കയ്യിൽ കിട്ടുന്നതിന് മുന്നേ 66000 രൂപയുടെ കെണി - Royal Enfield Meteor 350 User Experience

Поділитися
Вставка
  • Опубліковано 18 лип 2021
  • Meteor 350 ആയുള്ള ആദ്യ യാത്ര.. വണ്ടി ബുക്ക് ചെയ്തപ്പോൾ മുതൽ ഉള്ള കഥകൾ ഉണ്ട് ഈ വീഡിയോ ൽ.. എന്തിനു ഞങ്ങൾ വണ്ടി കാൻസൽ ചെയ്യുന്നതിനെ പറ്റി ആലോചിച്ചു.. വാഹനത്തെ പറ്റി ഉള്ള ഞങ്ങളുടെ അഭിപ്രായം അങ്ങനെ എല്ലാം ഉണ്ട് ഈ വീഡിയോ ൽ.
    The first ride with meteor 350. Why we thought about cancelling the vehicle? Our first experience about meteor 350. Watch full video.
    Facebook: / techiesdrive
    Instagram: / techiesdrive
    Devices used
    DJI om4 : amzn.to/3bofXLU
    Vivo v20 : amzn.to/3yaErSQ
    Redmi note 9 pro max : amzn.to/33FtiLN
    Boya by-m1 : amzn.to/3y7bR4C
    #royalenfieldmeteor350 #meteor350review #meteor350 #meteormalayalam #whymeteor #userexperience

КОМЕНТАРІ • 117

  • @Thrissur2022
    @Thrissur2022 3 роки тому +11

    വീഡിയോ നല്ലതാണ്... but ചുമ്മാ ആളെ പറ്റിക്കാൻ 66000 ന്റെ പണി എന്നൊന്നും ഇടല്ലേ

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 роки тому +3

    ഇനി എന്ത് മീറ്റിയറായാലും ശരി ,തങ്കർ ബേർഡ് ആയാലും ശരി ,, ആ പഴയ ബുള്ളറ്റിൽ ആ " പഠ പഠാ " ശബ്ദത്തിൽ ഒരു മുപ്പത് നല്ലത് Km സ്പീഡിൽ ഓടിച്ചു വരുന്ന ആ ഒരു "ഗമ " ഒരു വണ്ടിയ്ക്കും ( ഹാർലി ഡേവിഡ്സൺ ആണേപ്പോലും) വരില്ല എന്നതാണ് വാസ്തവം ,,,,,,

  • @sujeeshputhanveettil
    @sujeeshputhanveettil 3 роки тому +9

    66000 nte പണി എന്താന്ന് മനസിലായില്ല. 23000 അല്ലെ കൂടുതൽ ഒള്ളു 🤔🤔🤔🤔

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +7

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൻ്റെ (ഇവരുടെ) വീഡിയോ കാണുന്നത്.. എന്തുകൊണ്ടൊ വളരെ ഇഷ്ടമായി ഇവരുടെ അവതരണ രീതി..all the Best...

  • @Erumelikkaran
    @Erumelikkaran 3 роки тому +10

    എരുമേലിയിൽ നിന്നും ആശംസകൾ ♥️

  • @keralatour4296
    @keralatour4296 3 роки тому +1

    ഒരു പത്തിരുപതിനായിരം കിലോമീറ്ററോടുമ്പോൾ..... ആണ് വണ്ടിയുടെ യഥാർത്ഥ സ്വഭാവം... മനസ്സിലാവുക... RE classic own ചെയ്തിരുന്നു .Meteor book ചെയ്തിരുന്നു.. വില കൂട്ടിയപ്പോൾ tax സ്ലാബ് മാറി.. അപ്പോൾ വിലയിൽ വന്നത് വലിയ മാറ്റം.. മൊത്തത്തിൽ സർക്കാർ taxum പെട്രോൾ വിലയും കൂട്ടീ..... ഇതെങ്ങോട്ടാണീ പോക്ക്....ബുക്കിങ് ക്യാൻസൽ ചെയ്യാൻ കാരണം...4മാസം കഴിഞ്ഞിട്ടും ഡെലിവറി കിട്ടിയില്ല... 😲 RE ക്ലാസിക്കും ഒഴിവാക്കി... അനുഭവങ്ങൾ പാളിച്ചകൾ.....ഒന്നേ പറയാനുള്ളൂ ഓൺ ചെയ്യുന്നതിന് മുൻപ്.. കുറച്ച് ദിവസങ്ങളെങ്കിലും .... ഓടിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക RE.... വെറും വികാരം ... 🙄

  • @vvvrrr452
    @vvvrrr452 2 роки тому +1

    ആ best നിങ്ങൾ 10 പേര് അവതരിപ്പിക്കാൻ ഉണ്ടെങ്കിൽ 2 ലക്ഷത്തിന്റെ പണി എന്ന് പറഞ്ഞേര്നുലോ

  • @nidheeshgopalakrishnan5083
    @nidheeshgopalakrishnan5083 2 роки тому +2

    Njn feb 11 nu book cheythathanu bro....corona dhevi kadakshichu ithuvare vandi kitiyitila...oru 1 month munp avar vilichu paranju vandik 23k kooditundenu...njn aa booking cancel aaki defence canteen through book cheythu....angane aa vandikk vendi kaathirippu thudarukayanu 😭😭😭

  • @amaljithu8959
    @amaljithu8959 3 роки тому +3

    Njan fireball black book cheythitt innek 5 month and 5 days..vandiyum illa oru viliyum illa...choichaal showroom kaarkum areela enn varum nn...kathirunuu ippo vandikk 14k koodi...ithaan BARAK ROYAL ENFIELD NILAMBUR showroom

  • @renintomsunny5855
    @renintomsunny5855 3 роки тому +2

    Bro enikum same issue anu. Njn may 3rdinu custom stellar glossy black book chaythu. July 2nd weekil vandi Taran pattum ennu paranju. Ippo book chaythathinakal 25k koodi ennu parayunnu Athum njn angott vilichapo. Pinna vandi kittan sept akumatra. Aka scene anu bro.

  • @arunantony1287

    Riding gears ...from where did you purchased?

  • @itsmejiso7651
    @itsmejiso7651 2 роки тому +6

    2ലക്ഷത്തിന് മേളിൽ വില വരുമ്പോൾ അത് ടാക്സ് ആയി പോകുന്നത് govt അല്ലേ!

  • @AK-jl9ev
    @AK-jl9ev 3 роки тому +4

    Hi👍Me too same problem faced. Change custom silver due to the issue of super tax which comes double the normal. Later booked custom black, but now price hiked and the price of this model comes above 2lakhs exshowroom, so obviously should pay super tax. Recently changed to mat black where the price is just in the brim of 2 lakhs. If stellar models also comes with super tax, cancellation is only the way🤬

  • @seyon440
    @seyon440 2 роки тому +1

    Kidilan review ❤️👍🌟✨✌️

  • @vivekn6530
    @vivekn6530 2 роки тому +1

    Is meteor suitable for 6ft individuals? I'm 6ft tall, so I'm little concerned whether it will be awkward for me on riding this bike, considering the lower seat height. Kindly provide your suggestion on it.

  • @shamnadshamsudeen
    @shamnadshamsudeen 3 роки тому +2

    himalayan 650 update unde ariyikanam

  • @prinsgeorge8646
    @prinsgeorge8646 2 роки тому +1

    Simple and friendly review

  • @user-jv3sk9ss8u

    a camera evidayengilum vaykamayirynu

  • @renipjoseph
    @renipjoseph 3 роки тому +1

    Enikkum ee same issue ayirunnu njan January il aa book cheyithu ithu enikku vandy kittiyilla

  • @SJ-xt6nv
    @SJ-xt6nv 3 роки тому +2

    Keep goingg❤