ഈ ആയത്തിന്റെ തെറ്റായ വ്യാഖ്യാനമല്ലേ മൗലവി പറഞ്ഞത് എന്നൊരു സംശയം. യൂസുഫ് നബിയും സഹോദരന്മാരുമല്ലേ മാതാപിതാക്കൾക്കു പ്രണാമം ചെയ്തത്? ആകെ കൂടി ഒരു കൺഫ്യൂഷൻ!
യൂസഫ് നബിക്കു ആരും സുജൂദ് ചെയ്തില്ല അതു സ്വപ്നത്തിൽ യുസഫ് നബിസ്വപ്നം കന്ധതാനു മുഹിയുദ്ധീൻ ഷെകെ കാക്കണേ എന്ന് വിളിക്കുന്നത് ഷിർക്കാനു നിങ്ങൾ വിളിച്ചു പ്രർതികുന്നവർ ഒരു ഈചയെ എങ്കിലും സൃഷ്ടിച്ച തുണ്ടോ എങ്കിൽ വിളിക്കാം അവർ ഇലാഹു ആകുന്നു
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. എന്നതാണ് മുജാഹിലുകൾ പറയുന്നത് വേറെയും ഇലാഹുകൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നുണ്ടാകാം. പ്രാർത്ഥിക്കാൻ മുസ്ലിംകൾക്ക് അല്ലാഹു മാത്രമേ ഉള്ളൂ എന്ന് അവർക്ക് ബോധ്യപ്പെടുത്താൻ കഴിയുമോ?
@@ameenihsan5688 എന്താണ് വിളിച്ച് പ്രാർത്ഥന? ആരാധന ആക്കുന്ന സഹായാർത്ഥനയാണോ നിങൾ ഉദ്ദേശിക്കുന്നത്? ആണെങ്കിൽ അത് സൃഷ്ടികളോടും ആവാം എന്ന് ആരാണ് ഇവിടെ വാദിച്ചത്? ചേകന്നൂർ മൗലവി പോലും അങ്ങിനെ വാദിച്ചിട്ടില്ല നിങ്ങൾ അണികളെ പഠിപ്പിക്കുന്നത് സൃഷ്ടികളെ ആരാധിക്കാൻ പാടില്ല എന്നാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു എന്ന് നിങ്ങൾക്കറിയാം. സൃഷ്ടികളെ ആരാധിക്കാം അല്ലെങ്കിൽ സൃഷ്ടികളോട് ആരാധനയുടെ പരിധിയിൽ വരുന്ന പ്രാർത്ഥന ആകാം എന്ന് ഇവിടെ സുന്നികൾ വാദിക്കുന്നു എന്ന പേരിലല്ല യഥാർത്ഥത്തിൽ നിങ്ങൾ ഇവിടെ തർക്കം ഉണ്ടാക്കുന്നത് മറിച്ച് എപ്പോഴാണ് ഒരു ചോദ്യം ആരാധനയാകുന്ന പ്രാർത്ഥന ആകുന്നത് എന്ന വിഷയത്തിലാണ് നിങ്ങൾ ഇസ്ലാമിൽ ഇല്ലാത്ത ആശയം കൂട്ടിച്ചേർത്തത്. നിങ്ങളുടെ നേതാക്കൾ പഠിപ്പിക്കുന്നത് മനുഷ്യകഴിവിന് അതീതമായ സഹായം ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ചോദിക്കുന്നതാണ് ആരാധനായാകുന്ന പ്രാർത്ഥന എന്നാണ്. ഈ ആശയം അല്ലാഹുവോ അല്ലാഹുവിൻ്റെ റസൂൽ ﷺ തങ്ങളോ പഠിപ്പിച്ചതല്ല എന്നതുകൊണ്ടാണ് അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാകുന്ന, ശിർക്കല്ലാത്തതിനെ ശിർക്കാക്കുന്ന മുജാഹിദുകളെ ഞങ്ങൾ പ്രാമാണികമായി ഖണിക്കുന്നത്. നിങ്ങളുടെ ഈ വാദം ബിദ്അത്താണ്
പ്രാർത്ഥനക്ക് നിയ്യത് വേണം അല്ലാഹുവിനോട് എന്ന നിയത്തിലാണ് ഇബത്തത് പ്രാർത്ഥന ആകുന്നത് നിയ്യത് വേണ്ടാത്ത ഒരു ഇബാത്തതും ഇല്ല നിസ്കാരം നോമ്പ് നിയ്യത് ഇല്ലാതെ ഇബാത്തത് ആകുമോ @@ameenihsan5688
അങ്ങിനെ കുഴപമില്ല എന്ന് വിശ്വസിക്കുന്നവർ അവരുടെ വിശ്വാസവുമായി പോകട്ടെ...അല്ല തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന തന്റെ സൃഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്ന ആ ദൈവത്തെ തിരിച്ചറിഞ്ഞവർ അവനിൽ മാത്രമേ വിശ്വാസിക്കു...
ദൈവമാവുമ്പോൾ എല്ലാ കഴിവുകളും സമ്മേളിക്കണമല്ലോ? അപ്പോൾ ഏത് ദൈവത്തിൻ്റെ പ്രവർത്തനമാണ് ഇവിടെ നടക്കുക ? ഒരാൾ ഒരു വസ്തുവിനെ നിർമ്മിക്കണമെന്നോ അല്ലെങ്കിൽ ഉള്ള വസ്തുവിെന നഷിപ്പിക്കണമെന്നോവിചാരിക്കുന്നു മറെറ ദൈവം അതിന് എതിരും വിചാരിക്കുന്നു എന്ത് ചെയ്യും രണ്ടാളുടെ ഉദ്ദേശ്യങ്ങളു ഉണ്ടാകാതിരിക്കാൻ പറ്റുമോ? ഇങ്ങനെ വരുമ്പോൾ ലോകത്തിൻ്റെ ഘടന തന്നെ തെറ്റിപ്പോകും ലോ കം നശിക്കും
വെല്ലുവിളിയില്ല, പരിഹസിക്കൽ ഇല്ല, ശത്രുവിനെ ആക്ഷേപിക്കൽ ഇല്ല. തികച്ചും ആരും ഇഷ്ടപ്പെടുന്ന അവതരണത്തിന്റെ ഉടമയാണ് ഉസ്താദ് നജീബ് മൗലവി 😍
പഠനാർഹമായ വിശദീകരണം വഹാബിക്ക് ഇത് തിരിയില്ല
തിരയാൻ ഉള്ള കഴിവ് എന്നെ പോയി
جزاك الله خيرا
جزاك الله❤
മാഷാ അള്ളാഹ്
Mashaallah 1:
ALHAMDULILLAHIRABBILALAMEEN
ഇന്ഷാ allaah എന്ന് പറയും
❤❤❤
عن ابن عباس رضي الله عنهما: "أن رجلا قال للنبي ﷺ: ما شاء الله وشئت. فقال: أجعلتني لله ندا؟ ما شاء الله وحده
അല്ലാഹുവ റസൂലുഹു അഅ്ലം എന്ന് പറയാമോ?
ഇന്ഷാ അള്ളാഹു വ rasoolu എന്ന് സ്വാഹാബാകൾ പറയൂല
Ya.gowzu.Yaa..Muhiyadeen..shirkalle
ويوم القيامة يكفرون بشرككم
ഈ ആയത്തിന്റെ തെറ്റായ വ്യാഖ്യാനമല്ലേ മൗലവി പറഞ്ഞത് എന്നൊരു സംശയം. യൂസുഫ് നബിയും സഹോദരന്മാരുമല്ലേ മാതാപിതാക്കൾക്കു പ്രണാമം ചെയ്തത്? ആകെ കൂടി ഒരു കൺഫ്യൂഷൻ!
അല്ല അല്ലാ എന്ന് വിചാരിച്ചാ പോരെ..
ألله ورسوله أعلم എന്ന് പറയാമോ?
അങ്ങനെയാണ് പറയേണ്ടത്
സാനിദ്യത്തിൽ ആണ് സ്വാഹബത് പറഞ്ഞിരുന്നത്
പറയാം.ഇവിടെ വാവിന് summayude അർത്ഥം aanullath
ഇന്നലെ ഒരുത്തൻ
ഇതിനെതിരെ ഒരു വീഡിയോ ചെയ്തു.
അതിൽ സുജൂദ് ശിർക്കിനേ സ്ഥിരപെടുത്തി എന്ന്
കിതാബിൽ പറഞ്ഞത്
വിശദീകരണ കണ്ടു 🤔🤔
അത് പതിവിൽ നിന്ന് വായിച്ചെടുക്കുന്നതാ. സുജൂദ് ചെയ്‌താൽ ഉടബ് ശിർക്കല്ല എന്ന് ഉമ്മർ മൗലവി വരെ പറഞ്ഞിട്ടുണ്ട്.
യൂസഫ് നബിക്കു ആരും സുജൂദ് ചെയ്തില്ല അതു സ്വപ്നത്തിൽ യുസഫ് നബിസ്വപ്നം കന്ധതാനു മുഹിയുദ്ധീൻ ഷെകെ കാക്കണേ എന്ന് വിളിക്കുന്നത് ഷിർക്കാനു നിങ്ങൾ വിളിച്ചു പ്രർതികുന്നവർ ഒരു ഈചയെ എങ്കിലും സൃഷ്ടിച്ച തുണ്ടോ എങ്കിൽ വിളിക്കാം അവർ ഇലാഹു ആകുന്നു
ശിർക്ക് ചെയ്യുന്നവരാണെന്നു മുജാഹിദ് പറയുന്നത് 🤔
Yoosaf nabiku
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. എന്നതാണ് മുജാഹിലുകൾ പറയുന്നത് വേറെയും ഇലാഹുകൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നുണ്ടാകാം. പ്രാർത്ഥിക്കാൻ മുസ്ലിംകൾക്ക് അല്ലാഹു മാത്രമേ ഉള്ളൂ എന്ന് അവർക്ക് ബോധ്യപ്പെടുത്താൻ കഴിയുമോ?
എന്താണ് പ്രാർത്ഥന എന്നു ചോദിച്ചാലും അവർക്ക് എക്കാലത്തും ഒരുപോലെ ഒരു ആശയം പറയാൻ പറ്റുന്നില്ല.
@@ameenihsan5688 എന്താണ് വിളിച്ച് പ്രാർത്ഥന?
ആരാധന ആക്കുന്ന സഹായാർത്ഥനയാണോ നിങൾ ഉദ്ദേശിക്കുന്നത്? ആണെങ്കിൽ അത് സൃഷ്ടികളോടും ആവാം എന്ന് ആരാണ് ഇവിടെ വാദിച്ചത്? ചേകന്നൂർ മൗലവി പോലും അങ്ങിനെ വാദിച്ചിട്ടില്ല
നിങ്ങൾ അണികളെ പഠിപ്പിക്കുന്നത് സൃഷ്ടികളെ ആരാധിക്കാൻ പാടില്ല എന്നാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു എന്ന് നിങ്ങൾക്കറിയാം. സൃഷ്ടികളെ ആരാധിക്കാം അല്ലെങ്കിൽ സൃഷ്ടികളോട് ആരാധനയുടെ പരിധിയിൽ വരുന്ന പ്രാർത്ഥന ആകാം എന്ന് ഇവിടെ സുന്നികൾ വാദിക്കുന്നു എന്ന പേരിലല്ല യഥാർത്ഥത്തിൽ നിങ്ങൾ ഇവിടെ തർക്കം ഉണ്ടാക്കുന്നത് മറിച്ച് എപ്പോഴാണ് ഒരു ചോദ്യം ആരാധനയാകുന്ന പ്രാർത്ഥന ആകുന്നത് എന്ന വിഷയത്തിലാണ് നിങ്ങൾ ഇസ്ലാമിൽ ഇല്ലാത്ത ആശയം കൂട്ടിച്ചേർത്തത്. നിങ്ങളുടെ നേതാക്കൾ പഠിപ്പിക്കുന്നത് മനുഷ്യകഴിവിന് അതീതമായ സഹായം ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ചോദിക്കുന്നതാണ് ആരാധനായാകുന്ന പ്രാർത്ഥന എന്നാണ്. ഈ ആശയം അല്ലാഹുവോ അല്ലാഹുവിൻ്റെ റസൂൽ ﷺ തങ്ങളോ പഠിപ്പിച്ചതല്ല എന്നതുകൊണ്ടാണ് അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാകുന്ന, ശിർക്കല്ലാത്തതിനെ ശിർക്കാക്കുന്ന മുജാഹിദുകളെ ഞങ്ങൾ പ്രാമാണികമായി ഖണിക്കുന്നത്. നിങ്ങളുടെ ഈ വാദം ബിദ്അത്താണ്
പ്രാർത്ഥനക്ക് നിയ്യത് വേണം അല്ലാഹുവിനോട് എന്ന നിയത്തിലാണ് ഇബത്തത് പ്രാർത്ഥന ആകുന്നത് നിയ്യത് വേണ്ടാത്ത ഒരു ഇബാത്തതും ഇല്ല നിസ്കാരം നോമ്പ് നിയ്യത് ഇല്ലാതെ ഇബാത്തത് ആകുമോ @@ameenihsan5688
ഇലാഹ് എന്നാൽ എന്താണ് - ആരാധന മനസ്സിലാകും.ദു ഹാ - മനസ്സിലായ ലെ ഇബാദത്തു്മനസ്സിലാകൂ ! അപോള് - തൗഹീദ് - ശിർക്കും - മനസ്സിലാകും ഖുബൂരി ഹിമാറുകളുള്- കബർ സുജൂദ് , ജാറം മൂടൽ. നേർച്ച ഇബാദത്തണ്,അല്ലാഹു അല്ലാത്തവർക്ക് നേർച്ച ചെയ്താൽ ഇയാദത്താണ് - മനസ്സ് ല്ലെ!ദ്@@anasnm
നീആർക്കണോ ആരാധന അർപ്പിക്കുന്നത് അതാണ് നിന്റെ ഇലാഹ്
മരിച്ചുപോയ ഔലിക്കളുടെ ബർകത്തെടുക്കാൻ ആരാപഠിപ്പിച്ചെത് 😮😮😮
Ashabul kahufu soorah
Maqbara.chutal.shirkalle
ഇതൊക്കെ ജനങ്ങളെ അല്ലാഹുവിൽ നിന്ന് മഹാൻമാരിലേക് കൊണ്ടുവരാൻ അല്ലെ
വഹ്ഹാബികളെ നിങ്ങൾ പഠിപ്പിക്കേണ്ട
കുറെ ദൈവങ്ങൾ ഉണ്ടായാൽ എന്താ കുഴപ്പം 🤔😢