കർക്കിടക മരുന്നുകഞ്ഞിയും നാട്ടിൻപുറത്തെ പച്ചമരുന്നുകളുംപറിക്കാംAyurvedic medicine porridge in Kerala

Поділитися
Вставка
  • Опубліковано 28 лип 2023
  • മരുന്നുകഞ്ഞിക്കു ആവശ്യമായ പച്ചമരുന്നുകൾ വീട്ടുവളപ്പിൽ നിന്നും പറിച്ചെടുക്കാം.
    Ayurvedic medicine porridge in Kerala.
    #keralaayurveda
    #ayurvedic
    #ayurvedictips
    #ayurvedicmedicine
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 210

  • @rejisfoodhub961
    @rejisfoodhub961 18 днів тому +89

    ഒർജിനൽ കർക്കിടക കഞ്ഞി 👍🏻👍🏻👍🏻👍🏻

  • @maryshibu7670
    @maryshibu7670 Рік тому +16

    ഈ പ്രായത്തിലും അമ്മ മരുന്നുകൾ തേടിപിടിച്ചു പരിചയപെടുത്തിയല്ലോ അതിനു വലിയൊരു thanks

    • @deepanaalam-5487
      @deepanaalam-5487  Рік тому +3

      നല്ല വാക്കുകൾക്ക് നന്ദി

  • @SujathaSuresh-pe2ez
    @SujathaSuresh-pe2ez 15 днів тому +8

    കഞ്ഞി കുടിച്ച പ്രതീതി ഉണ്ടായി നല്ല അറിവായിരുന്നു അമ്മേ

  • @lakshmikutty7453
    @lakshmikutty7453 18 днів тому +10

    അമ്മച്ചിയുടെ സംഭാഷണം വളരെ ക്ലിയർ നന്നായിരിക്കുന്നു അമ്മച്ചിയുടെ സ്ഥലം എവിടെയാണ് എത്ര അഭിനന്ദി ച്ചാലും മതി യാവില്ല 🙏🙏🙏🙏

  • @Navathejvk
    @Navathejvk 18 днів тому +7

    നല്ല അറിവിന് നന്ദി🥰👍

  • @jaihind8259
    @jaihind8259 Місяць тому +4

    Ee parenjuthanna marunnu chedikal okke kandittundu namukkariyillarinnu ithokke marunnanennu, orupadu nanni.

  • @gracyjohn9326
    @gracyjohn9326 20 днів тому +3

    Many many thanks amma 🙏

  • @jollysony2457
    @jollysony2457 Рік тому +2

    Sooper video.othiri isttamaayi

  • @smithashaju5886
    @smithashaju5886 19 днів тому +2

    Very thank you amna

  • @thankammasukumaran6853
    @thankammasukumaran6853 9 днів тому

    Marunnukanji kudichittilla super thanks

  • @josekg5043
    @josekg5043 19 днів тому +3

    ആനത്തൊട്ടാവാടിയാണ് ഇവിടെയൊക്കെ പടയിഞ്ച എന്ന് അറിയപ്പെടുന്നത്,... പടയിഞ്ചക്ക് നാല് വരിപ്പിനും പാമ്പിന്റെ പല്ലുപോലെ അടുപ്പിച്ചു അടുപ്പിച്ചു മുള്ളുണ്ട്,...❤️❤️👍👍,...

  • @jayasreenair3973
    @jayasreenair3973 Рік тому +1

    👍👍Adipoli Marunnu kanji😋

  • @user-mn3fk3nb5v
    @user-mn3fk3nb5v Рік тому +4

    ഹായ് അമ്മ 🥰മരുന്നു കഞ്ഞി കണ്ടപ്പോൾ തന്നെ കുടിച്ചത് പോലെ ആയി നന്നായിട്ടുണ്ട് അമ്മയും മകനും കൂടി പച്ച മരുന്ന് ഒക്കെ പറിച്ചു ഞങ്ങള്ക്ക് പറഞ്ഞു തന്നു കുറച്ചു ഒക്കെ അറിയാം പച്ച മരുന്നുകൾ അറിയാൻ പാടില്ലാത്ത പച്ച മരുന്നുകൾ ഒക്കെ അമ്മ പറഞ്ഞു തന്നു താങ്ക്സ് 👍പിന്നെ പ്ലാവില്ല കൊണ്ട് അമ്മ ഉണ്ടാക്കിയ പോത്തു തല ഇഷ്ടം ആയി സൂപ്പർ 👏👏👍❤️

    • @deepanaalam-5487
      @deepanaalam-5487  Рік тому

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @haridarsan8617
    @haridarsan8617 16 днів тому

    Many many thanks amma

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 8 днів тому

    Very very useful video ...pashamakaril ninnum puthiya arivu thanna "Ponnamachiku" orayiraym nandi .. ethrayum marunnu chedi kale parichaya peduthiya ammayku ayurarogya saukyam nerunuu..Ante "😊ammaye pole undu ammaye kanan..othiri santhosham..❤. Sathakuppa,uluva, Ashali,navara rice ethoke nallathu alle amme kanjiyil add cheyyunnathu...🙏

  • @jessythomas561
    @jessythomas561 Рік тому +1

    Avide kaanan enthoru bhangi 🎉marunnu kanji super. Chila perukal maathram ariyam . Thottavaadi ennu ivide parayum 😊

  • @LathaBNair-ul8nx
    @LathaBNair-ul8nx Рік тому

    Kanatha marunnukal kanan pattiyallo super viedio

  • @rejisfoodhub961
    @rejisfoodhub961 18 днів тому +3

    നല്ല അമ്മ ❤️❤️❤️

  • @geethakesavankutty7161
    @geethakesavankutty7161 15 днів тому +4

    നല്ല അമ്മ ❤

  • @user-ii7do1fn2u
    @user-ii7do1fn2u 17 днів тому

    അമ്മ വളരെ nandi 🙏🙏🙏

  • @geethadevi1984
    @geethadevi1984 16 днів тому +3

    Sundariamma❤❤

  • @reethapaul7159
    @reethapaul7159 Рік тому +3

    Paranju thannathinu.nanni

  • @divyamolpg8351
    @divyamolpg8351 16 днів тому +1

    Namaskaram amma nalla ariv 🙏

  • @sindhusuresh5441
    @sindhusuresh5441 16 днів тому +6

    ഈ പ്രായത്തിലും അമ്മ സുന്ദരി കുട്ടി 🥰

  • @mayadevi2197
    @mayadevi2197 11 місяців тому +2

    Kettitte othiri ishtamayi Amma ente Ammayum ithupole kanji vechu tharuvarunnu ipol Ammayilla maruninte perum ariyilla.

  • @reethapaul7159
    @reethapaul7159 Рік тому +1

    Thanks

  • @simiak4412
    @simiak4412 16 днів тому +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @sabeenakochukrishnan7664
    @sabeenakochukrishnan7664 Рік тому +2

    മരുന്നുകഞ്ഞി സൂപ്പർ

  • @rajeevank3798
    @rajeevank3798 16 днів тому +3

    അമ്മച്ചി സൂപ്പറാ......

  • @jayasreejayamohan7314
    @jayasreejayamohan7314 29 днів тому +3

    Super❤❤😋😋

  • @ambilysuresh6930
    @ambilysuresh6930 Рік тому

    കാത്തിരുന്ന വീഡിയോ... അമ്മ ഇഷ്ടം 👌👌👌👌♥️♥️♥️

  • @ponnammabhargavi9417
    @ponnammabhargavi9417 Рік тому +5

    അമ്മദീർകായുസ്സൊടിരിക്കട്ടെ ഇനിയും അമ്മ മരുന്ന് കാണിക്കുംമ്പോൾ കുറച്ചു കൂടി വലുതായി കാണിക്കണേ അമ്മ., ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ., ആമേൻ.❤😄👍🙏

  • @jyothishankar7595
    @jyothishankar7595 17 днів тому

    Amma super ❤ 🥰👍

  • @vasanthan9210
    @vasanthan9210 15 днів тому +3

    ❤❤❤ super. Amme 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shirlypaul275
    @shirlypaul275 Рік тому

    Valare ishtappettu

  • @thomasjacob9225
    @thomasjacob9225 16 днів тому +1

    Ammayum Kanjiyum Adipoliya money👌
    Thanks for your support💪👌 you 17/7/2024

  • @bangtangirl3447
    @bangtangirl3447 20 днів тому +1

    Super👍🏻

  • @viswanathank139
    @viswanathank139 15 днів тому +3

    ഞങ്ങളുടെ നാട്ടിൽ നിലവരണ്ട എന്നാണ് പറയുക❤️

  • @Kumarivt
    @Kumarivt 19 днів тому +1

    Amma sooper

  • @remananr4861
    @remananr4861 12 днів тому +2

    Amma❤❤

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 11 місяців тому +80

    മരുന്നുകൾ എല്ലാം ഇല്ലതായി പ്രകൃതി നശിപ്പിച്ചു കൊണ്ട് പുതിയ തലമുറ,, ഈ മരുന്നുകളും കഞ്ഞിയും നുകരാൻ പുതിയ തലമുറക്ക് ഇനി ഭാഗ്യം ഉണ്ടാവാൻ സാത്യത ഇല്ല, പുതിയ തലമുറ ആന്റി ബയോട്ടിക്കും മറ്റു വിഷങ്ങളും കഴിച്ചു ഒന്നിനും കൊള്ളാത്ത നിത്യ രോഗികൾ ആയി മുന്നോട്ടു പോകുന്നു,, പഴയ കാലം എത്രയോ നല്ലതായിരിന്നു

  • @mercygeorge1741
    @mercygeorge1741 15 днів тому +1

    Super ammaaaaa

  • @radhaedakkara4969
    @radhaedakkara4969 Рік тому

    Adipoli🌹 kanjhi🎉🎉😊❤

  • @sheelasheela6645
    @sheelasheela6645 12 днів тому +7

    മരുന്നുകൾ ചിലതു കാണിച്ചതുclear ആയില്ലായിരുന്നു ട്ടോ..

  • @USER-IAMGAMER
    @USER-IAMGAMER 15 днів тому +2

    ❤❤ അമ്മ 😘😘

  • @vettukuzhiparambilhouse377
    @vettukuzhiparambilhouse377 12 днів тому +18

    ഒരു ചെടി പോലും വൃത്തിയായിട്ട് കാണാൻ കഴിയുന്നില്ല വീഡിയോ പിടിക്കുന്നത് അറിയുന്നവരേക്കൊണ്ട് ചെയ്ക്കാരുന്നില്ലേ

  • @prabhavathi2313
    @prabhavathi2313 14 днів тому +1

    Amma paranjapole ekadesam Ella marunnu chedikalum vech ngalum innu karkidaka kanji undakki...

  • @kalak1892
    @kalak1892 Рік тому +1

    Sooper

  • @jayasreejayamohan7314
    @jayasreejayamohan7314 29 днів тому

    Padayincha ennu aadyamayi kelkkunnu❤

  • @leelakumari6220
    @leelakumari6220 Рік тому

    Ammamarude kalam kazhinjAl ee marunnelam anniyam ayi pokum pinne ellam redimedayirikum ❤❤❤❤❤

  • @user-sq5ur9fe9u
    @user-sq5ur9fe9u Рік тому

    Super Amma 👌 👌👌👌👍

  • @gauthamsubash2917
    @gauthamsubash2917 21 день тому +2

    👌

  • @KrishnaKumar-xt8yw
    @KrishnaKumar-xt8yw 5 днів тому

    Amma nanni ❤❤❤

  • @leelakumari4044
    @leelakumari4044 17 днів тому +2

    സൂപ്പർ 🌹ഞങ്ങളുടെ നാട്ടിൽ പേര് മാറ്റം ഉണ്ട് പച്ച മരുന്നി നു ഇപ്പോൾ ആർക്കും അറിയില്ല

  • @sindhusreejan-qn6dv
    @sindhusreejan-qn6dv 16 днів тому +9

    ചെടികൾ ക്ലിയർ ആയി കണ്ടില്ല

  • @ajithasuresh3893
    @ajithasuresh3893 21 день тому +2

    ❤👌🏻👍🏻

  • @jayalalitha1690
    @jayalalitha1690 13 днів тому +2

    ❤❤❤

  • @prasad.cpchekavarcpchekava4226

    മനോഹരമായ വീഡിയോ

  • @albyalias2110
    @albyalias2110 Рік тому +2

  • @padmini8664
    @padmini8664 17 днів тому

    Ammasuper

  • @freehanan6073
    @freehanan6073 День тому

    Super

  • @rabiyak6980
    @rabiyak6980 15 днів тому +1

    👍👍👍

  • @sreedevipadur9842
    @sreedevipadur9842 Рік тому +2

    👍👌🥰

  • @Avaneeth_yt
    @Avaneeth_yt 17 днів тому

    Orupad nanni

  • @girijasdreamworld
    @girijasdreamworld Рік тому +2

    മരുന്ന് കഞ്ഞി സൂപ്പർ ❤

  • @simiak4412
    @simiak4412 16 днів тому +1

    ഞങ്ങളും പോത്തിനെ ഉണ്ടാക്കി യിട്ടുണ്ട്

  • @BG3Lakshmi
    @BG3Lakshmi 15 днів тому +1

    ❤️❤️

  • @jayasreep5712
    @jayasreep5712 Рік тому +1

    👍സൂപ്പർ

  • @geethadevi1984
    @geethadevi1984 16 днів тому

    Super❤❤

  • @sajinip5452
    @sajinip5452 20 днів тому +2

    ❤👍👍🙏

  • @prathapchandran4333
    @prathapchandran4333 Рік тому

    Super 👍

  • @unnimayatv8428
    @unnimayatv8428 Рік тому

    Ponnamammachi ishtam❤❤❤❤

  • @theerthasworld8980
    @theerthasworld8980 Рік тому +4

    serikkum njhangalude cherppakaala ormakal

  • @subaidamksubaida4296
    @subaidamksubaida4296 Рік тому +1

    ❤❤❤❤👍👍

  • @cschandrakumar2583
    @cschandrakumar2583 15 днів тому +8

    മരുന്നു പറിച്ച് ബക്കറ്റിൽ ഇട്ടപ്പോൾ അതിൽ ഇത്തിരി വെള്ളം ഒഴിച്ചിരുന്നേൽ വാടില്ലാരുന്നല്ലോ അമ്മേ❤🎉

  • @babyki3845
    @babyki3845 17 днів тому +1

    എന്റെ ചെറുപ്പകാലത്തിലേക്ക് ഇതു കൊണ്ടുപോയി എന്റെ വീട്ടിലും അമ്മയും ഇതുപോലെ ഉണ്ടാക്കുമായിരുന്നു

  • @paulinejoji2448
    @paulinejoji2448 Рік тому +2

    Thottavadikku mattoruperu first kelkkuva. Ponnammachykku enthu arivanu.👍👍

    • @meenamselvi367
      @meenamselvi367 Рік тому

      അമ്മയുടെ സ്ഥലം എവിടെയാ?

  • @dhineshhegdedhineshhegde7724
    @dhineshhegdedhineshhegde7724 16 днів тому +5

    Camera sherikku pidi machaane

  • @theerthasworld8980
    @theerthasworld8980 Рік тому

    ammade marunnj kanjhi sooper

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 18 днів тому

    Excellent but my place i dont have all this

  • @binijoseph1745
    @binijoseph1745 17 днів тому

    nalla amma njanum vaykkum

  • @anandakrishnan8527
    @anandakrishnan8527 16 днів тому +2

    Nalla ishttam aayi

  • @padmakumariammak2559
    @padmakumariammak2559 20 днів тому +3

    Jeerakam neyyil varuthu cherkum.

  • @NishaNisha-wv2oz
    @NishaNisha-wv2oz 17 днів тому

    Super ❤Ammmusss

  • @indirabhaiamma1687
    @indirabhaiamma1687 16 днів тому

    👌👌👌👍👍

  • @remarajakumar6088
    @remarajakumar6088 Рік тому

    👌😍

  • @theerthasworld8980
    @theerthasworld8980 Рік тому +1

    amma ethramaatheam kashtapedunnu.soooper ammmma

  • @radhaedakkara4969
    @radhaedakkara4969 7 днів тому

    Ammayekurenalayallo, kanathe, sughamillayirunno😢😢kandathlsandhosham😢marunnukanhisuper🙏🙏👍

  • @viswanathank139
    @viswanathank139 15 днів тому +3

    വളരെ നല്ല മരുന്നുകഞ്ഞി

  • @dhineshhegdedhineshhegde7724
    @dhineshhegdedhineshhegde7724 16 днів тому +2

    Camera sherikku pidikkumo clearallaaa

  • @aminakuttyamina6948
    @aminakuttyamina6948 11 місяців тому +2

    Pazhamayude puthuma
    Kannichu thannathil.sandosham

  • @sanypunnoose8792
    @sanypunnoose8792 4 дні тому +1

    super
    Ente veedu pampakuda aanu ##

  • @aryata4844
    @aryata4844 Рік тому

    😅super

  • @omanaomana9875
    @omanaomana9875 16 днів тому +1

    ഞങ്ങൾ ആശളിയും ഉലുവയും ചേർത്താണ് കഞ്ഞി വയ്ക്കുന്നത്

  • @nithaanandan9889
    @nithaanandan9889 Рік тому +1

    ❤❤❤❤❤

    • @souminimini5197
      @souminimini5197 Рік тому

      കുറച്ചു മരുന്ന് കഞ്ഞി തരോ .......

  • @jayasreenair3973
    @jayasreenair3973 Рік тому +15

    Nammal thekkukaraneee, thottavadi, aanachuvadi, perumalam,ethokke kandittund, Ammakku oru Aurvedha Doctornte arivund... Mash mon elkam kandu padicho😂😂 love u all❤❤

  • @anilagopi5317
    @anilagopi5317 Рік тому +1

    Nalloru Amma. E marunnukLude peronnu message chheyyano ❤👌

  • @Anitha-if2ji
    @Anitha-if2ji Рік тому

    AMMASU HAMAYIIRIKATTA

  • @sujathaci7582
    @sujathaci7582 Рік тому +3

    നല്ല അമ്മയും മോനും❤

  • @arghealthcare5258
    @arghealthcare5258 Рік тому

    Marunnu kanji adipoli,amma ithinuvendi ethra kashtapettu,ennalum nannayi kure alkarileku ee arivukal ethumallo,njan ivide kittunna marunnu vechu undakarundu.Ividangali ambalathilInnu kodukum,chilar veetil undakum athoke packet il kitunna marunnu podi vechanu,taste undu enkilum pachamarunnu kitunnathu vechu undakunna taste n gunam athinu kittilla. Innu kure tired ayille ❤❤❤❤❤ take care❤❤