VIRENDER SEHWAG AN UNTOLD STORY | 1 BALL 17 RUNS | CRICKET NEWS MALAYALAM | LIFE STORY

Поділитися
Вставка
  • Опубліковано 8 вер 2024
  • #VIRENDERSEHWAGANUNTOLDSTORY
    #VIRENDERSEHWAGLIFESTORYINMALAYALAM
    #VIRENDERSEHWAG
    #HIGHLIGHTS
    #EXCLUSIVE
    #VIRU
    #SEHWAGLIFESTORYMALAYALAM
    #INSPIRATIONALCRICKETERSSTORY
    #SACHINTENDULKAR
    #MSDHONI
    #SOURAVGANGULY
    #SEHWAGTRIPLECENTURY
    VIRENDER SEHWAG AN UNTOLD STORY
    CRICKET NEWS MALAYALAM
    FORMER INDIAN CRICKETER VIRENDER SEHWAG
    LIFE STORY IN MALAYALAM
    FIRST TIME IN MALAYALAM
    CRICKET MALAYALAM
    VIRENDER SEHWAG
    VIRENDER SEHWAG TRIPLE CENTURY
    VIRENDER SEHWAG DOUBLE CENTURY
    CRICKETER’S LIFE STORY IN MALAYALAM
    LATEST CRICKET UPDATES IN MALAYALAM
    VIRENDER SEHWAG
    SOURAV GANGULY
    SACHIN TENDULKAR

КОМЕНТАРІ • 92

  • @jasjas4411
    @jasjas4411 2 роки тому +44

    തകർത്ത് അടിക്കലും ടീം total 50 ഓവറിൽ 300 കടക്കലും വിരളമായ ആ കാലത്തു യുവാക്കളുടെ ആവേശം ആയിരുന്നു ഈ ഒരു മൊതല്... 😍😍😍
    സച്ചിനൊപ്പം ഇറങ്ങി വന്ന് നിന്നത് മുതൽ out ആയി പോകും വരെ ശ്വാസം അടക്കി പിടിക്കുന്ന അവസ്ഥ.... ടെസ്റ്റ്‌ ആയാലും one ഡേ ആയാലും തഥൈവ 🌹🌹

  • @ananth3982
    @ananth3982 2 роки тому +26

    🏏 ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിന്റെ ആദ്യ ബോൾ തന്നെ six അടിച്ച ഏക player
    🏏 94 റൺസ് ആകുമ്പോൾ സ്ഥിരം ബൗണ്ടറി അടിച്ച് century തികക്കുന്ന player
    🏏 നേരിടുന്ന ബാളുകളെക്കാൾ റൺസ് നേടി എന്ന് ഉറപ്പു വരുത്തി കളിക്കുന്ന player
    🏏 ഒരു ഓവറിൽ ഒരു ബോൾ എങ്കിലും ബൗണ്ടറി അടികുന്ന player
    🏏 ടെസ്റ്റ്, odi, t20 എല്ലാത്തിലും 100 ന്‌ മുകളിൽ strike rate maintain ചെയ്തത് കളിക്കുന്ന player
    🏏 കളി കാണുന്നവരെ എപ്പോഴും അടുത്ത ബോൾ എന്താകും എന്ന ടെൻഷനിൽ നിർത്തി കളിക്കുന്ന player
    വീരു....വീരേന്ദർ സെവാഗ് 🥰🔥💥

    • @antonyax6109
      @antonyax6109 2 роки тому +1

      West indiesinte Roy Fredericks testil aadya ball six adichchittund.

  • @sankarponnu6940
    @sankarponnu6940 2 роки тому +56

    ഞങ്ങടെ സ്വന്തം വീരു ♥️

  • @wolfvsman4578
    @wolfvsman4578 2 роки тому +34

    മുട്ടി കളിക്കാൻ ഇഷ്ടമില്ലാത്ത കളിക്കാരിൽ ഒരാളാണ് വീരു, 🙂എല്ലാ ബോളും ബൗണ്ടറിക് വേണ്ടി ആണ് കളിക്കുക എന്നാണ് വീരു 🙂പറഞ്ഞിട്ടുള്ളത്

  • @shivabakth9790
    @shivabakth9790 3 роки тому +69

    ആദ്യത്തെ ഓവറിൽ first ball thanne six അല്ലെങ്കിൽ four adikkanamenkil അദ്ദേഹത്തിൻ്റെ പേര് വീരേന്ദർ Sehwag annaiyirikkanam.The most destructive underrated player in the whole cricket world.കാലമേ ഒരിക്കൽ കൂടി ഈ ഇതിഹാസത്തെ കളിക്കളത്തിൽ കൊണ്ടു വന്നിരു എങ്കിൽ എന്ന് aagrahaikatha ഒരു ഇന്ത്യാക്കാരൻ പോലും ഇല്ല .പകരം വയ്ക്കാൻ ഒരിക്കിലും കഴിയാത്ത ഒരേ ഒരു വികാരം.love you വീരു 😍😍😍😍

    • @vineeshvl2846
      @vineeshvl2846 2 роки тому +2

      👍👍❤❤❤❤

    • @speedroyal4560
      @speedroyal4560 2 роки тому +1

      Yes bro

    • @sudhamayookha3860
      @sudhamayookha3860 2 роки тому

      👍👍

    • @crp3696
      @crp3696 2 роки тому

      S

    • @manustar8734
      @manustar8734 2 роки тому +2

      അവസാന കാലങ്ങളിൽ, ചെറിയ പ്രായത്തിൽ,അയാളെ കളിപ്പിക്കാതെ പുറത്തു കളഞ്ഞത് ഇന്ത്യൻ selecters. വീരുവിനോടും ഇന്ത്യയോടും ചെയ്ത ചതി. ധോണിക്കും പങ്കുണ്ട്

  • @dineshpattambi9018
    @dineshpattambi9018 2 роки тому +11

    Veeru ഉയിർ ✨️✨️✨️✨️❤️❤️❤️❤️

  • @shafnansaffu..
    @shafnansaffu.. 2 роки тому +14

    ധോണി എന്ന ക്രൂരൻ ൻറെ സെലെക്ഷൻ പെടാതെ പോയ ഹിറ്റ് man

  • @sanojaneeshkumar1352
    @sanojaneeshkumar1352 2 роки тому +5

    നമ്മുടെ വീരേന്ദ്ര സേവാഗ്

  • @gopanneyyar9379
    @gopanneyyar9379 2 роки тому +4

    ആദ്യത്തെ 3 ബോൾ NoBall ആയിരുന്നു. 11 runs കിട്ടുകയും ചെയ്തു. നാലാമത്തെ ഏറിൽ (അത് NoBall അല്ല) run ഒന്നും എടുക്കാൻ batsman ന് കഴിഞ്ഞില്ല. ആദ്യത്തെ ബോൾ എന്ന പരിഗണന അവിടെ കഴിഞ്ഞു. അതായത് ഒരു ബോളിൽ സേവാഗ് എടുത്തത് 11 runs ആണ്. പിന്നെ എറിഞ്ഞ 2 NoBall ഉം അടുത്ത ball ന്റെ account ൽ വരുന്നതാണ്. വേറൊരു വിധത്തിൽ ആലോചിയ്ക്കാം. സേവാഗിന് run ഒന്നും എടുക്കാൻ കഴിയാതിരുന്ന ആ നാലാമത്തെ ഏറ് ഉണ്ടല്ലോ, അത് മത്സരത്തിലെ അവസാനത്തെ ball ആയിരുന്നെന്ന് വയ്ക്കുക. സംഭവം അവിടെ തീരുമായിരുന്നല്ലോ? അതായത്, ഒറ്റ ബോളിൽ 17 runs എടുത്തു എന്ന താങ്കളുടെ interpretation തെറ്റാണ്.

  • @Aj_sebastiam
    @Aj_sebastiam 2 роки тому +14

    വീരു കളി നിർത്തി ഞൻ കളി കാണൽ നിർത്തി

    • @ananth3982
      @ananth3982 2 роки тому +1

      ഞാനും...പിന്നെ കാണാൻ തോന്നുന്നില്ല

    • @muhammadshafeekm6628
      @muhammadshafeekm6628 Рік тому

      ഞാനും

  • @musthafakamal7437
    @musthafakamal7437 2 роки тому +5

    Indiana lion for cricket ❤❤💕

  • @rambo...vns....6188
    @rambo...vns....6188 2 роки тому +3

    വീരു...❤❤🌹🌹മ്മടെ....വീരു....❤❤🌹🌹

  • @shajahanshaju839
    @shajahanshaju839 2 роки тому +4

    One and only veeru 🔥🔥🔥🔥🔥🔥😍😍😍😍😍

  • @tonysunny5747
    @tonysunny5747 2 роки тому +8

    Emperor in cricket only and only VERU

  • @akhilcm6440
    @akhilcm6440 2 роки тому +3

    😍😍😍veeru live കണ്ട മാച്ച്.. ആ tensports ലോഗോ അതും ❤️❤️

  • @achusvlog5718
    @achusvlog5718 2 роки тому +16

    സച്ചിൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്സ്മാൻ

  • @prajodup012
    @prajodup012 2 роки тому +5

    Viru🔥🔥

  • @pratheeshvincent5668
    @pratheeshvincent5668 2 роки тому +2

    Ardent fan of viru❤️

  • @aromalraju4799
    @aromalraju4799 2 роки тому +4

    Viru ❤️❤️❤️❤️

  • @santhoshandol1610
    @santhoshandol1610 2 роки тому +2

    പ്രിയപ്പെട്ട വീരു

  • @manustar8734
    @manustar8734 2 роки тому +14

    ഇന്ത്യൻ selwcters and dhoni നശിപ്പിച്ച കളിക്കാരൻ. Career അവസാനമെന്നു അദ്ദേഹം പോലും ചിന്തിച്ചിരുന്നില്ല

  • @amal7634
    @amal7634 2 роки тому +2

    വീരു 😍😍😍😍❤️❤️❤️❤️❤️❤️❤️

  • @nrcsathan8331
    @nrcsathan8331 2 роки тому +1

    Dhoni uyir

  • @sreenathsreenath3357
    @sreenathsreenath3357 2 роки тому

    അതാണ് വീരു

  • @Abhishekunni563
    @Abhishekunni563 2 роки тому +1

    Veera veeredra sehwag 💪💥💥💥❣️❣️

  • @sanjeevchandrasekharannair9834
    @sanjeevchandrasekharannair9834 2 роки тому +5

    അതെങ്ങനെയാണ് 17 റൺസ് വീരു നേടുന്നത്. വീരുവിന്റെ പേരില്‍ 12 റൺസല്ലേയുള്ളൂ. 5 റൺസ് എക്സ്ട്രാ ആണല്ലോ.

  • @PegasusAdvertisement
    @PegasusAdvertisement 2 роки тому +2

    എന്റെ ഇഷ്ട പ്ലേയർ യുവി ആണ്.
    പക്ഷേ യുവിക്കിഷ്ടം സെവാഗിനെയാണ്.

  • @bhagyaraj1509
    @bhagyaraj1509 2 роки тому +2

    ❤😊❤

  • @syampb9044
    @syampb9044 3 роки тому +5

    മാസ്സ് ka ബാപ്

  • @user-bk5yg1up1j
    @user-bk5yg1up1j 2 роки тому +3

    But ആ നോബോളുകൾ Extras ൽ പെടില്ലേ, വ്യക്തിഗത റൺസിൽ പെടില്ലല്ലോ..

  • @antonyax6109
    @antonyax6109 2 роки тому +1

    Indiayude mikachcha openers randu kalaghattatthil kalhichcha Sunil gavaskarum Virender sehwagumaanu.

  • @shafeeknasar7042
    @shafeeknasar7042 2 роки тому +2

    Viru

  • @sajeeshtv9294
    @sajeeshtv9294 2 роки тому +9

    ഒരു ക്രിക്കറ്റ്‌ ഭ്രാന്തനായ ഞാൻ വീരു കളി നിർത്തിയതോട് കൂടി കളി കാണാറില്ല...

    • @jijeshjijesh4570
      @jijeshjijesh4570 2 роки тому

      Njanum

    • @madad4988
      @madad4988 2 роки тому

      ഞാനും

    • @madad4988
      @madad4988 2 роки тому

      ഞാനും. Correct... സച്ചിനും സേവാഗും ഒന്നും ഇല്ലാതെ എന്ത് cricket

    • @rahultk5275
      @rahultk5275 2 роки тому +1

      ഞാനും

    • @ananth3982
      @ananth3982 2 роки тому

      ഞാനും

  • @nithin-bn9pp
    @nithin-bn9pp 2 роки тому

    Veeru Veeran

  • @MensArkMalayalam
    @MensArkMalayalam 3 роки тому +1

    Super

  • @sabinakochuveettil8018
    @sabinakochuveettil8018 3 роки тому +1

    👌👍

  • @user-zv8nw8nf5g
    @user-zv8nw8nf5g 2 роки тому +1

    No ബാൾ ആവുമ്പോൾ എങ്ങനെ 1 ബാളിൽ 17 run 🤔🤔🤔

  • @howtoearnmoney9845
    @howtoearnmoney9845 2 роки тому

    My uncle

  • @ratheeshratheesh1623
    @ratheeshratheesh1623 Місяць тому

    എത്ര ഹിറ്റ്‌ മാൻ വന്നാലും വിരേന്ദ്ര സഥാനം ഉയർന്നത് മാത്രം അവനെ ഭയന്നത് എത്ര തലവൻ മാർ

  • @mrnskidkl62
    @mrnskidkl62 2 роки тому

  • @vijayaraghavancr7634
    @vijayaraghavancr7634 2 роки тому

    👍

  • @kodambiagencies5329
    @kodambiagencies5329 2 роки тому +14

    ആകെ ആറു ബോൾ എറിഞ്ഞു അതിൽ 5 നോബാൾ, മൂന്നു ഫോറും അടിച്ചു. അതിനെയാണ് 1 ബോളിൽ 17 റൺസ് എന്നു പറഞ്ഞു തള്ളുന്നത്.

    • @speedroyal4560
      @speedroyal4560 2 роки тому

      Athinu

    • @vishnuss8060
      @vishnuss8060 2 роки тому +5

      Athine oru ball enne thanneya paraunne

    • @shijugs4914
      @shijugs4914 2 роки тому

      പോടാ പൂറിമോനെ നീ പാകിസ്ഥാനിലോട്ടു ഓട്

    • @krmoli6751
      @krmoli6751 2 роки тому +3

      ഞങ്ങളും ഇങ്ങനെ തന്നെയാണ്
      പറയാറ്

    • @joyanmathew6724
      @joyanmathew6724 2 роки тому +3

      5 no ബോൾ എന്നാണ് പറഞ്ഞത് അല്ലാതെ 5 ബോൾ എന്നല്ല

  • @mahidon3002
    @mahidon3002 2 роки тому

    💐

  • @lintojohn2595
    @lintojohn2595 2 роки тому +1

    Pakshe a series 2 - 4 nu Pakistan 🇵🇰 alle swanthamakkiyath. Adya 2 kalikal India 🇮🇳 jayicha shesham 4 kalikal thudarcha ayi Pakistan jayichathu ayanu orma

  • @insurance750
    @insurance750 2 роки тому +1

    ഇതിന്ടെ ക്രെഡിറ്റ്‌ ദയവു ചെയ്തു ബൗളേർക്കു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😂

  • @laughtoday7774
    @laughtoday7774 2 роки тому +1

    Wow kya acting kar rehe heyy.... 😂

  • @sasidharans6361
    @sasidharans6361 2 роки тому

    പോടാ !.

  • @Shaazbathi
    @Shaazbathi 2 роки тому +3

    Viru ❤️

  • @mahidon3002
    @mahidon3002 2 роки тому

    👍

  • @abdulshifad5478
    @abdulshifad5478 2 роки тому +3

    Viru❤️

  • @pradeepc6453
    @pradeepc6453 2 роки тому +1

    Viru ❤️

  • @soppuzxn
    @soppuzxn 2 роки тому

    Viru🔥