What is Your Romantic Score? I Happy Married Life Tips 2019 I Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 1,3 тис.

  • @AbdussalamOmar
    @AbdussalamOmar  3 роки тому +19

    Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    To commit yourself for a total life change:
    wa.me/917356705742
    forms.gle/2tK5G8uCYzwko6zK9
    www.GlobalHEA.com
    *Discovering the best version of you!*

  • @faseela.mujeeb2052
    @faseela.mujeeb2052 4 роки тому +624

    എന്റെ ഭർത്താവിനേക്കാൾ നല്ലൊരു പുരുഷനേയും ഞാൻ കണ്ടിട്ടില്ല.
    ഇനിയുള്ള ജീവിതവും ഇത് പോലെ തന്നെ നിലനിർത്തണേ...നാഥാ🤲

  • @fathimasuhra721
    @fathimasuhra721 4 роки тому +504

    വിവാഹം കഴിഞ്ഞ എല്ലാ സുഹൃത്തുക്കളും നല്ല സന്തോഷത്തോടെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @saranya123
    @saranya123 3 роки тому +43

    ചില ഭാര്യമാരുടെ സ്വപ്നങ്ങളാണ് സർ പറഞ്ഞത്.. ഹസ്ബൻഡിൽ നിന്ന് ആഗ്രഹിക്കുന്നത്.. But, ഞാൻ മനസിലാക്കിയിടത്തോളം, അറിയാഞ്ഞിട്ടാണ്, അറിയാൻ ശ്രമിക്കാഞ്ഞിട്ടാണ് ഭർത്താക്കന്മാർ. മരിച്ചു ജീവിക്കയാണ്, പല സ്ത്രീജന്മങ്ങൾ ....

    • @fidhak1591
      @fidhak1591 Рік тому

      Husbandin ee video link ayach kodkku

    • @allurichurichu4335
      @allurichurichu4335 Рік тому

      mind cheyyilAaaa ah link orikalum oppen akkitt nokila ente barthavv najn ayyakunna msg nookare illla

    • @devilkarlozz7314
      @devilkarlozz7314 Рік тому +4

      ഒരുപാട് സ്ത്രീകൾ മനസിലുള്ളകാര്യങ്ങൾ സംസാരിക്കാൻപോലും ആരുമില്ലാതെ മരിച്ചു ജീവിക്കുന്നു.

  • @sajnaillikkal1105
    @sajnaillikkal1105 4 роки тому +423

    എന്റെ ദിവസങ്ങളിലെ ഓരോ നിമിഷവും എനിക്കെന്റെ Hus നെ miss ചെയ്യുന്നു കാരണം nhan അത്രമാത്രം എന്റെ Hus നെ പ്രണയിക്കുന്നു.
    16 വർഷം ആയി ഒരുമിച്ചിട്ട്.
    അന്നുമുതൽ ഇന്നേവരെ ഒരു തരിപോലും സ്നേഹം kuranhittilla
    BUT ഒരുമിച്ചു ജീവിക്കാൻ കിട്ടിയ അവസരങ്ങൾ കുറവാണു അതാണ് ഏറ്റവും വലിയ ദുഃഖവും. എന്നും എപ്പോഴും ഒരുമിച്ചു ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്ന അതിന്റെ പേരിൽ എപ്പോഴും വേദനിക്കുന്ന, ഒരു പ്റവാസിയുടെ ഭാര്യയാണ് ഞാൻ.

    • @Leoleo-rh2ln
      @Leoleo-rh2ln 4 роки тому

      👍👍👍

    • @shylaja8984
      @shylaja8984 4 роки тому +1

      Me too

    • @suhiamiz6668
      @suhiamiz6668 4 роки тому +1

      Me too bt 3yrs aayitteyullu

    • @batool---7255
      @batool---7255 4 роки тому +9

      decmbrl 5 yr s aavan pokunnu nammal onnaaytt.same situationaaa enikkum....ennum aagrahikkunna kaaryam...marikkunna vare orumicch happy Aay ikkaante koode jeevikkanam...ekkaanod eppoyum parayunna vaakum edanne😚...naadhan thhnakkatte

    • @jozlinjose3560
      @jozlinjose3560 4 роки тому

      😐

  • @Fasaladnoc
    @Fasaladnoc 4 роки тому +98

    എത്ര മനോഹരമായ ക്ലാസ്..... ഇതാണ് യഥാർത്ഥ ലൈഫ് ചെയ്ഞ്ചിങ് സ്പീച്...... മരുഭൂമിയിൽ ഇനി മഴ പെയ്യും.... അവിടെ ഇനിയും റോസാപ്പൂക്കൾ വിരിയും..... ഒരു നൂറ് നന്ദി.. സാറിന് ഇനിയും കാത്തിരിക്കും അടുത്ത വിഡിയോക്കായ്....

  • @hasnasalam5193
    @hasnasalam5193 4 роки тому +43

    Romance is entirely different than physical relationship
    True👌

  • @fizanfreya7538
    @fizanfreya7538 3 роки тому +143

    കെട്ടിയ ഉടനെയുള്ള വർഷങ്ങളിൽ അല്ല, oru3വർഷം കഴിഞ്ഞൊക്കെയാണ് ശരിക്കും നമ്മൾ പ്രണയിക്കാൻ തുടങ്ങുന്നത്... അത് തുടങ്ങിയാൽ പിന്നെ അങ്ങനെത്തന്നെയിരിക്കും... അങ്ങനെ തോന്നിയവരുണ്ടോ

    • @AbdussalamOmar
      @AbdussalamOmar  3 роки тому +23

      After 5 years ...me

    • @fizanfreya7538
      @fizanfreya7538 3 роки тому +1

      @@AbdussalamOmar me too 5years. Generally i told after about 3years. Thanku sir for your reply

    • @fizanfreya7538
      @fizanfreya7538 3 роки тому +2

      @@keerthykeerthu7061 wait... And love him more... You will get it back definitely

    • @afsalafsal146
      @afsalafsal146 3 роки тому

      Mee too after 5 years

    • @sumayyanijas7831
      @sumayyanijas7831 3 роки тому +2

      Enikkum angeneyaanu thonniyath

  • @ceeteevlog8185
    @ceeteevlog8185 4 роки тому +406

    ഞാൻ ഒരു പ്രവാസിയാണ് ഇൻഷാ അള്ളാ നാട്ടിൽ പോയിട്ട് വേണം സ്കോർ ഒന്ന് കൂട്ടാൻ 💕

  • @shahinaameer381
    @shahinaameer381 4 роки тому +8

    മാഷാ അല്ലാഹ്. Dr പറഞ്ഞതിൽ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യർ ഉണ്ട്. ഇത് ജീവിത കാലം മുഴുവനും നില നില്കാൻ അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു.

  • @navaspakkada
    @navaspakkada Рік тому +7

    13 years still ❤ like a new couples and like a boy friend and girlfriend ❤

  • @ArunkArun-fr8sf
    @ArunkArun-fr8sf 4 роки тому +43

    സാറിന്റെ വിഡിയോ ആദ്യം കാണുകയാ .കണ്ടു കഴിഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു .സത്യം ആണ്‌ സാർ പറയുന്നത്

  • @nimmy.kannan342
    @nimmy.kannan342 4 роки тому +193

    ദൈവം എനിക്ക് തന്നെ വിലപ്പെട്ട സമ്മാനം my hubby.

  • @sradhasharmasn8546
    @sradhasharmasn8546 4 роки тому +25

    It's correct romance is entirely different from physical relationship......

  • @artmypassion1576
    @artmypassion1576 4 роки тому +31

    After hear this .i missed my hubby.. Our romance is full of full. Alhamdulillah. My husband is gift from Allah. Lovely hubby. Caring and my parents my friend everything is my hubby..

  • @gulzartipc4767
    @gulzartipc4767 4 роки тому +48

    ഇൻഷാ അല്ലാഹ്... ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന് പത്തിൽ പത്ത് കൊടുക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.. i definitely love her with romantic

  • @abdulmuneer3834
    @abdulmuneer3834 4 роки тому +324

    ആദ്യം ഒരു പെണ്ണ് കെട്ടട്ടെ ട്ടോ 😉😉
    സ്കോർ മോശം ആക്കൂല 😎😎😄

    • @adnuhani5975
      @adnuhani5975 4 роки тому +10

      Kettiya pinne thirutharuth😄

    • @abdulmuneer3834
      @abdulmuneer3834 4 роки тому +4

      @@adnuhani5975 ഇല്ലന്നേ 😍😍

    • @jozlinjose3560
      @jozlinjose3560 4 роки тому +2

      😄😄😄

    • @shijinshijj6070
      @shijinshijj6070 4 роки тому +6

      Parasparam marann snehich jeevikanam avde kittulla oru sugham ad paranj areekanam pattathadaan

    • @ammusachus4793
      @ammusachus4793 4 роки тому +1

      ഹഹഹഹഹഹഹ

  • @filfil4858
    @filfil4858 4 роки тому +23

    സാറേ ഒരു പ്രവാസിയുടേ ഭാര്യക്ക് നാട്ടിൽ വരുമ്പോൾ ശരിക്കും സ്നേഹം Romatic ഫ്രണ്ടിലിയായിരിക്കും

  • @AneeshESan3
    @AneeshESan3 4 роки тому +46

    ഈ video കണ്ടപ്പോൾ ഞാൻ really കരഞ്ഞുപോയി... you are talking really truth

  • @anitharadhakrishnan673
    @anitharadhakrishnan673 4 роки тому +215

    Sir.... ഞാൻ ശെരിക്കും കരയുകയായിരുന്നു ഈ speech കേട്ടിട്ട്, എന്റെ ലൈഫിൽ നടക്കുന്ന problmz ആണ് സർ ഇപ്പോൾ പറഞ്ഞത്, no romance no love....

    • @wseempasha8419
      @wseempasha8419 4 роки тому +23

      enteyum .same life Chechi

    • @anjusree4639
      @anjusree4639 4 роки тому +17

      Njaanum karayukayayirunnu.. 😣😣

    • @anuanu1040
      @anuanu1040 4 роки тому +11

      Njanum karanju poyi..

    • @delnaak1252
      @delnaak1252 4 роки тому +11

      Ellam dhevathinu ealpichu prarthik👍K avum ketto.. Dhevathinte munnil karanju prarthikku😍hus snehikkunnillel makkal nigale snehikkille,nigade parents ,relatives..... God always with you drzzzz😘

    • @misriyavahidmisriya2180
      @misriyavahidmisriya2180 4 роки тому +6

      Anitha Radhakrishnan Same situation.

  • @danger3079
    @danger3079 4 роки тому +64

    ഒരു പോസറ്റീവ് ഫീൽ ആണ് സാറിന്റെ വീഡിയോസ്‌ കാണുമ്പോൾ thanku sir...

  • @royalpriest.2757
    @royalpriest.2757 4 роки тому +39

    Sir , നിങ്ങളുടെ ഓരോ പങ്കുവെക്കലുകളും ഹൃദയത്തിന്റെ ആഴങ്ങളിൽ സ്പർശിക്കുകയും ..ചിന്തിപ്പിക്കുകയും ചെയ്യുന്നു ....I bless you in jesus name ...

  • @hakeemhakeem3296
    @hakeemhakeem3296 4 роки тому +5

    ഒരു പാട് നന്നാവാൻ ബാക്കിയുണ്ട്. 6 yer ചുമ്മാ കൊളമാക്കി...എത്ര സുന്ദരമായ ജീവിത ദാമ്പത്യ കാര്യങ്ങൾ.....sr നിങ്ങളെ കേൾക്കാൻ കുറച്ചു late ആയി butt start... now

  • @sidheequeebrahim440
    @sidheequeebrahim440 4 роки тому +350

    എന്റെ ഡോക്ടറെ വീഡിയോ കണ്ടിട്ട് ഇന്ന് wife വിളിച്ചപ്പോ ആ dear പറയൂ enn paranjappo aval chirikkuvaa.. enthaa cheyyaa... hahaha

  • @dhanyanimil6958
    @dhanyanimil6958 4 роки тому +10

    സർ ന്റെ വാക്കുകൾ മരുഭൂമിയിലെ മഴപോലെയാണ്.ഹ്രദയത്തിൽ അരിച്ചിറങ്ങുന്ന മഞ്ഞു പോലെയാണ്. God bless you...Waiting for next vedio

  • @saniyageorge5035
    @saniyageorge5035 4 роки тому +139

    ജീവിതം പ്രണയം നിറഞ്ഞത് ആയിരിക്കുവാൻ ആഗ്രഹം മാത്രം ബാക്കി ആയി തീരുന്ന കുറെ ജന്മങ്ങൾ ഇനിയും ബാക്കി ആയി തീരുന്നത് പ്രണയം എന്ന swopnam മാത്രം

  • @abdulsatharkk4803
    @abdulsatharkk4803 4 роки тому +19

    സാറിന്റെ ക്ലാസ്സുകൾ ഇഷ്ടപ്പെടുന്നു..വളരെ പ്രാധാന്യം കൊള്ളുന്ന സന്ദേശങ്ങൾ..thanks for sharing..

  • @hamdanbava517
    @hamdanbava517 4 роки тому +73

    Dr ഞന്ളുടെ കലിയാണം കഴിഞിട് 21 വര്ഷം കഴിഞു ഇപോഴും പിരിഞിരികാന് ഭയകര വെഷമമാണ് 16 വര്ഷം ഒനിച് സഔദിയിലായിരുനു ഇപെയും എത്റ സംസാരിചാലും കൊതി തീരില, ഒരു വരിഷമായി ഞാന് നീടിലീണ് , ഈമാസം last husband നീടില് വരുനുഢ് ഇനെലെ കലിയാണം കഴിഞപോലെ കാതിരികുകയാണ് insha allah, Alhamduliilla 🤲🏻🤲🏻🤲🏻

    • @remyamohan5553
      @remyamohan5553 4 роки тому +1

      സാറിന്റെ വൈഫ്‌ നെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങളുടെ ലൈഫ് ആണ് കണ്ടത്. ഇപ്പോൾ ഒരു മാസമായി ഞാനെന്റെ വീട്ടിലാണ് ഇത് പോലെ ഓരോ കാര്യം ചെയ്യുമ്പോഴും പരസ്പരം മിസ്സ്‌ ചെയ്യുന്നുണ്ട് അത് ഞങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നുമുണ്ട് അത് കേൾക്കുമ്പോൾ ശെരിക്കും എന്താണ് ഫീൽ എന്നു എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤️ ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആണ് 4 വർഷം പ്രണയിച്ചു കല്യാണം കഴിച്ചവരാണ് ഇപ്പോൾ 10 മാസം കഴിഞ്ഞു ചെറിയ ചെറിയ പ്രോബ്ലെം ഒക്കെ ലൈഫിൽ ഉണ്ട് ഏങ്കിലും ഞങ്ങളുടെ റൊമാൻസ് ഇപ്പോൾ കൂടിയാതെ ഉള്ളു. 10 മാസം അല്ലെ ആയിട്ടുള്ളു എന്നാകും ഇപ്പൊ ഇത് വായിക്കുന്നവർ വിചാരികത്തുള്ളൂ എന്നാലും സാരമില്ല.. അങ്ങനെ വിചാരിക്കുന്നവർക് ഞാനൊരു എക്സാമ്പിൾ പറയാം മുന്നേ ഞങ്ങൾ പ്രണയിക്കുന്ന ടൈമിൽ എന്നെ വിളിച്ചു ഓരോ കാര്യങ്ങൾ അന്നെഷികുമ്പോൾ എന്റെ ഫ്രണ്ട്സ് പറയുമായിരുന്നു 'പ്രണയിച്ചു തുടങ്ങിയതിന്റെ ആവേശം ആണെന്ന് ' ബട്ട്‌ ഇപ്പോൾ ഞങ്ങൾ പരിചയപെട്ടു 6 വർഷം കഴിഞ്ഞു ഇന്നും ആദ്യം ഏങ്ങനെ ആയിരുന്നോ അത് പോലെ തന്നുണ്ട് കുറച്ചൂടി കുടിട്ടുണ്ടെങ്കിലേ ഉള്ളു അല്ലാണ്ട് ഒരു തരി പോലും കുറഞ്ഞിട്ടില്ല ദൈവാനുഗ്രഹം കൊണ്ട്😍 അതിനു ഈശ്വരനോട് എത്രപറഞ്ഞാലും തീരാത്തത്ര നന്നിയുണ്ട് 🙏🙏🙏🙏 ഇങ്ങനൊരു ലൈഫ് പാർട്ണറെ തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏❣️

    • @amrithaammu306
      @amrithaammu306 4 роки тому

      Sooper☺

    • @amrithaammu306
      @amrithaammu306 4 роки тому +1

      @@remyamohan5553 same aan enkm.4yr pranayichu ipo 9 mnth ay mrg kazhnjit.njnipo 1mnth aay nte vtla
      Aale othiri miss cheyunund.daily ravile eneeta nne vilikm ofc povna vare.pine jobin edak tym kitmbolm.vtl vanna urangna vare.pand engine aano ath pole thanne ipolm.ithupole thanne munnot ponennan nte agrahm.njngal thammil vazhak undavarnd bt athonm njngade snehathine badhikarila.oru thari polm kuranjitm ella.nte maranam vare aal nte kude venam nn ula prarthana mathre enkipo ulu

    • @amrithaammu306
      @amrithaammu306 4 роки тому +1

      @@remyamohan5553 bt njngal porath evdelm poyal evn cousins nte vtl poyaloke aalm njnm samsarichiriknath mattulor anishtathodeyan kanunnath.ath kanumbo enkentho manasin vallatha preyasam aavm.majority mrg kazhnja teams aan ingane

  • @AbdussalamOmar
    @AbdussalamOmar  3 роки тому

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

    • @fathimazuhra1901
      @fathimazuhra1901 3 роки тому

      Dr. Ningal paranjad Sheriyaan yende bharthaum yenne vitt mattoru kalyanam kazhichittund 🙁🙁🙁

  • @AbdussalamOmar
    @AbdussalamOmar  4 роки тому +45

    Dr. Omar's award winning 7 days life transformation camp at munnar.
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @rinurinu4167
      @rinurinu4167 4 роки тому +1

      Valare karect sr

    • @diyafathima8995
      @diyafathima8995 4 роки тому +1

      Ennanu starts cheyyunne?

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      @@diyafathima8995... March 28-April3. DEEP IMMERSION V.

    • @shajirashameer166
      @shajirashameer166 4 роки тому +1

      Dr. Abdussalam Omar ente husinu ennodu snehamundu ennaalum engane romance ariyillaaa adhonnum oru thalpariyavum illathe pole njan orupaadu aagrahikkunnu endhu cheyyana doctor

    • @shajirashameer166
      @shajirashameer166 4 роки тому +1

      Dr. Abdussalam Omar 😰😰

  • @nishasudesh2675
    @nishasudesh2675 4 роки тому +8

    My romantic score 10 out of 10
    😍😊... I have no words to express my love for him...such a wonderful hubby....

  • @Fcmobile3465
    @Fcmobile3465 4 роки тому +5

    I am the luckiest woman in the world because of my husband we love each other more than everyone think😘😘😘😘😘🧚🧚🧚🧚

  • @shafeekssainulabdeen4648
    @shafeekssainulabdeen4648 4 роки тому +13

    My husband is a valuable gift from Allah..! Our score 10/10

  • @abdulharis961
    @abdulharis961 4 роки тому +6

    അവരും അവരുടെ ഭാര്യമാരും സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങളിൽ നിർവൃതി പൂണ്ട സ്വർഗ്ഗീയ നിവാസികളാണ്

  • @khairoobikhairoobi8502
    @khairoobikhairoobi8502 4 роки тому +15

    I really love him... He is so romantic and carefull. We got 10 marks out of 10. Alhamdulillah. Nw I really miss him... He is so lovely

  • @afiskitchen274
    @afiskitchen274 4 роки тому +32

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... ikkaa i really love u and miss you soooo much...
    Sir, പറഞ്ഞത് വളരെ ശെരിയാണ്.. ഭാര്യയെ ഭർത്താവും ഭർത്താവ് bharyayeyum onn പ്രണയിച്ചു നോക്കു...അതിലേറെ മനോഹരം വേറെയൊന്നിനുമുണ്ടാവില്ല.. സത്യം... thank you sir for the valuable speach..

  • @anusreejithesh7159
    @anusreejithesh7159 3 роки тому +29

    ഇപ്പോൾ ഇത് കേട്ട് കിടക്കുമ്പോഴും എന്റെ ഏട്ടനോട് ഏട്ടാ ഇതൊന്നും കേൾക്കു എന്ന് പറഞ്ഞിട്ടും തിരിഞ്ഞു കിടന്നു ഉറങ്ങുന്നു 😭😭 ഇങ്ങനെ ഉള്ള ആളോട് ഞാൻ എന്ത് പറയാനാ 🙆

    • @reshmav6325
      @reshmav6325 3 роки тому +5

      Crct ith kettengaanum nannaayalo karutheettaanu

    • @being_jasmin4510
      @being_jasmin4510 3 роки тому +2

      Same avastha 😂

    • @fathimakt2633
      @fathimakt2633 3 роки тому +1

      😂😂

    • @9961507605
      @9961507605 3 роки тому

      അദ്ദേഹം നിങ്ങളെ കൂടെ താമസിപ്പിക്കുന്നു. നിങ്ങളെ സംരക്ഷിക്കുന്നു. അതിനർത്ഥം അയാൾ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ്.

    • @Jeejapradeep-xi7ty
      @Jeejapradeep-xi7ty 3 роки тому

      Nalla timeila video kanunne... 😅..... Verthe alla onnum nadakate😝

  • @shaznad1439
    @shaznad1439 3 роки тому +12

    അൽഹംദുലില്ലാഹ്..... our score is 10.... but corona ആയത് കൊണ്ട് ജോലി കഴിഞ്ഞ് വന്നാൽ ഉള്ള hug ഇല്ല.... 😅കുറച്ച് കഴിയണം... really missing that😞

  • @hakeemhakeem3296
    @hakeemhakeem3296 4 роки тому +5

    ഹായ് brother. ആദ്യമായിട്ടാണ് പ്രോഗ്രാം കാണുന്നത് great. സൂപ്പർ......അവതരണത്തിൽ ഉള്ള ആ ഫീൽ....പറയാൻ വാക്കുകൾ ഇല്ല.....

  • @dalibainterior4000
    @dalibainterior4000 4 роки тому +210

    നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയുടെ നിങ്ങളോടുള്ള പരിപൂർണ സ്നേഹം പുറത്തു ചാടിക്കണോ 100%ഗ്യാരന്റി വിശേഷ ദിവസങ്ങളിലോ യാത്ര പോയി മടങ്ങി വരുമ്പോഴോ അവർക്കായി മാത്രം എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുക 5 രൂപയുടെ മഞ്ച് ആണെങ്കിലും പെണ്ണുങ്ങൾ കിട്ടിയ സാധനത്തിന്റെ വില നോക്കില്ല. ജീവിതത്തിൽ നിങ്ങളെ വിട്ട് പോകൂല്ല

    • @duahamda7249
      @duahamda7249 4 роки тому +15

      Sathyam..vilakoodiya onnum venda..pakshe nammale orkunnundenna oru thonnalunayal mathram mathi..ath oru cheriya oru sweet aanenkil polum namuk mathramayi mattivekkumbol athoru santhosham thanneyanu..

    • @beenaanil7468
      @beenaanil7468 4 роки тому

      Yes.yes

    • @presyshinoj2092
      @presyshinoj2092 4 роки тому

      daliba interior 👍

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 4 роки тому

      Exactly

    • @abidabid6522
      @abidabid6522 4 роки тому

      Yes..correct

  • @jasminshafeek2760
    @jasminshafeek2760 4 роки тому +39

    Masha Allah your wife is so lucky sir

  • @underworld8123
    @underworld8123 4 роки тому +30

    കല്യാണം കഴിഞ്ഞിട്ട് 4 വർഷമായി, ഇന്നും ഓരോ ദിവസവും ഓരോ സെക്കൻ്റിലും ഞങ്ങൾ പ്രണയിക്കുന്നു. പക്ഷേ ദിവസവും സംസാരിക്കാറില്ല കാണാറില്ല hug ചെയ്യാറില്ല ഇതൊന്നും ഇല്ലെങ്കിലും ഞങ്ങൾ പ്രണയിക്കുന്നു എപ്പോഴും. ഒന്നു കാണാനും മിണ്ടാനും ഒരു വിഷമം വന്നാൽ നെഞ്ചോട് ചേർക്കാനും കൊതിച്ച് പ്രണയിച്ച് ശ്വാസത്തിൽ പോലും എൻ്റെ ഭർത്താവിനെ Miss ചെയ്ത് ജീവിക്കുന്ന ഒരു പ്രവാസിയുടെ ഭാര്യയാണ് ഞാൻ. ഞാൻ അനുഭവിച്ചറിഞ്ഞ കണ്ടറിഞ്ഞ ഏറ്റവും നല്ല പുരുഷൻ എൻ്റെ ഭർത്താവാണ്. I Really love him♥️

    • @shafrinashik5173
      @shafrinashik5173 4 роки тому +1

      Allahu ningalkk ethrayum pettann santhoshatjode orumich jeevikkan thoufeeq tharatte irulokathum aameen

    • @underworld8123
      @underworld8123 3 роки тому

      @@shafrinashik5173 tnk u so much

  • @farhanamubaris4289
    @farhanamubaris4289 4 роки тому +10

    Njn ith kettit koore karannu..I rly miss my hus. I love him so much . ND he is very lovable and caring..

  • @AbdussalamOmar
    @AbdussalamOmar  4 роки тому +2

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @--ran--3528
    @--ran--3528 4 роки тому +4

    സാർ എനിക്ക് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സത്യം 😪

  • @mhenna14
    @mhenna14 4 роки тому +4

    Alhamdulillah.....I'm so lucky and I'm very happy with my sweet hubby😍😍😍 miss uuu kakkuuu😘😘😘😘

  • @Ajmal-ct7lw
    @Ajmal-ct7lw 4 роки тому +20

    I really love my husbsnd and i miss him terribly my romantic score is 10 out of 10...we love each other sooo much...Alhamdulillaaahhh Masha Allah...

  • @shahnasubair6896
    @shahnasubair6896 2 роки тому +1

    My husband is the most beautifull gift from my God. Alhamdulillah. This is tenth year of our together life.

  • @suryasurendran2554
    @suryasurendran2554 3 роки тому +2

    He s my asset..... i love him more than anything in this world...

  • @hareenakebin1026
    @hareenakebin1026 4 роки тому +14

    I give 10 for us...even if he is way..even when we fight ...e love each other a lot..our memories r so special

  • @rasha.trasha.t7701
    @rasha.trasha.t7701 4 роки тому +3

    I love ma husband mor dan anyone,, pravasi wife anu. Now together abroad.. AlhamduLillah..he always say dat am his energy..

  • @nizammhmd288
    @nizammhmd288 4 роки тому +25

    എനിക്ക് ഉപകാരമുള്ള വീഡിയോ അല്ല, ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ ആയിരിക്കും,...Gd msg Brother

    • @AnsarTLulu
      @AnsarTLulu 4 роки тому

      Adanda ubagaram illathond?

    • @shineyk5304
      @shineyk5304 4 роки тому +1

      Why man? Even if u r not married,its more useful,I think

  • @cooperchanel
    @cooperchanel 4 роки тому +4

    അമ്മായിഅമ്മയെയും അമ്മായിഅച്ഛനേം ഒഴിവാക്കാൻ എന്തേലും ടിപ്സ് ഉണ്ടോ?? ഉണ്ടെങ്കിൽ ആരേലും ഒന്ന് പറഞ്ഞു തരു..

  • @gulzartipc4767
    @gulzartipc4767 4 роки тому +9

    സാർ... മികച്ച വ്യക്തി ബന്ധം എങ്ങിനെ ഉണ്ടാക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... PLz...

  • @buchubathi6359
    @buchubathi6359 4 роки тому +69

    ഞാനും ഭർത്താവും മക്കളും മാത്രം ഒരു വീട്ടിൽ താമസിക്കുന്നു.. ഞാൻ എന്റെ ജോലിയൊക്കെ മാറ്റി വച്ചു hus ന്റെ കൂടെ ബാക്കിൽ തന്നെ നടക്കും തമാശ കളിച്ചുകൊണ്ടും. Husum തമാശ യൊക്കെ കളിച്ചുകൊണ്ടിരിക്കും.. but ഞാൻ എപ്പോഴെങ്കിലും മാറി നിന്നാൽ i miss you എന്നോ നീയും മക്കളും ഇല്ലാതെ വിഷമം ആകുന്നു എന്നോ അങ്ങനത്തെ ഒരു വാക്ക് പോലും പറഞ്ഞിട്ടുണ്ടാവില്ല.. അങ്ങോട്ട്‌ ചോദിച്ചാൽ മാത്രം ഹാ ന്ന് പറയും.. 😪

    • @hafi1483
      @hafi1483 4 роки тому +5

      Same here😪

    • @shijinshijj6070
      @shijinshijj6070 4 роки тому +6

      Enikum und ipole oru muth.. Ennalum I really love him,

    • @sajifaasi6981
      @sajifaasi6981 4 роки тому +1

      Mmm yaa

    • @kunukunu6978
      @kunukunu6978 4 роки тому +1

      Same

    • @shanzamehrin8025
      @shanzamehrin8025 4 роки тому +6

      Athinu veshamikkonnum venda... Ellardem background same aavanamennillalo.. Ente hus anganeya epozhum miss cheyhunnonnum parayarilla but i know he really loves me... Ente hus orikkal polum oru love affair polum illatha aalayirunnu athond thanne nammal vijarikkumpole oru painkili love expressiononnum kittanamnn illalo.. But njan pinnale nadannu snehikkum hug nd kiss olke chothichu vangikkum. Hus work n povunnathinu munb chaya kichathinu shesha dress change cheyyan povaru ekadesham time aayal kitchenil ethra therakkanelum oodi poyi minimum 2 hug and 4 or 5 kiss vangichirikkum... Ennitte viduuu... Athu ennum cheythapo mooparu kandillengil anveshikkum innonnum vendenn... Angane ingott express cheythillengilum angott shalyam cheythonam... Sneham alle avark vendann vekkan patuo... Keep trying everything wil b ok... Njan job n ppyi thudangiyapo nerathe njan aanu povaru mooparu eneetillengilum kissadichitte njan ppvarulluuu

  • @aslamtpaslamtp8855
    @aslamtpaslamtp8855 4 роки тому +4

    I really touch my heart i am first viewer now iam big fan of u sir ..proud of u

  • @danishmuhammed6566
    @danishmuhammed6566 4 роки тому +7

    Alhamdulillah, I get a good partner in my life with fully romantic at any time as well as staying in gulf life, give the score 10 out of 10.........

    • @mhenna14
      @mhenna14 4 роки тому +1

      I'm the lucky wife😍😍😍

  • @HennabyRamla
    @HennabyRamla 4 роки тому +39

    Inspired speech 😍👍

  • @eazyenglishathome6858
    @eazyenglishathome6858 4 роки тому +4

    I don’t know why but i just gone through all the comments to check out if there any comments from my wife. But I couldn’t find. I really love her. She is my luck. Thank God. Alhamdulillah. And now she is a mother of my sweetest baby. Love them both. The most wonderful gift god ever gave me. But we used to fight all the day along. And i miss her if I couldn’t fight with her. All our fightings are make our love perfect. Hey sweetheart if you check these comments here is mine. Love you di. And i can give you 10/10.

  • @sanhaizaan5465
    @sanhaizaan5465 4 роки тому +5

    Alhamdulillahh.. 😍I LOVE MY IKAKKA... And really miss him 😔

  • @aparnasukil775
    @aparnasukil775 4 роки тому +11

    Our score is ABOVE 10😍

  • @AneeshESan3
    @AneeshESan3 4 роки тому +8

    ഞാൻ കാത്തിരുന്ന video. PLEASE UPLOAD husband &wife related videos 👍👍👍

  • @suruma143
    @suruma143 4 роки тому +10

    Romance room ilo ottakl aavunna samayatho mathram pattunna aalukal und..joint family il thamasikkunnavar..avarkk thanich yathra cheyyan pattilla..angane palathum restriction varum..bt still v love each other at the bottom of heart..v miss each other..without presence

  • @diyasmedia1843
    @diyasmedia1843 3 роки тому +3

    Sir.. എന്റെ വിവാഹം കഴിഞ്ഞിട്ട് 7വർഷം ആയി... 4കുട്ടികൾ ഉണ്ട്.. but ഒരിക്കലും എനിക്ക് എന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല.. വിവാഹം ജീവിതം ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ് തുടങ്ങിയത്... ഇന്ന് വരെ സന്തോഷമായിട്ട് സംതൃപ്തി യിൽ ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല.. എനിക്ക് അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള റൊമാന്റിക്കോ ഫീലിങ്ങ്സും തോന്നിയിട്ടില്ല.. എന്നോട് റൊമാന്റിക് ആയി ഇന്ന് വരെ പെരുമാരിട്ടിട്ടുമില്ല... എനിക്ക് ഓരോ രാത്രികളും ഓരോ മരങ്ങളാണ്.. ഞാൻ എന്നെ തന്നെ ശപിച്ചു പോകുന്ന നിമിഷങ്ങൾ.. ഒരു വികാരവും തോന്നാത്ത ഒരു മനുഷ്യന്റെ ഇങ്കിതങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ ഗതികേട് ഒരു പക്ഷെ നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല...ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു എന്റെ ഭർത്താവിന് എന്നെ റൊമാന്റിക് ആയി നോക്കാനോ റൊമാന്റിക് ആയി ഒരു ഉമ്മ tharano അറിയില്ല ന്ന്.. ഞങ്ങളുടെ ഓരോ ലൈംഗിക ബന്ധങ്ങളും എനിക്ക് വേദന ജനകമായിരുന്നു... ഒരിക്കൽ പോലും മനസ്സിനും ശരീരത്തിനും വേദന ഇല്ലാതെ ഞാൻ ഉറങ്ങിയിരുന്നില്ല.. പിന്നീട് എങ്ങനെ യെങ്കിലും ഇതിൽ നിന്നും ഒന്ന് രക്ഷപ്പെടണം എന്നായിരുന്നു ചിന്ത.. പക്ഷെ വിവാഹം കഴിഞ്ഞു 2മാസം ആയപ്പോഴേക്കും ഞാൻ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചു.. പിന്നീട് എന്റെ ജീവിതം യന്ത്രികമായിരുന്നു.. ഗർഭിണി ആയിട്ടും ഒരു ദിവസവും എന്നെ വെറുതെ വിടില്ല. വേണ്ട എന്ന് പറഞ്ഞാൽ ഭലം പ്രയോഗിക്കും. അപ്പൊ വേദന ഇരട്ടിക്കും.. അന്നൊക്കെ എനിക്ക് ഇങ്ങനെ ഒക്കെ ആണ്.. വേദന ഉണ്ട് feel ചെയ്യുന്നില്ല എന്നൊക്കെ ഭർത്താവിനോട് പറയാൻ പേടിയായിരുന്നു... അതെന്തോ അപരാധം ആണെന്നായിരുന്നു ദാരണ.. ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം സഹിച്ചു.. പിന്നെ എല്ലാം ഒരു ശീലം ആയി.. നന്നായി അഭിനയിക്കാൻ പഠിച്ചു.. എതിർക്കാതെ എതിർക്കാതെ എല്ലാത്തിനും നിന്ന് കൊടുത്തു... ഇപ്പൊ 4കുട്ടികൾ ആയി.. ആയിടക്ക് ഞങ്ങളുടെ ഇടയിൽ മറ്റു പ്രശ്നങ്ങൾ വന്നപ്പോൾ ഞാൻ സ്ട്രോങ്ങായി നിന്ന് ഇനി എനിക്ക് ഈ ജീവിതം വേണ്ട എന്ന് പറഞ്ഞു.. യഥാർത്ഥ കാരണം മറച്ചു വെച്ചു മറ്റുള്ള കാര്യങ്ങൾ പറഞ്ഞു ഞാൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പക്ഷെ മക്കളെ പറഞ്ഞു എല്ലാവരും വീണ്ടും നിർബന്ധിച്ചപ്പോ മക്കളുടെ ഭാവി ഓർത്തു ഞാൻ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി... ഇപ്പൊ വീണ്ടും പഴയ പോലെ... മനസ്സ് മരവിച്ചു പോയി... ജീവിക്കാൻ ഒട്ടും കൊതി ഇല്ലാതായി.. ഓരോ രാത്രിയിലും ഓരോ കാരണങ്ങൾ തേടുന്നു... മാറി നിൽക്കാൻ.. പക്ഷെ ആ മനുഷ്യനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല... ഒരു ഭർത്താവിനോടെന്ന പോലുള്ള സ്നേഹവും അടുപ്പവും ഒരിക്കലും എനിക്ക് തോന്നുന്നില്ല.. ഒരു പക്ഷെ എന്നെ പോലെ ഒരു പാട് സ്ത്രീകൾ ഇത് പോലെ നിശബ്ദമായി എല്ലാം സഹിക്കുന്നുണ്ടാകാം

  • @ayishathasmina7876
    @ayishathasmina7876 4 роки тому +12

    My husband is everything for me😍

  • @fazeelafazi5246
    @fazeelafazi5246 4 роки тому +3

    ഒരിക്കലും ഒരു പെണ്ണിന്റെ ശരീരത്തിലൂടെ അവളുടെ മനസിനെ തൊടാൻ' ഒരാണിനും കഴിയില്ല..... സ്നേഹവും വിശ്വാസവും ഒരേ തൂവൽ പക്ഷികളാണ്. അവയെ ഒരുമിച്ച് പറത്തുക... ഒരുമിച്ച് പറക്കുന്നതിൽ ബന്ധത്തിന്റെ ഭംഗിയെ തിരയുക... താങ്ക് യു സർ..its very inspiring ...

  • @rere3300
    @rere3300 4 роки тому +3

    Superb video.Lucky are those who have such a loveable husband

  • @nafunidunafunidu592
    @nafunidunafunidu592 4 роки тому +3

    Really proud of my husband romantic mark 8 undakm 1 years l 1 mnth mathramanu together life. Ennalm nmml happiyanu. Orumich jeevikunna feelaa nmmlk mashaallah alhamdulillah

  • @hafi1483
    @hafi1483 4 роки тому +28

    Sir nde wife really lucky..Masha Allah❤

  • @abdulhaseebok5365
    @abdulhaseebok5365 4 роки тому +21

    Really this episode will motivate everyone 👍🌹

  • @nazeermajma9129
    @nazeermajma9129 4 роки тому +30

    ഞങ്ങൾ നല്ല റൊമാൻസ് ആണ് ജോലി തിരക്ക് കഴിഞ്ഞും കൂടുതൽ തിരക്ക് ആണേലും സമയം കണ്ടെത്തി 4hr എങ്കിലും ഫോണിൽ സംസാരിക്കും...വീഡിയോ കാൾ ഒക്കെ 2മാസത്തിൽ ഒന്ന് അതും അടുത്ത് ഉണ്ടെന്ന് ഒരു ഫീൽ കൂട്ടാൻ മാത്രം.. അതുകൊണ്ട് ഒരു പ്രവാസി ആണെന്ന് ഫീൽ തോന്നിയിട്ടില്ല. നാടെത്തിയാലും ഞങ്ങൾ 2പേരും ഒറ്റക്ക് ട്രിപ്പുകൾ.. ഫോട്ടോസ് അങ്ങനെ ആണ്... ഒരുപാട് കാലം ഇതുപോലെ സ്നേഹിക്കാനും ജീവിക്കാനും ആയുസ്സ് തരണേ എന്ന് മാത്രേയുള്ളു പ്രാർഥന..

  • @sreejith5110
    @sreejith5110 3 роки тому +1

    സാറിൻറെ ഓരോ വീഡിയോ ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ് ഇനിയും നല്ല നല്ല വീഡിയോകൾ

  • @I_follow_Yeshua
    @I_follow_Yeshua 4 роки тому +1

    The golden question....@ 4.00 mins. Really touched my heart...

  • @aneesaboobakker7864
    @aneesaboobakker7864 4 роки тому +5

    മാഷാ അല്ലാഹ്..... അള്ളാഹു തന്ന ഒരു നിധിയാണ് എന്റെ ഉമ്മ, ഉപ്പ..... പിന്നെയും തന്ന ഒരു നിധിയാണ് എന്റെ പൊന്നിക്ക 😍😍😘😘😘അൽഹംദുലില്ലാഹ്

  • @kunjolansar3990
    @kunjolansar3990 4 роки тому +3

    Alhamdulillah
    Our life is wonderfull gift from allah..maasha allaah

  • @lukmanulhakeem9438
    @lukmanulhakeem9438 4 роки тому +11

    I really miss my ikkaaa..... I love you....😥😥😥 10 of 10 score.alhamdulillah....

  • @muhammadmuaad4631
    @muhammadmuaad4631 4 роки тому +12

    Sir, you are acting excellently. . Like to hear your speeches. . Sir. .

  • @frb613
    @frb613 4 роки тому +4

    Very informative. Really motivated to make lot of changes from this moment. Thank you very much Salam sir.

  • @muhsinavp7460
    @muhsinavp7460 4 роки тому +21

    I love my husband very much
    he is my life

  • @nascreations5540
    @nascreations5540 4 роки тому +3

    Adipoli
    veendum veendum kelkan thonunu
    Your words are real & it makes a lot of positive energy

  • @ashifp.a6826
    @ashifp.a6826 4 роки тому +6

    Hii sir,
    Assalamu Alaikum. Good message, Thanks , جزاك الله خير.

  • @slaveofallah5210
    @slaveofallah5210 4 роки тому +13

    My score is 10 out of 10😊. He is my luck❤.

  • @ramseenazeer3407
    @ramseenazeer3407 4 роки тому +23

    My husband's romantic score is unfortunately 0
    My husband will never love me

    • @kidsvlog761
      @kidsvlog761 4 роки тому +3

      if u can rise ur score..ur huz will love you ..

    • @nadheerashamsi5287
      @nadheerashamsi5287 4 роки тому +1

      ramsi nazeer wht dear

    • @Jbnusman
      @Jbnusman 4 роки тому +8

      Dear sister...kure penkutikalku kitatha baghyamanu nammuk kitiya husband(lover)....
      Try talking and share ur feeling to him

  • @shihanashihana5389
    @shihanashihana5389 2 роки тому +1

    Unconditional love is the option for beautiful life

  • @subhashbaby
    @subhashbaby 4 роки тому +2

    Congratulations doctor... you are a great man....I have never heard such a class from anyone....God bless you.....

  • @safreedasafreedat3104
    @safreedasafreedat3104 3 роки тому +3

    😭😭😭 my romantic score is 0..thank you sir
    And GOD bless you

  • @shihenna8648
    @shihenna8648 3 роки тому +5

    Karanh kond eee video kaannunnavar undo??

  • @shibnatp9976
    @shibnatp9976 3 роки тому +1

    Enik ente ikka enn vecha jeevanann... ikkane pole vere oru perfect aayittulla manushyane njn kandittiillaa... evry time, evry minutes, each & evry second I miss him.... bcuz l love him alooot.... 😘😘ennum idh pole thanne mumbott pokan Allah njnghale anughrahikkatte...... Aameen🤲

  • @famidamuhammedali1433
    @famidamuhammedali1433 4 роки тому +2

    മാഷാ അല്ലാഹ്. നല്ല സ്പീച് ആയിരുന്നു. ഞങ്ങൾ തമ്മിൽ മുമ്പുണ്ടായിരുന്ന പോലെ അടുപ്പവും ഇഷ്ട്ടവും ഇല്ല, എന്നോട് ഒട്ടും സംസാരിക്കില്ലായിരുന്നു, എല്ലാം കൂട്ടുകാരുമായി,അല്ലെങ്കിൽ ഉപ്പ, ഉമ്മയോട് മാത്രം പറയൊള്ളു, അല്പം ഡ്രിങ്ക്‌സ് കഴിക്കുന്ന ആളും ആണ്. സ്ത്രീധനത്തിന്റെ പ്രശ്നം വേറെ.(ആൾക്ക് വേറെ affair ഉണ്ടായിരുന്നു ഞങ്ങടെ കല്യാണ ശേഷം) എന്ന് മനസ്സിലാക്കിയപ്പോൾ ഞങ്ങൾ തന്നെ പരസ്പര ധാരണയിൽ എത്തി പിരിഞ്ഞു, അതായിരുന്നു എന്റെ ആദ്യ വൈവാഹിക ജീവിതം. എല്ലാം കഴിഞ്ഞു ജീവിതം അവസാനിച്ചു മരിച്ചാലോ എന്ന് ചിന്തിച്ചു വിഷമിച്ചു നടക്കുന്ന സമയം, എന്നെപ്പോലെ വേദന അനുഭവിക്കുന്ന ഒരാൾ, അനുസരണ ശീലം ഇല്ലാത്ത ഒരു നിലക്കും യോജിച്ചു പോകാത്ത വേറൊരു ഡിവോഴ്സ് ആയ ആൾ (ഭാര്യക്കും മക്കൾക്കും ഇപ്പോഴും എല്ല ബാധ്യതകളും ഒരു മുടക്കവും വരാതെ നോക്കുന്നു,)ഞങ്ങൾ തമ്മിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ,ഞങ്ങടെ വിവാഹം നടന്നു. അള്ളാഹു ആലം പടച്ചവൻ ഓരോന്ന് തീരുമാനിച്ചു വെച്ച പോലെ ഇപ്പൊ 5 വർഷം ആയി ഒരു പൊന്നു monund ഞങ്ങക്ക്. ഇക്ക ഗൾഫിൽ ആണ്. എപ്പോൾ ഞങ്ങൾ വിവാഹം കഴിച്ചോ അന്നുള്ളതിനെക്കാൾ സ്നേഹം, പ്രണയം, ഇഷ്ട്ടം ,ഞങ്ങൾക്കിടയിൽ ഇന്നുണ്ട്. റബ്ബിന് സ്തുതി. ഇക്ക ഫോൺ വിളിച്ചാൽ അങ്ങനെ കുറെ നേരം സംസാരിക്കും. Msg അയക്കും. നാട്ടിൽ വന്നാൽ( ഇക്ക tailor ആണ്) ഇക്കാടെ അടുത് പോയി ഇരുന്ന് എന്തെങ്കിലുമൊക്കെ സംസാരിച്ചോണ്ട് ഇക്കാനെ ഹെല്പ് ചെയ്ത് ഇരിക്കും ഞാൻ. അത്രേ പോലും 1 സെക്കന്റ് ഇക്കാട് മിണ്ടതിരിക്കാൻ പറ്റില്ല. ഇടക്ക് എന്തെങ്കിലും ഒക്കെ reason ആയി രണ്ടും പിണങ്ങും. Whatsappil block ചെയ്യും. എന്നിട്ടോ എനിക്ക് ശ്വാസം മുട്ടുന്ന പോലെയാ, എങ്ങനെങ്കിലും ഒപ്പിച്ചു 1 ദിവസം മസിൽ പിടിച്ചു ഇരിക്കും ഞാൻ. ഞാൻ ഒരു അസ്സലാമു അലൈക്കും എന്ന് പറയാൻ കാത്തു ഇരിക്കുകയായിരിക്കും ഇക്ക. ആണല്ലേ ഒന്ന് താഴാൻ അല്പം ടൈം എടുക്കും. എനിക്കത് പറ്റില്ല. ഞാൻ ഒന്നും രണ്ടും പറഞ്ഞു അങ്ങോട്ട് മിണ്ടും. അപ്പൊ കാണാം പിണങ്ങിയ ശേഷം അപ്പൊ വരെ ഉള്ള കാര്യങ്ങൾ എന്നോട് പറയും ( അങ്ങനെ ഒരു പിണക്കമേ ഉണ്ടായിട്ടില്ല എന്ന പോലെ) അള്ളാഹു കഴിഞ്ഞാൽ എനിക്ക് ഇക്കയും മോനും മാത്രേ ഒള്ളു. ഇക്ക എന്റെ chankaanu എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. I love him., really i love him. സ്നേഹമില്ലാതെ പൊരുത്തപ്പെടാത്ത എത്രെയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട്.മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ, അതൊരിക്കലും നല്ലൊരു ജീവിതം ആകില്ല. നമ്മളെ മനസിലാക്കാനും സ്നേഹിക്കാനും നമ്മളെ അംഗീകരിക്കാനും തയ്യാറാവുന്ന ഒരാളെ കിട്ടുമ്പോൾ മാത്രം ആണ് ജീവിതം sandhosha പൂരിതമാകുന്നത് .

  • @findbeautyaroundus6065
    @findbeautyaroundus6065 4 роки тому +11

    Masha Allah I love my hubby...
    I like the way he is.....

  • @sharmishanisharmi8882
    @sharmishanisharmi8882 4 роки тому +12

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വ്യക്തി എന്റെ hussbente love youuu❤️❤️❤️❤️❤️

  • @nazninmubarak6323
    @nazninmubarak6323 4 роки тому +5

    Ye...when I husbnd is far from me...I miss him..he also have same feeling ..I miss him more...when he is not at home during nights ..bcz I like to sleep on his chest .he gives surprise on my birthday ....nd me also..bcz we both like surprise..when I get my salary first I ll buy something for him...I like to talk him for long time...we sing together....we eat together...I really love him....my love........

  • @nasrim4708
    @nasrim4708 3 роки тому +2

    I miss my hus,pravadikalaya ellavarkum allah kunam cheyyatte ameen 🤲

  • @jinujinu3096
    @jinujinu3096 4 роки тому +3

    Still i am bachilor waiting for marrige useful thank u sir

  • @aamisvlogs6610
    @aamisvlogs6610 4 роки тому +3

    My world is my hus(that's my paradise)love u so much😘

  • @vaputty3476
    @vaputty3476 Рік тому +3

    നിങ്ങളെ കിട്ടിയ നിങ്ങളുടെ ഭാര്യ എത്ര ഭാഗ്യവതി 💯

  • @SJS746
    @SJS746 4 роки тому +1

    വളരെ മികച്ച അവതരണം. അഭിനന്ദനങ്ങൾ.

  • @MuthuMuthu-ip7fu
    @MuthuMuthu-ip7fu 4 роки тому +18

    നല്ല സന്ദേശം. ഞാൻ കരഞ്ഞു പോയി.

  • @binthhassan1007
    @binthhassan1007 4 роки тому +4

    Masha Allah
    Spr speech. You are talking really truth. Your wife is very lucky ✌️
    Thankyou sir

  • @SuppisWorld
    @SuppisWorld 4 роки тому +2

    Nte ika devasavum oru 7 times enkilum vilikum. Ente kaalo kayyo evdelum thattiyenn parannaa. Kuttikale vayak parayunna pole parayum athrak caring ane. Nte veetiln ikkade veetil povumbo nte nettiyil onn chumbikum....enne kochu kuttye pole care cheyyum ... ipo gulfilaaa. Epoyum nan aduth venonnaaa . Nangal sharikum parasparam miss cheyunnuu. Boomiyil nte swargam nte ikkayaaa😍😍😍😍😍😍😍