Aranmula Valla Sadya history and myth |കൗതുകമുണർത്തുന്ന ആറന്മുള വള്ളസദ്യ

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 84

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 місяці тому +4

    ഇന്നത്തെ വീഡിയോ മനസ്സിന് ഭക്തിയും സന്തോഷവും നൽകി. ഞങ്ങൾ കുടുംബത്തോടെ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പോകാറുണ്ട്.
    ആറന്മുള വള്ളം കളിയും വള്ള സദ്യയും വളരെ വിശേഷപ്പെട്ടതാണ്. അനൂപ് വളരെ മനോഹരമായി എല്ലാ കാഴ്ചകളും വിഡിയോയിൽ പകർത്തി. സന്തോഷം. താങ്ക് യു അനൂപ്. 🙏🏻❤

    • @Anooptraveldreams
      @Anooptraveldreams  4 місяці тому +1

      @@ChandranPk-ih8cv thank you for your valuable feedback 😍🥰🥰

  • @vidyap.pillai2720
    @vidyap.pillai2720 Рік тому +9

    Superb..Nice presentation and visuals..Keep going..All the very best for upcoming videos..🥰

  • @ajithakumaritk1724
    @ajithakumaritk1724 2 місяці тому +1

    🎉❤ ഇഷ്ട വരം നൽകിടേണേ പാർത്ഥസാരഥേ ഭഗവാൻ🎉❤😊😊

  • @villagevlog211tijo
    @villagevlog211tijo Рік тому +3

    ഇതെല്ലാം കാണുമ്പോൾ ഒരു Notsalgic feeling. പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് .❤❤❤❤

  • @rvinu014
    @rvinu014 Рік тому +3

    നല്ലൊരു കാഴ്ചാനുഭവം നല്ല വിവരണം ❤❤❤

  • @glennrgiri
    @glennrgiri Рік тому +1

    Very Nice , Informative, Excellent Photography....Thanks Sir

  • @renjin756
    @renjin756 Рік тому +2

    അടിപൊളി 🙏🏼❤

  • @jithinkrishnan7365
    @jithinkrishnan7365 Рік тому +2

    എങ്ങനാ ഇതിൽ pankucheran kazhiyuka പാസ്സ് ഉണ്ടോ

    • @Anooptraveldreams
      @Anooptraveldreams  Рік тому

      Video parayunundallo.. ഈ വർഷത്തെ കഴിഞ്ഞു

  • @SheelaRamesh-lm7fd
    @SheelaRamesh-lm7fd Рік тому +2

    Nice ❤ video

  • @jayaprakashkunhan2951
    @jayaprakashkunhan2951 Рік тому +2

    Hi, any booking required to take part in vallasadya. If yes, could u pls give me the site. Could pls also inform me the nearest hotels as I'm in thrissur .

    • @Anooptraveldreams
      @Anooptraveldreams  Рік тому

      No entry from out side people .. if u want stay near the aramula temple u can choose dewasam rest house it is very near to the temple online booking not available

    • @jayaprakashkunhan2951
      @jayaprakashkunhan2951 Рік тому

      Thanks.

    • @campergirLAYANA
      @campergirLAYANA Рік тому

      Vallasadya Booking and stay option full guide
      ua-cam.com/video/EPqKVDiD6eM/v-deo.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 4 місяці тому +1

      ​@@AnooptraveldreamsNo. Paid Online booking is available through palliyoda sevasangham

  • @Vishnuofficial7
    @Vishnuofficial7 Рік тому +3

    ആറന്മുള വള്ളംകളി എന്നാണ്..
    സദ്യ കഴിക്കാൻ ഇപ്പോൾ പറ്റുമോ?

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      Onathinte thale divasam aanennu thonnanu sadya public not allowed

    • @jineesh26
      @jineesh26 Рік тому

      Sep 2...

    • @campergirLAYANA
      @campergirLAYANA Рік тому

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      ua-cam.com/video/EPqKVDiD6eM/v-deo.htmlsi=sm-UmA9MnXm7iYJF

    • @dubaimirdif1701
      @dubaimirdif1701 2 місяці тому

      ഇപ്പോൾ പോവും ഞങ്ങളുടെ നാട്ടിലെ വള്ളംകളി ആണ് ഉത്രട്ടാതി വരെയും വള്ളസദ്യ ഉണ്ടാവും

  • @RENJITHPALA
    @RENJITHPALA Рік тому +2

    Good work❤... 👌

  • @anjalykishore5509
    @anjalykishore5509 Рік тому +2

    ❤thiruvaranmulayappan❤🎉🎉..

  • @ushajayakumar259
    @ushajayakumar259 Рік тому +1

    Kazhinja weekly poi sadya undu🙏

  • @mahendrana9175
    @mahendrana9175 Рік тому +2

    I'm Tami Nadu , Arunmula vallasadha Boating Date Time sir

  • @sarathkrishnan8656
    @sarathkrishnan8656 Рік тому +5

    ഇത് എങ്ങനെ കഴിക്കാൻ പറ്റും.... വള്ള സദ്യ ❤

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      വഴിപാട് കാർക്കും അവരുടെ പരിചയക്കാർക്കും കഴിക്കാം അല്ലാതെ public allowed അല്ല

    • @campergirLAYANA
      @campergirLAYANA Рік тому

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      ua-cam.com/video/EPqKVDiD6eM/v-deo.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 4 місяці тому +1

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. വേണമെങ്കിൽ നമ്പർ തരാം

    • @sarathkrishnan8656
      @sarathkrishnan8656 4 місяці тому

      @@amruthar9815 ys.. Undengil tarmoo

    • @archanac159
      @archanac159 2 місяці тому

      ​@@amruthar9815tharu

  • @anjalikrishna2784
    @anjalikrishna2784 Рік тому +1

    Nice ente naaduu❤❤❤ missingg😢

  • @anuiyppachan9572
    @anuiyppachan9572 Рік тому +1

    👌👌

  • @ashleshaanoop6891
    @ashleshaanoop6891 Рік тому +1

    ❤❤👏👏

  • @Sunitha-kp6vz
    @Sunitha-kp6vz Рік тому +2

    👌👌👌❤❤❤

  • @aadhinath67
    @aadhinath67 Рік тому +2

    ഞാന്‍ ആറന്മുള വള്ളസദ്യയെകുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അത് കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവിടെ സൗജന്യമായിട്ടാണോ വള്ള സദ്യ കൊടുക്കുന്നത്...? അങ്ങനെയെങ്കില്‍ എന്നാണ് ലഭിക്കുക...?

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      പുറത്തു നിന്ന് ഉള്ളവർക്ക് കിട്ടില്ല വഴിപാട് കഴിക്കുന്നവർക്കും കരക്കാർക്കും സദ്യ കിട്ടുകയുള്ളു

    • @aadhinath67
      @aadhinath67 Рік тому

      @@Anooptraveldreams OK

    • @campergirLAYANA
      @campergirLAYANA Рік тому

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      ua-cam.com/video/EPqKVDiD6eM/v-deo.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 4 місяці тому

      ഫ്രീ അല്ലാതെ സദ്യ കിട്ടാൻ പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. ഒരാൾക്ക് 250. വേണമെങ്കിൽ നമ്പർ തരാം

  • @babukomath8070
    @babukomath8070 Рік тому +2

    സദ്യ കഴിക്കാൻ എന്ത് വഴി എന്നെ പറഞ്ഞില്ല. ടിക്കറ്റ് കിട്ടുമോ q

    • @amruthar9815
      @amruthar9815 4 місяці тому

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. ഒരാൾക്ക് 250. വേണമെങ്കിൽ നമ്പർ തരാം

    • @archanac159
      @archanac159 2 місяці тому

      ​@@amruthar9815thru

  • @Beksyvinu99
    @Beksyvinu99 Рік тому +1

    ❤❤

  • @muralimanohar4376
    @muralimanohar4376 Рік тому +3

    സദ്യ കഴിക്കാൻ പാസ്സ് എങ്ങനെ കിട്ടും?

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      ഏതേലും വഴിപാട് നടത്തുന്നവരെ പരിചയം ഉണ്ടേൽ കിട്ടും അല്ലാതെ പുറത്തു നിന്ന് ഉള്ളവർക്ക് പാസ് ഇല്ല

    • @campergirLAYANA
      @campergirLAYANA Рік тому

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      ua-cam.com/video/EPqKVDiD6eM/v-deo.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 4 місяці тому

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. വേണമെങ്കിൽ നമ്പർ തരാം

  • @saranyaajit7958
    @saranyaajit7958 Рік тому +2

    ❤🙏

  • @mohanrajnair865
    @mohanrajnair865 Рік тому +1

    It is not myth, but ഐതിഹ്യം.

  • @sreenathgnair8515
    @sreenathgnair8515 Рік тому +1

    Kude palliyodathel irunnapo video aayit ivde varum ennu pratheekshichilla. 😅 thiruvaranmulayappan anugrahikatte 🙏

  • @rajeevmenon1157
    @rajeevmenon1157 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @jayasreereghunath55
    @jayasreereghunath55 Рік тому

    ഭഗവാനെ parthasarathi ക്ക് കോടി പ്രണാമം

  • @mangosaladtreat4681
    @mangosaladtreat4681 Рік тому

    👍👌👍👌👍👌👍👌💝😊✍️

  • @Panchajanyam1978-wy8vd
    @Panchajanyam1978-wy8vd Рік тому

    *ആലപ്പുഴ (ALAPPUZHA )* ജില്ലയിലാണ് ആറന്മുള.

    • @kasinadsathish5820
      @kasinadsathish5820 Рік тому +2

      പത്തനംതിട്ട ജില്ല ആണ് ആറന്മുള

    • @adithyasoman9422
      @adithyasoman9422 8 місяців тому

      പോടാ ഊളെ😅 ഞങ്ങടെ പത്തനംതിട്ടയിലാണ് ആറന്മുള കേട്ടോ

  • @craftemedia9260
    @craftemedia9260 7 місяців тому

    കറിചോദിക്കുമ്പം അര്‍ത്ഥം അറിഞ്ഞൂടെങ്കില്‍ പണിപാളും😅😅😅

  • @AnandakuttanN-g9s
    @AnandakuttanN-g9s Рік тому +2

    😂

  • @udayanunni4276
    @udayanunni4276 Рік тому +2

  • @FestivalChannel.
    @FestivalChannel. Рік тому +1

    👌👌❤❤

  • @benismathew2625
    @benismathew2625 Рік тому +1

    👌👌👌👍👍

  • @prijithpradeep
    @prijithpradeep Рік тому +2

    ❤❤❤

  • @Miletrips
    @Miletrips Рік тому +1

  • @lyssajaison8520
    @lyssajaison8520 Рік тому

    ❤❤❤