കുത്താമ്പുള്ളി Easy saree draping for beginners | saree draping tips & tricks |kuthampullyhandlooms

Поділитися
Вставка
  • Опубліковано 21 сер 2024
  • #arhandlooms #kuthampully #sarees #softsilksarees #pattusarees #silksaree #kanchipuram #kanchipattusarees #offersarees #kuthampullyhandloom #drapingsaree

КОМЕНТАРІ • 602

  • @prajilaabhi8688
    @prajilaabhi8688 Рік тому +403

    ഓരോ വീഡിയോയിലും സാരീ നിവർത്തുന്നതിനു മുൻപ് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എത്ര മാത്രം ആത്മാർത്ഥതയോടെയാണ് നിങ്ങളുടെ സംരംഭം നടത്തിക്കൊണ്ടുപോകുന്നതെന്നു. ഇനിയും ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.

    • @sathitk1883
      @sathitk1883 Рік тому +19

      വണ്ണം ഉള്ള എന്നെ പോലെ ഉള്ളവർക്ക് പറ്റില്ല

    • @mohananj5019
      @mohananj5019 Рік тому +1

      Ttt XD

    • @sheejathomas8528
      @sheejathomas8528 Рік тому +11

      Chettanod njangalku jealous thonnunnu tto😂😂😂

    • @dayadevanand4207
      @dayadevanand4207 Рік тому +2

      ❤❤❤

    • @valsanair1817
      @valsanair1817 Рік тому +2

      Good work. Well done.

  • @shailajanarayan886
    @shailajanarayan886 Рік тому +49

    ദൈവവിചാരത്തോടെ തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം തോന്നി... 🙏🏻
    സാരി ഉടുക്കൽ സൂപ്പർ 👍👍👍👍

  • @vrajastrology
    @vrajastrology Рік тому +9

    വളരെ വിനയത്തോടു കൂടി പറഞ്ഞു തരുന്നു. എനിക്കിപ്പോഴും ശരിക്കുടുക്കാൻ അറിയില്ല. . ഇത് പോലെ ശ്രമിച്ചു നോക്കാം😊.സ്ത്രീകളെ ബഹുമാനിച്ച് സംസാരിക്കുന്നു.🙏🏻
    നന്ദി.

  • @hemaudayan2184
    @hemaudayan2184 8 місяців тому +6

    എനിക്കും ഇതു കണ്ടുകഴിഞ്ഞപ്പോൾ വളരെ ഇഷ്ടപ്പെട്ടു ❤❤

  • @priypriya2711
    @priypriya2711 Рік тому +363

    സത്യം പറയാലോ വയസ് 38ആയി, ഇതുവരെ സാരീ ഉടുക്കാൻ അറിയില്ല 😅😅, ന്നാൽ സാരീ ഉടുക്കാൻ ഒരുപാട് ഇഷ്ടം ആണ് 😭😭

    • @jininandhusiva5349
      @jininandhusiva5349 Рік тому +8

      എനിക്കും 😥

    • @nimmytheressa1821
      @nimmytheressa1821 Рік тому +6

      Same avastha😂😢😢

    • @teenanoby1581.
      @teenanoby1581. Рік тому +5

      എനിക്കും

    • @chitrachitra9995
      @chitrachitra9995 Рік тому +2

      Kurachu dhivasam try cheythu nokku urappaayittum pattum njanum ingane kurachu dhivasam kondaan padichath pathiye shariyaavum 😍

    • @sanjusninjus2.043
      @sanjusninjus2.043 Рік тому +2

      എനിക്കും അറിയില്ല 😂

  • @yuvraagnair2009
    @yuvraagnair2009 9 місяців тому +6

    Very nicely explained how to drape sarees
    Great job

  • @KalippanteKanthari-oz7zv
    @KalippanteKanthari-oz7zv 11 місяців тому +6

    സാരി സൂപ്പറാ നന്നായി ഉടുത്തു കൊടുത്തിട്ടുണ്ട് സൂപ്പർ👌👌👌👌

  • @sugathasugatha4181
    @sugathasugatha4181 10 місяців тому +30

    ചേട്ടന്റെ ഭാര്യ ഭാഗ്യവതി തന്നെ... എത്ര സുന്ദരമായി സാരി ഉടുപ്പിച്ചു.... 🌹

    • @beenaraghavan261
      @beenaraghavan261 8 місяців тому

      Nan oru vidham utukum pkshe ethu pole aakilla. Super

    • @smithamanoj7201
      @smithamanoj7201 8 місяців тому

      ​@@beenaraghavan261ഭാര്യയാണോ

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 11 місяців тому +12

    ഇതൊക്കെ കണ്ട് പഠിച്ചിട്ടും വണ്ണം ഉള്ളത് കൊണ്ട് വാരി വലിച്ചു ഉടുക്കുന്ന ഞാൻ എന്ന ലോക തോൽവി 😔😔😃😃🙏🙏🙏😔😔

  • @lourdstanly9627
    @lourdstanly9627 Рік тому +1

    ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് സാരിയുടുക്കാൻ ഒട്ടും അറിയില്ല 15 വർഷം കൊണ്ട് ശ്രെമിച്ചു ഇനി ഇത് ചെയ്തു നോക്കാം 👍🏼

  • @athanivlogs9274
    @athanivlogs9274 Рік тому +20

    സാറിൻറെ വൈഫിന് നല്ല ഭാഗ്യംഉണ്ടല്ലോഅടിപൊളിയായിട്ട് സാരി ഉടുക്കാൻപുള്ളി അവിടെഉണ്ടല്ലോ❤️❤️👍

  • @SajiniKp-uy9kf
    @SajiniKp-uy9kf 8 місяців тому

    ഈശ്വരാ പ്രാർത്ഥനയോടെയാണ് ഇവരുടെ ഷോപ്പിലെ ഓരോ ദിവസവും ആരംഭിക്കുന്നത്. ഞങ്ങൾ wedding purchasing നു പോയപ്പോൾ നേരിട്ടു കണ്ടതാണ്. ഒരുപാട് ഇഷ്ടപ്പെട്ടു products um customer dealings ഉം എല്ലാം സൂപ്പർ ആണ്.👍👍👍👍👍

  • @jasminethomas8078
    @jasminethomas8078 Рік тому +8

    നന്ദി വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rajichandran6196
    @rajichandran6196 9 місяців тому

    ക്ഷമയോടുകൂടി സാരി വൃർത്തിയായി ഉടുപ്പിച്ചത് വളരെ നന്നായിട്ടുണ്ട് എനിക്കും അറിയാതെ ഇരുന്ന കാര്യം മനസിലാക്കാൻ കഴിഞ്ഞു സഹോദരാ. വളരെ വലിയ നന്ദിയുണ്ട് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഇന്നാണ് ഞാൻ ഇത് കണ്ടത്👌👍👍👍👍❤️

  • @nishakrishna9653
    @nishakrishna9653 Рік тому +33

    എളിമ തന്നെയാണ് വേണ്ടത് . അത് നിങ്ങൾക്കുണ്ട്. വന്ന വഴി മറക്കാത്തവർ. Sari ഉടുപ്പിക്കുന്നതൊക്ക വളരെ ഭംഗിയായിട്ടുണ്ട്. സാരികളെല്ലാം super ആണ്. നല്ലത് വരട്ടെ 🙏🙏

    • @Arhandlooms
      @Arhandlooms  Рік тому +1

      Nisha ചേച്ചി ഇത് നിങ്ങൾ പറഞ്ഞ പച്ച സാരീ ആണ് 😊

    • @Usman-wj8gm
      @Usman-wj8gm Рік тому +1

      0k

    • @nishakrishna9653
      @nishakrishna9653 Рік тому

      @@Arhandlooms ok Thank you 🥰🥰🥰😍😍😍

  • @PonnuSdeva
    @PonnuSdeva Рік тому +23

    രാജു, കാണുമ്പോൾ നല്ല ഈസി ആയിട്ട് തോന്നും പക്ഷെ ഉടുക്കാൻ നോക്കുമ്പോൾ കയ്യിൽ നിക്കുന്നില്ല 😂😂😂😂 വീണ്ടും വീണ്ടും ഉടുത്തു കാണിക്കാൻ ഉള്ള ഈ മനസിന് നന്ദി അറിയിക്കുന്നു.... From karunagappally, kollam

  • @sushamamohan991
    @sushamamohan991 Рік тому +7

    നല്ല സാരി നല്ലതായി ഉടുക്കാൻ പറ്റുന്നതാണ്👌👌👌👍👍

  • @Mpramodkrishns
    @Mpramodkrishns Рік тому +5

    എന്റെ കാര്യത്തിൽ രണ്ട് ദിവസം പിടിക്കും മിക്കവാറും😂 സൂപ്പർ നന്നായിട്ടുണ്ട് ♥️♥️👌👌👌🥰

  • @user-vf4qr8oy3n
    @user-vf4qr8oy3n 8 місяців тому

    കണ്ടപ്പോ thanne മനസ്സിൽ ആയി ഞാൻ ഒരുപാട് ബുദ്ധി മുട്ട് ആരിക്കും വിചാരിച്ചു thanks ❤❤❤❤

  • @MOONIGHTx9060
    @MOONIGHTx9060 Рік тому +16

    ഇനി ഞാൻ സാരി നന്നായിട്ട് ഉടുക്കും, thanks alot 🙏🏻💖, sajitha kannur

  • @nidhisha123
    @nidhisha123 11 місяців тому +4

    ശ്രീക്കുട്ടിക്ക് നല്ല bodyshape ഉണ്ട് ചേട്ടാ. 😊എല്ലാവരും അതുപോലല്ലല്ലോ

  • @padminivenugopal8937
    @padminivenugopal8937 Рік тому

    ശ്രീ ക്കു ട്ടി സുന്ദരിയാണ്. സാരി ഉടുത്താൽ നല്ല ഭ൦ഗിയുണ്ട്. നിന്ങൾക്ക് കസ്ററമേഴ്സിനോട് എന്തുമാത്റ൦ ഇഷ്ടമുണ്ടെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകു൦. Business minded അല്ല എന്ന്. എന്നു൦ നന്മമാത്റ൦ ഉണ്ടാകട്ടെ ❤❤❤

  • @achuammu291
    @achuammu291 Рік тому +2

    രാജു സൂപ്പർ ഇനി സാരി ഉടുക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കാം

  • @user-cd1vs4xi8t
    @user-cd1vs4xi8t Рік тому +3

    Super ആയിട്ടുണ്ടേ നന്നായി demo ചെയ്തു ഏതു അറിയാത്തവൾക്കും ഇപ്പോൾ ഭംഗിയായി സാരി ഉടുക്കുവാൻ പറ്റും.വളരെ നന്ദി

  • @sheebav2354
    @sheebav2354 11 місяців тому +7

    വളരെ നന്നായിട്ടുണ്ട്❤

  • @sindhuprakasan8707
    @sindhuprakasan8707 Рік тому +6

    Superayi👍🙏❤️ എത്ര പ്രാവശ്യം ഉടുത്താലും ഞൊറിവ് എനിക്ക് ശരിയാക ത്തേ യില്ല ഇനി ഇതേ പോലെ ചെയ്തു നോക്കണം വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു🙏♥️♥️♥️♥️♥️

  • @monixavier6376
    @monixavier6376 Рік тому +9

    സാരി ഉടുപ്പിച്ചത് Super ആയിട്ടുണ്ട്

  • @negative2625
    @negative2625 9 місяців тому

    Paava anusaranayodu evening vare anangathe nilkkumppol ithu athupole stylasyittu irunnolum👍 Happy 🪔

  • @sheejaswonderland679
    @sheejaswonderland679 Рік тому +1

    Kollam ghan subscribe cheythu😊

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA Рік тому

    Wow ith yendhu superaaa.... kanumbol thane kandu irikan thonunu, aa udukuna style wow powli powli

  • @ratheeshmani7296
    @ratheeshmani7296 Рік тому +5

    നന്നായിട്ടുണ്ട് ❤. എന്റെ ശരിയാവാറില്ല. ഇനി ശ്രമിക്കാം 👍🏻👍🏻

  • @melbasaji3254
    @melbasaji3254 Рік тому +1

    Sari udukkal Super aayi mashe, pennugal thottu pokum

  • @suryasaneesh9238
    @suryasaneesh9238 Рік тому

    Orupadu saree udukunna videos kandittund but ethu 👍super ayittu paranju thannu

  • @remya8728
    @remya8728 Рік тому

    Adipowli ayitund njan avide vannirunu wedding pharchesinu nalla selection und orupadu ishttayi

  • @jasminethomas8078
    @jasminethomas8078 Рік тому +1

    ഉടുത്ത് നോക്കട്ടെ. Annittu parayaam padichonnu നന്ദി ബ്രോ

  • @beenakt8781
    @beenakt8781 Рік тому +1

    കലക്കൻ,,, നല്ല, സൂത്രം, പറഞ്ഞതിന്, നന്ദി സാർ

  • @rammohanambili
    @rammohanambili Рік тому +19

    അടിപൊളി ആയിട്ടുണ്ടല്ലോ ✌️❣️👍🏻🙏❣️

  • @savithrikrishnan3829
    @savithrikrishnan3829 11 місяців тому +2

    super ഉടുപ്പിക്കല്. ❤മോന്റെ കലൃാണത്തിന് ഇവിടുന്നാ സാരി എടുത്തത് .നല്ല quality

  • @dhanushamohan5226
    @dhanushamohan5226 Рік тому

    Nte kalyana saree kuthampally nin arunnu tkx othiri perk eshtaii..

  • @mohanmahindra4885
    @mohanmahindra4885 Рік тому +2

    Super saree wearing presentation, it will help many young girls who don't know how wear a saree now-a-days, only problem is the lower fleets are very below the belly button.

  • @beenamenon6753
    @beenamenon6753 11 місяців тому +1

    Adipoli,nalla oru kalakaran aayirikkanam.Super👌👋

  • @smithaanil3464
    @smithaanil3464 8 місяців тому

    Ente Mummy paranjitta njan ee channel ne pattiyarinjathu so. Congrats bro

  • @chandrikal1959
    @chandrikal1959 8 місяців тому +2

    സൂപ്പർ ആയിട്ടുണ്ട് ❤

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 Рік тому

    Gambeeram. Ninghalude patience super great

  • @SunilSunil-ri2lb
    @SunilSunil-ri2lb 11 місяців тому +1

    Thudangum munp kannane orthathinu 100 like...hare Krishna

  • @linyabraham7155
    @linyabraham7155 Рік тому +1

    Saree udukkumbol vannam ullavarkkanu preshnam vayar kanum

  • @rosammajoseph8155
    @rosammajoseph8155 Рік тому +12

    For a statue it will stay whichever way you put. But not for people who work and move about. But this is done well. 😊

  • @user-yd7fp5tx9n
    @user-yd7fp5tx9n 11 місяців тому +1

    Ithoke kanumbol sari udukkan kothiya pakshe thannathan udukkumbol last athu azhichittu churidar idum

  • @amalujoshy4582
    @amalujoshy4582 Рік тому

    Poli😍... Sari udukkan thanne oru ishtam thonnunnu.. Ee video kanditt❤️

  • @radhikavelayudhan9034
    @radhikavelayudhan9034 Рік тому +3

    Chattan poliyannalo Keep it up
    Ughran

  • @vijithasunilvijithasunilvi5074

    ഗുഡ്, നന്നായി പറഞ്ഞു തന്നതിന് താങ്സ്

  • @lourdstanly9627
    @lourdstanly9627 Рік тому +1

    അടിപൊളി വീഡിയോ ചേട്ടാ നമിച്ചു 🙏👌👍🏼

  • @ranibabu4989
    @ranibabu4989 Рік тому +5

    നല്ല ഭംഗിയായി സാരിയുടുത്ത് ഞങ്ങള് ഉടുത്താൽശരിയാവുകയില്ല

  • @beenas5842
    @beenas5842 Рік тому +1

    Super aayittund ketto, ingane uduth nokkam☺️☺️. From Thiruvananthapuram

  • @pushpalatav.a463
    @pushpalatav.a463 Рік тому +4

    സൂപ്പറായിട്ടുണ്ട് 👌

  • @jayasreejayasree9208
    @jayasreejayasree9208 Рік тому

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. സാരി super ആയിട്ടു ഉടുപ്പിച്ചു 👍👍. സെറ്റ് സാരി വളരെ എളുപ്പത്തിൽ super ആയിട്ടു ഉടുക്കുന്ന വീഡിയോ ഇടാമോ?

  • @rajitomy5129
    @rajitomy5129 Рік тому +19

    നന്നായിട്ടുണ്ട്; കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ👏

  • @elsammamathew5849
    @elsammamathew5849 9 місяців тому

    Full cotton ഇതുപോലെ പറ്റിയേല കേട്ടോ ചുറ്റാൻ സാരി ചുറ്റിക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്

  • @meenakshidas5878
    @meenakshidas5878 Рік тому

    ആദ്യത്തെ അറിവ് good

  • @smithasushi7501
    @smithasushi7501 Рік тому +27

    അടിപൊളി ഒത്തിരി ഇഷ്ടം ആയി 👌👌

  • @leenasaleena8437
    @leenasaleena8437 Рік тому

    Sreekuttiyudey saree
    nalla bhanghiyundu ❤

  • @SasikalaSnair3281
    @SasikalaSnair3281 9 місяців тому

    👌👌നല്ല ഭംഗി 🥰🥰🥰

  • @sushamasuresh6749
    @sushamasuresh6749 Рік тому +1

    Thanne uduckumbol angane annukudi kanickamo ❤❤❤

  • @alphonsajames8004
    @alphonsajames8004 11 місяців тому +4

    സൂപ്പർ ❤നന്നായി ഉടുപ്പിച്ചു

  • @jayakumars107
    @jayakumars107 Рік тому

    Raju super ആയിട്ടുണ്ട്.. ഇനി ഇതുപോലെ ഉടുക്കുന്നുണ്ട്

  • @ponnammachacko9841
    @ponnammachacko9841 8 місяців тому +1

    Perfectly showed.....!

  • @beenarajan5366
    @beenarajan5366 Рік тому

    Enthu bhangiyaa adipoli👌

  • @anubinoy2351
    @anubinoy2351 Рік тому +2

    ബ്രോ സൂപ്പർ....❤ശ്രീക്കുട്ടിയെ ഉടുപ്പിക്കാൻ എളുപ്പമാ.... ബ്രോ ഒന്ന് ഉടുത്ത് കാണിക്കുമോ... തടിയുള്ള നമ്മൾ എങ്ങനെയാ ഈ വീതിയിൽ പൊക്കിളും ഇടതു വശത്തെ ബ്രസ്റ്റും വെളിയിൽ കാണാതെ ഉടുക്കുന്നത് ??? എങ്ങനെലും ഒപ്പിച്ച് ഉടുത്താലും ഒന്ന് നടന്ന് കഴിഞ്ഞാൽ ഈ പ്ലീസ്റ്റ് എല്ലാം പല വഴിയ്ക്ക പോകും ...

  • @ranisreeg8234
    @ranisreeg8234 Рік тому +4

    എത്ര മനോഹരമായി ഉടുപ്പിക്കുന്നു ❤

  • @BRVLOGK
    @BRVLOGK Рік тому +1

    നിങ്ങളുടെ സാരി വീഡിയോ കാണുമ്പോൾ so happy.

  • @anilakumari2109
    @anilakumari2109 8 місяців тому

    Nannayittundu aniya

  • @laangels9774
    @laangels9774 8 місяців тому +1

    Super super super❤🙏🙏

  • @aswinmj36
    @aswinmj36 Рік тому

    Super , ningaude presentation samsara Ellam adipoliyanu❤

  • @ushadevi-ei4dn
    @ushadevi-ei4dn Рік тому +2

    Superr❤

  • @sudhad3767
    @sudhad3767 Рік тому

    Adi poli ithrayum nannai udupichathinu oru big hai

  • @ajoshino2726
    @ajoshino2726 Рік тому +1

    Superayittundu

  • @vijulavijula7888
    @vijulavijula7888 Рік тому

    ഇതുപോലെയുള്ള തുണിയുടെ സാരിയുടുക്കാൻ വല്ല്യ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. പ്ലീറ്റൊക്കെ പെട്ടെന്ന് എടുക്കാനും പറ്റും നല്ല വൃത്തിയായിട്ട് നിൽക്കുകയും ചെയ്യും. പഴയമോഡൽ പട്ട്സാരി ചെയ്യ്തു കാണിക്കു 🥰🥰

  • @sosammajacob6005
    @sosammajacob6005 11 місяців тому +1

    Nicely done

  • @sindhusindhu2462
    @sindhusindhu2462 8 місяців тому

    അടിപൊളി ആണ് മാഷേ

  • @lalypeter5379
    @lalypeter5379 8 місяців тому +1

    Super 👌

  • @praveenapravi50
    @praveenapravi50 Рік тому +5

    Super😊

  • @bindupramode3226
    @bindupramode3226 Рік тому +10

    Nalla video 🙏
    Sreekutti super 👍

  • @Nimyajibeesh-cc5hn
    @Nimyajibeesh-cc5hn 9 місяців тому +1

    Very nice👌👌

  • @krishrag8789
    @krishrag8789 Рік тому

    Thanks for sharing the video.bharyayude bhagayam

  • @VijayakumaryKN-wd9ur
    @VijayakumaryKN-wd9ur 11 місяців тому +1

    സൂപ്പർ

  • @ranisajeev881
    @ranisajeev881 Рік тому +10

    സൂപ്പർ ❤

  • @meenunelson9279
    @meenunelson9279 10 місяців тому

    Super aayettu und, thanks bro

  • @zubeesan
    @zubeesan Рік тому

    Adipoli aayittund vayar kaaniaatha reethiyil sari udukkunnath kaanich tharumo plzz

  • @remyasunil3932
    @remyasunil3932 11 місяців тому +1

    Super....

  • @theerthasworld8980
    @theerthasworld8980 Рік тому

    soooper.nallathaaayi manssillakkithau

  • @sheheerikka6790
    @sheheerikka6790 Рік тому +1

    ചേട്ടന്റെ വിവാഹം കഴിഞ്ഞതാണെങ്കിൽ ആ പെണ്ണിന്റെ ഭാഗ്യം. അണിഞ്ഞൊരുങ്ങി ഉടുത്തൊരുങ്ങി പോകാമല്ലോ. എന്റെയൊക്കെ ഒരുകാര്യം 😔😔😔😔സാരി വാരിചുറ്റി husband ന്റെ പിറകെ നടക്കും ഒന്ന് പിടിച്ചതാ. Pin ചെയ്തുതാ എന്നു പറഞ്ഞു.എന്തായാലും super. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻വളരെ നല്ല ഒരു video 😊😊😊😊

    • @Arhandlooms
      @Arhandlooms  Рік тому

      താങ്ക്സ് എനിക്ക് വിവാഹം കഴിഞ്ഞില്ല ട്ടോ 😔

    • @sheheerikka6790
      @sheheerikka6790 Рік тому +1

      @@Arhandlooms ഭാഗ്യവതിയായ ഏതെങ്കിലും ഒരു സുന്ദരി പെൺകൊച്ചു എത്രയും വേഗം ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്നാശംസിക്കുന്നു. 😊😊😊😊👍🏻👍🏻👍🏻

    • @Arhandlooms
      @Arhandlooms  Рік тому

      @@sheheerikka6790santhosham 😍🙏

  • @UNRSworld
    @UNRSworld Рік тому +1

    Super and nalla explanation

  • @beenas6680
    @beenas6680 Рік тому

    നല്ല ഭംഗിയുണ്ട്

  • @jalanalexarakal1533
    @jalanalexarakal1533 Рік тому +7

    അടിപൊളിയായിട്ടുണ്ട്ട്ടോ👍

    • @sudhishp6564
      @sudhishp6564 11 місяців тому

      SUPER 👌👌👌👌👌👌

  • @paruscreativeworld7477
    @paruscreativeworld7477 Рік тому +1

    Excellent 👌👌👌

  • @sindhuuthaman2570
    @sindhuuthaman2570 Рік тому

    ഹായ്, എന്ത് രസാ ചെയ്യുന്നത് ഞാൻ ത്രീ ഫോർ ടൈംസ് തന്നെ കണ്ടിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു നോക്കൂ.. ഗ്രേറ്റ് രാജു. താങ്ക്യൂ സോ മച്ച്

  • @lathans907
    @lathans907 8 місяців тому +1

    Very nice 👌

  • @drjosephpaulpaul2915
    @drjosephpaulpaul2915 Рік тому +1

    Congrats. 👌ethra nannayi kaanichu thannu.

  • @jmk8551
    @jmk8551 Рік тому +4

    നല്ല height ഉള്ളവര്‍ക്ക് ഈ രീതിയില്‍ saree ഭംഗിയായി udukkaan പറ്റും. പക്ഷെ തടിയുള്ള short aayittullavarkku ഇങ്ങനെ perfect ആയി udukkaan പറ്റില്ല

  • @sarithanambrath5375
    @sarithanambrath5375 11 місяців тому

    Beautiful Rajuatea.....🌹❤
    From Thiruvilwamala

    • @Arhandlooms
      @Arhandlooms  11 місяців тому

      Thiruvilwamalayo evadeya 😍