SALARY CHALLENGE FROM AUGUST SALARY 2024

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 47

  • @SheriCv-ze6cc
    @SheriCv-ze6cc 2 місяці тому

    വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ

  • @sibycherian8674
    @sibycherian8674 2 місяці тому +1

    വളരെപ്രയോജനകരമായ വീഡിയോ

  • @lachoon4464
    @lachoon4464 Місяць тому +1

    Pf, els, എന്നിവ വഴി അടയ്ക്കുന്ന ബില്ല് ഇപ്പോൾ ട്രഷറിയിൽ കൊടുക്കണം എന്ന് കുടി പായമോ

  • @giridasd149
    @giridasd149 2 місяці тому +4

    Tnk u sir. സ്പാർക്കിൽ അപ്ഡേറ്റ് വന്നാൽ എങ്ങനെ deduct ചെയ്യാം എന്ന video പ്രതീക്ഷിക്കുന്നു 👍

  • @sindhuktp8341
    @sindhuktp8341 Місяць тому

    👍👍👍

  • @sreejasajeev7958
    @sreejasajeev7958 2 місяці тому

    Thanks sir, useful video

  • @sajithavp-m2q
    @sajithavp-m2q 2 місяці тому

    Thank you sir

  • @sherlyjoseph6894
    @sherlyjoseph6894 2 місяці тому

    Thank you sir🙏

  • @lacksyrs1028
    @lacksyrs1028 2 місяці тому

    Thank you sr

  • @ahalyausha4048
    @ahalyausha4048 2 місяці тому

    Thanks sir

  • @sheena.m.s7516
    @sheena.m.s7516 2 місяці тому

    Sir vacation training EL സറണ്ടർ കണക്കാക്കി Spark ൽ process ചെയ്യുന്ന വീഡിയോ cheyyumo

  • @sugandhigopalakrishnan540
    @sugandhigopalakrishnan540 2 місяці тому +1

    Useful vedio sir, പിന്നെ പ്രൊമോഷൻ ട്രാൻസ്ഫർ സ്പാർക്കിൽ എങ്ങനെ ചെയ്യണം എന്ന ക്ലാസ്സ്‌ ചെയ്യുമോ

  • @sibycherian8674
    @sibycherian8674 2 місяці тому

    Thank You, Sir🙏🙏🙏

  • @bennyjames1183
    @bennyjames1183 Місяць тому +1

    5 days മാത്രം EL surrender ചെയ്തു കൊടുക്കാൻ സാധിക്കുമോ? അതോ 30 days surrender ചെയ്തു 5 days ആണോ കൊടുക്കേണ്ടത്

    • @workingclass6596
      @workingclass6596  Місяць тому +1

      എങ്ങനെ ആയാലും പ്രശ്നമില്ല

  • @soumyas5478
    @soumyas5478 2 місяці тому

    Sir, Medisep arrear deduct ion സംബന്ധിച്ച latest orderinod ബന്ധപ്പെട്ട video cheyyamo

  • @archanasr1520
    @archanasr1520 2 місяці тому

    👍🏻👍🏻👍🏻

  • @vysakhbabu3623
    @vysakhbabu3623 2 місяці тому

    അവസാനം കാണിച്ചിരിക്കുന്ന ഓഫീസ് ആവിശ്യത്തിന് എന്ന് പറയുന്ന സ്റ്റേറ്റ്മെന്റ് എന്തിന് ഉള്ളത് ആണ്

  • @sonidas1592
    @sonidas1592 2 місяці тому

    👍

  • @smartindian4899
    @smartindian4899 2 місяці тому +3

    75% of Kerala Govt staff are not required.🙏 For all practical purposes, 75% salary can be reduced. 🙏It is not a mistake of the employee, but the employer, the people of kerala 🙏 Automation, digitisation, removing unwanted positions, removing unwanted procedures etc 🙏 Do not get angry with me, study some European country which has 98% Govt services are digital with no humans 🙏Even 90% ministers and staff can be removed 😂😂😂😂😂😂😂😂😂😂😂😂

    • @workingclass6596
      @workingclass6596  2 місяці тому

      Sorry... I m helpless 😃

    • @abdulwahid7926
      @abdulwahid7926 Місяць тому

      So what about teachers 50% salary going from revenue budget

  • @user-cw6ol
    @user-cw6ol 2 місяці тому

    Hello, sir സ്പാർക്കിൽ salary bill submit ചെയ്യുന്നത് എങ്ങനെയാണ്....pls reply

    • @workingclass6596
      @workingclass6596  2 місяці тому

      Updation വന്നിട്ടില്ല

    • @user-cw6ol
      @user-cw6ol 2 місяці тому

      @@workingclass6596 sir ഞാൻ clerk cum typist aayitt ജോലി ചെയ്യുന്നു....എനിക്ക് ഇതിനെ കുറിച്ച് അറിയില്ല....സ്പാർക്കിൽ എന്തെല്ലാം ആണ് ഒരു clerk ചെയ്യേണ്ട കാര്യങ്ങൾ എന്ന് അറിയാൻ വേണ്ടിയാണ്....നിലവിൽ സ്പാർക്കിൽ കൂടി അല്ലേ salary bill , അങ്ങനെ ഉളള കര്യങ്ങൾ ചെയ്യുന്നത്..

    • @user-cw6ol
      @user-cw6ol 2 місяці тому

      Salary bill engane aanu submit ചെയ്യുന്നത്

  • @krishnantirunavaya6548
    @krishnantirunavaya6548 2 місяці тому +1

    Earned leave cash ആയി ലഭിക്കാൻ അർഹത ഇല്ലാത്തവർക്ക് 5 ദിവസത്തെ EL surrender ചെയ്തു Cmdrf ലേക്ക് കൊടുത്താലും മതിയോ?

  • @gishnuraju8055
    @gishnuraju8055 2 місяці тому

    ✌️♥️🥰

  • @samuelhericnorbet9379
    @samuelhericnorbet9379 2 місяці тому

    സമ്മതപാത്രം കൊടുത്തില്ലെങ്കിൽ എന്താ സംഭവിക്കുന്ന

    • @workingclass6596
      @workingclass6596  2 місяці тому

      ഇതൊരു compulsory deduction അല്ല. Deduction with your consent.

  • @അധ്യാപകസൗഹൃദം

    സാർ ഞാൻ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അറ്റെൻഡർ ആണ് ഈ വർഷത്തെ surender മാർച്ചിൽ എടുത്തു ഇനിയും എന്റെ ലീവ് അകൗണ്ടിൽ earnd ലീവ് ബാലൻസ് ഉണ്ട് അത് ഇപ്പോൾ സറണ്ടർ ചെയ്യാൻ കഴിയുമോ

    • @workingclass6596
      @workingclass6596  2 місяці тому

      മാർച്ചിൽ ആണോ ഏപ്രിലിൽ ആണോ encash ചെയ്തത് എന്ന് പരിശോധിക്കൂ.

    • @അധ്യാപകസൗഹൃദം
      @അധ്യാപകസൗഹൃദം 2 місяці тому

      @@workingclass6596 സാർ ഏപ്രിൽ ആണ് encash ചെയ്തത്

  • @shibinshibinmk4694
    @shibinshibinmk4694 2 місяці тому

    Sir, August മാസത്തിലെ സാലറി ചലഞ്ച് പ്രോസസ്സിംങ് സ്റ്റോപ്പ് ചെയ്തു എന്നത് ശെരിയായ വാർത്ത ആണോ

    • @workingclass6596
      @workingclass6596  2 місяці тому

      അങ്ങനെ ഒരു news കേട്ടില്ല..

  • @ambilinandhanam1469
    @ambilinandhanam1469 2 місяці тому

    Sir 5 ദിവസത്തെ ശമ്പളം 5 മാസമായി കൊടുക്കാൻ പറ്റുമോ

    • @workingclass6596
      @workingclass6596  2 місяці тому +1

      ഓർഡറിൽ അതിനുള്ള ഓപ്ഷൻ ഇല്ല

  • @thahirkannur
    @thahirkannur 2 місяці тому

    Thank you sir