ക് യാതൊരു വിധത്തിലും നബി(സ)യോട് മകനെ ബലികൊടുക്കാനോ അതിനു പകരമായി ഒരു മൃഗത്തെ ബലികൊടുക്കാനോ പ്രപഞ്ചശക്തി പറയില്ല. മാത്രമല്ല പ്രപഞ്ചശക്തി അരൂപമായ ഒരു ശക്തിസ്രോതസ്സാണ്. അങ്ങനെയുള്ള ഒരു അരൂപാവസ്ഥയില്‍ എങ്ങിനെയാണ് ഒരു മനുഷ്യനായ നബി(സ)യോട് നേരിട്ട് സംസാരിക്കുക ? ഇതുതന്നെ മാനുഷിക ചിന്തയ്ക്ക് നിരക്കാത്ത യുക്തിയല്ലേ ? ബുദ്ധിയുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് അത്ര പോലും ചിന്തിക്കാനുള്ള ശേഷി ഇല്ലേ ?
    ഇതാണ് ഞാന്‍ പലയിടത്തായി സോഷ്യല്‍ മീഡിയകളില്‍ ചോദിച്ചത്. പക്ഷേ അതിനൊക്കെ എന്‍റെ പേര് നോക്കി ഇസ്ലാമിനെ തരം താഴ്ത്തുന്നവനായി മുദ്രകുത്തുകയാണുണ്ടായത്.
    മൗലവിയുടെ ഈ വീഡിയോ കണ്ടപ്പോള്‍ എന്‍റെ ചിന്ത ശരിതന്നെയായിരുന്നു എന്ന് ബോദ്ധ്യമായി. വളരെ നന്ദിയുണ്ട് അങ്ങയോട് ബഹുമാനമുണ്ട്.

    • @fusiongaming753
      @fusiongaming753 9 місяців тому

      എന്ദു വിവരക്കെട് ആണ് വിളിച്ചു പറയുന്നത് ഖുർആൻ തന്നെ ഹജ്ജ് കുറിച്ച് പറയുന്ന കാര്യത്തിൽ ബലി കൊടുക്കൻ പറയുന്നു ഒണ്ട് ദൈവം എന്ദു പറഞ്ഞു അത് അനുസരിക്കുക വേറെ സംസരം ഒന്നും ഇല്ല അള്ളഹു ഒരു മനുഷ്യനേ കാണാൻ തിരുമാനിച്ചാൽ അള്ളാഹു മനുഷ്യനേ കാണുകതന്നെ ചെയ്യും പക്ഷെ അള്ളാഹു തിരുമാനിക്കതെ അള്ളാഹുനേ കാണാൻ പറ്റി ഇല്ല പിന്നെ സാധാരണ മനുഷ്യരും നേബിമാർ ആയ മനുഷ്യരും തമ്മിൽ ഒരു പാട് വ്യത്യാസം ഒണ്ട്
      സഹോദര സിഹം മാൻ എന്റെ പ്രാണൻ എടുക്കുന്നതിനേ കുറിച്ച് അഭിപ്രായം എന്താണ് ഒരു ജിവി മറ്റ് ഒരു ജിവിക്കു ആഹാരം ആണ്
      അങ്ങനെ പരസ്പരം മൃഗങ്ങൾ കൊന്ന് തിന്നതെ ഇരുന്നി എങ്കിൽ
      ഇലോകത്ത് ജിവികൾ ഒന്നും കാണിഇല്ല ആയിരുന്നു ഒരു ജീവിമരിക്കുന്നത് മറ്റ് ഒരു ജീവിക് ഭക്ഷണം ആവാൻ ആണ് അല്ല എങ്കിൽ എല്ലാം ജീവിയും പട്ടിണി കിടന്നു മരിച്ചു പോകും ആയിരുന്നു അത് പോലെ മനുഷ്യന് ഭക്ഷണം ആണ് ആട് പോത്ത് കോഴി മനുഷ്യന് ഭക്ഷിക്കൻ വേണ്ടി ആണ് അള്ളാഹു ഇ മൃഗങ്ങളേ ഓക്കേ സൃഷ്ടിച്ചി ഇട്ടു ഒള്ളത് എല്ലാജീവികളെയും കൊന്ന് തിന്നാൻ പറ്റി ഇല്ല അള്ളാഹു അനുവദിച്ചത് മാത്രമേ കഴിക്കൻ പാട് ഒള്ളു

  • @siddiqaliyar5234
    @siddiqaliyar5234 2 роки тому +7

    ഒരു പാട് ചിന്തിക്കാനുണ്ട്, ഒരു പാട് മാറാനുണ്ട്, ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ടല്ലോ!!

  • @subaidap-b8o
    @subaidap-b8o 7 місяців тому

    പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ എന്തിനാണ് താങ്കൾക്ക് എന്നെ ക്ഷമാശീലരിൽ കണ്ടേക്കാം എന്ന് ഇസ്മായിൽ നബി പറഞ്ഞത്

  • @NasarAdv-i4c
    @NasarAdv-i4c Рік тому

    അറേബ്യൻ ഗോത്രത്തിലും വിശ്വാസത്തിലും ഉണ്ടായിരുന്ന നരബലി അവസാനിപ്പിക്കാനുള്ള ദൈവീക നടപടിയായിരുന്നത്.

  • @muhammadpshah9658
    @muhammadpshah9658 Рік тому

    ഖുർആനിലുണ്ട്. ഫസലിലി റബ്ബി കവൻ ഹർ. തങ്ങനീസ് കരീക്കുകയും ബലി അർപ്പിക്കുകയും ചെയ്യുക

  • @haroonm924
    @haroonm924 Рік тому

    Namukke.vendiyulla.pariskarthave.

  • @komukuttyk2905
    @komukuttyk2905 2 місяці тому

    Usthade mihraj vivarikamo?

  • @muhammedkutty8970
    @muhammedkutty8970 3 роки тому

    ഇബ്രാഹിമിൻ്റെ കഥ അത്രയും തീഷ്ണമാണ് അത് കൊണ്ട് അല്ലാഹു ഹലീ ലാക്കി അതാണ് സത്യം താങ്കൾ മറ്റൊരു പുരോഹിതൻ

  • @trueway983
    @trueway983 3 роки тому +8

    🔴 ചില പ്രമാണികമല്ലാത്ത ചില അപ്രധാനരുടെ വചനങ്ങൾ എടുത്ത് പ്രമാണികവും ഏറ്റവും സാധ്യതപൂർണ്ണവുമായ വ്യാഖ്യാനങ്ങൾ തള്ളുന്ന ഇയാൾ കുബുദ്ധിവാനാണ്.

    • @rafiudheenrafu7892
      @rafiudheenrafu7892 2 роки тому

      എന്താടോ വരിയറെ നന്നവതെ

  • @muhsinaanooor2388
    @muhsinaanooor2388 3 роки тому +5

    Masha Allaah♥️✨ Keep going usthaad🙌🏻

  • @peerukannushamnad6854
    @peerukannushamnad6854 9 місяців тому +1

    zam zam vellam karyam enthaanu

  • @ktashukoor
    @ktashukoor 3 роки тому +3

    Islamic സന്ദീപാനന്ദ ഗിരി!

  • @Valsarajan_4
    @Valsarajan_4 Рік тому

    അങ്ങയെ കാണാൻ ഗുരുകുലത്തിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അല്ലാഹുവിനെ മനസ്സിലാക്കാൻ Cനല്ല രീതിയിൽ ) വെറുക്കാതെയിരിയ്ക്കാൻ നിങ്ങളെ പോലെയുള്ളവരും ഇവിടെ വേണം.

  • @NAZAR786100
    @NAZAR786100 3 роки тому

    How can u compare the dream of Ebrahim with Martin Luther King?

  • @hameedhameed4150
    @hameedhameed4150 Рік тому +2

    കിയാമത് ആകാറായി പല കോലങ്ങൾ വരും നബി പറഞ്ഞദ് എത്ര ശരി അതിൽ ഒന്നാണ് ഇവൻ

    • @riyasudheenkanjirappally1501
      @riyasudheenkanjirappally1501 Рік тому

      അഞ്ജതയിൽ നിന്നും പുറത്ത് വരൂ സഹോദരാ

    • @Noufal-kb1qc
      @Noufal-kb1qc Рік тому

      ​@@riyasudheenkanjirappally1501 നിങ്ങൾ ഞാനിയായിരിക്കും സമ്മതിച്ചു

  • @muhammeda4980
    @muhammeda4980 Рік тому +1

    منام الأنبياء من الوحي انزل الله الشريعة لنا واضحا كاملا منها الاضحية والعقيقة علمها رسول الله صلى الله عليه وسلم لنآ منامنا ليس من الشريعة تعلم دين الله جيدا لا تقل الجهالة والسفاهة

  • @aboobackerpk4198
    @aboobackerpk4198 3 роки тому +5

    ഖുർആൻ എത്ര സത്യം

  • @jk-cn1pz
    @jk-cn1pz 3 роки тому

    സ്വപ്നത്തിൽ മിറാജ് യാത്രയിൽ നമസ്കാരനിയമം വഹിവന്നിട്ടുണ്ടല്ലോ ഉസ്താദ്ദേ, തെറ്റുണ്ടങ്കിൽ തിരുത്തുക, ✌️

    • @ashrafvp1541
      @ashrafvp1541 3 роки тому

      സർവ നിയമവും വഹ്യ്യു വഴിയാണ്
      നബിക് കിട്ടിയത്. നിസ്കാര നിയമം സ്വപ്നം വഴിയോ

    • @hidayathulla7434
      @hidayathulla7434 3 роки тому +1

      @@ashrafvp1541
      അമ്പിയ്യക്കളുടെ സ്വപ്നം വഹിയാണെന്ന്
      ഇനിയും ഖുർആനിൽ കണ്ടില്ല അല്ലേ 😛

  • @pmmammupm5042
    @pmmammupm5042 11 місяців тому +1

    ഖുഅറാനിൽ ബലി പരാമർശമുണ്ടൊ?

  • @ummarcm8544
    @ummarcm8544 9 місяців тому +1

    അപ്പോൾ ഇനി ആരും ഹജ്ജിന് പോയാൽ ബലി കഴിക്കേണ്ടതില്ല എന്നാണോ അല്ലെങ്കിൽ തന്നെ ഞാൻ ചിന്തിക്കാറുണ്ട് എല്ലാ ഹജ്ജാലികൾക്കും വേണ്ടി മക്കത്തെ ഇമാം ഒരു ആടിനെ ബലി കഴിച്ചാൽ മതിയാവൂല്ലേ എന്ന് അല്ലാതെ കുറെ മൃഗങ്ങളെ ബലി ആക്കേണ്ടതുണ്ടോ അറക്കുന്നുണ്ടെങ്കിൽ തന്നെ അവരവരുടെ വീടുകളിൽ പോയി ഹർത്താൽ പോരെ 😂😅

  • @muhamedkutty9572
    @muhamedkutty9572 2 роки тому

    Feehi aayaathum bayyinaathum
    Makhamu ibrahim. നിലപാട്, മാർഗ്ഗം
    കാഴ്ചപ്പാട്, വീക്ഷണം.

  • @wheelsgold9806
    @wheelsgold9806 3 роки тому

    ഇസ്മായീൽ നെബിയെ അധം ഇളാഫീ ചമായ്ക്കുന്ന ( ഒരു സൂഫീസത്തിന്റെ പരിപൂർണഥ യിൽ ഉള്ളഒരു ) അവസ്ഥയാണ്. സൃഷ്ട്ടി അധം ഇളാഫീ ചമയൽ,
    ഇസ്മായിൽ നബിയിൽ ഉളള ആ ജീവൻ അള്ളാഹുവേ ഞാൻ നിന്നിലേക് തന്നു,
    ഇസ്മായിൽ നെബിയിലുള്ള കാഴ്ച്ചാ എന്ന സ്വിഫത് - ഇസ്മായിൽ നെബിയിൽ നിന്നും -വലിച്ചൂരി അള്ളാഹുവിലേക് കൊടുത്തു കൊണ്ടും,
    ഇസ്മായിൽ നെബിയിലുള്ള കേൾവി എന്ന ശസ്വിഫത് അല്ലാഹുവിലേക്കു കൊടുത്തും
    ( അല്ലാഹുവിന്റെ സ്വിഫത്തു കൊണ്ടാണ്.ഞൻ കേൾ കുന്നതും )
    അല്ലാഹുവിന്റെ ഖുവ്വത് എന്ന സ്വിഫത്തിലൂടെ യാണ് ഇസ്മായിൽ ലിന്റെ ശരീരത്തിലുള്ള എല്ലാ അവയവങ്ങളും ചലിക്കുന്നതെന്നു അള്ളാ ഹുവിന്റെ ഖുവ്വത് എന്ന സ്വിഫത്തിലൂടെ തെന്നെയാണെന്ന് എന്ന് പറഞ്ഞു കൊണ്ടുളള
    തൗഹീദ് കൊണ്ടുള്ള ഒരു പരിവർത്തനമാണ്.
    സൃഷ്ട്ടിയും സൃഷ്ട്ടാവും തമ്മിലുള്ള ആ രഹസ്സ്യ ങ്ങളെ കുറിച്ചും ഇസ്മായിൽ നെബിക്കു പകർന്നു കൊടുക്കേണ്ട മഹ്‌രിഫാത്തിന്റെ ഇൽമിനെ പകർത്തുന്നതിലൂടെ- ഉള്ളതാണ് ഇതെല്ലാം സൂഫീസമാണ് . സൃഷ്ട്ടാവിനെ -. സൃഷ്ട്ടിക്കു തിരിച്ചറിവ് പരിപൂര്ണമായാൽ പിന്നെ -
    ആ സൃഷ്ട്ടി "അദം ഇളാഫീ" ചമക്കുന്നതാണ് "ആ ബലി കൊടുക്കൽ ". (ഉളുഹിയ്യത്തിന്റെഅറവ് )
    ബാകി എല്ലാം ഉസ്താദ് വ്യാക്യാനയിച്ചു തരും
    ഇൻഷാഅള്ളാ

    • @subairsbr20000
      @subairsbr20000 11 місяців тому

      ഈ ഉസ്താദു സുഫീ അനൂ?
      Ibn_Arabi ? സുഫീ ?
      en.wikipedia.org/wiki/Ibn_Arabi

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 3 роки тому +4

    ദുർവ്യാഖ്യാനം നടത്തി സ്വന്തം അഭിപ്രായം പറഞ്ഞു സ്വയം പണ്ഡിതൻ ചമയുന്നു അത്ര തന്നെ.

    • @hasanahamad3997
      @hasanahamad3997 3 роки тому

      പൊട്ടൻ വാർത്തമാനമല്ല മൊയ്‌ല്യരെ

    • @wheelsgold9806
      @wheelsgold9806 3 роки тому

      ഖുർആൻ ചരിത്രങ്ങളും തെളിവുകളും എടുത്ത് പരിശോദിച്ചറിയുന്നത് നല്ലതാണ് മുആവിയചമയാൻ ചിന്തിക്കാതിരിക്കൂ
      ഈ ഉസ്താദ് ഖുർആ നിൽനിന്നുള്ള ഒർജിനൽ തെളിവുകളും തൗഹീതും ഖുർആനിലേ ഒർജിനൽ ചിത്രങ്ങളും മനസ്സിനുലേക്ക്. അള്ളാഹുവിന്റെ പ്രകാശം വീശുന്നതിനുള്ള തൗഹീതും ഇഹ്സാനും തീർച്ചയായും ഉറപ്പാണ്.
      അള്ളാഹു ഹിദായത്‌നൽകട്ടെ !

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому +2

    പൗരോഹിത്യം അടിച്ചേൽപ്പിക്കുന്ന ഇത്തരം കഥകൾ കേട്ട് യാതൊരു വീണ്ടു വിചാരമില്ലാതെ പ്രവർത്തിക്കുന്നത് യുക്തിക്കു നിരക്കുന്നതാണോ യഥാർത്ഥങ്ങൾ ഇങ്ങനെ വിളമ്പിയാൽ പൗരോഹിത്യം താങ്കളെ കല്ലുകൾ എറിയും

  • @AbdulKhader-qq2st
    @AbdulKhader-qq2st 2 місяці тому

    Neekuranum.hadeetu.sherikku.padiku.moonee😊

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 3 роки тому +1

    നബി (സ) മദീനയിൽ വെച്ച് മക്കയിൽ പോയി തല മുണ്ഡനം ചെയ്തവരായി കൊണ്ട് ഉംറ ചെയ്തതായി സ്വപ്നം കണ്ടത് അത് പോലെ സംഭവിച്ചു.
    വെറുതെ ദുർവ്യാഖ്യാനം ചെയ്യണ്ട.
    എല്ലാ സ്വപ്നവും ഒരു പോലെയല്ല.

  • @abdulrazaksahukar6441
    @abdulrazaksahukar6441 2 роки тому

    Haj Pernal undo

  • @mumthazp3965
    @mumthazp3965 2 роки тому +1

    💐👍🏻

  • @rafeekem3395
    @rafeekem3395 Рік тому +1

    ഇത് ഏത് മുസ്ലിയാരാണ്?

  • @mariyammoidu8054
    @mariyammoidu8054 3 роки тому

    Malsyam shavamallea athu bakchikamo????

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Рік тому

    ഹദീസിൽ മകനെ എന്ന് പറഞ്ഞിരിക്കുന്നതിനാൽ ആരെ യാഗം കഴിച്ചു എന്ന് വിശ്വസിക്കാം ?

  • @salimmalik8333
    @salimmalik8333 2 роки тому +1

    അക്കാലത്തെ പ്രധാന വ്യാപാര മായിരുന്നല്ലൊ ആടുമാടു ഒട്ടകങ്ങളുടെ കച്ചവടം. പ്രശസ്തമായ ഉക്കാള ചന്തയെക്കുറിച്ച് ചരിത്രത്തിൽ കാണാം. അവരുടെ കച്ചവട ബുദ്ധിയിൽ നിന്നും ഉദിച്ചതായിരിക്കല്ലെ ഈ മൃഗബലി കഥകൾ. "കാരക്ക തിന്നാൽ സ്വർഗ്ഗത്തിൽ പോകും" എന്ന് നബി(സ) പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടിരുന്ന ഒരു കാരക്ക വ്യാപാരിയും ഹദീസുകളിൽ പറയപ്പെടുന്നത് പോലെ ?

  • @muhamedkutty9572
    @muhamedkutty9572 2 роки тому +1

    ദൈവികമാർഗ്ഗം അവലംഭിക്കുന്ന ഏത് വ്യക്തിയും ഇബ്രാഹിം എന്നാവസ്ഥയിൽവരും. അഥവാ
    ഗണത്തിൽ.

  • @trueway983
    @trueway983 3 роки тому +2

    🔴 സ്വന്തം താൽപ്പര്യവും തനി തോന്നിച്ചയും ഇസ്ലാമിക പ്രമാണങ്ങൾ വളച്ചൊടിച്ചു അവതരിപ്പിക്കലാണ് ഈ മനുഷ്യ പിശാചായ പുരോഹിതന്റെ ഏർപ്പാട്.

  • @pskpothukallu4817
    @pskpothukallu4817 8 місяців тому

    ചിന്തനീയം

  • @basheernattika575
    @basheernattika575 3 роки тому +2

    വ്യാഖ്യാന അതാണ് ശരി

  • @indian3475
    @indian3475 2 роки тому +2

    സ്വന്തം മകനെ കഴുത്തറക്കാൻ
    പറയുന്ന ദൈവം എത്ര ക്രൂരനാണ്. ആ സമയത്ത് നബിയെ രക്ഷിച്ച ഇബലീസിനെ കല്ലെറിയുന്ന ആചാരം. കഷ്ടം തന്നെ!

  • @pava2753
    @pava2753 11 місяців тому +1

    നിങ്ങൾ നിങ്ങളുടെ ബുദ്ധികൊണ്ട് വ്യാഖ്യാനിക്കുന്നു ഇതൊന്നും നിങ്ങൾ വ്യാഖ്യാനിക്കുന്നത് ഏതെങ്കിലു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലോ അടിസ്ഥാനത്തിലോ അല്ല അങ്ങനെ താങ്കളുടെ ബുദ്ധിക്ക് യോജിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കാനുള്ളതല്ല ഇസ്ലാം ഓരോ ഗ്രന്ഥത്തിന്റെ അടിസ്ഥാനം ഉണ്ട് ഒരു പ്രവാചകന്റെ ചര്യയുണ്ട്

  • @SatharnkSatharnk
    @SatharnkSatharnk 2 місяці тому

    ഹദീസ് നിഷേധി

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara9805 3 роки тому +7

    നിങ്ങളുടെ ഗവേഷണം. പഠനം എന്ന് പറഞ്ഞത് വളരെ നന്നായി. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞതൊക്കെ മതത്തിലുള്ളതാണെന്ന് ആളുകൾ കരുതിപ്പോകും. സത്യത്തിൽ നിങ്ങൾ ഇസ്ലാമിനെ വെളുപ്പിക്കുന്നുമില്ല. കറുപ്പിക്കുന്നുമില്ല. നിങ്ങളുടെ ഗവേഷണം പറയുന്നു. എന്ന് മാത്രം.

  • @sulaimanma4233
    @sulaimanma4233 23 дні тому

    യൂസുഫ് നബിയുടെ സ്വപ്നം അദ്ദേഹം വ്യാഖ്യാനിച്ചത് ഖുര്‍ആനില്‍ കാണാം. എങ്കില്‍ ഇബ്രാഹിം നബി കണ്ട സ്വപ്നം വ്യാഖ്യാന പരമാണെങ്കില്‍ ആ വ്യാഖ്യാനം ഇബ്രാഹിം നബി വ്യക്തമാക്കിയത് വിശുദ്ധ ഖുര്‍ആനിലെവിടെയാണ് ഉള്ളത്?

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 3 роки тому +2

    സ്വഹീഹായ ഒരു ഹദീസ് നിഷേധിച്ചവന്റെ വിധി എന്താണ് മൗലവീ?

    • @ashrafvp1541
      @ashrafvp1541 3 роки тому +2

      പേടിക്കണ്ട, അള്ളാഹു അത് വലിയ
      കാര്യം ആക്കുന്നില്ല

    • @hidayathulla7434
      @hidayathulla7434 3 роки тому

      കാഫിർ

    • @hidayathulla7434
      @hidayathulla7434 3 роки тому

      ഹദീസ് മാത്രം അല്ലല്ലോ ഖുർആൻ തന്നെ നിഷേധിച്ചില്ലേ
      ബലി ബലി യല്ല
      പിന്നെ എന്തിനാണ് മാംസ വിഷയം ഖുർആൻ പറഞ്ഞത് ആവോ ബ ബ ബ ബ

    • @jabbarp4313
      @jabbarp4313 Рік тому

      നിസ്കാര തഴബ് നിങ്ങളെ " ശുദ്ധനാക്കില്ല.

  • @basheerdawa
    @basheerdawa 3 роки тому +1

    ഇതുകൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്ന ലാഭം എന്ത് ? വ്യത്യസ്തമായി പറഞ്ഞാൽ പൈശാചിക വഴിയിൽ നിങ്ങൾക്ക് അംഗീകാരം കിട്ടുമായിരിക്കും പക്ഷെ അവർ നിങ്ങളെ വഴിയിൽ ഉപേക്ഷിച്ചുപോകും എന്നതും ഓർമയിൽ വക്കുക ഇതുമുന്നേ പോയവരെയൊക്കെ അവർ അങ്ങനെയേ ചെയ്തിട്ടുള്ളു ...!

    • @3amislamicmediaabooamaansa801
      @3amislamicmediaabooamaansa801 3 роки тому

      ഇത് ചേകന്നൂരിന്റെ പുതിയ വേർഷൻ

    • @sajeenarasheed4719
      @sajeenarasheed4719 3 роки тому

      ഒര് ചെവികൊണ്ട് കേട്ട് അടുത്ത ചെവിയിൽ കൂടി കളയാതെ
      ഹൃദയത്തിൽ. ഉൾക്കൊളള്
      എത്ര കേട്ടാലും മനസ്സിലാവാത്ത ചിലർ

  • @salu555saleem6
    @salu555saleem6 3 роки тому +2

    അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
    ഇവൻ ഓതിയ ആയത്ത് ന് തൊട്ടടുത്ത ആശയത്തിന്റെ അർത്ഥം ആണ് ഇത്.

    • @jabbarp4313
      @jabbarp4313 Рік тому

      അതി ബുദ്ധിമാൻ അൽപ ബുദ്ധിയെ പറ്റിക്കുന്ന വിധം ,മനസ്സിലായോ...?

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 Рік тому

    Mandhan mara manddan

  • @sajirm3660
    @sajirm3660 3 роки тому +3

    ഇനി യദാർത്ഥ ഹജ്ജ് എന്താണെന്ന് വിശദീകരിക്കു.

  • @videomax7182
    @videomax7182 Рік тому

    ചേകന്നൂർ 2.0

  • @UmmerU-i6b
    @UmmerU-i6b Рік тому

    Annum Innum Thrathamyam 😅Chayyamoo

  • @ahammedulkabeerck648
    @ahammedulkabeerck648 2 роки тому

    റസൂലിന്റെ കാലശേഷം മനുഷ്യർ ക്രോഡീകരിച്ച മുസ് ഹാഫിലും കൈകടത്തലുകൾ ധാരാളം വന്നിട്ടുണ്ടാവാൻ സാധ്യതയില്ലേ ....?

  • @muhamedkutty9572
    @muhamedkutty9572 3 роки тому

    Chila sathyangalokke thankal
    Arinjukond marachuvekkund.

  • @abdulnazar6444
    @abdulnazar6444 3 роки тому +1

    ബൈബിളും.ഖുർആനും. വരുന്ന. ആ. കാലഘട്ടത്തിൽ ചിലസമൂഹങ്ങളിൽ അവരുടെ കൈകൾ കൊണ്ട് പടച്ചുണ്ടാക്കി പ്രതിഷ്ടിച്ചു വെച്ചിരുന്ന ദൈവങ്ങളെ
    പ്രീതി പെടുത്താൻ സ്വന്തം മക്കളെ.ബലിയറുത്തിരുന്നതായി
    ഖുർആനും. ബൈബിളും. പറയുന്നുണ്ട്. അതൊരു ഗുരുതരമായ പാപമായും ഈ ഗ്രന്തങ്ങൾ പറയുന്നുമുണ്ട്. അപ്പോൾ ഇബ്രാഹീം നബി മകൻ ഇസ്മായിലിനെ ബലിയറുക്കാൻ തയാറായതുകൊണ്ടാണ്ആളുകൾ നരബലി നടത്തുന്നതെന്ന യുക്തിയില്ലാവാദികളുടെ അഭിപ്രായംഅവരുടെ അറിവില്ലായ്മ് കൊണ്ടാണ്. ഖുർആനിൽ പറഞ്ഞിട്ടുള്ള മറ്റെലാ സ്വപ്നകഥകളുംഏതു രീതിയിലാണോ പുലർന്നത് അതുപോലെതന്നെയാണ് ഇബ്രാഹിം നബി യുടെ സ്വപ്നവും പുലർന്നത്. അറുക്കാൻ പറഞ്ഞത് മകനെ ഒടുവിൽ ആറുക്കേണ്ടി വന്നത് ആടിനെയും.ദൈവീകമാർഗത്തിൽ സഹിക്കുന്ന ഏതൊരു ത്യാഗവും ഒടുവിൽ സന്തോഷത്തിലാണ് കലാശിക്കുക എന്നൊരു സന്ദേശം ഇതിലുണ്ട്. ദൈവപ്രീതി ലഭിക്കാൻ മക്കളെ ബലിയപിക്കാൻ തയാറുള്ള മനുഷ്യനെ ദൈവം പ്രീതിപ്പെടാൻ നരബലി വേണ്ട മൃഗബലി നടത്തി മറ്റുളവർക്കു തിന്നാൻ കൊടുത്തു വിശപ്പ് മാറ്റിയാൽ അതാണ് മനുഷ്യർ
    കിടയിൽ സ്നേഹ ബന്തങ്ങൾ ഊട്ടിറപ്പിക്കാൻ ആഭികംമ്യമെന്നും ഈ സന്ദേശത്തിലുണ്ട്.

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 Рік тому +3

    പാവം മൃഗങ്ങള്‍....

  • @SadhikSadhikv
    @SadhikSadhikv Рік тому +2

    അടുത്ത ചേകന്നൂർ വന്നിരിക്കുന്നു

  • @makkarmm165
    @makkarmm165 3 роки тому +2

    മുഹമ്മദ്‌ നബി മൃഗത്തെ ബലി നടത്തിയില്ലേ.... നബിക്ക് ഇത് കൃത്യമായി അറിയില്ലേ......

  • @Sebastian-wx4uq
    @Sebastian-wx4uq Рік тому +1

    മുസ്തഫോ ......ബലി നിഷേധിക്കുക്കുക എന്നാൽ ഖുർആനെ നിഷേധിക്കുക എന്നാണ് കാരണം താഴെ കൊടുത്ത ആഴത്തുകൾ നോക്കുക
    ബഖറ - 196
    സൂറ:മാഇദ - 27,95,97
    സൂറ: ഹജ്ജ് - 28,33,34,36
    സൂറ: സ്വാഫ് ഫാത്ത്- 107
    സൂറ: കൗഥർ - 2

    • @Sebastian-wx4uq
      @Sebastian-wx4uq Рік тому

      ഹദീസാണങ്കിൽ നിരവധിയുണ്ട് .നബിയാണങ്കിൽ ഒരു ഹജ്ജ് ആണ് ചെയ്തത് അതിൽ 100 ബലിമൃഗത്തെയാണ് അറുത്തത്

    • @abdulmajeedk2661
      @abdulmajeedk2661 Рік тому

      എത്ര ആഴത്തിലാണ് ആഴത്തുള്ളത്?

    • @manasanthimalayalamvlog3059
      @manasanthimalayalamvlog3059 Місяць тому

      എല്ലാ മതങ്ങളുടെയും ആത്മീയ ഗ്രന്ഥങ്ങളിൽ മനുഷ്യബലിയും മൃഗബലിയും ഉത്തമമാണ് എന്നു കാണാം. ഇതെല്ലാം symbolic ആണെന്ന് ആധുനിക യുഗത്തിൽ നമുക്കു വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷെ സത്യത്തെ സ്വർണ്ണപാത്രം കൊണ്ട് മൂടിയൊളിക്കാനാവുമോ?

  • @maharoofkp2390
    @maharoofkp2390 Рік тому

    ഇബ്നു കസീർ റഹിമയുള്ള എന്നല്ലേ പറയേണ്ടത് റലിയാല്ലാഹ് അൻഹു എന്നത് സഹബക്കൾക്കു മാത്രം നൽകിയതല്ലേ? അറിയാൻ വേണ്ടിയാണു

  • @medoxygens442
    @medoxygens442 2 роки тому +1

    വിഖ്യാതമായ വിടവാങ്ങൾ പ്രഖ്യാപനത്തോടെ (പ്രസംഗം )ഇസ്ലാം പരിപൂർണമായി എന്നാണ് മദ്രസയിൽ പഠിപ്പിച്ചത് എന്ന് ഓർക്കുന്നു, അങ്ങിനെയെങ്കിൽ അതിന് ശേഷം ഉണ്ടായ വിഭിന്ന വിഭാഗങ്ങളെ ഇസ്ലാമായി കണക്കാക്കാൻ പറ്റുമോ

  • @kunchuttykunchuttym43
    @kunchuttykunchuttym43 3 роки тому

    ഇബ്രാഹിംമിന്റെ മകൻ ആരാണ്???