Це відео не доступне.
Перепрошуємо.

Happy Married Life Tips 2018 -what HUSBAND needs from his WIFE !- Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 20 лис 2018
  • DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
    To Join www.deepimmersion.in
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp) -~-
    How to lead happy married life and expectations of HUSBAND from WIFE.
    MOST IMPORTANT Thing Your Husband NEEDS From You! - Marriage Advice
    This video discusses about needs and expectations of a HUSBAND from his WIFE and tips for leading a happy married life . This video provides a brief walk through of husband wife relationship and how to improve the after marriage relationship.
    Previous Video : • Happy Married Life Tip...
    ഭര്‍ത്താവിന്‍റെ മനം കവരാനുള്ള 5 വഴികള്‍..
    തന്‍റെ ഭാര്യ എങ്ങനെ ആവണം, ആവരുത് എന്ന് ഭര്‍ത്താവിനു ഒരു പ്രതീക്ഷയുണ്ടാകും..
    ഈ വീഡിയോ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വരുത്തും എന്നുറപ്പാണ്..
    ഒരു ഭാര്യ ആഗ്രഹിക്കുന്ന ആറു കാര്യങ്ങള്‍ എന്ന വീഡിയോ ഇതിന്‍റെ കൂടെ കാണേണ്ടതാണ്..
    • Happy Married Life Tip...
    #ExpectationsOfAWomen
    #HappyFamily
    #ExtraMaritalAffairs
    #CoupleCouncelling
    Husband wife relationship tips
    #How to be happy in a relationship
    #How to be happy in a marriage
    #How to be happy in married life
    #How to lead a happy married life
    #Husband & Wife relationship tips
    #Tips for relationship
    #Tips for Family Relationship
    #Husband Wife Relationship Tips
    #tips for married life
    Tips for Happy Married Life in Malayalam
    #secrets of a happy marriage
    #Happy Married Life Seminar
    #Happy Married Life Workshop
    #Husband Wife relationship counseling
    #AbdussalamOmar
    #GratefulWife
    #SexualFantasy
    #Trust
    #EGO
    #ExpectationsOfHusband
    #HappyWife
    About The Speaker:
    Dr. Abdussalam Omar is a medical educator by Profession and social educator/inspirational speaker and Life Coach by Passion, who thrives towards life skills and values development of students, parents, teachers, professionals and corporate world.
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life and Prevent Extra-Marital Affairs: • Why Extra Marital Rela...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    My Homepage : www.draomar.com/

КОМЕНТАРІ • 1,6 тис.

  • @AbdussalamOmar
    @AbdussalamOmar  3 роки тому +44

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

  • @jamalhafiza606
    @jamalhafiza606 5 років тому +2168

    ഭർത്താവിന്റെ പൊരുത്തത്തോട് കൂടിയും തൃപ്തിയോടും കൂടിയും ജീവിച്ചു മരിക്കാൻ എല്ലാ ഭാര്യമാർക്കും സർവശക്തൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @user-yy1jq5cl6l
    @user-yy1jq5cl6l 5 років тому +767

    ജീവിതം എന്ന മനോഹരമായ നാടകത്തിൽ നന്നായി അഭിനയിക്കുന്നവർ വിജയിക്കും ....

  • @shezaeminanu
    @shezaeminanu Рік тому +49

    ആകെമൊത്തം പറഞ്ഞാൽ ഭർത്താവിനെ അവരുടെ വഴിക് വിടുക. ഭാര്യമാർ ഒന്നിലും ഇടപെടാതെ ജീവിക്കുക....!

  • @hyderalipullisseri4555
    @hyderalipullisseri4555 5 років тому +125

    ഇതിനേക്കാളും വ്യക്തമായി ഇനി എങ്ങിനെയാ ബോധവൽക്കരിക്കുക!?.
    വളരെയധികം ഉപകാരപ്രദം.അഭിനന്ദനങ്ങൾ

  • @shabirmalaya
    @shabirmalaya 5 років тому +385

    അൽഹംദുലില്ലാഹ് ...തഹജ്ജുദിന് ഒരുമിച്ചു എണീറ്റു നിസ്കരിക്കുന്നവർക്കും ..
    അഞ്ചു വഖ്ത് നിസ്കരിക്കുന്നവർക്കും അള്ളാഹു ദാമ്പത്യ ജീവിതത്തിൽ ഒരുപാട് നിഹ്മത്തുകൾ വാരി കോരി തരും ...
    പിന്നെ എന്നും മുടങ്ങാതെ അർറഹ്മാൻ സൂറത്തു നിയ്യത്ത് വെച്ച് ഓതുക ...
    അതു പോലെ കുറച്ചു അദ്കാറുകളും ഉണ്ട്‌ ...
    എല്ലാവർക്കും അള്ളാഹു സന്തോഷമുള്ള ജീവിതം നൽകി സ്വർഗ്ഗത്തിലും ഒരുമിപ്പിച്ചു കൂട്ടുമാറാകട്ടെ .. ആമീൻ

    • @anonymous5855
      @anonymous5855 5 років тому +8

      anthellam adkarukal aanennu paranhu tharumo?

    • @obeyer7818
      @obeyer7818 5 років тому +5

      end niyyath.pls tel

    • @shahinashahinac9295
      @shahinashahinac9295 5 років тому +1

      ՏHᗅBiR MᗅLᗅγᗅ ARABIAN

    • @user-cl8rc2pr3y
      @user-cl8rc2pr3y 5 років тому +2

      ഇതൊക്ക മറ്റ് മതസ്ഥർ ചെയ്യണോ . അവരും മനുഷ്യർ ആ ന്നല്ലോ

    • @rameesthakkudu3469
      @rameesthakkudu3469 5 років тому +1

      ആമീൻ

  • @savithasherly9900
    @savithasherly9900 3 роки тому +25

    ഒരു 20 വർഷത്തിന് മുൻപ് ഈ അഭിപ്രായം കേൾക്കാനിടയായെങ്കിൽ എൻ്റെ ജീവിതംsuccess ആയേനെ . പരാജയപ്പെട്ടത് ഇനി മാറ്റാൻ കഴിയില്ലല്ലോ

    • @allubabyscreations5940
      @allubabyscreations5940 2 роки тому +1

      Entha problem

    • @mhdhibu10
      @mhdhibu10 Рік тому

      😥

    • @MuhammedMuhammednahas-ps8em
      @MuhammedMuhammednahas-ps8em Рік тому

      @@mhdhibu10 എനിക്കും

    • @RFR596
      @RFR596 2 місяці тому +1

      എനിയും സമയമുണ്ട് പക്ഷെ അ ചെറുപ്പ കാലത്തെ ലൈഫ് കിട്ടില്ല

  • @arifamp1445
    @arifamp1445 2 роки тому +28

    ഭാര്യമാരുടെ പൊരുത്തം വാങ്ങാൻ ഭർത്താക്കന്മാർക്ക് കഴിയട്ടെ ആമീൻ

  • @rasinanoushunoushu9061
    @rasinanoushunoushu9061 5 років тому +516

    പരാതി പറയിപ്പിക്കാതിരിക്കാൻ ഭർത്താവ് ശ്രേദിക്കണം

  • @AbdussalamOmar
    @AbdussalamOmar  3 роки тому +13

    Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    To commit yourself for a total life change:
    wa.me/917356705742
    forms.gle/2tK5G8uCYzwko6zK9
    www.GlobalHEA.com
    *Discovering the best version of you!*

  • @lifiyava7590
    @lifiyava7590 5 років тому +78

    ഇപ്പോൾ സർ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എന്റെ life ൽ ഉണ്ട്. അതു കൊണ്ട് ഇവയെല്ലാം ഞാൻ ഇനി മുതൽ Followചെയ്യും
    Thank U S0 MUCh

  • @ayanaachu2435
    @ayanaachu2435 4 роки тому +31

    വളരെ ശരി, വളരെ ശരി.... എന്തൊരു ശരി.. . ഇ പറഞ്ഞ ഒരു കാര്യം പോലും മാറ്റമില്ല.... ഇതേ പോലെ ആണ് എന്റെ life.... ഇപ്പൊ എനിക്ക് എല്ലാം മനസിലായി..... എനിക്ക് എന്റെ കെട്ടിയോനെ വേണം.. ഇനി മുതൽ അതിനുള്ള ശ്രമമാണ്...

    • @mubeenamubi9584
      @mubeenamubi9584 Рік тому +6

      Kettiyon nammale vendenghil nammalkkendha avare kittiyitt karyam

  • @indiancitizen3326
    @indiancitizen3326 5 років тому +52

    ഒത്തിരി ഇഷ്ടപ്പെട്ടു. എന്നാലും ഇതിൽ പറയാതെ പോയ ഒരു പ്രധാന കാര്യമായി എനിക്ക് തോന്നിയ ഒരു point : ഭർത്താവിന്റെ പാരന്റ്സിനെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നുള്ളതാണ്...
    താൻ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളെ തന്റെ ഭാര്യയും സ്നേഹിക്കുമ്പോഴുള്ള സന്തോഷം അവാജ്യമാണ്

    • @nadhifathima7002
      @nadhifathima7002 5 років тому +2

      Correct aanu

    • @AbdussalamOmar
      @AbdussalamOmar  5 років тому

      its mentioned in another video

    • @rithishijin
      @rithishijin 5 років тому +25

      Hus വീട്ടുകാർ മരുമകളെ accept ചെയ്യാത്ത case endu cheym

    • @Maheen1994rajeena
      @Maheen1994rajeena 5 років тому +14

      Husnte veetkare snehichitm kuthuvaakum adiyum maatram thirich kitunna marumakala njan, orupad adiyum cheetayum kettitum marikan polm kazhiyathe sahich jeevikunnaval. Ammayi ammayk vendath panam matram. Pnne ent cheyum ??

    • @indiancitizen3326
      @indiancitizen3326 5 років тому +3

      Bismi Renju അങ്ങനെത്തെ കേസുകളും ഉണ്ടാവാം... ഞാൻ എന്റെ ഭാര്യയിൽ നിന്നും ഏറ്റവും കൊതിക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത്... എന്റെ parants പച്ചപ്പാവമാണ്..

  • @reshma8020
    @reshma8020 4 роки тому +46

    sir, പറഞ്ഞതെല്ലാം സത്യമാണ്... ഇതാണ് ഇപ്പൊ ഞങ്ങൾക്ക് ഇടയിൽ സംഭവിക്കുന്നത്.. ഒരു കാര്യം പോലും മാറ്റമില്ല... ഞാൻ ഇനി ശ്രദ്ധിക്കും.. thanks

  • @ashithauv875
    @ashithauv875 4 роки тому +123

    പ്രവാസികളുടെ ഭാര്യമാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്തുടെ...
    അവരുടെ ഇടയിൽ സ്നേഹം കൂടാനുള്ള ഓരോ ടിപ്സ് ഒക്കെ....

  • @sakalakalavallavan9717
    @sakalakalavallavan9717 5 років тому +49

    വളരെ ശെരിയാണ് എല്ലാ ഭാര്യമാരും ശ്രദ്ദിക്കേണ്ട കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത് . Thank you Dr

  • @abcdworld8640
    @abcdworld8640 5 років тому +14

    ഞാൻ ഈ അടുത്ത കാലത്ത് കേട്ട ഭാര്യക്ക് കൊടുക്കാൻ പറ്റുന്ന നല്ല ഉപദേശമാണ് സാർ പറഞ്ഞത്

  • @martinjoseph9311
    @martinjoseph9311 5 років тому +6

    വികാര പരവശയായ ഭാര്യയുടെ ഒരു നോട്ടം മതി ഭർത്താവിന്റെ മനം കവരാൻ ... നാലും അഞ്ചും വഴികളൊന്നും തിരഞ്ഞു പോകേണ്ട എന്റെ സാറേ.....!

  • @dhanyanimil6958
    @dhanyanimil6958 5 років тому +5

    നല്ല ഉപദേശം, നന്ദി സർ.ഇനി ഞാൻ ഒരിക്കലും പരാതി പറയില്ല. എന്റെ ഭർത്താവ് എന്റെ ജീവനാണ്. ഞാൻ ഇനി ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിക്കില്ല.

  • @user-dn5gw1vv5s
    @user-dn5gw1vv5s 2 місяці тому +1

    'സ്നേഹിക്കാനാണ ബന്ധങ്ങൾ തരുന്നു. പരുഷൻ അമ്മയുടെ മടിയിൽ നിന്നിറങ്ങി അല്പം അകല നിന്ന് സംസാരിക്കുക സ്ത്രി സ്വന്തം അച്ഛനെ അകലെ നിർത്തുക അനുഭവം പങ്കിട്ടതാണ്

  • @abvlog.3027
    @abvlog.3027 5 років тому +141

    *ഇതിന് dislik ചെയ്തവന്മാര് കുടുംബ ബന്ധത്തിന് ഒരു വിലയും കൽപ്പിക്കാത്തവരാണ്*

  • @subeer3111
    @subeer3111 3 роки тому +37

    ഞാൻ അങ്ങയുടെ വീഡിയോ കണ്ടു കണ്ടു കട്ട ഫാൻ ആയി മാറി ❤️

  • @23341-boss
    @23341-boss 3 роки тому +5

    ശരിക്കും ഇത് കേട്ടപ്പോൾ എൻറെ ജീവിതത്തിൽ ഒരുവിധം എല്ലാ പ്രശ്നങ്ങളും ഇതിൽ പറയുന്നുണ്ട്😔

  • @athulyaathu3068
    @athulyaathu3068 4 роки тому +45

    Sir ഞാൻ ആദ്യമായിട്ടാ സാറിന്റെ വീഡിയോ കാണുന്നെ നല്ല അവതരണം ഒത്തിരി ഇഷ്ട്ടപ്പെട്ടു,

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      ua-cam.com/video/SdZzDRUuOaw/v-deo.html

    • @malumalu4529
      @malumalu4529 3 роки тому

      Njanum first Ann vedieo kannunne super

  • @badmintonismypassion8470
    @badmintonismypassion8470 4 роки тому +27

    Dear doctor, this is the season for polluting social media. Honestly I just bored because 80% of youtube channels are running by unqualified persons . You have good knowledge in exactly what your doing. Well appreciate your depth of knowledge in this subject and the way of expressing it. Your really working hard to avoid wasting valuable time of your viewers. 100% helpful Tips. Have a great morning........ .

  • @aesthetic5814
    @aesthetic5814 5 років тому +22

    താങ്ക്യൂ സാർ താങ്കൾക്കൊരു നല്ല മെസ്സേജ് എല്ലാവർക്കും വേണ്ടി കൊടുക്കാൻ പറ്റി അതിൽ യാതൊരു സംശയവുമില്ല വളരെ നല്ല ഒരു വീഡിയോ താങ്കളുടെ ഇതിനു മുൻപത്തെ 6കാര്യങ്ങൾ പറഞ്ഞതും ഞാൻ കണ്ടു വളരെ നല്ല വളരെ നല്ല ക്ലാരിഫിക്കേഷൻ കിട്ടുന്ന വീഡിയോ നന്ദി

  • @vmshafi9300
    @vmshafi9300 3 роки тому +14

    എല്ലാം ശരിയാണ് കൂടുതൽ Communication ഭാര്യമാർ ഇഷ്ട്ടപെടുന്നത്,

  • @beautifullifestyle4519
    @beautifullifestyle4519 4 роки тому +16

    അൽഹംദുലില്ലാഹ്. ഇങ്ങനെ തന്നെ ആകാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. അതിൽ 99 ശതമാനവും ഞാൻ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ ആണെന്റെ വിശ്വാസം.

  • @mahammedzahan7203
    @mahammedzahan7203 4 роки тому +89

    ഭർത്താവ് ഒരിക്കൽ chadiച്ച alanenkil.. തീർച്ചയായും നമ്മൾ samshayikkum... അയാൾ എത്ര മാപ് പറഞ്ഞതായാലും shari.... അത് marakkoola... എപ്പോഴും ഉള്ളിൽ നിന്ന് സംശയം varum...

  • @alameenkottekadan9399
    @alameenkottekadan9399 5 років тому +96

    ഞാൻ ജിദ്ദയിൽ ആണ് wrk ചെയ്യുന്നത് . മീൻകാരന്റെ no "meen "എന്ന് മൊബൈലിൽ സേവ് ചെയ്തു വെച്ചത് കണ്ടു" മീനു " എന്ന പെണ്ണിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചു തല്ലു കിട്ടിയ ആളാ ഞാൻ 😥😥

    • @duasworld8037
      @duasworld8037 5 років тому +2

      Ulla kaariyam thurannu anghu paranju

    • @RasheedNambichandy-eh7iy
      @RasheedNambichandy-eh7iy 5 років тому +1

      Hahahahah

    • @nf8673
      @nf8673 5 років тому

      😀😀😀

    • @jamsheedsahla9551
      @jamsheedsahla9551 5 років тому

      😥😁😁😁😁😁😁

    • @faisalkp4401
      @faisalkp4401 5 років тому +5

      😂😂😂😂 ചിരിച്ചത് കളിയാക്കിയിട്ട് അല്ലാട്ടോ കമന്റ് kandapoo chiri വന്നതാ 😂😂😂

  • @jesnajesna9806
    @jesnajesna9806 5 років тому +17

    വളരെ നല്ല വീഡിയോസ്, ഇനി ജീവിതത്തിൽ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം.

  • @AbdussalamOmar
    @AbdussalamOmar  3 роки тому +1

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @Aswathyshiju3915
    @Aswathyshiju3915 2 роки тому +9

    Thank you so much..you helped me to know how to direct my life in a positive way..and to realise the value of my husband, his struggle for me and my kid. I am sure sir, I will give maximum peace and happiness to him. ♥️♥️

  • @Mamumomu
    @Mamumomu 5 років тому +292

    ellam Ok..ആണ് .. ബട്ട്‌ ഭർത്താവിന് ഈഗോ അതെന്തിനാ സ്നേഹം തുറന്നു കാണിച്ചൂടെ? ഭാര്യമാരുടെ മുന്നിൽ thaynu പോവുമെന്ന് എന്തിനു chindikunu....

    • @AbdussalamOmar
      @AbdussalamOmar  5 років тому +1

      ഭാര്യ പ്രതീക്ഷിക്കുന്ന ആറു കാര്യങ്ങള്‍

      ua-cam.com/video/9y9it_wSNb4/v-deo.html

    • @bilalmohd3545
      @bilalmohd3545 5 років тому +2

      😫😫😫

    • @ayaanaslam8841
      @ayaanaslam8841 5 років тому +1

      ഇത് തന്നെയാണ് മേലെ പറഞ്ഞത്

    • @asiyasana5041
      @asiyasana5041 5 років тому

      👍

    • @shiyaafthab7148
      @shiyaafthab7148 5 років тому +2

      Eago ellaaathe manushan maarillaa

  • @spanmedias6040
    @spanmedias6040 5 років тому +10

    ee paranja kuravujalonnum ente bharyaku illa ennittum njan kooduthal samayavum social mediayil anu avale sradhikkare illa pavam anente bharya ee video kandappolanu enikku manasilayath ente bharya thani thankamanennu. .innu muthal njan avale snehichu kollum avale aghrahangalokke sadhichu kodukkum ...thank you doctor ingane oru thiricharivu thannathinu ...

  • @farshagafoor8871
    @farshagafoor8871 5 років тому +346

    ഭാര്യമാരെ പറ്റിച്ചു നടക്കുന്ന ഭർത്താക്കന്മാരെ സംശയിക്കുന്നതിൽ തെറ്റുണ്ടോ. ഒരു തവണ അല്ല ഒരുപാട് ഒരേ രീതിയിൽ പറ്റിച്ചാൽ പിന്നെ എങ്ങനെ വിശ്വസിക്കാൻ പറ്റും

    • @fousiya6280
      @fousiya6280 5 років тому +38

      Farsha Gafoor ang vishwasikuka.. kurey mind cheyandirikumbam avarkum nammaley pattikal mathiyavum....anganey ullavark valiya important kodukathirunal mathi.... kurey kazhiumbam nammudey sneham manassilaki avar thirich vannolum

    • @sajiladhinesh4333
      @sajiladhinesh4333 5 років тому +11

      അവരെ ഒന്ന് കളിയാക്കിയാൽ മതി ആ പേരു പറഞ്ഞു

    • @ayishaa5322
      @ayishaa5322 5 років тому +83

      @@fousiya6280 barthaavine ettavum kooduthal snehikkunna aarkkum avar nmmle pattikkumbol mintakkadirikkanum kayiyilla...important kodukkadirikkanum kayiyilla...swandam anubavathil varumbolee ellavarkkum ad manassilaakuuu

    • @labishabishabi7959
      @labishabishabi7959 5 років тому +29

      fousiya.... Married life Happy Aakkuka Athra simple alla mole.,,Angott Kodukkunna sneh a thinte Pakuthiyenkilum thirich kittanam enn Aagrahikkatha pennundavo

    • @veenaas8421
      @veenaas8421 5 років тому +12

      Same anubhavam enikum und. Entha cheyyendath. Dr reply tharumo

  • @sajanamohammadabdulrahiman9143
    @sajanamohammadabdulrahiman9143 5 років тому +58

    99% ഭർത്താക്കന്മാരും ഭാര്യമാരെ സ്നേഹിക്കുന്നുണ്ട് എന്നതാണ് എന്റെ അഭിപ്രായം.
    അതുകൊണ്ട് തന്നെ ഇന്ന് എന്തെങ്കിലും കാര്യത്തിന് വഴക്കിട്ടു phone വച്ചാൽ നാളെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന ചിന്തിച്ച് പെരുമാറുക. തലേന്ന് താൻ തോറ്റു പോയി എന്ന കാരണത്താൽ പിറ്റേന്ന് അതിൽ തൂങ്ങി ഇരുന്നാൽ ആ ഭാര്യ ശരിക്കും തോൽവിയാ

    • @ansisanvar8441
      @ansisanvar8441 5 років тому +2

      Super

    • @Mamumomu
      @Mamumomu 5 років тому +1

      Curect

    • @sambabubabu3625
      @sambabubabu3625 5 років тому +1

      Sajana mohammad Abdulrahiman 5

    • @mahalakshmimohan7850
      @mahalakshmimohan7850 5 років тому +2

      Ok good ellarude lifeum angana alla enna kaannunnathu polum ishtamallatha oru bharthavanu enikku kittyathu 15 varsham vazhakkum pinakkavumai kazhinju ennalum enikkulla sneham enikku kittumennum aa manasihamaittu bharyakku kittanulla bariganana enikku kittumennu vijarichu ithu vara ethi enta sangadam desheyam ellam othukki vachu njan njan allatha reethiyil perumari nokki ennuttum njan thottu ini varunnathu varattea chilappo ithu enta vidhi aayirikkum
      Ok deyvathinodu oru prarthana ondu enta avastha lohathu oru penninum varallea ennu

    • @sajanamohammadabdulrahiman9143
      @sajanamohammadabdulrahiman9143 5 років тому +5

      @@mahalakshmimohan7850 ചിലരുടെ ജീവിതം പരീക്ഷിക്കപ്പെടും. ഒരു ദുഃഖം തന്നാൽ മറുവശത്തു വേറെ സന്തോഷം ഉണ്ടാകും. അതിൽ happiness കാണു. പിന്നെ താൻ താനല്ലാതായി എന്ന് പറഞ്ഞില്ലേ. പാടില്ലാട്ടോ. എപ്പോഴും നമ്മൾ നമ്മളാകുക. അല്ലെങ്കിൽ life ഒരു അഭിനയം മാത്രമാകും. ലൈഫിൽ അഭിനയം പാടില്ല

  • @AbdussalamOmar
    @AbdussalamOmar  4 роки тому +8

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @jacob.m.v4368
      @jacob.m.v4368 4 роки тому +1

      വീഡിയോ ശബ്ദം വളരെക്കുറവ് കാരണം മനസ്സിലാകുന്നില്ല സാർ

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      @@jacob.m.v4368 use headphone
      It has very good sound

  • @tiapius9567
    @tiapius9567 5 років тому +21

    Dear Omar... kindly add something about the situation in which the wife too works (how to treat each other if both the couples are working)

  • @ranisuresh1
    @ranisuresh1 Рік тому +2

    Mutual trust is essential..But trusting blindly is foolishness ..

  • @user-nv3oo4cm5j
    @user-nv3oo4cm5j 3 роки тому +5

    കച്ചവടം മാത്രം ശ്രദ്ധ: വേറൊരു ചിന്തയും ഇല്ല: ജീവിതം മടുത്തു:മരിക്കണോ അതോ ഡൈവേഴ്സ് ചെയ്യണോ: ചിന്തിച്ച് ഉറക്കം വരെ നഷ്ടപ്പെട്ടു

    • @passengerwithsmile8363
      @passengerwithsmile8363 3 роки тому +1

      Same avastha

    • @BabuBabu-zo2lj
      @BabuBabu-zo2lj 3 роки тому +2

      ഞാനും ഒരു കച്ചവടക്കാരനാണ് പക്ഷെ സമയത്തെ ഞാൻ കച്ചവടം ചെയ്യില്ല ഒഴിവ് സമയം കണ്ടെത്തും 😂🔥 പൈസ കൊടുത്താൽ പോയകാലം വരില്ല 😎

  • @ashkarmc1
    @ashkarmc1 5 років тому +55

    ഒന്നിൽകുടുത്താൽ ലൈക്ക് അടിക്കാൻ പറ്റുമോ...?

  • @bluestar9618
    @bluestar9618 5 років тому +31

    Thankz god....my prtnr is great girl..5 years aayi mrg kaznjit ingane oru prblm illa.avale allathe mattonum eniku chinthikanum aakilla.innevare oru parathi paranjitila aval onninum..avalekal ummanem pengalem shradhikanam enna eniku paranju tharika...i know her value..bt ith kettapol onnukoodi avalod respect koodi..i love u my great wife

  • @j-sha4139
    @j-sha4139 Рік тому +1

    എന്റെ നേരെ തിരിച്ചാണ്. കുഞ്ഞുങ്ങൾ കാണുന്നെ വീട്ടുകാർ കാണുന്നെ എന്ന് പറഞ്ഞു വിട്ടുനിൽക്കുന്നത് ഭർത്താവ് ആണ്.

  • @thedailywalks3750
    @thedailywalks3750 3 роки тому +8

    സാർ, I am really sorry to say ഇന്നാണ് ഞാൻ ആദ്യമായിട്ട് താങ്കളുടെ വീഡിയോസ് കാണുന്നത്...... But ഇന്നുതന്നെ കുറേ വീഡിയോസ് കണ്ടു..... ☺️✌️😍 എനിക്ക് ഇപ്പോൾ 21 വയസ്സാണ്.... ഒരു മോൾ ഉണ്ട്.... hasband bangalore ൽ Hospital ൽ work ചെയ്യാണ്. ഞങ്ങളും ഇക്കാനെറ കൂടെ അവിടെ ആണ്. Alhamdulillah ജീവിതം 100% നല്ല രീതിയിൽ പോകുന്നു.... ഈ വീഡിയോയിൽ പറഞ്ഞ പോലെ ചിലപ്പോഴൊക്കെ ഞാൻ പുരുഷന്മാർക്കും വീട്ടിൽ ജോലിയൊക്കെ ചെയ്യാം എന്ന് പറയാറുണ്ട്... But Serious ആയിട്ടല്ല... ഞാൻ ഇതുവരെ ഒരു ജോലിയും ചെയ്യിപ്പിച്ചിട്ടുമില്ല..... But അങ്ങിനെ പറയാൻ പാടില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..... ❤️✌️

  • @yamunarobin8317
    @yamunarobin8317 4 роки тому +14

    നന്ദി സർ,ഇത്രയും നല്ല messageഞാൻ വേറെ കേട്ടിട്ടില്ല

  • @abdulhakeemipkp1886
    @abdulhakeemipkp1886 4 роки тому +15

    സാറിനോട് വളരെ ആദരവ് തോന്നുന്നു

  • @VimalKumar-xs7hy
    @VimalKumar-xs7hy 5 років тому +107

    ഭർത്താവ് എന്തിനാ ഭാര്യയെ ഒളിക്കുന്നത്

  • @greejoseph7314
    @greejoseph7314 5 років тому +7

    Sir, njan recently married aanu. Days aayullu . Ente life nalla reethiyil munnottu pokaan ee video useful aakum. Am sure. Thank you so much Sir

  • @chepz-9411
    @chepz-9411 3 роки тому +17

    Feminism the taram taaythi paranjath sheri aayillaaa😬
    Household chores equally share chyyanam..
    Ee subject aan " The great indian kitchen " movie discuss chyyunnath

  • @famidamuhammedali1433
    @famidamuhammedali1433 4 роки тому +1

    എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കും. പക്ഷെ വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന ഒരു അതിഥി മാത്രമാണ് എന്റെ ഭർത്താവ്. പാവമാണ് മറ്റു മാർഗങ്ങൾ ഇല്ലാത്ത കാരണം, ഇല്ലെങ്കിൽ നാട്ടിൽ സ്ഥിരമായി നിൽക്കാൻ ആണ് ഇഷ്ട്ടം. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവസാനം എന്നെ ചേർത്തു പിടിച്ചു പറഞ്ഞത് ഞാൻ ഓർക്കുന്നു" സങ്കടപ്പെടരുത്, മോനെ നന്നായി നോക്കണം, 100%പൊരുത്തമാണ് മനസ്സു കൊണ്ടും ശരീരം കൊണ്ടും " എന്ന്. എന്നെപ്പോലൊരു ഭാര്യക്ക് അതിൽപ്പരം ആഹ്ലാദം നൽകുന്ന വാക്ക് മറ്റൊന്നുമില്ല. ലീവിന് പ്രേത്യേകിചു എവിടേം ദൂരയാത്ര പോയില്ല. നാട്ടിൽ ഒന്ന് രണ്ട് സ്ഥലത്തു, പാർക്കിൽ പോയി കുറച്ചു സമയം ഇരിക്കും അത്രേ മാത്രം. ടൂർ പോയി പോക്കറ്റ് കാലിയാക്കുന്ന, അനാവശ്യ കാര്യങ്ങൾക്ക് ബഹളം വെക്കുന്ന ആളല്ല ഞാൻ. ആവശ്യത്തിനുള്ളത് വാങ്ങി തരുന്നുണ്ട്. അല്ഹംദു ലില്ലാഹ്. ഇക്കാക്ക് ആരോഗ്യവും സമാധാനവും സന്ധോശവും ഉണ്ടാവണം എന്ന് മാത്രമേ എനിക്ക് ദുആ ചെയ്യാനുള്ളു. കണ്ണിന്റെ വില കണ്ണുള്ളപ്പോൾ അറിഞ്ഞു അതിനെ അത് പോലെ ബഹുമാനിക്കണം. കാരണം ഒരു നിമിഷം അതില്ലതായാൽ പിന്നെ കാണിക്കാത്ത സ്നേഹത്തിന്റെ പേരിൽ കരഞ്ഞിട്ട് കാര്യമില്ല.എല്ലാം കൊടുത്തിട്ടും പിന്നേം ഒന്നും രണ്ടും പറഞ്ഞു ഭർത്താവിനോട് പിണങ്ങുന്ന സ്ത്രീകളെ എനിക്കറിയാം , വളരെ മോശം സ്വഭാവം ആണത്

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 роки тому +16

    🌹സർ 🌹ഒത്തിരി ഇഷ്ടം ആണ് സർ പറയുന്ന ഒരോ motivation വീഡിയോയും thanks💕💕

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @manafbilal4299
    @manafbilal4299 5 років тому +3

    ഞാൻ ഇങ്ങിനെ ആണ് അവരുടെ veetu കാരെ കൊണ്ട് എപ്പോളും പരാതി പറയേണ്ടി വരും

  • @saumyavarghese4482
    @saumyavarghese4482 Рік тому +1

    Dr പറഞ്ഞ കാര്യങ്ങൾ സത്യം ആണ് എന്റെ അവസ്ഥ അങ്ങനെ ആണ് കല്യാണം കഴിഞ്ഞിട്ട് 3.5വർഷം ഗൾഫിൽ ആയിരുന്നപ്പോ ഉണ്ടാരുന്ന സ്നേഹം ഇപ്പോ 2.5വർഷം കൂടെ ജീവിക്കുമ്പോ ഇല്ല 2കുട്ടികൾ ആയപ്പോ തീരെ ഇല്ല എന്നോട് സംസാരിക്കാൻ ഞാൻ എന്താ ചെയ്യേണ്ടത് 😭😢

  • @sharmiladennis3348
    @sharmiladennis3348 3 роки тому +3

    ഒരു ഉത്തരവാദിത്തവും ഇല്ലാത്ത കുട്ടികളെ നോക്കാൻ സഹായിക്കാത്ത ചിലവിനു ഒന്നും തരാത്ത ഭാര്യ ജോലി ചെയ്തു കുട്ടികളെ നോക്കേണ്ട ഗതികേടുള്ളവർ ഭർത്താക്കന്മാരോട് എങ്ങിനെ പെരുമാറണം. എല്ലാം ചെയ്താലും കുറ്റം മാത്രം പറയും. എനിക്ക് കഴിക്കാൻ എന്താനുള്ളത്. എനിക്കുറങ്ങണം ഞാൻ ഏതു ഷർട്ട്‌ ഇടും . എനിക്കൊരു സ്വർണം മാല വാങ്ങണം. എപ്പോഴും സ്വാർത്ഥത മാത്രം. കുട്ടികൾക്ക് പോലും വർഷത്തിൽ ഒരിക്കൽ എന്തെങ്കിലും വാങ്ങി കൊടുത്താലായി. എല്ലാം കൂടി എന്റെ തലയിൽ കെട്ടി വച്ചിട്ട് വർഷങ്ങൾ ഒരു പാടായി. Divorce ചെയ്യാനും സമ്മതിക്കില്ല. ഇങ്ങനെ ഉള്ള ഭർത്താക്കന്മാരും ഉണ്ട്. ഇവരെയൊക്കെ ആർക്കും നന്നാകാൻ പറ്റില്ല.

  • @faimiramsa6573
    @faimiramsa6573 4 роки тому +12

    ഒരുപാട് നന്ദി ഉണ്ട് സർ... ഞാൻ totally അപ്സെറ്റ് ആയിരുന്നു... സർ ന്റെ വീഡിയോസ് ഏറെ കുറെ എന്നെ വല്ലാതെ സ്വാധീനിച്ചു... ഒരാളിലേക് മാത്രം ഒതുങ്ങി പോയ ഞാൻ പതിയെ അയാൾക് സ്പേസ് കൊടുക്കാൻ തുടങ്ങി.. over expectations ആയിരുന്നു എന്റെ പ്രശ്നം... ഇപ്പൊ എനിക്ക് നന്നയി മനസ്സിലാവുന്നുണ്ട്... ആരെക്കാളും നമ്മൾ സ്‌നേഹിക്കേണ്ടതു നമ്മളെ തന്നെ ആണെന്ന്...

  • @fathimasalam2614
    @fathimasalam2614 3 роки тому +9

    Super motivational talk to couples... Thank you..

  • @rsbfmedia5113
    @rsbfmedia5113 4 роки тому +1

    Dr.അങ്ങയുടെ ee video oru പാട് inspiring aan. Oru housewife enna nilayil ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ithuvareyum ആരോടും paranjirunnilla.താങ്കളുടെ സംസാരത്തിൽ തീർച്ചയായും അങ്ങേക്ക് ente പ്രശ്നത്തിന് ഒരു തീരുമാനം പറഞ്ഞു തരാൻ കഴിയും എന്ന് കരുതുന്നു.
    ഞാനും ഭർത്താവും ഒരു പാട് ഇഷ്ടത്തിലാണ് കഴിയുന്നത്. എന്നാൽ ഞാൻ അവരുമായി സന്തോഷത്തിൽ സംസാരിക്കുന്നതോ, എവിടെയെന്കികും yaathra ചെയ്യുന്നതോ അതുപോലെയുള്ള കാര്യങ്ങൾ ഒന്നും തന്നെ അവരുടെ ഉമ്മ ഇഷ്ടപ്പെടുന്നില്ല. അത് എതിർക്കുന്ന തരത്തിലുള്ള തീരുമാനങ്ങളും സംസാരവും ആണ് ഇപ്പോഴും ഉണ്ടാവാറുള്ളത്. വിവാഹം കഴിഞ്ഞ 4വര്ഷമാവുന്നു. 1മോളുണ്ട്, pregnantumaan. ഗർഭിണി ആയതിൽ ഒരു സന്തോഷവും കാണിച്ചിരുന്നില്ല. ഒന്നും അന്വേഷിക്കാരും ഉണ്ടായിരുന്നില്ല. Ee വർഷങ്ങൾക്കിടയിൽ aa ഉമ്മയെയും veetukaareyum എതിർത്തുകൊണ്ട് ഹുസ്ബൻസിനോട് പോലും onnum പറഞ്ഞിരുന്നില്ല.എന്നാൽ അവരുടെ തൃപ്തിക്ക് vendi, enta huss enne വേദനിപ്പിക്കാറുണ്ട്. Adenikk താങ്ങാൻ കഴിയാറില്ല. തിരിച്ചു huss വീട്ടിലേക്ക് ഒരിക്കലും പോകാൻ കഴിയില്ല, എന്ന് വരെ തോന്നിയിട്ടുണ്ട്. ഉമ്മാടേയും വീട്ടുകാരുടെയും പ്രീതിക്ക് വേണ്ടിയല്ലാതെ enne ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ente ikka.ഈ വിഷയത്തിൽ എനിക്കൊരു തീരുമാനം ithu വരെയും എടുക്കാൻ കഴിഞ്ഞില്ല.
    Dr. A omar ഉചിതമായ oru തീരുമാനം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 2 місяці тому

      Husbend nu Umma valuthale ningalekaalum

  • @sajiladhinesh4333
    @sajiladhinesh4333 5 років тому +55

    ഈ മോബൈൽ😵ഭയങ്കര വില്ലനാണല്ലൊ ,😄ഒരു കാര്യം വ്യക്തമായി കമന്റുകളിൽ നിന്ന് പുരുഷൻമാർ പുതുമ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു നമ്മൾ സ്ത്രീകൾ ക്രിയേറ്റീവ് ആയി ചിന്തിച്ചു ഇടക്കിടെ ക്യാരക്ടർ ചേയ്ഞ്ച് ചെയ്യേണ്ടി വരും

  • @hamnahamna2908
    @hamnahamna2908 5 років тому +12

    ഇതൊക്കെ കേൾ്കുമ്പോൾ എനിക്ക് ശരിക്കും പേടിയാണ്.
    എന്റെ കല്ല്യാണ kazhinchitt 2 year aayttolloo.
    എന്റെ ശരീരത്തിൽ വെള്ളപ്പാണ്ട് പോലെ ഉണ്ടാവുന്നുണ്ട്..
    എന്റെ hus ന് എന്നോടുള്ള താൽപര്യം കുറയൂന്ന് ന്‌ക്ക്‌ ഇപ്പോഴും പേടിയാണ്..
    ഇനൂടുള്ള ഇഷ്ടവും..
    ഇപ്പൊ ന്റെ huss nn എന്നെ വളരെ ഇഷ്‌ട്ടാണ..ആ സ്നേഹം എനിക്ക് എന്നും വേണം..
    Vitiligo Ulla ആളുകളെ കാണുമ്പോ അത്പോലെ എന്‍റദും കൂടിയാലോ എന്ന പേടിയാണ്..
    ഇതുകൊണ്ട് എന്റെ ഇക്കാ ന്റ സ്നേഹം നശ്ടാവരുത് ..അത്രേയുള്ളൂ ന്‌ക്ക്😢😢😢😢

    • @drjoshnashihab720
      @drjoshnashihab720 5 років тому +1

      Nalla treatment undu...athu mudangaathe cheyyuka

    • @hamnahamna2908
      @hamnahamna2908 5 років тому +4

      @@drjoshnashihab720 treatment idkknd..
      Alhamdulillah..kurav thanne aan😊..
      Complete maaripoovaan long time idkkum nnaan doctor paraynu..
      Pray for me pls...😊

    • @hamnahamna2908
      @hamnahamna2908 5 років тому

      @@asifm6107 😊

    • @thasleemanavas3314
      @thasleemanavas3314 5 років тому +1

      Hamna Hamna dnt wrry about that

    • @hamnahamna2908
      @hamnahamna2908 5 років тому

      Thank u for Ur positive reply...
      😊

  • @vinayapunjanumathunokierik3977
    @vinayapunjanumathunokierik3977 5 років тому +46

    മുന്തിരി വള്ളികൾ തളിർക്കുമ്പോൾ സിനിമ കണ്ടു വല്ലേ

    • @keerthanadpzgirl8919
      @keerthanadpzgirl8919 4 роки тому +2

      E cmt undonmu nokkayirunu😆😆

    • @shahulks6388
      @shahulks6388 3 роки тому

      അതിൽ എന്താണ് പ്രേത്യകിച്ചു

  • @AbdussalamOmar
    @AbdussalamOmar  5 років тому +13

    Dr. Omar's Life Changing Program DI4
    9 to 15 January I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

  • @suhailaabbas3752
    @suhailaabbas3752 4 роки тому +10

    Sir njan Kure motivation class kandittund.ithpolethath aadhyaman.very gd message sir

  • @fashifiros5498
    @fashifiros5498 5 років тому +6

    ഞാൻ ഒരു ഭാര്യ ആയിട്ടെ ഉള്ളു
    ഹെല്പ്ഫുൾ ആണ് ഈ വീഡിയോ
    ഒരുപാട് നന്ദി യുണ്ട്....

  • @alishoukath93
    @alishoukath93 4 роки тому +23

    ഇതാണ് പ്രവാചകൻ പഠിപ്പിച്ചത്

    • @nusrathnazzra3810
      @nusrathnazzra3810 3 роки тому +5

      പ്രവാചകൻ ഭാര്യ യോടും നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിച്ചിട്ടുണ്ട്

  • @AfeefaKp-go9fy
    @AfeefaKp-go9fy Рік тому +3

    Iam watching all your videos without skipping..well presented ☺️

  • @jesusheals9687
    @jesusheals9687 4 роки тому +4

    I hate this life... But no strength to end it.

  • @sajanamohammadabdulrahiman9143
    @sajanamohammadabdulrahiman9143 5 років тому +7

    ഞാൻ ഒരു പെണ്ണാണ്. എങ്കിലും പറയാണ് കൂടുതലും സ്ത്രീകളുടെ ഭാഗത്താണ് തെറ്റ് കാണാറുള്ളത്. അവിഹിതം അല്ല ഉദ്ദേശിച്ചത്. അഡ്ജസ്റ്മെന്റ് ആണ് ഉദ്ദേശിച്ചത്. വീട്ടിലെ പണി, മക്കളെ നോക്കലും കഴിഞ്ഞ് tv. യിലും സൊറ പറച്ചലിലും ആനന്ദത്തിൽ ഭൂരിപക്ഷം സ്ത്രീകളും മുഴുകുന്നുണ്ട്. കാലത്ത് ജോലിക്ക് പോയാൽ വൈകുന്നേരം വരെ ഒരേ ജോലി ചെയ്തു വരുന്ന ഭർത്താവിനെ പറ്റി ചിന്തിക്കുന്നില്ല. അവർക്ക് അയലത്തെ വീട്ടിലെ വിശേഷം അറിയാൻ അതികം ആഗ്രഹം ഉണ്ടാകില്ല. പരിഭവം കേൾക്കാനും ഇഷ്ടം കുറവായിരിക്കും.

    • @nazrindreams8163
      @nazrindreams8163 5 років тому +2

      chuma oronu parayande atra snehichal um chila bharthakanmar. vere bedham thede pokum..(allavarum agane alla). pine samshayam annu parayunnathe. pedunnu undakunathala avarude peru mattathil ninum undakunathane.. for example..... mobile name matte save cheyuka(girl. ..boy name kodukuka).lock marachu vekkuka..agane agane pokum........video cmnt ill allavarkum same problem..........so sad..(dhuha cheyukka Allahu allam shereyaki tharum insha allah...)

    • @sajanamohammadabdulrahiman9143
      @sajanamohammadabdulrahiman9143 5 років тому +1

      @@nazrindreams8163 ഇന്ഷാ അല്ലാഹ്..... ശരിയാക്കി കൊടുക്കുമാറാകട്ടെ.. ആമീൻ
      ഒരു സിനിമയിൽ ഡയലോഗ് ഉണ്ട്
      ചെറിയ പ്രശ്നങ്ങളെ ഊതി വലുതാക്കാൻ എളുപ്പമാണ്. എന്നാൽ വലിയ പ്രശ്നങ്ങളെ വലിയ മനസ്സ് കൊണ്ട് ചെറുതാക്കി കണ്ടാൽ ദാമ്പത്യം വിജയ്ക്കും എന്ന്.
      എല്ലാർക്കും അങ്ങനെ വലിയ മനസ്സ് ഉണ്ടായാൽ മതി

  • @ambivert098
    @ambivert098 5 років тому +21

    Thank you sir...valare useful video...
    You explained even the sensitive issues so well; in the most decent and best way...
    I'm your another subscriber... Good going👍👍

  • @nishanasayid2199
    @nishanasayid2199 4 роки тому +2

    Barya anenkilum barthavu anenkilum vyakthiye vyakthiyayi kananam.. Karanam rand manushyar swabavikamayum rand ishtangalum swabavangalum ayrikum. Ath parasparam pariganikan rand perkum kazhiyanam. (rand sidilnum vendathund) food.. Dressing.. Friendships anganoke. Anganoke namuk nalla communicatn.. Romance epolum nilanirtham.. Vyakthiswathanthryam anuvadhikuka. Ath cheyaruth
    Ith cheyaruth enn angotum ingotum parayanu parayathe prakadipikuvano padilla. Inganoke nalla frienshipodukoodi munnot poyal thanne nammale pole nammude kuttikalum nalla swabavamulla life enjoy cheyunna kuttiyayi valaranum sadhikum.

  • @sakeenah4975
    @sakeenah4975 5 років тому +8

    Good, class... Good goingly..... Thanks a lot

  • @asmiasmi4451
    @asmiasmi4451 5 років тому +11

    Tnx for this informative video. Each points are too much valuable in this episode

  • @Sherizubair-ue9sv
    @Sherizubair-ue9sv 5 років тому +6

    very goood information sir, its very helpful👍. Tnx alot👏

  • @shajavlog4274
    @shajavlog4274 Рік тому +1

    ഡോക്ടർക്ക് എങ്ങനെ ഇങ്ങനെ ഒക്കെ അറിയുന്നു സത്യം ആണ് ലെ എന്നെ തോണ്ടുമ്പോൾ ഞാൻ പറയാറുണ്ട് ആരെങ്കിലും കാണും 😁

  • @asminoufalnaisha2467
    @asminoufalnaisha2467 5 років тому +4

    Super vedio sir.. thankalude vedios ellam valare upakaraprathm aanu..

  • @geethusreenath7874
    @geethusreenath7874 5 років тому +21

    ente hus ennod thurannu samsarikkilla, what I do

    • @umeshmc7136
      @umeshmc7136 3 роки тому

      പുള്ളിക് ഇഷ്ടം ഉള്ളത് സംസാരിച്ചു നോക്കു...

  • @rjsajna5361
    @rjsajna5361 5 років тому +5

    Onnu chothichotte senhichu vivaham kaichu...ippo baryaye Venda .....Ella vidhathilum avale vedhanippikkunnu...barthavinte Ella valiya thettugal polum kshamichu koode jeevikkan aagrahikkunnu....ennittum bharyaye snehikkanum manasilakkanum patta bharthavinte Sneham kittan endhu cheyanam....5 neram niskarichu dua cheyyunadhu Mathram nadakunnu....pakshe onnu samsarikkan polum kootaakunilla barthav....

    • @ruksanafiroz7855
      @ruksanafiroz7855 5 років тому +2

      Keep praying dear.....pinne pudiya thalamurakk vendi oru karyam parannnottte...areyum vedanipppikkan allla.....premichu vivaham kayikkkunnnadil barakath undavilllla..orupad islamic speechukalil kettitttund...

    • @user-dw1td4ek1x
      @user-dw1td4ek1x 5 років тому

      എത്ര year ആയ്യി,,, ശെരിക്കുള്ള സ്നേഹം കിട്ടണമെങ്കിൽ 8year കഴിയണം,, മക്കളൊക്കെ ആവുമ്പോ മാറിക്കോളും

  • @shansha2413
    @shansha2413 5 років тому +12

    Enikk bayankara samshayamanu😢
    Ethenkilum pennine nokkiya thudangum samshayam...ethra vendann vechittum kazhiyunnilla

  • @badshaanu7290
    @badshaanu7290 3 роки тому +4

    സാറിൻ്റെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഉപകാരമുള്ള വീഡിയേ സന്തോഷം ആയി ഇപ്പം തന്നെ സസ്ക്രൈബ് ചെയ്യട്ടെ

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @shas6306
    @shas6306 3 роки тому +5

    Wonderfull presentation.. It include all the information

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @shasnasiyashpayyoli6150
    @shasnasiyashpayyoli6150 5 років тому +25

    അസ്സലാമു അലൈക്കും
    Sir എൻ്റെ കല്യാണം kazhinjtt 3yr ആയി.. ഇതു വരെ Ikka എന്നോട് മനസ്സ് തുറന്നു samasarichittilla
    മനസ്സ് തുറന്നു സ്നേഹിച്ചിട്ടില്ല... സ്നേഹം ഉണ്ട് ബട്ട്‌ അത് പുറത്ത് prakadippukunnilla.... എന്നോട് ഇക്കാന്റെ ഒരു കാര്യം പറയാറില്ല....

    • @zeyazerah7995
      @zeyazerah7995 5 років тому +1

      Same തന്നെ എന്റെ karyavum

    • @rayeezathbeevi48
      @rayeezathbeevi48 5 років тому +3

      Njn ella bhartakanmarodum chothikatte...enthukonde bharyamare ellam turennu parayuna oru frndayt kanduda.ella vidhatilum allahu halalaki inayakiyum tanna oru bendhamelle...kamukiyode samsarikuneth ozhivaki bharyamarode samsarik.

    • @user-dw1td4ek1x
      @user-dw1td4ek1x 5 років тому +8

      എന്റെ huss അതുപോലെ ആയിരുന്നു,, ബട്ട്‌ 7year കഴിഞ്ഞപ്പോ ശെരിയായി വന്നു... നമ്മൾ hubbye സ്നേഹം തുറന്നു പ്രകടിപ്പിക്കുക,, എന്നും പുറത്തോട്ടു പോകുമ്പോൾ 🤝ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു ഉമ്മയൊക്കെ 🙊🙊കൊടുത്തു പറഞ്ഞുവിടുക,പതിയെ പതിയെ ശെരിയായിക്കൊള്ളും 😷😊😊😄

    • @buchubathi6359
      @buchubathi6359 4 роки тому +2

      Shameera Faisal ചിലർക്ക് എന്ത് ചെയ്ത് കൊടുത്തിട്ടും കാര്യമില്ല..

    • @buchubathi6359
      @buchubathi6359 4 роки тому +1

      Rayeezath Beevi അത് അവരോട് ചോദിച്ചാൽ പറയും.. ഞാൻ ഒന്നും പറയൂലാന്ന്.. ഞാൻ നിങ്ങളോട് എല്ലാം പറയുന്നില്ലെന്ന് ചോദിച്ചാൽ ഞാൻ പറഞ്ഞിന നീ എന്നോട് എല്ലാം parayanamn. എന്തിന് പറഞ്ഞത് പറയണ്ടാന്ന് പറയും..

  • @thasleema2431
    @thasleema2431 Рік тому

    Dr: .എൻ്റെ has കുറച്ച് സാമ്പത്തിക പ്രശ്നത്തിലായിരുന്നു. ഇതുമായി സംബന്ധിച്ച് ഒരു ദിവസം അദ്ദേഹം ആത്മഹത്യയുടെ കാര്യം ചിന്തിച്ചിരുന്നുവെന്ന് 'അദ്ദേഹത്തിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ 'എനിക്ക് മനസിലായി.പിന്നെ അതിനെ കുറിച്ച് ഞാൻ ചോദിച്ചിരുന്നു. പക്ഷേ ഒന്നിനും മറുപടി പറഞ്ഞില്ല ഇനി അങ്ങനെ ആവർത്തിക്കാൻ പാടില്ല എന്ന്. സേനഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുത്തു. എന്നാലും. എനിക്ക് ഇപ്പോഴും ഭയം ആണ്.ഈ ഒരു പ്രശ്നം കാരണം ഞാൻ അദ്ദേഹത്തെ 'എൻ്റെ പ്രായസങ്ങളും. ഇഷ്ടങ്ങളും ഒന്നും ഞാൻ പറയാറില്ല അദ്ദേഹത്തെ നഷ്ടമാകുമോ എന്ന ഭയമാണ് എനിക്ക്😭😢

  • @riyasyaseen
    @riyasyaseen 2 місяці тому

    2024 ൾ ഈ വീഡിയോ കണ്ടപ്പോൾ കല്യാണം കഴിഞ്ഞ നാള് മുതൽ ഇതേ പ്രശ്നങ്ങൾ എല്ലാം എന്റെ ഭാര്യക്ക് ഉണ്ട്.. ഇതുവരെ ക്ഷമിച്ചു ക്ഷമിച്ചു എനിക്ക് മടുത്തു ഇപ്പോൾ കാണുമ്പോൾ തന്നെ വെറുപ്പാണ് എനിക്ക് തോന്നുന്നത്. ഇനി എനിക്ക് ഒരിക്കലും പഴയ ഞാൻ ആകാൻ കഴിയില്ല എന്ന് എനിക്ക് മനസിലായി.. അവർക്ക് എന്തെങ്കിലും നല്ലത് പറഞ്ഞു കൊടുത്താൽ അതും കുറ്റം ആണ്. എന്ത് സ്ത്രീകളാഞ് ഇതൊക്കെ എന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല..

  • @fighttorights5693
    @fighttorights5693 5 років тому +3

    വർഷങ്ങളായിട്ട് കുട്ടികളില്ലാതെ പറയത്തക്ക മറ്റു കൂട്ടുകളൊന്നുമില്ലതെ നാട്ടിൽ ജീവിക്കുന്ന ഭാര്യ, അവര ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കാതെ ജോലിക്ക് പിറകെ പായുന്ന പ്രവാസിയായ ഭർത്താവ് ... ഇങ്ങനൊരു life എങ്ങെനയാണ് മുന്നോട്ട് കൊണ്ടു പോവേണ്ടതെന്നു പറഞ്ഞു തരുമോ ഡോക്ട്ടർ?

  • @shaharban4737
    @shaharban4737 5 років тому +7

    Thank u doctor. Doctor paranjath athrayum correct aanu. Njan oru dentist'nte wife aanu. Doctor paranjath complete enne patti aano enn polum enik thonni poyi. Thank u doctor. Very useful message. Doctor parayatha oru karyam kuude enikund. Ikkaade past orth swayam vedanich ennitt ath ikkanod thanne share cheyya. Ithinu kuude enik oru solution paranj tharanam pls. Nywy good job great

    • @vidyaadarsh7665
      @vidyaadarsh7665 5 років тому

      enikm ithan problem.oru remedy paranju tharo sir.

  • @jainiviju8987
    @jainiviju8987 3 роки тому +1

    സർ എന്റെ hus ഇതുപോലെ എല്ലാ ദിവസവും ഒരു ലേഡി യുമായി chat ചെയ്യുകയായിരുന്നു .Hus കോയമ്പത്തൂർ ആണ് .ഞാൻ നാട്ടിലും .ഇത് കുറെ കാലമായി തുടങ്ങിയിട്ട് .ഞാൻ കാണുന്നത് ee ലോക്ക് ഡൌൺ സമയത്തു ആയിരുന്നു .എനിക്ക് അത് വല്ലാത്ത വിഷമം ആയി .എന്റെ ഉറക്കം നഷ്ട്ടപെട്ടു .എനിക്ക് hus ne സംശയം ആയി എന്ന് ആൾക്ക് മനസിലായി . എനിക്ക് പഴയ സ്നേഹത്തോടെ ആളോട് പെരുമാറണം ഞാൻ എന്ത് ചെയ്യണം

  • @aryaaji1604
    @aryaaji1604 Рік тому +2

    എന്നും കുടിച്ചിട്ട് കയറി വരുന്ന ഒരു ഭർത്താവിനോട് ഇങ്ങനെയൊക്കെ പെരുമാറാൻ പറ്റുമോ? എനിക്കാവില്ല..... 😔

    • @Hiux4bcs
      @Hiux4bcs Рік тому +1

      എത്രയും വേഗം കുടി നിർത്താൻ center ൽ കൊണ്ട് പോവുക

    • @earthangel26
      @earthangel26 Рік тому

      Same situation 😔

  • @neemasajeev8838
    @neemasajeev8838 5 років тому +78

    സാർ ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചതിന്റെ പേരിൽ ചതിക്കപ്പഷെടുകയും ഇപ്പോഴും ആ ചതി തുടരുന്നത് കാണുകയും ചെയ്യുന്ന ഒരു ഭാര്യ.....ആത്മഹത്യ ചെയ്യാത്തത് ആയുസിന്റെ ബലം കൊണ്ടായിരിക്കാം....
    ഫോൺനമ്പർ ഉണ്ടെങ്കിൽ ഒന്നു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ...

    • @faizfaisal2290
      @faizfaisal2290 5 років тому

      Neema Sajeev Kim

    • @musicmojo7286
      @musicmojo7286 5 років тому +3

      Ente Athens avastha....

    • @musicmojo7286
      @musicmojo7286 5 років тому +4

      Ente bharthavu anu vanjakan

    • @angelram2378
      @angelram2378 5 років тому

      Love you sis

    • @rajimol9968
      @rajimol9968 5 років тому +4

      Neema ipol paranja kariam orupadperu anubavikunundu arum arodum onnum parayunillaneulu

  • @fousiyasalim248
    @fousiyasalim248 5 років тому +3

    hii brothr...ee vdoo orupad opakarapradhmavunn karuthunn..insha allh..nta mrg fix chythu..dec ll anuu..iniim ithupolulla karyngl prethiishikkmn...allhu nmlda oke lyf rahath aaki munnod pokan idayakkttee..😊

  • @hawaadam6107
    @hawaadam6107 5 років тому +2

    I'm just 20 yrs old, now I'm a wife & a pregnant lady. Ma husband always shout & angry with me 😢 he will nvr understnd me. I hope I want to get his love & caring in this time bcoz I'm pregnant this ma frst pregnancy I have more curiosity & tension. I fear him
    sir, plzz suggest a solutin

  • @sreejav.s5231
    @sreejav.s5231 5 років тому +1

    Sir njan adhyamayitta e video kanunathu . Subscribe cheythu . orupadu nalla karyangal ente aniyante kalyanammakarayee. Aniyanu nathoonkuttikku koodi 2 video koodi share cheythu kodukanam enikku

  • @rosegarden458
    @rosegarden458 5 років тому +20

    Valare nannayi present cheytu..adipoli ayittundu

  • @sanahashim2323
    @sanahashim2323 5 років тому +22

    insha'Allah... Theerchayaayum sir paranja tharathil uyarnna nilavaram pularthunna nalla barya aavan theerchayaayum parisramikkum..parachon anugragikkatte ..enneyum ella nalla baryamareyum...koottathil njagalk ithu pole nalla arivukal pakarnnu tharunna sir neyum padachon hyrakkatte

  • @rinurinu9859
    @rinurinu9859 2 роки тому +1

    Evide nammal enthanu ennath expose cheyan kayiyila... after marriage..kure abinayichum kure adjustment cheythum.. understand undengil life success avum..

  • @anshiayisha3268
    @anshiayisha3268 5 років тому +6

    Ente swabhavam ekadesham inganeyokkeyaanu.ee kaaryangal ithra kuzhappamullathaanennu ippozha manassilaayath.thnk u😊😊😊😊

    • @archanag3986
      @archanag3986 5 років тому

      Ramshi monus same enikum thonni

  • @Smile-z-z-6p
    @Smile-z-z-6p 5 років тому +8

    Dr: U r great..... 🙏🙏 Thankuuuuu soooo much......🙏🙏

  • @shabeeba9797
    @shabeeba9797 5 років тому +13

    Very useful video sir thank you so much

  • @kunjusekunju742
    @kunjusekunju742 5 років тому +1

    ithilum nannayiii bodhavalkarikkkan enganaa pattukaaa ... Alhamdulillah Ella bharyamarkum bharthaavinte poruthathodukoodi jeevikkan kazgiyatte.... ameen

  • @rasheedarasheeda7799
    @rasheedarasheeda7799 Рік тому

    5ദിവസം ആയിട്ടുള്ളു എന്റെ കല്യാണം കഴിഞ്ഞിട്ട്ഞാൻ ഇതു പോലെ ഓക്കേ അവൻ നോക്കും

  • @shalurazan468
    @shalurazan468 5 років тому +25

    Sir, cheat cheyyunna barthakkan maarodu enganeya samshayam thonnathirikunne, engane vishwasikum... Vishwasam nashtapettal athu thirichu kittan eluppamallallo....