"താനല്ലേടോ പറഞ്ഞത് ഇവന്മാരൊക്കെ ഗുണ്ടകൾ ആണെന്ന് " | Mukesh | Innocent | N N Pillai | Thilakan

Поділитися
Вставка
  • Опубліковано 14 бер 2021
  • Godfather is a 1991 Indian Malayalam-language comedy-drama film written and directed by Siddique-Lal. It is produced by Appachan under the banner of Swargachithra. The film stars an ensemble cast consisting of N. N. Pillai, Thilakan, Mukesh, Kanaka, Jagadish, Innocent, Philomina, Siddique, K. P. A. C. Lalitha, Sankaradi, Paravoor Bharathan, Janardhanan, Bheeman Raghu, and Kundara Johnny.
    Godfather won the Kerala State Film Award for Best Popular Film. The film was remade into Telugu as Peddarikam (1992) and into Marathi as Ghayaal (1993). In 2004, Priyadarshan remade the film in Hindi as Hulchul. It was again remade in Kannada as Pandavaru (2006).
    #Godfather #Mukesh #Jagadeesh #NNPillai #Innocent #SidhiqueLal #BheemanRaghu #Philomina #Janardhanan #ParavoorBharathan #Kanaka

КОМЕНТАРІ • 893

  • @Aparna_Remesan
    @Aparna_Remesan 3 роки тому +5

    അഞ്ഞൂറാൻ ഫാനസ് ആരും ഇല്ലേ.❣️❤️🔥🔥

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +1

    ഒരു പക്ഷെ ഇന്നും മലയാള സിനിമയിൽ ബാക്ക്ഗ്രൗണ്ട് സ്‌കോറിൽ മുന്നിട്ട് നിൽക്കുന്നൊരു മൂവി 🤗🔥🔥

  • @vipinp8165
    @vipinp8165 3 роки тому +183

    പെണ്ണിൻ്റെ ചൂടറിയാത്തവർ എന്ന് പറഞ്ഞ അവളെ അടിക്കുന്നത് ഇന്നസെൻറ്. ഡയറക്ടർ ബ്രില്യൻസ്😊😊

  • @focus___v_4923
    @focus___v_4923 3 роки тому +981

    ഹോ അച്ഛൻ വിളിക്കുമ്പോൾ തിലകൻ ചേട്ടൻ എഴുനേൽക്കുന്നു...... എന്തൊരു ഡെഡിക്ഷൻ ആണ്..... 🙏🙏🙏🙏🙏

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +417

    നിത്യ ഹരിത സിനിമ എന്നൊക്കെ പറയുന്നത് ഇതാണ് എത്ര കണ്ടാലും ബോർ അടിക്കില്ല 👌

  • @ajojose7871
    @ajojose7871 3 роки тому +186

    ഇത്രെയും മാസ്സ് ഒന്നും ഇന്ന് വരെ ഉണ്ടായിട്ടില്ല ഇനി ഒട്ടു വരുകയും ഇല്ല

  • @seenacherian5697
    @seenacherian5697 3 роки тому +364

    പശ്ചാത്തലസംഗീതം ഒരു വല്ലാത്ത feeling ആണ് തരുന്നത്..ഹൃദയത്തിലേയ്ക്കിറങ്ങി വരുന്ന, ഒരിക്കലും പകരം വയ്ക്കാനില്ലാത്ത ഒരു background music...!

  • @arunbabu2696
    @arunbabu2696 2 роки тому +194

    400 day തുടർച്ചയായി തിയറ്ററിൽ ഓടിയ ഓരേ ഒരു സിനിമ ഗോഡ് ഫാദർ 🔥🔥🔥🔥🔥

  • @sreejithms3613
    @sreejithms3613 3 роки тому +291

    ഒറ്റ പടം കൊണ്ട് ഇത്ര ജനപ്രിയനായ ഒരു നടനവിസ്മയം ഇല്ല

  • @user-ig6mf3yy2p
    @user-ig6mf3yy2p 3 роки тому +291

    തുടക്കത്തിലെ പടത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തിയ സംവിധായകർ ...🙏🙏

  • @siddharthchithu1911
    @siddharthchithu1911 3 роки тому +2

    എന്തിനാ 1000 പടങ്ങളിൽ അഭിനയിക്കുന്നത് ഒരൊറ്റ അഞ്ഞൂറാൻ മതി എന്നും ഓർക്കാൻ

  • @ajithchithralatha1079
    @ajithchithralatha1079 3 роки тому +1

    അച്ഛനാണ് ഫോണിൽ എന്നറിയുമ്പോൾ സിഗരറ്റ് കളയുന്ന മുകേഷേട്ടൻ🤣🤣🤣🤣👌👌👌

  • @jaifalcp81
    @jaifalcp81 3 роки тому +908

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ചിത്രം

  • @saranm9143
    @saranm9143 3 роки тому +636

    മക്കൾ ആരും എന്തിനാ എന്നൊരു ചോദ്യം തിരിച്ചു ചോദിക്കുന്നില്ല.. "ദാ വരുന്നു അച്ഛാ.."

  • @anuprasad3909
    @anuprasad3909 3 роки тому +208

    അഞ്ഞൂറാൻ മൊതലാളിയും പിള്ളേരും എന്നും മലയാളികൾക്ക് ഒരു വികാരമാണ് 😍😍😍

  • @latheeflatheef1737
    @latheeflatheef1737 3 роки тому +485

    ഇതു പോലെ ഉള്ള സിനിമകൾ ഇനി ഓർമ മാത്രം 😥😥😥😥😥

  • @agijohn7938
    @agijohn7938 3 роки тому +355

    കോട്ടയത്തിന്റെ അഭിമാനം നാടക ആചാര്യൻ എൻ എൻ പിള്ള.

  • @ranjithtp6204
    @ranjithtp6204 2 роки тому +387

    സുഭാഷ് ചന്ദ്രബോസ്സിണ്ടെ പട്ടാളത്തിൽ ചേർന്നു ബ്രിട്ടീഷുകാർക്കു എതിരെ പോരുദിയ യദാർത്ഥ ഹീറോ NN പിള്ള 🇮🇳🇮🇳💪

  • @anzafibrahim
    @anzafibrahim 3 роки тому +351

    Nostalgia 😍കുട്ടിക്കാലത്ത് അടുത്തവീട്ടിൽ പോയി ഈ സിനിമ ആദ്യമായി കണ്ടത് ഓർമ വരുന്നു 😍😍😍😍ഇനി പോയകാലം വരുകയില്ല😧

  • @sreeragssu
    @sreeragssu 3 роки тому +526

    മൊതലാളി ഇത് കടലീന്ന് മീന്‍ വാരണ കയ്യാ നാറും..