കുത്താമ്പുള്ളി സോഫ്റ്റ്‌ സിൽക്‌സ്സാരീ വെറും 690/-എല്ലാ സാരികളും ഉല്പാദന വിലയിൽ മാത്രം

Поділитися
Вставка
  • Опубліковано 19 жов 2024
  • #arhandlooms #kuthampully #kuthampullyhandloom #wedding #bridal #customer #actor #celebrity #kerala #india

КОМЕНТАРІ • 452

  • @ajithamani3156
    @ajithamani3156 Рік тому +65

    Wednesday ഞാൻ വന്നിരുന്നു കുറെ സാരി എടുത്തു എല്ലാം അടിപൊളിയായിരുന്നു. സുധ ചേച്ചി ആയിരുന്നു help ചെയ്തത് . super collections ആണുട്ടോ

  • @arnair5765
    @arnair5765 Рік тому +14

    സാരിയെ കുറിച്ച് ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ❤️❤️❤️❤️❤️❤️

  • @arnair5765
    @arnair5765 Рік тому +3

    ഈ വീഡിയോ വളരെ നല്ല വീഡിയോയായിരുന്നു. Raju നല്ല രീതിയിൽ വിശദീകരിച്ച് തന്നു. വളരെ ഉപകാരമായിരുന്നു.

  • @sruthivasudevam
    @sruthivasudevam Рік тому +12

    ചേട്ടാ presentation അടിപൊളി ആണ് നന്നായി explain ചെയ്തു തരുന്നു... Video length കൂടിയാലും ഞങ്ങൾ കണ്ടോളാം... Daily video upload ചെയ്താൽ മതി

    • @Arhandlooms
      @Arhandlooms  Рік тому

      Theerchayum cheyum ithokke anu support 😍

    • @sunoobhass8175
      @sunoobhass8175 Рік тому

      ഈ കട എവിടെയാണ്

  • @aswalca920
    @aswalca920 Рік тому +3

    കറക്റ്റ് ലൊക്കേഷൻ ഒന്ന് share ചെയ്യാമോ ബ്രോ?

  • @jayakumars107
    @jayakumars107 Рік тому +10

    എല്ലാം ഒന്നിനൊന്നു മെച്ചം വളരെയേറെ ഇഷ്ടായി 🥰

  • @SudhaK-kg1sy
    @SudhaK-kg1sy Рік тому +1

    E saarekalokke ettal othungi nilkumo?

  • @sajnap9212
    @sajnap9212 Рік тому +1

    എങ്ങനെ online purchs cheyanam

  • @seemasu8766
    @seemasu8766 Рік тому +10

    Fabulous collection.. i am regular customer of ar handlooms. Nice customer service. Especially sarath.😊😊

  • @sangeetharemesh725
    @sangeetharemesh725 Рік тому +1

    എല്ലാം സൂപ്പർ
    കോട്ടൺ saree ഉണ്ടാവുമോ? എത്ര രൂപ ഉണ്ടാവും

  • @nishakrishna9653
    @nishakrishna9653 Рік тому +3

    Raju, എന്താണ് പറയേണ്ടതെന്ന് അറിയില്ല, അത്രയും മനോഹരങ്ങളായ സാരികളാണ് ഈ video യിൽ കണ്ടത്. എല്ലാം super.. 👌👌1260 ന്റെ ആ പച്ച സാരി..... അതെനിക്ക് ഒരുപാട് ഇഷ്ട്ടമായി... Super super.... ആ സാരി ഉടുപ്പിച്ചു കാണിച്ചുതരണേ... മറക്കല്ലേ.... സാരികളുടെ ഒരു മായാജാലം തന്നെ.... പറയാതിരിക്കാൻ വയ്യ.. 🥰🥰😍😍

    • @Arhandlooms
      @Arhandlooms  Рік тому

      🥰😍 തീർച്ചയായും ഉടുപ്പിച്ചു കാണിച്ചു തരാം നിശ ചേച്ചി thankyou 🥰🙏

    • @jessypeter8463
      @jessypeter8463 Рік тому

      😅😅

    • @nishakrishna9653
      @nishakrishna9653 Рік тому

      @@jessypeter8463what.......

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Рік тому +2

    Where is this shop please say the place also

  • @ambikaambikacv2574
    @ambikaambikacv2574 Рік тому +1

    Hai njan ambika njan thrissur jillayil chenghaloor ennanu super collection njan order cheydh saree avnnu super Saree aanu good quality aanu thank you ❤❤

  • @dileepr5757
    @dileepr5757 Рік тому +1

    Soft silk dhavani set kanikamo

  • @greeshmarithika6306
    @greeshmarithika6306 Рік тому +2

    Suprr...adipoly sarrrreee......nalla avatharanam chetta....athum parayathirikkan pattilla....

    • @Arhandlooms
      @Arhandlooms  Рік тому

      സന്തോഷം 🥰🙏😍

  • @rahnapp7944
    @rahnapp7944 Рік тому +1

    Nigalude kada evideya.correct location parajutharuu please

    • @Arhandlooms
      @Arhandlooms  Рік тому

      Thiruvilwamala kuthampully 7460027002

  • @simimaneesh41
    @simimaneesh41 Рік тому +1

    ചേട്ടാ wholesale എടുക്കാൻ sarees select cheyyendathu onnu paranju taramo ethu numberil contact ചെയ്യേണ്ടത്?

    • @Arhandlooms
      @Arhandlooms  Рік тому

      ഇതിൽ ഒന്നു മെസ്സേജ് അയകനെ..8075924148

  • @akshayanand1267
    @akshayanand1267 3 дні тому

    എല്ലാ സാരികളും അടിപൊളി 👌👌👌

  • @krishnamehar8084
    @krishnamehar8084 Рік тому +4

    സൂപ്പർ. ഒരു സാരിയെ കുറിച്ച് പറയുമ്പോൾ സാരി ഉടുത്ത നമ്മുടെ സുന്ദരിയെ കൂടി കാണിച്ചാൽ അടിപൊളി ആയേനെ. 💕💕💕💕💕

  • @priyaraju6199
    @priyaraju6199 Рік тому +1

    Can wre buy in online iam from hyderabad

  • @sheeban4002
    @sheeban4002 Рік тому +1

    Latest trend contrast dhavani kondvaroo

  • @bindhur-ov9pf
    @bindhur-ov9pf Рік тому +1

    കോട്ടയത്ത്‌ എവിടെയാണ്

  • @mvssivan8025
    @mvssivan8025 Місяць тому

    നിങ്ങൾ ഫെയിസ്ബൂക്കിൽ കാണിക്കുമ്പോൾ നല്ല രസം ഉണ്ട് ഞങ്ങൾ അവിടെ വന്നപ്പോൾ ഒന്നുംഉണ്ടായില്ലാതെ ഒക്കെ പഴയതാണ് ക്കണ്ടത്

  • @sharikaprashobh1238
    @sharikaprashobh1238 Рік тому

    Online book cheythal ethra divasam kond kittum kasaragod

  • @gokulg3175
    @gokulg3175 Рік тому

    Do u have anything for men?

  • @nirmalamercy4115
    @nirmalamercy4115 Рік тому

    Last kanicha handloom sariyude lprice ethrayanu

  • @abhilashain6147
    @abhilashain6147 9 місяців тому +1

    സാരി സൂപ്പർ

  • @yadupraveen4696
    @yadupraveen4696 Рік тому +1

    Mango yello green combination soft silk കൊണ്ട് വരൂ

  • @kavithavijith9298
    @kavithavijith9298 Рік тому +2

    Shop place എവിടെയാ

  • @divyaprasanthdivya2976
    @divyaprasanthdivya2976 Рік тому +1

    Super, അവതരണം നന്നായിട്ടുണ്ട്, എല്ലാം കൃത്യമായി പറയുന്നുണ്ട് ,

  • @achunk543
    @achunk543 Рік тому +1

    ഞങ്ങൾ thursday വന്നിരുന്നു... Wedding സാരീ എടുക്കാൻ വേണ്ടി.... പക്ഷേ എടുത്തു തന്നവർ കൂടുതൽ കളക്ഷൻസ് ഒന്നും കാണിച്ചു തന്നില്ല.... പിന്നെ വേറെ place ഇൽ പോയി വാങ്ങി..... Insta you ട്യൂബ് വീഡിയോ കണ്ടു വളരെ പ്രധീക്ഷയോടെ വന്നതായിരുന്നു......
    ഇനി ഓൺലൈൻ ഇൽ വാങ്ങിക്കാം.... Vedio യിലെ ഓരോ സാരിയും സൂപ്പർ

  • @sreedevipradeeshsreedevi8929
    @sreedevipradeeshsreedevi8929 Рік тому +2

    സൂപ്പർ......

  • @radhamanikn6138
    @radhamanikn6138 9 місяців тому

    Chadanacolour or ക്രീം കാണിക്കു.
    Radhamony
    Pandalam

  • @priyasibi7718
    @priyasibi7718 Рік тому +2

    Onnum parayanilla super 👌👌👌

  • @daniyae4617
    @daniyae4617 Рік тому

    Adress allenkil route map tharumo,next week varananu

  • @remanimuraleedharan6240
    @remanimuraleedharan6240 Рік тому +2

    വീഡിയോ കണ്ട് ശെരിക്കും ഞെട്ടി 😁wow👏👏👏സൂപ്പർ കളക്ഷൻസ്... 👌👌👌👌👌

  • @abhilashuv216
    @abhilashuv216 Рік тому +1

    Tissue kasavu set mund price etraya

  • @saranyamnair988
    @saranyamnair988 10 місяців тому

    Watsupil nalla collections send chethu taravo

  • @heeramm2676
    @heeramm2676 Рік тому +1

    Saree kandittum kandittum mathiyaakanilla. Ellaam nannaayittund😊. Njnum ammayum shopilekk orupravasyam vannittund. Annu njangal 3 saree yum 1 set mundum vaangichu.Annu vannappo ennodu Heera aano ennu chodichu pakshe ... Enikk chodichath enthaanennu clear aayilla... Njn alla ennu marupadi paranju. Pinne video kandappozhaanu enikk chodichath enthaanenn manassilaayath😊

    • @Arhandlooms
      @Arhandlooms  Рік тому

      സന്തോഷം 😅🥰🤩 നിങ്ങളുടെ സപ്പോർട്ട് നന്ദി 🤩🙏

  • @SelinThomas-xd7sx
    @SelinThomas-xd7sx Рік тому

    Video chaiyumpol saree rate screen il vannal nannayirunnu

  • @bindugirish2388
    @bindugirish2388 Рік тому

    കേരള സാരി ടിഷു മോഡൽ പ്രിന്റ്‌ സാരി കാണിക്കാമോ ഓണംവരാൻ ആയി

  • @ushachandran491
    @ushachandran491 Рік тому

    Super soft silk sari on line ayachu tarumo

  • @sureshvelayudhan1989
    @sureshvelayudhan1989 Рік тому

    white patty Saree pole golden color patty Saree undo

  • @kathuzzzvlogs....196
    @kathuzzzvlogs....196 Рік тому +6

    Shopinte address tharuo

  • @anuprasanthprasanth8608
    @anuprasanthprasanth8608 Рік тому

    Please tell how to order online?

  • @shylag9124
    @shylag9124 Рік тому +2

    Supper njan 20 saree eduthu

    • @Arhandlooms
      @Arhandlooms  Рік тому

      Thankyou for shopping chechi 🥰🤩

  • @babykgeorge6883
    @babykgeorge6883 Рік тому

    ഇത് എവിടെയാണ് നെയ്തു എടുക്കുന്നത്... Kuthampulliyil തന്നെയാണോ

  • @sheelacheriyan4500
    @sheelacheriyan4500 Рік тому +3

    Super Raju ഈ കട ഞാൻ ഇങ് എടുക്കുവാ..😊 waiting for silver tissue saree vlog. please . എനിക്ക് online purchase ചെയ്യാൻ വേണ്ടി ആണ്

  • @devadeva9694
    @devadeva9694 Рік тому +4

    Annte chetante kalyanathinu evidananu dress aduthatu kolam poil annu ❤❤❤

  • @sujithaalikathodi276
    @sujithaalikathodi276 7 місяців тому

    Halo Sunday Working ano

  • @saranyamnair988
    @saranyamnair988 10 місяців тому

    Kutthampullinu ethra time travel cheyyansm

  • @subimathew287
    @subimathew287 Рік тому

    Njan August il varanam agrahikkunnuu ..supper collection,

  • @JayasreeOS
    @JayasreeOS Рік тому +1

    കാണുമ്പോൾ തന്നെ നല്ല സന്തോഷം. നല്ല ഭംഗിയുള്ള സാരികൾ. നല്ല അവതരണം. സൂപ്പർ super

  • @saraswathyraghavan6328
    @saraswathyraghavan6328 5 місяців тому

    Place evideya???

  • @geethajayakrishnan7656
    @geethajayakrishnan7656 Рік тому

    എന്റെ മോന്റെ കല്യാണം വരുന്നുണ്ട് ഓണത്തിന് ഞങൾ വരാം purchases ചൈയ്യാൻ

  • @snehasabu5232
    @snehasabu5232 Рік тому

    Online shopping undo to kollam

  • @sajithasajisajithasaji9875
    @sajithasajisajithasaji9875 Рік тому +2

    Shope propper place pls send me

    • @Arhandlooms
      @Arhandlooms  Рік тому

      Thiruvilwamala kuthampully 🥰😍

  • @anjujoy8487
    @anjujoy8487 Рік тому

    Njan Online Vazhi Oru Saree Order Cheythu Medichu, Adipoli Aaanu🥰 Thanks Handoolms Kuthanpally

  • @geetharajapradeepan1471
    @geetharajapradeepan1471 Рік тому +2

    Place yevideya

  • @elerdasielerdasi3120
    @elerdasielerdasi3120 Рік тому

    Good morning raju mon ethuvara aveda aerunnu

  • @jishapr7483
    @jishapr7483 Рік тому +2

    സൂപ്പറായിട്ടുണ്ട്. കുറേ നാളായല്ലോ സാരി ചുറ്റിക്കുന്ന വീഡിയോ ഇട്ടിട്ട്👍

    • @Arhandlooms
      @Arhandlooms  Рік тому

      ഉടനെ ചുറ്റിക്കം ട്ടോ

  • @sreeunni6412
    @sreeunni6412 Рік тому +1

    Super ella sarees valare nannayindu

  • @ANGELVALANCHERY-nw3tg
    @ANGELVALANCHERY-nw3tg Рік тому +1

    1000 range nullil varunna set mund kanikkamo

    • @Arhandlooms
      @Arhandlooms  Рік тому

      Sure stafnodu onnu choychal mathittoo

  • @alicethomas7527
    @alicethomas7527 Рік тому +1

    Nangal januaryil varunnundu 15 saree venam adhyam Kalicharan saree Kottayam anu

    • @Arhandlooms
      @Arhandlooms  Рік тому

      Theerchayum verunnathinu munne onnu confirmed aakit vannoluttoo

  • @prasadsiva9672
    @prasadsiva9672 Рік тому

    Eni oru tour plan cheyyuvane athu angott aayirikum....from Alappuzha...

  • @ctrctr1
    @ctrctr1 Рік тому +1

    Jute silk, daily wear cotton , tusser silks kanikumo

  • @joeljoshua7562
    @joeljoshua7562 Рік тому +1

    Evida e kada plz reply

    • @Arhandlooms
      @Arhandlooms  Рік тому

      Thiruvilwamala kuthampully location deatiles 7460027002

  • @athira-anu
    @athira-anu Рік тому +4

    Super collection 👌👌👌👌👌👌

  • @binduokurup300
    @binduokurup300 Рік тому +1

    👍. Vlogar cheyyunnathilum nannayittunde avatharanam

    • @Arhandlooms
      @Arhandlooms  Рік тому

      സന്തോഷം 😍🙏🙏

  • @sujaranil.b7264
    @sujaranil.b7264 Рік тому

    Show room yevidanu

  • @anjalisajeevanjali6765
    @anjalisajeevanjali6765 Рік тому

    Thrissur evideyanu ee shop??

  • @dreamjourneyofhinu
    @dreamjourneyofhinu Рік тому +1

    Shop k varathe vangikan pattumo

    • @Arhandlooms
      @Arhandlooms  Рік тому

      പറ്റും 7460027002 ഇതിൽ വിളിക്കണേ

  • @lintabiju4376
    @lintabiju4376 Рік тому

    മറ്റു സംസ്ഥാനങ്ങളിലേക്ക് ഓൺലൈൻ ഷിപ്പിംഗ് അവൈലബിൾ ആണോ???

  • @smithasuresh1089
    @smithasuresh1089 Рік тому +2

    കിടിലം സാരികൾ 👌👌

  • @sethulachutty7783
    @sethulachutty7783 Рік тому

    Place Eavideyanu 😊

  • @sonagokul2201
    @sonagokul2201 Рік тому +2

    Wedding purchase evide ninnu cheyyanam enna confusion maari kitty ipo 🥰🥰

    • @Arhandlooms
      @Arhandlooms  Рік тому +1

      സന്തോഷോം വന്നോളൂ നല്ല കസ്റ്റമേർ സർവീസ് & നല്ല കളക്ഷൻ provide cheyam ttoo

    • @sonagokul2201
      @sonagokul2201 Рік тому

      @@Arhandlooms ipo thannee njan ellam paranju set cheyythu vechirikaanu onam kazhinjatte venam varaan Allakil nalla thirakku undakkile 😍😍

  • @ajithaap155
    @ajithaap155 Рік тому +1

    എന്താപറയാ എല്ലാം സൂപ്പർ വിഡിയോ പ്രതിഷിക്കുന്നു

  • @dinupaul1991
    @dinupaul1991 Рік тому

    Sunday open ano?

  • @deepakumari8592
    @deepakumari8592 Рік тому +1

    June 3 nu vannal kituo

  • @shinythomas3135
    @shinythomas3135 8 місяців тому

    Wedding sarry undo

  • @selmasanooj5182
    @selmasanooj5182 Рік тому

    Shop address kure peru chodhichittu parayunillallo 🤔

  • @Thanus14
    @Thanus14 Рік тому +1

    Half saree collectionte oru video cheyo

  • @ushamm5086
    @ushamm5086 Рік тому

    Sunday kada undo

  • @sheelacheriyan4500
    @sheelacheriyan4500 Рік тому +1

    Raju cutwork saree കൊണ്ട് വരുമോ?

  • @gayathript736
    @gayathript736 Рік тому +7

    Superb collections... Definitely we will come for our marriage shopping. Keep posting videos brothers... 👍👍

  • @gjaya9945
    @gjaya9945 Рік тому +1

    Super sarees.

  • @geethamanoharan8992
    @geethamanoharan8992 Рік тому +1

    Aravindh evide

  • @pramithapavithran6279
    @pramithapavithran6279 Рік тому

    Ellam super collection

  • @dileepnithya3436
    @dileepnithya3436 Рік тому

    Shop evideya

  • @anjanas7721
    @anjanas7721 Рік тому

    Ready to wear sarees undo

  • @JasiSidharthan-tf6sf
    @JasiSidharthan-tf6sf 8 місяців тому

    അടിപൊളി സാരീ

  • @sudhad3767
    @sudhad3767 Рік тому +1

    Super collections😍😍

  • @happyfriends6812
    @happyfriends6812 11 місяців тому

    sir ഖാദി സാരി ഒന്നു കാണിക്കുമോ

  • @sajithomson4221
    @sajithomson4221 Рік тому

    സാരികൾ എല്ലാം വളരെ സൂപ്പർ, കുജല൦ വേഗ൦അഴിഞു പോകുന്ന ു

  • @naicyprathyush7599
    @naicyprathyush7599 Рік тому +1

    Evida sthalam

  • @Siaah2013
    @Siaah2013 Рік тому +1

    Online purchase cheyyan pattumo

  • @sidhiquehaji6642
    @sidhiquehaji6642 6 місяців тому

    സ്ഥലം എവിടെയാണ്

  • @sumuchinju9907
    @sumuchinju9907 Рік тому +1

    Online available ano

  • @mayasanthosh4287
    @mayasanthosh4287 Рік тому +2

    മനസ് നിറഞ്ഞു❤❤❤❤with sarees

    • @Arhandlooms
      @Arhandlooms  Рік тому +1

      🥰😍

    • @sindhuks884
      @sindhuks884 Рік тому +1

      അവിടെ വന്നപ്പോൾ ഇത്രയും കളക്ഷൻ kandillallo🤔🤔🤔

  • @pvidyavathy398
    @pvidyavathy398 Рік тому

    എങ്ങനെ order cheyyam