INDIA'S TOP TEN ODI BATSMANS OF ALL TIME | CRICKET NEWS MALAYALAM

Поділитися
Вставка
  • Опубліковано 16 вер 2024
  • #TOP10ODIBATSMANSOFINDIA
    #ALLTIMEBESTINDIANBATSMANS
    #CRICKETNEWSMALAYALAM
    #HIGHLIGHTS
    #EXCLUSIVE
    #SPORTSNEWSMALAYALAM
    #INDIA'STOPTENODIBATSMANSOFALLTIME
    #LATESTCRICKETUPDATESINMALAYALAM
    #TOPTENCRICKETVIDEOS
    #SACHINTENDULKAR
    #VIRENDERSEHWAG
    #YUVRAJSINGH
    #MSDHONI
    #ROHITSHARMA
    #VIRATKOHLI
    #CRICKETMALAYALAM
    INDIA'S TOP 10 ODI BATSMANS OF ALL TIME
    CRICKET NEWS MALAYALAM
    HIGHLIGHTS
    EXCLUSIVE
    LATEST CRICKET UPDATES IN MALAYALAM
    SCORECARD
    VIRENDER SEHWAG
    SACHIN TENDULKAR
    ROHIT SHARMA
    VIRAT KOHLI
    SOURAV GANGULY
    MS DHONI
    BEST INDIAN BATSMANS
    LATEST CRICKET NEWS
    CRICKET MALAYALAM
    TOP TEN CRICKET FACTS MALAYALAM
    INDIA'S TOP TEN ODI BATSMANS OF ALL TIME IN MALAYALAM
    CRICKET STORIES MALAYALAM
    UNTOLD CRICKETERS SHORT STORIES IN MALAYALAM
    CRICKET ANALYSIS
    CRICKET UPDATES MALAYALAM

КОМЕНТАРІ • 388

  • @zbn6638
    @zbn6638 4 роки тому +94

    ടെസ്റ്റ്‌ ക്രിക്കറ്റ്‌ t20 ആക്കി മാറ്റിയ ഒരേ ഒരു താരം വീരു 🤩

  • @King-hd8vp
    @King-hd8vp 4 роки тому +30

    യുവിയുടെ വിടവ് നികത്താൻ ഇന്ത്യക്ക് കഴിയുമോ
    Yuvi❤️❤️❤️❤️

  • @mumbaiindians4482
    @mumbaiindians4482 4 роки тому +32

    സച്ചിൻ ടെണ്ടുൽക്കർ.... നമ്പർ 1❣️

  • @jobygeorge2497
    @jobygeorge2497 4 роки тому +34

    Yuviye kandathukond maathram like adichu😍😍

  • @sunwitness7270
    @sunwitness7270 4 роки тому +50

    ഇന്ത്യയുടെ മികച്ച ഏകദിന താരങ്ങളിൽ വീരുവിന്റെ പേര് ഉണ്ടാവാതിരിക്കില്ല💙💙💙💙....... പക്ഷെ,വീരു ടെസ്റ്റിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ കൂടിയാണ്💞💞💞💞...... ഇനി ഇത് പോലെ ഒരു താരത്തെ ഇന്ത്യക്ക് ഇനി കിട്ടാനില്ല.വിവിയൻ റിച്ചാർഡ്‌സ് വിരമിച്ചപ്പോൾ കരുതി,എന്റർടൈൻമെന്റ് ക്രിക്കറ്റ്‌ അവസാനിച്ചെന്ന്....... പക്ഷെ,വീരു വന്നതോടെ കൂടി,അദ്ദേഹം എന്റർടൈൻമെന്റ് ക്രിക്കറ്റിന്റെ രാജാവായി മാറി👑👑👑👑....... സിക്സറുകൾ പരത്തി സെഞ്ച്വറികൾ ആഘോഷിക്കുന്ന ഒരേയൊരു വ്യക്തി ആണ് സെവാഗ്🔥🔥🔥🔥...... വീരു,ആർക്കാണ് നിങ്ങളെ മാറ്റി സ്ഥാപിക്കാൻ കഴിയുക🤫🤫🤫🤫???? നിങ്ങൾക്ക് ഒരു പകരക്കാരൻ ഇല്ല.ആ പ്രതിഭാസം ഒന്നേ ഉള്ളൂ😍😍😍😍.... വിരേന്ദർ സെവാഗ് നിങ്ങൾ ഒരിക്കൽ കൂടി തിരിച്ചു വന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുന്നു😔😔😔😔......

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +2

      😍❤️🔥

    • @binsonba5759
      @binsonba5759 4 роки тому +9

      അവസാന മത്സരം പോലും അനുവദിക്കാതെ പടിയിറങ്ങുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. വീരു എന്ന ആ മഹാമനുഷ്യനെ ഒരുപാടിഷ്ടം 💙

  • @nafseer9538
    @nafseer9538 4 роки тому +51

    എല്ലാം ഓക്കേ.. പക്ഷെ ഗംഭീറിനെ ഒഴിവാക്കിയത് ശരിയായില്ല... consistent ആയി ബാറ്റ് ചെയ്യാൻ gambeerine കഴിഞ്ഞേ ഉള്ളൂ... 2011 world cup ഫൈനലിൽ ജയിച്ചത് ഗംഭീറിന്റെ പെര്ഫോമന്സ് ആണ്.. അല്ലെങ്കിലും അർഹിക്കുന്ന അംഗീകാരം ഗംഭീറിന് ഇതുവരെ കിട്ടിയില്ല..ധവാനെ കാളും സെഹ്‌വാഗിനെ കാളും consistent ആയിരുന്നു ഗംഭീർ...

    • @nikhilm6772
      @nikhilm6772 3 роки тому +1

      Dhavanu mukalil varum Gambhir inte sthanam . Aradakarkku vendi kalikkathe indiakku vendikalichatharam

    • @rahulkannan1010
      @rahulkannan1010 3 роки тому +2

      Sathyam

    • @legacy9719
      @legacy9719 2 роки тому

      Sehwag ne vittu pidikku chetta athu oru vallatha pahayan aanu muthaaanu viru 😘😘😘😘😘😘😘😘

  • @aromalkannan6234
    @aromalkannan6234 4 роки тому +39

    Dada Army 😍😍😍😍😍😍

  • @volco-4u398
    @volco-4u398 3 роки тому +6

    ഗാഗുലി /അതാണ് ക്രിക്കറ്റിന്റെ സന്ദര്യം......

  • @vskkariveetil7193
    @vskkariveetil7193 4 роки тому +29

    Dravid should have been In first Five position. Not in the last one. That's the only mistake in this but it's a Huge mistake

  • @nikhilnikhi874
    @nikhilnikhi874 4 роки тому +32

    ഇത് കാണുന്നതിന് മുമ്പ് തന്നെ ആദ്യ 5 പേരയുംകൃത്യമായി predict ആരൊക്കെ ഉണ്ട് ഇവിടെ?

    • @sherinbaby7929
      @sherinbaby7929 4 роки тому +3

      Njn und

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      😍❤️

    • @sabinkb1512
      @sabinkb1512 4 роки тому +3

      Thetippyi
      Dravid last ayippoyi

    • @Deedrops185
      @Deedrops185 4 роки тому +2

      Njan 4 Ganguly 3 Rohit ayirunu

    • @ajmaljasim9832
      @ajmaljasim9832 4 роки тому +1

      കൃത്യം ആയി അല്ല 5 പേരും correct ആയിരുന്നു

  • @muneermunna1425
    @muneermunna1425 3 роки тому +2

    Hitman

  • @user-hn6mf2bw9l
    @user-hn6mf2bw9l 4 роки тому +33

    കോഹ്ലിയുടെ ആവറേജ് കണ്ട് ഞെട്ടി.

  • @vidhunkrishna6264
    @vidhunkrishna6264 4 роки тому +13

    Sehwag 🔥miss you Muthew ❣️

  • @peoplesmedia6406
    @peoplesmedia6406 4 роки тому +17

    ആരൊക്കെ എന്തൊക്കെ വേണമെങ്കിലും പറഞ്ഞോളൂ. പക്ഷെ ഇതിലും നല്ല 10 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് ഇല്ല. വളരെ നല്ല വീഡിയോ ബ്രോ 😘

  • @a13317
    @a13317 4 роки тому +18

    Dada❤️

  • @_damn__devil
    @_damn__devil 4 роки тому +32

    DHONI.. 💕 HE IS BACK WITH MORE POWER 😘😘😘😘

  • @miras4582
    @miras4582 3 роки тому +7

    രോഹിറ്റ് ശർമ 💕💕

  • @khadarkhadar5069
    @khadarkhadar5069 4 роки тому +8

    ഈ പത്തുപേരിൽ 100ന് മുകളിൽ സ്ട്രൈക്ക് റൈറ്റ് റേറ്റുള്ള ഒരേ ഒരു താരം എന്റെ വീരു

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      ❤️😍

    • @vasudevannamboodiri925
      @vasudevannamboodiri925 11 місяців тому

      ലോകമെമ്പാടുമുള്ള ബൗളർ മാരുടെ ഉറക്കം കെടുത്തിയവൻ വീരു 👍🏽

  • @mohdshahin718
    @mohdshahin718 4 роки тому +5

    Dada😍😍😍😍.. dadakk ethratholam pradhanyamundenn ippo oru palkupikalkkum manasilavilla

  • @abhinad.p.p5192
    @abhinad.p.p5192 4 роки тому +5

    Rohit uyir ❤️😘

  • @abhishek.s2223
    @abhishek.s2223 3 роки тому +1

    Rohit

  • @sunwitness7270
    @sunwitness7270 4 роки тому +25

    ഇന്ത്യ കണ്ട മികച്ച 1️⃣0️⃣ഏകദിന ബാറ്റസ്മാൻമാർ😍😍😍😍😍. ഇതിനേക്കാൾ നന്നായി ആർക്കും ഇ ലിസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല👌👌👌👌. അത്രക്ക് പെർഫെക്ട് ആണ്🔥🔥🔥🔥. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഉദ്ദേശിച്ച എല്ലാ താരങ്ങളും അടങ്ങിയിട്ടുണ്ട്😘😘😘😘. you are doing a great job👏👏👏👏.

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      Thank you very much bro 😍❤️

    • @amalbose9835
      @amalbose9835 4 роки тому +1

      ലിസ്റ്റ് ശെരിയായിരിക്കാം പക്ഷെ ഓർഡർ ശെരിയല്ല...

    • @sunwitness7270
      @sunwitness7270 4 роки тому

      @@amalbose9835ഓക്കേ സുഹൃത്തേ 🤝🤝🤝🤝🤝

  • @jithinsuresh9998
    @jithinsuresh9998 4 роки тому +17

    Dhawanu pakaram gambhir aayirunnu varendath🙌

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +2

      😍❤️ സ്ട്രൈക്ക് റേറ്റ്, ശരാശരി എന്നിവ കൂടുതലാണ്

    • @mrcfan4619
      @mrcfan4619 4 роки тому +1

      ഗംഭീർ നല്ല player ആണ് knockoutil ആണ് നല്ല player

    • @nikhilm6772
      @nikhilm6772 3 роки тому

      Ys

    • @albinjoemathew3790
      @albinjoemathew3790 3 роки тому +1

      Strike Rate average mathram nokkiyittu karyam illa Gambhir was a believable batsman and fielder

    • @_user_not_found007
      @_user_not_found007 Місяць тому

      ​@@MALLUSPORTS007Standards of Era nokkanam... 2012- 2020, 45 average & 90 strike rate aanu good numbers....BECAUSE SO MAY RULES CHANGE... 2 balls system favoring batsmen, feilfing restrictions, DRS.... 2004-2012 period 37-38 average & 82-85 strike rate okkay good numbers ആണ്....
      Look at top plyer who played in both era
      Till 2012 (ave/st rate)
      ABD : 49/91
      Sangakkara : 38/75
      Rose Taylor : 35/ 82
      Dilshan : 35/86
      Post 2012
      ABD : 59/112
      Sangakkara : 59/91
      Rose taylor : 56/84
      Dilshan : 49/86
      Not just them... Post 2012 all batsmen had a sudden jump in ave & st rate except some like dhoni

  • @LD72505
    @LD72505 Рік тому +1

    Sachin ❤❤❤
    Kohli ❤❤❤
    Dhoni ❤❤❤
    Yuvi ❤❤❤

  • @gopangopan9162
    @gopangopan9162 4 роки тому +8

    Rahul dravid

  • @amalbabuvostok1
    @amalbabuvostok1 4 роки тому +15

    ധവാന് ഇത്രയും സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നോ 😵😵

  • @shafeekbuflyzz4022
    @shafeekbuflyzz4022 3 роки тому +4

    Hitmam Uyir❤️❤️❤️

  • @samahvp4330
    @samahvp4330 2 роки тому

    Sachin
    Kohli
    Rohit
    Shewag
    Ganguly
    Dravid
    Ashsrudheen
    Dhoni
    Gambheer
    Kabil dev

  • @majeshjoy8927
    @majeshjoy8927 4 роки тому +4

    Sachin... sachin... 😎😎🏏🏏

  • @v.a2979
    @v.a2979 4 роки тому +20

    ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഒരു സംശയവും ഇല്ലാതെ ആദ്യ രണ്ട് പേരെ തിരഞ്ഞെടുക്കുകയാണ് 1 സച്ചിൻ തെൻഡുൽക്കർ
    2 വീരാട് കോലി

  • @cavalrycutz2541
    @cavalrycutz2541 3 роки тому +2

    King Kohli💋💋

  • @RD19RD
    @RD19RD 4 роки тому +6

    Dravid should be in Top 5

  • @vishnums2675
    @vishnums2675 4 роки тому +7

    എത്ര തകര്ന്ന കളികൾ ജയിപ്പിച്ചുട്ടുള്ള ദ്രാവിഡ് പത്താമത്

  • @jamsheermdry2557
    @jamsheermdry2557 4 роки тому +7

    Rohit sharma ❤️

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 роки тому +3

    സൗരവ് ഗാംഗുലി ❤️❤️❤️

  • @jafisjafijafisjafi4902
    @jafisjafijafisjafi4902 4 роки тому +2

    sachin
    kohli
    rohit
    ganguly
    dravid
    dhoni
    azhrudheen
    sevaag
    yuvaraaj
    shigadhawan its my list

  • @ammukutty8836
    @ammukutty8836 4 роки тому +5

    Sachin 😘😘😘

  • @akzyanakzyan7099
    @akzyanakzyan7099 3 роки тому +1

    World best finsher world best msd

  • @maheshs7114
    @maheshs7114 4 роки тому +12

    Sachin
    Kohli
    Dhoni
    Rohit
    Ganguly
    Shewag
    Azurdhin
    Dhawan
    Yuvraj
    Dravid, I think this is correct

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому

      😍❤️

    • @amalbose9835
      @amalbose9835 4 роки тому +3

      ദ്രാവിഡ് ടോപ്പ് 3 യിൽ വരണമായിരുന്നു

    • @maheshs7114
      @maheshs7114 4 роки тому

      @@amalbose9835 ith odi alay? Test alalo! 🙄

  • @ashrafcherupparambilashraf1898
    @ashrafcherupparambilashraf1898 4 роки тому +8

    Dada ❤️❤️😘

  • @nikhilm6772
    @nikhilm6772 3 роки тому +3

    Sachin
    Kohli
    Ganguli
    Dravid
    Dhoni
    Rohith
    Sehwag
    Asarudeen
    Yuvaraj
    Gambhir

  • @jamsheermdry2557
    @jamsheermdry2557 4 роки тому +4

    Hit man

  • @akzyanakzyan7099
    @akzyanakzyan7099 3 роки тому +1

    Msd

  • @vigneshcheran1122
    @vigneshcheran1122 4 роки тому +14

    Yuvi cancer വന്നില്ലെങ്കിൽ 10000+ രുന് nediyitundakum

  • @shafeekbuflyzz4022
    @shafeekbuflyzz4022 3 роки тому +2

    Sachin ka Mass The God 0f Cricket 💥💥💥💥

  • @legacy9719
    @legacy9719 2 роки тому +1

    Ende kanakkil
    1=Sachin
    2=Kohli
    3=ganguly
    4=sehwag
    5=yuvraj
    6=Dhoni
    7=Rohith
    8=Dravid
    9=azharuddin
    10=Dhavan

  • @libin32
    @libin32 4 роки тому +3

    List il kuzpam onnum illa but. Rahul Dravid egene number 10 ayathu.. 10,000 score chaitha player annu Dravid.. 3rd Indian player scored 10,000 runs in one day cricket... 2nd fastest fifty odi for india, 83 half century.. Wicket keeper also... Top 5 il dravid varum...
    1.Sachin
    2.kohili
    3.Ganguly
    4.Dhoni
    5.Dravid
    6 Rohit
    7.shewang
    8.Azhar
    9.yuvraj
    10 Gambier

  • @alameeni5777
    @alameeni5777 3 роки тому +1

    Msd❤❤

  • @jancybiju3275
    @jancybiju3275 4 роки тому +6

    Virat fans plz like here

  • @sreejith5629
    @sreejith5629 3 роки тому +1

    . Yuvraj

  • @binsonba5759
    @binsonba5759 4 роки тому +23

    സേവാങ്ങിന്റെ റാങ്കിങ് ശരിക്കും 2 ആണ് കൂടാതെ ഗംഭീർ നെ ഉൾപ്പെടുത്താമായിരുന്നു

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +6

      സെവാഗ് ഏകദിനത്തിൽ ആവറേജ് കുറവല്ലേ. ടെസ്റ്റിൽ മുന്നിൽ ഉണ്ടാവും

    • @binsonba5759
      @binsonba5759 4 роки тому +5

      @@MALLUSPORTS007 test ന്റെ റാങ്കിങ്ങ് പ്രതീക്ഷിക്കുന്നു

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +4

      @@binsonba5759 ചെയ്യാം ബ്രോ 😍❤️

    • @vipinbhaskar3826
      @vipinbhaskar3826 4 роки тому +2

      Odi consistancy illaas

    • @vibinvichu5267
      @vibinvichu5267 4 роки тому +1

      Correctane

  • @akzyanakzyan7099
    @akzyanakzyan7099 3 роки тому +1

    Will love mahi

  • @rameesrasheed973
    @rameesrasheed973 4 роки тому +3

    sachinnn Sachin♥️♥️♥️

  • @HariC-dj2tr
    @HariC-dj2tr 10 місяців тому

    Mss❤❤❤

  • @rajeeshka5764
    @rajeeshka5764 4 роки тому +2

    Sachin
    Ganguly
    Dravid
    Sewag
    Gavaskar
    Dhoni
    Kohli
    Yuvi
    Rohit
    Azhar
    A jadege/Gambeir/kapil

  • @prajeeshraj9477
    @prajeeshraj9477 4 роки тому +15

    സച്ചിൻ
    സെവാഗ്
    ഗാംഗുലി
    ദ്രാവിഡ്‌
    യുവരാജ്
    അസ്‌ഹർ
    കോഹ്ലി
    രോഹിത്
    ധോണി
    അജയ് ജഡേജ

    • @mrcfan4619
      @mrcfan4619 4 роки тому +1

      🙄

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      😍❤️

    • @sabinkb1512
      @sabinkb1512 4 роки тому +2

      Gambir neyum robin singhneyum koottamayirunnu

    • @_damn__devil
      @_damn__devil 4 роки тому

      Dhoni

    • @prajeeshraj9477
      @prajeeshraj9477 4 роки тому +2

      @@sabinkb1512 10 പേരെ അല്ലെ പറഞ്ഞത്... അതുകൊണ്ട് ആണ്... അല്ലെങ്കിൽ അവരെ കൂടെ ഉള്പെടുത്തുമായിരുന്നു

  • @TheGeorgedarwin
    @TheGeorgedarwin 4 роки тому +7

    ശിഖർ എന്താ ഇവിടെ ??? അയാളുടെ സ്ഥാനത് ഈ പട്ടികയിൽ ഗംഭീർ ആയിരുന്നു കുറച്ചൂടെ യോഗ്യൻ ദ്രാവിഡിന് അല്പംകൂടി സ്ഥാനക്കയറ്റം കൊടുക്കാമായിരുന്നു.

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +2

      ഗംഭീറിനെക്കാളും റൺസും, ആവറേജും, സ്ട്രൈക്ക് റേറ്റും കൂടുതലാണ് ധവാന് 😍❤️

  • @muhammedshafi9c927
    @muhammedshafi9c927 2 роки тому +1

    Virat 🔥🔥🔥🔥🔥

  • @aaronthomas5012
    @aaronthomas5012 3 роки тому +1

    Rohit Sharma

  • @nijjasabdulkaalam9664
    @nijjasabdulkaalam9664 3 роки тому +1

    MSD

  • @lijojoy2506
    @lijojoy2506 11 місяців тому

    Navjoth sidhu jadeja vinod kambli

  • @typicalmedia6020
    @typicalmedia6020 3 роки тому +1

    King Kohli , master Blaster, veeru

  • @aswinallu8071
    @aswinallu8071 2 роки тому

    Yuvi ❤️👑

  • @dascreations1529
    @dascreations1529 4 роки тому +4

    Mahi

  • @sabinbabu2251
    @sabinbabu2251 4 роки тому +5

    World no1 batsman RO 45

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      😍❤️

    • @rojinvarughesephilip1645
      @rojinvarughesephilip1645 4 роки тому +2

      Pinnalla🤩🤩🤩ഉയിരാണ്.. ഉശിരാണ് ro-hitman... 🔥🔥

    • @ajayanil1996
      @ajayanil1996 4 роки тому

      Apo kohli 🤔😂😂

    • @rojinvarughesephilip1645
      @rojinvarughesephilip1645 4 роки тому

      @@ajayanil1996 അവൻ മാറാൻ സമയം ആയിരിക്കുന്നു.. റാങ്കിങ്ങിൽ..

    • @ajayanil1996
      @ajayanil1996 4 роки тому

      Rojin Vlogs Viralzz uva..2 varsham kazhinju kohli 1 irikkunnu..no chance for the change..

  • @brianjoseph3030
    @brianjoseph3030 4 роки тому +4

    King veeru

  • @muhammedmammu2226
    @muhammedmammu2226 4 роки тому +3

    Sachin tendulkar😚😚😚

  • @mytube5878
    @mytube5878 3 роки тому +3

    Innathe bowlers alla Annu undayirinuth...angana noku anenkil sachin, Ganguly tanne 1,2 positionil....Dada polea Dada mathram❤️

  • @arungeorge4275
    @arungeorge4275 4 роки тому +4

    Shikar Dhawan..played only 136 matches...Raina...gambir...should replace him..

  • @HariHari-rq2xb
    @HariHari-rq2xb 4 роки тому +2

    my hero yuvi

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +2

    ദാദ ❤️❤️

  • @dhijeeshk5209
    @dhijeeshk5209 2 роки тому

    Yuvi💙💙💙

  • @abhigameryt6608
    @abhigameryt6608 3 роки тому

    D d dravid and dhoni DD

  • @noyalts3481
    @noyalts3481 11 місяців тому

    ഗൗതം ഗംഭീർ 🥀

  • @franklinraj4668
    @franklinraj4668 3 роки тому +2

    സേവാഗ് മാസ് ആണ് 🔥🔥🔥

  • @akzyanakzyan7099
    @akzyanakzyan7099 3 роки тому +1

    Msd we miss mahi

  • @manojpathanamthitta483
    @manojpathanamthitta483 8 місяців тому

    ഭാദ❤❤❤❤

  • @bigiljamevictor3813
    @bigiljamevictor3813 3 роки тому +1

    Viru herooo❤️❤️🔥🔥🔥

  • @akzyanakzyan7099
    @akzyanakzyan7099 2 роки тому

    msd

  • @renjithmohan8294
    @renjithmohan8294 4 роки тому +2

    Yuvaraj and sehwag deserving higher ranks

  • @prasanth3374
    @prasanth3374 4 роки тому +2

    Gambir

  • @ismailta1834
    @ismailta1834 4 роки тому +3

    Dhoni dravid finisher having a near chase with front line batsman itself proves them to be best only when a opener fails midorder batsman can utilise his best to score

  • @Dgakcreation
    @Dgakcreation 4 роки тому +3

    Yuviiiiii🔥🔥😚😚😚😚

  • @user-zb1le4je3f
    @user-zb1le4je3f 4 роки тому +3

    God

  • @nitheeshkichu6219
    @nitheeshkichu6219 4 роки тому +1

    Sachin lover 😍😍😍

  • @amaljithjithu1353
    @amaljithjithu1353 4 роки тому +10

    The guy who scored above 10000 runs in ODI is at 10th position.. Dhawan and Yuvi above Dravid ? Bull shit..
    This shows why Dravid is an underrated ODI batsman..

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +3

      ആവറേജും സ്ട്രൈക്ക് റേറ്റും നോക്കു. ടെസ്റ്റിൽ ആണെങ്കിൽ ആദ്യ അഞ്ചിൽ വരും. 😍❤️

    • @amaljithjithu1353
      @amaljithjithu1353 4 роки тому +3

      @@MALLUSPORTS007
      Ganguly
      innings - 300
      Runs - 11363
      Avg - 40.73
      SR - 73.71
      Dravid
      Innings - 318
      Runs - 10889
      Avg - 39.17
      SR - 71.24
      So according to your logic Dravid should be behind Ganguly.
      And for long time he was India's finisher along with Kaif...
      Not at all fair to place Dravid at 10th position..

    • @mrcfan4619
      @mrcfan4619 4 роки тому +2

      Paranjath kurach correct und yuviyekkalum dhawanekkalum better aan.

    • @amaljithjithu1353
      @amaljithjithu1353 4 роки тому +1

      @@mrcfan4619 urappaytm.. dravidine palarum underrated aakki vechekkuvanu.. like test player enn mudrakuthiyathupole

    • @mrcfan4619
      @mrcfan4619 4 роки тому +1

      @@amaljithjithu1353 pakshe ith odiyan njan kali kandin slow aan ath kondan 10. 70 strike rate odiyil nallathalla.

  • @anjutharol4832
    @anjutharol4832 4 роки тому +5

    Strike rate king Viru

  • @amalks6767
    @amalks6767 3 роки тому +1

    Rahul DRAVID and Sachin Tendulkar

  • @faizalfaiz5361
    @faizalfaiz5361 4 роки тому +1

    Dhawan pakaram btter optn nokayirunu... Gambir.. Ajy jadeja

  • @muhammedbishr7010
    @muhammedbishr7010 3 роки тому +3

    ലോഗോത്തര batsman മാരുടെ rank നോക്കിയാൽ വരെ rahul dravidinde സ്ഥാനം 9 ആണ്. എന്നിട്ടിപ്പോ ഇന്ത്യയിൽ 10.

    • @kingkohligoat2132
      @kingkohligoat2132 3 роки тому

      One day ann athra pora
      Overall Rahul test kudi nokkiyal number 9 varum

  • @vashimtk4266
    @vashimtk4266 4 роки тому +1

    Msd uyyire💖💖💖

  • @9526456787
    @9526456787 4 роки тому +3

    ദ്രാവിഡിനേക്കാള്‍ മികച്ച ബാറ്റ്സ്മാന്‍ ആണ് ധവാന്‍ എന്ന് ഞാന്‍ ഏതായാലും വിശ്വസിക്കുന്നില്ലാ..

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      ഏകദിനത്തിൽ ശരാശരിയും സ്ട്രൈക്ക് റേറ്റും ആണല്ലോ പ്രധാനം. ടെസ്റ്റ്‌ ആയിരുന്നെകിൽ ആദ്യ അഞ്ചിൽ ദ്രാവിഡ്‌ ഉണ്ടായേനെ.

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +2

      @@MALLUSPORTS007
      Ningal enthu paranjaalum Indian cricket Kanda ettavum mikacha batsman Rahul Dravid aanu....... No doubt....... He is the complete cricketer😎

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому

      @@Lonewolf-rj2hn ❤️😍 ദ്രാവിഡ്‌

    • @9526456787
      @9526456787 4 роки тому +4

      @@MALLUSPORTS007 അങ്ങനെ അല്ലാ, സ്ട്രൈക്ക് റേറ്റും ആവറേജും മാത്രമല്ലാ മാനദണ്ഡം, സ്ഥിരതയാര്‍ന്ന പ്രകടനവും അവിഭാജ്യഘടകമാണ്.

    • @mrcfan4619
      @mrcfan4619 4 роки тому

      @@9526456787 ath thanneyalle average

  • @midhunpmohan92
    @midhunpmohan92 4 роки тому +1

    Sachin

  • @ortusterra
    @ortusterra 4 роки тому +3

    yuvi♥♥♥♥

  • @shamemn2035
    @shamemn2035 4 роки тому +9

    Kohli fans like

  • @dhaneshkr9754
    @dhaneshkr9754 4 роки тому +3

    Yuvi uyir

  • @eldhokunjumonkannan9428
    @eldhokunjumonkannan9428 4 роки тому +2

    Yvi

  • @adarshml2339
    @adarshml2339 4 роки тому +3

    my Indian ODI team
    Sachin
    Rohit
    kohli
    Ganguly
    Dravid
    Dhoni ( wk )
    Kapil
    Kumble
    Harbhjan
    Zaheer
    venitesh Prasad

    • @mrcfan4619
      @mrcfan4619 4 роки тому +5

      Prasadinelkalum bumrahyan better. Yorker um vyathyasthamya action

    • @adarshml2339
      @adarshml2339 4 роки тому +1

      @@mrcfan4619 I think Bumrah iniyum prove cheyyan undu. any way thanks for your comment

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому

      😍❤️

  • @Kityeee
    @Kityeee 9 місяців тому

    Kashttam

  • @mibinmibin6880
    @mibinmibin6880 4 роки тому +3

    Good video bro.. 🔥🔥♥️👏