എൻറെ ഇക്ക മരിച്ചത് എങ്ങനെ ❓ ചോദിച്ചവർക്ക് വേണ്ടി

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 1,9 тис.

  • @NaseemaNasi-vi2jo
    @NaseemaNasi-vi2jo 3 місяці тому +30

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് അൽഹംദുലില്ലാ ഈ മോൾക്ക് ആരോഗ്യവും അല്ലാഹു തരട്ടെ ആയുസ്സും തരട്ടെ അൽഹംദുലി

  • @nishal490
    @nishal490 2 місяці тому +35

    ഞാൻ ആദ്യമായിട്ടാണ് നിന്റെ വീടിയോ കാണുന്നത്. വളരെ സങ്കടം തോന്നി നിന്റ വീട് എവിടെയാണ് മണ്ണാർക്കാട് എവിടെ ഞാനും അവിടെ തന്നെയാണ്.നൂറെ ഹബീബെ എന്ന ഒരു മജ് ലിസ് ഉണ്ട്. കൊടക്കാട് അവിടെത്തെ തങ്ങളുപ്പ യത്തീം കുട്ടികൾക്ക് വീട് വെക്കാൻ സ്ഥലം കൊടുക്കുന്നുണ്ട്. നീ ബന്ധപെടണം😭😭😭😭😭😭 സഹായിക്കും👍

  • @rinuraazivlogs3767
    @rinuraazivlogs3767 3 місяці тому +24

    മാഷാ അല്ലാഹ് 5 മക്കളെയും താത്താക്ക് ഉപകാരള്ള മക്കളാക്കട്ടെ padachon🤲🏻🤲🏻

  • @SafiyaSidra-y3t
    @SafiyaSidra-y3t Місяць тому +17

    മോളേ അഞ്ച് നേരം നിസ്ക്കരിച്ചി അള്ളാഹുവിനോട് പ്രാർത്തിക്കണം എല്ലാ ശരിയാകും റമ്പ് കൈവിടു ല

    • @നാരദൻ.123
      @നാരദൻ.123 Місяць тому

      റബ്ബ് എന്ത് ചെയ്യണം ഇനി?, ☹️

    • @whatsappstatus2955
      @whatsappstatus2955 Місяць тому +1

      ​@@നാരദൻ.123ഇന്ന് നിങ്ങൾ ലോകത്ത് നിക്കുന്നെ അത് റബ്ബ് തന്നേ ആണ്... അത് കൊണ്ട് റബ്ബ് ന്റെ തീരുമാനം aan❤എല്ലാം ❤

    • @നാരദൻ.123
      @നാരദൻ.123 29 днів тому

      @@whatsappstatus2955
      ഓള് പോകാൻ കാരണം ഈ റബ്ബ് അല്ലെ?

  • @shabananasrin4922
    @shabananasrin4922 3 місяці тому +32

    ആദ്യമായാ കാണുനത് ലൈക്ക് ചെയ്തു അള്ളാഹു വിൻ്റെ കാവൽ ഉണ്ടാവട്ടേ =തലമുടി മറക്കണം മോളെ കുട്ടികളെ യതീംഖാനയിലോ എവിടെയെങ്കിലുചേർക്ക് നനായി പടിച്ച് മാതാപിതാക്കൾക്കും സമൂഹതിനും ഉപകരിക്കുന്ന മക്കളായി വളരട്ടേ ഒക്കെ ശരിയാവു ഇൻഷ്വ അള്ളാ

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 місяці тому +20

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോനിങ്ങളുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടമാണ് മനസ്സിൽതോന്നുന്നത്😢😢🤲

  • @babynihala2770
    @babynihala2770 3 місяці тому +54

    സ്നേഹം കൊണ്ട് പറയാണ്. തലമുടിയൊക്കെ നല്ലപോലെ മറക്കണം. ലക്ഷക്കണക്കിനാളുകൾ കാണുന്നതല്ലേ.

    • @VineethaVineetha-f9s
      @VineethaVineetha-f9s 3 місяці тому +2

      Athano ippo pirasanam ningal eth lokath aanu jeevikkunnathe mudi kaanunnu polum orinnu ivde thuniyillathe videos cheyyunnu ith angane onnum illallo

    • @babynihala2770
      @babynihala2770 3 місяці тому +2

      ആ കുട്ടിക്ക് നല്ലത് പറഞ്ഞു കൊടുത്തതിനു നിങ്ങൾക്കെന്താ പ്രശ്നം.

  • @ashrafashraf3194
    @ashrafashraf3194 3 місяці тому +12

    പൊന്നുമക്കൾക്ക് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
    എല്ലാ വിഷമങ്ങളും അല്ലാഹു തീർത്തു തരട്ടെ

  • @nachusdream9495
    @nachusdream9495 3 місяці тому +12

    ഞാൻ ഇപ്പോളാണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അല്ലാഹു നിനക്കും മക്കൾക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് തരട്ടെ 🤲
    ഇൻഷാഹ് അല്ലാഹ് 🥰

  • @muhammadmuzammilts6541
    @muhammadmuzammilts6541 Місяць тому +12

    അള്ളാഹു 5 മുത്ത് മണികളെ ഉപകാരമുള്ള മക്കളാക്കി കൊടുക്കണെ അള്ളാ

  • @Zaza-lb1fk
    @Zaza-lb1fk 3 місяці тому +15

    മക്കൾക്ക് വേണ്ടി
    ജീവിക്കുക അവരെ
    നല്ലപോലെ പഠിപ്പിക്കുക
    എന്നെങ്കിലും ഒരു നല്ല കാലം
    വരും അന്ന് നിങ്ങൾ ആ മക്കളുടെ
    എല്ലാമെല്ലാം മായിരിക്കും എല്ലാവരും
    കൂടെയുണ്ടാവും
    കഴിഞ്ഞ കാര്യങ്ങൾ മറക്കുക
    കുടുംബത്തെ ഇഷ്ടപ്പെടുക
    എല്ലാവരും കൂടെയുണ്ടാവും
    നന്മകൾ നേരുന്നു

    • @husaibabeevi649
      @husaibabeevi649 3 місяці тому

      നല്ല കാലം വരും മക്കളെ 😢

  • @abdulsafeer5833
    @abdulsafeer5833 2 місяці тому +17

    ആദ്യമായി വീഡിയോ കണ്ടിട്ട് സങ്കടം വന്നത് 😢
    നീ നിന്റെ ആ മക്കളെ നല്ലവണ്ണം വളർത്തുക നാളെ അവര് നിന്നെ പോന്ന് പോലെ നോക്കും ഇന്ഷാ , Google pay നമ്പർ ഉണ്ട് എങ്കിൽ ചെറിയ ഒരു സഹായം ഞാൻ അയച്ചു തരാം കഴിഞ്ഞത് ആലോചിച്ചു വിഷമം ഉണ്ടക്കണ്ട എല്ലാം ശരിയാകും കഴിയൂന്നവർ ഈ കുടുംബം ത്തിനു വല്ലതും സഹായം ചെയൂക എല്ലാവരും പിന്നെ ഓരോരുത്തരുടെ ജീവിതം അറിയാം ഇന്നത്തെ കാലത്തു ഇങ്ങനെ തന്നെ മാർഗം ഉള്ളു മോളെ എല്ലാം ശരിയാകും നീ ക്ഷമിക്കുക ❤

  • @nijad0987
    @nijad0987 3 місяці тому +12

    ഇക്കാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. മക്കൾക്കും നിനക്കും ജീവിക്കാൻ അള്ളാഹു നല്ലൊരു വഴി തുറന്നു തരട്ടെ

  • @shifanajishana1080
    @shifanajishana1080 3 місяці тому +10

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുക എല്ലാം ശരിയാവും. നിനക്കും കുട്ടികൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് പടച്ചവൻ നൽകട്ടെ 🤲🤲

  • @MumthasSaji-r2s
    @MumthasSaji-r2s 2 місяці тому +9

    മക്കളെ നന്നായി വളർത്തൂ... പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @YasinMurshid-wc5wi
    @YasinMurshid-wc5wi 2 місяці тому +11

    😢. അള്ളാഹു ആഫിയത്തോടു കൂടിയുള്ള ദഘായുസ്സ് നിനക്കും.. മക്കൾക്കും നൽകട്ടെ.ആമീൻ.

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 3 місяці тому +13

    ഞാൻ ആദ്യമായി കാണുന്നതാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് ക്ഷമിക്കു മോളെ അള്ളാഹു എല്ലാം ശരിയാക്കി തരും മക്കളുടെ ഭാവി അല്ലാഹു നന്നാക്കട്ടെ

  • @RashidK.k-z7u
    @RashidK.k-z7u 2 місяці тому +13

    മക്കളെ സന്തോഷത്തോടെ വളർത്തുക. മക്കൾ വലുതായാൽ എല്ലാം റെഡിയാവും. ഇൻശാ അള്ളാഹ്.

  • @ijasmk243
    @ijasmk243 3 місяці тому +11

    എല്ലാം ശരി യാകും insha allah ദുആ ചെയ്യുക.5മക്കൾ അല്ലെ. മക്കളെ നന്നായി വളർത്തുക. ദീനി പരമായി റബ്ബ് കാക്കട്ടെ. ആമീൻ

  • @ummusalmath6094
    @ummusalmath6094 3 місяці тому +126

    ആര് ഒറ്റപ്പെടുത്തി യാലും കുറ്റപ്പെടുത്തിയാലും റബ്ബ് നിന്നെയും കുട്ടികളെയും കൈ വിടില്ല ഇനിയുള്ള ജീവിതം ഹൈറാവട്ട റബ്ബിന്റെ കാവലും കാരുണ്ണ്യവും ഉണ്ടാവട്ടെ പ്രാർത്തിക്കാം

    • @Silnasilna-m3q
      @Silnasilna-m3q 3 місяці тому

      Aameen

    • @aleemaali9454
      @aleemaali9454 3 місяці тому +2

      സഹോദരി പലരുടെയും അവസ്ഥയൊക്കെ ഇതാണ്. ആരോ ടും മനസ്സിൽ പകയില്ലാ തിരിക്കാൻ ശ്രമിക്കുക ഭർത്താവിൻ്റെ രലോക ജീവിതത്തിനു വേണ്ടി വേണ്ടി ദുആ ചെയ്യുക സോദരിയ്ക്ക് അല്ലാഇവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഇന ലോക ജീവിതം നൈമിഷികമാണ്

    • @babilab2863
      @babilab2863 3 місяці тому

      തള്ളി മറിക്കല്ലേ 🥰🥰🥰🥰

    • @mohammedshaheel4930
      @mohammedshaheel4930 3 місяці тому

      ആമീൻ 🤲

    • @Usuf-h4o
      @Usuf-h4o 3 місяці тому

      Aameen

  • @rasilulu4295
    @rasilulu4295 3 місяці тому +10

    മോളെ എത്രയും പെട്ടന്നു ഓപ്പറേഷൻ ചെയൂ Allahu എത്രയും പെട്ടന്നു ഷിഫയാക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾

  • @bonebreakah
    @bonebreakah 3 місяці тому +13

    എന്നും വീഡിയോ ചെയ്യണം സപ്പോർട്ട് ഉണ്ടാവും മക്കളെ വളർത്തണ്ടേ 👍👍👍

  • @muhammadaflahtk1946
    @muhammadaflahtk1946 3 місяці тому +17

    വിഷമിക്കണ്ട എല്ലാം ശരിയാവും മക്കൾ 5 പേരും വലുതായി നല്ല നിലയിൽ എത്തട്ടെ 🤲

  • @hajaramoosa2275
    @hajaramoosa2275 2 місяці тому +12

    ആദ്യായിട്ടാ വീഡിയോ കാണുന്നത് Subscribe ചെയ്തിട്ടുണ്ട്

  • @Nissahvlogs
    @Nissahvlogs 3 місяці тому +18

    5ആൺ മക്കളല്ലേ നിന്നെ പൊന്ന് പോലെ അവര് നോക്കും ഇന്ഷാ അല്ലാഹ് 👍🏻👍🏻എനിക്ക് 3ആൺ മക്കൾ ആണ് 🥰

  • @shekeelameeranshekeelameer1062
    @shekeelameeranshekeelameer1062 2 місяці тому +11

    മക്കൾക്ക്‌ വേണ്ടി ചങ്കൂറ്റത്തോടെ ജീവിക്കുക. ഇന്ഷാ അല്ലാഹ് അല്ലാഹു വിജയിപ്പിക്കും. അല്ലാഹ് ഒരു വഴി കാണിച്ചു തരും. 👍

  • @asyagafoor5458
    @asyagafoor5458 3 місяці тому +490

    ഈ മോളെയും 5മക്കളെയും തനിച്ചാക്കി അവളുടെ ഭർത്താവ് പോയി. 5കുട്ടികളും ഒരുപാട് കട ബാധ്യതയും ഉണ്ടാകുമ്പോൾ സ്വാഭാവികമായും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും പുരുഷന്മാരുടെ അശ്രദ്ധയാണ് ഭൂരിഭാഗം കടങ്ങൾക്ക് കാരണം. എത്രയോ പണമുള്ള ആളുകൾ ഉണ്ടല്ലോ. ആരെങ്കിലും ഇവരെയൊന്നു സഹായിക്കൂ. വയനാട്ടിൽ ഒരു ദുരന്തം വന്നപ്പോൾ ഒരുപാട് സുമനസ്സുകൾ സഹായവുമായി വന്നില്ലേ. അതുപോലെ ഇവരെയും സഹായിക്കൂ

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 3 місяці тому +15

      @@asyagafoor5458 സത്യം ജീവിച്ചിരിക്കുമ്പോ ആരും നമ്മെ മനസ്സിലാക്കില്ല 😟😟കടം കുന്നോളം ആവുമ്പോ പിന്നെ ഒരു വഴി ആന്മഹത്യ മാത്രം ആണെന്ന് ചിന്തിച്ചു പോവും... 😟

    • @mehajubimehaju7129
      @mehajubimehaju7129 3 місяці тому +1

      😢😢😢

    • @bushrafaizal2398
      @bushrafaizal2398 3 місяці тому +1

      😢😢😢

    • @salahudeensalahudeen3069
      @salahudeensalahudeen3069 3 місяці тому +3

      Shajitha എവിടെ വീട്

    • @noorjukitchennoor
      @noorjukitchennoor 2 місяці тому

      😢😢😢😢

  • @hamzamulanhippulskkal7900
    @hamzamulanhippulskkal7900 Місяць тому +11

    കുട്ടിയുടെ പ്രശ്നം കെട്ടപ്പോൾ ഒരുപാട് വിശമം തോന്നുന്നു എല്ലാം കാണുന്ന ഒരുവൻ ഉണ്ടല്ലോ എനി മക്കൾ വലുതായാൽ മോൾക്ക് എല്ലാം സെരിയാകും GP നമ്പർ ഉണ്ടങ്കിൽ അയക്കണം

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 2 місяці тому +7

    അള്ളാഹു നിനക്കും മക്കൾക്കും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲

  • @thahirathahira4174
    @thahirathahira4174 3 місяці тому +10

    നിന്റെ വിഷമം എനിക്ക് മനസിലാകും ഞാനും ഈ അവസ്ഥയിലൂടെ കടന്നുവന്നവളാണ് ക്ഷമിക്കുക പടച്ചവനോട് എല്ലാം തുറന്ന് പറഞ്ഞു ദുആ ചെയ്യുക അപ്പോൾ ഒരു dyryam kittum മക്കളെ നന്നായി വളർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @su84713
    @su84713 3 місяці тому +52

    കുറച്ച് വേഗം വേഗം പറഞ്ഞിരുന്നെങ്കിൽ ഫുൾ കേൾക്കാം എല്ലാവർക്കും സമയം ഇല്ല... എന്തായാലും ഹസ്ബൻ്റ് മരിച്ചു. കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് മനസിലായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു..... തൈറോയിഡിന് മരുന്നുണ്ട് ഓപ്പറേഷൻ കൂടാതെ മാറും ആലപ്പുഴ ഒരു വൈദ്യർ ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ നമ്പർ തരാം ..... കഷ്ടനഷ്ടങ്ങൾ, രോഗങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ ഒക്കെ ഒരു മനുഷ്യന് പറഞ്ഞിട്ടുള്ളതാണ്.... തരണം ചെയ്ത് മുന്നേറാൻ ദൈവം ഒരു വഴികാണിച്ച് തരും പലരും ഇതിനേക്കാളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരും ഉണ്ട് .... മോളെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ....❤️❤️

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 3 місяці тому +5

      നമ്പർ തരു എല്ലാവർക്കും ഉപകരം പെടും 👍

    • @su84713
      @su84713 3 місяці тому

      @@JaseelaCp-xg9dm ഓകെ ഇടാം👍

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 3 місяці тому

      @@su84713 ഓക്കേ

    • @sainabakalakkal691
      @sainabakalakkal691 3 місяці тому

      നിങ്ങൾ സ്നേഹിച് കല്യണം കഴിഞ്ഞ) താന്നേ

    • @sainabakalakkal691
      @sainabakalakkal691 3 місяці тому

      ഇപ്പേ സന്തം വീട് ഉണ്ടേ ഇല്ലെങ്കിൽ സോഷി ൽ മിഡിയ വഴി സഹയo ചോദി തന്

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 місяці тому +16

    😢😢😢😢 ചേച്ചി വീഡിയോ ഇട്ടോളൂ ഞാൻ പുതിയ subscriber ആണ് ❤❤ കുറ്റം പറയുന്നവർ പറയട്ടെ അവർക്ക് അസൂയ ഉണ്ടാവും അതാ

  • @shanshareef3103
    @shanshareef3103 27 днів тому +9

    😢😢😢🤲🤲🤲അല്ലാഹുവേ സഹോദരി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്.. അവളുടെ ബുദ്ധിമുട്ടുകൾ മാറ്റിക്കൊടുക്കേണമേ.. 🤲🤲🤲

  • @sanithapavithran3633
    @sanithapavithran3633 3 місяці тому +23

    ഞാൻ ആദ്യമായി കാണുന്നത് വിഷമം വന്നു
    ദൈവം 5 ആൺ മകളെ തന്നിലെ അവര് വലുതായി നല്ല നിലയിൽ ആവും അന്നേരം കഷ്ടപ്പാട് എല്ലാം പോവും 🥰❤ വിഷമിക്കേണ്ട

  • @onemanvlog4315
    @onemanvlog4315 3 місяці тому +12

    എല്ലാം ശരിയാകും പടച്ചവൻ കാണുന്നുണ്ടാല്ലോ kudumbathin സന്തോഷവും സമാധാനവും ഉണ്ടാവട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 3 місяці тому +8

    ഞാൻ ഇന്ന് ആണ് വീഡിയോ കാണുന്നത് subcribe ചെയ്തു like ചെയ്തു.. വിഷമിക്കണ്ട എല്ലാം ശെരിയാകും... God bless you 🙏❤️

  • @ummar5579
    @ummar5579 3 місяці тому +14

    മനസ്സിലായി റബിൻ്റ തിരുമാനം അതല്ലെ നടക്കു പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ മനസ്സിന് ശാന്തിയും സമാധാനം ഉണ്ടാവട്ടെ🤲🤲

  • @hydrusulu5056
    @hydrusulu5056 Місяць тому +11

    മോളെ ഞാൻആദ്യമായിട്ടാണ് മോളുടെ വീഡിയൊകാണുന്നത്
    വല്ലാത്തസങ്കടംവന്നു. സാരമില്ല
    റബ്ബ് വലിയവനാണ് 5. മക്കളെതന്നല്ലൊ
    എല്ലാംനല്ലതിന് വേണ്ടിയാണ്
    നല്ല സ്വാലിയായമക്കളാക്കിതരട്ടെ
    ആമീൻ അല്ലാഹു എല്ലാം ഖൈറാക്കി
    തരട്ടെ ആമീൻ 🤲🤲

    • @HaneefM-s7p
      @HaneefM-s7p Місяць тому

      തഹജ്ജുത് നമസ്കരിച്ചു തുവാചെയ എല്ലാം ശെരിയാവും കഴിഞ്ഞു പോയത് മറക്കൂ അല്ല അഞ്ചു ആൻ കുട്ടികൾ തന്നില്ലേ അൽഹംദുലില്ലാഹ് അള്ളാഹു കാണുന്നുണ്ട്

  • @user-sumayya879
    @user-sumayya879 3 місяці тому +11

    ആദ്യം ആയിട്ടു വീഡിയോ കാണുന്നത്. Subscribe ചെയ്തിട്ടുണ്ട് ❤❤അവസ്ഥ മനസ്സിലാകുന്നുണ്ട്

  • @user-shahana
    @user-shahana 3 місяці тому +26

    നിങ്ങളുടെ നമ്പർ തരുമോ
    എന്നെകൊണ്ട് കയുന്നത് ചെയ്യാനാണ്. എന്റെ ഇക്കനോട് പറയാനാണ്. പ്ലീസ് നമ്പർ തരൂ. എത്തീം കുട്ടികളെ സ്നേഹിക്കുന്നവർക്ക് അള്ളാഹു ഹെയർ കൊടുക്കും എന്നല്ലേ

  • @saudavt4159
    @saudavt4159 3 місяці тому +18

    പൊന്നു മോളെ നിന്റെ അവസ്ഥ നീ പറയാതെ തന്നെ അറിയാം.. എല്ലാം നേരിടാൻ ഉള്ള കരുത്ത് നിനക്ക് ഉണ്ടാവട്ടെ. മക്കൾ എല്ലാവരും സൊലീഹായ മക്കൾ ആവട്ടെ. ടെൻഷൻ അടിക്കേണ്ട. ഈ സമയവും കടന്നു പോകും

  • @sathyam.margham.4555
    @sathyam.margham.4555 Місяць тому +7

    സാജി വിഷമിക്കരുത് എല്ലാം ശെരി ആകും സാജി പറഞ്ഞത് കേട്ട് സങ്കടം ആയി 😢സാജി ദുഖിക്കരുത് എല്ലാം വിധി ആണ് റബ്ബേ നീ ഈ കുട്ടിയേയും മക്കളെയും കാക്കണം നാഥാ

  • @Mia_and_IBRUSS
    @Mia_and_IBRUSS 3 місяці тому +11

    ഞാൻ പുതിയ ആൾ ആണ്... 👍സബ് സ്ക്രൈബ് ചെയ്തു ട്ടോ. 👍വിഷമിക്കണ്ട പടച്ചവൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകു.. 🤲🤲🤲
    ഒന്നും പറയാനില്ല പൊന്നു കൂടപ്പിറപ്പേ... നീ തളരാതെ ആ മക്കൾക്കു തുണയായി മുന്നോട്ടു പോകു... റബ്ബിന്റെ കാവൽ നിനക്കുണ്ടാകട്ടെ 🤲🤲🤲ആമീൻ 🤲

  • @Usmanpallm
    @Usmanpallm Місяць тому +6

    ഹായ് ഞാൻ ഇന്ന് ആത്യം ആയിട്ട് കാണുന്നത് സബ്ബ് ചെയ്തു പടച്ചോൻ എല്ലാ കഷ്ടപാടും മാറ്റി തരട്ടെ നിങ്ങളുടെ സംസാരം കേട്ടു കണ്ണ് നനഞ്ഞു ഇൻശാ അല്ലാഹ് എന്നാൽ കഴിയുന്ന ഏൽപ് ചെയാം

  • @Binthialkasimi545
    @Binthialkasimi545 3 місяці тому +7

    Sugalle shaji സുഖത്തിനായി പ്രാർത്ഥിക്കാം എവിടെയും തളരാതെ മുന്നോട്ട് പോവുക insha allah മക്കൾക്ക് ആയുസ്സ് നീട്ടി റബ്ബ് തരട്ടെ നിനക്ക് അള്ളാഹു ബറക്കത്ത് നൽകും ❤️

  • @fareedmahin9875
    @fareedmahin9875 3 місяці тому +9

    അസ്സലാമു അലൈക്കും ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എന്തായാലും മോള് കുട്ടികളെ നല്ല രീതിയിൽ നോക്കി മുന്നോട്ടുപോവുക അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും ഭർത്താവ് മരിച്ച കാര്യം ഞാൻ അറിഞ്ഞു എല്ലാവിധ ആശംസകളും നേരുന്നു

  • @FasiJamal
    @FasiJamal 3 місяці тому +10

    ഞാൻ ആദ്യം മയികാണുകയാ സബ്സ്ക്രൈബ് ചെയ്‌തു ലൈക്ക് അടിച്ചു ഇനി കാണും 👍

  • @afiachu821
    @afiachu821 3 місяці тому +58

    ഖൈസിന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ 😊

  • @Rasheeda-rs8hs
    @Rasheeda-rs8hs 3 місяці тому +10

    ആദ്യമായിട്ടാണ് ഈ വീഡിയോസ് കാണുന്നത് വളരെ സങ്കടമായി

  • @Edp01-c1f
    @Edp01-c1f 3 місяці тому +12

    അള്ളാഹു നിങ്ങളെയും കുട്ടികളെയും ഖൈറിലാ ക്കട്ടെ. ആമീൻ

  • @Limin167
    @Limin167 3 місяці тому +7

    സഹോദരി പറഞ്ഞത് സത്യമാണ്. ആത്മഹത്യചെയ്യുന്നവർ സ്വന്തംകാര്യം മാത്രം നോക്കി.അഞ്ച് മക്കളുടെ ഉത്തരവാദിത്തം തനിക്കും കൂടിയാണെന്ന് ഓർമിക്കാത്ത ആൾ ആയി പോയി😢

  • @arifauseph5334
    @arifauseph5334 3 місяці тому +16

    നിങ്ങളുടെ Bank Accound Number കൊടുക്കു ദയയും അലിവും ഉള്ള മനുഷ്യർ ഇവിടെ ഉണ്ട്. ഈയത്തിം മക്കളെ കൈ പിടിച്ച് ഉയർത്താം.

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 місяці тому +7

    പോയ ആള് പോയില്ലേ ഇനി ധൈര്യം ആയി ജീവിതം മുന്നോട്ടു പോവട്ടെ ഇന്ഷാ അല്ലാഹ് മക്കൾ വളർന്നു വലിയവരായാൽ എല്ലാം ശരിയാവും 🤲

  • @sulaikhap6943
    @sulaikhap6943 Місяць тому +7

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്....
    വല്ലാത്ത സങ്കടം കണ്ടപ്പോൾ 😢😢😢❤❤❤

  • @shahabas164
    @shahabas164 3 місяці тому +24

    ക്ഷമയോടെ മുന്നോട്ടുപോവുക നല്ല രീതിയിൽ വീഡിയോസ് എല്ലാദിവസവും ഇട്ടാൽ അതിൽ നിന്ന് ഒരു വരുമാനം ലഭിക്കുമല്ലോ അതിന്റെ കൂടെ തന്നെ കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലിയും കൂടെ കണ്ടെത്തുക ആദ്യമായിട്ടാണ് നിന്റെ വീഡിയോ കാണുന്നത്

    • @reeemmaaa600
      @reeemmaaa600 3 місяці тому

      avar workne poyrnn
      apo oke reels oka edtbirunn
      vediosm ipp aan povaand ayath

    • @shajnan394
      @shajnan394 3 місяці тому

      🤲🤲🤲

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث 3 місяці тому +21

    ഞാൻ ആദിയമായി കാണുന്നു

  • @rayanhajiyarpalli8922
    @rayanhajiyarpalli8922 29 днів тому +7

    ഇതൊക്കെ ഒരു പരീക്ഷണ മാണ് മോളെ എല്ലാം നല്ലതിനാവും. നല്ലൊരു ജീവിതം കിട്ടട്ടെ 🤲🏻

  • @AbdurahimanAbdu-i6k
    @AbdurahimanAbdu-i6k Місяць тому +6

    മക്കൾക്ക് ദീര്ഗായുസ് ആരോഗ്യവും നൽകട്ടെ

  • @raslyy..-kb9nw
    @raslyy..-kb9nw 3 місяці тому +23

    Saji ഞാൻ പുതിയ sub ആണ്, എന്റെ അനിയത്തിയുടെ സ്ഥാനത്തു കണ്ടു പറയുകാണ് 🥰 മുടി കാണിക്കാതെ വീഡിയോ ചെയ്യണം 🥰 നിന്നെ പോലോത്തെ ആൾക്കാരെ കല്യാണം കഴിക്കാൻ ഒരുപാട് സാമ്പത്തുള്ള ആൾകാർ മുന്നോട്ട് വരാറുണ്ട്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിന്നെയും മക്കളെയും ഏറ്റടുക്കാൻ ആരെങ്കിലും തയ്യാറായി മുന്നോട്ട് വരട്ടെ 🤲🏻 അല്ലാഹുവിന്റെ കാവൽ എപ്പോഴും നിനക്കും മക്കൾക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🫂🫂

  • @HidaBanu
    @HidaBanu 3 місяці тому +13

    മക്കളെ ദീനീ പഠനം കൊടുത്ത് പഠിപ്പിക്കൂ എല്ലാം ശെരിയാകും നല്ല മകളകിതരട്ടെ ആമീൻ

  • @SHANUSONU
    @SHANUSONU 2 місяці тому +12

    എന്ത് ചെയ്യാൻ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ് ഞാനും ഇതുപോലെ കട വെച്ച് പൊളിഞതാണ് പക്ഷെ ഇക്കാൻ്റെ അതെ അവസ്ഥയായിരുന്നു. പക്ഷെ എനിക്കും രണ്ട് ആൺകുട്ടികൾ ഉണ്ട് അവരുടെ തന്നിച്ചാക്കി പോവാൻ എൻ്റെ മനസ്സ് അനുവതിച്ചില്ല നാഥൻ കാക്കട്ടെ കടങ്ങൾ ഒരുപാട് ഉണ്ട് എല്ലാം ഒരു കാലം റഡിയാവും എന്ന് കരുതുന്നു ഞാനും തമിഴ്നാട്ടിൽ ബേക്കറി കടയായിരുന്നു അതും പൂട്ടി നാട്ടിൽ ഒരു പലചിരക്ക് കട ഉണ്ടായിരുന്നു. എല്ലാം പോയി പിന്നെ ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റവും ഉണ്ടാവും എന്തായാലും നാഥൻ നമ്മെ കാക്കട്ടെ

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 2 місяці тому +12

    മക്കൾ വലുതായാൽ എല്ലാ പ്രയാസങ്ങളും മാറും അവരെ കഴിയുന്ന പോലെ പഠിപ്പിക്കുക നല്ല ശുപാപ്തി വിശ്വാസത്തിൽ ജീവിക്കുക

  • @JubinJigruzz
    @JubinJigruzz 3 місяці тому +16

    Makkal സ്വാലിഹ്തായ മക്കളായി. വളരാൻ ദുഹാ ചെയ്യൂ മക്ലാൽ നീ നന്നാവും

  • @Najeer-u2s
    @Najeer-u2s 17 днів тому +3

    എല്ലാവരും സഹായിച്ചാൽ ഈ കുട്ടി രക്ഷപ്പെട്ടും നാട്ടിൽ ഉള്ളവരും ഗൾഫ്കാരും ഒന്ന് മനസ്സു വെച്ചാൽ മതി

  • @hussainadoor7530
    @hussainadoor7530 3 місяці тому +8

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ ജീവിതകഥ കേട്ട് ട്ട് ഒരുപാട് വിഷമം ഉണ്ട് എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് കരുതി ക്ഷമ യോടെ സമാധാനത്തോടെമുമ്പോട്ടു പോവുക പെങ്ങൾ ഈ അഞ്ചു മക്കളെ യുംനല്ലവണ്ണം നോക്കി മക്കൾ ക്ക് നല്ല ഒരു ഭാവി ഉണ്ടാകണം അതിനു പരിശ്രമിക്കുക പ്രയാസങ്ങളും ബുദ്ധി മുട്ട് കളും അകറ്റി നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @f20promotion10
    @f20promotion10 Місяць тому +8

    അഞ്ച് മുത്ത്മണികൾ ഉണ്ടല്ലോ അല്ലാഹു ഖൈർ ചെയ്യും ഇൻഷാ അള്ളാഹ്

  • @RiyasK-td1fr
    @RiyasK-td1fr 2 місяці тому +16

    പടച്ചോനെ മക്കളെയും പെങ്ങളെയും കാക്കണേ 😢😢😢😢

  • @shamilakp2098
    @shamilakp2098 3 місяці тому +12

    ഞങ്ങൾ പത്ത് വർഷം വാടകവീട്ടിൽ ആയിരുന്നു അൽ ഹംദുലില്ല ഇപ്പം വീടായി മോൾക്ക് അടുത്ത് വിടാവു ആമീൻ

  • @messifans235
    @messifans235 3 місяці тому +16

    അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്.. എല്ലാ പരീക്ഷണങ്ങൾക്കും അവസാനം പ്രതിഫലം നൽകുന്നതാണ്... But സോഷ്യൽ മീഡിയയിൽ വന്നു അതില്ലാതാക്കല്ലേ മോളെ.

  • @risvangames1518
    @risvangames1518 3 місяці тому +6

    kuttikkalk നല്ല umma ayi ജീവിക് മോളെ 🤲🏻🤲🏻

  • @Rabiya-nr2zo
    @Rabiya-nr2zo 2 місяці тому +15

    ഞാൻ ആദ്യ യിട്ടാണ് വീഡിയോ കാണുന്നത് ഞാൻ ശബ്സ്ക്രൈബ് ചെയ്തുട്ടോ 👍🏻

  • @ST0KERFFx-k4y
    @ST0KERFFx-k4y 3 місяці тому +20

    സാദാരണ കുടുബം, വാടക വീട്, ഇത്രയും കഷ്ടതയിൽ ജീവിക്കുബോൾ പ്രസവം ഒരു 3മക്കളിൽ നിർത്തമായിരുന്നു, കുഞ്ഞുങ്ങൾ ഭാഗ്യം തന്യ ആണ്, എന്നാലും നമ്മൾക്കു നോക്കാനും കഴിവ് ഉണ്ടാവണം, എല്ലാം ശരിയാവും പ്രാർത്ഥിക്കാം ❤️

    • @jabirpjabir946
      @jabirpjabir946 3 місяці тому +3

      penkutti illa angane ayathan 5 boy

  • @BasheerK-r9e
    @BasheerK-r9e 2 місяці тому +7

    ഇത്ത സങ്കടപെടണ്ട ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും

  • @rolikusumroli6294
    @rolikusumroli6294 2 місяці тому +24

    ഞാൻ അത്യമായിട്ടാണ് കാണുന്നത്.. നിങ്ങളുടെ പള്ളി മഹല്ലിലൊന്നും സഹായങ്ങൾ ഒന്നും കിട്ടാറില്ലേ. എനി പറഞ്ഞില്ലെങ്കിൽ ഒന്ന് പറയാമായിരുന്നു.... ഇത്ര മാത്രം പറഞ്ഞ സ്ഥിതിക് നിന്റെ നമ്പറോ അഡ്രെസ്സൊ പറയാമായിരുന്നു... കാരണം പല ആൾകാരും മറ്റൊരാൾ അറിയാതെ സഹായിക്കും നമ്മുടെ കേരളം അങ്ങിനെയാണ്... നിന്റെ വിഷമം കേട്ടപ്പോൾ ഒരു വല്ലാത്ത സങ്കടം തിന്നിയത് കൊണ്ട് എഴുതിയതാണ്... ഇന്ഷാ അല്ലാഹ് ആരെങ്കിലും വരും നിന്നെ സഹായിക്കും... മക്കളെ വലുതായി കൈഞ്ഞാൽ നിന്നെ അവർ പൊന്നു പോലെ നോക്കും ഉറപ്പാണ്... അവരെ നല്ലോണം പഠിപ്പിക്കാൻ നോക്കണം

    • @alialimon3304
      @alialimon3304 2 місяці тому +1

      നമ്പർ ഒരിക്കലും ഇടാതിരിക്കുന്നത് ആണ് നല്ലത് കാരണം അത് ദുരുബയോഗം ചെയ്യുന്നവർ ഉണ്ടാവും പിനെ ഉള്ള സമാദാനം നഷ്ടപെടും

    • @MariamFathi-y4e
      @MariamFathi-y4e Місяць тому

      വിഷമങ്ങൾ ഇല്ലാത്ത മനഷ്യരില്ല എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന വരാ എല്ലാവരും ആരാരും സഹായത്തിന് ഇല്ലാത്ത എത്ര പേർ

  • @kannur7423
    @kannur7423 2 місяці тому +12

    സഹോദരീ അക്കൌണ്ട് നുബറോ,പണം ട്രാൻഫർ ചെയ്യാൻ പറ്റുന്ന മറ്റു മാർഗങ്ങളോ നിങ്ങളുടെ വീഡിയോസ്സിൽ ഉൾപെടുത്തിയാൽ സന്മനസ്സുള്ളവർ സഹാഇക്കും

  • @jafarpv3286
    @jafarpv3286 2 місяці тому +14

    ഇവർക്ക് ഒരു വീട്, ഒരു ജോലി,,സഹായിക്കണം

  • @jameelaarif3355
    @jameelaarif3355 3 місяці тому +26

    റബ്ബിനോട് അഞ്ചു നേരവും ദുആ ചെയ്യുക. വേറെ ആരോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല മോളെ. ഒരു ജ്യേഷ്ടത്തി ആയിട്ട് പറയുകയാ. തഹജ്ജുദ് നിസ്‌ക്കരിച്ചു ദുആ ചെയ്യുക

  • @nisajaleelnj7870
    @nisajaleelnj7870 3 місяці тому +14

    ഓപറേഷൻ വേണമെങ്കിൽ പെട്ടെന്ന് ചെയ്യുക sis, തൈരോയ്‌ഡ് ക്യാൻസറായിട്ട് മാറിയാൽ ബുദ്ധിമുട്ടാണ് 😒😒, plz നല്ലൊരു ഡോക്ടരെ പോയി കാണൂ 🙏🏻🙏🏻🙏🏻, പേടിപ്പിക്കാൻ പറയുന്നതല്ല ട്ടോ. 2,3അനുഭവങ്ങൾ കേട്ടതാ 😢😢😢

  • @thachuskitchenworld2647
    @thachuskitchenworld2647 3 місяці тому +7

    ഞാൻ ആദ്യമായാണ് തന്റെ വീഡിയോ കാണുന്നത് വിഷമിക്കേണ്ട എല്ലാത്തിനും അള്ളാഹു ഒരു വഴി കാണിച്ചു തരും

  • @finufinu2314
    @finufinu2314 3 місяці тому +22

    എന്തായിരുന്നു ഇക്കാടെ തെറ്റിദ്ദാരണ. അറിയാൻ വേണ്ടി ചോദികാ. ആദ്യമായി കാണാ ഇന്ന് വീഡിയോ.

    • @MuhammedNisham-hd6qz
      @MuhammedNisham-hd6qz 3 місяці тому +1

      എന്താ അതൊക്കെ അറിഞ്ഞിട്ട് ആ പാർക്കമുറ്റാത്ത മക്കളേ യും ഈ പാവത്തിനെയും പെരുവഴിയിലിട്ട് പോവാൻ ആ മനുഷ്യന് എങ്ങെനെ തോന്നി 😢അയാൾ ചെയ്തത് വലിയ തെറ്റല്ലേ 😢😢😢

  • @muhammedzayan9478
    @muhammedzayan9478 3 місяці тому +9

    5 മക്കൾക്കു ആയിസിട്ടുകൊടുക്കട്ടെ... ആമീൻ. 5 മക്കളെ തന്നിട്ടല്ലേ പോയിനി... അൽഹംദുലില്ലാഹ് 🤲

    • @Dhiyaa-k9i
      @Dhiyaa-k9i 3 місяці тому +3

      മക്കളെ കൊടുത്ത് പോയാൽമതിയോ. അവരെങ്ങനെ ജീവിക്കും. നല്ല കഥ

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 3 місяці тому

      പോവാൻ ആഗ്രഹം ഉള്ളത് കൊണ്ട് പോയതായിരിക്കും അല്ലെ ​@@Dhiyaa-k9i

  • @Kichappy-vg
    @Kichappy-vg 3 місяці тому +8

    തളർന്നു പോകരുത് മക്കൾക്കുവേണ്ടി ജീവിക്കണം 👍🥰🥰

  • @AjinaRehman
    @AjinaRehman 2 місяці тому +14

    എല്ലാം ശെരിയാകും മോളെ നിന്റ മക്കളെ നല്ലോണം പഠിപ്പിക്കാൻ നോക്കണം അവർ വലുതാകുമ്പോൾ നിന്റെ കഷ്ടപ്പാടുകൾ മാറും 👍🏻

  • @ThilakkamKuttippala-bp1gi
    @ThilakkamKuttippala-bp1gi 3 місяці тому +7

    Ithaa നിങ്ങളെ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു poyi😢. പടച്ചോൻ ഒരു ദിവസം ഹാപ്പി തരും ഇന്ഷാ അല്ലാഹ് 🤲. ദുആ ചെയ്യണ്ട. Ithane കാണുമ്പോൾ sagadam varunnu 😢😢😢😢

  • @shanavas6142
    @shanavas6142 3 місяці тому +12

    അഞ്ചുമക്കൾ. അൽഹംദുലില്ലാ

  • @AfiyaRahman-d8o
    @AfiyaRahman-d8o 3 місяці тому +12

    അല്ലാഹുവിനോട് ദുഹാ ചെയ്യുക റബ്ബ് കൈവിടില്ല 🤲🤲🤲🤲

  • @sajnashameem5589
    @sajnashameem5589 2 місяці тому +7

    ഞാൻ പലപ്പോഴും ചിന്ദിക്കും എന്നെ പോലെ ദുഃഖിക്കുന്ന.. സഹിക്കുന്ന.... എല്ലാം ഇക്കാക് വേണ്ടി അല്ലെ എന്ന് ഓർത്തു ജീവിക്കുന്ന പെണ്ണ് ഉണ്ടോ എന്ന് 😢😢😢തന്റെ അതെ അവസ്ഥ തന്നെ ആണ് എനിക്കും.... 2 മകളെയും കൊണ്ട് ഇനി താമസിക്കാൻ ഒരിടവും ഇല്ല 😔😔😔ബിസിനാസ് ചെയ്തു... എല്ലാം നശിച്ചു ഇപ്പോഴും അത്‌ തന്നെ ആണ് അവസ്ഥ നിർത്താൻ പറഞ്ഞാൽ കേൾക്കില്ല..... ഓരോ രീതിയിലും ആന്മഹത്യ എന്ന് പറഞ്ഞു നടക്കുവാണ് ഇപ്പോ 😢😢😢😢😢അള്ളാഹു എല്ലാവരെയും തുണക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻താൻ വിഷമിക്കണ്ട എല്ലാം സെരിയാവും എപ്പോഴും എന്റെ മനസിനെ ഞാൻ സ്വയം സമാധാനിപ്പിക്കുന്ന വാക്ക് 🤗👍🏻

  • @sarithak6760
    @sarithak6760 3 місяці тому +6

    subscribe ചെയ്തിട്ടുണ്ട് ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് ജീവിച്ച് കാണിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തവർ ഒരു നിമിഷം ആ കുഞ്ഞുങ്ങളെ ഓർക്കണമായിരുന്നു എനി പറഞ്ഞിട്ട് കാര്യമില്ല 😢.❤️🙏❤️❤️❤️❤️❤️❤️❤️

  • @irfanasappu6273
    @irfanasappu6273 2 місяці тому +6

    Njanum inn Adiyamayi kanunnu nigale Chanel 😢😢😢Makale kond nigalk nalla sugam kittum ❤❤❤ nalla swalihaya makal Akatte ❤

  • @basheerneyyappadath3844
    @basheerneyyappadath3844 3 місяці тому +8

    വേറെ ഒന്നും വേണ്ട മോളെ സമ്പത്ത് നമ്മളുടെ മക്കളാണ് അഞ്ചുമക്കൾ അവര് വലുതാവുമ്പോൾ നിനക്കെല്ലാം ഹൈറാവും തവക്കൽത്തു അലല്ലാഹ് ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

  • @muhammadzaheenkk6181
    @muhammadzaheenkk6181 3 місяці тому +10

    കുത്തി നോവിച്ചിട്ടുള്ള ക്വസ്റ്റ്യൻ ചോദിച്ചാലും അതൊക്കെ ചെയ്തു മുന്നോട്ടു പോവുക ഒരു കാരണവശാലും പേടിക്കേണ്ട 5 ആൺമക്കളാണ് നിങ്ങൾ ഭയങ്കരം ലക്കിയാണ് 26:45

  • @salmasathar6066
    @salmasathar6066 2 місяці тому +8

    ശരിയാണ്അറിവിൻ നിലാവ് ഉസ്താദ് വീട് വെച്ച് കൊടുക്കുന്നുണ്ട് എത്തിയ മക്കൾക്ക്ഉസ്താദിനെ പോയി കണ്ടാൽ മതിതീർച്ചയായും ഉസ്താദ് വച്ചതാതരും

  • @salesdxbmeethalelogistics8126
    @salesdxbmeethalelogistics8126 3 місяці тому +10

    റബ്ബ് നിനക്ക് നല്ല ജീവിതം തരേട്ടെ ആമീൻ

  • @UnaisKv-gp9ch
    @UnaisKv-gp9ch 3 місяці тому +10

    ഞാൻ പുതിയ ശാസ്ക്രൈബർ ആണ് വിഷമിക്കരുത് എല്ലാം റബ്ബ് കാണുന്നുണ്ട് എല്ലാവിഷമങ്ങളും മാറട്ടെ 🤲🤲🤲🤲🤲🤲🤲r💕

  • @SuharaMusthafa-mp4yt
    @SuharaMusthafa-mp4yt 3 місяці тому +13

    നീ നല്ല തന്റേടത്തോടെ ജീവിച്ചു കുട്ടികളെ വളർത്തു അവനുവേണ്ടി പ്രാർത്ഥിക്കുക നല്ല ദീനിയായി ജീവിക്കുക

  • @AshrafThiyyath-ss6jg
    @AshrafThiyyath-ss6jg 3 місяці тому +10

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😭😭മക്കളെ നിതിയായി തന്നു ഉപ്പ പോയി മോൾ ഒട്ടും വിഷമിക്കേണ്ട അല്ലാഹുവിന്റെ പരീക്ഷണമാണ് enikum ഉണ്ട് അനിയത്തി മക്കളും

  • @Malappuramindian
    @Malappuramindian 3 місяці тому +11

    അല്ലാഹ് ആൾക്ക് പൊറുത്തു കൊടുത്ത് സ്വർഗം നൽകട്ടെ

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 3 місяці тому +13

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണും ലൈക്ക് ചെയ്തിട്ടുണ്ട് തല മറക്കുക

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh 3 місяці тому +11

    എന്തിന് സൂയിസൈഡ് ചെയ്തു കടം കയറിയിട്ടോ അതോ കുടുംബ..പ്രശ്നമോ...
    ടെൻഷൻ ആവാതെ എല്ലാം ശരിയാകും
    അഞ്ചു ആൺകുട്ടികൾ ഉണ്ടല്ലോ അവരെ നല്ല വണ്ണം നോക്കുക എല്ലാം നന്നായി വരട്ടെ

  • @ummasdaily68
    @ummasdaily68 3 місяці тому +6

    പടച്ചവൻ ഒന്ന് വിചാരിച്ചിട്ടുണ്ടാകും അത് പോലെ നടക്കു വേഗം വീട് ആവട്ടെ ഞാനും 15 വർഷം ആയിട്ട് വാടക വീട്ടിൽ ആണ് ഒരു ചാനെൽ തുടങ്ങി എന്തെങ്കിലും വരുമാനം കിട്ടും എന്ന് വിചാരിച്ചു അതും നടക്കുന്നില്ല 😢❤❤