നമസ്കാരം. 1700 square feet ഉള്ള ഒറ്റ നില വീടാണ് പ്ലാൻ ചെയ്‌തിട്ടുള്ളത്. സൈറ്റിൽ നല്ല ഉറച്ച മണ്ണാണ് RR ഫൌണ്ടേഷൻ ആണ് suggest ചെയ്തിരിക്കുന്നത്. നമുക്ക് അതിനു പകരം inverted T-beam ഫൌണ്ടേഷൻ ചൈയ്യാൻ പറ്റുമോ അങ്ങിനെ ചെയ്താൽ കോസ്റ്റിൽ വലിയ മാറ്റം ഉണ്ടാകുമോ... കൂടുതൽ structural stability കൊടുക്കുന്നതാണ് ലക്ഷ്യം. താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ.
ഗ്രൗണ്ട് ലെവൽ നിന്നും 45 cm beam height കൊടുത്താൽ പടി കളുടെ height 15 cm എന്ന് പറഞ്ഞു ഗ്രൗണ്ട് ലെവൽ intetlock പാവുഉമ്പോൾ 1 st പടി height കുറയില്ല എങ്കിൽ എന്ത് ചെയ്യാൻ പറ്റും.. സംശയം ആണ് തർക്കം പറഞ്ഞത് അല്ല..
ചേട്ടാ എന്റെ പ്ലോട്ട് ന് 9.3 മീറ്റർ വീതിയെ ഉള്ളു.7 മീറ്റർ വീതി ഉള്ള വീട് വയ്ക്കാൻ ആലോചിക്കുന്നുണ്ട്. ഇടതു വശത്തെ പുരയിടം അവർ മണ്ണ് മാറ്റിയതിനാൽ 2 മീറ്റർ താഴ്ച ഉണ്ട്. കല്ലു കെട്ടി seperate ചെയ്തിട്ടുണ്ട്.ആ പുരയിടവും ആയി 1.2 മീറ്റർ distance ഇട്ടു 2 നില വീട് പണിയാൻ ആണ് നോക്കുന്നത്. മണ്ണിനു ബലകുറവ് ഒന്നുമില്ല. എനിക്ക് എങ്ങനെ ഉള്ള ഫൗണ്ടേഷൻ ആരിക്കും നല്ലത്. Plz rply????
Sir is it required shuttering for footing in a strong laterite area of foundation. This is to save shuttering cost. Is there any idea to protect the side of pit without shuttering while concreteing.
നേരത്തെ വയൽ ആയിരുന്നു. അവിടെ ഒരു കിച്ചൻ ഒരു bathroom പണിയണം. വലിയ ചിലവ് ഇല്ലാത്ത രീതിയിൽ എങ്ങനെ ഫൌണ്ടേഷൻ തറ കെട്ടാം. ഇന്റർലോക് ബ്രിക്ക് ഉപയോഗിച്ചാൽ ചിലവ് കുറയുമോ ചുമരിൽ? വലിയ കിച്ചൻ അല്ല.
Thank u sir, എന്റെ വീടിന്റെ plinth വർക്ക് നടക്കുന്ന സമയമാണ്. താങ്കളുടെ വിവരണത്തിന് നന്ദി 🙏🏻
650 700 ethupole cheyan atharaya chelv veruka🙏🙏
പറഞ്ഞത് അപ്പാടെ മനസിലായി. നല്ല വിവരണം keep it up🙏👌
12 cheriya pillar ettu pinndu katta ketti plinth beam cheythu 750 sqft veedu thaangumo
പണ പുരയിടത്തിൽ 2 അടി താഴുമ്പോൾ തന്നെ വെള്ളം കാണുന്നു. അവിടെ കോളം ചെയ്ത് വീടുപണിയാൻ സാധിക്കുമോ? എത്ര അടി താഴ്ചയിൽ കോളം ചെയ്യണം.
Cuved sunshade centering work video cheyyo
Ground beam main reinforcement topil ആയിരിക്കും due to earth pressure
Well explained, very gud
Chettayi groundil nin ulla 13 columns il 16inthe 4um 12inthe 2um ittit ind...ennal baaki 10 columns ilum 12inthe 4 ennam maatre ittit illu...nthelum prblm indo..3 cent aane vasthu...frontil roadum backil thodum aane..thodin sidel aane akath stair varunnath..aa sideil aane 3 columns..ath 16inthe thanne aane . onnu rply cheyuo..prblm indel aa pillars 10um pottichit 16inthe ittu cheyan vendiya..mesthiri paranj prblm illan bt enik oru pedi atha clarify cheyan chodhiche...2/3 divasathinullil plint Pani cheyan aal varum..athinu munp oru decison edukkan vendiya
Ealla vedios um nallathanu ☺️. Good 👍👍👍
എല്ലാം കണ്ടു അഭിപ്രായം പറയൂ 👍
@@HANUKKAHHOMES ☺️👍👍
നല്ലെര് അറിവ് പകർന്നു തന്നതിന് നന്ദി .....
1050 sqr veedinu ethrachilavu വരും കുഴി എടുക്കുമ്പോൾ വെള്ളം വരുന്നുണ്ട് അവിടെ ഇത് ചെയ്യാൻ പറ്റുമോ
നമസ്കാരം. 1700 square feet ഉള്ള ഒറ്റ നില വീടാണ് പ്ലാൻ ചെയ്‌തിട്ടുള്ളത്. സൈറ്റിൽ നല്ല ഉറച്ച
മണ്ണാണ് RR ഫൌണ്ടേഷൻ ആണ് suggest ചെയ്തിരിക്കുന്നത്. നമുക്ക് അതിനു പകരം inverted T-beam ഫൌണ്ടേഷൻ ചൈയ്യാൻ പറ്റുമോ അങ്ങിനെ ചെയ്താൽ കോസ്റ്റിൽ വലിയ മാറ്റം ഉണ്ടാകുമോ... കൂടുതൽ structural stability കൊടുക്കുന്നതാണ് ലക്ഷ്യം. താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ.
Sir epol oru 1100 squre feet house , total footing 16 + 80 meter neelathil bheam , etra akum total chilavu with filling , place parumala
Ithepole paniyunnathano cash labam karinkalle upayochano cash labam
ഇന്ന് അതിനെപ്പറ്റി ഒരു detailed video ചെയ്തിട്ടുണ്ട് 👍
Ok
Ingine 800 square fittil thara kettan coast ethrayavum
Oru colum varkan endachilave labour with metieial
All wishes god will bless you broo you are doing a great job
മഴ വെള്ളം കെട്ടി നിൽക്കുമ്പോൾ ഇങ്ങനെ കോളം വാർക്കാമോ?
Super presentation, keep going 👍
1800 s. Feet കോളംഫൂടിംഗ് എത്ര ചിലവ് വരും.
ഗ്രൗണ്ട് ലെവൽ നിന്നും 45 cm beam height കൊടുത്താൽ പടി കളുടെ height 15 cm എന്ന് പറഞ്ഞു ഗ്രൗണ്ട് ലെവൽ intetlock പാവുഉമ്പോൾ 1 st പടി height കുറയില്ല എങ്കിൽ എന്ത് ചെയ്യാൻ പറ്റും.. സംശയം ആണ് തർക്കം പറഞ്ഞത് അല്ല..
Oru pillar aakan rait athra
Oru 1000 sq ft veedu concrete foundation cheyyan enthu rate varum
ചേട്ടാ footing ചെയുമ്പോൾ building length അനുസരിച്ചു 10 feet Distance ൽ ഒരു footing കൊടുത്താൽ മതിയോ.
ഇവിടെ ബാത്റൂമിന് സെപ്പറേഷൻ cheyyumo?
ചേട്ടാ എന്റെ പ്ലോട്ട് ന് 9.3 മീറ്റർ വീതിയെ ഉള്ളു.7 മീറ്റർ വീതി ഉള്ള വീട് വയ്ക്കാൻ ആലോചിക്കുന്നുണ്ട്.
ഇടതു വശത്തെ പുരയിടം അവർ മണ്ണ് മാറ്റിയതിനാൽ 2 മീറ്റർ താഴ്ച ഉണ്ട്. കല്ലു കെട്ടി seperate ചെയ്തിട്ടുണ്ട്.ആ പുരയിടവും ആയി 1.2 മീറ്റർ distance ഇട്ടു 2 നില വീട് പണിയാൻ ആണ് നോക്കുന്നത്. മണ്ണിനു ബലകുറവ് ഒന്നുമില്ല.
എനിക്ക് എങ്ങനെ ഉള്ള ഫൗണ്ടേഷൻ ആരിക്കും നല്ലത്. Plz rply????
1156 Square feet nu double floor how much cost
30 മീറ്റർ നീളത്തിൽ മൊത്തം 7 അടിയിൽ കരിങ്കല്ല് വെച്ച് സ്ഥലത്തിന്റെ ഒരു അതിരിൽ പ്രൊട്ടക്ഷൻ അസ്ഥിവാരം കിട്ടുന്നതിന് എത്ര ചിലവ് വരും എന്ന് parayamo
Sir is it required shuttering for footing in a strong laterite area of foundation. This is to save shuttering cost. Is there any idea to protect the side of pit without shuttering while concreteing.
Ippol ente veedinum ithanu cheythukontirikkum athu.
Lakshadweep el vannu paniyan pattumo..appo amnt athagum..
പിസിസി ethra cm anu congrat e idunnath
കമ്പിക്ക് അടിയിൽ കവർ ബ്ലോക്ക് കൊടുക്കാതെ ആണെല്ലോ. കോൺക്രീറ്റ് ഇടുമ്പോൾ മണ്ണും ആയി മിക്സ്സ് ആകാതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇടമായിരുന്നു
ചെറിയ സ്ഥലത്ത്ചെറിയ വീടുകൾ ചെയ്യുബോൾ coloum Footing ചെലവ് അതിൻ്റെ Benifits കുറിച്ച് ഒരു video ചെയ്യുമോ
Ys
വെള്ളത്തിൽ കിടക്കുന്നത് കൊണ്ട് കമ്പി വേഗം തുരുമ്പ് pidikkukayille
Water proof അല്ലാത്തതിനാൽ തുരുമ്പ് പിടിക്കും
Invertet t beam foundation കുറിച്ച് ഒരു video ചെയ്യമോ
atheyyy iam waiting
Ithinte superstructure column beam structure ano?
അല്ല,4corner മാത്രം column കൊടുക്കുന്നുണ്ട്
Sir nta sthalam eveda
Namber edu
Very informative video
Sir, ഞങ്ങളുടെ സ്ഥലം വെള്ളപൊക്കം ഉണ്ടാകുന്ന ഏരിയയാണ് കോളത്തിന്റെ മുകളിൽ പത്ത് അടി പൊക്കി വീട് വക്കാനാണ് പ്ലാൻ അപ്പോൾ plinth beam കൊടുക്കേണ്ടിവരുമോ
നിങ്ങൾ വീട് പണിതോ.
ഈ വീടിന്റ അടിത്തറ എത്ര ചിലവായി
Column footing 14feet depth ഇൽ സാധ്യമാണോ?
എന്തിനാണ് ഇത്രയും depth
@@HANUKKAHHOMES ബാക് സൈഡ് മണ്ണിട്ടു ലെവൽ ചെയ്തതാണ് റോഡ് ലെവലിൽ.
3 centil jhagalkkum veedu plan cheyyunudu . Ethu pole thanne
Adipoli !!
ഈ ഫൌണ്ടേഷന്റെ മുകളിലേക്ക് pillar കൊണ്ടുപോകേണ്ടതുണ്ടോ...?
ചില case column beam ആയി കൊടുക്കാറുണ്ട്
Very good video
വീടുനിർമാണത്തിന്റ ഓരോ ഘട്ടത്തിലും ഉപയോഗിക്കേണ്ട സിമിന്റിന്റെ ഗ്രേഡ്, സാന്റ് ഗ്രേഡ് എന്നിവയേക്കുറിച്ച് വിശദീകരിക്കാമോ…
രണ്ടുനില വീടിന് 16 mm steel ആവശ്യം ഉണ്ടോ
Excellent
ഇങ്ങനെ ചെയ്യുമ്പോൾ ആണോ അതോ പാറ ഇട്ടു basement ചെയ്യുമ്പോൾ ആണോ ബലം കൂടുതൽ.. രണ്ടു നില?
Footing ആണ് കൂടുതൽ strong
700 sqrft foundation chyyumpol ingane rate etrakum sir?
Labour chyyumpol.
Hai ikka evdeyan place ningalde
Thiruvalla
Superb 👍🌹
kotayam pala chyumo?
ഇപ്പോൾ ഇല്ല.. Thiruvalla
inverted t beam foundation video cheyuu
എത്ര ദിവസം തറ ചളിയാക്കി ഇടണം 2 ആഴ്ച വേണോ
Piller size ehra
20x20 cm
ഇത്തരത്തിൽ തറ ഉണ്ടാക്കാൻ എത്ര എമൗണ്ട് ആകും
Area, soil conditions അനുസരിച്ചു വ്യത്യാസം വരും
1000 food
Thanku sir
Where is your location?
Thiruvalla
Good
ഇതുപോലെ 1100sqft ചെയ്യാൻ എത്രആകും
ഓരോ site വ്യത്യാസം വരാം.. Approximately 2.5 lacks വരും.. GF 1100SQFT
എത്ര ചിലവ് വന്നു ഇത്രയും ചെയ്യുന്നതിന് ?
Enikum ariyannam
Ente veedn ith pole chaiyanunud
Amount parayoo
Approximately 1.5 lacks
@@HANUKKAHHOMES എത്ര കോളം ഉണ്ട്
Super tamilnadu fans
വീഡിയോ സൂപ്പർ എന്റെ ഒരു അഭിപ്രായം ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി മലയാളത്തിൽ പറയുക അതാണെങ്കിൽ എല്ലാവർക്കും മനസ്സിലാക്കാൻ ചാൻസ് ഉണ്ട്
❤❤❤❤❤tvm
👌🏼👌🏼👌🏼
നേരത്തെ വയൽ ആയിരുന്നു. അവിടെ ഒരു കിച്ചൻ ഒരു bathroom പണിയണം. വലിയ ചിലവ് ഇല്ലാത്ത രീതിയിൽ എങ്ങനെ ഫൌണ്ടേഷൻ തറ കെട്ടാം. ഇന്റർലോക് ബ്രിക്ക് ഉപയോഗിച്ചാൽ ചിലവ് കുറയുമോ ചുമരിൽ? വലിയ കിച്ചൻ അല്ല.
Cement കട്ട ഉപയോഗിച്ച് foundation ചെയ്യരുത്.. Dampness വരും
കരിങ്കല്ല് കൊണ്ട് തറ ചെയ്യുന്നതാണോ , ഇങ്ങിനെ ചെയ്യുന്നതാണോ ചിലവ് കുറയുക
Waiting for your reply hh homes
സാർ അവിടുത്തെ മണ്ണിൻ്റെ ഘടന മീഡിയം ഉറപ്പൊള്ള ഭൂമിയാണോ
Medium
ഈ രീതിയിൽ colum ചെയ്താൽ cost കൂടില്ലേ. കരിങ്കൽ ഉപയോഗിച്ചാൽ നല്ലതല്ലേ.
മണ്ണ് അനുസരിച്ച് footing marum.
😍
👍🏻
ഇങ്ങനെ ചെയ്യാൻ ഒരു 1000 ടq എത്ര രൂപ ചെലവു വരും
2.5-3 lacks വരും
@@HANUKKAHHOMES thank you bro 🙏🙏🙏🙏
1000 sqft മെയിൻ സ്ലാബ് കോണ്ക്രീറ്റ് ചെയ്യാൻ എത്രയാണ് റേറ്റ്? മെറ്റീരിയൽ നമ്മളാണ് കൊടുക്കുന്നത്.
With shuttering rs100-120/- per Sqft
Lintel sunshed muthal main slab chimini and koniroom normel work oru adik .(1sqft.)130 rubayan
Super
സാർ ഇത് ഒരു നിലയാണോ
2 floors
കോളത്തിന്റെ അടിയിൽ പിസിസി കൊടുക്കണ്ടെ
Reply onum tharunnilalo nigal bro pinne anthina videyo cheyiunath 😡
എന്താണ്? കണ്ടില്ല
കൊല്ലരുത് ഇക്കാ പാവമാണ് കാഫിർ ആണ് 🤣🤣🤣
@@HANUKKAHHOMES അപമാനിക്കാൻ വന്നതാണ് 🤪
എല്ലായിടത്തും ബംഗാളി മയം
Wrong method
Adipoli superb helping video
awesome👍
Informative video.
Thank u
❤
good information nd knowledge
Very nice information