യമണ്ടൻ മരം മുറി biggest tree cutting skills

Поділитися
Вставка
  • Опубліковано 26 сер 2024
  • യമണ്ടൻ മരം മുറി
    biggest tree cutting skills
    #kananchainsaw
    #tree
    #marammurikkunnamachine
    #treecuttingkerala
    #manukananchainsaw
    #treecutting
    #bigtree
    #anjli
    #woodcut

КОМЕНТАРІ • 313

  • @bijumonvr9056
    @bijumonvr9056 2 роки тому +62

    ആശാന് പണിയൊക്കെ അറിയാം പക്ഷേ ശകലം തിടുക്കം കൂടിപ്പോയി അതുപോലെതന്നെ ഒരൊറ്റയാൾ പട്ടാളം ആയിട്ടാണ് കണ്ടത്
    പണ്ടൊക്കെ മരംമുറിക്കുമ്പോൾ ചുറ്റിനുമുള്ള വേരുകൾ മുറിക്കുമ്പോൾ അടിഭാഗം വരുമ്പോൾ കുറച്ചു കൂടെ ഉള്ളിലേക്ക് എടുത്ത് മരം വീഴേണ്ട വഴി നോക്കി മടവാ എടുത്ത് ഇടതു വശവും വലതു വശവും കുറച്ചുംകൂടെ ഒതുക്കി പുറകിൽ നിന്ന് കുറച്ച് ഭാഗം മുറിച്ച്തിനുശേഷം കയർ വലിച്ചുമുറുക്കി കെട്ടിയതിനു ശേഷം മരത്തിൻറെ ആട്ടം നോക്കി മരം വീഴേണ്ട തിനനുസരിച്ച് മടവാ ഒന്നുകൂടെ തയ്യാർ ചെയ്യും അതിനുശേഷം ഒന്നും കൂടെ കയറി വലിച്ച് ആട്ടം നോക്കിയതിനുശേഷം മാത്രമേ പുറകുവശം കട്ടു ചെയ്യാറുള്ളൂ ഇങ്ങനെ ചെയ്താൽ നമ്മൾ വരച്ചവരയിൽ മരം വീഴും

    • @malabarfarmhouse2247
      @malabarfarmhouse2247 2 роки тому +2

      Correct

    • @Armaniethics
      @Armaniethics 2 роки тому

      പിന്ന ഒന്ന് പോയി മുറിച്ചു കൊടുത്തുടരുന്നോ

    • @bijumonvr9056
      @bijumonvr9056 2 роки тому +2

      @@Armaniethics നീ വരാത്തതുകൊണ്ട് ഞാൻ ഒരു മാസമായിട്ട് കാത്തിരിക്കുകയായിരുന്നു

    • @Armaniethics
      @Armaniethics 2 роки тому

      @@bijumonvr9056 അയിന് നീ ഏതാ

    • @bijumonvr9056
      @bijumonvr9056 2 роки тому +1

      @@Armaniethics (നിൻറെ ഒരു അമ്മാവനായി കൂട്ടിക്കോ)
      ഈ കമൻറ് ഒക്കെ പറഞ്ഞിട്ട് നിനക്ക് മനസ്സിലായില്ല ഞാൻ എൻറെ പ്രൊഫൈൽ പിക്ചർ ഉള്ള അക്കൗണ്ടിൽ തന്നെയാണ് നിന്നെ പോലെ ഒളിച്ചിരുന്ന് കമൻറ് പറഞ്ഞിട്ട് പോവുകയല്ലേ ചെയ്ത് നിന്നോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടില്ല ഇങ്ങോട്ട് കമൻ്റാൻ

  • @firosfiros1861
    @firosfiros1861 2 роки тому +45

    മച്ചൂ മരം 90%മുറിയണം ഇതു പകുതിമുറി ആയപ്പോഴും വലിതുടങ്ങി അതും വായ്മുറിവെച്ച അതേഭാഗത്തുനിന്ന് കയർവലിക്കണം പിന്നെ എടുത്തുപറയാനുള്ളത് വലിയമരം നീളത്തിൽ ചെയ്ക്കുമ്പോൾ മരത്തിന്റെ ചുവട്ടിൽനിന്നു ഒരു ഏഴടി അകലത്തിൽ വിറകു ക്രോസായി ഇട്ട്കൊടുത്താൽ നിലത്തടിച്ചു മരം കീറിപോവുകയില്ല. കണ്ണൂകാരൻ

    • @renjithbrenjithb564
      @renjithbrenjithb564 2 роки тому

      മൊത്തം കട്ട്‌ ചെയ്താൽ കറക്റ്റ് വീഴില്ല പൊട്ടനാണോ ni

  • @muhammedshafi8932
    @muhammedshafi8932 2 роки тому +3

    ക്യാമറ മാൻ 👍
    വീഡിയോ ക്വാളിറ്റി 🎉🎉

  • @sajeerp9211
    @sajeerp9211 2 роки тому +3

    കയറു പിടിക്കാൻ അറിയാവുന്നവരെ കൂടെ കൂട്ടണം

  • @chandrasekaranj5538
    @chandrasekaranj5538 2 роки тому +3

    Nice cutting without loosing valuable wood.

  • @LixiL007
    @LixiL007 2 роки тому +11

    Bro, Please use eye protecting safety glasses in this job.

  • @sajimonmathew7541
    @sajimonmathew7541 2 роки тому +6

    Excellent video, congratulations

  • @renjithbrenjithb564
    @renjithbrenjithb564 2 роки тому +2

    മരം ഒരുക്കിയത് സൂപ്പർ 🙏🙏🙏🙏🙏👌👌👌👌👌👌👌👌😁😁😁😁😁🙏🙏🙏🙏🙏

  • @johnsonjohn1141
    @johnsonjohn1141 2 роки тому +1

    Good. But safety precautions are mostly important.

  • @sibitjsibi662
    @sibitjsibi662 2 роки тому +3

    ഭാഗ്യം കൊണ്ട് റബ്ബർമരത്തിനൊന്നും പറ്റിയില്ല,😜😜😜😜

  • @vahidma9410
    @vahidma9410 2 роки тому +4

    Fantastic idea.

  • @ummerummer9324
    @ummerummer9324 2 роки тому +8

    ഒരു തെറ്റൊക്കെ ആർക്കും പറ്റും സ
    ഹോദരൻമാരെ. അതിന്മേൽ കൊണ്ട്
    പിടിക്കരുത്.പ്ലീസ്.

  • @jayakumargangadharan8983
    @jayakumargangadharan8983 3 роки тому +5

    ഹായ് കണ്ണൻ ഇന്നത്തെ ചുവട്ടിലെ വേട് എടുത്തത് സൂപ്പർ ആയിട്ടുണ്ട്.പിന്നെ താങ്കളുടെ കൂടെ സപ്പോർട്ട് ചെയ്യുന്നവരെ ഇതിൽ കൂടി ഒന്നു കാണിച്ചാൽ നന്നായിരുന്നു.

  • @mrcycleriders1370
    @mrcycleriders1370 2 роки тому +1

    മട എടുത്തത് ശെരിയായില്ല.. ഇത്രയും വലിയ മരത്തിനു മട കുറച്ചു വലുതാക്കണം.. കയർ പിടിച്ച ആൾക്കാർ ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇങ്ങനെ വരില്ല... ഞാൻ ഈ പണിക്കാരൻ ആയിരുന്നു അതുകൊണ്ട് പറഞ്ഞത് 👍👍👍ബെസ്റ്റ് ഓഫ് ലക്ക്

    • @Kanansinglelife
      @Kanansinglelife  2 роки тому

      😍😍😍😍😍😘😘😘😘🥰🥰🥰🥰🥰😄

    • @sanjubenjo4330
      @sanjubenjo4330 2 роки тому

      Ee marathinu enthu vila kittikaanum
      Onnu parayaamooo

  • @MuhammedHasir-yr2bf
    @MuhammedHasir-yr2bf Місяць тому +1

    Ull.muriyan.kurach.undayirunnu.saramilla.aarkum.tettpattam

  • @angamalypo
    @angamalypo 2 роки тому +24

    മരം മുറിക്കാൻ അറിയാം, പക്ഷേ മരം മറിക്കാൻ അറിയില്ല 😂

    • @fasilfaisu1315
      @fasilfaisu1315 2 роки тому

      😃😃

    • @Armaniethics
      @Armaniethics 2 роки тому

      പോയി മറിച്ചു കൊടുതൂടരുന്നോ

  • @thomasmathew7733
    @thomasmathew7733 2 роки тому +3

    ഒരു സൈഡ് കേറ്റി മുറിച്ച് അല്ലെങ്കിൽ റബർ ഇടയിൽ വീഴുമായിരുന്നു വടം പിടിക്കാനും ആളു കുറവായിരുന്നു 😀😀

  • @najmudheen4290
    @najmudheen4290 2 роки тому +8

    എന്ത് മരം മുറിക്കലാണെടോ ഇത്, മരം മരത്തിനെ തോന്നിയ പോലെ മറിഞ്ഞില്ലേ, ഒരുപാട് റബറും പോയി

    • @Kanansinglelife
      @Kanansinglelife  2 роки тому +3

      2 റബ്ബർ പോയി ഒരു ചെറിയ കൈയബദ്ധം

    • @manikandank.k9847
      @manikandank.k9847 2 роки тому +3

      റബ്ബർ മുതലാളിയുടെ വായിൽ നിന്ന് തെറി കേട്ടോ ആവോ

    • @najmudheen4290
      @najmudheen4290 2 роки тому +1

      @@manikandank.k9847 😀

    • @solorider6634
      @solorider6634 2 роки тому

      @@Kanansinglelife kunnatheram ado ariyunna panikk pooo avate kopp murikkale

  • @manojthomas3313
    @manojthomas3313 2 роки тому +22

    നല്ല സ്‌പെയ്‌സ് ഉണ്ടായിട്ടും നല്ല 2റബർ മരം പോയി വലിയിൽ വന്ന അപാകത

    • @tekkanz8833
      @tekkanz8833 2 роки тому +3

      വലിയില്‍ അല്ല. മരത്തിന്‍െറ അടി വെട്ടിയത് തെറ്റാണ്...

    • @Armaniethics
      @Armaniethics 2 роки тому

      ഒന്ന് പോയി വലിച്ചൂടായിരുന്നോ

    • @renjithbrenjithb564
      @renjithbrenjithb564 2 роки тому

      വീഡിയോ കാണുമ്പോൾ അത് thonnum

  • @user-rh3cf5wx9i
    @user-rh3cf5wx9i 2 роки тому

    Ya mandan alkkaraa llea adaa yamandan supr dup.....

  • @sankaragopal9392
    @sankaragopal9392 3 місяці тому +1

    ദശ വാപി സമോ കൂപ:
    ദശ കൂപോ സമോ ഹൃദ:
    ദശ ഹൃദ സമോ പുത്ര:
    ദശ പുത്ര സമോ ദ്രുമ:

  • @sreejeshravi3812
    @sreejeshravi3812 2 роки тому +2

    Ashane super

  • @quizmaster9090
    @quizmaster9090 2 роки тому +22

    പ്രധാന കാരണം മട പൂൾ നല്ല വലിപ്പത്തിൽ എടുത്ത് കളയണം ചെവി തൊണ്ടിക്ക് കിള്ളുന്ന പോലെ ചെറിയ പൂള് എടുത്താൽ മടക്കിരുത്തി മരം അതിന് തോന്നിയ വഴിക്ക് പോകും 100% നേരെ വീഴ്ത്താൻ ആണേൽ ഒരു സൈഡിലും പിടി നിർത്തരുത് ഇത് ഇടത് സൈഡിൽ പിടി നിന്നത് കൊണ്ടാണ് ഇടത്തോട്ട് നല്ലത് പോലെ മറിഞ്ഞത് വലി കയറിൽ പിടിച്ചവരും ഒരു വശത്തോട്ട് മാറി നിന്ന് വലിച്ചത് fault ആണ്

  • @haripeechempilly5173
    @haripeechempilly5173 2 роки тому

    Chetta valiya maram paniyumbo mada eduthittu 2 pakkum pottikanam alle maram nikuna vasathek thirium m

  • @travalogue4689
    @travalogue4689 2 роки тому +4

    ഒരു പണിക്കും പോവാതെ കമന്റ് മാത്രം പറയുന്ന എനിക്ക് വല്ല പണിയും undo😐

  • @linutl6072
    @linutl6072 2 роки тому

    Nallya super 👌 thalle....

  • @grigoriosmorely5762
    @grigoriosmorely5762 2 роки тому +6

    എല്ലാം കണ്ടീഷൻ ആയി. പക്ഷേ മരത്തിന്റെ ചരിവ് നോക്കി കുറച്ചും കൂടി വലിക്കാൻ നിന്ന side നോക്കി കുറച്ചും കൂടി മുറിചിട്ട് അതു നോക്കി കയർ വലിച്ച് പിടിക്കുകയും അതോടൊപ്പം തന്നെ തള്ളിയാൽ മാത്രം മതിയായിരുന്നു. എന്നിരിക്കിലും ഇതിന്റെ ഉയരവും വണ്ണവും കണക്കിലെടുക്കുമ്പോൾ എല്ലാം ശുഭം തന്നെ. സഹോദരരേ.

  • @prasanthpachus9853
    @prasanthpachus9853 2 роки тому +2

    വേര് കുടുതൽ ഉള്ളത് അല്ലെ ചേട്ടാ പുറകിൽ നിന്ന് മുറിച്ചു വരുമ്പോൾ നേരെ മുരിക്കാമായിരുന്നു

  • @user-yt3ev2wk4r
    @user-yt3ev2wk4r Місяць тому

    പാപ്പോ 😢😢😂😂😂പണി പാളി 🤣🤣

  • @pearlbeadscreation3081
    @pearlbeadscreation3081 2 роки тому +3

    മുറിച്ചട്ട മരകഷണങ്ങൾ മാറ്റേണ്ടതായിരുന്നു അപകടം ഒഴിവായി anyway super

  • @AnwarAnwar-dq3ij
    @AnwarAnwar-dq3ij 3 роки тому +6

    ഒരു ചെറിയ അട വെച്ചാൽ മതിയായിരുന്നു

  • @babunivin2432
    @babunivin2432 2 роки тому

    പണിപാളി..പാപ്പൻ.😊😊

  • @Armaniethics
    @Armaniethics 2 роки тому

    ചെയിൻ നല്ല കിടിലം anello

  • @nagul_mamiyil
    @nagul_mamiyil 2 місяці тому

    നേരെ വലിക്കണം ആയിരുന്നു കട്ടിങ്ങും സൈഡിൽ കുറച്ചു വെക്കാം ആയിരുന്നു
    സാരമില്ല ❤

  • @renjithbrenjithb564
    @renjithbrenjithb564 2 роки тому

    സൂപ്പർ

  • @anandhups2175
    @anandhups2175 2 роки тому +1

    VARSHANGAL PAZHAKKAM ULLA MARAM 15 MINUTE IL THEERNNU

  • @pramodpk9826
    @pramodpk9826 2 роки тому +1

    Video shoot നന്നായിട്ടുണ്ട് ശ്രെദ്ധിച്ചാൽ പിടിച്ചാൽ കിട്ടില്ല

  • @lijobalan7047
    @lijobalan7047 3 роки тому +16

    തലപ്പത്ത് ഇട്ടിരിക്കുന്ന കയറ് വലിച്ച് ഇരുത്തുമ്പോൾ മരത്തിന്റെ ആട്ടം എങ്ങോട്ടാണെന്ന് നോക്കും എന്നിട്ട് വേരുപിടുത്തം ഉള്ളവശം മനസിലാക്കാ അവിടെ അല്പാല്പം വാള് വെച്ച് പൊട്ടിട്ട് കൊടുക്കാം..
    കൂടെ ഉള്ളവർ കൂടി അത് ശ്രദ്ധിച്ച് പറഞ്ഞു തരുമ്പോൾ നല്ല ടീം വർക്ക് ആയി പണിതീർത്ത് പോരാം ...
    അഭിപ്രായം മാത്രം...

  • @user-mz1eh2eh9l
    @user-mz1eh2eh9l 2 роки тому +5

    ഒരു മഹാമരത്തിൻ്റെ കൊലപാതകം

  • @saniosd
    @saniosd 2 роки тому

    ശരിക്കും കണ്ടപ്പോൾ സുഖം തോന്നി...പ്ലീസ് നിങ്ങൾ ഇനിം സുഖിപ്പിക്കണം...ലോകത്തിലെ എല്ലാ മരങ്ങളും വെട്ടണം...തൊഴിൽ ആണ്. sammathichu.. ath ellarkum ulla kuzhivett Aanenn manassivathath bhagyam...

    • @Kanansinglelife
      @Kanansinglelife  2 роки тому

      ഏതു മേഖലകൾ എടുത്താലും നൻമയും തിൻമയും ഉണ്ടാകും സഹോദരാ എനിക്ക് മുന്നോട്ടു പോയേ മതിയാവു

    • @saniosd
      @saniosd 2 роки тому

      @@Kanansinglelife മുൻപോട് പോയിക്കോ.... മരങ്ങളുടെ തൈകൾ nadaan marakkalle... Allel vettaan marangal undaavilla..

  • @jamalpm1666
    @jamalpm1666 2 роки тому

    Madavechathu.Thirinjupoyi.Baakimuzhuvankaract

  • @aneeshtj3904
    @aneeshtj3904 2 роки тому +1

    Super 👍👍

  • @chadrankolthila4902
    @chadrankolthila4902 2 роки тому

    34 feet neeelam 28 5 vannam total spr ethra

  • @mentalistanvarpulappatta
    @mentalistanvarpulappatta 2 роки тому +2

    കുറച്ചു കാലം മരം മുറിക്കാൻ ഹെൽപെർ ആയി പോയി മുറി പടിച്ചതിനു ശേഷം ഇനി മരം മുറിക്കുക

  • @ecmediae7265
    @ecmediae7265 2 роки тому

    Maram veenathu ruberinte mukalil...4, 5 Rubber maram dimm ayyii......mothalaiku atinte nashttam koodi kodukkenam.

    • @Kanansinglelife
      @Kanansinglelife  2 роки тому

      മനുഷ്യനല്ലെ പുള്ളെ

  • @joychakkunny
    @joychakkunny 2 роки тому

    Don't use dark colour shirt while working in hot and humid condition. It will cause high sweat and because of that you shall be feeling very tired.

    • @Kanansinglelife
      @Kanansinglelife  2 роки тому +1

      Thanks for the information brother ❤️❤️❤️❤️❤️❤️

  • @MaheshMahesh-oz6xx
    @MaheshMahesh-oz6xx 2 роки тому +1

    ഇത് റബർ തോട്ടത്തിൽ ആയതു കൊണ്ട് കുറച്ചു റബ്ബർ മരങ്ങൾ മാത്രമേ പോയുള്ളു. സ്ഥലസൗകര്യം ഇല്ലാത്ത പറമ്പിലോ മറ്റോ ആയിരിന്നെങ്കിൽ?

  • @chinju7778
    @chinju7778 2 роки тому +2

    ഒരു 65മുതൽ 80വയസ്സ് പ്രായം കാണും

  • @muralimurali-xs9hq
    @muralimurali-xs9hq 3 роки тому

    Chetta nandan plivano atho anjiliano urappukooduthal

  • @ecmediae7265
    @ecmediae7265 2 роки тому +1

    Mooottil maram muriyil varumoo etum. Pass undooo allegil party membership undayalum mathiii. 🤪😜

  • @tekkanz8833
    @tekkanz8833 2 роки тому +4

    കോമടി അതല്ല. ഇത്രേം വലിയ മരത്തിന് പുറകില്‍ വന്ന് തള്ളുന്നൂ...ഹ ഹ ഹ..

    • @anwarsadikh9904
      @anwarsadikh9904 2 роки тому +1

      വായുവിലും വെള്ളത്തിലും മുള്ള ഭാരമുള്ള ഒരു വസ്ഥുവിനെ ചലിപ്പിക്കാൻ സാധിക്കും

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 роки тому

    Chuvadu murikkumbhole wedges upayoghikanam chainsaw njerugukayilla.maram veezhenda ethir bhaghathu wedges vechal nammal vicharikkunnidathu marathey veezhtham

  • @rahulrenjithe8731
    @rahulrenjithe8731 2 роки тому

    Paniyariyathillakil vachittupoda

  • @mubarakkasara1648
    @mubarakkasara1648 Рік тому

    👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому

    ഇഗ്ലീഷ് കാരുടെ മരം മുറി കണ്ടു ഇതൊക്കെ കണ്ടാല്‍ ,,, ഒരു ജാതി ഇത്

    • @Kanansinglelife
      @Kanansinglelife  Рік тому

      എല്ലാം ഇഗ്ലീഷ്കാരുടെ മാത്രം കണ്ടാൽ മതി😁😁😁

  • @gadzhimuradramazanov6918
    @gadzhimuradramazanov6918 2 роки тому +3

    Штиль 👍👍👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому

    എല്ലാം കറക്ടായിരുന്നു.. എന്നാൽ അവസാനം ഇയാൾ മരം ബാഹുബലി പോലെ ഒന്ന് പൊക്കി മാറ്റി ഇട്ടു... ശക്തിമാൻ... 😂😂😂

  • @abhilashkattackakath3526
    @abhilashkattackakath3526 2 роки тому

    Udeshicha sthalathek veenillallo setta... 😀

    • @Kanansinglelife
      @Kanansinglelife  2 роки тому

      ചെറിയ പാളിച്ച പറ്റി

  • @vtj835
    @vtj835 2 роки тому

    Niyokke evidunada maram murikan padichee

  • @joeljimiljeromin2896
    @joeljimiljeromin2896 2 роки тому +3

    ആരാടാ ഇവനെയൊക്കെ തടിവെട്ടാൻ പഠിപ്പിച്ചേ 😃😃

  • @ramachandranramachandran6425
    @ramachandranramachandran6425 2 роки тому

    Ethethu maram muri vezhedda bahgathe pes kurachi valuthakke edukkanamayerunnu enniddu venam purathu valu vekkan

  • @pearlbeadscreation3081
    @pearlbeadscreation3081 2 роки тому

    അടിപൊളി

  • @sebymathew7398
    @sebymathew7398 Місяць тому

    Veed evida

  • @jackiethomas8700
    @jackiethomas8700 2 роки тому

    മട ശകലം കൂടെ വേണമായിരുന്നോന്നു ഡൗട് ?ഇച്ചിര പാളി പോയി

  • @sinimolc3407
    @sinimolc3407 2 роки тому +1

    👍

  • @binduabraham8097
    @binduabraham8097 2 роки тому

    ഈ മെഷീൻറെ മോഡൽ no atha

  • @kavungalkavungal8822
    @kavungalkavungal8822 2 роки тому

    Hai

  • @manojrk8683
    @manojrk8683 2 роки тому +2

    മുറിവായി വെച്ചതിലുളള പാകപിഴയാണ് രണ്ടുറബർമരങ്ങൾ നശിക്കാനുളളകാരണം

  • @renjithc1291
    @renjithc1291 2 роки тому +3

    ചേട്ടൻ തള്ളിത് കുറച്ച് ബലം കൂടി പോയ്

  • @silverscrubbers6417
    @silverscrubbers6417 2 роки тому +3

    നന്നായിട്ടുണ്ട് വെടോതുക്കി, പക്ഷെ മട അല്പം തിരിഞ്ഞു പോയി. പുറം അല്പം പൊട്ടിച്ചേച്ചു കയറിൽ ആട്ടം നോക്കി യിരുന്നെങ്കിൽ ഈ പാളിച്ച ഒഴിവാക്കാമായിരുന്നു. അനുഭവം ഗുരു.

  • @subinraj4488
    @subinraj4488 2 роки тому

    Ennku wood vainganum neenga yatha place la eruku

  • @renjithravi4424
    @renjithravi4424 2 місяці тому

    ഇത്രയും വലിയ മരം ഒറ്റവടത്തിൽവലിച്ചത് മണ്ടത്തരമായിപ്പോയി....

  • @manikandanrnair208
    @manikandanrnair208 2 роки тому

    Pani kollam mada kurachu kudi veanamayirunu chuvadu kandichu vidanamayirunnu

  • @selvarajc91
    @selvarajc91 2 роки тому +2

    மிகத் திறமையாக, நேர்த்தியாக மரத்தை வெட்டியுள்ளா ர். பாராட்டுக்கள்

  • @sivakumar7748
    @sivakumar7748 2 роки тому +24

    എന്തു പണി കാരൻ വെറും വെസ്റ്റ് കയർ വലിക്കുമ്പോൾ അതിനനുസരിച്ചു സപ്പോർട് കെട്ടി വലി കാണാമായിരുന്നു പണിയെടുയ്ക്കുമ്പോൾ നമ്മുടെ വഴിക്കു പണിവരണം പനിയുടെ വഴിക്കു നമ്മൾ പോയാൽ എല്ലാ ചതികളും പറ്റും അയാൾ ആളാകാൻ നോക്കിയതാ പണിപാളി ചില ആളുകൾ നല്ല പണിക്കാർ ഉണ്ട്

    • @devassymt5504
      @devassymt5504 2 роки тому +2

      മരം ഇരു ഭാഗത്തേയും റബറിന് നടുവിലൂടെ വീഴ്‌തതാമായിരുന്നു

    • @madhupurushothaman8484
      @madhupurushothaman8484 2 роки тому +1

      ഊഊഒഒദ

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому +1

      അതെ, ഒരു മരം മുറിക്കാൻ റബ്ബർ തോട്ടം മൊത്തം മുറിച്ചു

    • @koyakutykk1425
      @koyakutykk1425 2 роки тому +1

      Qqqqq¹

  • @sulthanbatheriwayanad9864
    @sulthanbatheriwayanad9864 2 роки тому

    Valikkaranpora

  • @AjithKumar-ck7ps
    @AjithKumar-ck7ps 2 роки тому

    ഇടത്തോട്ട് മട പാളിയോ..????

  • @charlesjoby7407
    @charlesjoby7407 2 роки тому

    Adipoli

  • @King_leomessi10
    @King_leomessi10 2 роки тому +2

    മടപ്പൂൾ കുറേക്കൂടി എടുത്തു രണ്ട്‌ സൈഡും ഇരുത്തി പുറം വെച്ചാൽ നേരെ വീഴുമായിരുന്നു 😆😆😆

  • @sudhilal5804
    @sudhilal5804 2 роки тому +4

    പണി അറിയുന്നവൻ തന്നെ പക്ഷെ ശ്രദ്ധ അല്പം കുറഞ്ഞു അതു മതി എല്ലാം തീരാൻ

  • @aneeshpjaneeshpj8677
    @aneeshpjaneeshpj8677 3 роки тому +3

    സഹോ ഇഷ്ടംപോലെ സമയം
    കിട്ടിയതാണല്ലോ ഒരു പൂള്മടയിൽ തിരുകീരുന്നങ്കിൽ മതിയായിരുന്നൂ
    ചെറു മരം തള്ളിനിക്കുന്നപോലേ
    ഇത് പോകില്ല

    • @Kanansinglelife
      @Kanansinglelife  3 роки тому

      കറക്ട്

    • @mathewanithottam7938
      @mathewanithottam7938 2 роки тому

      എടാ കുണ്ണേ 120 ഇഞ്ച് എങ്കിൽ നീ 40 സിഫ്റ്റ് കാതൽ നശിപ്പിച്ചു. Pooran

  • @sonucn3197
    @sonucn3197 2 роки тому

    മരം വീഴുമ്പോൾ ഒന്ന് മാറി നിൽക്കണ്ടെ...അത് അതിൽ തൊട്ടുരുമ്മി നിൽക്കുന്നത് അത് വന്നു ശരീരത്തിൽ അടിച്ചിരുന്നെങ്കിൽ.....ദൈവം കാത്തു

  • @jayakumargangadharan8983
    @jayakumargangadharan8983 3 роки тому +5

    പിടിച്ച് ഇട്ടവർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ റബ്ബർ മരം ഒടിയാതെ നോക്കാമായിരുന്നു.

    • @noufalp4541
      @noufalp4541 3 роки тому +2

      പിടുത്തത്തിൽ അല്ല കാര്യം...
      മറിയിലും, മറുപുറത്തിലും ആണ് കാര്യം 🥰

    • @dreamtraveler8413
      @dreamtraveler8413 2 роки тому

      കയർ പിടിച്ചവർക്ക്‌ പറ്റിയ പിഴവ് 😔😔😔😔😔😔😔😔

  • @jdmbrrejin.j2697
    @jdmbrrejin.j2697 2 роки тому +4

    മട ശരിയായില്ല, ഇത്രയും വലിയ മരം പടങ്ങ് ഇട്ട് അതിൽ തന്നെ മുറിച്ച് വീഴിക്കണം. പരാജയമായിരുന്നു.

    • @user-eo8sd2pp9z
      @user-eo8sd2pp9z 2 роки тому +1

      അത്രയും ഗ്യാപ് ഉണ്ടായിട്ടും കൃത്യമായി റബ്ബറിൽ വീഴിച്ചു 😀😀😀

    • @free9584
      @free9584 2 роки тому

      വലിച്ചത്തിലെ പിഴവാണ് ബ്രോ

  • @sumeshks4694
    @sumeshks4694 2 роки тому +1

    മരത്തിന്റെ കുറ്റി ഇത്തിരി makeup ചെയ്തത് നന്നായി

  • @jaleelmalikkunnu42
    @jaleelmalikkunnu42 2 роки тому +1

    ഉൾ ഭാഗം കുറച്ചുകൂടി ആറുക്കൻ ഉണ്ടായിരുന്നു

  • @jyothysaju5719
    @jyothysaju5719 2 роки тому

    Extra oru kayarum koodi idamayirunnu

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 2 роки тому

    മരത്തിന്റെ വലുപ്പത്തിനനുസരിച്ചു ള്ള മട വച്ചില്ല. മുക്കാൽ ഭാഗത്തിലധികംഉള്ളിൽ നിന്നുപൂളെടുത്തിട്ട് മരം നേരെ മുന്നിലേക്ക് മറിയാൻ തക്കവണ്ണം മുറിപ്പാട് ക്ലിയർ ചെയ്യണമായിരുന്നു.

  • @phusavlog9506
    @phusavlog9506 2 роки тому

    Hay bạn ơi

  • @gangan6071
    @gangan6071 2 роки тому +1

    പണിയൊക്കെ അറിയാം മുറി വെച്ചത് ശരിയായില്ല

  • @jisharajeev8929
    @jisharajeev8929 2 роки тому

    👌

  • @renjithbrenjithb564
    @renjithbrenjithb564 2 роки тому

    കുറച്ചുകൂടി srethykamayirunnu

  • @wrongturn5185
    @wrongturn5185 2 роки тому +1

    Pavam maram 😔 😔

  • @babujohn8512
    @babujohn8512 2 роки тому +1

    ഇവന്മാര് എവിടുത്തെ പണിക്കാരാണ്.???

  • @asarafno
    @asarafno 2 роки тому

    മരം വീഴുന്ന സമയത്ത് അദ്ദേഹം മരം.താങ്ങി കൊടുക്കോന്നത്കാണാം

  • @hariprasad676
    @hariprasad676 2 роки тому

    It's paining

  • @chandrasekharanet3979
    @chandrasekharanet3979 Місяць тому

    കയറ് പിടിച്ച് ശീലമുള്ളവരായിരിക്കണം ഇത്തരം പണിക്ക് കൂടെ കൂട്ടാൻ അല്ലെങ്കിൽ പണി കിട്ടും ഈ പണിക്ക് വളരെയധികം ശ്രദ്ധ വേണം ജീവൻ വെച്ചുള്ള കളിയാണ്😢

  • @samasjalal8567
    @samasjalal8567 2 роки тому +1

    മരം ഒരു വരം

  • @shaijuthomas7149
    @shaijuthomas7149 2 роки тому

    👍👍

  • @hariprasad676
    @hariprasad676 2 роки тому

    You comparing with that tree 3rdgeneration