128 ബഹുഭാര്യാത്വം': ഖുർആൻ എന്തു പറയുന്നു? - C H Musthafa Maulavi

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 216

  • @akkochangadi3080
    @akkochangadi3080 2 роки тому +9

    Your lecture is very useful and thoughtful.. May God give you more opportunities for educating us ..rgds AK

  • @renjithmathewpsc
    @renjithmathewpsc 3 роки тому +5

    24:54 (ഇതു തെറ്റ് അല്ലേ )
    ബാക്കി എല്ലാം വളരെ മനോഹരം ആയി താങ്കൾ വിശദീകരണം നൽകി........
    താങ്കൾ വളരെ ലളിതം ആയി എല്ലാം വിശദീകരിച്ചു.....
    Subscribe ചെയ്തു👍🏻

  • @parkyn6709
    @parkyn6709 Рік тому +8

    അത്യാഗ്രഹമുണ്ടായാല്‍തന്നെയും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ - പരിപൂര്‍ണമായ നീതിപാലനം നടത്തുവാന്‍ - മനുഷ്യരായ നിങ്ങള്‍ക്ക് സാധ്യമല്ലതന്നെ (وَلَنْ تَسْتَطِيعُواأَنْ تَعْدِلُوا) എന്ന് അല്ലാഹു തീര്‍ത്തു പറയുന്നു. അതുകൊണ്ട്കഴിവുള്ളിടത്തോളം നീതി പാലിക്കണമെന്നേ നിങ്ങളോട് കല്‍പിക്കുന്നുളളൂ - നിങ്ങളുടെ കഴിവിന്നതീതമായ നീതിപാലനം നടത്തുവാന്‍ കല്‍പ്പിക്കുന്നില്ല- എന്നത്രേ ഈ വാക്യം ധ്വനിപ്പിക്കുന്നത്. എന്നുവെച്ച് ചിലരുടെ നേരെ പ്രത്യേകം ചായ്‌വുണ്ടായിത്തീരുകയും, മറ്റേവരെ കെട്ടിയിട്ടപോലെ കുടുക്കിലാക്കി വിഷമിപ്പിക്കുകയും ചെയ്യരുത് (فَلاتَمِيلُواكُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ) എന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്തിരിക്കുന്നു.

  • @abdurahman8697
    @abdurahman8697 3 роки тому +10

    നിങ്ങൾ പറഞ്ഞത് 100% ശരി ഇത് മനസിലാക്കാൻ നിസ്പക്ഷമായി ചിന്ദിക്കണം

  • @Ameena-bn1jl
    @Ameena-bn1jl 10 місяців тому +17

    നിങ്ങൾ മുന്നോട്ട് പോവുക,,, എന്റെ മക്കൾ മുജാഹിദ് മദ്രസയിൽ ആണ് പഠിക്കുന്നത്,,, ഉള്ളതിൽ നല്ലതായി തോന്നിയത് കൊണ്ട്,,, പക്ഷെ അവരുടെ ഏത് നന്മ ചെയ്താലും ബിദഹത് എന്ന് പറഞ്ഞു തടയുന്നതിനോട് എനിക്ക് വിരോധം ഉണ്ട്,,,

    • @CarnivalEvents-x4x
      @CarnivalEvents-x4x 9 місяців тому +1

      തനിക്ക് ഇത്തരം വിവരം ഉള്ളു അല്ലേ? അയ്യേ കഷ്ടം കഷ്ടം തന്നെ കാര്യം

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 4 місяці тому +1

      😂😂😂.
      Vellam pooolum kittathe marikkendi varumaayirikkum sahodari...
      Vegam pattumengil vereevudelum vittu padippikku.
      Ningade makkal oru bahudaiva viswasi ayaaalum pedikkanda.
      Pakshe mujahid aayipooyallo.

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 4 місяці тому +1

      ​@@CarnivalEvents-x4xvivaram ullathonda koya

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 4 місяці тому

      Vaapa mujahid ayirikkum alle.
      Entho ayaalum marana shesham dua pratheekshikkanda😂

    • @xlaska75
      @xlaska75 2 місяці тому

      👍🏽👍🏽👍🏽👍🏽

  • @sreekumarthankappanvilasin636
    @sreekumarthankappanvilasin636 Рік тому +2

    God bless you, because you are special

  • @abdumaash806
    @abdumaash806 2 роки тому +17

    അനാഥ സ്ത്രീകളെ വിവാഹിതരല്ലാത്ത പുരുഷന്മാർ വിവാഹം കഴിക്കട്ടെ.

    • @whiteandwhite545
      @whiteandwhite545 Рік тому +1

      അതാണ് ശരി.

    • @Muhammedshebeer-m7y
      @Muhammedshebeer-m7y 11 місяців тому

      Ethu seri eeparayunnavrude makkalkku nalla ponnum panavum ulledathil ninnum kooli Pani eduthu jeevikkunnavarkku nere thallunmath​@@whiteandwhite545

  • @abdullapoolackal4766
    @abdullapoolackal4766 5 місяців тому +1

    അനാഥ സംരക്ഷണം ബഹു ഭാര്യത്വം സംബന്ധിച്ച ഖുർആൻ അയത്തിന്റെ ശരിയായ വിശദീകരണം കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. അഭി നന്ദനങ്ങൾ.

  • @yusafm3578
    @yusafm3578 2 місяці тому +2

    ഹദീസാണ് ചെക്ക് ചെയ്യേണ്ടത്, എൻ്റെ തെറ്റിദ്ധാരണകൾ പലതും മാറുകയാണ്,

  • @angel-yl5vo
    @angel-yl5vo 2 роки тому +24

    അപ്പൊനാട്ടിൽ ഭാര്യയെ നിർത്തി ഗൾഫിലേക്ക് പോകുന്ന ഭർത്താവോ.. ആ ഭാര്യയുടെ അവസ്ഥയോ.. വര്ഷങ്ങളോളം ഭാര്യ എല്ലാം അടക്കി പിടിക്കണം 🤭... ആർത്തവനാളുകൾ പോലും സഹിക്കാൻ കഴിയാത്ത പുരുഷന്.. ഭാര്യ വര്ഷങ്ങളോളം എല്ലാം അടക്കി നിർത്തണം... നല്ല logic... സ്ത്രീകൾ പലപ്പോഴും വഴി തെറ്റാതെ അവളെ സ്വയം സംരക്ഷിക്കുന്നത് അവൾക്കു വികാരങ്ങൾ ഇല്ലാത്തതു കൊണ്ട് വൈവിദ്ധ്യങ്ങൾ ആഗ്രഹിക്കാത്തത് കൊണ്ടോ അല്ല.. അവളുടെ ഭർത്താവിനോടുള്ള സ്നേഹം കൊണ്ടാണ്... ഒരു സ്ത്രീയുടെ മനസ് സ്ത്രീക്ക് മാത്രമേ അറിയൂ.. സ്ത്രീകളുടെ ഉള്ളിലെ ഫന്റാസികൾ എത്ര മാത്രം ഉണ്ടെന്നു ഒരു പുരുഷനും അറിയില്ല.. അത് സ്ത്രീകളോട് ചോദിക്കണം.. അല്ലാതെ ആണുങ്ങൾ സ്വയം അങ്ങ് തീരുമാനിക്കുകയല്ല..... മൈക്ക് കെട്ടി ഘോരഘോരം സ്ത്രീകളെ കുറിച് പ്രസംഗിക്കുന്ന മൗലവിമാർക്കോ പുരുഷകേസരികൾക്കോ അറിയില്ല.. പരസപരം സ്നേഹം ഉണ്ടെങ്കി എത്ര നാളും ആണിനും പെണ്ണിനും സ്വന്തം ശരീരം സംരക്ഷിക്കാം..ആണുങ്ങൾക്കു എന്തും ആവാം സ്ത്രീകൾക്ക് എല്ലാം സഹിച്ചു ജീവിക്കണം എന്ന് പറയുന്നത് തന്നെ നീതികേടാണ്... ഒന്നിലധികം ഇണകളുമായി സ്ത്രീകൾ ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു.പെണ്ണ് കിട്ടാത്ത ആണുങ്ങൾക്കു ഒരു ജീവിതം കൊടുക്കാൻ സ്ത്രീകൾക്കും ഒരവസരം കൊടുത്താലോ.. ലോകത്ത് പെണ്ണ് കിട്ടാത്ത ആണുങ്ങൾക്കു എന്താണ് പരിഹാരം.. ഭാര്യമാരെ കൂട്ടികൊടുക്കുമോ... ആണുങ്ങൾക്കും ഇല്ലെ വികാരം.. അവർ വഴിതെറ്റി പോകില്ലേ 😄... ഓരോ മൗലവിമാരുടെ പ്രസംഗം കേൾക്കുമ്പോ ഇതൊക്കെ ചോദിക്കാൻ ബുദ്ധി ഉള്ള ഒരുത്തനും അവിടെ ഇല്ലാലോ

    • @castrooo7260
      @castrooo7260 2 роки тому

      Ingine ulla paladhum chidichitundu. Apoyoke. Kittiya. Adi. Innum. Marnnittilla .

    • @bushramansoor3337
      @bushramansoor3337 Рік тому

      Crct

    • @gireeshc2756
      @gireeshc2756 Рік тому +1

      ഹദീസിനെ ഒക്കെ തള്ളി ഖുർആനെ വല്ലാണ്ട് ന്യായീകരിക്കുമ്പോൾ യൂട്യൂബിൽ ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസുകൾ കാണുന്നവരും ഉണ്ട് എന്ന് മുസ്തഫ മൗലവി ഒന്ന് മനസിലാക്കുന്നത് നല്ലതാണ് .....

    • @shafeeqvk3413
      @shafeeqvk3413 Рік тому

      ഗൾഫിൽ പോകുന്ന ആണുങ്ങളും ഇത് പോലെ തന്നെ അല്ലേ

    • @mayinthidil8653
      @mayinthidil8653 Рік тому

      @@gireeshc2756 കാണണ്ട എന്ന് മുസ്തഫ മൗലവി പറഞ്ഞോ ? അത് കാണുന്നവരുടെ സൗകര്യം , ഞാനും ജബ്ബാർ മാഷിന്റെ പ്രഭാഷണം കാണാറുണ്ട് . വല്ലപ്പോഴും ഓർക്കുക സ്വാതന്ത്ര്യം എന്ന ഒരു പദം മലയാളത്തിൽ ഉണ്ട് .

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому +7

    പല മുസ്ലിം രാജ്യങ്ങളിലും ഒരാൾക്ക് രണ്ടാമത്തെ വിവാഹം കഴിക്കാൻ കുടുംബ കോടതിയിൽ അപേക്ഷ കൊടുക്കണം. കോടതി മുഖേന അന്വേഷണം നടത്തിയതിന് ശേഷം കോടതി ആണ് അനുമതി കൊടുക്കുന്നത്. മിക്ക ആളുകൾക്കും രണ്ടാമത്തെ വിവാഹം കഴിക്കാൻ അനുമതി കിട്ടാറില്ല.

    • @srmedia3157
      @srmedia3157 2 роки тому

      പണ്ഡിതനെന്ന് തോന്നുന്നു . നീഎവിടെയാണ് ഇത് കണ്ടത് പറയാമോ

    • @v.m.abdulsalam6861
      @v.m.abdulsalam6861 Рік тому

      ​@@srmedia3157പാക്കിസ്ഥാനിൽ 1951 ൽ ഇതിനു നിയമം പാസാക്കിയിരുന്നു.

    • @yusafm3578
      @yusafm3578 2 місяці тому

      ഓളെയും കെട്ടുമെന്ന് പറയുന്ന കൂട്ടത്തിലാണോ? മറ്റു സ മദായങ്ങൾ നമ്മളെ അവഹേളിക്കുന്നത് കാണുന്നില്ലേ ?

  • @sapiens6875
    @sapiens6875 3 роки тому +7

    താങ്കളുടെ clubhouseൽ ചർച്ച കേൾക്കാൻ ആഗ്രഹമുണ്ട്....

    • @ameenahmed7487
      @ameenahmed7487 3 роки тому +1

      Iyaloke edthitt ookkum ellarum koode aade vannal

  • @kamarudheenveevee2541
    @kamarudheenveevee2541 Рік тому +1

    Absolutely great

  • @RahimabeebiBeebi
    @RahimabeebiBeebi 11 місяців тому +2

    You are the great. May Allah save you always.

    • @DonDiiiii
      @DonDiiiii 2 місяці тому +1

      Allah is the Greatest! ❤

  • @superherograndson5996
    @superherograndson5996 Рік тому +3

    Your speach is very good they don't think that's why they are doing all nonsense

  • @abdulrazaque522
    @abdulrazaque522 3 роки тому +3

    Superayitund

  • @sajidk9759
    @sajidk9759 Рік тому +5

    നിങ്ങളുടെ ആശയം എന്താണ് നിങ്ങളുടെ ആശയത്തിന്റെ സംഘടനയുടെ പേര് എന്താണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @makkarmm165
    @makkarmm165 Рік тому +6

    ഇന്നത്തെ കാലത്ത് ബഹുഭാര്യത്വം പ്രസക്തമല്ല......പുരുഷ മേധാവിത്വം ആണ് ഇങ്ങനെ ഉള്ള നിയമങ്ങൾ

  • @kappil911
    @kappil911 2 роки тому +2

    U t the real scholar with brainy thoughts

  • @Truevoice-k8r
    @Truevoice-k8r 2 місяці тому

    പ്രമുഖ മുജാഹിദ് നേതാവ് അദ്ദേശത്
    രണ്ടാം വിവാഹം കഴിച്ചപ്പോൾ അതിന്റെ കാരണം പറഞ്ഞത് വളരെ ബാലിശമായി എനിക് തോന്നി . പെൺകുട്ടികൾ ഉള്ള ഒരു
    parents തന്റെ son in law മറ്റൊരു വിവാഹം കഴിക്കുന്നത് ശക്തമായി എതിർക്കും
    ഒരിക്കലും നിങ്ങലൂടെ ആശയങ്ങളെ. ഇപ്പോഴുള്ള മുൻ നിര പണ്ഡിതൻ മാർ ( മുജാഹിദ് സുന്നി. ജമൈയത്ത്) ഞങ്ങളെ സപ്പോർട്ട് ചെയ്യില്ല
    നിങ്ങൾ ധൈര്യ പൂർവ്വം മുന്നോട്ട് പോവുക 🎉. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому +5

    ബഹു. മൗലവി താങ്കളുടെ ഖുർആൻ വിശകലനം ഗൗരവമേറിയതാണ് ഈ വൃത്തി കെട്ട പൗരോഹിത്യം പുറത്ത് പറയുന്നതും പ്രവർത്തിക്കുന്നതും കാരണം സമുഹത്തിൽ ഈ സമുദായം പരിഹസിക്കപെടുന്നു ഇവനൊക്കെ എവിടെ നോക്കിയ പഠിക്കുന്നത് താങ്കളെ പോലുള്ളവർ സമുദായ ത്തിന്റെ നേതൃത്വത്തിൽ വരണം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +13

    ശരീരികമായും മാനസികമായും ഒരു വ്യക്തിക്കു ഒരേ സമയം രണ്ടു ഇണകളോടെ ത്യല്യത അസാധ്യം ആണ്, രണ്ടാമത്തെ വിവാഹം ആവശ്യം ഉണ്ടെങ്കിൽ അന്തസ് ആയി നിലവിൽ ഉള്ള ഇണയെ ഡിവോഴ്സ് ചെയ്യുക

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому

      ഡിവോഴ്സ് ചെയ്യൽ തമാശകളിയല്ല.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +3

      @@v.m.abdulsalam6861 ഡിവോഴ്സ്നെ ക്കാൾ പ്രശ്നം രണ്ടു ഭാര്യമാരെടെ ഒപ്പം ജീവിക്കുക എന്നത് ആണ്,

    • @Sumayya12345
      @Sumayya12345 10 місяців тому

      First

  • @aneespk5931
    @aneespk5931 3 роки тому +5

    വിവാഹം ഒരു സ്വകാര്യ കാര്യമാണ് (അതൊരു കരാറാണ്) .അവർക്ക് എന്ത് വേണമെന്ന് അവർ തീരുമാനിക്കട്ടെ.

    • @shajikumaran1766
      @shajikumaran1766 13 днів тому

      ഇസ്‌ലാമിൽ ആർ തമ്മിലാണ് കരാർ??

  • @moideenkunhi275
    @moideenkunhi275 6 місяців тому +3

    ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചതാണ്. അത് അനാഥകളുടെ സംരക്ഷണവും അതിൽ ഒരു കാരമാകാം.. മറ്റൊന്ന് അനാഥകളായ കുട്ടികളുടെ സരക്ഷണം അവരുടെ മാതാവിനെ ( വിധവ ) കല്യാണം കഴിച്ച് അനാഥ കുട്ടികളെ സംരക്ഷിക്കാനുമാകാം. ഇന്നത്തെ പോലെ അശാസ്ത്രീയമായ യത്തീംഖാനകൾ പ്രവാചകനോ ഖുലഫാഉ റാശിദയോ പ്രോത്സാഹിപ്പിച്ചിട്ടില്ല. മറിച്ച് വിധവകളെ കല്യാണം കഴിച്ച് അവരുടെ മക്കളെയും കൂടി സംരക്ഷിക്കുന്ന ഒരു പുനരധിവാസ പദ്ധതി എന്ന നിലക്കാണ് വിധവാ വാഹം ഇസ്ലാം പ്രോത്സാഹിപ്പിച്ചത്. ഇന്നത്തെ പോലുള്ള യത്തീം ഖാനകൾ അനാഥ കുട്ടികൾക്ക് ഉപ്പ നഷ്ടപ്പെടുന്നത് മാത്രമല്ല ഉമ്മാനേയും നഷ്ടപ്പെടുന്നു.

  • @usmank6890
    @usmank6890 3 роки тому +12

    നിർഭാഗ്യവശാൽ പുരാതന അറേബ്യൻ പൈതൃകം ഇസ്ലാമിന്റെ ലേബലിൽ വായിക്കപെട്ടിറ്റുണ്ട്‌ , ഖുർആനിന്റെ പുറങ്ങളിൽ നിന്ന് പ്രവാചക ദർശനങ്ങൾ വേർതിരിച്ചെടുക്കാനുള്ള ക്ലേശകരമായ ദൗത്യമാണ് ഇനി അങ്ങോട്ട്‌ ഇസ്ലാമിക പണ്ഡിതന്മാർ നേരിടുന്ന വെല്ലുവിളി , ഖുർആൻ ഒരു ആവേശമായി മാറുന്ന ഒരു സമൂഹം രൂപപെടുക തന്നെ ചെയ്യും .....

  • @shamsuddinkuruppalilmustha4239
    @shamsuddinkuruppalilmustha4239 8 місяців тому +2

    You have not mentioned about prophet marrying 11 ladies

  • @magichandmarmatherapy
    @magichandmarmatherapy Рік тому +3

    ഞാൻ കുറച്ചു കാലമായി നിങ്ങളുടെ പ്രഭാഷണം കേൾക്കുന്നു എന്നാൽ ഈ വിഷയത്തിൽ നിങ്ങൾ കളവ് പ്രചരിപ്പിക്കുന്നു ആരുടെ തൃപ്തി നേടാനാണ് ഇതെന്ന് മനസ്സിലാകുന്നില്ല... നബി ആദ്യ ഭാര്യ വഫാത്ത് ആയതിനു ശേഷം നിരവധി വിവാഹം ചെയ്തിട്ടുണ്ട് അതെല്ലാം അനാഥകളെ ആയിരുന്നോ അതെല്ലാം അവിടത്തെ കോടതിയുടെ അംഗീകാരം നേടിയിട്ട് ആയിരുന്നോ ഈ നിലക്കാണ് നിങ്ങളുടെ ചിന്തയെങ്കിൽ നിങ്ങളുടെ മറ്റുള്ള പ്രഭാഷണങ്ങളും വിലയൊരുത്തേണ്ടിയിരിക്കുന്നു

  • @DonDiiiii
    @DonDiiiii 2 місяці тому +2

    ഈ കാര്യത്തിൽ താങ്കൾ പറഞ്ഞത് തെറ്റാണ്, നോക്കു ഇതാണ് ആ ഖുർആൻ വചനം. എങ്ങനെ തിരിച്ചിട്ടാലും ഇതാണ് അർഥം വരിക. അല്ലാഹുവിനെ ഭയ പെടുക, നാട്ടുകാരെയല്ല ഭയപ്പെടേണ്ടത്. താങ്കൾക് തോന്നിയപോലെ അല്ലാഹുവിന്റെ വചനം ദുർവ്യാഖ്യാനിക്കാതിരിക്കുക.
    ഖുർആൻ 3:3
    "അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌."
    👆 ഇവിടെ അനാഥ പെണ്ണുങ്ങളെ വിവാഹം കഴിക്കുന്നതിനെകുറിച്ചാണ് താക്കീത്. അവരോട് നീതിപുലർത്താൻ പറ്റില്ലെങ്കിൽ മറ്റുള്ളസ്ത്രീകളെ വിവാഹം കഴിക്കുക.

  • @addulllaaddullq6871
    @addulllaaddullq6871 3 місяці тому +1

    ഞാൻ ദീർഘ കാലം, ഏതാണ്ട് നാല്പത് വർഷം ഒമാനിൽ ബിസ്സിനെസ്സ് ചെയ്തു ജീവിച്ച ഒരാളാണ്. പല അറബികളുമായി ആത്മ ബന്ധം സ്ഥാപിച്ചിരുന്നു. പല കുടുംബങ്ങളുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഈ രാജ്യത്ത്, എന്റെ അറിവിൽ,ബഹു ഭാര്യത്വം സ്വീകരിച്ചിട്ടുള്ള അറബികൾ തുലോം കുറവാണു. രണ്ടു ഭാര്യമാരുള്ളവർ മൊത്തത്തിൽ അഞ്ചു ശതമാനം കാണും. അത്ര തന്നെ.

    • @SaranyaMr-kg8xw
      @SaranyaMr-kg8xw Місяць тому

      Eye അല്ല അറബികൾക്ക് കാശു ള്ളവരാണെങ്കിൽ 3,4 ഭാര്യമാർ ഉണ്ടാവും എന്നാണ് എൻ്റെ അറിവ്

  • @makkarmm165
    @makkarmm165 Рік тому +4

    ഈ പുരോഹിത വർഗം പറയുന്ന ഒരു ന്യായവും ഖുർആനും ഹദീസും നോക്കിയാൽ കാണില്ല.....

  • @jabirfareed7988
    @jabirfareed7988 3 роки тому +4

    Ithanu shari aya deen 👍👍

  • @manoharankk3467
    @manoharankk3467 2 роки тому +2

    ഒരു കുടുബത്തിൽ നിലനിൽക്കുന്ന ജ്യേഷ്ഠ അനുജൻ ബന്ധങ്ങൾക്ക് അനുബന്ധമായി നിൽക്കുന്നതല്ലെ അവരുടെ ഭാര്യമാർ? ജ്യേഷ്ഠൻ മരിച്ചു കഴിഞ്ഞാൽ ജ്യേഷ്ഠൻ്റെ ഭാര്യ കുടുമ്പത്തിൽ അനാഥയാകരുത് എന്നു കരുതി അതുവരെ ജ്യേഷ്ടത്തിയായി കണ്ടിരുന്നവരെ അനുജൻ കല്ല്യാണം കഴിക്കുക എന്നത് മൂല്യങ്ങൾക്കു ചേർന്നതാണോ...?

  • @addulllaaddullq6871
    @addulllaaddullq6871 3 місяці тому +1

    എങ്ങനെ നോക്കിയാലും, പുരുഷ മേതാവി ത്വത്തിന്റെ മതമാണ് ഇസ്ലാം എന്ന് നമുക്ക് സമ്മതിക്കാം. അങ്ങിനെ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ ഒക്കില്ല.

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 2 місяці тому

    ഞാൻ ഉസ്താദ്ദേ എനിക്ക് ഖുർആൻ അറിവ് വളരെ കുറവ് ആണ് മൂന്നു വഖത്തു നിസ്കാരം ആണ് ഖുർആൻ പറയുന്നദു അപ്പോൾ ഹദിസിൽ ആണ് രണ്ട് waqth അതിനെ കുറിച്ച് എന്തു പറയുണ് ചെക്കണുർ പറഞ്ഞതു അങ്ങനെ ആയിരുന്നു

  • @sainabaibrahim3462
    @sainabaibrahim3462 5 місяців тому +3

    സൃഷ്ടി കളുടെ മനഃശാസ്ത്രവും ശരീര ശാസ്ത്രവും സൃഷ്ടവിനേ നന്നായി അറിയൂ. മനുഷ്യബുദ്ധിക്ക് യോജിക്കുന്നില്ല എന്നത് കൊണ്ട് ദൈവീക വിധി വിലക്കുകൾ ലംഘി ക്കുന്നത് അപകടമാണ്

  • @makkarmm165
    @makkarmm165 Рік тому +6

    സ്ത്രിയുടെ മനസിന് വില കൽപ്പിക്കുന്നില്ല

  • @abdullatheef_9303
    @abdullatheef_9303 2 роки тому +5

    Nighale polullavar aanu ee samoohathinavashyam.👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +6

    ബഹു ഭാര്യത്വതെ സപ്പോർട്ട് ചെയ്‌യുന്നവർ സ്വന്തം അളിയനോ മരുമകനോ രണ്ടാമത്തെ കെട്ടിന് മുതിർന്നാൽ വടി എടുക്കും അതിന്റെ അർത്ഥം അവർക്കും അറിയാം ഇതു ഒരു നല്ല പരിപാടി അല്ലെന്നു

  • @makkarmm165
    @makkarmm165 Рік тому +1

    ഇവിടെ അനാഥകളുമായി ബന്ധിപ്പിക്കുന്നത് മനസിലായില്ല

  • @hjg768
    @hjg768 Рік тому +2

    വിശുദ്ധ ഖുർആൻ്റെ ആശയം എന്ന് പറയുന്നത് എന്താണ് ആദ നബി എങ്ങനെ സൃഷ്ടിച്ചു ആദം നബി അലൈസലാം സൃഷ്ടിച്ചത് മണ്ണിൽനിന്നാണ് പിന്നെ അദ്ദേഹത്തിന് ഇണ ഇല്ലാത്തതിനെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻറെ വാരിയെല്ല് കൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത് ഇണ എന്നത് പുരുഷന് തുല്യം എന്നല്ല സ്ത്രീക്ക് ഒരുപാട് പരിമിതികളുണ്ട് സ്ത്രീകളുടെ ഘടനയും പുരുഷന്മാരുടെ ഘടനയും ഒരുപാട് വ്യത്യസ്തമായാണ് അല്ലാഹു സൃഷ്ടിച്ചത് സ്ത്രീകൾക്ക് ഇതുപോലെയുള്ള വികാരങ്ങൾ ഉണ്ടാകുന്നില്ല ഒരു സ്ത്രീ ഒരു പുരുഷനെ ബലാൽസംഗം ചെയ്തു എന്ന് താങ്കൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നാൽ പുരുഷൻ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് എത്ര പ്രാവശ്യം എത്ര മാധ്യമങ്ങൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും അതുകൊണ്ടാണ് അങ്ങനെ പറയുന്നത്

    • @hasna3574
      @hasna3574 3 місяці тому

      സ്ത്രീകൾക്കും വികാരവും വിചാരവും ഉണ്ട്. 😃 പിന്നേ ബലാൽ സംഘം പെണ്ണിന്റെ ശരീര ഘടന അനുസരിച്ചു അവൾക്ക് ഒരു പുരുഷനെ അങ്ങനെ ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് അതു നടക്കാത്തത്. പുരുഷൻ കൂടി വിചാരിച്ചാലെ ശാരീരിക ബന്ധം സാധ്യമാകൂ..
      അതിനർത്ഥം സ്ത്രീ വികാര വിചാരം ഇല്ലാത്തവൾ അല്ലാ എന്നല്ല. അക്കാര്യത്തിൽ അവൾ പുരുഷനെക്കാൾ ഒരു പടി മുന്നിലായിരിക്കും. 😊👍🏻

  • @muhammedjamsheed750
    @muhammedjamsheed750 3 роки тому +2

    👍❤🌹

  • @unaisnechiyil3308
    @unaisnechiyil3308 3 роки тому +3

    അനാഥ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടി പുരുഷനു ബഹു ഭാര്യത്വം അനുവദിക്കുന്നുവെങ്കിൽ, നേരെ തിരിച്ചായാലോ.. പാവപ്പെട്ട ഒരു അനാഥ പുരുഷനെ സംരക്ഷിക്കാൻ പാണക്കാരിയായ ഒരു സ്ത്രീക് നീതി പുലർത്തി കൊണ്ട് ബഹു ഭർത്വത്വം അനുവദിക്കാമോ?

    • @ophiura2710
      @ophiura2710 2 роки тому +2

      Pand yudham okke undakumpo orupaad sthreekal vithavakal akukayum kuttikal anatharavukayum cheythirunnu.Annathe kalath sthreekalkk ottaykk jeevikkan ulla sahacharyam ayirunilla undayirunnath.Athukond vithavakalaya sthreekaleyum avarude kuttikaleyum samrekshikkan aan Islamil polygamy undayath.Innathe kalath ithinte oravashyavumilla.

    • @unaisnechiyil3308
      @unaisnechiyil3308 2 роки тому

      @@ophiura2710 simple ആയി പറഞ്ഞാൽ ഗോത്രങ്ങൾ കൊള്ളയടിച്ചു അവിടുത്തെ ആണുങ്ങളെ കൊന്നിട്ട് സ്ത്രീകളെ സംരക്ഷിക്കുന്നു ല്ലെ.. കൊല്ലപ്പെട്ട ആണുങ്ങളോടില്ലാത്ത എന്ത് സ്നേഹമാണ് അവിടുത്തെ സ്ത്രീകളോട്?

    • @magichandmarmatherapy
      @magichandmarmatherapy Рік тому

      ​@@ophiura2710എന്നാൽ ആ ആയത്ത് എടുത്ത് കളയട്ടെ

    • @shareefpalazhi4566
      @shareefpalazhi4566 2 місяці тому

      ചെലവിന് നൽകാൻ പുരുഷനോടാണ് കൽപ്പന അപ്പോൾ പുരുഷൻ്റെ താൽപര്യം സംരക്ഷിക്കപെടണം

    • @misiyabinthmuhammed3894
      @misiyabinthmuhammed3894 2 місяці тому

      കുഞ്ഞുണ്ടായാൽ ആരുടെ ആണെന്നാണ് ഉറപ്പിക്കുക? രണ്ട് അവകാശികൾ വന്നാൽ സ്ഥിതി കൂടുതൽ വഷളാകില്ലേ??.. എന്തായാലും പുരുഷൻ ഗർഭം ധരിക്കില്ലലോ

  • @raheemek1441
    @raheemek1441 3 роки тому +5

    നാല് ഭാര്യമാരുള്ള ഒരാൾ മരണപ്പെട്ടാൽ ആ നാലു പേർക്കും കൂടി ഭർത്താവിന്റെ സ്വത്തിൽ നിന്ന് ആകെ എത്ര ഓഹരികൾ ലഭിക്കും???

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +7

      അതിന് വീതിക്കാൻ വല്ലതും ബാക്കി കാണുന്മോ

    • @ahammedulkabeerck648
      @ahammedulkabeerck648 2 роки тому

      😄

    • @mayinthidil8653
      @mayinthidil8653 Рік тому

      ഒരാൾക്ക് കിട്ടുന്നത് മറ്റേ ആൾക്കും കിട്ടും .

  • @muhsinjslegoactivities2085
    @muhsinjslegoactivities2085 3 роки тому +3

    പാടില്ലാ എന്ന് ഖുർആൻ പറയാൻ ആഗ്രഹിക്കുന്നു ....... സൂചന ലഭിക്കുന്നു .......എന്ന പരാമർശം വ്യാഖ്യാതാവിനു തന്നെ ഉറപ്പില്ലാത്തതുപോലെ അനുഭവപ്പെടുന്നു ...

    • @gireeshc2756
      @gireeshc2756 Рік тому +1

      നിങ്ങൾ വിചാരിച്ചാൽ പോലും ഭാര്യമാരുടെ ഇട യിൽ നീതി പുലർത്താൻ കഴിയില്ല എന്ന് അല്ലാഹുവിന് അറിയാമെങ്കിൽ ഒന്നിൽ കൂടുതൽ കെട്ടരുത് എന്ന് പറയാൻ ആർജവം ഇല്ലാത്തത് എന്തേ ?
      അനാഥ സംരക്ഷണം ആണ് ഉദ്ദേശിച്ചത് ഏങ്കിൽ ഉദാഹരണം പറഞ്ഞത് പോലെ ഭർതൃ മതികളായ നാല് സഹോദരിമാരിൽ ഒരു സഹോദരി മരിണ പെട്ടാൽ ആ സഹോദരിയുടെ ഭർത്താവിനെ കുടുംബത്തിന്റെ സമ്മതത്തോടെ അതിൽ എന്നെങ്കിലും ഒരു സഹോദരിക്ക് കെട്ടാമോ അനാഥയെപ്പോലെ അനാഥനും സംരക്ഷണം വേണ്ടേ ഖുർആൻ പുരുഷന്റെ കാര്യത്തിനെ മാത്രമേ ശ്രെദ്ധിക്കുന്നുള്ളോ പേരിന് മാത്രമാണോ അല്ല നിസ്സ എന്ന അധ്യായം.....

    • @abdullapoolackal4766
      @abdullapoolackal4766 5 місяців тому

      മുസ്തഫ മൗലവിയുടെ വിശദീകരണം ആണ് ഏറ്റവും ശരിയായിട്ടുള്ളത്.
      അനാഥ യെ പോലെ സംരക്ഷണം അനാഥനും വേണ്ടേ എന്ന ചോദ്യം ശരിയല്ല. സ്ത്രീയുടെ സംരക്ഷണം പുരുഷനെ യാണ് അല്ലാഹു ഏല്പിച്ചത്.
      ബഹു ഭർത്രത്വം നിര വധി കാരണങ്ങളാൽ പ്രയോഗികമല്ല. കാരണങ്ങൾ എണ്ണി പറയുന്നതിനേക്കാൾ, അത് നടപ്പിലാക്കി നോക്കിയാൽ എളുപ്പത്തിൽ മനസ്സിലാകും.
      അടിപിടി, കച്ചറ,വഴക്ക് അങ്ങിനെ പലതും തീർത്താൽ തീരില്ല.

  • @Sharafuddeen12
    @Sharafuddeen12 9 місяців тому +1

    നിങ്ങളുടെ ആശയ. പ്രകാരം സന്തോ നോൽ പാദ ന ത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീക്കും, പുരുഷനം രണ്ടു നീതി തന്നെയാണുള്ളത് അതിനാൽ ഈ ന്യായം സമൂഹിക പ്രശ്നം ഉണ്ടാക്കുന്നതാണ്, നിങ്ങ (ൾ പരാമർശിക്കുന്ന തത്വം ലോകത്തിൽ ഒരു സമൂഹത്തിലുo നടപ്പിലാവതല്ല,.. നിങ്ങളുടെ ആശയം നിങ്ങൾ തന്നെ കേട്ട് വിലയിരുത്തുക.

  • @anvarfou
    @anvarfou Рік тому

    Nabi (S) വിവാഹം കഴിച്ചത് അനാദര് ആയിരുന്നോ. എപ്പോൾ എങ്ങനെ , മനസിലായില്ല

  • @mohanmooladiyil1349
    @mohanmooladiyil1349 3 роки тому +3

    മൗലവി, ഖുറാനിൽ അങ്ങിനെയാണ്, ഇങ്ങിനെയാണ് എന്നൊക്കെ പറഞ്ഞു അറിവില്ലാത്തവർ പലതും കാട്ടിക്കൂട്ടുണ്.

  • @noorahani
    @noorahani Рік тому +2

    ഈ വിഷയത്തിൽ കുറച്ചു കൂടി സമഗ്രമായ ഒരു പഠനം ആവശ്യമാണ് എന്ന് തോന്നുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +3

    മൗലവി പറയുന്നത്നു ഒന്നും യുക്തി പരമായി മറുപടി ഒന്നും ആര്ക്കും ഇല്ല എന്നിട്ട് അദ്ദേഹതെ കോക്രി കാണിക്കുന്നു,

  • @muhammedjamsheed750
    @muhammedjamsheed750 3 роки тому +2

    👍👍👍🌹❤

  • @shareefpalazhi4566
    @shareefpalazhi4566 2 місяці тому

    തലാക്ക് മുബാറക്ക് സ്വയം പിരിയാം അറിയാമോ?

  • @farhana1578
    @farhana1578 2 роки тому +1

    👍👍

  • @dawoodthekkan4129
    @dawoodthekkan4129 3 роки тому +4

    താങ്കൾ യുക്തിവാദി രവിചന്ദ്രനെപ്പോലെ പരിഹാസച്ചിരി ചിരിച്ച് സർവ്വവിജ്ഞാനവും സിദ്ധിച്ചവനെപ്പോലെ സ്വയം കരുതുന്നത് ശരീരഭാഷയിലൂടെ അറിയാം

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    അല്ലാഹു ഒരു നിയമം ഉണ്ടാക്കിയാൽ അത് കേട്ടു അനുസരിച്ചു, അതാണ് ഒരു സത്യ വിശ്വാസി ചെയ്യുക, എന്നാൽ dash മക്കൾ കേൾക്കില്ല അനുസരിക്കില്ല

    • @angel-yl5vo
      @angel-yl5vo 2 роки тому

      കുരു പൊട്ടി അല്ലെ

    • @esmu-800-z-x
      @esmu-800-z-x 2 роки тому

      @@angel-yl5vo തല പൊട്ടാതെ നോക്കിക്കോ 🤣

    • @Sumayya12345
      @Sumayya12345 10 місяців тому

      Hahahahahaha

  • @theoratorshuhaib3184
    @theoratorshuhaib3184 9 місяців тому +2

    ഉസ്താദേ ബഹു ഭാര്യത്യം നാണം കെട്ട പണിയാണ്, അന്തസ് ഉള്ള ഒരുത്തനുംഇതിനു തുനിയില്ല ബഹു ഭാര്യത്യം തുടരുന്ന വൻ അവസാനം വെള്ളം കിട്ടാതെ മരിച്ചിട്ടുള്ളു

    • @umarmulovi5620
      @umarmulovi5620 6 місяців тому

      Kettyavar. Endakum..oyvakano

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu 5 місяців тому

      അങ്ങനെ തന്നെ മരിക്കണം

  • @makkarmm165
    @makkarmm165 Рік тому +1

    മനുഷ്യ ബുദ്ധിക്ക് നിര ക്കാത്തത് ദൈവികമായിട്ട് എങ്ങനെ കാണും....

  • @muhamedkutty9572
    @muhamedkutty9572 2 роки тому +1

    ഖുർആനിൽ വിവാഹത്തെ പറ്റി
    ഒന്നും പറയുന്നില്ല. തലാ ഖ, നികാഹ്
    എന്നാൽ വേദം നിരകരിക്കുക. ഉൾകൊള്ളുക എന്നാണ്.

  • @darkpsycho8978
    @darkpsycho8978 3 місяці тому

    തങ്ങളുടെ.അഭിപ്രായങ്ങൾ.തീവ്ര.paurohityatthinethire.നല്ലതാണ്.പക്ഷേ.വിശ്വാസികൾക്ക്.മത.നിയമങ്ങളിൽ.വിലകുറച്ച്.കാണും

  • @noohkhanjabbar5301
    @noohkhanjabbar5301 3 роки тому

    Interpretation factory. Mashe what example to take from the prophet who had more than twelve wives.you giving your own interpretations

  • @AbdulRahman-xv9ou
    @AbdulRahman-xv9ou 3 роки тому +2

    നാലുവരെ കെട്ടാം കഴിയുന്നില്ലങ്കിൽ ഒന്ന്. പക്ഷെ വലം കയ്യ് അടിമകൾ അവർ മനുഷ്യരല്ലെ ❔️

  • @shibin-em5ek
    @shibin-em5ek 3 роки тому +11

    യുക്തി ചിന്തയിലേക്ക് സ്വാഗതം

    • @mubzplay
      @mubzplay 3 роки тому +2

      യുക്തിവാദം അല്ല വേണ്ടത് പൊരോഗമനം അണ്.മധവും ദൈവ വിശ്വാസവും ഉപേഷിക്കേണ്ടത്തില്ല പകരം നമ്മുക്ക് ഇസ്ലാമിൽ നല്ലധ എന്ന് തോന്നുന്നത് നമ്മൾ ചെയ്യുക.യുക്തിക്ക് നിലക്കത്തത് ഒയുവക്കുക. കൂർഹനിൽ പറയുന്നത് പിൻബട്ടുക ഹദീസുകൾ ഉപേക്ഷിക്കുക

    • @MuhamedKabeer700
      @MuhamedKabeer700 2 роки тому +2

      @@mubzplay ഹദീസ് ഒഴിവാക്കാമെങ്കിൽ പിന്നെ ഖുർആനും ഒഴിവാക്കാം... രണ്ടിൽ നിന്നും നല്ലതെന്ന് തോന്നുന്ന points എടുക്കാം... അല്ലാതെ ഹദീസ് മാത്രം ഒഴിവാക്കി ഖുർആൻ പാടെ അനുസരിക്കേണ്ട ആവശ്യം പിന്നെന്തിനാ...

    • @makkarmm165
      @makkarmm165 2 роки тому

      @@MuhamedKabeer700 മൊത്തത്തിൽ ഉപേക്ഷിച്ചാൽ നന്നായിരിക്കും......

    • @MuhamedKabeer700
      @MuhamedKabeer700 2 роки тому

      @@makkarmm165 അനാഥയുടെ മുന്നിൽ സ്വന്തം കുഞ്ഞിനെ താലോലിക്കരുത്..ഇതുപോലത്തെ ചിലതൊക്കെ എടുക്കാം..😉

    • @timepassvloger3779
      @timepassvloger3779 Рік тому

      ഇത് നിങ്ങള്‍ക്കുള്ള ഇര അല്ല.. ഇസ്ലാമിന് ഉള്ളില്‍ ഉള്ള പൗരോഹിത്യം ത്തില്‍ എതിരെ ഉള്ള യുക്തി വാദം ആണ്‌... കാട്ടില്‍ കണ്ടു പനി kkan നോക്കേണ്ട

  • @makkarmm165
    @makkarmm165 2 роки тому +3

    പുരുഷന്റെ ലൈംഗിക ആവേശം ഡാം കെട്ടി നിർത്തിയിരിക്കുകയാണ്.. 😂 എന്താ......സ്ത്രീ മിണ്ടരുത്...... പുരുഷു പറയും......കുറെ മുസ്‌ലിയാക്കന്മാരുടെ ന്യായം......

  • @muhammadkp1967
    @muhammadkp1967 2 роки тому +2

    വ്യപിചരിക്കാനുള്ള ന്യായമാണ് പൌരോഹിത്യ० കണ്ടത്തുന്നത്.

  • @abdumaash806
    @abdumaash806 2 роки тому

    വിവാഹ കാര്യത്തിൽ മുഹമ്മദ് നബിയെ മാതൃകയാക്കാൻ മുസ്ലിം കുടുംബങ്ങൾ തയ്യാറാകും എന്ന് കരുതുന്നുണ്ടോ ?

    • @abdullapoolackal4766
      @abdullapoolackal4766 5 місяців тому

      പ്രവാചന്റെ ഒരു സഹ ധർമിണി വിവാഹത്തി ന്റെ ഒരാഴ്ച്ചക്ക് ശേഷം വാർദ്ധ ക്യ സഹജ മായ രോഗത്താൽ മരണപെട്ടതായി ചരിത്രം.
      അത്തരം ഒരു മാതൃകക്ക് ചോദ്യ കർത്താവ് ആത്മാർഥമായി തയാറാണോ?

  • @tuguhjvbj1671
    @tuguhjvbj1671 2 роки тому

    ഗർഭാശയ രോഗമുള്ള സ്ത്രീകൾക്ക് മാസത്തിൽ ഏത് സമയത്തും അനിയന്ത്രിതമായി ബ്ലീഡിങ്ങ് ഉണ്ടാവാറുണ്ട് അവരെ പറ്റിയാണ് ഉസ്താദ് പറഞ്ഞത് അല്ലാതെ സാധാരണയുണ്ടാകുന്ന മെൻസ സിനെ പറ്റിയല്ല

  • @Dravidan1971
    @Dravidan1971 Рік тому +2

    ആ പുരുഷന്റെ സ്വർഗ്ഗം അതിനെപ്പറ്റി ഒരു വീഡിയോ ചെയൂ പ്ലീസ്‌

  • @muhammedrazi6608
    @muhammedrazi6608 2 місяці тому

    ഭൂമിയിൽ ആകെ 1000 പുരുഷൻമാരും 5000 സ്ത്രീകളുമുണ്ടെങ്കിൽ എങ്ങനെയാണു താങ്കളുടെ യുക്തി മതം വിധിക്കുക.

    • @amalk8129
      @amalk8129 Місяць тому +1

      ഉണ്ടെങ്കിൽ,... അപ്പോൾ നോക്കാം

    • @shajikumaran1766
      @shajikumaran1766 13 днів тому

      ​@@amalk8129അല്ല പിന്നെ...അകലെ പുഴയുണ്ട് അത് കൊണ്ട് ഇപ്പോഴേ മുണ്ട് പൊക്കി നടക്കാം 😂

  • @niyamajalakam6316
    @niyamajalakam6316 9 місяців тому

    പാക്കിസ്ഥാനിൽ 1961 മുതൽ രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ ശരിയത്ത് ബോർഡിന്റെ പെർമിഷൻ വേണം. മുസ്തഫ മൗലവിയുടെ നിരീക്ഷണം അവിടെ നടപ്പിലാക്കി കഴിഞ്ഞു. ഇന്ത്യയിൽ നിരവധി സ്ത്രീകളെ പൗരോഹിത്യംപീഡിപ്പിക്കുന്നു.

  • @ബല്ലാത്തജാതി-ദ2ദ

    Acting and cinima haram aano ?

  • @mpj348
    @mpj348 Рік тому

    അത് കൂടാതെ mutah നിക്കാഹ് കൂടെ ആകാമല്ലോ

  • @abdulkareemp8014
    @abdulkareemp8014 3 роки тому +2

    മൗലവി വ്യക്തത യോടെ പ്രഭാഷണം നടത്താറുള്ളു എന്നാൽ ഈ പ്രഭാഷണം അത്ര വ്യക്തത വന്നോ

  • @maniimbichimuhammed4474
    @maniimbichimuhammed4474 3 місяці тому

    സ്വഹാഭാക്കൾ അതികം പേരും ഒന്നിലദികം ഇണകൾ ഉണ്ടായിരുന്നല്ലോ
    അവർക്ക് താങ്കളുടെ അത്ര ഖൂർആൻ അറിയില്ലേ?

  • @Dravidan1971
    @Dravidan1971 Рік тому +1

    വിളിക്കാൻ ഏതാ number ഉസ്താദെ? Please provide the number?

  • @sulaimankk8819
    @sulaimankk8819 6 місяців тому +1

    Sir mob no please

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 3 роки тому +1

    Quran 4:3.അനാഥ സംരക്ഷണവും(അവരോട് നീതിപാലിക്കാനാവില്ലെന്ന് ആശങ്കയുണ്ടെൻകിൽ) രണ്ട് മൂന്ന്, നാല് കെട്ടുന്നതും തമ്മിലെന്ത് ബന്ധം !!? കെട്ടിയിട്ട് മാത്രമേ സംരക്ഷിക്കാൻ പറ്റൂ?

    • @Sathyasheelan1184
      @Sathyasheelan1184 3 роки тому

      അനാഥകളുടെ കാര്യം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്..??? അനാഥകളുടെ സംരഷണവും ബഹുഭാര്യത്വവും എങ്ങനെ ബന്ധപ്പെടുന്നു.???

    • @muneerm3116
      @muneerm3116 3 роки тому

      @@Sathyasheelan1184 ആശയ വ്യക്തതയില്ലാത്ത വചനങ്ങൾ. Thats all

    • @farhana1578
      @farhana1578 2 роки тому

      പണ്ട് യുദ്ധം ഒക്കെ ഉണ്ടാകുമ്പോൾ ഒരുപാട് സ്ത്രീകൾ വിധവകൾ ആകുകയും കുട്ടികൾ അനാഥരാവുകയും ചെയ്തിരുന്നു. ആക്കാലത്തു സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഉള്ള സാഹചര്യങ്ങൾ ആയിരുന്നില്ല ഉണ്ടായിരുന്നത്.അതുകൊണ്ട് അങ്ങനെയുള്ള വിധവകളായ സ്ത്രീകളെ കല്യാണം കഴിക്കാനാണ് പറഞ്ഞിട്ടുള്ളത്. അതിലൂടെ അനഥരായ കുട്ടികളെയും സംരക്ഷിക്കപെടുന്നു. ഇക്കാലത്തു ബഹുഭാര്യത്തം ആവശ്യമില്ല

    • @muneerm3116
      @muneerm3116 2 роки тому

      @@farhana1578
      അനാഥകളെ സൃഷ്ടിക്കുന്നത് ആരാണ് ❓️ ഉറങ്ങിക്കിടക്കുന്ന ഗോത്രങ്ങളെ പാതിരാത്രി പോയി ആക്രമിച്ചു കൊള്ളയടിച്ചു അവിടുത്തെ സ്ത്രീകളെ പിടിച്ചു വീതം വയ്ക്കുന്ന ഒരു കൊള്ളസംഘം.
      ശെരിയാ., ഇസ്ലാമിലെ യുദ്ധ സന്ദർഭങ്ങൾ, രംഗങ്ങൾ ഒക്കെ വായിച്ച് എന്റെ കണ്ണുനിറഞ്ഞു.
      Sahih muslim
      Book 19, Number 4292:
      Ibn 'Aun reported: I wrote to Nafi' inquiring from him whether it was necessary to extend (to the disbelievers) an invitation to accept (Islam) before m". ing them in fight. He wrote (in reply) to me that it was necessary in the early days of Islam. The Messenger of Allah (may peace be upon him) made a raid upon Banu Mustaliq while they were unaware and their cattle were having a drink at the water. He killed those who fought and imprisoned others. On that very day, he captured Juwairiya bint al-Harith. Nafi' said that this tradition was related to him by Abdullah b. Umar who (himself) was among the raiding troops.
      Sahih muslim
      Book 19, Number 4321:
      It is reported on the authority of Sa'b b. Jaththama that the Prophet of Allah (may peace be upon him), when asked about the women and children of the polytheists being killed during the night raid, said: They are from them.
      Book 19, Number 4322:
      It is narrated by Sa'b b. Jaththama that he said (to the Holy Prophet): Messenger of Allah, we kill the children of the polytheists during the night raids. He said: They are from them.
      സ്വഹാബികളും നബിയും അനുഭവിച്ച യാതനകൾ, ത്യാഗങ്ങൾ ഒക്കെ എക്കാലവും മാതൃകയാണ്.
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      ശെരിക്കും ദൈവികം തന്നെ. വിസ്മയമാണ് ഇസ്ലാം.
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.

  • @absarcp867
    @absarcp867 Рік тому +1

    Baryya asukha badhitha anenikill barthavinu vere viuaham kazhikkam. Baryakku sammathan aanenkilum cheyyam
    Ningal thulyatha kaanikkkuka.... Ningalu thulyatha kaanikkan paatilla ennalum shramichu kolka..
    Allah kareem...

  • @nishadm1246
    @nishadm1246 3 роки тому +2

    കോളാമ്പി എവിടെ പോയി കേൾക്കുന്നഉണ്ടോ

    • @hamsaca1812
      @hamsaca1812 2 роки тому

      ഇവനിക്കൊന്നും വേറെ പണിയില്ലേ
      ആര് എത്ര പെണ്ണ് കെട്ടിയാലും നിനക്കെന്താ

  • @mohamedfaraz2241
    @mohamedfaraz2241 Рік тому

    Islam actually reduced number of wife
    High value men used to marry many wives.
    Even today high value man have relationship with many girls may b more than 40,seen

  • @makkarmm165
    @makkarmm165 Рік тому

    ഖുർആനും ഹദീസുകളും ഇസ്ലാമിന്റെ ചരിത്രവും എടുത്ത് ഒരു ഗവേഷണം ആവശ്യം ആണ്

  • @arafathputhige9658
    @arafathputhige9658 3 роки тому

    താങ്കളുടെ അഭിപ്രായ പ്രാകാരം സ്ത്രീയുടെ നാഥൻ പുരുഷനാണെന്ന് വരുന്നില്ലേ ?

  • @abdullahvayalar
    @abdullahvayalar 3 роки тому +3

    ഖുർആൻ ഒന്നും പറയുന്നില്ല എന്റെ പൊന്നു മൗലവി. ഒന്നടങ്ങിരിക്കു... ഇനി ഈ കുട്ടൻ മൗലവി പുതിയ പുതിയ വ്യാഖ്യാനങ്ങളുമായി വന്നിട്ടാണ്? ഈ സമയം കൊണ്ട് രണ്ട് വാഴവെച്ചാൽ അതിനുള്ള പ്രതിഫലം കിട്ടും..

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому +3

    ഉസ്താദേ താങ്കൾ ഉന്നയിച്ച ഇതേ ചോദ്യം ശ്രീ. ജസ്റ്റിസ് കമാൽപാഷാഒരിക്കൽ പൊതു സമൂഹത്തോടു ചോദിച്ചു ഒരു പുരുഷനു നാലു ഭാര്യമാർ ആകാമെങ്കിൽ ഒരു സ്ത്രീ ക്ക് എന്ത് കൊണ്ട് നാലു പുരുഷന്മാരെ ആയിക്കുട ഈ പുരോഹിത വർഗം അദ്ദേഹത്തിനെതിരെ കുറെ കുരച്ചു

  • @makkarmm165
    @makkarmm165 4 місяці тому

    മാസത്തിൽ 31 ദിവസവും വികാരം മാത്രമുള്ള ജീവികൾ 😂

  • @mohamedfaraz2241
    @mohamedfaraz2241 Рік тому

    Andrew tate have relationship with 1000 women.

  • @thirdeye7720
    @thirdeye7720 6 місяців тому +1

    Anaadare samrakshikkaanveendi 4anaadhare kettuga😅😅😅😅😅

  • @esmu-800-z-x
    @esmu-800-z-x 3 роки тому

    ഹദീസ് നിഷേധികൾ ഇതുപോലെ വ്യാഗ്യനിക്കും

    • @whiteandwhite545
      @whiteandwhite545 Рік тому

      എന്താണ് സുഹൃത്തേ ഈ ഹദീസുകൾ?, മുഹമ്മദ് നബിയുടെ കാലശേഷം 200 വർഷങ്ങൾക്ക് ശേഷം ആരോ ചിലർ ഊഹങ്ങളും, കെട്ടുകഥകളും, കേട്ട് ഉണ്ടാക്കിയതാണ് ഹദീസുകൾ, മൊത്തത്തിൽ 99.70% ഹദീസുകളും കളഞ്ഞതിനു ശേഷം വെറും 0.30 % മാത്രമാണ് ഇപ്പോഴത്തെ ഹദീസുകൾ, മന്ദബുദ്ധികൾ അല്ലാതെ ്് സ്വബുദ്ധിയുള്ള ഒരു മുസ്ലീമും ഈ ഹദീസുകളെ പിൻപറ്റില്ല.

  • @rahmanji9
    @rahmanji9 3 роки тому

    ഖുർആനിൽ രണ്ടാം വിവാഹം നിരോധിച്ചിട്ടുണ്ടോ ?

  • @yunusshanthi4896
    @yunusshanthi4896 4 місяці тому

    അപ്പൊ ഭാര്യ നിർബന്ധിച്ചാൽ ചെയ്യാം ... ഇബ്രാഹിം നബി മാതൃക

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому

    ആ പണ്ഡിതൻ മുജാഹിദ് നേതാവ് സുഹൈർ ചുങ്കത്തറ ആണ്.

  • @Sathyasheelan1184
    @Sathyasheelan1184 3 роки тому

    റസൂൽ ജീവിച്ചിരുന്നപ്പോൾ തന്നെ മറ്റു സ്വഹാബികൾ ഒന്നിലധികം വിവാഹം കഴിച്ചിരുന്നോ..??? റസൂലിന്റെ ചെറുമകൻ ഹസൻ നാലിൽ ഒന്നിനെ മൊഴി ചൊല്ലി കൊണ്ട് കുറെയധികം വിവാഹം ചെയ്തതായി ചരിത്രമുണ്ടല്ലോ...!! അങ്ങോട്ട് യോജിക്കുന്നുണ്ടോ... ഒരു gap ഉണ്ടല്ലോ...!!

  • @ammedpk459
    @ammedpk459 3 роки тому

    ആർത്തവം രണ്ടാൾക്കും ഒരേ സമയത്ത് ഉണ്ടാകുമ്പോൾ മൂന്നാമത്തെ ഒരാളെ കെട്ടുക - അങ്ങി നാലാമത്തേതും ചെയ്യുക,

    • @Sumayya12345
      @Sumayya12345 10 місяців тому

      Hahahaha

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu 5 місяців тому

      4 പേർക്ക് ഒരുമിച്ചുണ്ടായാൽ 5 മത്തെ കെട്ടുക

  • @rashdan_vlog
    @rashdan_vlog Рік тому

    Asp

  • @adulhameed206
    @adulhameed206 3 роки тому

    നമ്മൾ കെട്ടിയാലും ഇല്ലെങ്കിലും പടച്ചോനേ എന്താണ് കാര്യം

  • @faisalvalath1526
    @faisalvalath1526 3 роки тому

    താങ്കൾ ആയത്തിന് നമ്പർ പറയുന്നത് എല്ലാം തെറ്റാണ്

  • @MuhamedKabeer700
    @MuhamedKabeer700 2 роки тому +1

    അടുത്ത എക്സ് മുസ്ലിം...

  • @adulhameed206
    @adulhameed206 3 роки тому

    പടച്ചോൻ എന്താണ് വേണ്ടത്

  • @bluebird6543
    @bluebird6543 3 роки тому

    ബഹുഭാര്യാത്വ വിപ്ലവം. കുട്ടികളെ ഉണ്ടാക്കൽ വിപ്ലവം.

  • @sameerthavanoor5090
    @sameerthavanoor5090 2 роки тому +1

    😆 ഇതൊക്കെ എവിടുന്നു വരുന്നു 😆

  • @makkarmm165
    @makkarmm165 4 місяці тому

    ന്യായങ്ങൾ പറയുന്നത് മുസ്‌ലിയാർ കൂട്ട മല്ലേ....

  • @maniimbichimuhammed4474
    @maniimbichimuhammed4474 3 місяці тому

    മുത്തലാക്ക് ഇസ്‌ലാമിൽ ഇല്ല