Це відео не доступне.
Перепрошуємо.

Revise Income Tax Return malayalam

Поділитися
Вставка
  • Опубліковано 3 сер 2023
  • Step by step tutorial to revise IT Return filed
    #incometax #revisereturn #ITR
    How to file IT return
    • ഇൻകം ടാക്സ് റിട്ടേൺ സ്...
    How to register on IT portal
    • ITR Filing - How to re...

КОМЕНТАРІ • 31

  • @sheejas1245
    @sheejas1245 Рік тому +1

    INCOME TAX RETURN തിരുത്തലുകളും നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്ന്, WORKING CLASS ന്റെ ഈ VIDEO ലൂടെ മനസ്സിലായി,
    THANKS SIR👍🏻

  • @harisvaliyatte8602
    @harisvaliyatte8602 Рік тому

    No doubt your class is excellent sir🙏
    After seeing this video anyone can revise it
    Thanks sir

  • @sharafupup160
    @sharafupup160 21 день тому

    ITR file ചെയ്തപ്പോൾ റിട്ടേൺ തുക കാണിച്ചു.... ചെയ്തതിൽ തെറ്റുള്ളതായി മനസിലായതിൽ
    അന്നു തന്നെ റിവെയ്സ് ചെയ്തു. കൂടുതലായി അടക്കേണ്ട Tat അടച്ച് ITR file വീണ്ടും ഫയൽ ചെയ്തു
    എന്നാൽ 2 ദിവസം കഴിഞ്ഞ് IT D യിൽ നിന്നും ആദ്യം ITR ചെയ്തപ്പോൾ Return കാണിച്ച തുക ബാങ്ക് അക്കൗണ്ടിൽ വന്നു...
    ഇനി എന്താണ് ചെയ്യാൻ കഴിയുക...
    കൂടുതൽ കിട്ടിയ തുക തിരിച്ചടക്കാൻ സാധിക്കുമോ?
    എങ്ങിനെ ..

  • @Ivakuttyworld
    @Ivakuttyworld 8 днів тому

    E procedings il itr upload cheumbo date of notice differs error varunnu... Reason entha???

  • @abhijithas2467
    @abhijithas2467 Рік тому +1

    Sir, Personal Registerne kurich class nalkamo?

  • @SoorajNittooran
    @SoorajNittooran 19 днів тому

    Sir, ഞാൻ income tax file ചെയ്തു പക്ഷെ അതിൽ ചെറിയ തെറ്റുകൾ ഉള്ളത് കൊണ്ട് രണ്ടാമത് revise return cheythu പക്ഷെ ഇൻകം tax ഇന്റിമേഷൻ 143(i)

  • @sijadummar
    @sijadummar 27 днів тому

    Sir
    2023_24 ലെ efilling ചെയ്തു housing loan interst ൽ തെറ്റായ ആണ് രേഖപ്പെടുത്തിയത് ഇനിഎപ്പോൾ മുതൽറിവൈസ്ഡ്റിട്ടേൺചെയ്യാൻ സാധിക്കുന്നത്

  • @surendranpdrawingteacher8927
    @surendranpdrawingteacher8927 Місяць тому

    ഞാൻ ചെലാൻ ഡീറ്റെയിൽസ് add ചെയ്യാതെ e verify ചെയ്തു. (Preview Return ൽ ചെലാൻ ഡീറ്റെയിൽസ് വന്നതായി കണ്ടത് കൊണ്ടാണ് add ചെയ്യാതിരുന്നത് )ഞാൻ വീണ്ടും revise return ചെയ്യണോ?

  • @FOULGAMERYT
    @FOULGAMERYT 10 днів тому

    Rectify the defect in your return of income?? Err.. Please reply.. ജീവിത പ്രശ്നം ആണ്

    • @workingclass6596
      @workingclass6596  10 днів тому

      Don't worry. It's common.
      Make sure to accurately fill out all the mandatory annexures, statements, and columns in the income tax return.

  • @user-pk7sn3dg5g
    @user-pk7sn3dg5g Місяць тому

    സർ ഞാൻ കഴിഞ്ഞ ദിവസം 2023-24 ലെ Return file ചെയ്തു. അധികമായി അടയ്ക്കാൻ ഉണ്ടായിരുന്ന 230 രൂപ pay Now എന്ന option വഴി അടച്ചു. അപ്പോൾത്തന്നെ Efiling couplete ചെയ്തു. അടച്ച തുക എവിടെയും enter ചെയ്തില്ല. ഇനി എന്താണ് ചെയ്യേണ്ടത്. ഇപ്പോൾ revise ചെയ്യാൻ പറ്റുമോ

  • @unnikrishnanpairadukkam5788
    @unnikrishnanpairadukkam5788 17 днів тому

    How to clear defective of 194B

    • @workingclass6596
      @workingclass6596  17 днів тому

      First u respond to the defective return notice by correcting the defect and submitting the revised return within the time.

  • @uknairnair4139
    @uknairnair4139 Рік тому

    Sir itr file ചെയ്തു e verification successful മെസ്സേജ് വന്നു, പക്ഷെ e verify return check ചെയ്യാൻ acknoledgement number enter ചെയ്യുമ്പോൾ no file found in this acknoledgement number എന്നാണ് വരുന്നത്, അതെന്തുകൊണ്ടാണ്

    • @workingclass6596
      @workingclass6596  Рік тому

      E verify ചെയ്യാൻ acknowledgement number enter ചെയ്യണ്ടല്ലോ sir

  • @mohamedrasheedshahulhameed773
    @mohamedrasheedshahulhameed773 11 місяців тому

    Sir
    ഇൻകം ടാക്സ് അടക്കേണ്ടവരുമാനം
    ഇല്ലാത്ത ആളും
    ITR ഫയൽ ചെയ്യണമെന്ന്
    നിയമം
    ഉണ്ടോ

    • @workingclass6596
      @workingclass6596  11 місяців тому

      2.5 lakhs ൽ കൂടുതൽ income ഉണ്ടെങ്കിൽ return file ചെയ്യണം

  • @prakashkollery6161
    @prakashkollery6161 22 дні тому

    Professional tax edit cheyyan pattunnillalloo

    • @workingclass6596
      @workingclass6596  21 день тому

      Old regime ൽ മാത്രമേ prof tax deduction ഉള്ളൂ

  • @sabareeshmadhavan920
    @sabareeshmadhavan920 Рік тому

    E pay tax നെ കുറിച്ച് ഒന്ന് വിശധികാരികമോ sir

    • @workingclass6596
      @workingclass6596  Рік тому

      Revise ചെയ്യുമ്പോൾ തുക അടയ്‌ക്കേണ്ടതായിട്ടുണ്ടെങ്കിൽ pay now എന്ന ഒരു ബട്ടൺ ഉണ്ടാകും. അതിൽ click ചെയ്തശേഷം bank card details കൊടുത്ത് e pay ചെയ്യാൻ കഴിയും

  • @rabeeshkk6385
    @rabeeshkk6385 21 день тому

    Sir 139 (9) defective engana clear cheyam

    • @workingclass6596
      @workingclass6596  20 днів тому

      revise within 15 days from receipt of notice by the Income Tax Department or apply for an extension by writing an application to the Assessing Officer requesting an extension of the deadline for filing a revised return

    • @mundoormadan2825
      @mundoormadan2825 11 днів тому

      Emil kodiyattu vedio യിൽ ഉണ്ട്

    • @rabeeshkk6385
      @rabeeshkk6385 11 днів тому

      File Revised sucessful thank u ❤

  • @PoojaB-nc1nl
    @PoojaB-nc1nl 25 днів тому

    ഒന്നു contact number share ചെയ്യുമോ??

    • @workingclass6596
      @workingclass6596  24 дні тому

      Doubt എന്താണെന്ന് post ചെയ്യൂ..

  • @__mikegamer1999
    @__mikegamer1999 8 місяців тому +1

    Hlo sir whatapp number tharumo

  • @kiransubhash9664
    @kiransubhash9664 Місяць тому

    Sir WhatsApp number thero