അമ്മയുടെ ഏറ്റവും ഇളയ മകൻ ഇതാണ്😍☺️ Q and A with

Поділитися
Вставка
  • Опубліковано 16 вер 2024
  • അമ്മയുടെ ഏറ്റവും ഇളയ മകൻ ഇതാണ്😍😇☺️

КОМЕНТАРІ • 694

  • @MMMM-bh4ew
    @MMMM-bh4ew 8 місяців тому +25

    അമ്മയുടെ അതേ സംസാരവും രീതികളും നിമിഷയ്ക്കും ...നല്ല ശാന്തത..

  • @PreethaSol
    @PreethaSol 8 місяців тому +29

    നിമിഷയും, അമ്മയും ഒരു പോലെ ഇരിക്കുന്നു, എനിക്ക് നിങ്ങളുടെ family ഇഷ്ടമാ, പിന്നെ standerd ഉള്ള ചാനൽ ആണ്, മോനും നല്ല സ്നേഹം ഉള്ളതാണ്, മോന്റെ talk സ്നേഹം ഉള്ള talk ആണ്, ചാച്ചനും സൂപ്പർ 🥰

    • @geethap4404
      @geethap4404 7 місяців тому

      10l%. Standerd ulla chanell ☑️👌

  • @tinutinuzzz
    @tinutinuzzz 6 місяців тому +4

    ഒരു ജാഡയും ഇല്ലാത്ത ഒരു ഫാമിലി വ്ലോഗ് എന്തൊരു ഒത്തൊരുമയാണ് ഇവർക്ക്... ഈ സ്നേഹം എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ ❤❤❤❤❤

  • @diludil4754
    @diludil4754 8 місяців тому +18

    അമ്മേ ഞാൻ മലപ്പുറം ആണ് ❤❤❤❤നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടം ആണ് വീഡിയോ എല്ലാം കാണാറുണ്ട് ❤️❤️❤️❤️❤️❤️

  • @sheejadevasia2431
    @sheejadevasia2431 8 місяців тому +139

    ശരിക്കും അമ്മയും മോളും തന്നെ... ഒരേ പോലെ ഇരിക്കുന്നു ❤️

    • @shantijacob8742
      @shantijacob8742 8 місяців тому +4

      നിമിഷ നിമിഷയുടെ സ്വന്തം അമ്മയെ പോലെയാണ് ഇരിക്കുന്നത്

    • @jameelahameed2047
      @jameelahameed2047 8 місяців тому +1

      Kunnk,,tarat,,taoteelwagannm,,talacerikeela

    • @user6883
      @user6883 8 місяців тому +5

      ​@@jameelahameed2047ഇതേത് ഭാഷ 😂

    • @abeemathewmahew7744
      @abeemathewmahew7744 8 місяців тому

      ​@@jameelahameed2047😂😂😂😂😂😂😂

    • @ashasubash5796
      @ashasubash5796 8 місяців тому

      Athe

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 8 місяців тому +21

    അമ്മയും മോനും മരുമോളും സൂപ്പറായിട്ടുണ്ട് നിങ്ങളെ വീഡിയോ നല്ലതായി വരട്ടെ❤❤❤❤❤❤❤❤❤

  • @sulaikak6221
    @sulaikak6221 8 місяців тому +7

    കോഴിക്കോട് വരുമ്പോൾ അറിയിക്കണേ നിങ്ങളുടെ മകന്റെ കെയറിങ്ങും തമാശകളും ആണ് ഒരു കുടുംബത്തിന്റെ വിജയം എന്നും അങ്ങനെ തന്നെ ആവട്ടെ എന്റെ മക്കളും ഇതുപോലെ തന്നെയാ എന്നും സന്തോഷത്തോടെയുള്ള കുടുംബമാവട്ടെ 2കുഞ്ഞു മക്കൾക്കും എന്റെ ❤❤❤🥰🥰🥰🥰🥰🥰

  • @asluzayidpt2405
    @asluzayidpt2405 8 місяців тому +7

    മലപ്പുറം വായോ നിങ്ങൾ ❤ഒരുപാട് ഇഷ്ടം നിങ്ങൾടെ ഫാമിലി..എന്നും ഇത് പോലെ happy ആയിട്ടുള്ള വീഡിയോസ് കാണാൻ ഒരുപാട് കാലം ദൈവം നിങ്ങൾക്കും ഞ്നങൾക്കും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ ....അമ്മയോടുള്ള സ്നേഹം പറയാതിരിക്കാൻ വെയ്യ my fvrt Amma❤❤❤❤❤❤❤❤❤❤

  • @shajjack2373
    @shajjack2373 6 місяців тому +3

    'അമ്മ കറുമ്പി മകള് വെളുമ്പി മകളുടെ മോള് സുന്ദരിക്കോത എന്നാണു പഴംചൊല്ല് . ഇത് തിരിഞ്ഞുപോയല്ലോ .. 'അമ്മ സൂപ്പർ!!! കൂടത്തായി ജൊളിയുടെ ഒരു pulse ഉണ്ടോ എന്നൊരആശങ്ക ഇല്ലാതില്ല .ചുമ്മാ പറഞ്ഞതാ . Family full of life thanks to this blessed mother , truly a woman of substance ! ഈ പ്രായത്തിലും ആള് പുലി തന്നെ ..

    • @SuperAbebaby
      @SuperAbebaby 5 місяців тому

      എന്തെങ്ങിലും നല്ലതു ൽ
      പറയാം. കൂടത്തായി ഇവിടെ? അതെക്കെ എന്താ ഇവിടെ പറയാൻ ഓർക്കാൻ.

  • @Dreamland516
    @Dreamland516 8 місяців тому +8

    ഞാനും ഒരു മലപ്പുറം ane നിങ്ങളെ ചാനൽ എപ്പോഴും കാണാറുണ്ട് എനിക്ക് ഒരുപാടിഷ്ടം ആണ് നിമിഷയെ ഒരുപാടിഷ്ടം

  • @BeenaSreekumar-lc3wz
    @BeenaSreekumar-lc3wz 8 місяців тому +50

    അമ്മ എന്ന വിളി കേൾക്കുമ്പോൾ ഹൃദയം നിറയുന്നു

  • @lijiliji1311
    @lijiliji1311 8 місяців тому +22

    അമ്മയും നിമിഷയും സാരി ഉടുത്തു കാണാൻ ആഗ്രഹം 🙏നിമിഷ നല്ലൊരു കുട്ടിയാണ് ❤മിറ കുട്ടിയെ കൊണ്ടുപോകോ... മമ്മിക്ക് വിഷമം ആയിരിക്കും

  • @sudhakp7702
    @sudhakp7702 8 місяців тому +5

    നല്ല ഫാമിലി. നിങ്ങളുടെ അവതരണം നല്ലതാണ്. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @febamolebu241
    @febamolebu241 8 місяців тому +29

    ജിജി ആൻറി നിമിഷ മോളും നല്ല combo ആണ്. നിങ്ങളുടെ video കാണുമ്പോൾ ഒരു positive energy ആണ്. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @littlegirlrichelle9452
    @littlegirlrichelle9452 8 місяців тому +8

    Ammayudem Nimishedem mannerisms and samsaram ore pole.....even face um nalla similarities undu...so nice💕

  • @priya33655
    @priya33655 8 місяців тому +3

    നിമിഷ ചേച്ചി എത്ര ലക്കിആണ് ഇതു പോലെ ഒരു സ്വീറ്റ് ആൻഡ് വണ്ടർ ഫുൾ ഫാമിലിയെ കിട്ടിയതിൽ 🥰🥰🥰🥰🥰🥰

  • @vasanthysurendran688
    @vasanthysurendran688 8 місяців тому +4

    വീട്ടിൽ വരുന്ന Subscribers നെ video പിടിച്ച് ഇട്ടാൽ അവർക്ക് നല്ല സന്തോഷമുണ്ടാകും.

  • @AnieJohn-h1w
    @AnieJohn-h1w 8 місяців тому +9

    ദൈവം അനുഗ്രഹിക്കട്ടെ അമ്മക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

  • @hamsahamsa3159
    @hamsahamsa3159 7 місяців тому +1

    നിമിഷടേം അമ്മേടേം പെരുമാറ്റം കണ്ടാൽ ആരും പറയില്ല മരുമോളാണെന്ന്, ഈ സ്നേഹം എക്കാലത്തും നിലനിൽക്കട്ടെന്ന് പ്രാർത്ഥിക്കുന്നു, പിന്നെ അമ്മയുടെ ചിരി, മോന്റേം എല്ലാരുടേം സംസാരം, മോന്റെ അമ്മേ വിളിയും അമ്മേടെ എന്നാടാ എന്ന ചോദ്യവും കേട്ടാൽ തന്നെ എന്ത് സന്തോഷം ആണെന്നറിയോ, കുറെ പറയണം എന്നുണ്ട്, എഴുതി ഉണ്ടാക്കണ്ടേ എന്നോർത്താണ്, പറഞ്ഞാലും തീരില്ല നിങ്ങളേ ക്കുറിച്ച്, ok by da, സന്തോഷം, ഫോൺ നമ്പർ കിട്ടിയാൽ ഒന്ന് വിളിക്കാമായിരുന്നു,

  • @geethajosey3014
    @geethajosey3014 8 місяців тому +3

    നല്ല combination ..നിമിഷവും അമ്മയും .. 'അമ്മ സാരി ഉടുത് കാണണം എന്നുണ്ട്

  • @seemasunil4809
    @seemasunil4809 8 місяців тому +4

    റീവൂട്ടന്റെ മാമോദീസ എന്നാണെന്നു പറഞ്ഞില്ലല്ലോ. Love u family 😘😘😘 നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ. കാണാൻ ആഗ്രഹം ഉണ്ട് ട്ടോ ജിജി ചേച്ചി 😘😘

  • @nichusnoura4363
    @nichusnoura4363 7 місяців тому

    നിങ്ങളെ സ്നേഹത്തിനുമുന്നിൽ ഞാൻ എപ്പോഴും ലയിച്ചുപോകും
    ഇങ്ങനെ എന്നും ജീവിക്കാൻ കഴിയട്ടെ ♥️

  • @anjugeorge3249
    @anjugeorge3249 8 місяців тому +31

    Nimisha, you are so lucky to become a part of this wonderful sweet family.May God bless you all abundantly

  • @sofiyababy4557
    @sofiyababy4557 8 місяців тому +13

    Cute family... ഒരുപാടിഷ്ടം 🥰🥰

  • @princyjoby5976
    @princyjoby5976 8 місяців тому +3

    നിങ്ങൾ നല്ല ഫാമിലി ആയതുകൊണ്ട് ആണ് നല്ല comment വരുന്നത്.. Good family and nice vedios👍

  • @benzygeorge1141
    @benzygeorge1141 8 місяців тому +14

    Wishing your son to get a wife like Nimisha
    God bless❤

  • @haseenaShanavas861
    @haseenaShanavas861 8 місяців тому +4

    എപ്പോഴും ഇത് പോലെ നല്ല സന്തോഷത്തിൽ മുന്നോട്ട് പോവട്ട് ❤❤❤

  • @leenaantony749
    @leenaantony749 8 місяців тому +4

    അമ്മയും മോളും സൂപ്പർ എല്ലാവരെയും ഇഷ്ടം ❤ചേച്ചിടെ ചാനൽ ഇപ്പോൾ കണ്ടു തുടങ്ങി

  • @fathimat9810
    @fathimat9810 8 місяців тому +3

    Njighalude family ennum ithu pole santhoshathode irikkatte nu prey cheyyunnu orupad ishtmanu njighalude ellavarudeyum samsaram kelkkan thanne rasanu

  • @Thespices123
    @Thespices123 8 місяців тому +3

    ഞാനും വിചാരിക്കാറുണ്ടായിരുന്നു അമ്മേടെ പേര് എന്താണെന്നു 😄... ഇനി മറക്കില്ല.... നാട്ടിൽ വരുമ്പോൾ കാണണം എന്നുണ്ട്... ചുമ്മാ ഒന്ന് കാണാനാ 🥰❤❤

  • @user-bi5mn1tt5x
    @user-bi5mn1tt5x 5 місяців тому +1

    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഈ ഫാമിലിയെ love you all❤

  • @marykuttymathew4359
    @marykuttymathew4359 8 місяців тому +7

    Gigi Amma you are so cute, Nisha you are so lucky to have a wonderful family, May God bless your family.

  • @sheejasunil5141
    @sheejasunil5141 4 місяці тому

    അമ്മയും നിമിഷയും കാണാനും ഒരു പോലെ ....
    അമ്മയും മോളും പോലെ:❤
    എല്ലാവരെയും ഇഷ്ടം❤❤

  • @syamalanarayanan1259
    @syamalanarayanan1259 8 місяців тому +6

    നിമിഷ വന്നപ്പോൾ അമ്മ സന്തോഷവതിയാണ് കാണുന്നത്. പഴയതിലും ഹെൽത്ത് വളരെ നന്നായി ഇരിക്കുന്നു

  • @jessygeorge-2014
    @jessygeorge-2014 8 місяців тому +4

    എന്തൊരു ഐശ്വര്യമാണ് ഈ അമ്മയെ കണ്ടിരിക്കാൻ

  • @jomolsiby4443
    @jomolsiby4443 8 місяців тому +2

    നല്ല സ്നേഹമുള്ള family ഇങ്ങനെ വേണം. നിമിഷ ചേച്ചി മമ്മിക്ക് ചേരുന്ന ചേച്ചി ആണ്❤❤❤❤❤❤❤

  • @habeebashihab671
    @habeebashihab671 8 місяців тому +1

    അമ്മയും ചാച്ചനും തീർച്ചയായും അവരെ കൂടെ പോവണം , ഒരുമിച്ചു കാണാനാ ഇഷ്ട്ടം ❤❤❤❤
    ❤❤❤

  • @jerrythomas921
    @jerrythomas921 8 місяців тому +7

    Cute combo of mother and daughter from Mumbai.

  • @malinivinod4238
    @malinivinod4238 8 місяців тому +3

    I am Malini vinod from Bangalore I am also a Malayalee born in Bangalore
    I love watching your videos and the simplicity in them especially your love fir your son and daughter in law
    Thank you and keep it going ❤

  • @UshaDevdas-pk6df
    @UshaDevdas-pk6df 6 місяців тому

    ജഗദീശ്വരന്റ എല്ലാ അനുഗ്രഹങ്ങളും ഈ കുടുബത്തിനു ഉണ്ടാകട്ടെ ❤🙏

  • @emmanueljery920
    @emmanueljery920 8 місяців тому +1

    Ammayude family valare santhoshanu kandirikkan.. Love u amma.. Mira..

  • @anuanutj4491
    @anuanutj4491 8 місяців тому +3

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഫാമിലിയാണ് ബ്ലെസ് യു and family ❤❤❤❤❤❤❤❤❤❤❤

  • @radhikapk9320
    @radhikapk9320 8 місяців тому +2

    അമ്മേ എന്ന വിളി സുപ്പറാട്ടോ❤

  • @chackochikc7951
    @chackochikc7951 8 місяців тому +5

    കൈപ്പ് വരാതിരിക്കാൻ ഏതു നാരങ്ങയും ഉണക്കി അച്ചാർ ഇട്ടാൽ മതി

  • @treesachacko2189
    @treesachacko2189 8 місяців тому +3

    Politeness is the importance to this family specially towards his mother

  • @muhammed12331
    @muhammed12331 5 місяців тому

    നല്ല കമൻ്റ് വരാൻ കാരണം നിങ്ങളുടെ , മൂന്ന് പേരുടെയും സംസാര രീതി തന്നെയാണ് ❤❤❤

  • @vidhyajithesh9358
    @vidhyajithesh9358 8 місяців тому +1

    Hai നല്ല ഫാമിലി. ഞാൻ കോഴിക്കോട് ആണ്. എന്നെങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട്. ചമ്മന്തി പൊടി കുറെ ഉണ്ടെങ്കിൽ ഇങ്ങോട്ട് തന്നേക്കു.😊❤❤

  • @user-cs9lw6qh6n
    @user-cs9lw6qh6n 8 місяців тому +4

    മലപ്പുറം വരുമ്പോൾ മണ്ണാർക്കാട് വരുമോ കാണാൻ നല്ല ആഗ്രഹമുണ്ട്❤❤❤❤

  • @nimkiz1765
    @nimkiz1765 8 місяців тому +1

    ചേർത്തലയിൽ കടയുടെപേരുപറഞ്ഞില്ലല്ലോ ഒന്നുപറഞ്ഞുതരാമോ ഞാൽചേർത്തലകാരിയാണ് എനിക്ക്നിങ്ങളെഒത്തിരിഇഷ്ടമാണ്❤️

  • @bambooboys3205
    @bambooboys3205 8 місяців тому +1

    നിമിഷയെപ്പോലെ ഉള്ള മരുമോളെ കിട്ടിയ നിങ്ങൾ ഭാഗ്യമുള്ളവരാണ്

  • @user-iz2gx6ji5t
    @user-iz2gx6ji5t 8 місяців тому +1

    Ningalod samsarichirikunnapole oru feel aanu. Pettannu theernnapole thonni.
    Orupaad ishtam aanu ttoo ee family ne. ❤❤❤❤❤❤

  • @sindhurajan6892
    @sindhurajan6892 8 місяців тому +2

    Nalla natural video ❤❤❤ ellavrum bhayankara istam anne❤❤❤ especially Amma❤❤❤

  • @AbdulLatheef-l8y
    @AbdulLatheef-l8y 8 місяців тому +4

    നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട ❤പ്രതേകിച്ചു അമ്മയെ so cute amma 😍

  • @joshyselin7203
    @joshyselin7203 8 місяців тому +3

    എല്ലാ വീഡിയോയിലു൦ സാധിക്കുമെങ്കിൽ നിമിഷ യുടെ ഓരോ പാട്ടു കൂടി ഉൾപ്പെടുത്താമോ. കുട്ടി നന്നായി പാടുമല്ലോ. പളീസ്സ് രണ്ടു ലൈ൯ എങ്കിലും. അടുത്ത വീഡിയോയിൽ പ്റതീക്ഷിച്ചോട്ടെ.

  • @jaseelasakhariya2898
    @jaseelasakhariya2898 8 місяців тому +3

    Nanum undaki ammayude naraga achar..4 thavna undaki.. Familyi koduthu.. Hus ന് gulfil koduthu vittu.. Ellavarkum nalla abiprayam.. Amma karanam nanum star ayyi.. Amma❤️

  • @nadnan1923
    @nadnan1923 8 місяців тому

    ഞാൻ ഏത് വിഡിയോ കാണുമ്പോളും അതിലെ കമന്റ്സ് ആണ് നോക്കാർ ഒരു bad കമന്റ്‌ പോലും ഇല്ലാത്ത family vlog നിങ്ങളുടേത്. ഈ അടുത്താണ് കാണാൻ തുടങ്ങിയത്. ഒരുമയുള്ള family. അത് കൊണ്ട് തന്നെ ഒത്തിരി ഇഷ്ടമുള്ള family 😍.

  • @priya33655
    @priya33655 8 місяців тому +2

    ക്യു ആൻഡ് എ വീഡിയോ പൊളിയായിരുന്നു 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @remababu6056
    @remababu6056 8 місяців тому +13

    എല്ലാ videos ലും നിമിഷേടെ രണ്ടു വരി പാട്ട് പ്രതീക്ഷിക്കുന്നു... പാട്ട് ഒത്തിരി ഇഷ്ടമുള്ള ആളാണ് ട്ടോ..
    ഞാൻ കോഴിക്കോട് ആണ്.. കോഴിക്കോടേയ്ക്ക് സ്വാഗതം..🥰❤️

  • @faahiskitchen2748
    @faahiskitchen2748 8 місяців тому +3

    Sundari amma❤❤❤nimisha cute marumol ennum edpole happiyayi erikate

  • @user-vl3tu1qk9j
    @user-vl3tu1qk9j 8 місяців тому +1

    മിറ മോളും നിമിഷയെപ്പോലെ നല്ല മോളായി വളരട്ടെ ❤️🥰

  • @abhinavbinoy4075
    @abhinavbinoy4075 8 місяців тому +2

    എനിക്ക് അമ്മ എന്നു വിളിക്കുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് എനിക്ക് അമ്മയും പപ്പയും ഇല്ല ❤

  • @aleyammamathews4812
    @aleyammamathews4812 8 місяців тому +2

    Super family അമ്മ യും നിമിഷയും ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @sabiramusthafa7072
    @sabiramusthafa7072 8 місяців тому +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയെയും മോളെയും kanan

  • @thahiraazeez2380
    @thahiraazeez2380 8 місяців тому +5

    കാലിക്കറ്റ്‌ നിന്ന് ksrtc ബസ് കണ്ടിരുന്നു.. പൊൻക്കുന്ന്,തൊടുപുഴ, പാലാ
    ഭാഗത്തേക്ക്‌ പോകുന്നത്.. അപ്പോൾ ഞാൻ നിങ്ങളെ വിചാരിച്ചു...❤

  • @MisiriyaPakalakunja-if5hv
    @MisiriyaPakalakunja-if5hv 8 місяців тому +1

    Nimisha Ichaya enn vilikumbo kelkaan endoru sugam love u dear❤❤❤❤❤❤❤❤❤❤

  • @roshinicantony1821
    @roshinicantony1821 8 місяців тому +7

    Q&A Super 😍 ❤. Please show the garlic pickle recipe 😊.

  • @lincyjose3626
    @lincyjose3626 8 місяців тому +1

    Ningale kandodirikkanum samsaram kelkkanum othiri ishttam, nalla super family ,daivam anugrahikkatte

  • @neethujohn1809
    @neethujohn1809 8 місяців тому +1

    Ella family ayittullavarkum nigalude ee chanel ishtapedum... Even I loved bcoz of that❤

  • @geetharaju8667
    @geetharaju8667 7 місяців тому

    അമ്മയും അമ്മയുടെ ഫാമിലിയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @remyae6987
    @remyae6987 8 місяців тому +1

    Hai amma..... എന്തൊരിഷ്ട ഈ കുടുംബത്തെ.... Luv u all....❤

  • @deepamenon567
    @deepamenon567 8 місяців тому

    Veendum oru nalla video.. ee ammede peru GiGi ennanu ennu arinjnilla. Njan canada- Torontoyil aanu.. egnottu varunnundengil parayane onnu kanan agrahamundu. Ningalde video kaathirikum, vallare natural, simple , oru kudumbam. Ellavarudeyum, smeham, viswasam, othucheral ellam kanumbol thanne santhosham.. Nimishayum vallare simple aaya kutty. daivam anugrahikatte.

  • @Ni11126
    @Ni11126 8 місяців тому +3

    Good to see ur happy faces. Plan a trip to calicut nd waynad. You can enjoy good food and beautiful places. Worth visiting

  • @CookingWithKL35
    @CookingWithKL35 8 місяців тому

    മസന ഗുഡി വഴി ഊട്ടിക്കാണോ... അടിപൊളി അമ്മയും ചാച്ചനും മക്കളും... ഒത്തിരി ഇഷ്ട്ടം ❤

  • @daisyjoseph543
    @daisyjoseph543 8 місяців тому

    ഒരു നെഗറ്റീവ് ഇല്ലാത്തോണ്ട് ആണ് അങ്ങനെ കമെന്റ്സ് ഇല്ലാത്തതു 🥰🥰🥰🥰അത്രക്കും നല്ല വ്ലോഗ്സ് ആണ് ❤❤❤❤❤

  • @prasannaks7250
    @prasannaks7250 4 місяці тому +1

    nimisha Oru Pavam. E Ammayude koode Ninne othungi ppoyathanennu thonnunnu.

  • @fathimaibrahim1896
    @fathimaibrahim1896 8 місяців тому

    ഞാനും മലപ്പുറം നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമാണ് ❤❤❤

  • @shajimolkc3233
    @shajimolkc3233 8 місяців тому

    ആദ്യമായി വീഡിയോ കണ്ടപ്പോൾ നിങ്ങൾ രണ്ടുപേരും അമ്മയും മകളുമാണെന്നാ വിചാരിച്ചത് 😊

  • @lailapadmakumar1978
    @lailapadmakumar1978 8 місяців тому +2

    അമ്മയും നിമിഷ യും ഒന്നു പോലെ ഉണ്ട് ❤❤❤❤❤

  • @sheeba1318
    @sheeba1318 8 місяців тому +3

    Cute family amma super nimisha enthoru cuta❤❤ God bless both of you ❤❤❤❤

  • @priyageorgev3485
    @priyageorgev3485 6 місяців тому

    ഞാൻ subscrie ചെയ്തിട്ടില്ല. എന്നാലും എല്ലാ വിഡിയോസും കാണാറുണ്ട്. നിങ്ങൾ super

  • @nimnagrace4248
    @nimnagrace4248 8 місяців тому

    Ee ammayude koode erikanum samsarikanum othiri aagraham❤️ellavareyum eshtam❤️

  • @fathimafathi5226
    @fathimafathi5226 8 місяців тому +4

    അമ്മയുടെ എന്നാടാ എന്ന് ചോദിക്കുന്നത് ഭയങ്കര ishda enik

    • @jayasreeek1719
      @jayasreeek1719 8 місяців тому

      Amma👌🏻👌🏻

    • @jayasreeek1719
      @jayasreeek1719 8 місяців тому

      Nimisha mon ellavarumnallathanu amma bhagyavathi

  • @4youreyes
    @4youreyes 8 місяців тому +2

    നിങ്ങൾ എല്ലാവരും നല്ല പോസിറ്റീവ് എനർജി ഉള്ളവരാണ്, അതാണ് ഇത് കാണുവാൻ ഇഷ്ടം.🥰

  • @pramilakoshy1697
    @pramilakoshy1697 8 місяців тому +3

    Nalla ammayum makkalum❤️🙏

  • @user-mg4wk1mf4k
    @user-mg4wk1mf4k 4 місяці тому

    Nimishada paatu valare ishttam aanu iniyum pasdanam ketto

  • @susankoshy2375
    @susankoshy2375 8 місяців тому +2

    അമ്മയെപ്പോലെ ആണ് ഇളയ മകൻ കാണാൻ സൂപ്പർ

  • @lisammajoseph5362
    @lisammajoseph5362 8 місяців тому +2

    ഞാൻ ഇന്ന് നാരങ്ങാ അച്ചാർ ഇട്ടു. ഇനിയും ഞാൻ ഇങ്ങനെ മാത്രം ഇടും

  • @FloraRealm
    @FloraRealm 6 місяців тому

    Sherikkum ammayum molum pole thanne. Randu perkkum nalla rubasadhrishiyam und. Nimisha nalla oru kuttiyanu. Nalla samsaram ❤ ellavarum happiyayittu thanne eppozhum irikkatte ennprarthikkunnu. God bless y'all

  • @reenavarghese8966
    @reenavarghese8966 8 місяців тому

    എത്രയും പെട്ടെന്ന് 100k subscribers ആകും എന്ന് പ്രാർത്ഥിക്കുന്നു. ഉടനെ ആകും 🙏🏼🙏🏼🙏🏼🙏🏼

  • @unnikrishnanu8671
    @unnikrishnanu8671 4 місяці тому

    വളരെ നല്ല കുടുംബം..... 😍

  • @Vicharadhara
    @Vicharadhara 5 місяців тому

    Nalla Ammayum marumolum keralathinu nalla channel vazhi nanmakal undaakatte

  • @BinduHarilal-v6k
    @BinduHarilal-v6k 8 місяців тому +2

    What a lovely family🥰 love you all❤️ mirah molkkum reev monum😘😘 Jiji chechi de chiri othiri eshtam. Nimisha so cute😍

  • @jyotishchandran
    @jyotishchandran 4 місяці тому

    Nimishae Kandal Vidya balante sister anennu paraum I love nimishae Amma ellavarum powlichu 🥰🥰🥰❤️😍❤️😍😍

  • @nasij8100
    @nasij8100 5 місяців тому

    Gigi ammama nimisha sugam ano njan ella videos kanarund orupad ishtam ay eppozhum kand kondirikan thonnnunn

  • @saleenap.h1109
    @saleenap.h1109 7 місяців тому

    Hi🌹 അവളുടെ വീഡിയോ നല്ല രസമുണ്ട് കാണാൻ തൊടുവഴി ആയതുകൊണ്ട് എനിക്ക് കൂടുതൽ ഇഷ്ടമാണ്

  • @nesi-saji
    @nesi-saji 8 місяців тому

    എല്ലാ വിഡിയോസും കാണും കമെന്റിടൽ ഇല്ലാ അങ്ങനെ ആരേലുമുണ്ടോ friends 😍😍😍

  • @user-mg4wk1mf4k
    @user-mg4wk1mf4k 4 місяці тому

    Ammeda samsaram kelkaan nalla resam und

  • @bindhupg892
    @bindhupg892 6 місяців тому

    Ammayeyum moleyum moneyum family eyum orupadishtamayi kto...njan video innaleyanu first kanunnathu...apolthanne eniku valiya ishtamayi......njan bindhu......nurse anu....muscatil work cheyunnu.....veedu ettumanoor anu kto.......kooduthal kooduthal videos iniyum cheyanam kto

  • @sainabasaleemsaleem1893
    @sainabasaleemsaleem1893 8 місяців тому

    എന്റെ പേര് സൈനബ എനിക്ക് അമ്മയെ മാനേ നല്ല ഇഷ്ടമാണ് എല്ലാ വീഡിയോ കാണലുണ്ട് ഇതുവരെ എനിക്ക് റിപ്ലൈ കിട്ടില്ല നിമിഷയെ ഇഷ്ടം നല്ല ഫാമിലി ഞങ്ങളെ വീട് കോഴിക്കോട് വരണം

  • @bijigeorge5651
    @bijigeorge5651 8 місяців тому +1

    Ousu and nimi kandillallow ennu nokki erikkuvarinnu. Amma love you