തന്റെ വേഗതയിൽ അഹങ്കാരം കയറിയ ഡഗ്ലസ് ഹോണ്ടോക്ക് ഒരു ഇന്ത്യക്കാരൻ കൊടുത്ത തിരിച്ചടി🔥

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 250

  • @VENUGPL1
    @VENUGPL1 9 місяців тому +36

    ഓരോ മാച്ചും ഓരോ സിനിമ പോലെ ആയിരുന്നു. തുടക്കവും ഒടുക്കവും ക്ലൈമാക്സും... ഓരോ ബോളും അടുത്ത ദിവസം ക്ലാസിൽ വന്നു ചർച്ച ചെയ്യും.. പല മാച്ചുകളും മൊത്തമായി ഇപ്പോഴും ഓർക്കുന്നു...... അതൊരു കാലം.

  • @khaderrazal1174
    @khaderrazal1174 9 місяців тому +33

    അതൊക്കെ ഒരു കാലം കൈഫ്‌ യൂവി സേവാഗ് ഗാംഗുലി സച്ചിൻ മറക്കാൻ പറ്റുമോ ആകാലം 🥰

  • @rk-8717
    @rk-8717 9 місяців тому +12

    ഇന്നത്തെ ഇന്ത്യൻ ടീമിന് അന്നത്തെ ടീമിൽ നിന്ന് പഠിക്കാനേറെയുണ്ട്. ഓരോ കളിക്കാരാനും പൂർണ ഉത്തരവാദിത്ത ത്തോടെയാണ് കളിച്ചിരുന്നത്. ക്ലാസ്സിക്‌ പ്ലേ കാണുമ്പോൾ തന്നെ മനസ് നിറയുന്നു ❤

  • @actor9987
    @actor9987 9 місяців тому +34

    കൈഫ് നേ ഇഷ്ടമില്ലാത്ത ആളുകൾ ഇപ്പോഴും ഉണ്ട്... പക്ഷേ അറിയുന്നവർക്ക് അറിയാം കൈഫ് ഒരു ബാറ്റ്സ്മാൻ എന്നതിനും ഉപരി ഒരു ആശ്വാസം വിശ്വാസം ആയിരുന്നു❤❤❤❤ ചുരുക്കി പറഞ്ഞാല് കപ്പൽ മുങ്ങുമ്പോൾ ജീവൻ രക്ഷിക്കുന്ന ഒരു ഹൗസ് ബോട് ട് ആയിരുന്നു കൈഫ് #കൈഫ് is a #life 🤗😊

    • @sreekumaranharikrishnan2400
      @sreekumaranharikrishnan2400 9 місяців тому +3

      Best fielder also

    • @actor9987
      @actor9987 9 місяців тому +2

      @@sreekumaranharikrishnan2400 തീർച്ച ആയും 100%😘😘👍👍

    • @Shaluvlogs123
      @Shaluvlogs123 9 місяців тому +4

      Best ഫീൽഡർ and ബാറ്റിസ്മാൻ... പട്ടി പണിയെടുക്കുന്ന പോലെ കിടന്ന് പണി എടുക്കുന്ന കളി കാരൻ...
      ഓടി ആയാലും അദ്ദേഹം റൺ rate കയറ്റും...

    • @Shivam.1-f6c
      @Shivam.1-f6c 8 місяців тому +3

      കൈഫ് യുവരാജ്...രണ്ടുപേരും..വീറുള്ള പോരാളികൾ

    • @SreerajR-
      @SreerajR- 8 місяців тому +4

      കൈഫ്‌ നെ ഇഷ്ടമല്ലാന്നു ആര് പറഞ്ഞു ??? എന്തടിസ്ഥാനത്തിൽ ആണ്. അന്നത്തെ കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ആരാധന പാത്രം ആയിരുന്നു കൈഫ്‌ ഒക്കെ. നല്ല ഫീൽഡർ പിന്നെ നല്ല ബാറ്റസ്മാൻ. ഒരു വന്മത്തിൽ പോലെ ആയിരുന്നു കൈഫ്‌ ദ്രാവിഡ് ഒക്കെ 🥰🥰👍👍

  • @Nichu07
    @Nichu07 9 місяців тому +23

    Zimbabwe അന്ന് വളരെ മികച്ച ടീം ആയിരുന്നു. ഫ്ലവർ ബ്രദേഴ്സ് ആടി തിമിർത്ത സമയം. അന്ന് വളരെ ഒരു മികച്ച മൽസരം തന്നെ ആയിരുന്നു.

  • @manikandanbabu6180
    @manikandanbabu6180 4 дні тому +3

    എത്ര പെട്ടന്ന് ആണ് വർഷങ്ങൾ കടന്ന് പോയത്... ക്രിക്കറ്റ്‌ ജീവൻ ആയി കൊണ്ട് നടന്ന കാലം സ്കൂൾ കാലഘട്ടം

  • @Shivam.1-f6c
    @Shivam.1-f6c 9 місяців тому +411

    ഐപിഎൽ വന്നതോട് കൂടി ക്രിക്കറ്റിൻ്റെ സൗന്ദര്യം പാടെ പോയി.കാശിനു വേണ്ടി മാത്രം ഉള്ള കളി ആയി..☹️

    • @manoopmanu8169
      @manoopmanu8169 9 місяців тому +9

      Crct 😢

    • @navasali4393
      @navasali4393 9 місяців тому +8

      Satyam

    • @KKPP-x3n
      @KKPP-x3n 9 місяців тому +5

      👍👍👍

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 9 місяців тому +14

      ശരിയെന്നു പറയേണ്ടി വരും.... വേറൊമൊരു entertainment മാത്രമായി....

    • @vishnusreenivas7428
      @vishnusreenivas7428 9 місяців тому +5

      Sathym 😢

  • @jyothilalspillai
    @jyothilalspillai 5 місяців тому +9

    അന്നത്തെ ആ സിമ്പാവെ,ശ്രീലങ്ക ടീമുകൾ ഇന്ന് തകർന്ന് അടിഞ്ഞ നിലയിലാണ്.....ആന്റി ഫ്‌ളവർ,അലിസ്റ്റർ ക്യാമ്പൽ,ഒലോങ്ക,മുറയ് ഗുഡ്‌വിൻ ഒക്കെ നല്ല കളിക്കാർ ആയിരുന്നു

  • @vijeshmohan9992
    @vijeshmohan9992 9 місяців тому +36

    ഇന്ത്യ struggle ചെയ്ത സമയത്തൊക്കെ ഒരറ്റത് മതില് കെട്ടി ദ്രാവിഡ്‌ ഉണ്ടായിരുന്നു 😍

  • @thimothialbani9543
    @thimothialbani9543 8 місяців тому +46

    ഒരു കാലത്ത് ബോളിവുഡ് നടീനടൻമാരേക്കാളും ഗ്ലാമറും ലുക്കും ആരാധകരും ഇന്നത്തെ കളിക്കാരേക്കാൾ കഴിവും ഒക്കെ പഴയ ഗാഗുലിപ്പടക്ക് ഉണ്ടായിരുന്നു...🔥🔥🔥🔥🔥
    അന്നത്തെ തീപാറുന്ന 150 160 സ്പീഡിൽ എറിയുന്ന ബൗളേഴ്സ് ഒന്നും ഇന്നില്ല.... പണത്തിന് വേണ്ടി ഐ പി എൽ പോലെയുള്ള കോർപറേറ്റുകൾക്ക് വേണ്ടി കളീക്കാൻ മാത്രമേ ഇന്നത്തെ താരങ്ങൾക്ക് കഴിയുന്നൊള്ളൂ..
    അന്ന് കളി കണ്ടിരുന്ന ഓരോരുത്തർക്കും ഓരോ പ്ളയറിന്റെ കഴിവിനെ ക്കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു... ഗാംഗുലി എന്ന് മഹാനായ പടത്തലവന്റെ മഹാ സൈന്യം തന്നെയായിരുന്നു അത്...

  • @subinsanjai861
    @subinsanjai861 9 місяців тому +55

    അന്നത്തെ ഇന്ത്യൻ കളിക്കാരെ മാത്രം അല്ല ബാക്കി എല്ലാ ടീമുകളിലെയും കളിക്കാരെ വളരെ ഈസി ആയി എല്ലാവർക്കും അറിയാമായിരുന്നു. ഇന്നോ

    • @moideenkutty6124
      @moideenkutty6124 9 місяців тому +5

      നിങ്ങൾ പറഞ്ഞത് വളരേ ശരിയാണ്

    • @josemilton2586
      @josemilton2586 9 місяців тому +8

      ഇന്ത്യയുടെ കളിയുണ്ടായിരുന്നു എന്ന് ന്യൂസിൽ നിന്ന് അറിയുന്നു 😀

    • @hamzakoyak.l4824
      @hamzakoyak.l4824 9 місяців тому +1

      Correct

    • @rajeshnnair7137
      @rajeshnnair7137 8 місяців тому +1

      സത്യം

    • @actor9987
      @actor9987 8 місяців тому +2

      ഇന്ത്യൻ ടീം അവസാന 11 പോലും അറിയില്ല....

  • @ndevkannur6318
    @ndevkannur6318 9 місяців тому +9

    അതൊക്കെ ഒരു കാലം..😢. മിസ്സ്‌ ❤️

  • @SreerajR-
    @SreerajR- 8 місяців тому +10

    ഒരിക്കലും മറക്കാൻ കഴിയാത്ത ആ കാലമൊക്കെ പെട്ടെന്ന് തിരികെ വന്നപോലെ. അന്നത്തെ പോലെ ഒരാവേശവും ഇന്ന് കാണാനാകുന്നില്ല

  • @ajiths3533
    @ajiths3533 9 місяців тому +15

    അന്നത്തെ zimbawe ഒരൂ ഓസ്ട്രേലിയ team പോലെ ആയിരുന്നു, ഒരുപാട് ടീമുകൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട് എന്ന പ്രേയോഗം തെറ്റാണ്

  • @ThugsBroois
    @ThugsBroois Місяць тому +12

    Andy Flower 145
    c Ganguly b Sachin
    3 legends One Frame❤

  • @raveendranedassery4897
    @raveendranedassery4897 9 місяців тому +13

    ത്രസിപ്പിക്കുന്ന ഒരു കളിയാണ് ആന്ന് മുഹമ്മദ്‌ കൈഫ്‌ ഇന്ത്യൻ ആരാധകർക്ക് നൽകിയത്..കളി നേരിട്ട് കണ്ടവർക്കും Tv യിലും മറക്കാൻ കഴിയാത്ത മത്സരം..ഓലങ്കോയെ സച്ചിൻ അടിച്ചു പരത്തിയ കളിയും പിന്നീട് കണ്ടു. സെക്കൻഡ് സ്പെൽ എറിയാൻ മടിച്ചു നിന്ന ഒലങ്കോ പിന്നീട് കണ്ടിട്ടും ഇല്ല..

  • @shameerpilatheth8420
    @shameerpilatheth8420 9 місяців тому +31

    Andy ഫ്ലോവർ heth streek ഇവരെ ഒന്നും 90 കിഡ്സ്‌ മറക്കില്ല

    • @libinjacob8231
      @libinjacob8231 9 місяців тому +2

      Taibu

    • @libinjacob8231
      @libinjacob8231 9 місяців тому +2

      Merlier

    • @zubbu183
      @zubbu183 8 місяців тому +1

      കറക്റ്റ് ബ്രോ.. ആന്റി ആൻഡ് ഗ്രാൻഡ് ഫ്ലവർ ബ്രോതെര്സ്,

    • @nikhilmathew799
      @nikhilmathew799 8 місяців тому +2

      ആന്റി ഫ്ലവർ brothers, ഓലോങ്ക, തോയ്ബു, സ്ട്രീക്ക്,

    • @shihabmubeena19
      @shihabmubeena19 8 місяців тому +1

      സത്യം അവര് അടിപൊളിയായിരുന്നു

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO 14 днів тому +3

    അന്നത്തെ സിംബാബ്‌വേ മികച്ച ഒരു ടീമായിരുന്നു ❤😘

  • @ratheeshkulakkayilkulakkay8438
    @ratheeshkulakkayilkulakkay8438 9 місяців тому +35

    കൈഫ്‌ ചത്ത്‌ കളിക്കുന്ന കളിക്കാരൻ....❤

  • @shinojkumar3531
    @shinojkumar3531 Місяць тому +5

    അന്നൊക്കെ ഇന്ത്യയുടെ അടുത്ത മാച്ചുകൾ അറിയാനും കാത്തിരിക്കാനും താല്പര്യം ആയിരുന്നു.. ഇപ്പോൾ അതില്ല... എല്ലാം കിടു ടീംസ്.... എല്ലാതിലും കാണും വെടിച്ചില്ല് താരങ്ങൾ. ❤️❤️❤️❤️

  • @venugopi6302
    @venugopi6302 7 місяців тому +10

    റോബിൻ സിംഗ് ടൈ യിൽ എത്തിച്ച കളിയു ണ്ടല്ലോ ഇതിലും മികച്ച ത് സിംബാവെക്കെതിരെ ! 👍

  • @Shivam.1-f6c
    @Shivam.1-f6c 9 місяців тому +16

    ഇന്ത്യക്ക് വേണ്ടി പൊരുതി..പലതും വെട്ടിപിടിച്ച പല താരങ്ങൾക്കും നല്ലൊരു .വിടവാങ്ങൽ ലഭിച്ചില്ല എന്നത്..വലിയ ഒരു അപമാനം ആണ് ഇന്ത്യൻ ടീമിന്
    ഗാംഗുലി. കൈഫ്..യുവരാജ് .സെവാഗ്...ഈ ശാപങ്ങൾ ഇപ്പൊൾ ഇന്ത്യയെ. ഫൈനലുകളിൽ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നു...

  • @Safana437
    @Safana437 8 місяців тому +28

    സിംബവേ 90 kids മറക്കില്ല
    ഫ്‌ളവർ ക്യാബൽ streek,,, അങ്ങനെ പോകും സെറ്റപ്പ് ടീമാണ്

  • @Shebeer423
    @Shebeer423 15 днів тому +9

    ഗാംഗുലി
    സേവാഗ്
    സച്ചിൻ
    ദ്രാവിഡ്‌
    യുവരാജ്
    കൈഫ്‌
    സഹീർ
    കുoമ്പള
    🔥🔥🔥🔥

    • @GK-xp7bs
      @GK-xp7bs 5 днів тому +2

      അരൂർ 😂🤣

    • @manikandanbabu6180
      @manikandanbabu6180 4 дні тому

      ഹർഭജൻ ശ്രീനാഥ്... പ്രസാദ്...

  • @masterworld975
    @masterworld975 Місяць тому +9

    രാവിലെ കൈഫ്‌ ഉച്ച തിരിഞ്ഞു സഹീർ..... ( അന്നത്തെ മാധ്യമ പത്രം 😂)

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 Місяць тому +3

    നിങ്ങളുടെ അവതരണം മനോഹരമാണ്

  • @nuhman1906
    @nuhman1906 9 місяців тому +10

    ആൻ്റി ഫ്ലവർ, ഗ്രാൻ്റി ഫ്ലവർ❤

  • @indravarmancp2098
    @indravarmancp2098 9 місяців тому +12

    Alistair Campbell
    Neil Johnson
    Craig Whishart
    Murray Goodwin
    Andy Flower
    Grant Flower
    Paul Strang
    Heath Streak
    Pommie Mbangwa
    Guy Whittall
    Andy Whittal
    Stuart Carlise
    Travis Friend
    Douglous Marlier
    Douglous Hondo
    Dion Ibrahim
    Andy Blingnaut
    Sean Ervine

    • @arunek3726
      @arunek3726 8 місяців тому +2

      Maariner

    • @venugopi6302
      @venugopi6302 8 місяців тому

      😂👍👌🙏

    • @Safana437
      @Safana437 7 місяців тому +1

      👍👍👍👍സൂപ്പർ ടീം

    • @venugopi6302
      @venugopi6302 7 місяців тому

      Heeth streak , mottam banso , edo brands !!! 👍

    • @tittusabraham5075
      @tittusabraham5075 5 місяців тому +1

      ഇതൊക്കെ ആരാ?

  • @rajeshraghunath1324
    @rajeshraghunath1324 5 місяців тому +2

    ❤️❤️❤️❤️. മുൾമുനയിൽ നിന്നപോലെ കണ്ട മത്സരം ❤️❤️❤️❤️❤️.

  • @ajeeshkzhy911
    @ajeeshkzhy911 7 місяців тому +7

    One of the classic

  • @prasanthkumarpc1
    @prasanthkumarpc1 5 місяців тому +9

    അന്ന് സിമ്പവേ ഇന്ത്യയുമായി ജയിക്കുന്നത് അവർക്കു world cup ജയിക്കുന്ന ഫീലോടെ ആയിരുന്നു.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 5 місяців тому +5

    റോബിൻ സിംഗ് മൊഹമ്മദ് കൈഫ് അജയ് ജഡേജ...
    ഏജ്ജാതി ടീംസ്! 🔥

    • @Rainbow-r5j
      @Rainbow-r5j 26 днів тому

      ജാഡജയും കൈഫും ഒന്നിച്ചു കളിച്ചിട്ടില്ല

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 26 днів тому

      @Rainbow-r5j
      കളിച്ചെന്ന് പറഞ്ഞില്ലല്ലോ...
      90's കാലഘട്ടത്തിലെ ആ ടീംസ് കിടിലമായിരുന്നു

    • @Rainbow-r5j
      @Rainbow-r5j 25 днів тому

      @@ഊക്കൻടിൻ്റു കൈഫ്‌ 90s അല്ല 2000ശേഷം ഉള്ള പ്ലയർ ആണ്

  • @VERELEVEL7722
    @VERELEVEL7722 9 місяців тому +12

    "കൊച്ചിയിലെ ഹീറോ ഹോണ്ട"

    • @userminnu
      @userminnu 9 місяців тому

      അന്നത്തെ ഒരു പത്രത്തിലെ heading 😊
      ഹോണ്ട അല്ല ഹോണ്ടോ

  • @ABDULSAMADMANNARAVALAPPIL
    @ABDULSAMADMANNARAVALAPPIL 9 місяців тому +9

    Ee match okke kazhinjitt ithra varshamayenn aaalochikkupol😭😭😭

  • @ismailchooriyot4808
    @ismailchooriyot4808 7 місяців тому +7

    ഒരുപാട് പേർക്ക് കളിക്കാൻ അവസരമായി സാമ്പത്തികവും

  • @nikhilramramks
    @nikhilramramks 9 місяців тому +8

    Kaif ❤my hero

  • @PraveenkumarA.MPraveen-vn5pw
    @PraveenkumarA.MPraveen-vn5pw 9 місяців тому +4

    Thangalude avatharanam cricket comentry kelkkunathu pole manoharamane

  • @arunakumartk4943
    @arunakumartk4943 9 місяців тому +14

    അതൊരു ക്ലാസ്സിക്ക് മത്സരം തന്നെയായിരുന്നു. യഥാർത്ഥ താരങ്ങൾ മുഹമ്മദ്കൈഫും,.ആൻ്റി ഫ്ലവറും.!
    അന്ന് സിംബാബ്‌വേ ആയിരുന്നു ജയിച്ചിരുന്നെങ്കിൽ ആൻറീ ഫ്ലവറാകുമായിരുന്നു താരം.

  • @fivestartgs
    @fivestartgs 7 місяців тому +8

    കുറെ കളിക്കാർക്ക് ജീവൻ കിട്ടി.😮

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 3 місяці тому +10

    90 To 2000 വരെ ക്രിക്കറ്റ് ഓരോ മത്സരങ്ങളും കാത്തിരുന്നു കാണാൻ തന്നെ ഒരു ത്രിൽ ഉണ്ടായിരുന്നു. അന്ന് കളിക്കാരിൽ ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു. 🥰👋🏿 ഇപ്പൊ എന്ത്. 🤮 കൊറേ കാശ് കിട്ടാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു 🤮🤮

    • @thegamelifestyle6574
      @thegamelifestyle6574 Місяць тому +1

      kaalam maari .inn aarum oru divasam muzhuvan irunnu kali kaanaarilla 😑

  • @totraveltolive1871
    @totraveltolive1871 6 місяців тому +6

    ആൻഡി ഫ്ലവർ
    ഇന്ത്യക്കെതിരെ മാത്രം റൺസ് എടുക്കുന്ന ഒരുത്തൻ...
    അത്രേയുള്ളൂ

  • @Shebeer423
    @Shebeer423 15 днів тому +1

    അന്നത്തെ ഇന്ത്യൻ ടീം 🔥🔥🔥

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 6 місяців тому +4

    Andi മികച്ച ഒരു കളിക്കാരനായിരുന്നു 😌🤙

  • @ashirsairajkm7376
    @ashirsairajkm7376 3 місяці тому +4

    ❤❤1992-2005❤❤❤
    15years❤❤❤

  • @junaispp6640
    @junaispp6640 9 місяців тому +8

    Kaif ❤️

  • @AbdulKalam-x7l
    @AbdulKalam-x7l 6 місяців тому +3

    ഇതൊക്കെ ആണ് മാച്ച് ❤❤

  • @VineethKP-ek9dl
    @VineethKP-ek9dl 9 місяців тому +6

    Dravid and kaif 🔥🔥

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 6 місяців тому +3

    മികച്ച ഒരു ടീം ആയിരുന്നു zimbave

  • @ByeByeSeeYou
    @ByeByeSeeYou 20 днів тому +2

    Wonderful re cap❤

  • @jinrini
    @jinrini 5 місяців тому +3

    കൈഫ്‌ ഒരു run machine arunu👍

    • @visakhpnair8193
      @visakhpnair8193 Місяць тому +1

      ഫീൾഡിങ് 🔥
      പണ്ട് കെയിഫ് ഫിൾഡിങ് നിൽക്കുന്നത് ടീവിയിൽ കാണുമ്പോ തന്ന കോൺഫിഡന്റ് ആയിരുന്നു.
      കെയിഫിനെ അനുകരിച്ച് എനിക്ക് കുറച്ച് പണിയു കിട്ടിയിട്ടുണ്ട്. 😢😂🎉

  • @jithumv3008
    @jithumv3008 9 місяців тому +8

    ഇതേ സീരീസ് അല്ലെ മഴമൂലം ഇന്ത്യ VS ശ്രീലങ്ക ഫൈനൽ രണ്ട് തവണ മാറ്റിവെച്ചതും ഒടുവിൽ ഇരു ടീമികളും ട്രോഫി പങ്കിടേണ്ടി വന്നതും.

    • @Prasanth322
      @Prasanth322 8 місяців тому +3

      2002 ചാംപ്യൻസ് ട്രോഫി..ഇന്ത്യ ജയിക്കേണ്ടത് ആയിരുന്നു ഐസിസി യുടെ മണ്ടൻ rule വീണ്ടും ടോസ്സ് ഇട്ട് കളി തുടങ്ങി ..അത് കാരണം റിസൾട്ട് വനില്ല tie ആയി ..ഗാംഗുലി ക്ക് ഭാഗ്യം ഇല്ല

    • @Safana437
      @Safana437 7 місяців тому +2

      2002 ചമ്പിയൻസ് ട്രോഫി

  • @PraveenkumarA.MPraveen-vn5pw
    @PraveenkumarA.MPraveen-vn5pw 9 місяців тому +7

    Annathe zim teamum kny team ethu vambban teamineyum tharapattikkan kelppulla teamukalayirunoo

  • @girishkumargirish1896
    @girishkumargirish1896 Місяць тому +1

    ഈ കളി ലൈവ് കണ്ടതാണ് ❤️

  • @anuragkg7649
    @anuragkg7649 9 місяців тому +3

    നല്ല ഓർമ്മകൾ ✨😭

  • @loopbloke
    @loopbloke 9 місяців тому +5

    Cricket changed when they changed ODI format with stupid rules. When IPL led to growth of cricket, ICC odi rule changed just destroyed it from other end.

  • @Fun.withsiraj
    @Fun.withsiraj 7 днів тому +2

    Olango ❤❤❤

  • @Thomas11nb
    @Thomas11nb 2 місяці тому +6

    Akkalathu orupakshe mikacha fielder ayathukondo aavo.. kaifnodulla ishtam orupadanu!

  • @RaviKG-z8y
    @RaviKG-z8y 5 місяців тому +8

    ദ്രാവിഡ്,,റൺ ഔട്ടിന്റെ കുലപതി.

    • @BijuMp-r8c
      @BijuMp-r8c 5 місяців тому

      നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് ആകുന്നതു കഷ്ടം തന്നെ ആണ്

  • @muhammedrashid7142
    @muhammedrashid7142 9 місяців тому +5

    ഈ കളി ലൈവിൽ കണ്ട ഞാൻ മറക്കാൻ ആകുമോ ആ കളി

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 6 місяців тому +5

    Kife 😌🤙

  • @369Unofficial
    @369Unofficial 9 місяців тому +4

    Katta cricket fan aayirunnu pakshe ippo aa kali kaanan polumulla manss illa.. Inn ath kaanan erunnal bor adich urangaaraan avastha...

    • @amroy5224
      @amroy5224 7 місяців тому

      Praayam aayille athondaavum..

  • @nithinkadalundi456
    @nithinkadalundi456 5 місяців тому +5

    അന്നൊരു വികാരം തന്നെ ആയിരുന്നു ക്രിക്കെറ്, ഇന്നതില്ല

  • @vinod4833
    @vinod4833 9 місяців тому +6

    ഹോണ്ടോ കൊച്ചിയിൽ വെച്ച് ഇന്ത്യൻ ടീമിനെ എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്!!!

    • @totraveltolive1871
      @totraveltolive1871 9 місяців тому +2

      അന്ന് ഞാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു....

  • @AnilKumar-bv1gh
    @AnilKumar-bv1gh 7 днів тому +1

    That time Zimbabwe was a super team & can beat any team in the world. Lot of super players were there at that time. Now what's their situation, they can't score 100 runs in their home against a team like Afghanistan. Unfortunately, ICC don't have any care for countries like Zimbabwe, Kenya etc. there's no special fund to for them.

  • @AnishMarlboro-666
    @AnishMarlboro-666 5 місяців тому +3

    സത്യം അന്നോക്കെ ക്രിക്കറ്റ്‌ ഒരു വികാരം ആയിരുന്നു ഇന്നോ

  • @nithinKm-u1u
    @nithinKm-u1u Місяць тому +4

    Kaif❤

  • @RajaRaju-hl8st
    @RajaRaju-hl8st 8 місяців тому +4

    Sachin your's God😅😅😅Kaif my hair

  • @manukrishnankutty4988
    @manukrishnankutty4988 21 день тому +2

    Dravid❤

  • @AmalPavithran-z9x
    @AmalPavithran-z9x 9 місяців тому

    Ee kali live kandirunu..ithoke aayirunu kali🥹

  • @aneeshkumar4892
    @aneeshkumar4892 8 місяців тому +1

    👍

  • @arjun.varjun.v.1415
    @arjun.varjun.v.1415 4 місяці тому +3

    Ippol odi matches very rare

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 9 місяців тому +11

    Zimbabwe, kenya , windies , Ireland മിടുക്കൻമാർ ആയിരുന്നു പിന്നെ അങ്

  • @Abhisheksonu747
    @Abhisheksonu747 5 місяців тому +2

    Old indian Jersey endh kidilan anu prethikich 2007 jersey aah colour 👌

  • @unnimon6679
    @unnimon6679 Місяць тому +1

    അന്നത്തെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ട്വ യിൽ കണ്ട കാലം

  • @saleemep5640
    @saleemep5640 5 місяців тому +1

    കൈഫ്‌ ❤❤❤❤

  • @sandhiavasudevan4434
    @sandhiavasudevan4434 9 місяців тому +1

    Alla pinne

  • @kiranrajr5475
    @kiranrajr5475 5 місяців тому

    Golden Era of Cricket

  • @VipinRaj-z9k
    @VipinRaj-z9k 8 місяців тому +4

    വളരെ❤ സത്യം

  • @krishnanog9621
    @krishnanog9621 5 місяців тому +3

    Andy flower &grand flower ❤❤❤

  • @stech5534
    @stech5534 5 місяців тому +1

    ഇന്ന് ഒരു കലണ്ടർ വർഷം തന്നെ പയിനായിരം കളി 😂😂😂😂 പിന്നെ എങ്ങിനെ ഇഷ്ടപ്പെടും 😂😂😂

  • @ms5611
    @ms5611 5 місяців тому +2

    Too much matches, IPL, T20 destroyed cricket. Most of the people stopped following cricket.

  • @AB-xk4yp
    @AB-xk4yp 9 місяців тому +2

    2:19 4:08
    കൊച്ചി അന്നോ, കോളംബോ ആരുന്നോ 🤔

    • @SudheepSuresh
      @SudheepSuresh 9 місяців тому

      Paranjath correct thanne .. Kochiyil March 2002il 4fer eduthath replicate cheyunna performance ayirunnu Hondo Colomboyil ee kaliyil (Sept 2002) eduthath… Oru small mistake “Kochiyile sayahnam” alla. Kochi match was a day game.

  • @arunprakash8708
    @arunprakash8708 8 місяців тому +2

    😊

  • @vinodsidhard6601
    @vinodsidhard6601 9 місяців тому +1

    ❤❤

  • @thimothialbani9543
    @thimothialbani9543 8 місяців тому +2

    Kaif give life🔥

  • @jeesonpaul165
    @jeesonpaul165 Місяць тому +1

    India international cricket കളിക്കാൻ മറ്റൊരു team നെ കണ്ടെത്തുക

  • @kavithashaj9414
    @kavithashaj9414 7 місяців тому +5

    Kaif 🗿

  • @Shajid-dx7ul
    @Shajid-dx7ul 7 місяців тому +1

    ❤❤❤🇮🇳🇮🇳💪💪🔥

  • @sudheerns2469
    @sudheerns2469 5 місяців тому +2

    എത്ര കട്ടികൾക്ക് അത് പ്രയോജനപ്പെട്ടു എന്ന് നോക്കിയോ എത്ര പേർ അത് ആസ്വദിക്കുന്നു എന്ന് കണ്ടോ ഇന്ത്യ മത്സരിക്കുമ്പോൾ ഗാലറി നോക്കിയാൽ മതി പറഞ്ഞ കാര്യ o പുനരാലോചിക്കാൻ

  • @afraparveen8675
    @afraparveen8675 Місяць тому +2

    Daglass hondo pinneedu ഇഗ്ലണ്ടിൽ പോയി ഒളിക്കുകയായിരുന്നു സിംബാവേ ഭരണകൂടത്തെ പേടിച്ചോണ്ട്

  • @anilkumarnemmara7540
    @anilkumarnemmara7540 Місяць тому

    Kaif ❤️❤️🔥

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 9 місяців тому +1

    ആ മതില് കെട്ടുകാരൻ.... ആഹാ... അന്തസ്സ് ❤

  • @jishnusoman995
    @jishnusoman995 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO 14 днів тому +1

    ഒലോങ്ക 🤧🤧

  • @iamvysakh
    @iamvysakh 9 місяців тому +2

    Well written script bro..

  • @molianilkumar7123
    @molianilkumar7123 9 місяців тому +1

    This mach date 2002 year march 13

  • @sumeshsumangali821
    @sumeshsumangali821 9 місяців тому +4

    കൈഫ് മാച്ച് വിന്നർ അല്ല

  • @NasshaNas
    @NasshaNas 9 місяців тому

    Pushpada👍

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 6 місяців тому

    Anty ❤️

  • @UnaizP
    @UnaizP 5 місяців тому

    Kochiyil risk edth India zimbabwe kali kand thottath innum orkkunnu...annu Hondo
    Aanu indiaye thakarthath