Це відео не доступне.
Перепрошуємо.

വീട്ടിൽ ഉണ്ടാക്കുന്ന പുട്ട് പൊടി | Home made Puttu podi |

Поділитися
Вставка
  • Опубліковано 10 лип 2023
  • • Antique pipe lamp | Ho...
    Making Puttu Podi ( Rice Cake powder ) is a very simple process which any one can do it in home. It contains only one ingredient that is Rice known as ponni. This process can be done on a sunny day or otherwise you have to depend Oven. Here on a rainy day we prepared so we depended OTG.
    So friends try this and prepare your favorite dish and gives your valuable comment.
    #kitchen #food #puttu
    • Antique pipe lamp | Ho...

КОМЕНТАРІ • 563

  • @dinkansmedia2010
    @dinkansmedia2010 3 місяці тому +17

    ഞങ്ങൾ ഇത് ചെയ്യാറുണ്ട് ഞങ്ങൾ ചെയ്യുന്നത് നമ്മുടെ റേഷൻ കടയിൽ കിട്ടുന്ന അരി വെള്ളം തോർത്തി കടയിൽ കൊടുത്തു തരിയോടുകൂടി പൊടിച്ചു വറക്കും വർഷങ്ങളോളം കേടു വരാതിരിക്കും പുട്ട് നല്ല സൂപ്പർ ആണ്

  • @ArunaRadhakrishnan.
    @ArunaRadhakrishnan. День тому +1

    നന്നായിട്ടുണ്ട് പറഞ്ഞുതന്നതിൽ നന്ദി

  • @jayaprabhaprem1810
    @jayaprabhaprem1810 Рік тому +9

    ആദ്യ അറിവ് 👍👍👍❤️❤️❤️

  • @ambi328
    @ambi328 Рік тому +29

    അടുക്കളയും പാത്രങ്ങളും സൂപ്പർ.

  • @user-hx7gj3ko8b
    @user-hx7gj3ko8b 9 місяців тому +8

    ഉപകാര പ്രധമായ വീഡിയോ. .
    Try ചെയ്യണം. .

  • @sulochanaa6988
    @sulochanaa6988 Рік тому +6

    Supper aaye puttu putru podi eganea undakam nnu paranju thannu pushpa chechy..thanka you..thank you..

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay
      Expecting support always
      Thanks for Watching

  • @jessythomas561
    @jessythomas561 Рік тому +5

    Njanum puzhungalary put undakiyittundu ponniarikondalla 😮pachariyum puzhungalariyum podichundakum super 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Thanks jessy chechi
      Thanks for Watching and support always
      Thanks for Watching

  • @shyamalaswaminathan441
    @shyamalaswaminathan441 8 місяців тому +9

    I like her simple and excellent explanations. Great Amma.

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks for Watching
      Expecting support always

    • @sathyb1409
      @sathyb1409 7 місяців тому

      5​@@PAADI.KITCHEN.

  • @mariasam2686
    @mariasam2686 8 місяців тому +3

    കിടുകാച്ചി പുട്ടു ഞാൻ ഉണ്ടാക്കും നന്ദി വീണ്ടും kanam ചേച്ചി

  • @aishnsb
    @aishnsb 3 місяці тому +2

    Really well explained! I love how she showed the amount of puttu podi it takes to make a batch - esp in terms of the serving spoon rather than grams 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Okay Okay
      Thanks for watching

    • @CHANDRI-hq6vz
      @CHANDRI-hq6vz 2 місяці тому

      Ll tt😢😢 cy cy ni​@@PAADI.KITCHEN.

  • @Fathimasalha2404
    @Fathimasalha2404 Рік тому +5

    Try cheyyanam

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay ennittu ariyikkanam
      Thanks for Watching

  • @zareenaessakutty2722
    @zareenaessakutty2722 18 днів тому +2

    ഇതിലും എളുപ്പത്തിൽ നമ്മൾ ഉണ്ടാകും

  • @niyasrv
    @niyasrv 5 місяців тому +4

    ആദ്യമായിട്ടാണ് പുട്ടുപൊടി എങ്ങനെ ഉണ്ടാക്കുന്നു എന്ന് അറിവ് കിട്ടുന്നത് ❤

  • @sujatharamadas6002
    @sujatharamadas6002 Рік тому +3

    Adipoli puttanu ttoo...

  • @vijayakv8637
    @vijayakv8637 6 місяців тому +3

    Super 🎉

  • @rtsravistastysamayal605
    @rtsravistastysamayal605 Рік тому +3

    Wove very nice and superb puttu.

  • @pranav.p.vpranav.p.v5095
    @pranav.p.vpranav.p.v5095 8 місяців тому +2

    Super puttu ammayum super

  • @remadevikn1838
    @remadevikn1838 5 місяців тому +2

    മനോഹരമായ പാത്രങ്ങൾ❤❤

  • @sweetstyle3566
    @sweetstyle3566 9 місяців тому +45

    Oru 5 ഗ്ലാസ് അരിക്ക് 1 നാഴിglass പച്ചരിയെടുത്തു നന്നായി കഴുകി vaarthuvekkum എന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞു മില്ലിൽ കൊണ്ടുപോയി നന്നായി ഓടിക്കും എന്നിട്ട് നന്നായി വറുത്തു വെക്കും. നല്ല അസ്സല് പുട്ട് ഞാനുണ്ടാകും.❤️❤️👍🏻👍🏻❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому +1

      Okay okay
      Thanks for Watching

    • @babycfrancis
      @babycfrancis 9 місяців тому +3

      😊

    • @salmiyam3851
      @salmiyam3851 8 місяців тому

      Muzhuvanayittum varuthu vechal kedakumo.katta kuthille

    • @yakoobmarad415
      @yakoobmarad415 7 місяців тому

      ഒരു നായി 1ഗ്ലാസ്‌ ആ ണോ

    • @POORNIMATA-wk6xe
      @POORNIMATA-wk6xe 7 місяців тому +1

      ​@@PAADI.KITCHEN.😊😊😊😊😊😊😊
      Like 😅

  • @preethapv8955
    @preethapv8955 2 місяці тому +1

    Ellam adipoli prachalan lots of thanks chechi

  • @rekha.nagaraj
    @rekha.nagaraj Місяць тому +1

    Perfect puttu amma
    Super

    • @PAADI.KITCHEN.
      @PAADI.KITCHEN.  Місяць тому

      Thanks for watching
      Full Support Pradeeshikkunnu

  • @saralachandran9424
    @saralachandran9424 2 місяці тому +2

    Super

  • @muhammedminhal2677
    @muhammedminhal2677 Рік тому +3

    Try cheyyatte.

  • @sajithashenoy4494
    @sajithashenoy4494 Рік тому +5

    Explain and presentation അടിപൊളി

  • @sumasi322
    @sumasi322 Рік тому +28

    പാചകത്തിലും, വാചകത്തിലും നൈപ്പുണ്യം ഉള്ളൊരു അമ്മ... നല്ല വീഡിയോ... ആശംസകൾ ❤️❤️

  • @ramyasubash185
    @ramyasubash185 Рік тому +2

    Colour full utensel

  • @abdullacv8447
    @abdullacv8447 3 місяці тому +2

    നല്ല പുട്ടാണെന്ന് കണ്ടാൽ അറിയാം ഞങ്ങൾ ഒണ്ടാക്കി നോക്കി സൂപ്പർ

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Okay Okay 👌
      Full Support Pradeeshikkunnu
      Thanks for watching

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +8

    കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റാണ് ന്ന് 💯

  • @prathibhahariprasad2312
    @prathibhahariprasad2312 10 місяців тому +4

    Super💞

  • @vineethak3298
    @vineethak3298 8 місяців тому +2

    സൂപ്പർ

  • @durga1496
    @durga1496 5 місяців тому +2

    Thank you chechi

  • @subaidavp9389
    @subaidavp9389 Рік тому +3

    Sooper

  • @haseenahashim965
    @haseenahashim965 7 місяців тому +1

    ഞമ്മൾ ഉണ്ടാകുന്ന പുട്ടും അടിപൊളിയാ

  • @Ajinar-dy4fe
    @Ajinar-dy4fe Рік тому +3

    പുതിയ അറിവാണ് 🙏

  • @usha.r7862
    @usha.r7862 2 місяці тому +1

    Good. Recepeis

  • @sajlamanafnp2207
    @sajlamanafnp2207 7 місяців тому +2

    എല്ലാവർക്കും റിപ്ലൈ ഉണ്ടല്ലോ ഗുഡ് 👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Mmmmmm pattunna maathiri reply kodukkunnu
      Thanks for Watching
      Full support pradheeshikkunnu

  • @sameerashahim5101
    @sameerashahim5101 2 місяці тому +2

    Super ❤

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Рік тому +2

    Nostu varunnu pandu veetil panik ale vechu undakiyirunnu endhayalum adipoli

  • @user-rv1uf3bx2u
    @user-rv1uf3bx2u 11 місяців тому +2

    Amma super🥰🥰🥰🥰🥰

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому +2

    Adi poli Amna thanks

  • @manjulamanjula-hv8si
    @manjulamanjula-hv8si 7 місяців тому +1

    കാണുബോൾ കൊതിയാകുന്നു

  • @fijisanjusanju8743
    @fijisanjusanju8743 5 місяців тому +1

    Super പുഷ്പമ്മ ❤️❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 9 місяців тому +1

    സൂപ്പർ ആണ് പുട്ടു കുറച്ചു പണി ഉണ്ട് ഞാൻ മട്ട അരി പൊടിച്ചു ഉണ്ടാക്കും 👏🏻😅👌😋

  • @premaprema2362
    @premaprema2362 9 місяців тому +1

    അമ്മക്ക് എല്ലാം ഉണ്ടാക്കാൻ അറിയാം 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому

      Ayoooo anganey onnum ella
      Thanks for Watching

  • @shehalameen6641
    @shehalameen6641 Рік тому +3

    Paadi Amma njan Puttu podi untaakki kaanikkumo ennu chodichirunnu ithu kantappol santhoshamaayi thanks ente barthaav oru Puttu kothiyanaan ☺️

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes chodhichathu kondaa undaakiyathu
      List il edu ellayirunnu
      Thanks for Watching

  • @muthulakshmi5622
    @muthulakshmi5622 Рік тому +2

    Amma super

  • @jayanthipon2629
    @jayanthipon2629 17 днів тому +1

    Please tell where you get that idli pot aunty

    • @PAADI.KITCHEN.
      @PAADI.KITCHEN.  17 днів тому

      Every metal stores
      Or steel stores
      Thanks for watching

  • @k.geethavenugopal765
    @k.geethavenugopal765 Рік тому +2

    V. Good explanations chechi. All the best

  • @biniar6230
    @biniar6230 Рік тому +2

    Superb..ponni puzhukkalari alle use cheyyunne. Matta ari vachu cheyyan pattumo

  • @shahalap533
    @shahalap533 Рік тому +1

    Veyil kollichu undakkubol,tast different es undakomo,ithu fridgil vekkamo ethra divasam stor cheyyam please reply

  • @vanajakumari2939
    @vanajakumari2939 Рік тому +6

    ഞങ്ങൾ കുതിർന്ന അരി വെള്ളം വാർന്നു പോയി കഴിഞ്ഞാൽ മില്ലിൽ കൊണ്ടുപോയി പൊടിച്ച് വറുത്തു കൊണ്ടുവരും.ചൂട് പോയാൽ പാത്രം മൂടി വെയ്ക്കും

  • @visalakshivijayakumar9189
    @visalakshivijayakumar9189 Рік тому +6

    പച്ചരിപ്പൊടി കൊണ്ട് ഉണ്ടാക്കുമ്പോൾ തിളച്ച വെള്ളം ഉപയോഗിച്ചാൽ നല്ല സോഫ്റ്റ്‌ ആയി കിട്ടും. പാകത്തിന് വെള്ളം ചേർത്തി ചട്ടുകം കൊണ്ടിളക്കി മുകൾ ഭാഗത്തു അമർത്തി -പൊതുക്കി എന്നും പറയും -അടച്ചു കുറച്ച് നേരം വച്ചു പിന്നീട് തിരുമ്മി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ്‌ആയികിട്ടും

  • @thasleenanp7624
    @thasleenanp7624 Рік тому +4

    ഞാൻ അധികവും ഉണ്ടാകാറുണ്ട് റേഷൻ അരികൊണ്ടും ഉണ്ടാകാം നല്ലോണം ആകും

  • @sunithapoovi1617
    @sunithapoovi1617 8 місяців тому +1

    സൂപ്പർ അമ്മ

  • @bhailalsoni1
    @bhailalsoni1 6 місяців тому +1

    Very nice super best so beautiful
    Mast recipe good 👌👌

  • @ZiyasWonderWorld
    @ZiyasWonderWorld 9 місяців тому +2

    Usefull video

  • @user-mb3vc4fy3h
    @user-mb3vc4fy3h 5 місяців тому +1

    👍👍👍👍👍

  • @preethapv8955
    @preethapv8955 2 місяці тому +1

    Adipoli puttu pushukkalari kond engane dosa chudum please chechi idliyum

  • @asnamanu8479
    @asnamanu8479 3 місяці тому +1

    Millil vech podichal ethranal kedukoodathe irikkum. Fridg l vekathe sookshikamo

  • @gayathrisudhi6232
    @gayathrisudhi6232 5 місяців тому

    Chechi സുഖമാണോ. പുട്ട് adipoli ഞാൻ ഉണ്ടാക്കിട്ട് പറയാം ട്ടോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      Sugham
      Okay Okay
      Undaakki Nookkittu Ariyikkanam
      Thanks for watching

  • @risnarichurisnarichu3956
    @risnarichurisnarichu3956 9 місяців тому +1

    Ajmi putt podi pole
    Love you Amma

  • @bindukk4535
    @bindukk4535 9 місяців тому +3

    ❤❤

  • @smithastanley3608
    @smithastanley3608 5 місяців тому +1

    Super Aunty👍
    കൂടുതൽ ഉണ്ടാക്കി എത്ര നാൾ പുറത്തു വയ്ക്കാൻ പറ്റും? ഈ പൊടി കുറെ കാലം കേടു കൂടാതെ വയ്ക്കാൻ വറക്കണോ?

  • @mshobha2036
    @mshobha2036 6 місяців тому +1

    Can you please let me know the reason for steaming the rice
    Does the putty become soft
    Please reply

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      When steaming the rice already the first cook is over then only the powder will long last.
      Thanks for Watching

  • @jalajasuresh5466
    @jalajasuresh5466 2 місяці тому

    Superb

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 9 місяців тому +2

    Super ❤❤

  • @umaibanuv76
    @umaibanuv76 9 місяців тому +2

    Ammasuper❤❤

  • @satheedevi5038
    @satheedevi5038 8 місяців тому +1

    Super 👌👌👌നല്ല അവതരണം. all the best 🎉🎉🎉🎉❤❤

  • @ashhilpanoor7532
    @ashhilpanoor7532 3 місяці тому +1

    Supar❤❤

  • @radhikar8656
    @radhikar8656 Рік тому +6

    Steammade puttupodi

  • @MRT__00
    @MRT__00 9 місяців тому +1

    Upakarapettu video, thank s ammme 😊

  • @sreedharanpillai8912
    @sreedharanpillai8912 Рік тому +2

    സൂപ്പർ പുതിയൊരു method 👌പണ്ട് matta അരി അമ്മിക്കല്ലിൽ പൊടിച്ചു തേങ്ങ ചിരകി ചേർത്ത് ഇഡ്ഡലി ചെപ്പിൽ വച്ചു പുഴുങ്ങി കഴിച്ചിട്ടുണ്ട് നല്ല softum രുചിയും കിട്ടും ഇപ്പോൾ ആരും ചെയ്യില്ല ഇത്തിരി പണിയാണ് 😂

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes correct
      Thanks for Watching

    • @sarojasaroja7811
      @sarojasaroja7811 Рік тому

      ഇത്ര പണിയൊന്നും ഇല്ല ഓവൻ ഇല്ലങ്കിൽ പുട്ടുണ്ടാക്കണ്ടേ

    • @salyantony3585
      @salyantony3585 10 місяців тому

      3:42

  • @theerthasworld8980
    @theerthasworld8980 Рік тому +1

    sooooper.pushpachechi thanks a lot

  • @jalajasuresh5466
    @jalajasuresh5466 2 місяці тому

    Pushpaji...❤e idlichemp evdenna vangiyathu? superb...etha brand onnu parayumo

  • @prajithcprajith2302
    @prajithcprajith2302 7 місяців тому +1

    ❤❤❤

  • @hibafathima2702
    @hibafathima2702 Рік тому +5

    അമ്മേ ....... സൂപ്പർ

  • @Rafeeha
    @Rafeeha Рік тому +2

    Thanks.... Njaanithu kure naalaayi anneshichu nadakunnu...

  • @susanpradeep350
    @susanpradeep350 Рік тому +4

    Super 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks for Watching

    • @sulaikhamammootty293
      @sulaikhamammootty293 Рік тому +1

      Ente daivame oru putt thinnanull paad .random manikkor neram oru pathrathil ari kuthiran vekkuka adu mixiyilitt podikkuka ponni arikand putt chudumɓol podi varukkedathilla uppumvum chert kùzhach chuttal putt ready.biriyani mandi okke undakkanu koodi ithra paniyundavilla

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Oru puttanu chuttad idundakkanariyathaaal innate Kath commenting chothikkanjeevichirippundo commenting chodichad avar manushyar thanneyayirikkumo

    • @khalidv470
      @khalidv470 Рік тому

      ​@@sulaikhamammootty293p

    • @geethanm5914
      @geethanm5914 9 місяців тому

      super Am ma

  • @rubiyalatheef2838
    @rubiyalatheef2838 Рік тому +1

    ഞാൻ ഇതുപോലെ പൊടിച്ചു സൂപ്പർ

  • @anuvarghese5780
    @anuvarghese5780 Рік тому +1

    Oven il idunnathinu pakaram cheenachattiyil choodakiyal mathio

  • @omaskeralakitchen6097
    @omaskeralakitchen6097 5 місяців тому

    Good 👍

  • @sindhuhari9361
    @sindhuhari9361 Рік тому +3

    👌👌👌

  • @rajeshsethumathavan8085
    @rajeshsethumathavan8085 Рік тому +4

    ഈ പൂട്ട് പൊടി ഉണക്കി പൊടിച്ചു വെയിച്ചാൽ എത്ര നാൾ കെടുകുടതെയിരിക്കും?

  • @indiravk7202
    @indiravk7202 9 місяців тому +1

    Good

  • @AlchamistOk
    @AlchamistOk 7 місяців тому

    So sooooper explanation no time waste

  • @ashwinkrishna3279
    @ashwinkrishna3279 Рік тому +2

    👍👍

  • @aslahafathima3919
    @aslahafathima3919 8 місяців тому +1

    Ponniari thanne veno athosaatha റേഷന്‍ ariaayalum kuzhapam undo

  • @vrindaammu2055
    @vrindaammu2055 Рік тому +3

    👌🥰

  • @moidheenkutty2305
    @moidheenkutty2305 7 місяців тому +1

    സുഊപ്സർ

  • @noorjanoorja3943
    @noorjanoorja3943 8 місяців тому +1

    😊

  • @truptinair2322
    @truptinair2322 3 місяці тому +1

    What is the temperature in the oven?

  • @majeedkallummoottil3956
    @majeedkallummoottil3956 3 місяці тому +1

    Ok

  • @asmaanwar5093
    @asmaanwar5093 7 місяців тому +1

    ❤❤❤❤

  • @sumatp9273
    @sumatp9273 4 місяці тому +2

    പൊടിച്ചശേഷം വറുത്തു വെക്കണ്ടേ കുറെ നാൾ എടുത്ത് വെക്കാനായി..m

  • @tharapanicker4759
    @tharapanicker4759 10 місяців тому +1

    Ee padonnum illa ari kuthirthu millil podippichu onnu chruthayi varukkanam oru nalla avi vanna mathi panji pole ulla puttu kittum

  • @Ushastb
    @Ushastb 9 місяців тому +1

    👍

  • @betsydaniel7412
    @betsydaniel7412 Рік тому +1

    Ee podikondu achapam undakamo?
    Ee podi kure nallu vekamo?

  • @user-bg9fp9gi1w
    @user-bg9fp9gi1w 3 місяці тому +1

    അമ്മാ ഈ ഇഡലിപാത്രം എവിടുന്നു വാങ്ങി.കൊള്ളാം എനിക്കും വേണം

  • @leelathevan5684
    @leelathevan5684 Рік тому +1

    Ponni ari already half boiled alle pinne enthina nanachu aavi kettunnathu?

  • @Adamsworldbyjassi
    @Adamsworldbyjassi 9 місяців тому +1

    Kuruva arikond cheyyan pattuvo