ഈ കളിയിൽ സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആയതോടെ വീട്ടിൽ നിന്നും കരഞ്ഞ് ഇറങ്ങിപ്പോയ കൂട്ടുകാരൻ ഫൈസലിനെ ഓർമ്മ വരുന്നു.. അവസാനം അന്വേഷിച്ച് എത്തിയപ്പോൾ ആളൊഴിഞ്ഞ വയലിൽ കണ്ണ് നിറഞ്ഞ് ഒറ്റയ്ക്ക് ഇരിക്കുന്ന ഫൈസലിനെയാണ് കണ്ടത്.. തിരികെ വന്ന് കളി കണ്ടു അവസാനത്തെ ആ ഫോർ അടിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്നതോടൊപ്പം ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മാച്ച് ❤ Love team India ❤
ഇപ്പോഴും ആ കളിയിലെ performance മതി കനിട്കർ എന്ന player നെ ഓർമിക്കാൻ ... ആ ഒരു കളിയിൽ ഇന്ത്യയെ ലോകത്തിൻ്റെ നെറുകയിൽ സൃഷ്ട്ടിച്ച വ്യക്തി ...എൻ്റെ ഭാഗ്യം ആ കളി എൻ്റെ കുട്ടിക്കാലത്ത് live ആയി കണ്ടത് ...മറക്കാൻ സാധിക്കില്ല ...🙏👍👏👌
പിറ്റേന്ന് ഇറങ്ങിയ പത്രത്തിൽ വന്നത് 'ഒരേയൊരു ബൗണ്ടറി അതിലൂടെ ഒരു ഹീറോ'.. സച്ചിന്റെ മാരക പ്രകടനം, റോബിൻ സിംഗ് -ഗാംഗുലി കൂട്ടുകെട്ട്.. അവസാന ബോൾ വരെ നെഞ്ചിടിപ്പ് കൂട്ടിയ മത്സരം.. 🥰🥰
ഈ മാച്ച് ലൈവ് ആയി കാണാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാനും...മറക്കാൻ പറ്റില്ല. ..തൊട്ടടുത്ത ദിവസങ്ങളിൽ പോലും ഈ മാച്ചിന്റെ ഹൈലൈറ്റ് കാണാൻ tv ക്ക് മുന്നിൽ കാത്തിരിക്കുമായിരുന്നു
അന്നത്തെ കാലം എത്ര സുന്ദരം എന്റെ ഇന്ത്യ എത്ര മനോഹരം ഇന്ന് എവിടെ നോക്കിയാലും വർഗീയത ആണ് കളിയിൽ പോലും തിരിച്ചു കിട്ടാത്ത ആ സുന്ദര നിമിഷം ഇത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നുപോയി ❤️
Sunday പള്ളിയിൽ പോയി വന്നിട്ട് score നോക്കിയപ്പോ തകർന്നു പോയി..സച്ചിന്റെ ബാറ്റിംഗ് കാണാൻ ഇരുന്നതാ.പിന്നെ അങ്ങോട്ട് കണ്ടത് ചരിത്രം ആയിരുന്നു..ഇപ്പോഴും ഓർക്കുന്നു ആഹ് 4 പോയപ്പോൾ PAPPA കസേരയിൽ നിന്ന് ചാടി എഴുനേറ്റ് അലറി വിളിച്ചത്..കൂടെ ഞാനും.😆.ഇപ്പൊ 37 വയസിൽ ഇതൊക്കെ ഒര്കുമ്പോ 🥲
ആ ഫോർ ഓർക്കുമ്പോൾ ഇന്നും ഒരാവേശമാണ്... ആ സന്തോഷത്തിൽ ചാടി കൈകൊണ്ട് അടിച്ചത് ട്യൂബ് ലൈറ്റിൽ അന്ന് കിട്ടിയ തല്ലിന് ഇന്നും ഇന്ത്യയുടെ വിജയത്തിന്റെ മധുരമുണ്ട് 😍😍😍
ഇത് ലൈവ് അടുത്ത വീട്ടിൽ പോയി കണ്ടത് ഇപ്പോഴും മറക്കാൻ ആവില്ല. ഇതിൽ പറഞ്ഞ പോലെ അന്ന് എല്ലാരും ആഘോഷിച്ച ഒരു വിജയം ആണ്. Four അടിച്ചപ്പോൾ എണീറ്റ് ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക് ❤️😍. ക്രിക്കറ്റ് ഒരു ലഹരി ആയി കൊണ്ട് നടന്ന കാലം ❤️
Robin Singh onedown കയറി 82 എടുക്കുമെന്ന് ഒരിക്കലും കരുതിയില്ല... അതൊരു Turning point ആയിരുന്നു...പിന്നാലെ വന്നവർ അവരുടേതായ സംഭാവനകൾ നൽകിയപ്പോൾ കളി ജയിച്ചു...❤❤
ധാക്ക ഇൻഡിപെൻഡൻസ് കപ്പ്, അസർ മുഹമ്മദിനെ തുടർച്ചയായി ബൗണ്ടറി അടിക്കുന്ന സച്ചിൻ ടെണ്ടുൽക്കറെ ഇപ്പോഴും ഞാൻ ഓർക്കുന്നു ഈ മത്സരം ഫിനിഷ് ചെയ്ത ഋഷികേഷ് കനിൽക്കർ ആ ഒരു ബൗണ്ടറിയുടെ പേരിലാണ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നത് നിലനിൽക്കുന്നത്
ലൈവായി ടിവി യിൽ ഞാനും കണ്ടു… ഈ ഗ്രൗണ്ടിൽ ഫ്ലോഡ്ലൈറ്റിന് വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതിനാൽ കളി ഇടക്ക് നിർത്തിവച്ചിരുന്നു കുറഞ്ഞ വെളിച്ചത്തില് ഇന്ത്യ കളിക്കാൻ തയാറായി അങ്ങനെ ഇന്ത്യ പിടിച്ചെടുത്ത ഒരു വിജയം ആണ്.
Eee kali njn kandatha.. Annu 4 class padikunu... Vettil tv illatha kondu.. Achante veetil poyi kandu... Dhooradharsan.... Aa happiness... One week undarunu
ഈ കളി ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. അതിന് ശേഷം ഈ ഒരൊറ്റ ഫോറിന്റെ മികവിൽ കനിത്ക്കർ ഒരുപാട് നാൾ ഇന്ത്യൻ ടീമിൽ നിന്നെങ്കിലും അദ്ദേഹത്തിന് തിളങ്ങാൻ ആയില്ല എന്നതും ഒരു കൗതുകകരമായ കാര്യം 😊
അന്നത്തെ ദൂരദർശൻ വാർത്ത ഇന്നും ഓർക്കുന്നു സാദാരണ സ്പോർട്സ് ലാസ്റ്റ് വായിക്കുന്ന രീതി മാറ്റി ഹേമലത പറഞ്ഞത് ഇങ്ങനെ ആയിരുന്നു "ഇന്ന് ആദ്യം ക്രിക്കറ്റ് "സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയും, റോബിൻസിങ്ങിന്റെ അർദ്ധ സെഞ്ചുറിയും സച്ചിൻ ടെണ്ടുക്കാരിന്റെ വെടിക്കെട്ട് പെർഫോമൻസും കനിതകരുടെ അവസാന ഫോറും ആണ് ഇന്ത്യയെ രക്ഷിച്ചത് ഉഫ്ഫ് രോമാഞ്ചം 🤣🤣🤣
ഈ കളിയൊക്കെ ലൈവ് കണ്ട കാലം! കനിത്ക്കർ പുതിയതാരോദയം എന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അതിനനുസരിച്ച് ഉയരാൻ അവസരങ്ങൾ പിന്നീട് ലഭിച്ചില്ല. അന്ന് IPL ഉം ഇല്ലാതെ പോയി!
ഈ കളി ഞാൻ കാണുമ്പോൾ എന്തൊരാവേശമായിരുന്നു അന്നൊക്കെ ടെലിവിഷൻ കാണണമെങ്കിൽ അടുത്തുള്ള ഗൾഫ്കാരുടെ വീട്ടിൽ പോകണമായിരുന്നു അത് ഒരു വല്ലാത്ത അനുഭവമായിരുന്നു 100 വീട് ഉണ്ടെങ്കിൽ രണ്ടോ മൂന്നോ വീട്ടിലേ കാണുകയുള്ളൂ ടെലിവിഷൻ ചിലപ്പോൾ കാണാൻ ചെല്ലുമ്പോൾ വീട്ടുകാർ അവിടെ കാണില്ല ജനസാന്ദ്രത വളരെ കുറവായിരുന്നു അന്ന് എങ്കിലും ഈ കാലയളവിലെ എല്ലാ കളികളും കാണുമായിരുന്നൂ
ഇപ്പോൾ എനിക്ക് 40 വയസ്. ഞാൻ സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ live കണ്ട കളി. ഇപ്പോഴും മനസ്സിൽ നിന്നു മായാതെ കനിത്കറിന്റെ ആ ബൗണ്ടറി... Ooh ടെൻഷൻ അടിച്ചു പണ്ടാര മടങ്ങിയ ഒരു കളിയായിരുന്നു.. കളി ജയിച്ചെങ്കിലും സച്ചിന്റെ സെഞ്ച്വറി ഞാൻ പ്രതീക്ഷിച്ചു ആ വിഷമം ഇപ്പോഴും ഉണ്ട് കാരണം സച്ചിന്റെ പേരിൽ അറിയപ്പെടേണ്ട കളി ആയിരുന്നു ആ കാലഘട്ടത്തിൽ ഇന്ത്യയുടെ എല്ലാ കളികളും
അതൊക്കെ ഒരു കാലം😊നെഞ്ചിൽ ഇടിത്തി പോലെ ശ്രീനാഥ് അടിച്ച പൂകുറ്റി 😊പിന്നെന്നു രാവിലെ പത്രം വയ്ക്കാൻ നമ്മുടെ ഓല മേഞ്ഞ ചായ കടയിൽ പോയത്.. ഓർക്കുമ്പോൾ 😘😔അതൊക്കെ അല്ലേ.....
ഇന്ന് 380 350 ഒന്നും വലിയ സ്കോറേ അല്ല. പക്ഷേ അന്നത്തെ 314 റൺ ചേസ്, ലൈവായി അതിന്റെ ത്രിൽ ദൂരദർശനിൽ കണ്ട് ശരിക്കും ആസ്വദിച്ചു. ശേഷം 2002 ൽ നാറ്റ് വെസ്റ്റിൽ 224 നമ്മൾ ചേസ് ചെയ്തങ്കിലും ലൈവായി കാണാൻ പറ്റിയില്ല.
Center fresh, bigfun കാർഡുകൾ, അതിൽ സെന്റർ ഫ്രഷിന്റെ നൂറു കാർഡുകൾ അയച്ചു കൊടുത്താൽ കിട്ടുന്ന ഇഷ്ടമുള്ള കളിക്കാരുടെ ഒപ്പുകൾ നിറഞ്ഞ ബാറ്റ് ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലമായിരുന്നു അത്, ഗോൾഡ്, സിൽവർ, bronze കളിക്കാരുകളും, മൈക്കിൾ bevante അതിശയിപ്പിക്കുന്ന ബാറ്റിംഗ്, ആവറേജ്,
ഈ മാച്ച് ലൈവ് കണ്ട 90 kids കമോൺ ഇവട❤😊😊
ഈ കളിയിൽ സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആയതോടെ വീട്ടിൽ നിന്നും കരഞ്ഞ് ഇറങ്ങിപ്പോയ കൂട്ടുകാരൻ ഫൈസലിനെ ഓർമ്മ വരുന്നു.. അവസാനം അന്വേഷിച്ച് എത്തിയപ്പോൾ ആളൊഴിഞ്ഞ വയലിൽ കണ്ണ് നിറഞ്ഞ് ഒറ്റയ്ക്ക് ഇരിക്കുന്ന ഫൈസലിനെയാണ് കണ്ടത്.. തിരികെ വന്ന് കളി കണ്ടു അവസാനത്തെ ആ ഫോർ അടിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്നതോടൊപ്പം ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മാച്ച് ❤ Love team India ❤
ഈ കളിയൊക്കെ ലൈവ് കണ്ട ശേഷം ബിഗ് ബബൂൽ ബബിൾഗത്തിന്റെ കൂടെ കിട്ടുന്ന കാർഡ് കളക്ഷനിൽ കനിത്കറിന്റെ കാർഡ് തപ്പി പോയതൊക്കെ ഒരു കാലം.😊😊
ബിഗ് babool അല്ല.. ബിഗ് fun, centerfresh ആയിരുന്നു...
Njanum thappi nadanidundaaaa
@@danishphilip4250 അതെ.. ബിഗ് ബാബൂലിന്റെ കൂടെ wresling
😢😢😢 അതൊക്കെ ഒരു കാലം
@@danishphilip4250 അതെ. ബിഗ് ബാബൂലിന്റെ കൂടെ wresling കളിക്കാരുടെ കാർഡ് ആയിരുന്നു.
ഇപ്പോഴും ആ കളിയിലെ performance മതി കനിട്കർ എന്ന player നെ ഓർമിക്കാൻ ... ആ ഒരു കളിയിൽ ഇന്ത്യയെ ലോകത്തിൻ്റെ നെറുകയിൽ സൃഷ്ട്ടിച്ച വ്യക്തി ...എൻ്റെ ഭാഗ്യം ആ കളി എൻ്റെ കുട്ടിക്കാലത്ത് live ആയി കണ്ടത് ...മറക്കാൻ സാധിക്കില്ല ...🙏👍👏👌
ഇപ്പോൾ 39 വയസ്സ്.. അന്ന് ലൈവ് കണ്ട നിമിഷങ്ങൾ ഇന്നും മനസ്സിൽ.... എന്തൊരു കളി..
Same pich 👌me same age
37 .. But still Remering, shrinath try to hit six but land between three people's😂😂❤❤❤
Me also
പിറ്റേന്ന് ഇറങ്ങിയ പത്രത്തിൽ വന്നത് 'ഒരേയൊരു ബൗണ്ടറി അതിലൂടെ ഒരു ഹീറോ'.. സച്ചിന്റെ മാരക പ്രകടനം, റോബിൻ സിംഗ് -ഗാംഗുലി കൂട്ടുകെട്ട്.. അവസാന ബോൾ വരെ നെഞ്ചിടിപ്പ് കൂട്ടിയ മത്സരം.. 🥰🥰
ഈ മാച്ച് ലൈവ് ആയി കാണാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാനും...മറക്കാൻ പറ്റില്ല. ..തൊട്ടടുത്ത ദിവസങ്ങളിൽ പോലും ഈ മാച്ചിന്റെ ഹൈലൈറ്റ് കാണാൻ tv ക്ക് മുന്നിൽ കാത്തിരിക്കുമായിരുന്നു
സത്യം
ഞാനും 😍
👍💪
ഞാനും 🙏🏻
Me too 😅
അന്നത്തെ കാലം എത്ര സുന്ദരം എന്റെ ഇന്ത്യ എത്ര മനോഹരം ഇന്ന് എവിടെ നോക്കിയാലും വർഗീയത ആണ് കളിയിൽ പോലും തിരിച്ചു കിട്ടാത്ത ആ സുന്ദര നിമിഷം ഇത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നുപോയി ❤️
ഈ മാച്ച് ലൈവ് കണ്ടപ്പോൾ കിട്ടിയ രോമാഞ്ചം... എന്റമ്മോ.....എജ്ജാതി ഫീൽ ആയിരുന്നു...
Njanum😃
Super..
ഈ മാച്ച് ലൈവ് കണ്ടവരുണ്ടോ??
👇
ഇല്ല
✋️
കണ്ടു. അന്ന് ജയിച്ചതിന് അറിയാതെ തുള്ളിപ്പോയി. അത്രയ്ക്കും ആവേശം ഉണ്ടായിരുന്നു. ആ രംഗം ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു ❤️❤️
യെസ് അന്ന് മുതൽ ഗാംഗുലി ഫാൻ ആയി വല്ലാത്ത ചങ്കൂറ്റം ഉള്ള മനുഷ്യൻ
ഒരു തലമുറയുടെ ഓർമയിൽ തന്നെ എന്നും ഉണ്ടാവുന്ന ആ ബൗണ്ടറി 💞 ഋഷികേശ് കനിത്കർ 🤩
ഈ കളി ഞാൻ കണ്ടതാണ് ആഹാ എന്തൊരു രോമാഞ്ചം ആയിരുന്നു
Poda pennachi
Yes super match👍🏻
Njanum kandathA...jayikkum ennu karithiyilla but ente kali kandirunna ente freind shiby paranjirunnuu india jayikkum
Sunday പള്ളിയിൽ പോയി വന്നിട്ട് score നോക്കിയപ്പോ തകർന്നു പോയി..സച്ചിന്റെ ബാറ്റിംഗ് കാണാൻ ഇരുന്നതാ.പിന്നെ അങ്ങോട്ട് കണ്ടത് ചരിത്രം ആയിരുന്നു..ഇപ്പോഴും ഓർക്കുന്നു ആഹ് 4 പോയപ്പോൾ PAPPA കസേരയിൽ നിന്ന് ചാടി എഴുനേറ്റ് അലറി വിളിച്ചത്..കൂടെ ഞാനും.😆.ഇപ്പൊ 37 വയസിൽ ഇതൊക്കെ ഒര്കുമ്പോ 🥲
ഈ കളി യൊക്കെ ലൈവ് കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം....❤❤❤❤
ആ ഫോർ ഓർക്കുമ്പോൾ ഇന്നും ഒരാവേശമാണ്...
ആ സന്തോഷത്തിൽ ചാടി കൈകൊണ്ട് അടിച്ചത് ട്യൂബ് ലൈറ്റിൽ അന്ന് കിട്ടിയ തല്ലിന് ഇന്നും ഇന്ത്യയുടെ വിജയത്തിന്റെ മധുരമുണ്ട് 😍😍😍
എന്റെ യൗവനത്തിൽ ഞാൻ എഴുനേറ്റ് നിന്ന് കയ്യടിച്ചു ബഹളം വെച്ച് ഒച്ചയിട്ട് അഘോഷിച്ച കളി 👍🌹
Njanum
Nanum
റോബിൻ സിംഗിന്റെ മരണമാസ് പ്രകടനം💪💪💪💪
ഈ മത്സരം live കണ്ട ഞാൻ ഇത് വീണ്ടും കാണുമ്പോൾ...... ഓഹ്.....
ലൈവ് ആയി കണ്ടു... രോമാഞ്ചം ❤❤❤
ഈ മാച്ച് ലൈവ് കാണാൻ പറ്റി.... 💪💪💪
ഋഷികേശ് കനിത്കർ 💪💪💪💪
അവസാനത്തെ ബൗണ്ടറി അടിച്ചപ്പോൾ ആവേശത്തിൽ കൂവലുകളും ആ ർപ്പുവിളികളും എങ്ങും കേൾക്കുന്നത് ഇന്നും ഓർമ്മയിൽ ....
കനിത്കർ എന്നും ഓർമ്മിക്കപ്പെടാൻ ഈ boundary കാരണമായി
Still remember that four... I am 40 years old. Thank you God for giving opportunity to watch those games... They are still history.
ആ കളിയിലെ താരം സൗരവ് ഗാഗുലിയായിരു. 121 റൺ എടുത്തിരുന്നു. ലൈവ് കണ്ടിരുന്നു
എന്റമ്മേ അന്നത്തെ ആ കളി... ഒന്നിരിക്കാൻ പറ്റാതെ ടീവിയ്ക്ക് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്...... പറയാൻ പറ്റുന്നില്ല 😮😮😅😅
ഇത് ലൈവ് അടുത്ത വീട്ടിൽ പോയി കണ്ടത് ഇപ്പോഴും മറക്കാൻ ആവില്ല. ഇതിൽ പറഞ്ഞ പോലെ അന്ന് എല്ലാരും ആഘോഷിച്ച ഒരു വിജയം ആണ്. Four അടിച്ചപ്പോൾ എണീറ്റ് ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക് ❤️😍. ക്രിക്കറ്റ് ഒരു ലഹരി ആയി കൊണ്ട് നടന്ന കാലം ❤️
ഈ മാച്ച് ഒരു നോമ്പ് കാലത്തായിരുന്നു കളി കഴിഞ്ഞു നോമ്പ് തുറക്കാൻ ഓടിയത് ഇപ്പോഴും ഓർക്കുന്നു 💪🏿💪🏿💐❤️
Live കാണുവാൻ ഭാഗ്യം ലഭിച്ചു❤❤❤ ക്രിക്കറ്റ് എന്തെന്നറിയാത്ത അമ്മക്ക് വരെ ആവേശം കയറിയ ഫോർ ആയിരുന്നു കനിത്കർ നേടിയത്🔥🔥🔥
എങ്ങിനെ ആ ഫോർ അടിച്ചു ഇന്നും ഒരു ചോദ്യമാണ് കനിത് ക്കർ ശെരിക്കും ഹീറോയായി ആ കളി ഒരിക്കലും മറക്കില്ല ❤❤❤
90 kids blessed ആണ് , ക്രിക്കറ്റിൽ അന്ന് കളിച്ച എല്ലാവരും ഇതിഹാസങ്ങൾ ആയിരുന്നു
Avr valarnu vanit vargeeyatha
Illathayo
ഒരിക്കലും മറക്കില്ല ഋഷികേശ് കനിത്കർ എന്ന പേരും ആ മത്സരവും
ആ ലാസ്റ്റ് ബോൾ... അത് ഫോർ പോയപ്പോൾ ഉണ്ടായ ആവേശം ഇന്നും ഓർമയിൽ തന്നെ ഉണ്ട്. ശ്വാസം അടക്കിപിടിച്ചു നിന്ന നിമിഷങ്ങൾ... ഒരിക്കലും ഓർമയിൽ നിന്ന് മായില്ല...
ലൈവ് കണ്ട ഞാൻ, എപ്പോഴും മനസിൽ മായാതെ തിളക്കുന്നു, kanithkar മറക്കില്ല ❤️❤️
ഞാൻ ടെൻഷൻ വന്ന്
തോറ്റ് എന്നു വിചാരിചു
ഒരു മൂലയിൽ പോയി ഇരുന്നു
ആ ഫോർ എന്റെ മനസ്സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഇപ്പോഴും ഒർക്കുന്നു
Robin Singh onedown കയറി 82 എടുക്കുമെന്ന് ഒരിക്കലും കരുതിയില്ല... അതൊരു Turning point ആയിരുന്നു...പിന്നാലെ വന്നവർ അവരുടേതായ സംഭാവനകൾ നൽകിയപ്പോൾ കളി ജയിച്ചു...❤❤
10 വയസ്സിൽ ലൈവ് കണ്ട കളി 🔥🔥🔥അതും വായനശാലയിൽ കുറെ ആൾക്കാരുടെ ഇടയിൽ 😍കനിത്ക്കർ ന് ജയ് വിളിച്ച ടൈം
14 year old..... മങ്ങിയ ലൈറ്റ് ഇൽ ലാസ്റ്റ് four😘.... എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത് 😄
ഇന്നും ഓർക്കുമ്പോ 🥰🥰🥰🥰🥰ഒരുപാട് ഓർമ്മകൾ ഉള്ള ദിവസം.... ആണ് ഇത്......
Now @38yrs.. ഞാനും live കണ്ട് ത്രില്ലടിച്ച മാച്ച്
ഈ മാച്ച് ലൈവ് കണ്ട ഞാൻ... പിന്നീടുള്ള എന്റെ കളികളിൽ ഞാൻ കണിത്ക്കർ ആണെന്ന് പറഞ്ഞാണ് കളിക്കാറ്.. 😍😍
സച്ചിൻ ഫയർ കണ്ട മത്സരം.... 😍😍
ഇന്നും ആ കളി ഓർമ്മയിൽ . ജനുവരിയിലാണ് കളി
ഹോ എന്റെ പൊന്നേ ഈ മാച്ച് മറക്കാൻ പറ്റില്ല ❤️❤️
90's kids കമോൺ 🔥🔥🔥
ധാക്ക ഇൻഡിപെൻഡൻസ് കപ്പ്, അസർ മുഹമ്മദിനെ തുടർച്ചയായി ബൗണ്ടറി അടിക്കുന്ന സച്ചിൻ ടെണ്ടുൽക്കറെ ഇപ്പോഴും ഞാൻ ഓർക്കുന്നു ഈ മത്സരം ഫിനിഷ് ചെയ്ത ഋഷികേഷ് കനിൽക്കർ ആ ഒരു ബൗണ്ടറിയുടെ പേരിലാണ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നത് നിലനിൽക്കുന്നത്
TV യിൽ ലൈവ് കളി കണ്ട ഞാൻ 🥰🥰 1998 ജനുവരി മാസം
ആവേശം കൊള്ളിച്ച മത്സരം
ക്രിക്കറ്റ് ആവേശത്തോടെ ഇരുന്നു കണ്ടാ കാലം😊
ആ മത്സരത്തിന്റെ പിറ്റേന്ന് വന്ന മാധ്യമങ്ങളിൽ റോബിൻ സിങ്ങിനെ രണ്ടാമത് ഇറക്കി പരീക്ഷിച്ച ക്യാപ്റ്റൻ അസ്ഹറിനെ പുകയത്തി കൊണ്ടുള്ളതായിരുന്നു
ലൈവ് കണ്ട ഞാൻ.. 😍രോമാഞ്ചം പീക് ലെവലിൽ എത്തിയ ദിവസം 🔥
ഒരൊറ്റ മത്സരം കൊണ്ട് അയാൾ ഒരു ഇതിഹാസം തീർത്തു.❤
ഇപ്പോളും ചോര തിളയ്ക്കുന്ന ഓർമ 🔥
ലൈവായി ടിവി യിൽ ഞാനും കണ്ടു… ഈ ഗ്രൗണ്ടിൽ ഫ്ലോഡ്ലൈറ്റിന് വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതിനാൽ കളി ഇടക്ക് നിർത്തിവച്ചിരുന്നു കുറഞ്ഞ വെളിച്ചത്തില് ഇന്ത്യ കളിക്കാൻ തയാറായി അങ്ങനെ ഇന്ത്യ പിടിച്ചെടുത്ത ഒരു വിജയം ആണ്.
വായിച്ച് കേട്ടിട്ടുണ്ട് ഈ കളിയെ പറ്റി ഇപ്പോഴാണ് കണ്ടത് 👌👌
ഇ കളി കാണാൻ ഭാഗ്യം കിട്ടി ❤❤
ഓ..... ജീവിതത്തിൽ മറക്കാൻ പറ്റില്ല ഈ കളി 👍👍👍👍
ഇത്രയധികം ടെൻഷൻ അടിപ്പിച്ച കളി വേറെ ഞാൻ tv യിൽ കണ്ടിട്ടില്ല.
Me tooo
അതൊക്കെ ഒരു കാലം ❤️
ഈ കളി ലൈവ് കണ്ട് ത്രില്ലടിച്ചത് ഓർക്കുന്നു
പിറ്റേന്നുള്ള മനോരമ സ്പോർട്സ് പേജിന്റെ തലക്കെട്ടും
"ഒരേ ഒരു ബൗണ്ടറി അതിലൊരു ഹീറോ "
ചെങ്ങമനാട് വായനശാലയിൽ മുതിർന്ന ചേട്ടന്മാരോടൊപ്പം ഇരുന്ന് കണ്ട കളി, അന്ന് ഞാൻ നാലാം ക്ലാസിൽ,
കളി ജയിച്ചപ്പോൾ എല്ലാവരും ഒരാർപ്പ് വിളിയായിരുന്നു 🥰🥰🥰
ഈ ലൈവായി കണ്ടത് ഇന്നും ഓർക്കുന്നു ❤❤❤❤❤
Njanum
ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത മൊമൻ്റ്💥💥🔥
Eee kali njn kandatha.. Annu 4 class padikunu... Vettil tv illatha kondu.. Achante veetil poyi kandu... Dhooradharsan.... Aa happiness... One week undarunu
എന്തൊരു കളിയായിരുന്നു.ഈ കളി ഞാൻകണ്ടതാണ്...... 👍👍👍
ക്രിക്കറ്റിന്റെ മനോഹര കാലം കോഴയും ചവിട്ടിത്തേക്കലുകളും ഒന്നും ക്രിക്കറ്റിൽ പുറത്ത് വന്നിട്ടില്ലാത്ത കാലം സച്ചിന് വേണ്ടി പടച്ചോനെ വിളിച്ച കാലം
ഈ കളി ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. അതിന് ശേഷം ഈ ഒരൊറ്റ ഫോറിന്റെ മികവിൽ കനിത്ക്കർ ഒരുപാട് നാൾ ഇന്ത്യൻ ടീമിൽ നിന്നെങ്കിലും അദ്ദേഹത്തിന് തിളങ്ങാൻ ആയില്ല എന്നതും ഒരു കൗതുകകരമായ കാര്യം 😊
ഹൃദയമിിപ്പിൻ്റെ നാദം തിരിച്ചറിഞ്ഞ കുട്ടിക്കാലം❤❤
ഒരു ഞാറാഴ്ച മാച്ച്, മറക്കാത്ത Sunday💕💕My Degree Time, college days
എൻ്റെ SSLC time....Sunday tutorial pokathe ....kallamadichu.....ninnu Kali kandu.....athokke oru kaalam....Ganguly craze kaalam.... nostalgia....
അന്നത്തെ ദൂരദർശൻ വാർത്ത ഇന്നും ഓർക്കുന്നു സാദാരണ സ്പോർട്സ് ലാസ്റ്റ് വായിക്കുന്ന രീതി മാറ്റി ഹേമലത പറഞ്ഞത് ഇങ്ങനെ ആയിരുന്നു "ഇന്ന് ആദ്യം ക്രിക്കറ്റ് "സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയും, റോബിൻസിങ്ങിന്റെ അർദ്ധ സെഞ്ചുറിയും സച്ചിൻ ടെണ്ടുക്കാരിന്റെ വെടിക്കെട്ട് പെർഫോമൻസും കനിതകരുടെ അവസാന ഫോറും ആണ് ഇന്ത്യയെ രക്ഷിച്ചത് ഉഫ്ഫ് രോമാഞ്ചം 🤣🤣🤣
ഈ കളിയൊക്കെ ലൈവ് കണ്ട കാലം! കനിത്ക്കർ പുതിയതാരോദയം എന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അതിനനുസരിച്ച് ഉയരാൻ അവസരങ്ങൾ പിന്നീട് ലഭിച്ചില്ല. അന്ന് IPL ഉം ഇല്ലാതെ പോയി!
ലൈവ് കണ്ട കളിയാ... 🔥🔥🔥
Unsung hero ganguly he is the key of win that match
ഈ കളി ഞാൻ കാണുമ്പോൾ എന്തൊരാവേശമായിരുന്നു അന്നൊക്കെ ടെലിവിഷൻ കാണണമെങ്കിൽ അടുത്തുള്ള ഗൾഫ്കാരുടെ വീട്ടിൽ പോകണമായിരുന്നു അത് ഒരു വല്ലാത്ത അനുഭവമായിരുന്നു 100 വീട് ഉണ്ടെങ്കിൽ രണ്ടോ മൂന്നോ വീട്ടിലേ കാണുകയുള്ളൂ ടെലിവിഷൻ ചിലപ്പോൾ കാണാൻ ചെല്ലുമ്പോൾ വീട്ടുകാർ അവിടെ കാണില്ല ജനസാന്ദ്രത വളരെ കുറവായിരുന്നു അന്ന് എങ്കിലും ഈ കാലയളവിലെ എല്ലാ കളികളും കാണുമായിരുന്നൂ
യാ മോനേ...
അന്നത്തെ ആ ദിനം🤩
മറക്കില്ല കനിത്കർ🎉❤
ഒരു യുദ്ധം ജയിച്ച സന്തോഷമായിരുന്നു. ഈ കളിയിൽ ഇന്ത്യ ജയിച്ചപ്പോൾ അതൊക്കെ ഒരു കാലം
സൗരവ് ഉയിര്ആയിരുന്നു 💪💪
Kanithkar🔥❤Game ippozhum orkunnu
ഇപ്പോൾ എനിക്ക് 40 വയസ്. ഞാൻ സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ live കണ്ട കളി. ഇപ്പോഴും മനസ്സിൽ നിന്നു മായാതെ കനിത്കറിന്റെ ആ ബൗണ്ടറി... Ooh ടെൻഷൻ അടിച്ചു പണ്ടാര മടങ്ങിയ ഒരു കളിയായിരുന്നു.. കളി ജയിച്ചെങ്കിലും സച്ചിന്റെ സെഞ്ച്വറി ഞാൻ പ്രതീക്ഷിച്ചു ആ വിഷമം ഇപ്പോഴും ഉണ്ട് കാരണം സച്ചിന്റെ പേരിൽ അറിയപ്പെടേണ്ട കളി ആയിരുന്നു ആ കാലഘട്ടത്തിൽ ഇന്ത്യയുടെ എല്ലാ കളികളും
അന്നത്തെ മാതൃഭൂമി പത്രത്തിലെ തലക്കെട്ട് "ഒരേ ഒരു ബൗണ്ടറി.. അതിലൊരു ഹീറോ ''
ഇന്ത്യ എന്നാൽ 🎇🎇
അതൊക്കെ ഒരു കാലം😊നെഞ്ചിൽ ഇടിത്തി പോലെ ശ്രീനാഥ് അടിച്ച പൂകുറ്റി 😊പിന്നെന്നു രാവിലെ പത്രം വയ്ക്കാൻ നമ്മുടെ ഓല മേഞ്ഞ ചായ കടയിൽ പോയത്.. ഓർക്കുമ്പോൾ 😘😔അതൊക്കെ അല്ലേ.....
One of the first matches, i saw live back 26 years ago
റോബിൻ സിംഗ്......❤❤❤❤❤❤❤❤❤
GANGULY❤🔥🔥🔥
His will power💪💪💪💪💪
അന്ന് വയസ്സ് 13..... രണ്ടു കിലോമീറ്റർ നടന്നു പോയിട്ടാണ് കളിക്കണ്ടത് ❤❤❤❤
Ganguly ❤️
റോബിൻ സിംഗ്....
ഇന്ന് 380 350 ഒന്നും വലിയ സ്കോറേ അല്ല. പക്ഷേ അന്നത്തെ 314 റൺ ചേസ്, ലൈവായി അതിന്റെ ത്രിൽ ദൂരദർശനിൽ കണ്ട് ശരിക്കും ആസ്വദിച്ചു. ശേഷം 2002 ൽ നാറ്റ് വെസ്റ്റിൽ 224 നമ്മൾ ചേസ് ചെയ്തങ്കിലും ലൈവായി കാണാൻ പറ്റിയില്ല.
After ICC changed ODI rules, they killed the game
325 ആയിരുന്നു
എന്റെ യൗവനത്തിൽ ഞാനും ആഘോഷിച്ചു
ഈ കളി TV യിൽ ലൈവ് കണ്ട ഞാൻ ❤
India യുടെ സ്കോർ കണ്ട് കളി കാണാതിരുന്ന ഞാൻ പിറ്റേന്ന് പത്രം കണ്ട് അത്ഭുതപ്പെട്ട് പോയി.
ഈ കളി ടിവിയിൽ ഞങ്ങൾ കണ്ടതാ ❤
ഞാൻ 6 ൽ പഠിക്കുന്നു
എല്ലാരും പ്രാർത്ഥനയോടെ ഇരുന്ന് കളി കണ്ടതും
പിന്നീട് വിജയിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം
മറ്റൊരിക്കലും കിട്ടിയിട്ടില്ല
Ee Kali Kanumbo India jayikkan vendi palapozum poojamuriyil kayari prarthicha oru 10 vayase karan...Still i remember that Sunday
ആ കളി ഇന്നും ഓർമ്മിക്കുന്നു
ഇന്നും Kanitkar ഫോർ അടിച്ച match എന്നാണ് ഇത് അറിയപ്പെടുന്നത് ❤❤❤
Live കണ്ട കളി🔥🔥🔥🔥 ❤❤❤❤
എന്റെ സൗരവ് ഗാംഗുലിയുടെ മികവിലാണ് ഇന്ത്യ ജയിച്ചത്
ഞാൻ ഏറ്റവും മികച്ച ക്രിക്കറ്റ് മാച്ച്
ഇൻഡിപെൻഡസ് കപ്പ് മൂന്നാം ഫൈനൽ
Center fresh, bigfun കാർഡുകൾ, അതിൽ സെന്റർ ഫ്രഷിന്റെ നൂറു കാർഡുകൾ അയച്ചു കൊടുത്താൽ കിട്ടുന്ന ഇഷ്ടമുള്ള കളിക്കാരുടെ ഒപ്പുകൾ നിറഞ്ഞ ബാറ്റ് ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലമായിരുന്നു അത്, ഗോൾഡ്, സിൽവർ, bronze കളിക്കാരുകളും, മൈക്കിൾ bevante അതിശയിപ്പിക്കുന്ന ബാറ്റിംഗ്, ആവറേജ്,
Sathyam bro
മൈക്കിൾ ബെവൻ 57. % ആയിരുന്നു.. അക്കാലത്തെ highest Batting Avg😊
ബിഗ്ഫൺ ബബിൾഗം വാങ്ങിച്ചു ട്രo കാർഡ് കളിച്ചവർ ഉണ്ടോ?
Live കണ്ട്, മസ്കറ്റ് ഇൽ വെച്ച് 👍👍👍
I still remember watching the live telecast of this match. Gem of a match