Це відео не доступне.
Перепрошуємо.

കുട്ടികളെ പഠനത്തിൽ മിടുക്കർ ആക്കാൻ.. മടി മാറ്റാൻ.. parenting time with fabulous life by aina.

Поділитися
Вставка
  • Опубліковано 14 вер 2019

КОМЕНТАРІ • 584

  • @bindhubinu7876
    @bindhubinu7876 4 роки тому +175

    പ്രിയപ്പെട്ട ഐനാ;
    എനിക്ക് ഐനയെയും ഐനയുടെ വീഡിയോകളുംഒരു പാട് ഇഷ്ടമാണ്. വളരെ ഉപകാരപ്രദമായ വീഡിയോകൾ .ഞാൻ ഒരു സർക്കാർ ഉദ്യേഗസ്ഥയാണ്. Uk G -യിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. ചേട്ടന് കുട്ടികളെ പഠിപ്പിക്കാനിഷ്ടമല്ല. പക്ഷേ വീട്ടുജോലികളിൽ പറ്റുന്ന പോലൊയൊക്കെ സഹായിക്കും. പഠിപ്പിക്കൽ എന്റെ du ty ആണ്. എനിക്ക് അത് ഇഷ്ടവുമാണ്. മക്കൾ പഠിക്കാൻ കുഴപ്പമില്ല. പിന്നെ കളിക്കുന്ന പ്രായമല്ലേ.ചിലപ്പോൾ ചെറുതായൊക്കെ വിരട്ടും. പഠിപ്പിക്കുന്നതിനാണ് ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. അതു കൊണ്ട് വീടിന് അൽപ്പം അടുക്കും ചിട്ടയും വൃത്തിയും കുറയും. ഞാനത് സമയം കിട്ടുമ്പോൾ ചെയ്യും. പഠിപ്പിക്കൽ Pending ഇട്ടിട്ട് വൈകിട്ട് മറ്റ് ജോലികൾ ചെയ്യാൻ പോകാറില്ല. എന്റെ ഒഫീസിലെ സമപ്രായക്കാരായ ചില അമ്മമാർ പറയാറുണ്ട് LKG UKG അല്ലേ എന്ത് പഠിപ്പിക്കാൻ. എനിക്ക് അതിനോട് യോജിപ്പില്ല. സ്വയം വായിച്ച് പഠിക്കാൻ കഴിയും വരെ നമ്മൾ കൂടെത്തന്നെ ഇരിക്കണം. പിന്നെ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. ഈ വീഡിയോ കണ്ടപ്പോൾഐന
    യുടെ ഉമ്മ എന്റെ ഹീറോയായി.പഠന വൈകല്യമുള്ള കുട്ടിയായിരുന്ന ഐനയെ അത് മറികടക്കാൻ സഹായിച്ച് നല്ല വിദ്യാഭ്യാസം നേടിത്തന്ന് മിടുക്കിയാക്കി. ശരിക്കും ഒരു trained mother ന് മാത്രമേ ഇതിന് സാധിക്കൂ.ആ ഉമ്മയുടെ മകൾ കാര്യശേഷി യോടെ വളർന്ന് പതിനായിരക്കണക്കിന് പേർക്ക് മാർഗ്ഗ നിർദേശം നൽകുന്നു. ഉമ്മക്കും മകൾക്കും ഒരായിരം ഭാവുകങ്ങൾ❤️🙏

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +13

      😍waoo thanks chechee..
      Comment vayichappol orhiri santhosham thonni😘
      Love you chechi😘 thirakkinidayilum comment cheyyan Manas kaanichallo😘

    • @asharafasharaf1095
      @asharafasharaf1095 4 роки тому

      Mm

    • @gigishine4730
      @gigishine4730 4 роки тому

      Thanku inaa

    • @anuzworld677
      @anuzworld677 4 роки тому

      Good message,thank you ,God bless you

    • @bindhubinu7876
      @bindhubinu7876 4 роки тому

      @@anuzworld677 Thanks dear😍❤️

  • @CertifiedCoachAina
    @CertifiedCoachAina  4 роки тому +4

    instagram.com/fabulous_life_by_aina/
    My Instagram link💝

  • @aadhikrishnadineesh9842
    @aadhikrishnadineesh9842 6 місяців тому +5

    എന്റെ മോനോട് പഠിക്ക് ജോലി കിട്ടും വിമാനത്തിൽ കേറി പോകാം എന്നൊക്കെ പറഞ്ഞ അവൻ പറയും എനിക്ക് ജോലി വേണ്ട, വിമാനത്തിൽ കേറണ്ട, എനിക്ക് പഠിക്കേം വേണ്ട🥴. പിന്നെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പഠിക്കണ്ട സ്കൂളിൽ പോവണ്ട ഇതാണ് അവൻ പറയണേ

  • @Apuavani
    @Apuavani 4 роки тому +174

    എനിക്കും പഠിപ്പിക്കാൻ ഇരിക്കുന്ന സമയം ഭയങ്കര ദേഷ്യമാ ഇത് കേട്ടപ്പോൾ ഞാൻ എത്ര മാത്രം ദേഷ്യപ്പെടുന്നു എന്നു മനസ്സിലായി ' നല്ലൊരു Msg തന്നതിന് നന്ദി

  • @ambadynandhu7007
    @ambadynandhu7007 Рік тому +3

    ഒരുപാടു ഉപകാരമായിട്ടോ.... നന്ദി.. എന്റെ കുഞ്ഞിനെ ഓർത്തു സങ്കടമായി... ഇനി ഞാൻ ശ്രെദ്ധിച്ചോളാം.... താങ്ക്സ്, താങ്ക്സ്...

  • @remyaaneesh3236
    @remyaaneesh3236 11 місяців тому +7

    ആദ്യമേ തന്നെ ഐനയോട് മനസുകൊണ്ട് ഒരായിരം നന്ദി പറയുകയാണ് ❤. ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണ് നിറയുന്നു ഞാൻ എന്റെ മോനോട് പറഞ്ഞുപോയ വാക്കുകൾ ഓർത്തു 😢അവൻ 7 ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവനു പഠിക്കാൻ താല്പര്യം ഇല്ല പഠിക്കാൻ ഭയങ്കര മടിയാണ് എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഒരു ഗുണവും ഇല്ല. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തെറ്റ് എന്റേതുകൂടി ആണെന്ന് ഞാൻ ഒരിക്കലും സമാധാനത്തോടുകൂടി അവന്റെ കാര്യങ്ങൾ കേട്ടിട്ടില്ല. ഇന്ന് ഈ നിമിഷം മുതൽ ഞാൻ പുതിയൊരു അമ്മ ആയിരിക്കും 😊കടപ്പാട് ❤ ഐന

  • @dhanarajeshpt7569
    @dhanarajeshpt7569 Рік тому +14

    ഇന്നത്തെ എന്റെ ടെൻഷൻ ആയിരുന്നു മക്കൾ പഠിക്കാതെ ഇരുന്നത്. അപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇത് കേട്ടപ്പോൾ എനിക്ക് എന്തോ വലിയ ആശ്വാസമായി 😊❤

  • @Storyworldmalayalam264
    @Storyworldmalayalam264 3 роки тому +15

    ഞാനും +1തൊട്ടാണ് എനിക്ക് വേണ്ടി പഠിക്കാൻ തുടങ്ങിയത് 😍

  • @nimmyshiyad9890
    @nimmyshiyad9890 4 роки тому +37

    നല്ല മെസ്സേജ് ഇത് കേട്ടപ്പോൾ എനിക്കും തോന്നി മാറ്റം വരുത്താൻ എന്റെ ഇളയ കുട്ടി രണ്ടാം ക്ലാസ്സിലാണ് പഠിപ്പിക്കാൻ ഇരുത്തുമ്പോൾ ടെൻഷൻ ആണ്

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 4 роки тому +5

    UmmayakymbAinaye ഇങ്ങനെ ആക്കിയേ, 👍അന്ന് കുടുതൽ മാർക്ക്‌ വാങ്ങിച്ച ആരും ഇന്ന് ഇത്രയും ബോൾഡ് ആയി കാണില്ല 👍

  • @kallianiraj4778
    @kallianiraj4778 4 роки тому +21

    Very good Message. പഠിക്കാത്ത കുട്ടികളെ പഠിക്കുന്ന കുട്ടികളുമായി compare ചെയ്യലാണ് ഇന്നത്തെ വിദ്യാഭ്യാസമുള്ള അമ്മമാരുടെ സ്വഭാവം.
    Expecting More Vedio like this.

  • @vidhyas82
    @vidhyas82 4 роки тому +15

    ഞാൻ എന്റെ മകളെ ഇപ്പോൾ പഠിപ്പിച്ചു കഴിഞ്ഞതേ ഉള്ളു...പക്ഷെ ഞാൻ ഭയങ്കര മായി ദേഷ്യപ്പെട്ടാണ് അവളെപഠിപ്പിക്കുന്നത്.. പക്ഷേ ഇത് കേട്ടപ്പോൾ ഇനി ഇങ്ങനെ ഉണ്ടാവരുത്..എന്ന് തോന്നി... ഒരുപാട് നന്ദി....

  • @abbasameen1539
    @abbasameen1539 4 роки тому +8

    Good information. God bless you
    അള്ളാഹു തൗഫീക്കും ആഫിയത്തും ദീർഘായുസ്സുo നൽകുമാറാകട്ടെ ആമീൻ.

  • @devasarangp8371
    @devasarangp8371 3 роки тому +4

    എന്റെ മോൻ ukg യിലാണ് പടികുന്നെ എനിക്ക് അവനെ പഠിപ്പിക്കാൻ ഇരുന്നാൽ ദേഷ്യം എവിടുന്നാ വരുന്നേ അറിയില്ല സ്പെല്ലിങ് എപോഴാണെങ്കിൽ അവനു മടിയും thanks your msg

  • @sumisumesh7080
    @sumisumesh7080 4 роки тому +34

    ഞാനും മകളെ പഠിപ്പിക്കാൻ ഇരിക്കുന്ന ടൈമിൽ നന്നായി ദേഷ്യം വരും. Enem ശ്രദിക്കാം.

  • @rabiraihan3626
    @rabiraihan3626 4 роки тому +5

    നിങ്ങളെ ഉമ്മാക്ക് 😍👍
    ഇതുപോലെ എന്റെ ഉമ്മയും എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ....😍
    എന്റെ മോനെ പഠിപ്പിക്കുമ്പോഴും ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് .അവൻ പഠിക്കാൻ അത്ര മുൻപിലൊന്നും അല്ലെങ്കിലും അവനെ force ചെയ്യാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട് . ☺gud tips .. very useful ...👍👍

  • @sreelekha5697
    @sreelekha5697 4 роки тому +11

    This video help all parents.Thank u very much.

  • @sumeshthrissur8200
    @sumeshthrissur8200 4 роки тому +55

    എന്റെ മോൾ ഇപ്പൊൾ 3 ഇൽ ആണ്. കഴിഞ്ഞ വർഷത്തെ ഗ്രേഡ് ബി ആയിരുന്നു. ടീച്ചർ അവളെ പഠിക്കുന്ന മറ്റ്‌ കുട്ടികളുടെ അടുത്ത് ഇരുത്തി, കാരണം മോൾക്ക് കൂടെയുള്ള കൂട്ടി പഠിക്കുന്നത് കണ്ട് ഒരു മാറ്റം കിട്ടിയാലോ. പക്ഷേ ഞാൻ ടീച്ചറുടെ അടുക്കൽ ചെന്ന് പറഞ്ഞു കുഴപ്പം കുട്ടിയുടെ അല്ല അത് എന്റെ മാത്രം കുറ്റമാണ്. കാരണം ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല . ശരിയാണ് ഞാൻ പഠിപ്പിക്കാൻ പോകാറില്ല പക്ഷേ എക്സാം തുടങ്ങുമ്പോൾ വദിയുമെടുത് ചെല്ലും .പിന്നെ അടിച്ച് അടിച്ച് തലയിലോട്ട്‌ എല്ലാം കയറ്റും. അപ്പോൽ കിട്ടിയ ഗ്രേഡ് അണ് ബി.
    എന്നാല് ഈ വർഷം ഞൻ അടിക്കാതെ പഠിപ്പിച്ചു. പഠിപ്പിക്കാൻ പ്രോത്സാഹനം നൽകി. ക്ലാസ്സ് ടെസ്റ്റ് ന് 90% വാങ്ങിയാൽ ഗിഫ്റ്റ് വാങ്ങിക്കൊടുത്തു. ഓരോ ലെസ്സൺ സ്കൂളിൽ കിഞ്ഞപ്പോഴേക്കും അത് ടൈപ്പ് ചെയ്ത് ക്വസ്റ്റ്യൻ paper മോഡലിൽ പഠിപ്പിക്കാൻ കൊടുക്കും. പിന്നെ ഓരോ സബ്ജക്ട് സ്കൂളിൽ പഠിപ്പിച്ചു കഴിഞ്ഞാൽ മൊത്തം ലെസ്സൺസ് ന്റെ ക്വസ്റ്റ്യൻ paper and answer papers , Ellam undakki padippikukayum pre exam ezhuthippikkukayum cheyyhu. അങ്ങനെ ചെയ്തപ്പോൾ examine ഭയത്തോടെ കാണുന്നില്ല.
    പിന്നെ പഠിക്കുവാൻ നോട്ട് ബുക്ക് എടുക്കുന്നതിന് പകരം ടൈപ്പ് ചെയ്ത paper മാത്രമേ എടുക്കു.
    ഇപ്പൊൾ ക്ലാസ്സിൽ ഗ്രേഡ് A+ ആണ്.
    ഞാൻ വളരെ സന്തോഷിക്കും കാരണം എന്റെ തെറ്റ് ഞാൻ തിരുത്തി.
    കുട്ടികളുടെ പോരായ്മകൾ നമ്മൾ കണ്ടുപിടിച്ച് അത് നികത്തി കൊടുക്കാൻ ശ്രമിക്കുക അപ്പോൽ നമ്മുടെ കുറ്റബോധം മാറി സംതൃപ്തി യോടെ കുട്ടികളുടെ അടുത്തിരുന്നു പഠിപ്പിക്കാൻ സാധിക്കും. ഇത്‌ എന്റെ അനുഭവമാണ്. മണ്ടി എന്ന് എന്റെ മകളെ സീൽ ചെയ്ത സ്ഥാനത്ത് ഇന്ന് excellent എന്നു കാണുമ്പോൾ സന്തോഷം .

  • @shibilsalamishibilsalami8646
    @shibilsalamishibilsalami8646 4 роки тому +27

    ഹായ് ഇത്ത. കാത്തിരുന്ന വീഡിയോ. Thankyou എന്ന് പറയാം പക്ഷെ ഈ ഒരു വാക്കിൽ ഒതുങ്ങില്ല. എല്ലാവരും motivate ചെയ്യും പക്ഷേ ഇത്ത യെ പോലെ സ്വന്തം അനുഭവം പറഞ്ഞു motivate ചെയ്യാറില്ല. ഇത്തയെ എല്ലാവരും സ്നേഹികുകയും suport ചെയുനതിന്റെ കാരണം ഇതു തന്നെയാ. നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @babymanjumanjushaji3070
    @babymanjumanjushaji3070 Рік тому +2

    Ohh ശരിയാണ് ഞാനും ദേഷ്യപെടും കൊവ്വിഡ് നു മുൻപ് പഠിക്കാൻ പറയണ്ട .സ്കൂൾ വിട്ട് വന്നാൽ home work ഒക്കെ ചെയ്ത് കഴിഞ്ഞു കുറച്ച് നേരം കളിക്കും പിന്നെ പഠിക്കും examino full mark നെടും ഇപ്പൊൾ വളരെ കുറവ്

  • @suhadanishad9303
    @suhadanishad9303 2 роки тому +9

    വളരെ ഉപകാരപ്പെട്ട വീഡിയോ 😍.. കാരണം എന്റെ മോൾ ഇപ്പൊ lkg ആണ്... പഠിക്കാൻ മിടുക്കിയയാണ് എന്നതിലുപരി ക്ലാസിൽ പോവാൻ ഒട്ടും മടിയില്ലാത്ത കുട്ടിയും ആയിരുന്നു.. But ഈയിടെ പഠനത്തിൽ ഇത്തിരി പിറകോട്ടു നിന്നപ്പോ.. ഞാൻ പഠിപ്പിക്കുമ്പോൾ നന്നായിട്ട് ദേഷ്യ പെടുമായിരുന്നു.. അങ്ങനെ ദേഷ്യപ്പെടാൻ തുടങ്ങിയതിനു ശേഷം അവൾക് ക്ലാസിൽ പോവാൻ ഭയങ്കര മടി ആണ്..എന്തുകൊണ്ടാണ് മടി എന്നെനിക്കു മ നസ്സിലായില്ലായിരുന്നു.. തലേന്ന് പറയും ഞാൻ നാളെ സ്കൂളിൽ പോവൂലാന്ന്... പണിച്ചിട്ടുപോലും ക്ലാസിൽ പോവാൻ ഇഷ്ട്ടമുള്ള കുട്ടി ഇങ്ങനെ ആയപ്പോ എനിക്കു വല്ലാത്ത സങ്കടം തോന്നി.. ഞാൻ യുട്യൂബിൽ serch ചെയ്തതായിരുന്നു.. അപ്പോഴാണ് ഈ വീഡിയോ കണ്ടത്.. കണ്ടപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു... ദേഷ്യപ്പെട്ടതിലും അടിച്ചതിലും ഒക്കെ....

    • @KunjayKunjay-wu1tw
      @KunjayKunjay-wu1tw 2 місяці тому

      എനിക്ക് പറ്റിയത് ഇങനെയാണ്

  • @manjusubash6314
    @manjusubash6314 Рік тому +1

    thankyou ഐന അടിപൊളി ആണ് ഞാനും ശ്രമിക്കാം നല്ല അമ്മ ആവാൻ

  • @princygeorge5629
    @princygeorge5629 4 роки тому +2

    Hi dear.. njn first time anu.. Aina de videos kanunne... eanik 2makkal (boys)anu .. 10th and 3rd std. Ennu njn 10th karanu. Aye padikkathathil eannum adi anu.. padikkan ethiri alla nalla madiya.. njn fulm time koode erikkanam.. but small one thaniye padikkum.. Aina de experience ketappol eanik oru relief anu kitiye.. eni njnum erikkum full support koduth monte koode... computer othiri istam anu monu... +1 akumbol avante interest il vidam alle.. Thanks for you motivational talk...🙏

  • @azeezazeez3676
    @azeezazeez3676 4 роки тому +15

    Thanks Aina God bless you

  • @aliyasajeev4823
    @aliyasajeev4823 4 роки тому +10

    Ente molku ennu padipikunnadu apol orma kanum pittenn avumbol marannu pokum... Ethinu enthegilum oru vazhi paranju tharamo

  • @Alphy2014
    @Alphy2014 2 роки тому +1

    എനിക്ക് ഇന്ന് mind ഇൽ തോന്നി ഞാൻ യൂട്യൂബ് നോക്കിയപ്പോൾ തന്നെ aina de വീഡിയോ കണ്ടു i am happy 😘thq aina

  • @reenaramesh8860
    @reenaramesh8860 4 роки тому +2

    വളരെ അധികം ഇഷ്ടപ്പെട്ടു ഇതുവരെ ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമായിരുന്നു ഞാൻ എന്റെ ചെറുപ്പത്തിൽ തനിയെ ഇരുന്ന് പഠിക്കുന്നതിന്റെ ഒരംശം പോലും എന്റെ മോൾ ഇരുന്ന് പഠിക്കുന്നില്ലല്ലോ എന്ന്

  • @zigzag940
    @zigzag940 4 роки тому +5

    ഇത്രയും മനോഹരമായി തുറന്ന് പറഞ്ഞതിന് നന്ദി. നിങ്ങളോട് ഒരു ബഹുമാനം തോന്നുന്നു, തീര്‍ച്ചയായും നിങ്ങള്‍ നല്ലൊരു അമ്മയായിരിക്കും. പലപ്പോഴും ഞാനടക്കം ഭൂരിഭാഗം രക്ഷിതാക്കളും നമ്മുടെ അളവുകോല്‍ വെച്ചാണ് മക്കളെ അളക്കാറുള്ളത്. 'നാം പണ്ട് ഇന്നിന്ന class കളില്‍ ഇതെല്ലാം പഠിച്ചിരുന്നല്ലോ പിന്നെ ഇവര്‍ക്കെന്താ പ്രശ്നം എന്നൊക്കെ'. Thank u

  • @zebamaryam822
    @zebamaryam822 4 роки тому +5

    Super maam ..ippazha kelkanpattiye useful information

  • @shafiputhiyapurayil526
    @shafiputhiyapurayil526 4 роки тому +5

    Thank you so much

  • @mayaproducts1012
    @mayaproducts1012 4 роки тому +21

    നല്ല സംസാരo നല്ല ശബ്‌ദം

  • @bhagyalashmiajith9785
    @bhagyalashmiajith9785 3 роки тому +1

    Thank uu ഐന ഒരുപാടിഷ്ടമായി ഞാൻ ആഗ്രഹിച്ച വീഡിയോ

  • @soumya6534
    @soumya6534 4 роки тому +1

    ഞാൻ പഠിപ്പിക്കാൻ ഇരുന്നാൽ പെട്ടെന്ന് ദേഷ്യപ്പെടും. ഇനി അങ്ങനെ ചെയ്യില്ല.. thanks for this information.....

  • @vijithaj9868
    @vijithaj9868 4 роки тому +8

    Aadyamaitanu ee video kanunath. Nalla motivation tharunna video.athil upari Aina swantham anubhavangal open ai paraunathinu🤝. Njanum cherupathil ithe pole airunnu.activiesl munpanthiyilum , padanathil averagum. support cheuna parents undayath kond oru Central govt employee ai. Any way best wishes for ur channel .

  • @shamnashamnar7089
    @shamnashamnar7089 4 роки тому +1

    എന്റെ മോൻ 9thil പഠിക്കുന്നു പഠിക്കുന്നതിനു വലിയ പാടാണ് എഴുതുകയും വായിക്കുകയുമില്ല സ്പെല്ലിങ് അറിയില്ല എനിക്ക് അത് കാണുമ്പോൾ ഭയങ്കര സങ്കടമാണ് പക്ഷെ മോന് ടെക്നിക്കൽ പരമായ കഴിവുണ്ട് അതിനു വേണ്ടുന്ന സപ്പോർട്ട് എല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട് അവനു ഇഷ്ടമുള്ള കാര്യത്തിൽ അവൻ ശ്രെദ്ധ കാണിക്കട്ടെന്നു കരുതി അല്ലാതിപ്പോൾ എന്ത് ചെയ്യാനാ ഞാൻ സ്നേഹിച്ചു പറഞ്ഞു നോക്കി വഴക്കു പറഞ്ഞും ദേഷിച്ചും പറഞ്ഞു നോക്കി ജസ്റ്റ്‌ പാസ്സ് ആണെങ്കിൽ പോലും ഞാൻ ഉമ്മ കൊടുത്തിട്ട് പറയും ഇങ്ങനെ ഒന്ന് പഠിച്ചു കിട്ടിയാലും മതിയെന്ന് കുഞ്ഞു ക്ലാസ്സുകളിൽ അവൻ മിടുക്കൻ ആയിരുന്നു പക്ഷെ അവൻ gk പരമായിട്ടുള്ള കാര്യങ്ങൾ എല്ലാം പറയും പക്ഷെ ക്ലാസ്സിലോ പഠന കാര്യത്തിലോ അവനു ശ്രേധികാൻ കഴിയുന്നില്ല ഹൈപ്പർ ആക്ടിവിറ്റി കൂടുതലാണ്

  • @BeenaC-pf9uk
    @BeenaC-pf9uk 3 роки тому +5

    Very useful guidance dear Aina🙏

  • @veena6779
    @veena6779 10 місяців тому

    Achi satyam paranja njn karanju poyi athrakum nenjil thatti njn innale vare inte monodu perumariya karam orthu 😢😢😢
    Ini njn ente mone oru vakkkondu polum novikoola
    Thanku ❤❤
    Inte mon midukananu
    Njn avane midikanakum 😊😊😊

  • @ppmhdali
    @ppmhdali 3 місяці тому

    Njan pothuve oru videokkum comment cheyyarilla. ithu kandappol kannu niranju .great video. Teachers parentsnodu veettil engane kuttikale padikkan help
    Cheyyam ennu parayarilla.
    Just mark kuravanu sraddikkanam ennoke mathrame parayarulloo.
    Ithu chila veedukalil pratyekichum streekalkku tension undakkarundu.athu cheruthumuthal serious aaya "adichu padippikkal" nu karanamakarundu
    Samoohathinte nanmakkum unnamanathinum vendi ulla education namukku daivam orupadu kalathe pala mahanmarudeyum prayatnangalilude soukryapeduthithannadanu.
    Ithu thirich prathikarikkan kazhiyatha pavam kunjulku mardanamayi marunnundo ennadu gouravameriya karyamanu.
    Schoolkalil thanne vathyastha level il purakil nilkkunna kuttikale engane munnottu konduvaranamennu sasthriyamayi rakhsidakale council cheyyendath avasyamanu.

  • @ranipradeeppournami2957
    @ranipradeeppournami2957 4 роки тому +4

    Thanks Aina, God bless you

  • @Zoroyt-n4l
    @Zoroyt-n4l Рік тому +1

    ഒരുപാട് നല്ല അറിവ് അള്ളാഹു എല്ലാ vida birkkath തരേട്ട

  • @artandfarmtech1483
    @artandfarmtech1483 4 роки тому +2

    വളരെ നന്നായിരുന്നു ... എല്ലാ അമ്മമാർക്കും ഉപകാരപ്പെടും...

  • @mubashiramubu6148
    @mubashiramubu6148 4 роки тому +10

    Ur voice super. Njanum molum book eduthal adiya. Tnks msg

  • @hannaaasiyaadil4776
    @hannaaasiyaadil4776 4 роки тому +2

    Thank you dear ❤

  • @farha5225
    @farha5225 4 роки тому +3

    Thank you aina

  • @dharsini4918
    @dharsini4918 4 роки тому +1

    Aina super,sathyam paranjal njanum ith pole yayirunnu padikunna kalath,ippol ende Mone 6 vayassu kazhinju avan padikkan kurachu mati yanne,padichal thanne aa samayath marannu pokkum.njan ini muthal ee video yil yulla pole Mone padippikkumbol sradhikkam,and thanks ,

  • @RobinAustralia
    @RobinAustralia Місяць тому

    കുട്ടികൾക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്നത് അതേപടി അനുസരിച്ചാൽ എന്തെളുപ്പം ആയിരുന്നു....

  • @saadiyyanasreen_17
    @saadiyyanasreen_17 3 роки тому

    Wow... Ningalude Real Avastha ingane Aayirnno...Ente ummayum Padanathil force cheyyaronnum illa...But Njan swayam thanne Nannayi padikkumaayirnnu...
    Ippazhum Angane thanne...
    എന്റെ അനിയന്മാരെ പഠിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്...Njan Avare padippikukayaaneel dheshyam varum...

  • @fathimathsaleena3506
    @fathimathsaleena3506 4 роки тому +1

    Orupad ishtaayi.... Masha Allah... Jazakallahu khairan.... Very useful msg

  • @sulusulu6599
    @sulusulu6599 4 роки тому +23

    Thank you So Much .മകന് ഭയങ്കര മറവിയാണ്.

  • @reshmis645
    @reshmis645 4 роки тому

    Thank you so much.God bless You

  • @bainusebastian7637
    @bainusebastian7637 Рік тому +1

    Thank you❤❤

  • @jasmisworld
    @jasmisworld 4 роки тому +10

    Informative.. thankyou

  • @souminicr7548
    @souminicr7548 Місяць тому

    എന്റെ മോനും പറയും അവനെ പഠിപ്പിക്കുമ്പോൾ അവൻ പറയും അമ്മയ്ക്കും ഭയങ്കര ദേഷ്യം ആണന്ന്... 😟😟😟

  • @sebushaji7901
    @sebushaji7901 4 роки тому +14

    Chechie nte mon lkg aanu avanu pattiya books paranjeroo... Avanu theere thalparyalla padikan bayagara maraviyum aanu😥

  • @shareefaabdulla6621
    @shareefaabdulla6621 4 роки тому +2

    Good voice and perfect talking and Hearing very nice

  • @sahlafayis5981
    @sahlafayis5981 4 роки тому +15

    Thaaaank uuuu🤝
    Very very useful video 😍👍👍👍

  • @shahinashaheed9489
    @shahinashaheed9489 4 роки тому +7

    Njan othri kathirunna video
    Thankyou Aina
    Love you

  • @farhanrafeek5739
    @farhanrafeek5739 4 роки тому +3

    Thank u Aina

  • @anushahareesh7216
    @anushahareesh7216 4 роки тому +14

    Chechi ...how to overcome starting problem while talking for others , doing work, studies pls upload video

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +2

      💖💖💖k sissee

    • @akhilaakhila4110
      @akhilaakhila4110 4 роки тому +1

      Hiii chechii...njan 2makkalude ammayannu.njan chechiyude kure videos kandittund kuduthalum family motivations aanu kandath.enkilum enik eppozhum oroproblem vannode erikunnu.njan endukaryam cheythalum ellathinum kuttam mathram parayum.valland visham aakum ente mind valland thalarnnupokum plz help me this situation😢

  • @nesrinvlog9341
    @nesrinvlog9341 3 роки тому

    എനിക്ക് മക്കളെ പഠിപ്പിക്കുന്ന കാര്യം ഓർക്കുന്നത് കൂടെ പേടിയാണ് കാരണം എനിക്ക് ഒടുക്കത്തെ ദേഷ്യം വരുകയാണ് ഒരാൾ ഒന്നാംക്ലാസ്സിൽ ഒരാൾ മൂന്നാംക്ലാസിൽ മറ്റേയാൾ അഞ്ചാംക്ലാസിൽ

    • @shamnashameer2504
      @shamnashameer2504 Рік тому

      Njaum ഇതുപോലെ ആയിരുന്നു. Ippole ellam mari

  • @rajeevrajeev7094
    @rajeevrajeev7094 4 роки тому +2

    Thanks sister

  • @rapheekaliyar456
    @rapheekaliyar456 4 роки тому +4

    Gud vedieo ,yente monu book yeppozhum keerikalayunnu.vrthiyayi sooshikkunnilla.ethumattan yenthu cheyyanam

  • @nadeerajaseer8270
    @nadeerajaseer8270 4 роки тому +5

    Third classilulla kuttiku enganathe books vaagikodukaam

    • @samslittleworldd5645
      @samslittleworldd5645 4 роки тому

      1)50 Fun Stories for 3-7 Year Olds & Games (Children's Picture Book Perfect for Bedtime & Young Readers),
      2)Raise Your Child's IQ & EQ : Fun Brain Games & Cool Puzzles For Kids. - Children's books for Boys & Girls 3-8 Years Old. (ILLUSTRATED): Raise Your Child's IQ and EQ (Kidventure Series Book 6)
      Ethupolulla orupad books amazonil undu. Very useful for kids

  • @salamnawazi1975
    @salamnawazi1975 4 роки тому +2

    Thankട ഞാനും ഇനി പരിശ്രമിക്കാം inshah Allah

  • @deepakdee5855
    @deepakdee5855 4 роки тому +2

    ഒരു best teacher ആവാൻ എന്തെല്ലാം ചെയ്യണം

  • @abaanvlogs7378
    @abaanvlogs7378 4 роки тому +1

    Assalamualaikum Aina...am raheela. Vdoss nannavunund..ithellam life kondvaran try chythkondirikukaya... inshallah better akumnu vcharikunu

  • @ayshaajwa4942
    @ayshaajwa4942 4 роки тому +1

    Thank you

  • @stanismariachalamanamel4490
    @stanismariachalamanamel4490 4 роки тому +2

    Thank you very much. My daughter is in VI Class. I support my little one a lot. But after listening your tips I got more ideas and more patiency to teach her. I understood where I missing and need to be corrected myself while sitting with her to teach.

  • @khairunnesarasheed5517
    @khairunnesarasheed5517 11 місяців тому

    Thank you Ainaa.. Very useful information.. 👍🏻👍🏻🤝🌹

  • @shahidahafeed9889
    @shahidahafeed9889 4 роки тому +1

    Thanks for your help

  • @ayishafahima2049
    @ayishafahima2049 11 місяців тому

    Thank you dear

  • @shamilalatheef2440
    @shamilalatheef2440 4 роки тому +6

    Ithaa nammude veettile chilavukal engane control cheyyan patum enna oru video idumo...plsssss

  • @manojmanohar8381
    @manojmanohar8381 4 роки тому +1

    Good information....teachernulla mind okke und chechik....athilupari chechi nalla ammayaanu...

  • @sangeetharemesh725
    @sangeetharemesh725 2 роки тому

    Thank you dear 🥰🥰🥰🥰

  • @sameernichushemi5920
    @sameernichushemi5920 4 роки тому +1

    Mashallah ennu mudal njnum makkle edupole nokum padikkn madiya teachers parayunnad vijarichal padikun kayivund avanu madiyanenna Ee oru karyam njn try chytt inshaallah

  • @geethuaneesh3344
    @geethuaneesh3344 2 роки тому

    Thankuuuu very much Aina..❤️❤️

  • @asharaliroshini2350
    @asharaliroshini2350 4 роки тому +5

    Super....you are correct .all the best dear ...god bless you

  • @jalseenakuruppathjalseena5994
    @jalseenakuruppathjalseena5994 4 роки тому +5

    എന്റെ കുട്ടിക്ക് ഇപ്പൊ 10 വയസ്സാണ് പ്രായം .അവൾക് എല്ലാം വായിക്കാൻ നല്ല ബുദ്ദിമുട്ട് ഉണ്ട് .അത് എങ്ങനെ മാറ്റിയെടുക്കാം .അവൾക് ആഗ്രഹം ഉണ്ട് .വായിച്ചു തുടങ്ങുമ്പോൾ അവൾക് കഴിയുന്നില്ല തോന്നുമ്പോൾ അവൾ നിർത്തും .എന്താ ചെയ്യാ .pls replay

  • @neelima424
    @neelima424 2 роки тому

    Thank you😊

  • @binshilasharin6415
    @binshilasharin6415 4 роки тому +2

    Thankyou good messages

  • @shemolneeber77
    @shemolneeber77 3 роки тому +2

    Aina...u r inspiring and motivating a lot of people at this young age...god bless...lhats off your mother too😍

  • @shahanasulfeekar3224
    @shahanasulfeekar3224 Рік тому

    Thank you ☺☺

  • @AnilaVishnu-wc7om
    @AnilaVishnu-wc7om 2 дні тому

    നല്ലൊരു മെസ്സേജ്🎉❤

  • @amrithask8787
    @amrithask8787 Рік тому

    Thankyou dear...

  • @jaseenashanavas6076
    @jaseenashanavas6076 4 роки тому +1

    Thankyou

  • @nahlasafeer1951
    @nahlasafeer1951 2 роки тому

    Thank you dear ❤️🙌

  • @rishnabrainab1836
    @rishnabrainab1836 4 роки тому +4

    thank u dear.

  • @naseemarasheed402
    @naseemarasheed402 4 роки тому +4

    Hi Ainaa, expected vedeo, pinne kuttikalilulla maravi mattanulla oru vedeo edumo,ente mol ku bayankara maravi yaanu.innum nan u tubil kure serch chythirunnu memory powe r increase chyanulla vedeos.pls reply

  • @roshnashafeek6313
    @roshnashafeek6313 4 роки тому

    Thanku dear

  • @nimishasinu8052
    @nimishasinu8052 Рік тому

    Thank you...❤

  • @gireshps6641
    @gireshps6641 4 роки тому +1

    Thank you very very useful vedio

  • @poovikuttimon4455
    @poovikuttimon4455 4 роки тому +4

    Nall clearulla samsaram super information.very intresting tips
    Nan ee tips okke upayokikkarund sammanam okke kodukkarund

  • @nihamolvlog5362
    @nihamolvlog5362 Рік тому

    Enikkum bayangara dheshyaman,jhan thallumenn pedichan thonnunu,ethengilum oru aksharam padichal adutha aksharm padippikkumboyekkum adhyam padichath marakkum

  • @nazeeranazar5774
    @nazeeranazar5774 4 роки тому +5

    Very good talk...God bless you a lot

  • @smithas3780
    @smithas3780 4 роки тому +1

    Thanks

  • @flyingair_123
    @flyingair_123 10 місяців тому

    ഇത് കേട്ടപ്പോൾ കരച്ചിൽ വന്നു. ഒരു പാട് നന്ദി : ഇപ്പോ എനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്. എനിക്കും എന്റെ മകളെ ഉയർത്താൻ പറ്റുമെന്ന് . താങ്ക്യൂ.....

  • @suhairap2224
    @suhairap2224 4 роки тому

    Assalamu alaikum. Hai aina.. Ee video kandappo enik thoniyath, njan padikkunna samayath ente ummayum enne orupad help cheythathan. Umma koode irikkum njan teacher aayum umma kutti aayittum. Ummaye njan padippikkum. Appo njanum padikkum.mon ippo pre kg lan. Magribn shesham mikkavarum padippikkan irutharund. Oru divasam njan mone padikkan vilichilla. Appo mon aduthu vannu chodichu ummachi inn entha enne padippikkathe ennu. Enik orupad sandhoshamayi. Monk manassilayallo aa time padikkunna samayamanennu. Padippikkunna time enik orupad deshyam vararund. Examil nalla mark vaaghiyappo monk gift vaaghikoduthu. Monk orupad sandhoshamayi.ainade videos ellam nallathantto. Ippo kure aayi coment ittitte.vaavakalk sughalle.

  • @dadsgirl7013
    @dadsgirl7013 Рік тому

    Hi sister...ente mol anganvadi povan ഭയങ്കര മടിയാണ്.. എന്നും കരച്ചിലാണ്. എന്തേലും tip undo?

  • @hairunnisaptk7264
    @hairunnisaptk7264 4 роки тому

    Thankyou dear

  • @goldenfighters6776
    @goldenfighters6776 4 роки тому +3

    Thank you nalla msg