Meteor 350 User Experience | കേരളം മുതൽ കശ്മീർ വരെയുള്ള യാത്രയിലെ അനുഭവങ്ങൾ | 7500 kilometers

Поділитися
Вставка
  • Опубліковано 30 вер 2024
  • All India Ride
    meteor 350 Malayalam user experience
    ____________________________________________
    Thank you For Watching friends ,
    share your comments , don't forget bell icon
    catch you soon 👍
    navigators Instagram : / navigators_vlogs
    fb page : / navigatorsvlogs
    _________________________________________________
    #kashmir #navigatorsvlogs​ #meteor350

КОМЕНТАРІ • 303

  • @NavigatorsVlogs
    @NavigatorsVlogs  3 роки тому +5

    Follow on Instagram
    👇
    👇
    instagram.com/navigators_vlogs

  • @JamesBond-cd2pj
    @JamesBond-cd2pj 2 роки тому +13

    Bro please may I ask some questions..
    1. Bro meteor ശരിക്കും ഒരു നല്ല വണ്ടിയാണോ?
    2. Meteor begginer friendly ആണോ?
    3. Daily useന് പറ്റിയതാണോ??..ഞാൻ കുറച്ച് tall ആയിട്ടുള്ള കുറച്ച് heavy ആയിട്ടുള്ള ആൾ ആണ്.
    4. Suspension issues ഉണ്ട് suspension പോര, corner ചെയ്യുംബോൾ foot peg ഇടിക്കും എന്നൊക്കെ കുറച്ച് പേർ പറയുന്നത് കേട്ടൂ..അതിലോക്കെ എത്ര മാത്രം ശരിയുണ്ട്??
    5. ഇതിൻ്റെ 3 vareitsum മികച്ചത് തന്നെ ആണോ?
    6. ഞാൻ ഈ വണ്ടി വാങ്ങിയാലോ എന്ന് ആലോചിക്കുവാണ്..so ഈ വണ്ടി ഓടിച്ച ഒരാൾ എന്ന നിലയിൽ ഞാൻ ഇത് വാങ്ങുന്നതിനെ കുറിച്ച് എന്താണ് broടെ അഭിപ്രായം.
    7. ഈ വണ്ടി വാങ്ങാൻ ആലോചിക്കുന്ന എന്നോട് എന്തെങ്കിലും remainderസോ opinionസോ ഒക്കെ പറയാനുണ്ടോ bro??
    Waiting for your reply bro ❤

    • @ashikmdr
      @ashikmdr Рік тому +1

      Vandi suppraan .. dairyamaayi vangikko bro 😍😍😍set aan ✌️✌️

  • @akhilnathviswanathan
    @akhilnathviswanathan Рік тому +23

    Meteor ഇരുചക്ര വാഹനങ്ങളുടെ രാജാവ് തന്നെയാണ് രാജാകീയമായ യാത്രയും നല്ല മൈലേജും offrod പോകാനും പറ്റും നല്ല stability, confidence.... ആകെ എനിക്ക് നെഗറ്റീവ് ആയി തോന്നിയത് കുറെ ഓടിക്കുമ്പോൾ ഒന്ന് എണീറ്റു നിൽക്കാൻ കഴിയില്ല എന്നത് മാത്രമാണ് 😄

  • @rajeshmanu3123
    @rajeshmanu3123 2 місяці тому +1

    ഞാനും ഒരു meteor യൂസർ ആണ് 21000 km കഴിഞ്ഞു chain sprocket റീപ്ലേസ് ചെയ്തു വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല നെഗറ്റീവ് എന്നത് ഫ്രന്റ് mudguard മഴ കാലത്തു പണി തരും അതുപോലെ rear suspension kurach സ്റ്റിഫ് ആണ് അത് ഒഴികെ മറ്റെല്ലാംകൊണ്ടും വളരെ സാറ്റിസ്‌ഫൈഡ് ആണ്

  • @XPLORABHAY7
    @XPLORABHAY7 3 роки тому +7

    pwoli ❤️

  • @JustinAbrahamreji
    @JustinAbrahamreji Місяць тому

    Kazhinja sat eduth meteor 350

  • @m.shakkir9615
    @m.shakkir9615 3 роки тому +9

    kure aayi waiting cheyunnu

  • @alexandert.padiyara6655
    @alexandert.padiyara6655 4 місяці тому +1

    Bro city ride cheyumbo shoulder pain varunnundo?

  • @aaromalsatheesh1413
    @aaromalsatheesh1413 3 роки тому +6

    Abs on/off aakilla bro, athu adv ku pore..cruising inu abs ollathanu nallatu. Athoru con alla

  • @harignairvlog2669
    @harignairvlog2669 3 роки тому +21

    Meteor 350 one വീകിനിനുള്ളിൽ കിട്ടും

    • @navaneethcl8256
      @navaneethcl8256 3 роки тому

      Book cheythitt mothathil ethra naal eduthu bro deliver aakan?

    • @aravindcuts1925
      @aravindcuts1925 3 роки тому +2

      Kopp kittum

    • @rashiatroad8658
      @rashiatroad8658 2 роки тому

      enikkum bro

    • @Midhul_lal
      @Midhul_lal 2 роки тому

      @@aravindcuts1925 personal customisation koode kofuthond aano ennariyilla.. 4 months aay.. Ee month kittum enn paranjind.. Vere aalkark 3 months il kittanind

    • @aravindcuts1925
      @aravindcuts1925 2 роки тому

      @@Midhul_lal broo aaa shoroom karr nalla udayipp ann ennne nanny munjichuu . Bro September 5 munbb ann order cheithengil vandikk increase cheitha price kodukkanda order cheithappol ulla form I'll ulla price koduthal mathi flood , covid okke Karanam royal Enfield kodutha offer ann Avanmar nammalode athonnum parayilla anagott chodikkanm

  • @lilshine7660
    @lilshine7660 3 роки тому +5

    ഇപ്പോഴാ കാണുന്നെ.. കണ്ടവഴിയേ ഫാൻ ആയി.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Thanks broi🥰🥰

    • @lilshine7660
      @lilshine7660 3 роки тому

      ❤❤❤

    • @lilshine7660
      @lilshine7660 3 роки тому

      കോമഡി എന്താണ് വെച്ചാൽ വണ്ടി ഇതുവരേം കയ്യിൽ കിട്ടീട്ടില്ല 😂😂😂

  • @c.r.komalakumar5958
    @c.r.komalakumar5958 11 місяців тому

    ചാലവ പറയാതെ കാര്യം പറ

  • @akhilrs3978
    @akhilrs3978 3 роки тому +3

    ചടയമംഗലം റജിസ്ട്രേഷൻ ആണല്ലോ

  • @simayonz5375
    @simayonz5375 3 роки тому +5

    First like first comment veendum💥💯👍

  • @manmohana-ig2oq
    @manmohana-ig2oq 2 місяці тому

    Waiting for my meteor ☄️

  • @ahammadfavas575
    @ahammadfavas575 2 роки тому +2

    Hello brothers ❤️ entha video idathath ??? Waiting 🎉🎉🎉🎉🎉

  • @seyon440
    @seyon440 3 роки тому +3

    വീഡിയോ കണ്ട ഉടനെ subscribe ചെയ്തു ♥️✌️✨️

  • @PremKumar-ey5gq
    @PremKumar-ey5gq 4 місяці тому

    Bro mileage

  • @deepeshdeepu3327
    @deepeshdeepu3327 3 роки тому +2

    അരുൺ smoki @ സ്‌ട്രെൽ 😍😍😍😍😊😊

  • @sree0728
    @sree0728 2 роки тому +2

    അത് പൊളിച്ചു 😂😂. Variety user experience from manali🔥🔥🔥

  • @akmovies9722
    @akmovies9722 3 роки тому +1

    Njanum eduthu METEOR 350 fireball red

    • @muhammadaslam8189
      @muhammadaslam8189 2 роки тому

      എങ്ങനെ ഉണ്ട് വണ്ടി😂 മൂഞ്ചി അല്ലേ

  • @akashvysakh4309
    @akashvysakh4309 2 роки тому +1

    ഹിമാലയൻ ആണോ ഇതാണോ ട്രിപ്പ്‌ പോകാൻ ബെറ്റർ?

  • @URBANROOTSPLANTSNURSERY
    @URBANROOTSPLANTSNURSERY 3 роки тому +4

    Beautiful view in riding. Kashmir super view. Amazing.

  • @arunantony1287
    @arunantony1287 8 місяців тому +1

    Nice presentation. How many days you took for the complete ride? Also what was the actual cost for the entire trip apart from Fuel charges?

  • @vayghavezhakkodan8027
    @vayghavezhakkodan8027 3 роки тому +2

    എത്ര രൂപ ചിലവ് വന്നു നിങ്ങടെ യാത്രക്ക്?

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +6

      Yatra chilav ulpeduthi Oru video udane cheyyum😂😂

  • @VinodKumar-kv9jt
    @VinodKumar-kv9jt 3 роки тому +1

    കേരളീയൻ വീഡിയോ ഒരിക്കൽ വന്നതു അല്ലെ

  • @prateeksinghgambhir3172
    @prateeksinghgambhir3172 3 роки тому +3

    I understood nothing but I want that carrier and saddle stays. any buy link or something available??

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому

      Bro we purchased himalayan carriers and we did some welding aftr dat only we fitted. Bcz dat time things are not available in d market..but now u will get it from shops.we brought from moto avenue aatingal,trivandrum kerala

  • @AbdulWahab-wz3tp
    @AbdulWahab-wz3tp 2 роки тому +1

    മീറ്റിയോർ എടുത്ത് എത്ര സർവ്വീസ് കഴിഞ്ഞതിന് ശേഷം ആണ് മണാലി പോയത് അതായത് എത്ര കിലോ മീറ്ററിന് ശേഷം ആണ് ഈ ട്രിപ്പ് പോയത് അത് ഒന്ന് അറിയിക്കുമോ

    • @NavigatorsVlogs
      @NavigatorsVlogs  2 роки тому

      1 st service kazhiju nammal trip start chaithu. Bike vagikunnath muthal ulla videos upload chaithitund .detailed aayi kanaam

  • @catspeed5083
    @catspeed5083 2 роки тому +1

    വണ്ടി പൈസക്ക് മുതൽ ആണോ ബ്രോസ്? എടുക്കാൻ പ്ലാൻ ഉണ്ട്...

  • @nissammnc
    @nissammnc 3 роки тому +3

    Honda hness Or meteor which is good

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Both d bikes are good only.🥰🥰 It depends on u .and we dnt know much abt honda highness

  • @kiranbenny1240
    @kiranbenny1240 2 роки тому +1

    Oral oru samayam samsaricha nannaavum

  • @manaf626
    @manaf626 3 роки тому +1

    ഇഷ്ടായി ട്ടോ..
    അത് കൊണ്ടൊരു കമന്റ്
    😘👍🌞😎

  • @aaromalsatheesh1413
    @aaromalsatheesh1413 3 роки тому +1

    Malem kadumoke keran adv alle vende. Cruiser inu nthina switchable abs. Ithu highway vandi aanu. Abs epozhuk ollatanu nallatu

  • @jibyvarghese7241
    @jibyvarghese7241 Рік тому

    ഇവര് ഏത് മാസം ആണ് ladakh പോയത്?? വീഡിയോ ഫുള്ള് കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ..

  • @athulkrishna8813
    @athulkrishna8813 3 роки тому +2

    Njn meteor eduthu but long trip povan pattittilla waiting aaan

  • @subinpaul6742
    @subinpaul6742 2 роки тому +2

    Kollaaam bro ee video kandu subscriber aye anee😀

  • @shahidvr7879
    @shahidvr7879 8 місяців тому +1

    One of the best user experience 🤞✨

  • @sanuhaneef2293
    @sanuhaneef2293 3 роки тому +2

    Bro meteor book cheythu.waiting for my king

  • @bazeersachu9804
    @bazeersachu9804 2 роки тому

    milage pachi parayilla Okey nest video paryo👍👍👍👍

  • @armadasy
    @armadasy Рік тому

    6.38 skid ഒരു പ്രോബ്ലം ഉണ്ട്

  • @anoopsatheesan2943
    @anoopsatheesan2943 2 роки тому +1

    Continue എത്ര km ഓടിക്കാം

    • @NavigatorsVlogs
      @NavigatorsVlogs  2 роки тому +1

      Nammal tired aayalum bike cool aayi odi nikum otta stretch il 80 km ok odichitund

    • @anoopsatheesan2943
      @anoopsatheesan2943 Рік тому

      @@NavigatorsVlogs 😍

  • @rakeshraj7163
    @rakeshraj7163 3 роки тому +2

    Hai bayi metro ok ano adukan anu

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Ok aanu broo ee oru price il oru kidilan cruiser bike 🥰

  • @sreeragsreeni9953
    @sreeragsreeni9953 3 роки тому +1

    Fuel indication problem indo?? Mileage ethra kitunund!! ?

  • @ItsAK1990
    @ItsAK1990 2 роки тому +1

    350. Steller and supernova ano. Best..

  • @AJ2015a
    @AJ2015a Рік тому

    Ethengilum oruthan parayadee.. randum koodi kedannu kala pila vekkalle… nattukarkk kett manassilaakande

  • @sachinoof3902
    @sachinoof3902 3 роки тому +1

    All india trippellammm polich......ningde detail budjet for all india trip oru video ayi cheyyan pattumenki cheyyu💟💟💟☮☮☮

  • @manukp33
    @manukp33 2 роки тому +1

    Eeeswaraaa katta waiting for my stellar delivery😍😍😍

  • @vysakhvysu1857
    @vysakhvysu1857 Рік тому +1

    Waiting for my fireball entry🥰💗

  • @dennisabraham192
    @dennisabraham192 3 роки тому +1

    Milage enthu kitty bro?

  • @mohamedismail7796
    @mohamedismail7796 2 роки тому +2

    Milleage etre kitunnind bro??

  • @rijincravi
    @rijincravi 3 роки тому +2

    Carrier luggage evidunna kittukka...?

  • @jithinrkvta3863
    @jithinrkvta3863 3 роки тому

    meteor fireball ന്റെ grab rail ആരുടെ കയ്യിലെങ്കിലും കൊടുക്കാൻ ഉണ്ടോ ?

  • @MohammadFinan-w8g
    @MohammadFinan-w8g Рік тому

    Maileage

  • @jamshadvv6666
    @jamshadvv6666 Рік тому

    ithinu front tiril ninnu cheli therikkumennu kettu.sariyano

  • @hashimjubin6278
    @hashimjubin6278 Рік тому +1

    Njan onnu vaggi😊

  • @jasimbasheer9813
    @jasimbasheer9813 3 роки тому +2

    Booked April. Still waiting 😌

  • @arunalbertns1997
    @arunalbertns1997 3 роки тому +1

    Milage ethra kitund

  • @parammel777
    @parammel777 3 роки тому +21

    Thanks guys 😊
    Katta waiting for my meteor ❤️

  • @vsfamily7761
    @vsfamily7761 Рік тому

    എന്താ ഇവിടെ ഒരു ബളഹം 😍

  • @saviosebastian5730
    @saviosebastian5730 2 роки тому +2

    🤩

  • @rafikkareem575
    @rafikkareem575 3 роки тому +2

    Waiting for meteor

  • @akhilesh728
    @akhilesh728 3 роки тому +1

    Haa...just booked

  • @anoopvijayamohanan
    @anoopvijayamohanan Рік тому +1

    Meteor ❤️❤️❤️

  • @worldoframanan3358
    @worldoframanan3358 3 роки тому

    switchable abs offroad vandik anu vendat anyway ondengil kollamarunnu

  • @adithyavs6108
    @adithyavs6108 3 роки тому +2

    Hai

  • @muhammedshibil2166
    @muhammedshibil2166 9 місяців тому

    My dream Bike I hope If it goes without a hitch, I'll take it after two years ❤

  • @armadasy
    @armadasy Рік тому

    കിലു ....കില ഒരു പ്രോ ബളം തന്നെ

  • @muhammadrazbin9636
    @muhammadrazbin9636 3 роки тому +3

    👌👌

  • @rajuanbalagan5767
    @rajuanbalagan5767 2 роки тому +1

    Dear Bro., really it crossed over 130 km speed?

  • @Nithi54909
    @Nithi54909 3 роки тому +1

    Carrier avidenna vagyedhe

  • @armadasy
    @armadasy Рік тому

    120 കേട്ടിട്ട കൊതി ആകുന്നു

  • @ismailvs7432
    @ismailvs7432 3 роки тому +1

    ടോട്ടൽ എത്ര ദിവസം എത്ര expense ആയി

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому

      60 days. Expense um nammude experience um aayi oru video cheyam bro

  • @aslamc.tmokhambo
    @aslamc.tmokhambo 3 роки тому +1

    Machanmare meteor booked on MAY 7th Katta waiting, eppo kittum ennu no idea 🤷‍♂️

  • @kannuz.9723
    @kannuz.9723 4 місяці тому

    🤍🤍 meteor🔥🔥, i 5 year use in standard 350💖

  • @junaidkm366
    @junaidkm366 3 роки тому +2

    👍🏻

  • @subinsaji9241
    @subinsaji9241 3 роки тому +2

    🥰🥰

  • @refreshhomecareservices7714
    @refreshhomecareservices7714 3 роки тому

    ചിലവ് എത്ര വന്നു യാത്രക്ക്? ദിവസം എത്രയിടത്തു ? യാത്രയിലെ സേഫ്റ്റിക്ക് എന്തൊക്കെ ചെയ്യണം വിശദ മായി പറയാമോ ഞാനും ഭാര്യയും ഒരു യാത്ര പ്ലാൻ ചെയ്യുന്നു.

  • @mohdthariq2131
    @mohdthariq2131 3 роки тому +2

    Metero ⚡️

  • @strokeandtravel2756
    @strokeandtravel2756 3 роки тому +1

    മച്ചാൻസ് ഇപ്പൊ എവിടെയാ

  • @suhailsaleem5715
    @suhailsaleem5715 2 роки тому +1

    Meteor owner since feb this year 🥰 almost 8k kilometer

  • @gokulkrishna5358
    @gokulkrishna5358 2 роки тому +1

    Vandi nala kittum🤩

    • @NavigatorsVlogs
      @NavigatorsVlogs  2 роки тому +1

      Congrats

    • @afnaskt3775
      @afnaskt3775 2 роки тому

      ബുക്കിങ് ഉണ്ടായിരുന്നോ

  • @tonyjose2665
    @tonyjose2665 3 роки тому +1

    Tapet adikunna sound ano

  • @Mohiyudeensaifullah
    @Mohiyudeensaifullah 2 роки тому

    Guyz plz give some time dont fight each other to talkkk
    Its really irritating
    Talk one at a time

  • @ahmednajeer1238
    @ahmednajeer1238 2 роки тому

    ഒ. ഭയങ്കരാ

  • @shafeeqvm4457
    @shafeeqvm4457 3 роки тому +7

    Meteor already booked.. Helpfull video bros..😊

  • @worldonbike9936
    @worldonbike9936 3 роки тому +1

    Back carrier and side carrier എവിടെണ് മേടിച്ചത്?

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Moto Avenue, Aatigal ,trivandrum

    • @bijoyj6439
      @bijoyj6439 3 роки тому +1

      @@NavigatorsVlogs bro nigalda place evida

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Kollam ,oyur-ayur

    • @worldonbike9936
      @worldonbike9936 3 роки тому

      @@NavigatorsVlogs thanks for your reply.
      ഇതിന്റെ വില നിങ്ങൾ മേടിച്ചത് എത്രക് ഒന്ന് പറയാമോ.
      അവരുടെ ഫോൺ നമ്പർ വല്ലതും ഉണ്ടോ?

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому +1

      Bro actually nammal vagiyapo meteor te accessories onnum market il ilayirunu ..ath Himalayan carrier aanu ath extra weld ok chaith set chaithatha..ellam koidi 4k aayi I guess. Ipo market il available aanu .so athinte rate ariyilla..moto avenue aatigal Google search chaithal mathi number um location num ond..✌✌✌

  • @artraveltech
    @artraveltech 3 роки тому +1

    #royalenfield

  • @aaromalsram6433
    @aaromalsram6433 3 роки тому +1

    Waiting... Booked on Jan21... Stellar Matte Black

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому

      🥰🥰🥰

    • @mr.shemi_here
      @mr.shemi_here 3 роки тому

      Me too planned to book the same stellar matte black.. Bro, ഏതെങ്കിലും MYI ചെയ്തിട്ടുണ്ടോ?? @Aaromal S Ram

  • @PremKumar-ey5gq
    @PremKumar-ey5gq 4 місяці тому

    Bro nice explanation

  • @muhammedjunaid1641
    @muhammedjunaid1641 3 роки тому +1

    Booked
    Katta waiting

  • @Samad-d2e
    @Samad-d2e 3 роки тому +1

    Waiting for my mateor

  • @sanoojmabraham9556
    @sanoojmabraham9556 3 роки тому +1

    Good preeentation

  • @kmvijayanand2000
    @kmvijayanand2000 3 роки тому +1

    Great........Powli....

  • @TravelBro
    @TravelBro 6 місяців тому

    Nice vlog

  • @rishinlal2654
    @rishinlal2654 3 роки тому +2

    ❤️

  • @levinshalomvilla33
    @levinshalomvilla33 3 роки тому +2

    Nice energy guys, keep going.

  • @kripansrnew2192
    @kripansrnew2192 3 роки тому

    Marubhoomil koodi povarnnuu

    • @NavigatorsVlogs
      @NavigatorsVlogs  3 роки тому

      Adutha marubhumi experience matramayi varunnund 😂

  • @Nithi54909
    @Nithi54909 3 роки тому

    Bro back carrier enganeya set akkiyathe

  • @mujthabaameenk2717
    @mujthabaameenk2717 3 роки тому

    Bro milage ethra kitty?

  • @divakarababu1
    @divakarababu1 3 роки тому +1

    First time watching ❤️