പാവപ്പെട്ട കർഷകാ ഏത് കുലയാവട്ടെ നിങ്ങൾ ചോര നീരാക്കി വിളയിപ്പിച്ചെടുത്ത വാഴ കുല കടയിൽ കൊടുത്താൽ എത്ര കിട്ടും? കിലേക്ക് 20 അല്ലെങ്കിൽ 30 രൂവ. സ്വന്തം വീട്ടിൽ കെട്ടിതൂക്കി പഴുപ്പിച്ച് കുടുംബ സമേതം കഴിക്കുക. ഇല്ലെങ്കിൽ പച്ചക്കായ കറിവെച്ച് കഴിക്കുക. കടക്കാരൻ കിലോക് 60 രൂപക്ക് വിൽക്കും. അവന് വളം ഇടണ്ട വെള്ളം ഒഴിക്കേണ്ട അദ്ധ്വാനം തീരെ ഇല്ല - കൈ നനയാതെ മീൻ പിടിക്കുംമ്പോലെ ഇരുന്ന സ്വലത്ത് പണം'
Super tips, Thadiyilkoodi cherthu ketti kuttiyil kettiyal nallathayorunn, Thanks
@@steephenp.m4767 വിത്തു തരാം
മുഴുനീളം വാഴക്കാൽ നാട്ടിയാണ് ചെയ്യുന്നതും ചെയ്ത് കണ്ടിട്ടുള്ളതും. ഇതൊരു പുതിയ അറിവാണ്.
അത് ഏതു വാഴയാ, വിത്തു കിട്ടുമോ
Good🙏
Good
ബഹുമാനപ്പെട്ട പ്രേക്ഷകർ😊😊
ഇതൊന്നും നിങ്ങൾ പറഞ്ഞ മാതിരി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതല്ല നല്ല ഉയരമുള്ള വാഴകളിൽ ഇങ്ങനെ വെച്ച് കെട്ടാനും കഴിയില്ല 😊
ഇതൊക്കെ.., ഒരു വിതം വിവരമുള്ളവരാർക്കൊക്കെ അറിയാമശാനേ.... 😁😁😁
Kula nilkunna sideil ninnu kattuvannal pokka
പാവപ്പെട്ട കർഷകാ ഏത് കുലയാവട്ടെ നിങ്ങൾ ചോര നീരാക്കി വിളയിപ്പിച്ചെടുത്ത വാഴ കുല കടയിൽ കൊടുത്താൽ എത്ര കിട്ടും? കിലേക്ക് 20 അല്ലെങ്കിൽ 30 രൂവ. സ്വന്തം വീട്ടിൽ കെട്ടിതൂക്കി പഴുപ്പിച്ച് കുടുംബ സമേതം കഴിക്കുക. ഇല്ലെങ്കിൽ പച്ചക്കായ കറിവെച്ച് കഴിക്കുക. കടക്കാരൻ കിലോക് 60 രൂപക്ക് വിൽക്കും. അവന് വളം ഇടണ്ട വെള്ളം ഒഴിക്കേണ്ട അദ്ധ്വാനം തീരെ ഇല്ല - കൈ നനയാതെ മീൻ പിടിക്കുംമ്പോലെ ഇരുന്ന സ്വലത്ത് പണം'
❤❤❤❤❤❤
Vazha thada ott aakkunna aallum ind ivade
Good