ഇബ്നു തൈമിയ്യക്ക് എന്താണ് സംഭവിച്ചത്.? വഹ്ഹാബിസത്തിന്റെ അടിവേര് ചികയുമ്പോൾ.. Najeeb moulavi

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 258

  • @salamashrafi7935
    @salamashrafi7935 Місяць тому +7

    ഉസ്താദ് ദുആ ചെയ്യണം രോഗിയാണ് മക്കൾ മുത്താല്ലിംങ്ങൾ ആണ് കുടുംബതിന്നു വേണ്ടിയും ദുആ ചെയ്യണം

    • @Nasanveeyen
      @Nasanveeyen Місяць тому +1

      എടൊ തനിക്കൊന്നും തന്റെ കാര്യം രക്ഷിതാവിനോട് പറയാൻ അറിയില്ലേ. മുസ്ലിം ആണ് പോലും

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      നിങ്ങളുടെ നാട് എവിടെയാ ?
      എന്താ അസുഖം ?
      അശ്റഫി ആണെന്ന് കണ്ടിട്ട് ചോദിച്ചതാണ് .

    • @Basithatholi
      @Basithatholi Місяць тому

      🎉6

    • @Nasanveeyen
      @Nasanveeyen Місяць тому

      എടൊ ദൈവത്തോട് പ്രാർത്ഥിക്കാൻ പുരോഹിതർ വേണ്ടാ. തനിക്ക് അറിയാവുന്നപോലെ തന്റെ കാര്യം താൻ തന്നെ ദൈവത്തോട് പറയൂ.. ദൈവം എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവനും ആണ് 👌👌👌👌👌

  • @moidunnigulam6706
    @moidunnigulam6706 Місяць тому +3

    മാശാ അല്ലാഹ്.......
    ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചരിത്രം .

  • @MuneerK-q3n
    @MuneerK-q3n Місяць тому +7

    അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @SidheequePgdi
    @SidheequePgdi Місяць тому +7

    വഹാബിസം ബ്രഷ്ടിസുകാരുടെ സൃഷ്ടി അത് ഈ ഉമ്മത്തിന് നാശം..

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@SidheequePgdi വഹാബികൾ (നിങ്ങൾ ടെ ഭാഷയിൽ ).. എല്ലാ കാര്യങ്ങളും അല്ലാഹുവിൽ മാത്രം തവക്കുൽ ആക്കണംഎന്നാണ്..പറയുന്നത് സമസ്തയിസം പറയുന്നത് അല്ലാഹുവിനോടും തേടാം മരിച്ചവരോടും തേടാം എന്നാണ് ഈ വിശ്വാസം ഉള്ളത് ജൂതൾക്കും ക്രൈസ്തവർക്കും ആണ് അപ്പോൾ ജൂത രുടെ സൃട്ടി ആരാണ്

    • @ameenihsan5688
      @ameenihsan5688 Місяць тому

      ബ്രിട്ടീഷ് ക്കാർക്ക് കേരളത്തിൽ എല്ലാ പിന്തുണ യും കൊടുത്ത പാർട്ടി യാണ് സമസ്ത കേരളഉലമ സംഘടന.... സമസ്ത മണ്ണാർക്കാട് പ്രേമേയം നോക്കുകഎന്നിട്ടാണോ ഈ ബഡായ്

    • @aziz2606
      @aziz2606 Місяць тому

      സ്വാതന്ത്ര്യ സമരത്തിൽ വഹാബികളെ ഒതുക്കുന്ന തിനായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയെടുത്ത രണ്ട് സംഘടനകൾ ആണ് ബറേൽവി കളും ഖാദിയാനികളും.

    • @aziz2606
      @aziz2606 Місяць тому

      സ്വാതന്ത്ര്യസമരത്തിൽ ബറേൽവിബികളും ഖാദിയാനികളും പങ്കെടുത്തിരുന്നില്ല.

    • @shafimuhammed6998
      @shafimuhammed6998 Місяць тому

      വഹാബികൾ കണ്ട ശവത്തെ പൂജിക്കാറില്ല. ദാമോദരൻ, മടവൂർ ഭ്രാന്തൻ എന്നിങ്ങനെ ശവപൂജ നടത്തുന്ന ജീവികളെ നൂഹ് നബി കാഫിർ എന്നാണ് വിളിച്ചത്

  • @happyendinghababdul6222
    @happyendinghababdul6222 Місяць тому +5

    11:17 11:55 🎉🎉❤❤❤

  • @shareefkk3989
    @shareefkk3989 Місяць тому +26

    ഉസ്താദിന്റെ വഹാബിസം എന്ന രണ്ട് വാള്യങ്ങളും സർവ്വ സുന്നികളും പഠിച്ചാൽ പിഴക്കില്ല നാം --

    • @amjathkhanamjad8322
      @amjathkhanamjad8322 Місяць тому +5

      തീർച്ചയായും 👍👍👍

    • @KabeerVKD
      @KabeerVKD Місяць тому

      അത് എവിടെ കിട്ടും ?​@@amjathkhanamjad8322

    • @rafikaranthur626
      @rafikaranthur626 Місяць тому +6

      സമസ്തക്ക് പിഴച്ചിട്ടില്ല

    • @shababahmed2411
      @shababahmed2411 Місяць тому +1

      Samstha annal pizhachathann athil thouhid illawarra kufriyathe ullu

    • @abdupallikandam3489
      @abdupallikandam3489 Місяць тому

      Evedi kittum kitab

  • @FirozFiroz-jn7vh
    @FirozFiroz-jn7vh Місяць тому +3

    👍👍👍👍👍👍❤️❤️❤️

  • @abdullateef207
    @abdullateef207 Місяць тому +1

    Masha Allah

  • @RiyasRiyyaaa
    @RiyasRiyyaaa Місяць тому +3

    ❤❤❤

  • @hashirsainudheen3682
    @hashirsainudheen3682 Місяць тому +3

    ❤❤❤👌👌👌🌹🌹🌹

  • @nublavlog6534
    @nublavlog6534 Місяць тому +3

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mdbasheerkc
    @mdbasheerkc Місяць тому +1

    അന്വേഷിച്ചു കണ്ടെത്തി വ ഹബീസം ശരി

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ആ കണ്ണട ഒന്ന് മാറ്റുക.

    • @JaraVajara
      @JaraVajara Місяць тому

      പിഴച്ച വർക് അങ്ങനെ തോന്നുക സ്വാഭാവികം

    • @ameenihsan5688
      @ameenihsan5688 Місяць тому

      ​@@moidunnigulam6706എന്നിട്ട് മയ്യിത്ത് നോട് തേടുന്ന കണ്ണട വെക്കുക എന്താ മരിച്ചു പോവേണ്ടേ 😢😮

  • @aziz2606
    @aziz2606 Місяць тому

    اقتضاء الصراط المستقيم
    വായിച്ചോ

  • @smdeditio
    @smdeditio Місяць тому +3

    👍🏻

  • @Abdul-h5u5y
    @Abdul-h5u5y Місяць тому +3

    കുത്ബൈത് ഫുൾ അർത്ഥ സഹിതം ഒന്ന് വിവരിക്കാമോ..പഠിക്കാനാണ്..

    • @sdqmedia1428
      @sdqmedia1428  Місяць тому

      അർഥം പഠിക്കാൻ ഉള്ള സ്ഥലം ഇതെല്ലാ

    • @Abdul-h5u5y
      @Abdul-h5u5y Місяць тому +1

      @@sdqmedia1428 അതെവിടെയാണ്..

    • @alavipathiyil3121
      @alavipathiyil3121 Місяць тому +3

      കുഫ്രിയത്താണ്

    • @ameenihsan5688
      @ameenihsan5688 Місяць тому +2

      അർത്ഥം പറഞ്ഞൽ കഥ കഴിഞ്ഞു 😜😜

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ​@@Abdul-h5u5y / നിങ്ങളുടെ തൊട്ടടുത്ത പ്രദേശങ്ങളിൽ ഏതെങ്കിലും പണ്ഡിതന്മാരെ സമീപിക്കുക.

  • @arifmuhammad4579
    @arifmuhammad4579 Місяць тому +3

    🎉

  • @123naseeb
    @123naseeb Місяць тому +1

    Shaikul islam ❤❤❤❤❤

  • @q-mansion145
    @q-mansion145 Місяць тому +1

    വീഡിയോ ഇടാമായിരുന്നു 😊

    • @mujeebmp8397
      @mujeebmp8397 Місяць тому

      വഹാബിസം നേർക്ക് നേർ എന്ന് സെർച്ച് ചെയ്താൽ മതി

  • @MidlajVava-q3y
    @MidlajVava-q3y Місяць тому +2

    👌👌👌

  • @sfinnan88
    @sfinnan88 Місяць тому +1

    ഞങ്ങൾ ഷാഫി മദ്ഹബ് ആണെന്നാണ് പറച്ചിൽ ഈ മൗലാനയും അത് തന്നെയാണല്ലോ പറഞ്ഞത്. എന്നാൽ പ്രവർത്തി മൊത്തം ഷാഫി ഇമാമിന് എതിരെ😅

    • @sdqmedia1428
      @sdqmedia1428  Місяць тому

      ഏത് പ്രവർത്തനത്തിലാ എതിരായത്..!??
      മദ്ഹബ് എന്നാൽ ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവർത്തിയാണെന്ന് തെറ്റിദ്ധരിച്ചതാണ് ഈ വിമർശനത്തിന് യഥാർത്ഥ കാരണം

    • @basheerabdulla2377
      @basheerabdulla2377 Місяць тому

      Vahabi

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Місяць тому +3

    ഇബ്നുൽ മൈതിയ്യ

  • @moidunnigulam6706
    @moidunnigulam6706 Місяць тому

    ( 22:00) തലയില്ലാത്ത അല്ലാഹ് .
    എന്തായിത് വഹ്ഹാബീ .?

  • @Saidalavi.p
    @Saidalavi.p Місяць тому

    RahmathullaKasimi.yude.18olam.parangangal.und

  • @reyrey5633
    @reyrey5633 Місяць тому

    Ee. Samudayam. .ingane. Pala. Groop. .enth. kond. Ayo. .athinnu. utharavathi. Pravachakan. Alle. Oru. Karyavum. Vyakthamayi. Paranchilla. Ok. .

  • @PixelGraphic-bt1do
    @PixelGraphic-bt1do Місяць тому

    ഉസ്താദ് പറഞ്ഞതൊക്കെ ശരിയാണ് കാരണം ഉസ്താദിനും തലയിൽ നല്ല തലപ്പാവില്ലേ.. അപ്പം മൂപ്പര് നല്ല ആലിമാണ്

  • @Abdusalam786P
    @Abdusalam786P Місяць тому +3

    18:30 18:30 18:30 18:30 18:30 റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുംസ്വഹാബത്തുംതാബിഉകളുംകാണിച്ചു തരാത്തഎല്ലാവിധആചാരങ്ങളും വിശ്വാസങ്ങളുംകൊണ്ടുനടക്കുന്ന വരാണ്ഇക്കൂട്ടർപിന്നെ നിങ്ങൾ എങ്ങനെ സലഫി ആകുംഎല്ലാ ഖുറാഫാത്ത് കൾക്കുംദുർവ്യാഖ്യാനം നടത്തിന്യായീകരണം കണ്ടെത്തുകയുംമറ്റുള്ളവരെ ബിദ്അത്തുകാരും പിഴച്ചു വരും ആക്കുന്നഇവരുടെ വാദത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത് ദീനുൽ ഇസ്ലാമിൽ പുതുതായ വിശ്വാസങ്ങളും പ്രവർത്തനങ്ങളുംകടത്തിക്കൂട്ടിമറ്റുള്ളവരെ ബിദ്അത്തുകാർ ആക്കുന്നതിൽഎന്ത് അടിസ്ഥാനമാണ് നിങ്ൾക്കുള്ളത് ദുർവ്യാഖ്യാനങ്ങൾ മാത്രം

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      വഹ്ഹാബികൾ പരിഷ്ക്കരിച്ചത് അത് വരെയുള്ള തൗഹീദിനെയാണ് .
      ആ.ബിദ്അത്തല്ലേ ഉസ്താദ് ചൂണ്ടിക്കാണിച്ചത് ?
      എന്തു പറ്റി ?
      ഇത് വരെ ചൊല്ലിപ്പഠിച്ച പല്ലവി ഇവിടെയിനി പാടിയിട്ട് കാര്യമില്ല.......
      തൗഹീദിൽ പുത്തനാശയം കടത്തി കൂട്ടിയവരാണ് വഹ്ഹാബികൾ.... നിങ്ങളുടെ തൗഹീദ് വിശദീകരിക്കാമോ?
      ധൈര്യമുണ്ടോ?

    • @ameenihsan5688
      @ameenihsan5688 Місяць тому +1

      സല ഫികൾ ചെയ്യുന്ന ദീനിലെ പുതിയ കാര്യങ്ങളിൽ ഒന്ന് പറഞ്ഞു തരുമോ???

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      @@ameenihsan5688 / മുസ്ഹഫിൽ ഇല്ലാതിരുന്ന പുള്ളികളും , ഹംസും ശദ്ദും ,സ്വരചിഹ്നങ്ങളായ ഫത്ഹ് കസ്റ് ളമ്മ് എന്നിവ പിന്തുടരുന്നു..
      ഫിഖ്ഹ് പുത്തകങ്ങൾ , ഹദീസ് ഗ്രന്ഥങ്ങൾ എന്നിവ അംഗീകരിക്കുന്നു. എല്ലാം മനപ്പാഠമാക്കി അടുത്ത തലമുറക്ക് ന്നുങ്ങനെത്തന്നെ പഠിപ്പിക്കാതെ കാലത്തിനൊത്ത് പരിഷ്ക്കരിച്ചു. .

  • @MarksCapital
    @MarksCapital Місяць тому

    പൂചമ്മയുടെ കുട്ടികൾ പാല് കുടിക്കുന്നതിന് ഇടയിൽ ഒരു എലികുഞ്ഞ് കയറി കുടിക്കുന്നത് പോലെ നൈസ് ആയി മൗലവി കുറച്ചാളുകളെ വെള്ള പൂശുകയാണ്.

  • @kaproofings149
    @kaproofings149 Місяць тому

    ഒരുകാര്യവും ഇല്ലാത്തത് പറയുക യല്ലവേണ്ടത് കിതാബിനും സുന്നത്തിനും എതിരാകാത്തഎല്ലാപണ്ഡിതൻമാരെയും അംഗീകരിക്കുക

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഖുർ ആനും സുന്നത്തിനും എതിരാണോ എന്ന് ആരാ പരിശോധിക്കേണ്ടത് ?

    • @kaproofings149
      @kaproofings149 Місяць тому

      @@moidunnigulam6706 സത്യം അന്വേഷിക്കണ്ട ബാധ്യതഓരോമുസ്ലിമിനുംഉണ്ട്

    • @JaraVajara
      @JaraVajara Місяць тому

      സത്യം എന്തായാലും നുണ പറയൽ മത്സരം നടത്തി കിട്ടിയ ഒന്നാം സമ്മാനം അഭിമാനം ആയി ഉയർത്തികാട്ടിയ മുജ്ഹിദ് വിഭാഗത്തിന്റെ ആളുകളുടെ അടുതത് നിന്നും വരില്ല തീർച്ച അവർ വഴി പിഴച്ച തീവ്ര വാദികൾ ആണ്‌

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii Місяць тому

    Ibn abdulbahab ❤❤❤❤

  • @sainudheentk520
    @sainudheentk520 Місяць тому +1

    വഹാബിസം ഷിർക്ക് അടങ്ങിയ വിസ്വസമാണ് മറഞ്ഞത് അല്ലാഹുവിന് മാത്രമേ കഴിയു മറയാത്തത് അല്ലാഹുവിനും മനുഷ്യനും കഴിയും എന്നാണ് അല്ലാഹുവിന്റെ കഴിവ് പറയുന്നോടാത്താണ് മനുഷ്യന്റെ കഴിവ് പറയുന്നത് ഈ വിസ്വസമാണ് മുഹ്‌ജിശത്തും കറാമതും അവർക്ക് ഷിർക്ക് ആയത്. ഇസ്ലാമിക വിസ്വസം മറഞ്ഞതും മറായാത്തതും അല്ലാഹുവിന്റെ കഴിവ് സൃഷ്ടികൾക്ക് അള്ളാഹു കൊടുത്ത കഴിവ് ഇതിൽ എവിടെയും ഷിർക്ക് വരുന്നില്ല മറഞ്ഞ കാര്യങ്ങളിലും അള്ളാഹു സൃഷ്ടികൾക്ക് കഴിവ് കൊടുത്തിട്ടുണ്ട് .

    • @sdqmedia1428
      @sdqmedia1428  Місяць тому

      എന്ന് 10തരം തൗഹീദ് ഉള്ള ഒരു വഹാബി യുടെ ആനത്തലയോളം പോന്ന ചോദ്യം

    • @sainudheentk520
      @sainudheentk520 Місяць тому

      ഒന്നിൽ കൂടുതൽ അള്ളാഹു ഉണ്ട് കരുതുക അല്ലാഹുവിന് മക്കൾ ഉണ്ട് കരുതുക അല്ലാഹുവിന് സഹായി ഉണ്ട് കരുതുക ഇങ്ങിനെ സൃഷ്ടികൾക്ക് അല്ലാഹുവിന്റെ സ്ഥാനം സൃഷ്ടികൾക്ക് നൽകുമ്പോഴാണ് ഷിർക്ക് ആകുന്നത് ശിർക്കും തൗഹീദും വിസ്വസമാണ് s​@@MUHAMMEDALI-99.

    • @sainudheentk520
      @sainudheentk520 Місяць тому

      @@MUHAMMEDALI-99. താങ്കൾ ഫേക്ക് ആണോ തൗഹീദ് അറിയില്ലേ

    • @HIBATHULLA8986
      @HIBATHULLA8986 Місяць тому

      സൃഷ്ടികൾക്ക് കഴിവ് കൊടുത്തിട്ടില്ല കൊടുക്കാറുണ്ട്.
      മൗലാനയുടെ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറയാറുള്ളതാണ്.

    • @sdqmedia1428
      @sdqmedia1428  Місяць тому

      വഹാബികൾക്ക് ഉണ്ട്.. ഒന്നല്ല പലതരം..!!

  • @dharweshdharwesh2160
    @dharweshdharwesh2160 Місяць тому

    It’s not new speech

  • @apnoorpang6384
    @apnoorpang6384 Місяць тому +1

    എന്തൊക്കെ പോയത്തമാണ് ഇയാൾ വലിയ ഒരു തത്വം പറയുന്ന പോലെ പറയുന്നത്?

    • @AbdulSalam-mz6yt
      @AbdulSalam-mz6yt Місяць тому

      വൈഞ്ഞാനികമായ ചർച

  • @moidunnigulam6706
    @moidunnigulam6706 Місяць тому

    ചുങ്കം = ഡ്യൂട്ടി .

  • @miizriyaahh
    @miizriyaahh Місяць тому

    േലാകമഹാ പണ്ഡിതൻ

  • @ceepee044
    @ceepee044 Місяць тому +4

    ഖുറാനിലും സുന്നതിലുമൊന്നും നിർദേശമില്ലാത്ത, പിൽക്കാലക്കാർ എഴുതിയ കുറെ അറബി ഗാനങ്ങൾ ആദരവോടെ പള്ളിയിൽ വട്ടം കൂടി ഇരുന്നു ചൊല്ലൽ ആണല്ലോ സുന്നികൾ എന്ന് സ്വയം അഭിമാനിക്കുന്ന ആളുകളുടെ പ്രധാന അടയാളം.. ഇത് പോലുള്ള മലയാളത്തിലുള്ള ഇഷ്ട്ടം പോലെ ഭക്തി ഗാനങ്ങൾ ഉണ്ട്‌? ഇതും പള്ളിയിലിരുന്നു പാടിയാൽ പ്രതിഫലം ലഭിക്കുമോ? ആദ്യം മനുഷ്യ നിർമിതമായ ആചാരങ്ങൾ മതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക... എന്നിട്ട് പോരെ ഇബ്നു തൈമിയയെ പൊളിച്ചു നീക്കൽ

    • @RamshadK-y3p
      @RamshadK-y3p Місяць тому +2

      വിവരക്കേട് പറയാതെ പോയി ദീൻ പടിക്കെടാ

    • @ceepee044
      @ceepee044 Місяць тому

      @@RamshadK-y3p 😀ഞാൻ പറഞ്ഞതിൽ വിവരക്കേട് എന്താണെന്നു അനിയൻ പറഞ്ഞു തന്നാൽ മതി.. പിന്നെ എടാ പോടാ വിളിയൊക്കെ, അതൊക്കെ സ്വന്തം വീട്ടിൽ പോരെ സുഹൃത്തേ...

  • @muhsinkm5226
    @muhsinkm5226 Місяць тому +7

    ശൈഖുൽ ഇസ്ലാം തഖ്യിദ്ദീൻ ഇബ്നുതൈമിയ റഹിമഹുളളാ...❤❤❤

    • @UgsPlaza
      @UgsPlaza Місяць тому

      Kuzhappam illa. Full kettal mathi, padichaal mathi.

    • @faisale1868
      @faisale1868 Місяць тому

      ​@@UgsPlazaറസൂൽ പഠിപ്പിച്ച ദീനും സമസ്ത യുടെ ദീനും തമ്മിൽ എന്തങ്കിലും ബന്ധമുണ്ടോ. സുന്നി പേരിൽ മാത്രം പോരാ

    • @KabeerVKD
      @KabeerVKD Місяць тому

      ഇപ്പറഞ്ഞ താഖിയുദ്ദീൻ അല്ലെ പുത്തൻവാദത്തിൻ്റെ സൃഷ്ടി?

    • @NizamudheenBadhshah
      @NizamudheenBadhshah Місяць тому

      😂

    • @NizamudheenBadhshah
      @NizamudheenBadhshah Місяць тому

      UgsPlaza onnum parayanda onod munneyulla partil .enthuparanjalum avar nannavulam moulana thanne paranjittund

  • @saifunneesa9785
    @saifunneesa9785 Місяць тому

    ശേഷം വന്ന മഹാൻ മൗലാന ബിദ്അത്ത് ചെയ്ത് ബിദ് അത്തിനെ വാക്ക് കൊണ്ട് എതിർക്കുന്നആൾ ഉഷ്ണം ഉഷ്ണേന ശാന്തി തൃഷ്ണ ഉചിതമായ രീതിയാണ് മമമലാന

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഒന്ന് വ്യക്തമാക്കിപ്പറയാമോ ?

    • @JaraVajara
      @JaraVajara Місяць тому

      അല്ലാഹ് ക്കു കൈ കാലുകൾ ഉണ്ടെന്നു വിശ്വസിക്കൽ നിർബന്ധം ആണെന് എയ്തി വെച്ച മുജാഹില് കളുടെ പിൻ ഗാമി ആയ അനക്ക് അങ്ങനെ തോന്നി ല്ലെങ്കിലേ അത്ഭുതം ഇള്ളൂ ഓഹാബി

  • @abthurehumanabthu3037
    @abthurehumanabthu3037 Місяць тому +1

    ആദ്യംതാൻക,ൾഏത്.സുന്നിയാണെന്ന്അറിഞ്ഞാൽനന്നായിരുന്നൃ

  • @sallu2582
    @sallu2582 Місяць тому +3

    പുത്തൻ വാദികൾക്ക് മാത്രമാണോ ശൈഖുൽ ഇസ്ലാം സുന്നത്ത് ജമാഅത്തിനെ ധാരാളം പണ്ഡിതന്മാർ ഇബ്നു തൈമിയ്യ എ ഇസ്ലാമിൻറെ ഗുരുവര്യർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് പുത്തൻ വാദികൾ വിശേഷിപ്പിക്കുന്ന എന്ന് വാദിക്കുന്ന വലിയ കർമശാസ്ത്ര പണ്ഡിതൻ ആണെന്നും മൗലാന യാണെന്നും വാഴ്ത്തപ്പെടുന്ന ഈ പണ്ഡിതൻ
    സുയൂത്തി ഇബിനു ഹജർ മുല്ല അലിയ്യുൽ ഖാരി തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെ ഗ്രന്ഥങ്ങൾ ഒന്ന് റഫറൻസ് ചെയ്താൽ തീരാവുന്നതേയുള്ളൂ.......
    അല്ലാഹു വിശാല മനസ്സ് തന്ന് അനുഗ്രഹിക്കട്ടെ
    هداك الله الى الحق ......
    ورحم الله شيخ الاسلام ابن تيميه❤❤❤

    • @warisululoom6187
      @warisululoom6187 Місяць тому

      അയാൾക്ക് ആ പേര്
      കൊടുത്തത് ബിദഇകളാണ് / അല്ലങ്കിൽ വഴിതെറ്റുന്നതിന് മുമ്പ് കിട്ടിയതാണ്. അവർ നൽകിയ പേര് എന്തിന് മാറ്റണം? പേര് ഇട്ടത് കൊണ്ട് അങ്ങനെ ആവില്ല. കണ്ണ് ഇല്ലാത്തവർക്കും കണ്ണൻ എന്ന് പറയും

    • @sdqmedia1428
      @sdqmedia1428  Місяць тому

      ഇബ്നുഹജർ റ പോലെ ഇദ്ദേഹത്തെ വിമർശിച്ച വേറെ ഒരു ഇമാമും ഉണ്ടാകില്ല..!

    • @sallu2582
      @sallu2582 Місяць тому

      @@warisululoom6187 3. وقال الحافظ جلال الدين السيوطي - رحمه الله - :
      ابن تيمية ، الشيخ ، الإمام ، العلامة ، الحافظ ، الناقد ، الفقيه ، المجتهد ، المفسر البارع ، شيخ الإسلام ، علَم الزهاد ، نادرة العصر ، تقي الدين أبو العباس أحمد المفتي شهاب الدين عبد الحليم بن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني .
      أحد الأعلام ، ولد في ربيع الأول سنة إحدى وستين وستمائة ، وسمع ابن أبي اليسر ، وابن عبد الدائم ، وعدّة .
      وعني بالحديث ، وخرَّج ، وانتقى ، وبرع في الرجال ، وعلل الحديث ، وفقهه ، وفي علوم الإسلام ، وعلم الكلام ، وغير ذلك .
      وكان من بحور العلم ، ومن الأذكياء المعدودين ، والزهاد ، والأفراد ، ألَّف ثلاثمائة مجلدة ، وامتحن وأوذي مراراً .
      مات في العشرين من ذي القعدة سنة ثمان وعشرين وسبعمائة .
      " طبقات الحفاظ " ( ص 516 ، 517 ) .
      بارك الله فيك يا اخانا. ........
      അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ സത്യവിശ്വാസികൾ പരസ്പരം ഗുണകാംക്ഷികൾ ആണ്. ...
      ഇബ്നു തൈമിയ്യ പോലുള്ള വലിയ വലിയ പണ്ഡിതന്മാരെ ആദരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും
      ഇകഴ്ത്തുക എന്നുള്ളത് അദബ് കേടാണ്. .....
      ഞാൻ മേൽ ഉദ്ധരിച്ച ഉദ്ധരണികൾ ഒരു സാമ്പിൾ മാത്രമാണ്
      ഇബ്നു തൈമിയ്യയുടെ വഫാത്തിന് ശേഷമാണ് ഇമാം സുയൂത്തി റഹ്മത്തുല്ലാഹി അലൈഹി ഇബ്നു തൈമിയ ക്കുള്ള പാണ്ഡിത്യവും അദ്ദേഹം ശൈഖുൽ ഇസ്ലാമും ആണെന്ന് സമർപ്പിക്കുന്നത്. അതല്ലാതെ കേവലം വഹാബികൾ വിശേഷിപ്പിച്ച പേരല്ല ശൈഖുൽ ഇസ്ലാം.... അദ്ദേഹം മുൻപ് നല്ല ആൾ ആയിരിക്കുന്ന സമയത്ത് പുകഴ്ത്തിയ തല്ല്.......
      അങ്ങയുടെ വായനകളിൽ ഇത്തരം മഹത്തുക്കളുടെ വാചകങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം ഇത്തരത്തിൽ ഇബ്നു തൈമിയ്യ യെ പറഞ്ഞത്

    • @sallu2582
      @sallu2582 Місяць тому

      @@sdqmedia1428
      ഇബ്നു തൈമിയ്യ യെ പുകഴ്ത്തിയത് ابن حجر العسقلاني തങ്ങളാണ്.....
      എന്നാൽ താങ്കൾ പറഞ്ഞ പിൻഗാമികളിൽ പെട്ട ശാഫിഈ പണ്ഡിതനായ ഇബിനു ഹാജർ ഹൈത്തമി തങ്ങൾ ഇബിനു തൈമിയ യെ വിമർശിച്ചു എന്നുള്ളത് ശരി തന്നെയാണ് ആ വിമർശനം കഴമ്പുള്ള താണോ അല്ലയോ എന്നുള്ളത് ....
      നാമെല്ലാം പള്ളി ദർസുകളിൽ പഠിക്കുന്ന مشكاه المصابيح അതിന് വിശദീകരണം എഴുതിയ മഹാനായ മുല്ല അലിയ്യുൽ ഖാരി അദ്ദേഹം ഇബിനു ഹജർ തങ്ങളുടെ ശിഷ്യൻ കൂടിയാണ്
      സവിസ്തരം വിശദീകരിക്കുകയും ഇബിനു ഹജർ തങ്ങൾക്ക് മറുപടി പറയുകയും ചെയ്തിട്ടുണ്ട്

    • @hassankoya5931
      @hassankoya5931 Місяць тому

      വെറുതെയല്ല മുല്ലാ ഖാരി പറഞ്ഞത് ഹൈതമിയെ വ്രത്തികെട്ട നാക്കിൻ്റെയുമ ഇമാം അ ലൂസി പറഞ്ഞത് ഹൈതമി കക്ഷിത്ത്വം കൊണ്ട് അല്ലാഹു അന്ധനാക്കിയവനെന്ന്...
      ഇയാൾ തെറ്റിദ്ധിരിപ്പിക്കാനും കഴിവില്ല....
      മറിച്ച് മണ്ഡത്തരം പറയാൻ കഴിയും ...
      ഇയാൾക്ക് ഹംബലിയത്തും അറിയില്ല അശ്അരിയത്തും അറിയില്ല

  • @AbusafiyaAbusafiya-k1t
    @AbusafiyaAbusafiya-k1t Місяць тому +1

    വണ്ടൂരും നാദാപുരത്തും മാത്രമുള്ള സലാഫുകളാണ് ഷെയ്ക്കുനക്കുള്ളത് 😂😂

  • @nafidvabdul7882
    @nafidvabdul7882 Місяць тому +4

    അല്ലാഹുവിന്റെ കോടതിയിൽ മൗലാനാ നജീബ് മൗലവി ആണോ ഇബ്നുതൈമിയ്യ ആണോ വിചാരണയിൽ രക്ഷപ്പെടുക എന്ന് തീർത്തു പറയാൻ സാധ്യമല്ല. ഒന്നാമത്തെ ആൾ അല്ലാഹുവിനോട് പ്രാർത്ഥന നടത്തുന്നതോടൊപ്പം CM നെ പോലെ മരിച്ചവരോടും പ്രാർത്ഥിക്കൽ അനിവാര്യം എന്ന് പഠിപ്പിക്കുന്നു. രണ്ടാമത്തെ ആൾ അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥന നടത്തൽ തെറ്റാണെന്നും പറയുന്നു. ഖുർആൻ, ഹദീസ്, ഇജ്മാഅ, ഖിയാസ് ഇവ പരിശോദിച്ചാൽ ആരുടെ വാദമാണ് ശരി? ഒന്നാമൻ സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്നും രണ്ടാമത്തെ ആൾ സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്കരിക്കാം എന്നും പറയുന്നു. നിങ്ങൾ ആലോചിച്ച് ഒരു ഉത്തരത്തിൽ എത്തണം.

    • @sdqmedia1428
      @sdqmedia1428  Місяць тому

      حق جاه തവസ്സുൽ ചെയ്യാൻ പറ്റുമെന്ന് ഇബ്നു തൈമിയ്യയുടെ വാദം ഒന്നും നിങ്ങൾ കണ്ടിട്ടില്ലല്ലേ

    • @sdqmedia1428
      @sdqmedia1428  Місяць тому +1

      അതുമാത്രമല്ല രണ്ടാമത്തെയാൾ വലിയ അശുദ്ധിയുള്ള തോടുകൂടി നിസ്കരിക്കാം എന്ന് കണ്ടെത്തിയവനാണ്.. മനപ്പൂർവം ഒഴിവാക്കിയ നിസ്കാരത്തെ കളാാ വീട്ടേണ്ട എന്ന് പഠിപ്പിച്ച വനാണ്, അല്ലാഹുവിനെ കയ്യും കാലും മുഖവും ഉണ്ട് എന്ന് വാദിച്ച വനാണ്..!! ഇതൊന്നും പക്ഷേ ഇവിടുത്തെ വഹാബികൾക്ക് പറ്റില്ല എന്ന് മാത്രം

    • @sdqmedia1428
      @sdqmedia1428  Місяць тому

      ഇല്ല

    • @sdqmedia1428
      @sdqmedia1428  Місяць тому

      إلَّا ابْتِغَاء وَجْه اللَّه} أَيْ ثَوَابه
      يُرِيدُونَ وَجْه اللَّه} أَيْ ثَوَابه
      {يَد اللَّه فَوْق أَيْدِيهمْ} أَيْ هُوَ تَعَالَى مُطَلِّع عَلَى مُبَايَعَتهمْ فَيُجَازِيهِمْ عَلَيْهَا

    • @sdqmedia1428
      @sdqmedia1428  Місяць тому +1

      @@MUHAMMEDALI-99. Ha..hha الله يد الله وجه ഇതൊക്കെ മലയാളമാണെല്ലെ ..!? ‌😃😀😄 വല്ലാത്തൊരു വിവരം തന്നെയാണല്ലോ.. ഇതൊന്നുമറിയാതെ ഈ പണിക്ക് നിൽക്കേണ്ട വല്ല കാര്യവും ഉണ്ടോ.!!?

  • @sakeerhussain9286
    @sakeerhussain9286 Місяць тому

    പുത്തൻവാദികളോ ?

  • @AbusafiyaAbusafiya-k1t
    @AbusafiyaAbusafiya-k1t Місяць тому +3

    ഉസ്താദും കുറേ പൊട്ടത്തവളകളും 😂😂

  • @abdulkareempa523
    @abdulkareempa523 Місяць тому

    പലതും പച്ചക്കള്ളം

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      അതെന്താ സഹോദരാ ,
      . കിതാബുകൾ സഹിതം ഉദ്ധരിച്ചല്ലേ ഉസ്താദ് സംസാരിച്ചത് ?
      പിന്നെന്തിനാ വങ്കത്തരം എഴുന്നള്ളിക്കുന്നത് ?

  • @safwancp1225
    @safwancp1225 Місяць тому +1

    Veru നോക്കി പോയി കക്കൂസ്‌മി എന്ന ഒരുത്തൻ യുക്തി vaadathilaku...😂😂

  • @basheerbasheer807
    @basheerbasheer807 Місяць тому

    വഹാബിസം ലോകമഹാതീട്ടും

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ​@@MUHAMMEDALI-99./ മുഹമ്മദാ ലീ ,
      സുന്നികളുടെ താഹീദാണെങ്കിൽ സൂറത്തുൽ ഇഖ്‌ലാസിൽ പറയുന്നതാണ്.
      വഹ്ഹാബികളുടെ താണെങ്കിൽ ഇബ്നുത്തൈമിയ്യയുടെ latest തൗഹീദാണ്.
      നിനക്കേതാ വേണ്ടത് ?
      നമ്മൾ തമ്മിൽ കണ്ടിട്ട് കുറെ നാളായി.

    • @sdqmedia1428
      @sdqmedia1428  Місяць тому

      ഇവന് വെറും മറുപടി ചോദിക്കാൻ മാത്രമാണ് പണി..!
      തിരിച്ച് ഒരു ശിർക് എന്താണെന്നുപോലും പറഞ്ഞുതരാൻ അറിയില്ല

    • @sdqmedia1428
      @sdqmedia1428  Місяць тому

      എന്താണ് ശിർക്ക് പറയൂ

    • @sdqmedia1428
      @sdqmedia1428  Місяць тому

      മറുപടി എവിടെ.!??

    • @sdqmedia1428
      @sdqmedia1428  Місяць тому

      ശിർക്ക് എന്താണെന്ന് പോലും അറിയാത്ത ഇവന് ഒരാളും മറുപടി നൽകരുത്

  • @shazicp4695
    @shazicp4695 Місяць тому

    Masha Allha

  • @abdullateef207
    @abdullateef207 Місяць тому +1