"സാറിന്റെ പേര് പറഞ്ഞില്ല....😳😳😳! | Irupatham Noottandu | Mohanlal

Поділитися
Вставка
  • Опубліковано 14 жов 2024
  • Irupatham Noottandu is a 1987 Indian Malayalam-language gangster film directed by K. Madhu, written by S. N. Swamy and produced by M. Mani. It stars Mohanlal, Suresh Gopi, and Ambika. The film's music was composed by Shyam.
    #IrupathamNoottandu #Mohanlal
    Directed by : K. Madhu
    Written by : S. N. Swami
    Produced by : M. Mani
    Starring : Mohanlal,Suresh Gopi,Ambika
    Cinematography : Vipindas
    Edited by : V. P. Krishnan
    Music by : Shyam
    Country : India
    Language : MalayalamSubscribe Now : bit.ly/2GPbUZz

КОМЕНТАРІ • 215

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +81

    എന്റെ ദൈവമേ എത്ര അനായാസം ആണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്👌👌👌

  • @jamesmathew1880
    @jamesmathew1880 2 роки тому +490

    എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡയലോഗ് സാഗർഏലിയാസ്ജാക്കി ലാലേട്ടൻ ഫാൻസ് ഉണ്ടോ

    • @jibinav7526
      @jibinav7526 2 роки тому +10

      yes. സാഗർ.ഏലിയാസ്. ജാക്കി 🥰🥰🥰🥰❣️

    • @martinsoorya1976
      @martinsoorya1976 2 роки тому +3

      Pinnalla

    • @samjeeshmadhav4425
      @samjeeshmadhav4425 2 роки тому +11

      കേരളത്തിൽ 3.5 കോടി ജനങ്ങൾ ആണ് അതിൽ 99% ആളുകളും ഇഷ്ടപ്പെടുന്ന ആളല്ലേ.... മോഹൻലാൽ.
      അതുകൊണ്ട് അല്ലേ... മോഹൻലാൽവുഡ് എന്ന് പറയുന്നത്....

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 2 роки тому +2

      ഉണ്ടേ...💕💕

    • @chechic4197
      @chechic4197 2 роки тому +2

      💞

  • @abduljaleel1762
    @abduljaleel1762 2 роки тому +83

    സിനിമ എന്നതിന് ശരിയായ അർത്ഥമുള്ള സിനിമകളിൽ ഒന്ന്.നല്ല നാളുകളിലെ ഓർമ്മകളിൽ ചിലത്

  • @manumanu-iy2pl
    @manumanu-iy2pl Рік тому +51

    1988 ലെ സിനിമ....കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് 👌👌🥰🥰❤

  • @vishnuvengideswar7852
    @vishnuvengideswar7852 2 роки тому +231

    സാഗർ ഏലിയാസ് ജാക്കി🔥 ഇന്നും രോമാഞ്ചം👌

  • @donamolbenny-xo8xw
    @donamolbenny-xo8xw Рік тому +23

    സാറിന്റെ പേര് പറഞ്ഞില്ല,
    സാഗർ ഏലിയാസ് ജാക്കി,
    പൊളിച്ചു ❤️

  • @sruthivasudevan1351
    @sruthivasudevan1351 2 роки тому +109

    സാഗർ എലിയാസ് ജാക്കി ❤

  • @babuv.s8983
    @babuv.s8983 2 роки тому +184

    അംബികക്ക് കിട്ടിയ ഭാഗ്യം മറ്റൊരു നടിക്കും ഇന്നുവരെ കിട്ടിയിട്ടില്ല....
    മലയാളത്തിലെ മഹാ നടന്മാരായ നസീർ, ജയൻ, സോമൻ, സുകുമാരൻ, മധു, രവികുമാർ, ജോസ്, ഷാനവാസ്‌, പ്രേംകുമാർ, ശങ്കർ, പ്രതാപ് പോത്താൻ, ബാലചന്ദ്രമേനോൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, സായികുമാർ etc....
    തമിഴിയിൽ ശിവാജി ഗണേശൻ, കമലഹാസൻ, രാജനീകാന്ത്, സത്യരാജ്, വിജയകാന്ത്, കാർത്തിക്, അംബരീഷ്, ഭാഗ്യരാജ്, ശരത് കുമാർ, ചിരംജീവി, നാഗാർജുന, ആർജ്ജുൻ etc...
    കൂടാതെ, തെലുങ്ക്, കന്നഡ ഭാഷകളും...
    ഈ നാല് ഭാഷകളിലും ഒരേസമയം തരാറാണിയായി വിലാസിയിരുന്ന ഒരേയൊരു നടിയാണ് അംബിക...
    ആ കാലത്ത് മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം അംബികക്ക് ആയിരുന്നു...
    രാജാവിന്റെ മകനി ൽ മോഹൻലാലിനെക്കാൾ പ്രതിഫലം കൂടുതൽ വാങ്ങിയിരുന്നത് അംബിക ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്...

    • @KVlogsa
      @KVlogsa 2 роки тому +1

      RIP

    • @ismailcholayil9557
      @ismailcholayil9557 2 роки тому +21

      വളരെ ശരിയാണ്. പിന്നെ രാജാവിന്റെ മകൻ അഭിനയിക്കുമ്പോൾ മോഹൻലാൽ സൂപ്പർ സ്റ്റാർ ആയിട്ടില്ല.അന്ന് അംബിക സൂപ്പർ നായിക ആയിരുന്നു.

    • @jazz0386
      @jazz0386 2 роки тому +3

      നല്ല. കന്താ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +5

      കെ കരുണാകരന് കല്ലറ സരസമ്മയിലുണ്ടായ മോളല്ലേ.എങ്ങനെ ഗതിപിടിക്കാതിരിക്കും.

    • @Toms.George
      @Toms.George 2 роки тому +1

      👍👍

  • @bharatkizhakoott828
    @bharatkizhakoott828 2 роки тому +40

    Audio cassette ഇത്ര അധികം വിജയിച്ച് പടം വേറെ ഇല്ല

  • @TheZULUMON
    @TheZULUMON 2 роки тому +45

    ജഗതി ചേട്ടൻ്റെ Telugu....😀😀😀😀ഒരിക്കലും മറക്കാൻ കഴിയില്ല

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 2 роки тому +21

    കൊതിതീരാത്ത സിനിമ..

  • @beuyoolaxavier1764
    @beuyoolaxavier1764 2 роки тому +41

    സാഗർ ഏലിയാസ് ജാക്കി എന്ന പേര് ഒരു ഒറ്റ പേരാണ് എന്ന് കരുതിയിരുന്നു കുട്ടിക്കാലത്ത്.
    Sagar alias Jacky യിൽ alias എന്നത് പേരല്ല ജാക്കി എന്നും അറിയപ്പെടുന്ന സാഗർ എന്നേ അർത്ഥമുള്ളു എന്ന് തിരിച്ചറിഞ്ഞത് ഒത്തിരി കാലം കഴിഞ്ഞാണ്.

    • @chin3884
      @chin3884 2 роки тому +13

      ഞാൻ ഇത് വായിച്ചപ്പോഴാണ് അറിഞ്ഞത്.

    • @rahulparachal7665
      @rahulparachal7665 2 роки тому +5

      @@chin3884 njanum

    • @shanibacheriyeri2069
      @shanibacheriyeri2069 Рік тому +1

      ഞാനും

    • @underthesunuts1379
      @underthesunuts1379 Рік тому +1

      Alias... AKA(also known as)...
      Urdu il Urf...
      Sagar 'എന്ന' Jacky
      ഏയ്‌ ലിയ(യെ)സ്... എന്നു ഉച്ചാരണം

    • @SIVANANDANPC-qm1uq
      @SIVANANDANPC-qm1uq 10 місяців тому

      സാഗർ എന്നാൽ കടൽ

  • @frenetzone7350
    @frenetzone7350 2 роки тому +11

    ആദ്യമായി ലിഫ്റ്റ് എന്ന സംഭവം കണ്ടത് ഇതാണ്.

  • @rolx77
    @rolx77 2 роки тому +11

    സാഗർ ഏലിയാസ് ജാക്കി.. 🕶️

  • @lollipop2621
    @lollipop2621 Рік тому +7

    ഇന്നാണ് ഈ സിനിമയെങ്കിൽ ലാലേട്ടൻ പേര് ''പറഞ്ഞ് തിരിയുന്ന സീൻ ഒരു മൂന്ന് മിനിട്ടെങ്കിലും കാണും

  • @abrahampattiyal
    @abrahampattiyal Рік тому +13

    അധോലോക രാജാക്കന്മാർ 😃

  • @shijuzachariah4348
    @shijuzachariah4348 2 роки тому +27

    Nte ponno ,Oru rekshayum illaa,laletan vere level in 2022 ilum😘🌹💪,,,kanditu kanditum iniyum kaanaan agreham 😄

  • @sameerassainar9802
    @sameerassainar9802 2 роки тому +111

    Ever green under world king 🤴🏻

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +16

    സാഗർ ഏലിയാസ് ജാക്കി 🔥

  • @tecdevelopers
    @tecdevelopers 2 роки тому +13

    [ MAMMOOTTY & MOHANLAL ]
    PRIDE OF MALAYALAM CINEMA.

  • @anandhupadmanabhan8096
    @anandhupadmanabhan8096 2 роки тому +30

    Lalettan ❤️❤️❤️

  • @rajeshpnr4656
    @rajeshpnr4656 2 роки тому +18

    സാഗർ ഏലിയാസ് ജാക്കി..... ഇന്ന് അതിനെ വെല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല....

  • @mallurussian
    @mallurussian Рік тому +9

    A big salute to Sagar aliyas Jacky .

  • @rajeshmp5072
    @rajeshmp5072 2 роки тому +31

    Athoke oru kalam ♥️♥️😊

  • @shivsankar9576
    @shivsankar9576 Місяць тому +1

    Old lalettan ❤❤❤❤❤❤❤🔥🔥🔥

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 роки тому +7

    കരുണാകരന്റെ മക്കളിൽ പദ്മജയേക്കാൾ സൗന്ദര്യം അംബികാക്കാണ് കിട്ടിയത്.

    • @iammilan1963
      @iammilan1963 Рік тому

      😂

    • @ammadc4606
      @ammadc4606 Рік тому

      o H. K. Karunakaran has two daughters?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Рік тому +1

      @@ammadc4606 കല്ലറ സരസ്സമ്മക്കുണ്ടായ മകൾ സിനിമ നടി അംബിക.

    • @cgbabybaby4384
      @cgbabybaby4384 Місяць тому +1

      It is a new information

    • @ganeshr483
      @ganeshr483 Місяць тому +1

      ഓഹോ കട്ട സഖാവാണല്ലേ

  • @anusv-un6ru
    @anusv-un6ru Рік тому +6

    ആ മാരുതി എസ്‌റ്റീമിന്റെ ഒരു പവർ 👌👌

    • @skylark5249
      @skylark5249 Рік тому +2

      Esteem onnum 1987 yil erangittilla. It was launched in 1994. Onnukil Honda Civic 4th Gen Sedan allengil Toyota Corolla E80 aanu. Definitely a Japanese Sedan.

    • @shanojnair4216
      @shanojnair4216 Рік тому

      Yeda poo... Maruti Suzuki 600aanu eastern vere aanu po..mone

    • @LivingDigital05
      @LivingDigital05 Рік тому

      Honda Civic

  • @prashanthjoseph3500
    @prashanthjoseph3500 2 роки тому +34

    Thirty five long years of 20th century ❤️❤️

    • @zion7185
      @zion7185 2 роки тому +1

      ഇത്രയും വർഷമായോ...??

    • @prashanthjoseph3500
      @prashanthjoseph3500 2 роки тому +3

      @@zion7185 അതെ

  • @anandk.c1061
    @anandk.c1061 2 роки тому +9

    👍👌❤️🙏സൂപ്പർ ജാക്കി 🙏🙏

  • @sanusunusanusunu5684
    @sanusunusanusunu5684 2 роки тому +7

    Excuse me കേട്ടു ചിരി വന്നവരുണ്ടോ..?

  • @StuvertTrm
    @StuvertTrm 4 місяці тому +1

    Enikum istapetta Laal chettante Nalla move Kalil onnu.Ethupolulla sinimakal eni Orikalum kaanukilla.Pala made nadanmarum Eppol Ella.All the best.

  • @prashanthjoseph3500
    @prashanthjoseph3500 2 роки тому +13

    Honda Civic TMB 6446, ലാലേട്ടന്റെ സ്വന്തം കാർ

  • @jithujiju321
    @jithujiju321 2 роки тому +20

    മാസ്സ് സീന്‍..

  • @arjunvincent7663
    @arjunvincent7663 2 роки тому +11

    Ambika is very cute and beautiful

  • @shyamprasad9726
    @shyamprasad9726 2 роки тому +3

    Romanjam💥

  • @inspireanduplift3375
    @inspireanduplift3375 2 роки тому +10

    Wholesale ഉം ഉണ്ട് retail ഉം ഉണ്ട്

  • @vipinvincent7526
    @vipinvincent7526 2 роки тому +11

    Super movie

  • @angelmoncy4696
    @angelmoncy4696 Рік тому +1

    That BGM 🔥

  • @shyjutitus5991
    @shyjutitus5991 2 роки тому +9

    Holesale und retail und 🤗🤗🥰♥️❣️

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 3 місяці тому

    ആ പേരുകേട്ടാൽ അംബിക മാത്രം നെട്ടിയിട്ടുണ്ടാവില്ല

  • @sajisnair9354
    @sajisnair9354 Рік тому +1

    King of king 😎

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 роки тому +9

    Kgf helping minister was inspired by this seen 30 years back

  • @GerinJacob
    @GerinJacob Рік тому

    പുറത്തേക്കു പോകുമ്പോൾ ആരായാലും വീടുപൂട്ടാതെ ഇറങ്ങുന്നതു ശരിയല്ല.

  • @mathewvarghese9074
    @mathewvarghese9074 28 днів тому

    Well done💯👍👍👍

  • @fasalkannamparamb4388
    @fasalkannamparamb4388 Рік тому

    പുന്നാരമോനെ ഒരുചെക്കൻ വിളിച്ചുവർത്തികൊണ്ടന്നാണ് ബ്ബല ❤❤

  • @spaceintruder4858
    @spaceintruder4858 2 роки тому +1

    One man show price in 1987 125 rupees, innale Riyadh Nesto Hypermarketil ninnum vaanghiyath 49 riyal (994 rupees).

  • @SRVN777
    @SRVN777 2 роки тому +11

    S. A. J. 😍💯

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze Рік тому +2

    ❤❤❤❤❤

  • @venkateshs8163
    @venkateshs8163 Рік тому

    Appo evide ninnanu thuruppugulanile mass scene eduthathalle.....

  • @deepudas980
    @deepudas980 2 роки тому +15

    ❤️❤️❤️

  • @binunairgoa
    @binunairgoa 2 роки тому +6

    Laletta❤️❤️❤️❤️❤️🔥🔥🔥

  • @RijoJohn-u4c
    @RijoJohn-u4c Місяць тому

    കാണാൻ വേണ്ടി വീശുന്നു

  • @aravindalokam
    @aravindalokam Рік тому +2

    1:42 news report vayich nokye😂

  • @jivanprakash1569
    @jivanprakash1569 Рік тому

    അംബിക ചേച്ചി 🌹❤️❤️സൂപ്പർ സുന്ദരി 🌹❤️

  • @zakariyamt7438
    @zakariyamt7438 Рік тому +1

    Jacky....💪

  • @aneeshkkuttan8810
    @aneeshkkuttan8810 2 роки тому +2

    Great seen

  • @suvani-p5f
    @suvani-p5f 2 роки тому +8

    Jackie Shroff, top personality

    • @octafootball644
      @octafootball644 2 роки тому +2

      😅 athe Sagar kottapuram top personality aan

  • @jackey8116
    @jackey8116 2 роки тому +14

    Favourite 👌❤

  • @shibilymohd3480
    @shibilymohd3480 4 дні тому

    🐐❤️

  • @SajeerRs
    @SajeerRs 2 місяці тому

    Kallara Ambika

  • @spaceintruder4858
    @spaceintruder4858 2 роки тому

    1:43 news: Headline about sagar alias jacky, but news is different: Rajesh khanna and Hema malini are receiving the stars of the decade awards in the 11th leone awards for 1987.

  • @shyamgtw9859
    @shyamgtw9859 2 роки тому +1

    This വീഡിയോ super

  • @manumonkc4661
    @manumonkc4661 2 роки тому +2

    അക്കടെ...... ജഗതി 😂😂😂

  • @rageeshneyyoth5286
    @rageeshneyyoth5286 2 роки тому +7

    Bus ennukettal abhimanapoorithamakanam.jacky ennukettal thilakkanam chora jnarambukalil😂😂😂😂

  • @mahinindia9130
    @mahinindia9130 2 роки тому +8

    Sagar alias jakey 🔥🔥🔥🔥🔥

  • @sajisnair9354
    @sajisnair9354 Рік тому

    Guruvayoor kannaasaji
    Donated 😃👉☺️😂

  • @sadarbaputty2078
    @sadarbaputty2078 2 роки тому +1

    E seen etra praavashyam kandu ennu parayaanokkilla

  • @CookingVeranda
    @CookingVeranda Рік тому +1

    Eeh Lalettane enna ini kanan pattuka 😢

  • @shyamgtw9859
    @shyamgtw9859 2 роки тому

    Kannur police mythaniyil kannur ഫെയർ.. അത്ഭുതപെടുത്തും green trees world gtw.. You tub

  • @pradeepkv544
    @pradeepkv544 3 дні тому

    ഹിറ്റ് പടങ്ങളിൽ മോഹൻ ലാൽ ന് ഒരു പ്രതേകത ഉണ്ട്, നെടുനീളൻ ഡയലോഗ് ബലം പിടിച്ചും ഒന്നും ഇല്ല, ഇതുപോലെ സിമ്പിൾ ആയി പറഞ്ഞിട്ട് അങ്ങ് പോകും

  • @shahulkalikutty
    @shahulkalikutty Рік тому

    ❤🔥

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +1

    👌👌👌💕💕💕

  • @howtoodoons
    @howtoodoons 2 роки тому +1

    All time good

  • @haswinkumar5281
    @haswinkumar5281 2 роки тому

    please upload rasathanthiram movie

  • @jithuraj1485
    @jithuraj1485 Рік тому

    Inte മോനെ 🔥

  • @amalapowercenter3484
    @amalapowercenter3484 2 роки тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @anamika8b848
    @anamika8b848 2 роки тому +4

    ❤️

  • @skylark5249
    @skylark5249 Рік тому +1

    Lalettanu Dawood Ibrahiminte nalla look undu...😂

  • @sebinsaban1126
    @sebinsaban1126 2 роки тому

    5.30 vanitha CID police 👮‍♀️🤩

  • @ajithkumar-fw5cr
    @ajithkumar-fw5cr Рік тому

    whole sale um undu retail um undu

  • @rileeshp7387
    @rileeshp7387 Рік тому

    1987 റിലീസ് ചെയ്തു

  • @nizamudeens5937
    @nizamudeens5937 2 роки тому +6

    Mohalal

  • @palak6123palakkadan
    @palak6123palakkadan 2 роки тому

    👍🥰👍🥰yes

  • @thajudheen2315
    @thajudheen2315 2 роки тому +2

    👍

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 4 місяці тому +1

    Jacki pokki

  • @devkumaran8209
    @devkumaran8209 2 роки тому +5

    Now Jacky fry .

  • @ahimohanana.s.3544
    @ahimohanana.s.3544 2 роки тому

    GREETINGS!!!!!!!!!!!!!!!!!

  • @mukeshkolenchery7942
    @mukeshkolenchery7942 2 роки тому

    ✌️

  • @tamilgamer78986
    @tamilgamer78986 2 роки тому

    👍🏻

  • @fathima8349
    @fathima8349 2 роки тому

    Mar
    Vadechek

  • @മീശേട്ടൻബീരൻ

    Jackie

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому

    Saharel

  • @Sara-sc4yy
    @Sara-sc4yy 2 роки тому

    Bircuit കച്ചവടം

  • @fathima8349
    @fathima8349 2 роки тому

    Biskkattkachavadaman

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +5

    അശ്വതി ബർമ്മ.. ..എങ്ങനെ മനസ്സിൽ ആയി

    • @pramods3933
      @pramods3933 2 роки тому +4

      ന്യൂസ്‌ പബ്ലിഷ് ചെയ്ത കോളത്തിൽ അത് എഴുതിയ ആളുടെ പേര് വെക്കാറുണ്ട്

    • @shijithss2
      @shijithss2 2 роки тому +1

      if you pause and read the article given in the newspaper column, its something about hindi film and one can read names like dharmendra, rajesh khanna, hema malini etc. Newspaper usually dont publish authors photo in their article. lol.

    • @rauter828
      @rauter828 2 роки тому +6

      അശ്വതി വർമ്മ .ആദ്യം പോയി മലയാളം ശരിക്കും എഴുതാനും വായിക്കാനും പഠിക്ക്

    • @mrboban5049
      @mrboban5049 2 роки тому +2

      ബർമ്മക്കാരിയല്ല ,ബംഗ്ലാദേശ് കാരി

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 2 роки тому +1

      muhammad kundi A

  • @fathima8349
    @fathima8349 2 роки тому

    M.d.vija

  • @ananduadhi8896
    @ananduadhi8896 Рік тому

    😅

  • @fathima8349
    @fathima8349 2 роки тому

    Olsailund.rettaelum.und

  • @sivadasannair9665
    @sivadasannair9665 2 роки тому

    Byiju

  • @fathima8349
    @fathima8349 2 роки тому

    Amayudeaopoorundoo