@@karimindi2633 ഞാൻ നബി തിരുമേനി വസിയ്യത്ത് ചെയ്‌ത വിലായത്തെ അലി പ്രസ്ഥാനക്കാരനാണ് സംശയം തീർന്നുവോ ഖാദിയാനികളും വഹാബികളും ബഹായികളും സാമ്രാജ്യത്വ ഉൽപ്പന്നങ്ങളാണ്
@@karimindi2633ഇത്പോലെ ചിലർ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ഒരു ചോദ്യം സഫിൻ യുദ്ധം എങ്ങിനെ ഉണ്ടായി. അലി റ ന്റെ ഖിലാഫത് എന്ത് കൊണ്ട് മാവിയ അംഗീകരിച്ചില്ല. എന്തോ യഥാർത്ഥ സത്യങ്ങൾ ബോധപൂർവം മറച്ചു വെച്ചോ സംശയം ഉണ്ട്.
അമവികൾ റസൂലിനോട് ചെയ്ത ക്രൂരതകൾ കേട്ട് കണ്ണ് നിറയുന്നു... 😪.. മൗലവിയുടെ പ്രസംഗങ്ങൾ കഴിയുന്നത്ര ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് പ്രചരിപ്പിക്കണം... എന്റെ ഇത് എന്റെ അപേക്ഷയാണ്.. അല്ലാഹു അനുഗ്രഹിക്കട്ടെ..
എന്നാലും ബുഖാരിയിലെ മുലകുടി ഹദീസ് ഏതു മൊല്ലാക്ക എഴുതി ചേർത്തതാണെന്നാണ് മനസിലാവാത്തത്.. വിവരക്കേടാണ് എന്നറിയാമായിട്ടും പടു ജാഹിലുകൾക് ആ ഹദീസ് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ് ഇപ്പോഴും.. പ്രവാചകൻ(സ) എത്ര ചീത്ത കേട്ടാലും സാരമില്ല, ഞങ്ങളുടെ ഹദീസ് പൂജ കൃത്യമായി നടന്നുപോവണമെന്നേ ഞങ്ങൾക്കുള്ളു
ഞമ്മൾ പഠിച്ചതല്ല ചരിത്രം.ഞാൻ പണ്ടേ പറയുന്നതാണ്.ഇസ്ലാം വിമർശനം നടത്തുന്നവരെ പ്രതിരോധിക്കാൻ കഴിയില്ല.കാരണം മനസ്സിലായല്ലോ.ഹദീസുകൾ പാടി സത്യമറിയാതെ നടക്കുന്നവരാണ് ഇന്നത്തെ മുസ്ലിം.ഇസ്ലാം മതത്തിനെ ഇന്ന് പലരിലും സംശയത്തിൽ എത്തിക്കുന്നതിൽ ചരിത്രമറിയാതെ സ്വയം നേട്ടത്തിന് മാത്രം വേണ്ടി പഠിപ്പിച്ചുവന്ന തലമുറകളാണ്.അതിൽ മത പണ്ഡിതന്മാർ വലിയ ഘടകമാണ്.
@JobyMathew-us3nt ഇസ്ലാം അനുവദിച്ചത് യുദ്ധത്തിൽ പിടിക്കപ്പെടുന്ന ആളുകളെ ദാസനാക്കാം എന്നതാണ്. അതായത് ഇന്ന് കാണുന്നത് പോലെ ജയിലിലും ഇരുട്ടറകളിലും ഇട്ടു ശിക്ഷിച്ചു നരകിപ്പിക്കുന്നതിനു പകരം ആരുടെയെങ്കിലും ഉടമസ്ഥതയിൽ കരാർ പ്രകാരം ഇത്ര കൊല്ലത്തേക്(7 വര്ഷം) ജോലിക്കാരനായി വാഴിക്കാം. ഇതല്ലാതുള്ള അടിമ വില്പനയും അടിമകളെ വ്യഭിചാരം പോലുള്ള മറ്റു അധാർമിക കാര്യങ്ങളിൽ ഉപയോഗകുന്നതും വിശുദ്ധ ഖുർആൻ നിരോധിച്ചിരിക്കുന്നു. കൂടാതെ അടിമയുടെ സംരക്ഷണവും ഭക്ഷണവും അവകാശവുമെല്ലാം യജമാനൻ സംരക്ഷിക്കുകയും വേണം. കരാർ പ്രകാരം നടത്തിവന്ന ഒരു വ്യവസ്ഥയത്രേ ഇത്. മനുഷ്യനെ ജയിലിൽ വർഷങ്ങൾ പൂട്ടിയിടുന്നത് മനുഷ്യാവകാശ ലംഘനമത്രെ. അതിനുപകരം അവരെ ആരുടെയെങ്കിലും ഉടമസ്‌ഥതയിൽ ജോലിക്കായി ഉപയോഗിക്കാം. ഇപ്പൊ അങ്ങനെ ഇല്ല, അതിനു പകരം അമേരിക്ക ചെയ്തത് ഗ്വാണ്ടനാമോ പോലുള്ള ഇരുട്ടറകളിൽ യുദ്ധത്തിൽ പിടിച്ച ഇറാഖികളെ വർഷങ്ങൾ ഇരുട്ട് മുറിയിലിട്ട് പീഡിപ്പിക്കലാണ്, ആരും ചോദിക്കാനില്ല. അതിലും എത്രെയോ ഭേദം പഴയ വ്യവസ്ഥ.
നിങ്ങളുടെ വീക്ഷണങ്ങളോട് കൂടുതൽ മാനസികമായ അടുപ്പം തോനുന്നു കൂട്ടി ചേർക്കലുകൾ ഇല്ലാത്ത സുന്ദരമായ ഒരു ഇസ്ലാമിനെ നിങ്ങൾ കാണിച്ച് തരുന്നു …നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻…..
ഫാത്തിമ ബീവിയെ കൊന്ന മുഅവിയക്ക് ഉമർ ഒരു പ്രാവിശ്യയുടെ അധികാരം കൊടുത്തോ അപ്പോ ഒരാളെയും വകവെക്കാത്ത ഉമർ സഹികെട്ടു കൊടുത്തതാണെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് മൗലവി.. മുഅവിയക്ക് ഒരു പ്രവശ്യയുടെ അധികാരം കൊടുത്തപ്പോൾ തന്നെ അവരുടെ പങ്കു കച്ചവടം വെളിവായി
മുആവിയയുടെ അതേ കളികളാണ് ഇന്ന് സമസ്തയിൽ നടക്കുന്നത്,ഒരുവശത്ത് രാഷ്ടീയവഹാബിസവും സമ്പത്തും അധികാരവും, മറുവശത്ത് സമസ്ഥയുടെ ജിഫ്രിതങ്ങൾക്കൊപ്പമുള്ള പണ്ഡിതരും,പള്ളികൾ ലീഗ്ഭരണത്തിൽ,ഖാളി ഫൗണ്ടേഷൻ ഉണ്ടാക്കി ഖാളിമാരെ നിശ്ശബ്ദരാക്കി,സമസ്തയുടെ പോഷക സങ്കടകള്ക് പകരം പുതിയത് ഉദയം കൊള്ളുന്നു,അബൂസുഫ്യാൻ രാളിയല്ലാഹു അൻഹു എന്ന് പറയണോ സാദിക്കലി തങ്ങളടക്കമുള്ള കുടുംബത്തിന് നന്മയുണ്ടാവട്ടെ എന്ന് പറയണോ എന്ന് സംശയിക്കുകയാണ്..
അങ്ങ് പറയുന്നു ഉമര്‍ ഖത്താബ് മഹാനെന്ന്. അതേ താങ്കള്‍ പറയുന്നു ഉമര്‍,ഫാത്തിമയുടെ അന്ത്യകര്‍മ്മത്തിന് പങ്കെടുത്തില്ലെന്ന് ? ഈ വൈരുദ്ധ്യം ഒന്ന് വിശദമാക്കിത്തരൂ സര്‍ ?
ഇതിൽ എന്ത് വൈരുധ്യമാണ് ഉള്ളത്. അബൂബക്കറിനെ ഉമർ ആണ് ഖലീഫ ആക്കിയത്. ഇസ്‌ലാമിൽ അങ്ങനെ ഖലീഫ ആകുമോ. ഖലീഫയെ അല്ലാഹു ആണ് തെരഞ്ഞെടുക്കുന്നത്. ഇവിടെ തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ഉമർ ആണ്. അപ്പോൾ ഇതൊക്കെ സ്വാഭാവികമായും നടക്കും. ആയിഷക്ക് ഫാത്തിമയെ കണ്ടുകൂട. അപ്പോള് ഉമർ ആയിഷയെ ധിക്കരിക്കുമോ. കാര്യങ്ങൽ വളരെ വ്യക്തമാണ് സഹോ
@jamalkc3817 സഹോ നിങ്ങള്‍ കൂടുതല്‍ confuse ചെയ്യുന്നു. മുസ്തഫ സര്‍ പ്രസംഗങ്ങളില്‍ മഹാനായ ഉമര്‍ എന്നാണ് പറയുന്നത്. ഗാന്ധിജിയും ഖലീഫാ ഉമറിനെ പുകഴ്ത്തിയിട്ടുണ്ട്. അതു പോലെ സാര്‍ പറഞ്ഞത് ഖലീഫാ അബൂബക്കര്‍ നോമിനേറ്റഡ് അല്ല ബൈഗത്തിലൂടെ ആണെന്നാണ്. (ഉച്ചാരണം ശരിയാണോയെന്നറിയില്ല ?) അതാണ് സംശയം ഉണ്ടാക്കിയത്. ഉമറിന്‍റ മകളല്ലല്ലോ ആയിഷ ? മാതാവുമല്ല. പിന്നെ അദ്ദേഹം ഭയക്കുമോ ?
@Sureshkumar58123 മൗലവി പറഞ്ഞത് അല്ല ഞാൻ പറയുന്നത്. ഖലീഫ എന്നത് റിസാലത്തിൻ്റെ അഥവാ പ്രവാചകത്വത്തിൻ്റെ തുടർച്ചയാണ്. അല്ലാഹു പ്രവാചകരേ അയക്കുന്നു എന്നത് പോലെ തന്നെയാണ് ഖലീഫമാരെയും അയക്കുന്നത്. രണ്ടും ഒരേ രീതിയാണ്. എന്നാൽ, അബൂബക്കറിനെ ഖലീഫ ആക്കിയത്താണ്. ബനൂ സായിദ പന്തലിൽ വെച്ച് ഉമർ ആണ് അദ്ദേഹത്തെ ഖലീഫ ആയി പ്രഖ്യാപിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഉമർ തന്നെ. പിന്നീട് ബാക്കി ഉള്ളവരും ചെയ്തു. അലി അവസാനം ആണ് ചെയ്തത്. ബൈഅത്ത് എന്നാല് ഉടമ്പടി, അഥവാ അംഗീകാരം പ്രഖ്യാപിക്കൽ. പിന്നെ, ഉമറും അബൂബക്കറും ഒരേ ചേരിയിൽ ഉള്ളവരാണ്. ആയിഷ അബൂബക്കറിൻ്റെ മകളും നബിയുടെ ഭാര്യയുമാണ്. നബിക്ക് ഖദീജയിൽ ഉണ്ടായ ഫാത്തിമ എന്ന മകളോടും അവളുടെ ഭർത്താവ് അലിയോടും വിദ്വേഷം ഉള്ള സ്ത്രീ ആയിരുന്നു ആയിഷ. ഫാത്തിമയുടെ മയ്യിത്ത് കാണാൻ പോകരുത് എന്ന് ആയിഷ പറഞാൽ അബൂബക്കറും ഉമറും പോകില്ല. അത് വ്യക്തമല്ലേ? ഇസ്‌ലാമിൽ പിന്നീട് ഖലീഫമാർ വന്നിട്ടുണ്ട്. ശൈഖ് മുഹ്‌യിദ്ദീൻ അതിന് ഉദാഹരണമാണ്. അലിയും അതിന് ഉദാഹരണമാണ്
@jamalkc3817 നിങ്ങള്‍ ഏതാണ്ട് ഷിയാ നറേറ്റീവ് ആണ് കൊണ്ടു വരുന്നതെന്ന് തോന്നുന്നു ? പലതും ഊഹമല്ലേ ? കൃത്യമായ ചരിത്ര വിവരമൊന്നും ലഭ്യമല്ലല്ലോ ? ഏതായാലും അക്കാലത്തെ മികച്ച വായനക്കാരനായ മഹാത്മജി അബൂബക്കറുടേയും,ഉമറിന്‍റേയും ഭരണമാണ് എന്‍റ രാമരാജ്യം എന്ന് പറഞ്ഞിട്ടുണ്ട്. ഞാനിതില്‍ ന്യൂട്രല്‍ ആണ്. എന്നാല്‍ പൗരോഹിത്യത്തില്‍ സുന്നികളേക്കാള്‍ എത്രയോ അബദ്ധമാണ് ഷിയാ ആയത്തുള്ളമാര്‍. തനി പൗരോഹിത്യം. പഴയ കാത്തലിക് ചര്‍ച്ച് പോലെ.
ഇത്രയും ശക്തനും ധൈര്യശാലിയും ആയിരുന്ന ഉമർ (ra)എന്തുകൊണ്ടാണ് ഫാത്തിമ ബീവി (ra)കൊലപാധകത്തിൽ ഇടപെട്ടില്ല?? വ്യക്തമാക്കണം സത്യം ഇനിയും പറയണം എല്ലാ ആശംസകളും.. പിന്നെ ഇങ്ങനെ ഒക്കെ പറയുമ്പോൾ ഒരു ചോദ്യം വരുന്നുണ്ട് ലോകാവസാനം വരെ ഖുർആനും ദീനും സംരക്ഷിക്കും എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് എന്നത് കളവാകില്ലേ???????? സത്യസന്ധതയോടെ പഠിക്കാൻ ചോദിക്കുന്നത് ആണ് മറുപടി പ്രതീക്ഷിക്കുന്നു
All about politics.ആധുനിക രാഷ്ട്രീയത്തിലെ കൊലപാത്തകങ്ങളും ചതിയും ചിരിച്കൊണ്ട് സ്വന്തം അണികളെ വേട്ടക്കാർക് കൊടുത്ത് രക്തസാക്ഷി എന്ന ബഹുമതി നൽകുന്ന അതേ രാഷ്ട്രീയം.മുഹമ്മദിന്റെ കാലത്തിനു ശേഷം ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കൂടെ നടന്നിരുന്നവർ അദ്ദേഹത്തിന്റെ മരണം സ്വപ്നം കണ്ട് നടക്കുന്നവരായിരുന്നോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചെയ്തത് പിന്നീട്.
ചേകന്നൂരിന്റെ ബുക്കല്ലാതെ തന്നെ തികച്ചും ആധികാരികവും വിശ്വാസ യോഗ്യവുമായ ബുക്കുകളുണ്ട് (മുസ്തഫ മൗലവി ഇതിനു കുറേ മുൻപു ചെയ്ത വീഡിയോകളിൽ അതെല്ലാം വിശദമായുണ്ട്).@mohammedalik8222
നബി (സ ) പറയുന്നതെല്ലാം അല്ലാഹ് ന്റെ വഹിയിലൂടെ ആയിരുന്നല്ലോ, അതിൽ ആർക്കും തർക്കമില്ല,,,, ഭാവിയെ പറ്റിയും നബി (സ ) അങ്ങിനെ തന്നെ ആണല്ലോ പറഞ്ഞത് ആണ് നബി സ്വർഗം ഉറപ്പിച്ച 10 പേരിൽ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി തുടങ്ങിയവർ ഉണ്ടും താനും,,,,,, പ്രിയപ്പെട്ട ഉസ്താദ് ഓരോരുത്തർ ചെയ്തത് അവരും അല്ലാഹുവും ആയിട്ട് നാളെ പരലോകത്തു അള്ളാഹന്റെ കോടതിയിൽ അവർ ചോദ്യം ചെയ്യപ്പെടും ഇസ്ലാമിലെ അനൈക്യത്തെ പറ്റി സംസാരിച്ചു നമ്മുടെ ഇടയിൽ ഉള്ള ഐക്യം കൂടി കളഞ്ഞത് കൊണ്ട് എനിക്കും നിങ്ങൾക്കും എല്ലാവർക്കും എന്ത് നേട്ടമാണ് നാളെ പരലോകത്തു വെച്ച് കിട്ടാൻ പോകുന്നത്?????!!!!!!! അതിനു പകരം "ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള " എന്നതിൽ ഒരുമിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത് കൂടെ നമുക്ക് ഇസ്ലാമിന്റെ ഐക്യത്തിന് വികാതം നിൽക്കുന്ന ആരും അത് സുന്നി ആയാലും ഷിയ ആയാലും ആര് ആയാലും ഇസ്ലാമിന്റെ ശത്രു ആണ്.....
എനിക്ക് അറുപതു വയസ്സായി ഞാൻ ഇന്നേവരെ കേൾക്കാത്ത പല കഥകളും അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം... നന്ദി... പക്ഷെ ഈ ചരിത്ര കഥ കൾ ഒക്കെ എവിടെ നിന്നാണ് താങ്കൾ പെറുക്കി എടുക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം..
താങ്കളുടെ അതി വിഡിയോ ഗളിലും ആരെയോ പഠിപ്പിക്കാനു എതിർക്കാനുമാണ്ൊ എന്ന് തോന്നുന്നു. ചരിത്രം ആണ് താങ്കൾ പറയുന്നതെങ്കിൽ താങ്കൾക്ക് അറിയുന്ന ചരിത്രം വിശദികരിചു പറയുക
ഉസ്താദേ ഈ പഴംകഥകൾ ആധുനിക സമൂഹത്തിൽ പറഞ്ഞിട്ട് എന്തെങ്കിലും. ഉപകാരമുണ്ടോ.... പണ്ട് ഹിറ്റ്ലർ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു.....എന്നുകരുതി ഇപ്പോൾ അതൊക്കെ പറഞ്ഞു എന്തേലും കാര്യം ഉണ്ടോ.... വെറുതെ ഒരു കാര്യവുമില്ല....
നിങ്ങൾക്ക് സമാനമായ ഒരാളെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തി തരാം പാലക്കാട് ജില്ലയിലെ ആനക്കര നിന്നും ഒരു രണ്ട് കിലോമീറ്റർ പടിഞ്ഞാട്ട് യാത്ര ചെയ്യുക ആ സ്ഥലത്തിന്റെ പേരുമായാണ് അയാൾ അറിയപ്പെടുന്നത്.
ഇതിനുള്ള ഒരു മറുപടിയും ഇതിൽ ഇല്ലല്ലോ ഫാത്തിമ (റ )മരണം നമുക്കാർക്കും ആരും എന്തു കൊണ്ട് പറഞ്ഞു തരുന്നില്ല മുആവിയ എത്ര സ്വഹാബിമാരെ കൊന്നത് അങ്ങിനെ പലതും ഇസ്ലാമിൽ പലതും ഇവർ അന്നേ തന്നെ കൂട്ടിച്ചേർത്തു പരിശുദ്ധ ഖുർആനിൽ നിന്നും നമ്മെ അകറ്റി നമ്മൾ അഹ്ലുസ്സുന്നത്തി വൽ ജമാഅ ആയി അഹ്‌ലുൽ ഖുർആൻ വൽ സുന്ന അല്ലെ ആവേണ്ടിയിരുന്നത് നമ്മുടെ തലയും ബുദ്ധിയും ആർക്കും പണയം വെക്കാതെ പഠിച്ചു നോക്കാം إن شاء الله اللهم ارنا الحق حق ورزقنا التبع وأرنا الباطل باطلا وارزقنا اجتنابه
ഗർഭിണി ആയിരുന്ന ഫാത്തിമയുടെ വയറ്റിൽ ഖലീഫ ഉമർ വാൾ കയറ്റി കൊലപ്പെടുത്തി, അതിനു ശേഷം വീടിനു തീയിട്ടു. അങ്ങിനെ പ്രവാചകന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഖലീഫ ഉമർ. നബിയുടെ ചെറുമക്കൾ, ഹസ്സൻ ഹുസെയ്ൻ എന്നിവരെ കൊലപ്പെടുത്തിയത് മുആവിയ യുടെ തന്ത്രം.. പിന്നീട് മുആവിയയുടെ ഇസ്ലാം സുന്നി ഇസ്ലാം ആയി മാറി..!! ന്ത ല്ലേ???
വാതിലിൽ മുട്ടി തുറക്കാത്തതിന്റെ പേരിൽ വാതിൽ ചവിട്ടിപൊളിച്ചു മുആവിയ അങ്ങനെ ആ വാതിലിന്റെ ഓടാബൽ അതായത് അതിന്റെ കുറ്റി ഇരുമ്പ് ഫാത്തിമയുടെ വയറ്റിൽ തുളച്ചു കേറി അങ്ങനെ പൊയ്സൺ അടിച്ചാണ് ഫാത്തിമ മരണപെട്ടത് എന്ന് വേറെ ആളുകൾ പറയുന്നു ആര് പറയുന്നത് വിശ്വാസിക്കണം @@jamalkc3817
അല്ല മുസ്തഫ അദിഗാരത്തിനു വേണ്ടി മുഹാവിയ ഇൻനെയോക്കേ ചെയ്യുമ്പോൾ അവിടെ മറ്റ് സഹാബികളായ പണ്ഡിതമ്മാർ ഉണ്ടയിരുന്നല്ലോ അവരല്ല ഇസ്ലാം പ്രബോധനം നടത്തിയദ്. പിനേ മുഹാവിയ മദം എംഎൻനേയാൻ പ്രാബല്യത്തിൽ വന്നു എന്ന് വിഷദീഗരിക്കാമോ? വായ്ൽ തോനിയദ് വിളിച്ചു പറമ്പാൽ അദ് ചരിത്രം ആവത്തില്ല
ഇതിനുള്ള തെളിവ് എവിടെ നിന്ന് സ്വീകരിക്കുന്നത് ബുഖാരി മുസ്ലിം. സ്വീകരിക്കുകയും ഇല്ല ..... സീറത്തുൽ ഹലവിയ്യ സ്വീകരിക്കുമൊ നിങ്ങൾ പറയുന്ന പ്രഭാഷണത്തിന് എവിടുന്നുള്ള അവലംബം ആണ് സ്വീകരിക്കുന്നത്
ഷിയാ വാദം ആണെങ്കിൽ താഴെ പറയുന്ന കാര്യങ്ങളിൽ മുസ്ലിങ്ങൾ ഏതു പക്ഷത്തു നിൽക്കും. 1 . ഉസ്മാൻ (RA ) വധം മുസ്ലിങ്ങളുടെ തന്നെ കൈകൾ കൊണ്ടായിരുന്നു. അതിന്റെ പിറകിൽ നിന്ന സ്വഹാബാക്കളെ അങ്ങിനെ വിളിക്കാമോ. ആ വധത്തിലേക്കു നയിച്ച കാര്യങ്ങളിൽ മുസ്ലിങ്ങളുടെ നിലപാട് എന്താണ് ? 2. ഖലീഫ അലി (RA) യും ആയിഷാ (ര) തമ്മിലുള്ള യുദ്ധത്തിൽ ഏതു പക്ഷത്താണ് ശരി. അതിന്റെ പിറകിൽ കളിച്ചവരെ നമ്മൾ എന്തിനു റസൂലിന്റെ സ്വഹാബത്തിന്റെ കൂടെ കൂട്ടണം. ഇതിൽ ഉമ്മ അയിഷാക്കു ആയുധവും. ആളും നൽകി ഖലീഫ അലിക്കെതിരെ ആരാണ് പ്രവർത്തിച്ചത്. 3 റസൂൽ സ്വർഗം വാഗ്ദാനം പറഞ്ഞ സുബൈർ (RA) തല്ഹ(RA) തുടങ്ങിയ പ്രഗത്ഭരായ സ്വഹിബികൾ ഖലീഫ അലിക്കെതിരെയുള്ള യുദ്ധത്തിൽ ആണ് മരണമടഞ്ഞത്, ഇവിടെ ആരാണ് ശരി ?. 4 മുസ്ലിം സമൂഹം ഒന്നടങ്കം ഖലീഫയായി തിരെഞ്ഞെടുത്ത അലി (RA) തൽസ്ഥാനത്തു തുടരാൻ അനുവദിക്കാതെ ഖലീഫ സ്ഥാനം രാജിവെപ്പിച്ച ഫിത്നകൾ മക്കയിലും മദീനയിലും പടച്ചു വിട്ടതിന്റെ പിറകിൽ ആര് ?. എന്തുകൊണ്ടാണ് വെറും ഗവർണർ ആയിരുന്ന മുആവിയ പിന്നീട് അലിയെ അംഗീകരിക്കാതെ, ധിക്കരിച്ചു കൊണ്ട് അലിയിൽ നിന്നും ഖലീഫ സ്ഥാനം പിടിച്ചു വാങ്ങി. ഖലീഫ അലിയെയും കുടുംബത്തെയും മദീനയിൽ നിന്നും പലായനം ചെയ്യിച്ചത് ?. 5 അലിയുടെ വധം, അലിയുടെ മക്കളുടെ വധം പേരക്കുട്ടിയുടെ കൂട്ടക്കൊല ഇതിലൊക്കെ ഭാഗമായ അമവി ഭരണാധികാരികൾ ശരിക്കും അഹുലുൽ ബൈത്തിനെ ദ്രോഹിക്കുകയല്ലേ ചെയ്തത് ?>
ഉമറ്... സിദ്ദീഖ്..എന്നൊക്കെ കാക്കൻ്റെ മക്കളെ വിളിക്കുന്നത് പോലെ വിളിക്കാൻ ഇദ്ദേഹം ആരാണ് '... മഹാന്മാരായ സ്വഹാബത്തിനെ ഒരു ബഹുമാനവും കൽപ്പിക്കാത്ത ഈ കടു പുത്തൻ വാദി ആരാണ് ഇദ്ദേഹത്തെ സൂക്ഷിക്കണം ദീന കൃത്യമായ അറിയാത്ത പാവപ്പെട്ട മനുഷ്യർ ഈമാൻ പോയി പോകും. 😢😢😢😢
നബിയുടെ വഫാത്തിന് ശേഷം സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉണ്ടായിട്ടുള്ള ചില അവാന്തര അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ ഉണ്ടായി എന്നതിൻറെ ശരിയായ ഉത്തരം ഇജ്തിഹാദ് ആണ്.സഹാബികൾ ഒക്കെ ഇജ്തിഹാദിന് കഴിവുള്ളവരാണ്. വിശുദ്ധ ഇസ്‌ലാം അംഗീകരിച്ചു നൽകിയ വലിയ കാര്യമാണ് ഈ ഇജിതിഹാദ്. എന്തുകൊണ്ട് ഇസ്ലാമിൽ നാലു മദ്ഹബുകൾ ഉണ്ടായി. സ്വഹാബികൾക്കിടയിൽ വെവ്വേറെ മദ്ഹബുകൾ ഉണ്ടായല്ലോ... ഇതൊന്നും തെറ്റായ സംഗതികളല്ല. ഇതിന് യോഗ്യനായ ഒരു വ്യക്തി അങ്ങനെ ചെയ്തു ശരി എത്തിച്ചില്ലെങ്കിൽ പോലും അതിനൊരു പ്രതിഫലമുണ്ട് ശരി എത്തിച്ചാൽ രണ്ട് പ്രതിഫലവും ഇജ്തിഹാദ് നടത്തിയതിനും ശരി എത്തിച്ചതിനും. മഹാനായ അലി (റ) മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഈ പറയപ്പെട്ട ഇജ്തിഹാദ് നടത്തിയതിൻ്റെ ഫലമാണ്. ഉസ്മാൻ തങ്ങളുടെ ഘാതകരെ ശിക്ഷിക്കാൻ ആണ് ആദ്യം മുന്നോട്ട് വരേണ്ടത് എന്ന് മുആവിയ (റ)യും ഉസ്മാൻ തങ്ങൾ വഫാത്തായ തോടെ ഖലീഫ ഇല്ലാത്തതിനാൽ ഒരു ഖലീഫയെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ ശിക്ഷാനടപടികൾ കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂ എന്ന് അലി തങ്ങളുടെ ഇജ്തിഹാദും. എന്താണ് ഉണ്ടായത്. എന്നാൽ ഇത് തെറ്റല്ല. ഇസ്ലാമിലെ എല്ലാ വിഷയങ്ങളും ഇത്തരത്തിൽ അതിൻറെ ഉസ്വൂലുകൾ വച്ച് മനസ്സിലാക്കണം അതാണ് ശരിയായ ഇസ്ലാം. മഹാന്മാരെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്ന എല്ലാ സംഭവങ്ങളും നമ്മൾ കൃത്യമായി പഠിച്ചാൽ അതിലെ ഒക്കെ സത്യാവസ്ഥ നമുക്ക് ബോധ്യപ്പെടും
അന്യസ്ത്രീയെ കാണാൻ പാടില്ലാത്ത സമയത്ത് എങ്ങനെയാണ് ഫാത്തിമ ബീവിയുടെ മയ്യത്ത് കാണാൻ പോകുക എന്നായിരിക്കും സുന്നി പണ്ഡിതന്മാരുടെ ചിന്ത ഒരു മയ്യത്തിനോട് ഏതെങ്കിലും ഒരു മനുഷ്യനെ വികാരം തോന്നുമോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ
We are indians follow teachings of Prophet Muhammed only. We not support the regime of saudi arabia. We do not support amavi gothram. Reject amavi gothram.
ഇമാം അബൂഹനീഫ (റ ) അദ്ദേഹത്തിന്റെ ഏതു ഗ്രന്ഥം ആണു ഇതുവിവരിക്കുന്നത്. പ്ലീസ് share to me. അതുപോലെ അദ്ദേഹം ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥം ഉണ്ടെന്ന് വായിച്ചിട്ടുണ്ട്, അത് ഏതാണ്.
അതൊന്നുമല്ല അലിയോട് ഫാത്തിമ പറഞ്ഞിരുന്നു ആരെയും കാണിക്കേണ്ട എന്നു അതിനു ഒരു കാരണമുണ്ടാവും ചരിത്രം നോക്കു സത്യം മനസ്സിലാകൂ അലി എപ്പോഴാണ് ബെയ്അത് ചെയ്തത് എന്തു കൊണ്ട് അത്രയും നാൾ വിട്ടു നിന്നു എല്ലാം മനസ്സിലാവും
@@skcrazy3404ഫാത്തിമ ബീവിയെ കൊന്നിട്ട് ആ കോളബാധകികളായ ആളുകൾക്ക് എന്റെ ജനാസ കാണിച്ചു കൊടുക്കരുത് എന്റെ ജനാസയെ അവർ അനുഗമിക്കരുത് എനിക്ക് അത് ഇഷ്ടം അല്ല അത് കൊണ്ട് എന്നെ രാത്രി മറവ് ചെയ്താൽ മതി എന്ന് ഫാത്തിമ വസിയത്ത് ചെയ്തിരുന്നു
ഫാത്തിമയുടെ വീടിന് തീ ഇട്ടു ഡോർ ചവിട്ടി ഡോർ ചെന്ന് വീണത് ഫാത്തിമയുടെ ദേഹത്തായിരുന്നു ഫാത്തിമ ഗർഭിണി ആയിരുന്നു ഡോർ ചവിട്ടിയത് ആരാണെന്ന് ചരിത്രം നോക്കു സഹോദരാ എല്ലാം മനസ്സ്സിലാകും
ശപിയ്ക്കപ്പെട്ട മുആവിയ യുടെ ചരിത്രം ഭംഗിയായി അവതരിപ്പിച്ച മുസ്തഫ മൗലവിയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ 🌹🌹🌹
നിങ്ങൾ ഷിയാ ആണോ ഖാദി യാനി ആണോ സുന്നി അല്ല അത് ഉറപ്പ്
@@karimindi2633 ഞാൻ നബി തിരുമേനി വസിയ്യത്ത് ചെയ്‌ത വിലായത്തെ അലി
പ്രസ്ഥാനക്കാരനാണ് സംശയം തീർന്നുവോ
ഖാദിയാനികളും വഹാബികളും ബഹായികളും
സാമ്രാജ്യത്വ ഉൽപ്പന്നങ്ങളാണ്
@@karimindi2633ഇത്പോലെ ചിലർ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ഒരു ചോദ്യം സഫിൻ യുദ്ധം എങ്ങിനെ ഉണ്ടായി. അലി റ ന്റെ ഖിലാഫത് എന്ത് കൊണ്ട് മാവിയ അംഗീകരിച്ചില്ല. എന്തോ യഥാർത്ഥ സത്യങ്ങൾ ബോധപൂർവം മറച്ചു വെച്ചോ സംശയം ഉണ്ട്.
അമവികൾ റസൂലിനോട് ചെയ്ത ക്രൂരതകൾ കേട്ട് കണ്ണ് നിറയുന്നു... 😪..
മൗലവിയുടെ പ്രസംഗങ്ങൾ കഴിയുന്നത്ര ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് പ്രചരിപ്പിക്കണം... എന്റെ ഇത് എന്റെ അപേക്ഷയാണ്..
അല്ലാഹു അനുഗ്രഹിക്കട്ടെ..
@@KhalidTvm അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄🥺
@JobyMathew-us3nt തീർച്ചയായും ഹറാം ആണ്
@@KhalidTvm അയ് ശെരി അടിമക്കു ഔറത് മറക്കാമോ 🤔🥺🙄🥺🙄 നിങ്ങൾ പഠിച്ചിട്ടു വരിക 👍🏻
@JobyMathew-us3nt മുആവിയ എഴുതി ഉണ്ടാക്കിയ നിയമങ്ങൾക്ക് നമ്മൾ ഉത്തരവാദികളല്ല... അത് നെഞ്ചേറ്റി കൊണ്ട് നടക്കുന്നവരോട് പോയി ചോദിക്കുക.
@@KhalidTvm അയ് ശെരി തക്കിയ വേണ്ട 2 കറുത്ത അടിമയെ കൊടുത്തു ഒരു വെളുത്ത അടിമയെ വാങ്ങാമോ 🤔🤔 പറയു പഠിക്കാൻ ആണ് 👍🏻
ഇതെല്ലാം കേൾക്കുമ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ സംശയം ഉടലെടു കുന്നു 😢 അഹൂവേ ഈ മനോടെ മരിപ്പിക്കേണ മേ 🙏
സത്യത്തിന്റെ മുഖം വികൃതമാണ് ഇന്നും എന്നും അന്തിമവിജയം സത്യത്തിനാണ്
സത്യം പ്രചരിക്കട്ടെ.. 👍
അമ്മവികളുടെ ചെയ്തു കൂട്ടിയ കൊടും പാതകങ്ങൾ ഇനിയും മൂടി വെക്കേണ്ടതില്ല. സത്യം പുറത്തു വരിക തന്നെ വേണം. മൗലവിയെ നാഥാ നീ തുണ എകേണമേ. 🤲🏼🤲🏼🤲🏼
അമവികളെ
ചരിത്രപരമായി
വിമർശന വിധേയമായി
എടുത്താൽ
അവൻ ദീനിന് പുറത്താണ്
അതോടുകൂടി
മുർത്തദ്ദ്
Amavi വംശത്തെ muyuvan അബ്ബാസിയ ക്കാൾ കൊന്നു തള്ളിയില്ലേ...കബർ അടക്കം തൊണ്ടി കളഞ്ഞില്ലെ
😂@@koottaali4651
@@fazalk8649 അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄🥺
മുആവിയ്യ (ലഅനത്തുല്ലാഹി അലൈഹി )
സത്യം പ്രചരിക്കട്ടെ!
മുആവിയ (റ)......❤
എന്നാലും ബുഖാരിയിലെ മുലകുടി ഹദീസ് ഏതു മൊല്ലാക്ക എഴുതി ചേർത്തതാണെന്നാണ് മനസിലാവാത്തത്..
വിവരക്കേടാണ് എന്നറിയാമായിട്ടും പടു ജാഹിലുകൾക് ആ ഹദീസ് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ് ഇപ്പോഴും..
പ്രവാചകൻ(സ) എത്ര ചീത്ത കേട്ടാലും സാരമില്ല, ഞങ്ങളുടെ ഹദീസ് പൂജ കൃത്യമായി നടന്നുപോവണമെന്നേ ഞങ്ങൾക്കുള്ളു
പാത്രം എന്നൊക്കെ പറഞ്ഞു ഞായികരിക്കിന്ട
ഞമ്മൾ പഠിച്ചതല്ല ചരിത്രം.ഞാൻ പണ്ടേ പറയുന്നതാണ്.ഇസ്ലാം വിമർശനം നടത്തുന്നവരെ പ്രതിരോധിക്കാൻ കഴിയില്ല.കാരണം മനസ്സിലായല്ലോ.ഹദീസുകൾ പാടി സത്യമറിയാതെ നടക്കുന്നവരാണ് ഇന്നത്തെ മുസ്ലിം.ഇസ്ലാം മതത്തിനെ ഇന്ന് പലരിലും സംശയത്തിൽ എത്തിക്കുന്നതിൽ ചരിത്രമറിയാതെ സ്വയം നേട്ടത്തിന് മാത്രം വേണ്ടി പഠിപ്പിച്ചുവന്ന തലമുറകളാണ്.അതിൽ മത പണ്ഡിതന്മാർ വലിയ ഘടകമാണ്.
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔🥺🙄🥺
@JobyMathew-us3nt ഇസ്ലാം അനുവദിച്ചത് യുദ്ധത്തിൽ പിടിക്കപ്പെടുന്ന ആളുകളെ ദാസനാക്കാം എന്നതാണ്. അതായത് ഇന്ന് കാണുന്നത് പോലെ ജയിലിലും ഇരുട്ടറകളിലും ഇട്ടു ശിക്ഷിച്ചു നരകിപ്പിക്കുന്നതിനു പകരം ആരുടെയെങ്കിലും ഉടമസ്ഥതയിൽ കരാർ പ്രകാരം ഇത്ര കൊല്ലത്തേക്(7 വര്ഷം) ജോലിക്കാരനായി വാഴിക്കാം.
ഇതല്ലാതുള്ള അടിമ വില്പനയും അടിമകളെ വ്യഭിചാരം പോലുള്ള മറ്റു അധാർമിക കാര്യങ്ങളിൽ ഉപയോഗകുന്നതും വിശുദ്ധ ഖുർആൻ നിരോധിച്ചിരിക്കുന്നു.
കൂടാതെ അടിമയുടെ സംരക്ഷണവും ഭക്ഷണവും അവകാശവുമെല്ലാം യജമാനൻ സംരക്ഷിക്കുകയും വേണം.
കരാർ പ്രകാരം നടത്തിവന്ന ഒരു വ്യവസ്ഥയത്രേ ഇത്.
മനുഷ്യനെ ജയിലിൽ വർഷങ്ങൾ പൂട്ടിയിടുന്നത് മനുഷ്യാവകാശ ലംഘനമത്രെ. അതിനുപകരം അവരെ ആരുടെയെങ്കിലും ഉടമസ്‌ഥതയിൽ ജോലിക്കായി ഉപയോഗിക്കാം. ഇപ്പൊ അങ്ങനെ ഇല്ല, അതിനു പകരം അമേരിക്ക ചെയ്തത് ഗ്വാണ്ടനാമോ പോലുള്ള ഇരുട്ടറകളിൽ യുദ്ധത്തിൽ പിടിച്ച ഇറാഖികളെ വർഷങ്ങൾ ഇരുട്ട് മുറിയിലിട്ട് പീഡിപ്പിക്കലാണ്, ആരും ചോദിക്കാനില്ല. അതിലും എത്രെയോ ഭേദം പഴയ വ്യവസ്ഥ.
May Allah bless you with health and long life
!!!???🤔🤔🤔
ബഹുമാന്യനായ അഭിവന്ദ്യനായ ജനാബ് മുസ്തഫ മൗലവീ......,
താങ്കൾ പറയുന്നതെല്ലാം സത്യം സത്യമായാണെന്ന് വിശ്വസിയ്ക്കട്ടെ വിശ്വസിയ്ക്കുന്നു.
എല്ലാ സത്യങ്ങളും തുറന്നവതരിപ്പിയ്ക്കുന്ന തുറന്നു പറയുന്ന താങ്കളുടെ ആർജ്ജവത്തിന് ആയിരമായിരം അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ❤️❤❤🍀🍀🍀😊😊😊.
സത്യം ജയിക്കണം
ഹഖ് ഹഖായും ബാത്തിൽ ബാത്തിലായും അറിയക്കണേ നാഥാ !
താങ്കളെ കേൾക്കുന്നു ഞാൻ സംശയത്തോടെ
സംശയിക്കണം; പഠിക്കണം; തീരുമാനം ആക്കണം.
വെറുതെ സംശയിച്ചു കൊണ്ടിരിക്കരുത്.
ഇത്റയും തെളിവുകളോടെ പറഞ്ഞിട്ടും സംശയമോ ......
🌷🌷🌷🌷🌷
❤️🔥👍
Truth🔥.. Sir video volume high akkanam tto inshlhh
സത്യം പുലരുക തന്നെ ചെയ്യും
Abdul. Hameed. Mangala. Puram. ❤❤❤
നിങ്ങളുടെ വീക്ഷണങ്ങളോട് കൂടുതൽ മാനസികമായ അടുപ്പം തോനുന്നു കൂട്ടി ചേർക്കലുകൾ ഇല്ലാത്ത സുന്ദരമായ ഒരു ഇസ്ലാമിനെ നിങ്ങൾ കാണിച്ച് തരുന്നു …നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻…..
ഫാത്തിമ ബീവിയെ കൊന്ന മുഅവിയക്ക് ഉമർ ഒരു പ്രാവിശ്യയുടെ അധികാരം കൊടുത്തോ അപ്പോ ഒരാളെയും വകവെക്കാത്ത ഉമർ സഹികെട്ടു കൊടുത്തതാണെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് മൗലവി.. മുഅവിയക്ക് ഒരു പ്രവശ്യയുടെ അധികാരം കൊടുത്തപ്പോൾ തന്നെ അവരുടെ പങ്കു കച്ചവടം വെളിവായി
എനിക്കും ഫീൽ ചെയ്തു.
100% അധികാര മോഹം politics അങ്ങനെ പറയുന്നതാണ് ഉചിതം
Informative
സത്യങ്ങൾ വിളിച്ചു പറഞ്ഞ താങ്കൾ 🔥🔥🔥
സലഫികളുടെയും ഇരു വിഭാഗം സമസ്തകളുടെയും ആശയങ്ങൾ മുആവിയയുടെ ആശയം ആണ്.
മുആവിയൻ മതം തന്നെയാണ് സലഫിസം അഥവാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് എന്ന് അറിയപ്പെടുന്നത്
❤.
فاطمه بنت محمد عليهم الصلاه والسلام 🤲🤲🤲🤲🤲🤲🤲🤲💕💕💕💕💕💕💕💕💕💕💕💕💕💕💕
❤❤
അബു സൂഫിയാൻ്റെ ഇസ്ലാമാണ് ഇന്നത്തെ മുഹമ്മദീയർ അനുഷ്ടിക്കുന്നത്.
🎉😮😅😊❤
വിഷ്വസികൾക്ക് വേണ്ടിപണ്ടിതലോകംമറുപടിപറയണം അല്ലങ്കിൽജനങ്ങൾകല്ലെറിയും
എന്നെ പഠിപ്പിച്ച ഉസ്താദുമാരെല്ലാം മുഅവിയയെ പ്രശംസിച്ചാണ് പഠിപ്പിച്ചത് 😀😀😀😀😀😀😀😀
ശരിക്കും ഞാൻ ആശയ കുഴപ്പത്തിലായി
സുന്നിയിൽ എല്ലാരിം അങ്ങനെതന്നെ
ബുഖാ രി മുസ്ലിം എല്ലാം വലിച്ചു എറിഞ്ഞു ഈ വിവരം ഇലാത്ത വൻ പറഞ്ഞ ത് സത്യം ആകുന്നു എന്ന് താങ്കൾ ക്ക് തോന്നുന്നുണ്ടോ
Thamasoma jyothirgamaya mruthyuma അമൃതം gamaya.
മുആവിയയുടെ അതേ കളികളാണ് ഇന്ന് സമസ്തയിൽ നടക്കുന്നത്,ഒരുവശത്ത് രാഷ്ടീയവഹാബിസവും സമ്പത്തും അധികാരവും, മറുവശത്ത് സമസ്ഥയുടെ ജിഫ്രിതങ്ങൾക്കൊപ്പമുള്ള പണ്ഡിതരും,പള്ളികൾ ലീഗ്ഭരണത്തിൽ,ഖാളി ഫൗണ്ടേഷൻ ഉണ്ടാക്കി ഖാളിമാരെ നിശ്ശബ്ദരാക്കി,സമസ്തയുടെ പോഷക സങ്കടകള്ക് പകരം പുതിയത് ഉദയം കൊള്ളുന്നു,അബൂസുഫ്യാൻ രാളിയല്ലാഹു അൻഹു എന്ന് പറയണോ സാദിക്കലി തങ്ങളടക്കമുള്ള കുടുംബത്തിന് നന്മയുണ്ടാവട്ടെ എന്ന് പറയണോ എന്ന് സംശയിക്കുകയാണ്..
പാണക്കാട് തങ്ങന്മാർ അലിയെ പോലും മൊല്ലാക്കമാർ തനിച്ച മുആവിയൻ മതക്കാരും എന്ന വ്യത്യാസമേയുള്ളൂ
മുസ്ഥഫ മവ് ലവി നിങ്ങളുടെ ചാനൽ ഖുത്തുബ കേൾക്കുന്ന ആളാണ് കൂടുതൽ അറിവുകൾക്കിട്ടുന്നതിനു എന്താണ് മാർഗം ഒന്നു പറഞ്ഞു തന്നാലും
മുആവിയയുടെ ആശയം പിന്തുരുന്നതെന്നത് കൊണ്ടാണ് സമസ്തകളിലും സലഫികളിലും കലഹം നടക്കുന്നത്.
അങ്ങ് പറയുന്നു ഉമര്‍ ഖത്താബ് മഹാനെന്ന്.
അതേ താങ്കള്‍ പറയുന്നു
ഉമര്‍,ഫാത്തിമയുടെ അന്ത്യകര്‍മ്മത്തിന് പങ്കെടുത്തില്ലെന്ന് ?
ഈ വൈരുദ്ധ്യം ഒന്ന് വിശദമാക്കിത്തരൂ സര്‍ ?
He is a number one lier,if you want to learn,learn from traditional sunni believes
ഇതിൽ എന്ത് വൈരുധ്യമാണ് ഉള്ളത്. അബൂബക്കറിനെ ഉമർ ആണ് ഖലീഫ ആക്കിയത്. ഇസ്‌ലാമിൽ അങ്ങനെ ഖലീഫ ആകുമോ. ഖലീഫയെ അല്ലാഹു ആണ് തെരഞ്ഞെടുക്കുന്നത്. ഇവിടെ തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ഉമർ ആണ്. അപ്പോൾ ഇതൊക്കെ സ്വാഭാവികമായും നടക്കും. ആയിഷക്ക് ഫാത്തിമയെ കണ്ടുകൂട. അപ്പോള് ഉമർ ആയിഷയെ ധിക്കരിക്കുമോ. കാര്യങ്ങൽ വളരെ വ്യക്തമാണ് സഹോ
@jamalkc3817
സഹോ
നിങ്ങള്‍ കൂടുതല്‍ confuse ചെയ്യുന്നു.
മുസ്തഫ സര്‍ പ്രസംഗങ്ങളില്‍ മഹാനായ ഉമര്‍ എന്നാണ് പറയുന്നത്.
ഗാന്ധിജിയും ഖലീഫാ ഉമറിനെ പുകഴ്ത്തിയിട്ടുണ്ട്.
അതു പോലെ സാര്‍ പറഞ്ഞത്
ഖലീഫാ അബൂബക്കര്‍ നോമിനേറ്റഡ് അല്ല ബൈഗത്തിലൂടെ ആണെന്നാണ്.
(ഉച്ചാരണം ശരിയാണോയെന്നറിയില്ല ?)
അതാണ് സംശയം ഉണ്ടാക്കിയത്.
ഉമറിന്‍റ മകളല്ലല്ലോ ആയിഷ ?
മാതാവുമല്ല.
പിന്നെ അദ്ദേഹം ഭയക്കുമോ ?
@Sureshkumar58123 മൗലവി പറഞ്ഞത് അല്ല ഞാൻ പറയുന്നത്. ഖലീഫ എന്നത് റിസാലത്തിൻ്റെ അഥവാ പ്രവാചകത്വത്തിൻ്റെ തുടർച്ചയാണ്. അല്ലാഹു പ്രവാചകരേ അയക്കുന്നു എന്നത് പോലെ തന്നെയാണ് ഖലീഫമാരെയും അയക്കുന്നത്. രണ്ടും ഒരേ രീതിയാണ്. എന്നാൽ, അബൂബക്കറിനെ ഖലീഫ ആക്കിയത്താണ്. ബനൂ സായിദ പന്തലിൽ വെച്ച് ഉമർ ആണ് അദ്ദേഹത്തെ ഖലീഫ ആയി പ്രഖ്യാപിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഉമർ തന്നെ. പിന്നീട് ബാക്കി ഉള്ളവരും ചെയ്തു. അലി അവസാനം ആണ് ചെയ്തത്. ബൈഅത്ത് എന്നാല് ഉടമ്പടി, അഥവാ അംഗീകാരം പ്രഖ്യാപിക്കൽ.
പിന്നെ, ഉമറും അബൂബക്കറും ഒരേ ചേരിയിൽ ഉള്ളവരാണ്. ആയിഷ അബൂബക്കറിൻ്റെ മകളും നബിയുടെ ഭാര്യയുമാണ്. നബിക്ക് ഖദീജയിൽ ഉണ്ടായ ഫാത്തിമ എന്ന മകളോടും അവളുടെ ഭർത്താവ് അലിയോടും വിദ്വേഷം ഉള്ള സ്ത്രീ ആയിരുന്നു ആയിഷ. ഫാത്തിമയുടെ മയ്യിത്ത് കാണാൻ പോകരുത് എന്ന് ആയിഷ പറഞാൽ അബൂബക്കറും ഉമറും പോകില്ല. അത് വ്യക്തമല്ലേ?
ഇസ്‌ലാമിൽ പിന്നീട് ഖലീഫമാർ വന്നിട്ടുണ്ട്. ശൈഖ് മുഹ്‌യിദ്ദീൻ അതിന് ഉദാഹരണമാണ്. അലിയും അതിന് ഉദാഹരണമാണ്
@jamalkc3817
നിങ്ങള്‍ ഏതാണ്ട് ഷിയാ നറേറ്റീവ് ആണ് കൊണ്ടു വരുന്നതെന്ന് തോന്നുന്നു ?
പലതും ഊഹമല്ലേ ?
കൃത്യമായ ചരിത്ര വിവരമൊന്നും ലഭ്യമല്ലല്ലോ ?
ഏതായാലും അക്കാലത്തെ മികച്ച വായനക്കാരനായ മഹാത്മജി
അബൂബക്കറുടേയും,ഉമറിന്‍റേയും ഭരണമാണ് എന്‍റ രാമരാജ്യം എന്ന് പറഞ്ഞിട്ടുണ്ട്.
ഞാനിതില്‍ ന്യൂട്രല്‍ ആണ്.
എന്നാല്‍ പൗരോഹിത്യത്തില്‍
സുന്നികളേക്കാള്‍ എത്രയോ അബദ്ധമാണ് ഷിയാ ആയത്തുള്ളമാര്‍.
തനി പൗരോഹിത്യം.
പഴയ കാത്തലിക് ചര്‍ച്ച് പോലെ.
എവിടെയാണ് ഈ ഖുത്തുബ നടക്കുന്നത് ''
YMCA Cross road
CALICUT
Nenjath kayy vechukondaanu njan ithu kettath
Masha alhaaa sirrr parnja ageakk asslamu alykum varhmathullaaaaaahhhi
و عليكم السلام ورحمة الله وبركاته
ഇത്രയും ശക്തനും ധൈര്യശാലിയും ആയിരുന്ന ഉമർ (ra)എന്തുകൊണ്ടാണ് ഫാത്തിമ ബീവി (ra)കൊലപാധകത്തിൽ ഇടപെട്ടില്ല?? വ്യക്തമാക്കണം സത്യം ഇനിയും പറയണം എല്ലാ ആശംസകളും.. പിന്നെ ഇങ്ങനെ ഒക്കെ പറയുമ്പോൾ ഒരു ചോദ്യം വരുന്നുണ്ട് ലോകാവസാനം വരെ ഖുർആനും ദീനും സംരക്ഷിക്കും എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് എന്നത് കളവാകില്ലേ????????
സത്യസന്ധതയോടെ പഠിക്കാൻ ചോദിക്കുന്നത് ആണ് മറുപടി പ്രതീക്ഷിക്കുന്നു
All about politics.ആധുനിക രാഷ്ട്രീയത്തിലെ കൊലപാത്തകങ്ങളും ചതിയും ചിരിച്കൊണ്ട് സ്വന്തം അണികളെ വേട്ടക്കാർക് കൊടുത്ത് രക്തസാക്ഷി എന്ന ബഹുമതി നൽകുന്ന അതേ രാഷ്ട്രീയം.മുഹമ്മദിന്റെ കാലത്തിനു ശേഷം ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കൂടെ നടന്നിരുന്നവർ അദ്ദേഹത്തിന്റെ മരണം സ്വപ്നം കണ്ട് നടക്കുന്നവരായിരുന്നോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചെയ്തത് പിന്നീട്.
അപ്പോൾ പിന്നെ ലോകാവസാനം വരെ ഖുറാനും ദീനും സംരക്ഷിക്കും എന്ന് പറയുന്നുണ്ടല്ലോ ഖുറാനിൽ🤔
@@muktharcp2068 വിശ്വാസമല്ലേ.
നല്ല interest ആയി പറഞ്ഞു പക്ഷെ ഒരു reference ബുക്കിന്റെ പേര് പോലും പറഞ്ഞില്ല. അതൊക്കെ നോക്കി ബോധ്യപ്പെടാതെ എങ്ങിനെ വിശ്വസിക്കും
റഫറൻസ് അറിയാൻ ചേകന്നൂരിന്റെ പുസ്തകങ്ങൾ വായിച്ചാൽ മതി.
ചേകന്നൂരിന്റെ ബുക്കല്ലാതെ തന്നെ തികച്ചും ആധികാരികവും വിശ്വാസ യോഗ്യവുമായ ബുക്കുകളുണ്ട് (മുസ്തഫ മൗലവി ഇതിനു കുറേ മുൻപു ചെയ്ത വീഡിയോകളിൽ അതെല്ലാം വിശദമായുണ്ട്).@mohammedalik8222
@mohammedalik8222 ചേകന്നൂർ പറയുമ്പോൾ ഹദീസ് നമ്പർ, author അല്ലെങ്കിൽ ഖുർആൻ ആയതുകളുടെ റഫറൻസ് എല്ലാം പറയും.
നബി (സ ) പറയുന്നതെല്ലാം അല്ലാഹ് ന്റെ വഹിയിലൂടെ ആയിരുന്നല്ലോ, അതിൽ ആർക്കും തർക്കമില്ല,,,, ഭാവിയെ പറ്റിയും നബി (സ ) അങ്ങിനെ തന്നെ ആണല്ലോ പറഞ്ഞത് ആണ് നബി സ്വർഗം ഉറപ്പിച്ച 10 പേരിൽ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി തുടങ്ങിയവർ ഉണ്ടും താനും,,,,,, പ്രിയപ്പെട്ട ഉസ്താദ് ഓരോരുത്തർ ചെയ്തത് അവരും അല്ലാഹുവും ആയിട്ട് നാളെ പരലോകത്തു അള്ളാഹന്റെ കോടതിയിൽ അവർ ചോദ്യം ചെയ്യപ്പെടും
ഇസ്ലാമിലെ അനൈക്യത്തെ പറ്റി സംസാരിച്ചു നമ്മുടെ ഇടയിൽ ഉള്ള ഐക്യം കൂടി കളഞ്ഞത് കൊണ്ട് എനിക്കും നിങ്ങൾക്കും എല്ലാവർക്കും എന്ത് നേട്ടമാണ് നാളെ പരലോകത്തു വെച്ച് കിട്ടാൻ പോകുന്നത്?????!!!!!!! അതിനു പകരം "ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള " എന്നതിൽ ഒരുമിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത് കൂടെ നമുക്ക്
ഇസ്ലാമിന്റെ ഐക്യത്തിന് വികാതം നിൽക്കുന്ന ആരും അത് സുന്നി ആയാലും ഷിയ ആയാലും ആര് ആയാലും ഇസ്ലാമിന്റെ ശത്രു ആണ്.....
18:14 words of shafi ❤️❤️
Thangaĺmunnerukaallahuanugrahekkatte
സത്യമാണ്.
15:00 മൗലവി നബിയെയാണോ മുആവിയയേയാണോ ട്രോളുന്നത്!
നിന്നെയാണ് ട്രോളുന്നത്.
അറിയാൻ വേണ്ടി ചോദിക്കുകയാണ്
മുസ്തഫ മൗലവി പ്രതിനിധാനം ചെയ്യുന്ന സംഘടന വിഭാഗം ഏതാണ് ?
സത്യം പറയാൻ സംഘടനയുടെ ആവശ്യം ഉണ്ടോ
@shibinashibina8078 സത്യം പറയാൻ സംഘടനയുടെ ആവശ്യമില്ല, എന്നാൽ പറയുന്നത് സത്യമാണോ എന്നറിയാൻസംഘടനയെ നോക്കേണ്ടിവരും
@@noushadalisഅതിൻ്റെ ആവശ്യമില്ല സഹോ ചരിത്രം പഠിച്ചാൽ മതി വായിക്കൂ മനസ്സിലാവും ഈമാൻ പോവാതെ നോക്കണം🤗
ഇവൻ വഴി പിഴച്ച വൻ ആകുന്നു
എനിക്ക് അറുപതു വയസ്സായി ഞാൻ ഇന്നേവരെ കേൾക്കാത്ത പല കഥകളും അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം... നന്ദി... പക്ഷെ ഈ ചരിത്ര കഥ കൾ ഒക്കെ എവിടെ നിന്നാണ് താങ്കൾ പെറുക്കി എടുക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം..
ഈ പറയുന്ന ചരിത്രം നിജമുള്ളത് എന്ന് എങ്ങനെ നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കും കാരണം ഇന്നും ചരിത്രം തിരുത്തി കൊണ്ടിരിക്കുന്നത് നമ്മുക്ക് നിലവിൽ കാണാമല്ലോ ?
Where was jebrel when muhavia join Islam
താങ്കളുടെ അതി വിഡിയോ ഗളിലും ആരെയോ പഠിപ്പിക്കാനു എതിർക്കാനുമാണ്ൊ എന്ന് തോന്നുന്നു. ചരിത്രം ആണ് താങ്കൾ പറയുന്നതെങ്കിൽ താങ്കൾക്ക് അറിയുന്ന ചരിത്രം വിശദികരിചു പറയുക
മുആവിയ-അബുഹുറൈറ ബന്ധം അറിഞ്ഞാൽ ഹദീസ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം ആണോ എന്ന് ആർക്കും സംശയം വരും 😁
അപ്പോ റസൂലിൻ്റെ അനുയായികൾ എന്ന് paryunnavar അവിടെ ഒന്നും ഉണ്ടായിരുന്നില്ലേ
ഉസ്താദേ ഈ പഴംകഥകൾ ആധുനിക സമൂഹത്തിൽ പറഞ്ഞിട്ട് എന്തെങ്കിലും. ഉപകാരമുണ്ടോ.... പണ്ട് ഹിറ്റ്ലർ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു.....എന്നുകരുതി ഇപ്പോൾ അതൊക്കെ പറഞ്ഞു എന്തേലും കാര്യം ഉണ്ടോ.... വെറുതെ ഒരു കാര്യവുമില്ല....
നിങ്ങൾക്ക് സമാനമായ ഒരാളെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തി തരാം പാലക്കാട് ജില്ലയിലെ ആനക്കര നിന്നും ഒരു രണ്ട് കിലോമീറ്റർ പടിഞ്ഞാട്ട് യാത്ര ചെയ്യുക ആ സ്ഥലത്തിന്റെ പേരുമായാണ് അയാൾ അറിയപ്പെടുന്നത്.
@mohammedalik8222 ചേകനൂർ മൗലവി 🤔🥺🥺🙏🏻
ചേകനൂർ
ചേകനൂർ മൗലവി നവോത്ഥാന നായകൻ 💐💐❤❤🙏🏻🙏🏻
ഇതൊക്കെ ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം? കാലം കഴിഞ്ഞു പ്രശ്നങ്ങളെല്ലാം തീർന്നു
ചരിത്രം അറിയേണ്ടേ ?????
ആൺകുട്ടി
ua-cam.com/video/i64RMwWU2f0/v-deo.htmlsi=yZFdgxfCK2grZczV
ഇതിനുള്ള ഒരു മറുപടിയും ഇതിൽ ഇല്ലല്ലോ
ഫാത്തിമ (റ )മരണം നമുക്കാർക്കും ആരും എന്തു കൊണ്ട് പറഞ്ഞു തരുന്നില്ല
മുആവിയ എത്ര സ്വഹാബിമാരെ കൊന്നത്
അങ്ങിനെ പലതും
ഇസ്ലാമിൽ പലതും ഇവർ അന്നേ തന്നെ കൂട്ടിച്ചേർത്തു പരിശുദ്ധ ഖുർആനിൽ നിന്നും നമ്മെ അകറ്റി
നമ്മൾ അഹ്ലുസ്സുന്നത്തി വൽ ജമാഅ ആയി
അഹ്‌ലുൽ ഖുർആൻ വൽ സുന്ന അല്ലെ ആവേണ്ടിയിരുന്നത്
നമ്മുടെ തലയും ബുദ്ധിയും ആർക്കും പണയം വെക്കാതെ പഠിച്ചു നോക്കാം
إن شاء الله
اللهم ارنا الحق حق ورزقنا التبع وأرنا الباطل باطلا وارزقنا اجتنابه
Wisdom മാത്രം പറയുന്നത് ശരി മതിയോ. ശരികളിലും പിഴവ് വരാം. എല്ലാവരെയും കേൾക്കണം. ഖുർആനിലൂടെ പരിശോധിക്കണം.
ഫാത്തിമ ബീവി തീവെച്ചു കൊല്ലപ്പെട്ടത് അല്ലല്ലോ
ഗർഭിണി ആയിരുന്ന ഫാത്തിമയുടെ വയറ്റിൽ ഖലീഫ ഉമർ വാൾ കയറ്റി കൊലപ്പെടുത്തി, അതിനു ശേഷം വീടിനു തീയിട്ടു.
അങ്ങിനെ പ്രവാചകന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഖലീഫ ഉമർ.
നബിയുടെ ചെറുമക്കൾ, ഹസ്സൻ ഹുസെയ്ൻ എന്നിവരെ കൊലപ്പെടുത്തിയത് മുആവിയ യുടെ തന്ത്രം..
പിന്നീട് മുആവിയയുടെ ഇസ്ലാം സുന്നി ഇസ്ലാം ആയി മാറി..!!
ന്ത ല്ലേ???
പിന്നെ...
വാതിലിൽ മുട്ടി തുറക്കാത്തതിന്റെ പേരിൽ വാതിൽ ചവിട്ടിപൊളിച്ചു മുആവിയ അങ്ങനെ ആ വാതിലിന്റെ ഓടാബൽ അതായത് അതിന്റെ കുറ്റി ഇരുമ്പ് ഫാത്തിമയുടെ വയറ്റിൽ തുളച്ചു കേറി അങ്ങനെ പൊയ്സൺ അടിച്ചാണ് ഫാത്തിമ മരണപെട്ടത് എന്ന് വേറെ ആളുകൾ പറയുന്നു ആര് പറയുന്നത് വിശ്വാസിക്കണം @@jamalkc3817
തെറ്റാണെങ്കിൽ തിരുത്തൂ
അല്ല മുസ്തഫ അദിഗാരത്തിനു വേണ്ടി മുഹാവിയ ഇൻനെയോക്കേ ചെയ്യുമ്പോൾ അവിടെ മറ്റ് സഹാബികളായ പണ്ഡിതമ്മാർ ഉണ്ടയിരുന്നല്ലോ അവരല്ല ഇസ്ലാം പ്രബോധനം നടത്തിയദ്. പിനേ മുഹാവിയ മദം എംഎൻനേയാൻ പ്രാബല്യത്തിൽ വന്നു എന്ന് വിഷദീഗരിക്കാമോ? വായ്ൽ തോനിയദ് വിളിച്ചു പറമ്പാൽ അദ് ചരിത്രം ആവത്തില്ല
അകംപൊരുൾ മാനവിക വ്യഖ്യാനം എന്ന് അവകാശപ്പെടുന്ന മൗലവി അമാനവിക ശൈലിയാണോ ഖുതുബയിൽ കൈകൊള്ളുന്നത്.?
Tagal--+Eandina+-+Egana---Kuthuba
Parayumad---
Eand-Madam-Visoshichalum
Moksham-Kittum--Yane--Parayunallae?????
മുസ്ലീമാവുകയും പ്രാവാചകൻ അംഗികരിക്കുകയും ചെയ്ത സ്വഹാബിയായ മുആവിയയെ മോശമായി ചിത്രീകരിക്കുന്നത് വലിയ തെറ്റാണ്
ഷിയാ വാദങ്ങൾ. ഇയാൾ shiya ആണെന്ന് തോന്നുന്നു
മുആവിയ വിശ്വസിയായിരുന്നില്ല എന്ന് അല്ലാഹുവിന്ന് മാത്രമേ അറിയൂ അതിൽ നിങ്ങൾ കൈ കടത്താതെ
മുആവിയ്യ(ല:അ)
ചെയ്ത് കൂട്ടിയ കാര്യങ്ങളെല്ലാം
വിശ്വാസിക്ക് ചേരുന്ന കാര്യങ്ങളാണല്ലോ അല്ലേ?...
റസൂലിന്റെ മകളെ ദ്രോഹിച്ചവൻ എങ്ങനെ വിശ്വാസി ആകും ചെങ്ങാദീ
ഇതിനുള്ള തെളിവ് എവിടെ നിന്ന് സ്വീകരിക്കുന്നത്
ബുഖാരി മുസ്ലിം. സ്വീകരിക്കുകയും ഇല്ല .....
സീറത്തുൽ ഹലവിയ്യ സ്വീകരിക്കുമൊ
നിങ്ങൾ പറയുന്ന പ്രഭാഷണത്തിന് എവിടുന്നുള്ള അവലംബം ആണ് സ്വീകരിക്കുന്നത്
സത്യം പറയൂ
താങ്കൾ ഷിയാ ആണോ ?
ശിയാ വാദങ്ങൾ ആണല്ലോ ഇതെല്ലാം
ഷിയാ വാദം ആണെങ്കിൽ താഴെ പറയുന്ന കാര്യങ്ങളിൽ മുസ്ലിങ്ങൾ ഏതു പക്ഷത്തു നിൽക്കും.
1 . ഉസ്മാൻ (RA ) വധം മുസ്ലിങ്ങളുടെ തന്നെ കൈകൾ കൊണ്ടായിരുന്നു. അതിന്റെ പിറകിൽ നിന്ന സ്വഹാബാക്കളെ അങ്ങിനെ വിളിക്കാമോ. ആ വധത്തിലേക്കു നയിച്ച കാര്യങ്ങളിൽ മുസ്ലിങ്ങളുടെ നിലപാട് എന്താണ് ?
2. ഖലീഫ അലി (RA) യും ആയിഷാ (ര) തമ്മിലുള്ള യുദ്ധത്തിൽ ഏതു പക്ഷത്താണ് ശരി. അതിന്റെ പിറകിൽ കളിച്ചവരെ നമ്മൾ എന്തിനു റസൂലിന്റെ സ്വഹാബത്തിന്റെ കൂടെ കൂട്ടണം. ഇതിൽ ഉമ്മ അയിഷാക്കു ആയുധവും. ആളും നൽകി ഖലീഫ അലിക്കെതിരെ ആരാണ് പ്രവർത്തിച്ചത്.
3 റസൂൽ സ്വർഗം വാഗ്ദാനം പറഞ്ഞ സുബൈർ (RA) തല്ഹ(RA) തുടങ്ങിയ പ്രഗത്ഭരായ സ്വഹിബികൾ ഖലീഫ അലിക്കെതിരെയുള്ള യുദ്ധത്തിൽ ആണ് മരണമടഞ്ഞത്, ഇവിടെ ആരാണ് ശരി ?.
4 മുസ്ലിം സമൂഹം ഒന്നടങ്കം ഖലീഫയായി തിരെഞ്ഞെടുത്ത അലി (RA) തൽസ്ഥാനത്തു തുടരാൻ അനുവദിക്കാതെ ഖലീഫ സ്ഥാനം രാജിവെപ്പിച്ച ഫിത്നകൾ മക്കയിലും മദീനയിലും പടച്ചു വിട്ടതിന്റെ പിറകിൽ ആര് ?. എന്തുകൊണ്ടാണ് വെറും ഗവർണർ ആയിരുന്ന മുആവിയ പിന്നീട് അലിയെ അംഗീകരിക്കാതെ, ധിക്കരിച്ചു കൊണ്ട് അലിയിൽ നിന്നും ഖലീഫ സ്ഥാനം പിടിച്ചു വാങ്ങി. ഖലീഫ അലിയെയും കുടുംബത്തെയും മദീനയിൽ നിന്നും പലായനം ചെയ്യിച്ചത് ?.
5 അലിയുടെ വധം, അലിയുടെ മക്കളുടെ വധം പേരക്കുട്ടിയുടെ കൂട്ടക്കൊല ഇതിലൊക്കെ ഭാഗമായ അമവി ഭരണാധികാരികൾ ശരിക്കും അഹുലുൽ ബൈത്തിനെ ദ്രോഹിക്കുകയല്ലേ ചെയ്തത് ?>
ഏത് ഉമർ, talha, subair, aisha, usman, ഇവരൊക്കെ മഹാന്മാരായ സ്വഹാബി ആണ് എന്ന് പറയുന്നതോ
അതിനെന്താ യഹൂദി അടിമേ
പക്കാ ഷിയാ
ഉമറ്... സിദ്ദീഖ്..എന്നൊക്കെ കാക്കൻ്റെ മക്കളെ വിളിക്കുന്നത് പോലെ വിളിക്കാൻ ഇദ്ദേഹം ആരാണ് '...
മഹാന്മാരായ സ്വഹാബത്തിനെ ഒരു ബഹുമാനവും കൽപ്പിക്കാത്ത ഈ കടു പുത്തൻ വാദി ആരാണ്
ഇദ്ദേഹത്തെ സൂക്ഷിക്കണം ദീന കൃത്യമായ അറിയാത്ത പാവപ്പെട്ട മനുഷ്യർ ഈമാൻ പോയി പോകും.
😢😢😢😢
എന്നാൽ ദീനറിയുന്ന 'നി പറ മുപടി'
ശരിയായ ദീൻ എവിടെ കിട്ടും? ?
ഈമാൻ എന്നു പറഞ്ഞാൽ തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ
നബിയുടെ വഫാത്തിന് ശേഷം സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉണ്ടായിട്ടുള്ള ചില അവാന്തര അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ ഉണ്ടായി എന്നതിൻറെ ശരിയായ ഉത്തരം ഇജ്തിഹാദ് ആണ്.സഹാബികൾ ഒക്കെ ഇജ്തിഹാദിന് കഴിവുള്ളവരാണ്.
വിശുദ്ധ ഇസ്‌ലാം അംഗീകരിച്ചു നൽകിയ വലിയ കാര്യമാണ് ഈ ഇജിതിഹാദ്.
എന്തുകൊണ്ട് ഇസ്ലാമിൽ നാലു മദ്ഹബുകൾ ഉണ്ടായി.
സ്വഹാബികൾക്കിടയിൽ വെവ്വേറെ മദ്ഹബുകൾ ഉണ്ടായല്ലോ...
ഇതൊന്നും തെറ്റായ സംഗതികളല്ല.
ഇതിന് യോഗ്യനായ ഒരു വ്യക്തി അങ്ങനെ ചെയ്തു ശരി എത്തിച്ചില്ലെങ്കിൽ പോലും അതിനൊരു പ്രതിഫലമുണ്ട് ശരി എത്തിച്ചാൽ രണ്ട് പ്രതിഫലവും
ഇജ്തിഹാദ് നടത്തിയതിനും ശരി എത്തിച്ചതിനും.
മഹാനായ അലി (റ) മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഈ പറയപ്പെട്ട ഇജ്തിഹാദ് നടത്തിയതിൻ്റെ ഫലമാണ്.
ഉസ്മാൻ തങ്ങളുടെ ഘാതകരെ ശിക്ഷിക്കാൻ ആണ് ആദ്യം മുന്നോട്ട് വരേണ്ടത് എന്ന് മുആവിയ (റ)യും ഉസ്മാൻ തങ്ങൾ വഫാത്തായ തോടെ ഖലീഫ ഇല്ലാത്തതിനാൽ ഒരു ഖലീഫയെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ ശിക്ഷാനടപടികൾ കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂ എന്ന് അലി തങ്ങളുടെ ഇജ്തിഹാദും.
എന്താണ് ഉണ്ടായത്.
എന്നാൽ ഇത് തെറ്റല്ല.
ഇസ്ലാമിലെ എല്ലാ വിഷയങ്ങളും ഇത്തരത്തിൽ അതിൻറെ ഉസ്വൂലുകൾ വച്ച് മനസ്സിലാക്കണം
അതാണ് ശരിയായ ഇസ്ലാം.
മഹാന്മാരെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്ന എല്ലാ സംഭവങ്ങളും നമ്മൾ കൃത്യമായി പഠിച്ചാൽ അതിലെ ഒക്കെ സത്യാവസ്ഥ നമുക്ക് ബോധ്യപ്പെടും
അന്യസ്ത്രീയെ കാണാൻ പാടില്ലാത്ത സമയത്ത് എങ്ങനെയാണ് ഫാത്തിമ ബീവിയുടെ മയ്യത്ത് കാണാൻ പോകുക എന്നായിരിക്കും സുന്നി പണ്ഡിതന്മാരുടെ ചിന്ത ഒരു മയ്യത്തിനോട് ഏതെങ്കിലും ഒരു മനുഷ്യനെ വികാരം തോന്നുമോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ
We are indians follow teachings of Prophet Muhammed only. We not support the regime of saudi arabia. We do not support amavi gothram. Reject amavi gothram.
20:53
Ithokke ഉള്ളതാണോ
Source പറയാർന്നു
മദീനയിൽ ഉള്ള നബിയുടെ വഹിയ് മക്കയിലുള്ള മുഹാവിയ എഴുതി 😂
ഇതിനെ അബൂഹനീഫ കൃത്യമായി തള്ളിപ്പറയുന്നുണ്ട്
ഇമാം അബൂഹനീഫ (റ ) അദ്ദേഹത്തിന്റെ ഏതു ഗ്രന്ഥം ആണു ഇതുവിവരിക്കുന്നത്. പ്ലീസ് share to me. അതുപോലെ അദ്ദേഹം ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥം ഉണ്ടെന്ന് വായിച്ചിട്ടുണ്ട്, അത് ഏതാണ്.
29:18 ❤️
ഖുർആൻ അൻസാർ മുഹാജിർ എന്ന് പറയുന്നുണ്ട് ഇവർtulaka' ആണ്
16:44 അതിന് അവർ പറയുന്നത്
Body ആരും കാണാതെ ഇരിക്കാൻ ലജ്ജ കൊണ്ട് രാത്രി ആക്കി അതുകൊണ്ട്
അതൊന്നുമല്ല അലിയോട് ഫാത്തിമ പറഞ്ഞിരുന്നു ആരെയും കാണിക്കേണ്ട എന്നു അതിനു ഒരു കാരണമുണ്ടാവും ചരിത്രം നോക്കു സത്യം മനസ്സിലാകൂ അലി എപ്പോഴാണ് ബെയ്അത് ചെയ്തത് എന്തു കൊണ്ട് അത്രയും നാൾ വിട്ടു നിന്നു എല്ലാം മനസ്സിലാവും
@@skcrazy3404ഫാത്തിമ ബീവിയെ കൊന്നിട്ട് ആ കോളബാധകികളായ ആളുകൾക്ക് എന്റെ ജനാസ കാണിച്ചു കൊടുക്കരുത് എന്റെ ജനാസയെ അവർ അനുഗമിക്കരുത് എനിക്ക് അത് ഇഷ്ടം അല്ല അത് കൊണ്ട് എന്നെ രാത്രി മറവ് ചെയ്താൽ മതി എന്ന് ഫാത്തിമ വസിയത്ത് ചെയ്തിരുന്നു
11:48
എന്താ തെളിവ്
മുഅവിയ ആണ് ഫാത്തിമയെ കൊന്നത് എന്നതിന് ??????
പറയു plz
ഫാത്തിമയുടെ വീടിന് തീ ഇട്ടു ഡോർ ചവിട്ടി ഡോർ ചെന്ന് വീണത് ഫാത്തിമയുടെ ദേഹത്തായിരുന്നു ഫാത്തിമ ഗർഭിണി ആയിരുന്നു ഡോർ ചവിട്ടിയത് ആരാണെന്ന് ചരിത്രം നോക്കു സഹോദരാ എല്ലാം മനസ്സ്സിലാകും
12:00 ഒക്കെ ശെരിയാണ്ത്രെ 😂😂😂
ഉമർ അങ്ങനെ പറയോ മൗലവി ??
പക്ഷെ ബദറിലും ഉഹദിലും മുഅവിയ ഉണ്ടായിരുന്നില്ല
ഹസൻ (a) മുഅവിയയെ ഖലീഫ ആയി ആയി ബൈഅത് ചെയ്തു
👍👍👍
❤❤❤
❤❤❤❤❤❤❤