ഇനി നിങ്ങൾക്ക് തീരുമാനിക്കാം Meteor 350 എടുക്കണോ എന്ന്😯 | Meteor 350 user review after 2.5 Year

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 62

  • @vishnumohan640
    @vishnumohan640 Рік тому +7

    I completed 17500 within 1.8 years. Still 40% tyre thread remains. Got 40 km avg mileage when I ride 600 km. Super comfort after changing stock shock absorber into nitro shock. Tappet sound breaks our heart.

    • @rajeshrg133
      @rajeshrg133 2 місяці тому +1

      Back shock cost how much

  • @Diijiin
    @Diijiin Рік тому +5

    2 year ayit use cheyyunnu... No issues🔥

    • @sweetdreams1904
      @sweetdreams1904 5 місяців тому

      3yr
      15000km
      30-35 mileage
      No major change
      Tyre മാറ്റാൻ അയീ (നൂൽ കണ്ടു ) ബാക്ക് സൈഡ്
      സെൽഫ് അടിക്കുമ്പോൾ ചെറിയ ഒരു മിസ്സിംഗ്‌ ഉണ്ട് ഇപ്പൊ അടുത്ത് വന്നതാണ് (ബാറ്ററി പ്രോബ്ലം ആണോ എന്നു അറിയില്ല,)
      ചെയിൻ ഇടക്ക് ലൂബ് ചെയ്യുന്നുണ്ട് അത് കൊണ്ട് ചെയിൻ പ്രശ്നം ഇല്ലാ..

  • @akhilbg
    @akhilbg Рік тому +1

    27000 Km in 11 months. Chain changed at 16000 km. Back tyre changed at 26000 km. Issue of stoping while clutch applied during riding but not regularly and staring problem,should apply self with acceleration to start this is also not regular. Mileage 37 km.

  • @theyoutubeviewer5468
    @theyoutubeviewer5468 4 місяці тому

    ചെയിൻ എനിക്ക് അത്യാവശ്യം നല്ല ലൈഫ് കിട്ടി... രണ്ടാമത്തെ ചെയിൻ ആണ് വണ്ടിയിൽ... ഇപ്പോൾ 21000 km ഓടി... സ്ഥിരമായ ലൂബ് and ക്ലീനിങ് ഇല്ലാതിരുന്നിട്ടും എനിക്ക് ഇത് കിട്ടി

  • @albinchandy6056
    @albinchandy6056 Рік тому +5

    Do Not Buy an RE, I own a meteor 350, bought this April.
    When you ride in rain, do not stop, if you stop and tries to start even the lights wouldnt turn on all because of the pathetically poor engineering of their sensors , the vehicle behaves like its low on battery where its not...its all because of the poor sensor!!
    I have got stranded in the middle of the road thrice..all in the night time..RSA is just for namesake..its a BS service.
    Do not put your hard earned money on an RE.
    I regret buying it.
    I had a HeroHonda splendor before this, had it for 15 years, never once it has disappointed or kept me stranded in the road.
    Engineering and standards matter

    • @NISHADHUB
      @NISHADHUB  Рік тому +1

      It is not a common problem bro. Try complaining

  • @leeDzz
    @leeDzz 2 місяці тому

    Very good review❤

  • @paperdragon48
    @paperdragon48 Рік тому +5

    പുറത്തു നിന്നും crash guard വെച്ചാല്‍ warranty cut ആകും, സംശയം ഉണ്ടെങ്കില്‍ royal enfield customer care ഇല് വിളിച്ചു ചോദിക്കുക,

  • @mohammedrawther7591
    @mohammedrawther7591 Рік тому +1

    Bro, after completing 15k kms which tyre did you choose(which company)

  • @Nazish-ks3if
    @Nazish-ks3if Рік тому +2

    Bro, meteor ലെ trip F നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.......പലർക്കും അതിനെ കുറിച്ച് അറിയില്ല

  • @gopakumarkk5960
    @gopakumarkk5960 Рік тому +3

    42000 കിലോമീറ്റർ ഓടിച്ചു ആദ്യ ടയർ രണ്ടും മാറ്റാൻ.
    ചെയിൻ 50000 കിലോമീറ്റർ ഓടി... മാറിയത് ഒരു ചെയിൻ ലിങ്ക് സെറ്റ് മാത്രം. ബൂട്ട് ഓയിൽ ആണ് ചെയിൻ ലൂബ് ആയി ഉപയോഗിക്കുന്നത്. ആദ്യം ഡീസൽ ബ്രഷ് ചെയ്ത് വാട്ടർ വാഷ് ചെയ്തുണക്കും എന്നിട്ട് ലൂബ് ചെയ്യും.
    ടയർ പ്രഷർ ബാക്ക് 38
    ഫ്രണ്ട് 30

    • @NISHADHUB
      @NISHADHUB  Рік тому +1

      Great

    • @gopakumarkk5960
      @gopakumarkk5960 Рік тому +2

      @@NISHADHUB ഏത് വാഹനവും ജീവനുള്ള ഒരു ശരീരം പോലാണ്... അതിന് വിശപ്പ് അറിഞ്ഞും അസ്വസ്ഥത അറിഞ്ഞും നമ്മുടെ സ്വന്തം ശരീരം പോലെ സ്‌നേഹിച്ച് പരിചരിച്ചാൽ... അത് നമ്മളെ എത്ര അനുകൂല സാഹചര്യത്തിൽ പോലും ചതിക്കില്ല!
      മക്കളെ കുളിപ്പിക്കും പോലെ അവരെ കുളിപ്പിച്ച്... യാത്ര ചെയ്യുമ്പോ സ്നേഹത്തോടെ രണ്ട് വാക്ക് പറഞ്ഞ്... കളിയും ചിരിയും ചെറിയ പിണക്ക പരിഭവങ്ങളും പറഞ്ഞു കൊണ്ട് നടന്നാൽ... അവർക്ക് നമ്മളും കൂട്ട് ആകും ❤️

    • @mechz726
      @mechz726 Рік тому +1

      Enthann Boot oil.. Engine used oil aano??

    • @gopakumarkk5960
      @gopakumarkk5960 Рік тому +1

      @@mechz726 അല്ല ഓട്ടോറിക്ഷയിൽ ഉപയോഗിക്കുന്ന കട്ടി ഉള്ള ഓയിൽ... വില കുറവ് ആണ് 80 രൂപ

    • @godwinthomas.c6095
      @godwinthomas.c6095 11 місяців тому +1

      42k kilometres il aano tyre mariyath😮😮. Enik back 25k, front 30k... Chain not changed do far now 43k running. Using gear oil to lube

  • @libypattazhy9994
    @libypattazhy9994 Рік тому +1

    2021 എടുക്കാൻ ആഗ്രഹിക്കുന്നു Red colour... അനിയന്റെ സ്ഥലം എവിടെയാണ്

  • @jayadeepharish3875
    @jayadeepharish3875 Рік тому

    Bro trip f ,reserve capacity, maximum reserve range okke ulpeduthi oru video cheyyamo..or else onn paranj thannalum mathi

  • @godwinthomas.c6095
    @godwinthomas.c6095 Рік тому +1

    36000 km aayi using the same chain. Used gear oil 90 grade, now using 140 grade gear oil as a lubricant. Back tyre changed at 22000 front tyre at 32000. Replaced with same ceat tyre. Mileage 42 kmpl at the spead 60 to 70 kmph with tyre pressure 33 psi..
    On the other hand,
    Facing engine heat issue when riding at noon.. planning to use motul 15w 50 oil instead of RE liquid gun oil
    In addition,
    I have faced 2 major problems
    1) at 25k, byke failed to start when kept under sunlight, issue was damaged purge valve (not an engine valve) it is something like petrol vapour carried to fuel injection system. This was replaced under warranty
    2) idle RPM failure. Like when i leave the accelerator engine stops. Some times behave like extra low idle RPM but engine runs.
    Problem not resolved so far. someone says need to change entire FI system costs 9000.
    Altogether i can say quality of the several parts not upto the mark...
    I have a regret feeling that i should have choose yamaha or honda

  • @AjithKumar-jt1wy
    @AjithKumar-jt1wy 8 місяців тому

    2022 model engane und pani akumo

  • @abijithca9008
    @abijithca9008 Рік тому +1

    Meter console enthelum prblm undo fuel gauge error kaanikkunundo

  • @jittu1947
    @jittu1947 Рік тому +1

    Any abnormal sound from engine valves( like tappet noise) while riding?

    • @NISHADHUB
      @NISHADHUB  Рік тому +2

      Tappet noice nerathe videoyil paranjitund. Service cheyyumbol adjust cheyendi varunund idakk

    • @VijeeshP-lu1nu
      @VijeeshP-lu1nu 7 місяців тому

      ​@@NISHADHUBടാപ്പിറ്റ് ഇല്ല എന്നാണ് പറയുന്നത് വാൽവ് സൗണ്ട് ആണ് വരുന്നത്

  • @theyoutubeviewer5468
    @theyoutubeviewer5468 4 місяці тому

    മഴക്കാലത്ത് തെറിക്കുന്ന ചെളി... അതിന് ഇന്നും കമ്പനി ക്ക് ഒരു പരിഹാരം കാണാൻ സാധിക്കുന്നില്ല... പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു മയവുമില്ലാതെ ചെളി തെറിക്കും... വല്ലാത്ത പ്രയാസം ആണ്..

  • @bikebranthan1532
    @bikebranthan1532 5 місяців тому

    Kazhakkutam empire motors etrayum vrithiketta serivce vera oradattum ella

  • @nimithna65
    @nimithna65 Рік тому

    Bro...mazha kalath le cheli adhigam ayit theriko??

    • @asishchandran.e3169
      @asishchandran.e3169 Рік тому

      Yes bro ..its a usual disadvantage of meteor

    • @theyoutubeviewer5468
      @theyoutubeviewer5468 4 місяці тому

      മഴക്കാലത്ത് തെറിക്കുന്ന ചെളി... അതിന് ഇന്നും കമ്പനി ക്ക് ഒരു പരിഹാരം കാണാൻ സാധിക്കുന്നില്ല... പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു മയവുമില്ലാതെ ചെളി തെറിക്കും... വല്ലാത്ത പ്രയാസം ആണ്..

  • @TravelBro
    @TravelBro 6 місяців тому

    ക്‌ളൈമാക്സ് കലക്കി 😂

  • @jithinvj6529
    @jithinvj6529 Рік тому

    Tappet noise undarunno bro

  • @arunsnediyanickal2974
    @arunsnediyanickal2974 Рік тому

    Anyone changed back and front tyre on 12 k and 13 k kms😐

  • @rameeskp7334
    @rameeskp7334 Рік тому

    Crashgaurd ethaa nall link ?

  • @KL21byAKHILESHKUMAR
    @KL21byAKHILESHKUMAR Рік тому

    ഓടിക്കാൻ ആഗ്രഹം ഉള്ള വണ്ടിയാണ്

  • @vishnukvishnuk2599
    @vishnukvishnuk2599 Рік тому

    Bro heating problem undo after service

  • @nisisajjad9247
    @nisisajjad9247 Рік тому

  • @sweetdreams1904
    @sweetdreams1904 5 місяців тому +1

    3yr
    15000km
    30-35 mileage
    No major change
    Tyre മാറ്റാൻ അയീ (നൂൽ കണ്ടു ) ബാക്ക് സൈഡ്
    സെൽഫ് അടിക്കുമ്പോൾ ചെറിയ ഒരു മിസ്സിംഗ്‌ ഉണ്ട് ഇപ്പൊ അടുത്ത് വന്നതാണ് (ബാറ്ററി പ്രോബ്ലം ആണോ എന്നു അറിയില്ല,)
    ചെയിൻ ഇടക്ക് ലൂബ് ചെയ്യുന്നുണ്ട് അത് കൊണ്ട് ചെയിൻ പ്രശ്നം ഇല്ലാ..

    • @NISHADHUB
      @NISHADHUB  5 місяців тому +1

      Ente wiring kit poyi. Stock illann parayan thudangiyit 1 mnth ayi😐

    • @arunvarghese604
      @arunvarghese604 Місяць тому

      km 9100. Back tyre change

    • @sweetdreams1904
      @sweetdreams1904 Місяць тому

      @@NISHADHUB വേറെ ഷോറൂം അന്വേഷിച്ചിരുനോ

  • @suhailksu1455
    @suhailksu1455 Рік тому

    Attingal service centre valare mosham aanuuu

  • @mysticzib5798
    @mysticzib5798 Рік тому

    മയക്കാലത്തു നല്ല ചളി തെറിക്കുന്നു നന്നായിട്ട്..