ദിവസവും രാവിലെ ഇത് കഴിച്ചാൽ ശരീരത്തിൽ നല്ല നിറം വെക്കും കവിളുകൾ തുടുക്കും രോഗങ്ങൾമാറും/Baiju's Vlogs

Поділитися
Вставка
  • Опубліковано 16 січ 2025
  • ദിവസവും രാവിലെ ഇത് കഴിച്ചാൽ ശരീരത്തിൽ നല്ല നിറം വെക്കും കവിളുകൾ തുടുക്കും രോഗങ്ങൾമാറും/Baiju's Vlogs /Dr Manoj johnson #baijusvlogs #manojjohnson

КОМЕНТАРІ • 2,4 тис.

  • @shihabaslamick357
    @shihabaslamick357 3 роки тому +2182

    നല്ല മനുഷ്യത്ത്വവും നല്ല മനസ്സിനുടമയുമായ ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @nandhuaravind9948
    @nandhuaravind9948 3 роки тому +1335

    ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് പക്ഷെ താങ്കളെ പോലെ നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ല. സ്വന്തം കാര്യവും ഒപ്പം മറ്റുള്ളവരുടെ കാര്യവും കൂടി ചിന്തിക്കുന്ന ഗ്രേറ്റ്‌ man. സല്യൂട്ട് sir

  • @newbeginning4242
    @newbeginning4242 3 роки тому +970

    എന്നും പുഞ്ചിരിയോടെ മോട്ടിവേഷൻ ആയി സംസാരിക്കുന്ന ഡോക്ടർക്കു ഇരിക്കട്ടെ ഒരു കുതിരപവൻ 🏋️‍♂️😍🤗😘

  • @beegambeegam6273
    @beegambeegam6273 Рік тому +7

    ഹലോ നമസ്കാരം ഡോക്ടർ നല്ല അഭിപ്രായം ഞാൻ ഈ പറഞ്ഞ ആളാണ് ഡോക്ടർ കമന്റ് യഥാർത്ഥ നല്ല മറുപടിയാണ് തൈറോയ്ഡും പ്രഷറും ഷുഗറും എല്ലാമുണ്ട് നിങ്ങളെ വീഡിയോ ആദ്യമായിട്ട് കാണാൻ ഇഷ്ടപ്പെട്ടു

  • @sheeja8482
    @sheeja8482 2 роки тому +41

    Hai dr. നിങ്ങെളെ എത്ര അഭിനന്നിച്ചാലും മതിയാവില്ല ഒരു ജാടയുമില്ലാതെ ഇത്ര സിമ്പിൾ ആയിട്ടു ജനങ്ങൾക്കു പറഞ്ഞുകൊടുക്കുവാനുള്ള ഇ മനസ് ഒരിക്കിലും കൈവിടാതെ തമ്പുരാൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു All the very best Dr. God blesssss ❤❤❤🙏🙏🙏

  • @rajeshkumar4579
    @rajeshkumar4579 2 роки тому +74

    ഡിയർ മനോജ് സാർ,
    താങ്കൾ ഒരു മനുഷ്യൻ അല്ല,
    ഞങ്ങൾക്കുവേണ്ടി വന്ന ഒരു ദൈവദൂതൻ ആണ്....

  • @bencymolbabu2292
    @bencymolbabu2292 Рік тому +33

    ഡോക്ടർമാരുടെ കൂട്ടത്തിൽ ഇത്രയും നല്ലതായി സ്വന്തം കാര്യങ്ങൾ വീഡിയോയിലൂടെ പറയുന്നവർ ചുരുക്കം ആണ്.ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹

  • @64media4
    @64media4 2 роки тому +4

    നമസ്കാരം സർ , എനിക്ക് വളരെ ഇഷ്ടമുള്ള ഡോക്ടറാണ് അങ്ങ് സരസൂര്യ നമസ്കാരം യോഗയുടെ ഭാഗമാണ് . യോഗ ഭാരതത്തിൻറെ സംഭാവനയാണ് . ഇന്ന് എല്ലാ രാജ്യക്കാരും ചെയ്യുന്നു . അഭിനന്ദനങ്ങൾ

  • @ചന്ദ്രികഅശോകൻ

    Dr പറഞ്ഞത് എല്ലാം കേട്ട് ഇഹോക്കെ ഒരോ അറിവ് ജനങ്ങളിൽ എത്തിച്ചത് .നന്ദി dr...❤❤❤

  • @jayakumarunni7799
    @jayakumarunni7799 2 роки тому +7

    സർ...
    ഞാൻ ഈ ഇടെ ആയി സാറിന്റെ വീഡിയോകൾ കാണാറുണ്ട്..
    സാറിന്റെ ജീവിത ചര്യക്ക് ഒപ്പം രോഗികൾക്ക് ആശ്വാസം ആയിട്ടുള്ള,അല്ലെങ്കിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയത്തിലും,സന്തോഷം കണ്ടെത്തുന്നതിലും വളരെ സന്തോഷം ഉണ്ട്.
    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Gloris624
    @Gloris624 3 роки тому +232

    . ഒരു കൊച്ചുകുഞ്ഞിനോട് തോന്നുന്ന വാത്സല്യമാണ് ഈ വലിയ മനസ്സിന്റെ ഉടമയോട് തോന്നുന്നത്. ദൈവം അനുഗ്രഹിക്കും.

    • @shinitomas8702
      @shinitomas8702 2 роки тому +1

      🙏very appreaciable sir🙏

    • @middyvlogs7975
      @middyvlogs7975 2 роки тому +1

      നല്ലമെസ്സേജ് എല്ലാവ രി ലേ ക്കും എത്തിച്ചതിന് ന ന്ദി

  • @rasheedmeleveettil8854
    @rasheedmeleveettil8854 2 роки тому +14

    ഈ സാറിന്റെ മാതാപിതാക്കളും, ഭാര്യയും ധന്യരായി💖🤝💖

  • @shajahanshajahan2493
    @shajahanshajahan2493 2 роки тому +8

    Dr. നിങ്ങൾ നല്ല മനുഷ്യനാണ് നല്ല മനസിന് ഉടമ 👍👍👍

  • @SajithaRajan-s3d
    @SajithaRajan-s3d 4 місяці тому +2

    ഡോക്ടറുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലൂടെ ഡോക്ടർ സന്തോഷം കണ്ടെത്തുന്നു അതുകേട്ട് ഞങ്ങടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് ഞങ്ങൾക്കും സന്തോഷം ഒരുപാട് നല്ല അറിവുകൾ ഡോക്ടറുടെ ക്ലാസ്സിലൂടെ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി

  • @sudarsanannair5815
    @sudarsanannair5815 2 роки тому +41

    ഇത്രയും നല്ല നല്ല അറിവുകൾ പകർന്നു കൊടുക്കാനുള്ള ഡോക്ടറുടെ ആ മനസിന്‌ ഒരായിരം നന്ദി.

  • @ashrafashru6931
    @ashrafashru6931 3 роки тому +500

    സാറിന്റെ ചിരി തന്നെ ഒരുപാട് പോസിറ്റിവ് എൻജി കിട്ടുന്നു thanks

    • @abdullabasheer6178
      @abdullabasheer6178 3 роки тому +17

      Really.. video കണ്ട് തുടങ്ങുമ്പോഴേ നമ്മുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്😊

    • @jancygeorge9043
      @jancygeorge9043 3 роки тому +3

      I too observed. "Vitamine Smile" is his starter

    • @thankamgmohan9819
      @thankamgmohan9819 3 роки тому +5

      Very correct bro

    • @thankamgmohan9819
      @thankamgmohan9819 3 роки тому +2

      @@abdullabasheer6178 very correct ane brother

    • @arunjoseph6122
      @arunjoseph6122 3 роки тому +8

      Sir nte smilenu 😄 oru big salute

  • @thankamanivk3711
    @thankamanivk3711 3 роки тому +17

    ഇത്രയും നന്മയുളള ഈ മനസ്സന്റെ ഉടമയായ ഡോക്ർക്കു നൂറു . നൂറു ജന്മങ്ങൾ ആശംസിക്കന്നു.

  • @nadeeramajeed8115
    @nadeeramajeed8115 2 роки тому +5

    Dr ഒരുപാട് കാലം ജീവിച്ചിരിക്കാൻ prarthikkunn😊🤲🤲🤲

  • @pauljoseph239
    @pauljoseph239 2 роки тому +40

    ഡോക്ടറെ അങ്ങേക്ക് എല്ലാ വിധ ആശംസകൾ.

  • @thankamaniayilliam7599
    @thankamaniayilliam7599 2 роки тому +1

    എന്ത് നന്നായി ആണ് ഡോ. പറഞ്ഞ് തരുന്നത്. ഈ ഡോക്ടർ സാറിന് തുല്യം വേറെ ആരുംഇല്ല . സാറ് സൂപ്പർ ആണ് .

  • @devadathsdeepu762
    @devadathsdeepu762 3 роки тому +90

    ഒരു മനുഷ്യ സ്‌നേഹിയായ ഡോക്ടർ ഒരു പാട് സഹായമാണ് ഡോക്ടർഡ വീഡിയോ കാണുന്നത് 🙏🙏🙏

  • @saleenakakki8406
    @saleenakakki8406 3 роки тому +39

    Dr. ഉദ്ദേശിച്ച എല്ല ഉദ്യമങ്ങളും ചെയ്യാൻ സർവ്വ ശക്തൻതുണക്കട്ടെ

  • @miniramesan3412
    @miniramesan3412 3 роки тому +291

    ഡോകട്റുടെ അവതരണ ശൈലി👌👌👌👌👍👍👍 ഇതു നല്ല മനസുള്ള ഡോക്ടർമാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ട്.

    • @kairalypk1511
      @kairalypk1511 3 роки тому +1

      🙏🙏🙏👍👍👍🌹🌹🌹🌹

    • @sureshkumar-op7le
      @sureshkumar-op7le 3 роки тому +3

      Sir Millets enthua evide kittum

    • @sridevikrishna565
      @sridevikrishna565 3 роки тому +1

      THANK U DEAR MON🌹🌹

    • @lijorachelgeorge5016
      @lijorachelgeorge5016 3 роки тому

      @@sureshkumar-op7le ചോളം, ചാമ അരി, റാഗി അഥവാ പഞ്ഞപ്പുല്ല് ഇതൊക്കെയാണ്.
      ഇങ്ങനത്തെ doubts വരുമ്പോ google ഇൽ meaning നോക്കിയാൽ മതി.

    • @ADONISBENNY12345
      @ADONISBENNY12345 3 роки тому +2

      Doctorjik big salute enthoru bhangiya parayunnath kelkkan eth alkkum manasilakunna samsaram othiri ariv kittunnund parayunna karyangal.🍬correct anennu kelkumbol automatic ayittuthonnum enth resamulla smile, keepit up Docterji♥️♥️♥️♥️♥️👍👍👍👍👍👍👍👌👌👌👌👌

  • @anujosen5388
    @anujosen5388 2 роки тому +133

    True words, പുറം രാജ്യങ്ങളിൽ ജീവിക്കുന്നവർ 90ഉം,100ഉം വയസു വരെ ജീവിക്കുബോൾ നമ്മൾ 50വയസുആകുബോൾ നിത്യ രോഗി ആകുന്നു. നമ്മുടെ lifestyle ഇനിയും മാറാൻ ഉണ്ട്.

  • @lijupoulose3166
    @lijupoulose3166 2 роки тому +2

    വളരെ നല്ല ഡോക്ടർ.സാധാരണ ഡോക്ടർമാർ ,മരുന്ന് ധാരാളം കഴിക്കാൻ നിർദ്ദേശിക്കുന്നു.
    എന്നാൽ മലയാളികൾക്ക് ജീവിത ശൈലി രോഗങ്ങളാണ് കൂടുതൽ.
    ഓരോ വ്യക്തികൾക്കും തിരിച്ചറിവ് ഇങ്ങനെ പറഞ്ഞു തരുന്നതിന് വളരെ നന്ദിയുണ്ട്.

  • @muhammedriyaz7315
    @muhammedriyaz7315 3 роки тому +124

    താങ്കളുടെ ദീർഘായുസിനുള്ള പ്രാർത്ഥനയോടെ ....

  • @geethaasokan5982
    @geethaasokan5982 3 роки тому +154

    ഹായ് ഡോക്ടർ.. തന്നേപ്പോലേ മറ്റുള്ളവരും സന്തോഷമായിട്ടിരിക്കണമെന്ന് ചിന്തിക്കുന്നവർ അപൂർവ്വമാണ്. ഡോക്ടർക്ക് ഒരു വലിയ താങ്ക്സ്

    • @satheeshc6670
      @satheeshc6670 3 роки тому +6

      ഹായ് ഡോക്ടർ ഫോണിൽ കോൺടാക്ട് ചെയ്യാൻ പറ്റുമോ

    • @alimohammed3829
      @alimohammed3829 2 роки тому

      Good doctor love u🌹

  • @santhoshc.k9574
    @santhoshc.k9574 3 роки тому +47

    "വളരെ നല്ല അവതരണം , ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോസ് ചെയ്യണം ഞാൻ ഡോക്ടറുടെ മിക്കവാറും വീഡിയോസ് കാണാറുണ്ട് കണ്ടതെല്ലാം വളരെ ഉപകാരപ്രദമാണ് നെഗറ്റീവ് പറയൂന്നവർ പറയട്ടെ..."
    ഡോക്ടർ ധൈര്യമായി മുന്നോട്ടു പോകൂ...
    👍👍👍

    • @nalinakumari3
      @nalinakumari3 3 роки тому +4

      ആര് നെഗറ്റിവ് പറയുന്നു?

  • @commentred6413
    @commentred6413 Рік тому +13

    ഡോക്ടറുടെ സ്മൈലിംഗ് ആയുള്ള സംസാരം തന്നെ രോഗികൾക്കു ഒരു പോസിറ്റീവ് എനർജി ആണ് ❤ abslutely you are gift of god 🙏🙏🙏

  • @360here.
    @360here. 11 місяців тому +1

    ആയുസ്സും, ആരോഗ്യവും നൽകി ഭഗവാൻ dr anugrahikkatte എന്ന് മാത്രം പ്രാർത്ഥിക്കുന്നു

  • @prasadv6804
    @prasadv6804 2 роки тому +17

    താങ്കളെ ഞാൻ ഒരു വീഡിയോയിൽ വിമർശിച്ചായിരുന്നു, അതിനു സോറി, താങ്കളെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ഡോക്ടർ 🙏🙏🙏

  • @indiradevi8863
    @indiradevi8863 Рік тому +5

    ഡോക്ടറുടെ വാക്കുകൾ കേൾക്കാൻ എത്ര സന്തോഷം ആണ്‌.

  • @Ameen-ph7ud
    @Ameen-ph7ud 2 роки тому +3

    സാറിനെ കാണുമ്പോൾ തന്നെ മനസിന്ന് ഭയങ്കര സന്തോഷമാണ്..

  • @rajasekarannair907
    @rajasekarannair907 Рік тому +1

    രോഗം വരുന്നകാര്യം നേരത്തേ അറിയാൻ കഴിഞ്ഞാൽ എത്ര നന്നായി ....... All the best doctor.....

  • @sinansameer1065
    @sinansameer1065 2 роки тому +1

    Dr സംസാരം കേൾക്കുമ്പോതന്നെ ആശ്വാസം ആണ് എല്ലാ മനുഷരെ ശരീരവും ഇത്രക്കും ശ്രെദ്ധിക്കാൻ പറയുന്ന dr sir ne ഒള്ളു കണ്ടിട്ട് big സല്യൂട്ട് എത്ര നന്ദി പറയണം അറിയില്ല tx sir നന്മകൾ അറിവുകൾ മറ്റുള്ളവർക്ക് കൂടി എല്ലാവരെയും സംരക്ഷകനാണ് sir

  • @sheebachandran700
    @sheebachandran700 3 роки тому +17

    സാറിനെ ഒത്തിരി ഇഷ്ടമാണ് സാറിനെ ചിരിച്ചുകൊണ്ടുള്ള ഈ ശൈലി സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങയുടെ ഉപദേശം ഒത്തിരി ഉപകാരപ്രദം തന്നെ 🙏🙏🙏

    • @ATOZDevadasM
      @ATOZDevadasM 3 роки тому +1

      Dr.God bless you

    • @ATOZDevadasM
      @ATOZDevadasM 3 роки тому

      Enikku kurachu karyangal ariyanamayirunnu osteo arthritese nekkurichu so please Dr nte nbr onnu share cheyyumo

  • @Echuzz-yr2zb
    @Echuzz-yr2zb 3 роки тому +247

    നല്ല രസമാണ് സംസാരം കേൾക്കാൻ.. നല്ല ആക്റ്റീവ് ആണ്, cute smile👍🏻... Oru positive energy feel cheiyyunnu 🌹

  • @sreejac6245
    @sreejac6245 2 роки тому +38

    ഇതാണ് ഡോക്ടർ.... ഇതാവണം ഡോക്ടർ.... നിങ്ങൾ അടിപൊളി ആണ് ഡോക്ടർ..... ❤

  • @aboomoideen2233
    @aboomoideen2233 Рік тому +1

    ഇത്രയും മനസിലാവുന്ന ഭാഷയിൽ പറയുന്ന doctor വേറെ ഒരു teacher കൂടെയാണ്❤

  • @rajitharaji-xr5nz
    @rajitharaji-xr5nz Рік тому +1

    നല്ല ഡോക്ടർ എന്താ നല്ല സ്മസാരം ഇത് കേക്കുബോൾ നമ്മൾക്കും ഇങ്ങനെ ചെയണം എന്ന് തോനുന്നു ഗാഗ്യു ഡോക്ടർ ഇന്നത്തെ എന്റെ പെടൽ ലയ്ക്ക് dokarkk തന്നെ 👌👍🥰

  • @rathnakalaad4342
    @rathnakalaad4342 3 роки тому +7

    സർ താങ്കളുടെ ക്ലാസുകൾ എല്ലാം വളരെ നല്ലതാണ്. നല്ല അറിവുകൾ പകരുന്നുണ്ട്.🙏,സൂര്യനമസ്കാരം യൂറോപ്യൻ സംസ്കാരമല്ല. ഇന്ത്യയിൽ നിന്നും അവരാണ് അഡോപ്ട് ചെയ്തത്.🙏

  • @shinasree8390
    @shinasree8390 3 роки тому +332

    കാലം മാറും തോറും ഡോക്ടർ കൂടുതൽ ഗ്ലാമർ താരമാകുന്നു . മാറ്റം ഗംഭീരം തന്നെ. Stay blessed.

  • @mnojvarier825
    @mnojvarier825 3 роки тому +4

    ഇതിൽ ഒരുപാടിഷ്ടമായ ലൈൻ ആണ് കാർട്ടൂൺ കാണുന്ന dr. Enjoy with family sir👍👍👍

  • @MadhumidhunMadhumidhun-sv7ij
    @MadhumidhunMadhumidhun-sv7ij Рік тому +1

    ഇത്രയം നല്ല അറിവ് എവിടെ നിന്ന് മനസ്സിൽ ആക്കാൻ പറ്റംDr മനോജ് ജോൺസ്സൻ സാറിന് ബിഗ്ഗ്സല്ലൂട്ട്❤

  • @jayasreepm9247
    @jayasreepm9247 2 роки тому +1

    നന്ദി Dr.എല്ലാവരുടെയും ആരോഗ്യം സ്വന്തം കാര്യമായി കണക്കാക്കി നന്നായി വിവരണം നൽകി.ഇത്രയും കര്യങ്ങൾ ആരും ഇതുവരെ പറഞ്ഞ് തന്നിട്ടില്ല.Dr.ജനങ്ങൾ ക്കുകിട്ടിയ nallanidyiyanu. നൻമ നിറഞ്ഞ നമസ്കാരം.

    • @jayasreepm9247
      @jayasreepm9247 2 роки тому

      Dr എന്നും ജനങ്ങൾ ക്ക് ഒപ്പം ഉണ്ടാവട്ടെ

  • @thumkeshp3835
    @thumkeshp3835 2 роки тому +4

    നല്ല ഡോക്ടർ
    എല്ലാ വരും നല്ല ആരോഗ്യത്തോടെഇരിക്കണം എന്ന് ചിന്തിച്ചു നല്ല അറിവ് നൽകുന്ന ഡോക്ടർ നന്ദി നമസ്കാരം 🙏

  • @my..perspective
    @my..perspective 3 роки тому +139

    Baiju's vlog നു ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉണ്ടാക്കി കൊടുത്തത് ഇദ്ദേഹം ആണ് 🙏🙏🙏

  • @keralasree3123
    @keralasree3123 2 роки тому +63

    Doctor, വളരെ നല്ലത്. Doctor ന്റെ കാഴ്ചപ്പാട് ഒരു നല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ നിർമിതിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാ നന്മകളും നേരുന്നു. 🌹🌹🌹👍👍👍

  • @nooravahida3956
    @nooravahida3956 2 роки тому +1

    നല്ലക്ലസ്സാണ് ജാടയില്ലാത്ത അവതരണം കൊള്ളാം ഗുണം ചെയുന്നു

  • @krishnaprasadr8762
    @krishnaprasadr8762 3 роки тому +7

    1sec പോലും skip ചെയ്യാൻ തോന്നിയില്ല♥️

  • @majeedarem
    @majeedarem 3 роки тому +73

    ദൈവം ഡോക്ടർക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ. ഒരുപാട് സന്തോഷം ഉണ്ട് താങ്ങളിലുടെ Dr മാർ ആരും പറയാത്ത ടിപ്സുകൾക്ക്.🙏

  • @mineeshamini26
    @mineeshamini26 3 роки тому +42

    Dr തരുന്ന ഈ പോസ്റ്റിവ് വാക്കുകൾ കേൾക്കുമ്പോ തന്നെ മനസ്സ് ശാന്തമാവും... ഒത്തിരി താങ്ക്സ് 🥰🥰🥰🥰🥰🥰

  • @santhoshkumari727
    @santhoshkumari727 2 роки тому +1

    നല്ല ഡോക്ടർ. അതിലുപരി നല്ല മനുഷ്യൻ 🙏. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്.

  • @shefeequept2975
    @shefeequept2975 2 роки тому +1

    നിങ്ങൾക്ക് ❤️❤️എന്റെ ചങ്ക് പറിച്ചു തരും ഞാൻ... ഡോക്ടർ പൊളി ആണ് ❤️❤️❤️❤️❤️

  • @roshnajagan2611
    @roshnajagan2611 3 роки тому +15

    ആർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരു വ്യക്തിത്വമാണ് അങ്ങയുടേത്🙏

  • @jasminsvlog30
    @jasminsvlog30 2 роки тому +4

    Bbq.....super.....ohhhh.. നിറം വെയ്ക്കും എന്ന് കേട്ടപ്പോ ഞാൻ ഓടി വന്നത് ആണ്

  • @Aysha-iy5jh
    @Aysha-iy5jh 6 місяців тому +3

    Dr chirichit samsarikinillu supper❤

  • @ValsalaPb
    @ValsalaPb 2 місяці тому

    സാർ, വലിയ ഉപകാരം ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന്ഒരു.... ബിഗ് സലൂട്ട്...👍

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Рік тому +3

    Thanks Doctor ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു energy feel ആണ് God Bless You 🙏🏻🙏🏻🙏🏻

  • @soumyadeepu6132
    @soumyadeepu6132 3 роки тому +70

    എല്ലാവർക്കും അറിവുകൾ പകർന്നു നൽകാൻ മനസുള്ള ഇത്രയും നല്ല ഡോക്ടർക്ക് ഒരുപാട് നന്ദി💖💖💖💖💖

    • @ajip8987
      @ajip8987 3 роки тому

      പുതിയ പുതിയ അറിവ് നൽകിയത്തിന് വളരെ ഏറെ നന്ദി

    • @remaniamma3047
      @remaniamma3047 3 роки тому

      Thank u doctor

  • @sheebaharikrishnan3251
    @sheebaharikrishnan3251 3 роки тому +53

    സാറിന്റെ എല്ലാ വീഡിയോകളും ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട് വളരെ ഉപകാരപ്രദമായി
    നല്ല മനസുള്ള ഡോക്ടർ

  • @KanakalathaPV
    @KanakalathaPV Рік тому +1

    നല്ല അവതരണം Dr. ഡോക്ടറുടെ video ഒരു പോസിറ്റീവ് energiyane god bless you🙏

  • @sunithahari3937
    @sunithahari3937 5 місяців тому +1

    Dr താങ്കളെ പോലുള്ളവരാണ് ഈ നാടിന് വേണ്ടത് സാറിന് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍

    • @sunithahari3937
      @sunithahari3937 5 місяців тому

      Dr ലേഡീസിന് രണ്ട് മുട്ടയോക്കെ ഡെയിലി കഴിക്കാമോ exercise ചെയുന്നവർക്കെ ഇങ്ങനെ കഴിക്കാൻ പാടുള്ളോ

  • @komban_kaliyan4122
    @komban_kaliyan4122 3 роки тому +13

    Sir എന്താ പറയുക. ഇത്രക്കും free mind ഉള്ള ഒരു Dr റെ ഞാൻ കണ്ടിട്ടില്ല 🙏🏼

  • @sandhyavk4224
    @sandhyavk4224 2 роки тому +29

    മനുഷ്യ നന്മയ്ക്കു മുൻഗണന കൊടുത്തുകൊണ്ട് ഡോക്ടർ ചെയ്യുന്ന എല്ലാകാര്യത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @anilvanajyotsna5442
    @anilvanajyotsna5442 3 роки тому +27

    സത്യസന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @Jayajeevitham
    @Jayajeevitham 2 роки тому +2

    സാറിനെ പോലെ ആരോഗ്യവാനും സുന്ദരൻ ആവാനും ഒക്കെ എല്ലാം ചെയ്യാൻ പറ്റിയില്ലെങ്കിലും ഞാനും Try ചെയ്യട്ടെ😆 വിശപ്പ് പോവൂ ന്നു തോന്നുന്നില്ല

  • @vforvictorycforchallenge8763
    @vforvictorycforchallenge8763 2 роки тому +1

    Great. മുഴുവനായി കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു. U r really inspiring

  • @sreekumarakmanikkuttan7757
    @sreekumarakmanikkuttan7757 3 роки тому +8

    Dr ഉദ്യമം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ നാട്ടിൽ നടക്കുന്നത് ഒക്കെ കണ്ടു വിഷമിക്കാനെ പറ്റു ഒന്നും ചെയ്യാൻ പറ്റില്ല Dr ക്ക് സാധിക്കട്ടെ

  • @sujathapr9968
    @sujathapr9968 2 роки тому +7

    സ്വന്തം സ്വാഭാവവും രീതികളും തുറന്നു പറഞ്ഞു കൊണ്ട് മറ്റുള്ളവരെ അറിവേലേക്ക് കൊണ്ട് വരുന്ന വ്യക്തിത്വത്തെ aprieshettu ചെയ്യുന്നു God bless you

  • @marycb6923
    @marycb6923 3 роки тому +50

    ഡോക്ടറുടെ വീഡിയോ കാണാൻ വളരെ ഇഷ്ടം. വളരെ ഉപകാരപ്രദം ആണ്. നല്ല അവതരണം

  • @ShaheeraVa
    @ShaheeraVa 8 місяців тому

    ഡോക്ടറെടുത്തു നിന്നു നല്ല അറിവ് കിട്ടിയതിനു നന്ദി 👌👌👌👌

  • @SureshanPS-wv4se
    @SureshanPS-wv4se 10 місяців тому +1

    സാറിൻറെ വീഡിയോ കണ്ടു വളരെ വളരെ ഇഷ്ടപ്പെട്ടു

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 роки тому +17

    കുടുംബം സന്തോഷമായാൽ നമ്മളും സന്തോഷമായി .... 👍🌷

  • @gamingwithshadow3135
    @gamingwithshadow3135 3 роки тому +28

    സാറിൻ്റെ ചിരിച്ചു കൊണ്ടുള്ള വീഡിയോ തന്നെ 👌👌

  • @sheebarahim3689
    @sheebarahim3689 3 роки тому +59

    ഡോക്ടറുടെ ചിരികാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ

    • @subpk3264
      @subpk3264 3 роки тому +2

      ലവ് പന്നുമാ

    • @sheebarahim3689
      @sheebarahim3689 3 роки тому +2

      @@subpk3264 angane alla manasil thonniya kariyam paranju oru nishkalangamaya chiri atha

    • @subpk3264
      @subpk3264 3 роки тому +2

      @@sheebarahim3689 ചിരിയിൽ ഒന്നുമേ കെടായത്. മനസ് താൻ മുഖ്യം

    • @sheebarahim3689
      @sheebarahim3689 3 роки тому +2

      ഡോക്ടറുടെ മനസിലെ നിഷ്കളങ്കതയാണ് ആ ചിരിയിൽ കണ്ടത്

    • @muhzinmhmmd4012
      @muhzinmhmmd4012 3 роки тому +2

      @@subpk3264 ungal thamil Alaa... Ethkk intha commend boxil vilayadath poyi thamil boxil vilayad... 🤣 😍

  • @Ambadivlog-km6gp
    @Ambadivlog-km6gp 2 роки тому +1

    Sir njan Remya kidney transplant kashinj 1 month aii njan sir nte videos kanarund Valerie ishtam ann you are a good doctor useful videos sir💕💕💕💕💕💕💕💕💕💕💕💕💕

  • @sheenapnair2263
    @sheenapnair2263 Місяць тому

    Dr nigala കാണുമ്പോൾ മനസിന് വളരെ സമാദ്ദനം

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 роки тому +50

    ബൈജുസാർ താങ്കളുടെ നല്ലനിഗമനങളെ അനുമോദിക്കുന്നു. നന്ദി നമസ്കാരം.

    • @mohdshamil771
      @mohdshamil771 3 роки тому +4

      ഡോക്ടർ മനോജ് ജോൺസൺ

    • @anilaanila2442
      @anilaanila2442 3 роки тому

      Doctorude peru baiju ennano

  • @geethar4419
    @geethar4419 3 роки тому +35

    അങ്ങയുടെ നല്ല മനസ്സിന് നന്ദി. അങ്ങയ്ക്ക് നല്ലത് വരട്ടെ.

    • @syamcrewdesigncrewdesign1879
      @syamcrewdesigncrewdesign1879 3 роки тому

      ബ്ലഡ്‌ ഗ്രൂപ്പ് അനുസരിച്ചുള്ള ഭക്ഷണം ഉണ്ട് എന്ന് പറയുന്നത് ശെരിയാണോ?

    • @bobyboby3362
      @bobyboby3362 3 роки тому

      Dr. Nte ee elimayodulla explanations njangalkk valare experience kittunnund. Kooduthal research cheyth njangalkk koodi favourable akan daivam sahayikkatte. Big salute

  • @nalinakumari3
    @nalinakumari3 3 роки тому +260

    എനിക്ക് ഇഷ്ടമാണ് ഡോക്ടറുടെ വീഡിയോ കാണാൻ

  • @chinchudevi661
    @chinchudevi661 2 роки тому

    Dr nay kanumbol thannay oru santhosham anu. Chirichu kondu samsarikunna dr super anu

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 роки тому +6

    Dr. Manoj Johnson sir you are my inspiration. ❤❤❤❤❤

  • @shalinikrishnan379
    @shalinikrishnan379 3 роки тому +6

    എന്റെ സഹോദരനെ പോലെ ഐശ്വര്യം ഉള്ള മുഖം. അവൻ ഞങ്ങളെ വിട്ട് ദൈവം സന്നിധിയിൽ പോയി. എന്തായാലും dr കാണുമ്പോൾ അവനെ പോലെ തോന്നും.

  • @rashidok2986
    @rashidok2986 3 роки тому +16

    സർ ഞാൻ ഒരു ജിം ട്രെയിനർ ആണ് സാറിന്റെ ഫുഡ് മെനു അടിപൊളിയാണ് രാത്രി കുറച്ചു കഴിച്ചാൽ മതി അത് ആരും ശ്രദ്ധിക്കുന്നില്ല

  • @007shins
    @007shins Рік тому +1

    Thank you Dr. Sirthakluday samsaram vazareeya
    Arive pakarunnathe lalithavumane big salute God bless you

  • @rajirajesh5961
    @rajirajesh5961 2 роки тому +1

    നന്ദി ഡോക്ടർ അറിവ് പകർന്നു തന്നതിൽ

  • @aravindanpp8399
    @aravindanpp8399 3 роки тому +31

    "ലോകാ സമസ്ഥാ സുഖിനോ ഭവന്തു " എന്ന ആർത്ഥ വാക്ക്യം അങ്ങയുടെ വാക്കുകളിലൂടെ എല്ലാവരിലും എത്തിച്ചേരട്ടെ.

  • @fornews9627
    @fornews9627 3 роки тому +69

    Dr. U r a great human being, a wonderful husband, dad, n son. I respect and love u from the bottom of my heart. Thanks a lot.

  • @bindhubindhu8537
    @bindhubindhu8537 2 роки тому +15

    Sir, താങ്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @helenplants8882
    @helenplants8882 Рік тому

    Good doctor daivam anugrahikatte ennum ithupole happy ayirikkatte

  • @abdussamadpulickal2142
    @abdussamadpulickal2142 Рік тому

    ഉപകാരപ്രധമായ കാര്യങ്ങൾ പ്രത്യേഗിച്ച് മനുഷ്യനേ ബാധിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന്ന് നന്ദി

  • @Yasramaryam878
    @Yasramaryam878 2 роки тому +3

    മലയാളികളുടെ സ്വകാര്യ അഹങ്കാരം 💪

  • @maimoonamanjeri1679
    @maimoonamanjeri1679 Рік тому +4

    Drതാങ്ങളുടെ എല്ലാ കാര്യങ്ങൾ പാവപ്പെട്ടവർക്ക് ഉപകാരപെടുന്നത് ആണ് സർവ്വശക്തൽ പ്രതിഫലം😊 നൽകട്ടെ

  • @ameyam9991
    @ameyam9991 3 роки тому +6

    ഡോക്ടർക്ക് ദീർഘായുസ് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @kochuranipaul5832
    @kochuranipaul5832 2 роки тому

    Dr. താങ്കളെ ദൈ വം അനുഗ്രഹിക്കട്ടെ

  • @anithaballanki6253
    @anithaballanki6253 2 роки тому

    ladeis fan kooduthalayirikkum ..kochu kallaa...🥰🥰💐cute doctor💐💐

  • @ramanivp5249
    @ramanivp5249 3 роки тому +7

    നമസ്കാരം സാർ ഡോക്ടർ പറഞ്ഞു തരുന്ന അറിവ് വളരെ ഉപകാരപ്രദം താങ്ക്യൂസാർ..

  • @vijuk429
    @vijuk429 2 роки тому +47

    Dr , if you are like this , keep going with doctors' ethics !! We , our society needs a doctor like you. May God bless you !!

    • @souminimini5197
      @souminimini5197 Рік тому +1

      Dr manoj ne iswaran deerghayuss kodukkane enna prarthana ahambhavam ottum illatha doctor , arivinte nirakudam..
      ..

  • @shameerakkarayilshameerakk351
    @shameerakkarayilshameerakk351 3 роки тому +32

    Dni ഇങ്ങനെ ഒക്കെ കണ്ടു പിടിക്കാൻ പറ്റുമെന്നു ഇപ്പോൾ അറിഞ്ഞു tnx sir
    എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ