വീണ്ടും ഒരു അടിപൊളി സാരിയും ആയി പുതിയ വീഡിയോ….

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 998

  • @JessyRoy-wo7dp
    @JessyRoy-wo7dp 4 місяці тому +8

    നിങ്ങളുടെ അവതരണശൈലി ഗംഭീരമായിട്ടുണ്ട് അതുപോലെ സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയും തിരഞ്ഞെടുക്കുവാൻ ഇഷ്ടം പോലെ ഡിസൈനുകളും എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം തന്നെ 1580 രൂപയുടെ സാരി ആരും ഇഷ്ടപ്പെട്ടു പോകുന്ന കോമ്പിനേഷൻ എല്ലാം സൂപ്പർ സാരികൾ

  • @premalathakp2891
    @premalathakp2891 2 години тому +1

    AR ൽ നല്ല കളസക്സ് ഉണ്ട് എന്ന് ത് എല്ലാവരും പറയുന്നു മലപ്പുറം ജില്ലയിലെ എല്ലാവരും അവിടേക്ക് ആണ് വരുന്നത് സഹോദരാ ❤❤❤❤

  • @soumyapradeesh628
    @soumyapradeesh628 4 місяці тому +4

    വാക്കുകളുടെ അതിപ്രസരം ഇല്ലാതെ
    നല്ല അവതരണം.
    നല്ല നിറങ്ങൾ. ഓരോ സാരിയും വില പറഞ്ഞു, സാരിയെ കുറിച്ച് പറഞ്ഞു, നല്ല അടക്കം ഒതുക്കം, ആർക്കും വാങ്ങാൻ തോന്നും. അഭിനന്ദനങ്ങൾ.

    • @Arhandlooms
      @Arhandlooms 4 місяці тому

      Thanks for your appreciation ma'am/sir

    • @Arhandlooms
      @Arhandlooms 4 місяці тому

      Thanks for your appreciation ma'am/sir

    • @salnashibil2133
      @salnashibil2133 4 місяці тому

      സാരിയിൽ വിവിധ തരം മോഡലും പേരും ഉണ്ട്. എന്നറിഞ്ഞത്. ഈ വിഡിയോ കണ്ടപ്പോൾ ആണ്.അതും വിലയും തുച്ഛം. ഗുണമോ മെച്ചം ❤❤🥰

    • @salnashibil2133
      @salnashibil2133 4 місяці тому

      സാരിയിൽ വിവിധ തരം മോഡലും പേരും ഉണ്ട്. എന്നറിഞ്ഞത്. ഈ വിഡിയോ കണ്ടപ്പോൾ ആണ്.അതും വിലയും തുച്ഛം. ഗുണമോ മെച്ചം ❤❤🥰

  • @geethavijyan9352
    @geethavijyan9352 4 місяці тому +2

    എല്ലാ സാരിയും സൂപ്പർ
    പ്രെസൻറ്റേഷൻ അതിലും സൂപ്പർ

    • @Arhandlooms
      @Arhandlooms 4 місяці тому

      Thank you so much ma'am

  • @user-qe3sn7jn6b
    @user-qe3sn7jn6b 4 місяці тому +9

    ഒരു പാട് ഉയരങ്ങളിൽ എത്താൻ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ സൂപ്പർ സാരി

  • @anakharaju4260
    @anakharaju4260 4 місяці тому +2

    സാരികളൊക്കെ വളരെ നന്നായിട്ടുണ്ട്, എനിക്ക് georgette സാരികളുടെ കളർ കോമ്പിനേഷൻ ഭയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ടു, ഞാൻ അധികം സാരി ഉടുക്കാത്ത ഒരാളാണ്, പക്ഷേ നിങ്ങളുടെ collections കാണുമ്പോൾ എനിക്ക് ശരിക്കും സാരി ഉടുക്കാൻ ആഗ്രഹം തോന്നുന്നു, എന്തായാലും അവിടെ നിന്ന് സാരി വാങ്ങണമെന്ന് ഞാൻ തീരുമാനിച്ചു. Thank you

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 4 місяці тому +8

    കുത്താമ്പുള്ളി എന്ന് കേട്ടാൽ തന്നെ നിങ്ങൾ പയ്യൻമാരുടെ മുഖമാ ഓർമ്മ വരുന്നത് ഞാൻ അവിടെ വരാനും ഒരു പട്ടുസാരിവാങ്ങാനും എന്നും ആഗ്രഹിയ്ക്കും പക്ഷേ അത് ആഗ്രഹം മാത്രമായി നിലനിൽക്കുന്നു പിശുക്കനായ എന്റെ ഭർത്താവ് ഞങളുടെ വിവാഹത്തിന് തന്നെ 1000 രൂപയുടെ പട്ട് സാരിയാവാങ്ങി തന്നത് ( 16 വർഷം മുന്പ് ) എന്ത് മാത്രം കളർ പട്ട് സാരിയാ നിങ്ങളുടെ അടുത്തുള്ളത് നിങ്ങൾ ബൊമ്മയിൽ സാരി ഉടുപ്പിക്കുന്നത് മുൻപ് വീഡിയോസിൽ പലപ്പഴും കണ്ടിട്ടുണ്ട് അസൂയ തോന്നിയിട്ടുണ്ട് എന്ത് ഭംഗിയാസാരി ഉടുപ്പിയ്ക്കുമ്പോൾ എത്ര എത്ര സിനിമാ നടീ നടൻ മാരാ നിങ്ങളുടെ കടയിൽ നിന്ന് വിവാഹാവശ്യത്തിന് പർച്ചീസ് നടത്തിയിട്ടുള്ളത് സത്യം പറഞ്ഞാൽ ഒരു പരസ്യത്തിന്റെ പോലും ആവശ്യമില്ല നിങ്ങൾക്ക് അതിന്റെ ഒരു ജാടയും നിങ്ങൾക്കില്ല കൊല്ലത്തുള്ള ഞാൻ എന്നെങ്കിലും നിങ്ങളുടെ കൊല്ലത്ത് വരുമെന്ന് പ്രതിക്ഷിക്കുന്നു നിങ്ങളുടെ ചാനൽ സബ് സ്കെയർ ചെയ്തു ഞാൻ കെട്ടോ പിന്നെ കമന്റിടുന്നവർക്ക് സാരി സമ്മാനാമായി കിട്ടുന്നതും നല്ല കാര്യം ഇനി എനിയ്ക്കങ്ങാനും സാരി സമ്മാനമായി കിട്ടിയാൽ ഓണത്തിന് എന്റെ അമ്മയ്ക്ക് ആസാരി ഓണസമ്മാനമായി കൊടുക്കാം എത്രയോ വർഷമായുള്ള എന്റെ നടക്കാത്ത ആഗ്രഹമാ എന്റെ പ്രായമായ അമ്മയ്ക്ക് ഒരു ഓണക്കോടി കൊടുക്കണമെന്നുള്ളത് ചിലർക്ക് ഭർത്താക്കൻമാരെ കിട്ടിയാൽ അമ്മമാരെ ഓർത്ത് ദുഃഖിക്കാനാവിധി നിങ്ങളുടെ പുതിയ കടയ്ക്ക് സർവ മംഗളങ്ങളും നേരു🥰👍🏻❤️

  • @yamunakumari5311
    @yamunakumari5311 4 місяці тому +1

    നല്ല അവതരണം സൂപ്പർ സാരികൾ സാധനക്കാരുടെ വിലയിൽ വളരെ ഇഷ്ട്ടമായി

  • @LEKHASKUMAR
    @LEKHASKUMAR 4 місяці тому +24

    വിലക്കുറവിൽ എല്ലാവരും കാണിക്കുന്ന മൊഡാൽ സാരികൾ, ഡോളാ സിൽക്കാണെന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. താങ്ക്യൂ

    • @Arhandlooms
      @Arhandlooms 4 місяці тому

      Welcome

    • @anoosharajeevaambadi9909
      @anoosharajeevaambadi9909 4 місяці тому

      പുതിയ model എല്ലാം കാണാൻ പറ്റുന്നതും റേറ്റ് ന്റെ റേഞ്ച് അറിയാനും പറ്റിയിരുന്നത് നിങ്ങളുടെ വീഡിയോ യിൽ നിന്ന.ക്വാളിറ്റി de ഡീറ്റെയിൽസ് കറക്റ്റ് പറയുന്നു.റേറ്റ് ഉം പക്കാ 👍👍👍👍. ഇനിയും വീഡിയോ ഇടാൻ ടൈം കിട്ടാൻ ശ്രമിക്കുക.👍👍👍

    • @sojamma.appachan
      @sojamma.appachan Місяць тому

      ​@@anoosharajeevaambadi9909hai Supper collections thai a anugrahikkum

  • @jayasreep.k4608
    @jayasreep.k4608 4 місяці тому +1

    Soft, നേരിയ ബോർഡർ കാണിക്കുമോ

  • @krishnakrish8212
    @krishnakrish8212 4 місяці тому +3

    നല്ല സാരികളും നല്ല അടിപൊളി കളക്ഷനുകളും അതുപോലെ ക്വാളിറ്റിയുടെ കാര്യത്തിലും നമ്മടെ Ar handlooms തന്നെ ആണ് ബെസ്റ്റ്. ഞാൻ കഴിഞ്ഞ ശനിയാഴ്ച എന്റെ കല്യാണത്തിന് സാരീ നോക്കാൻ വന്നതായിരുന്നു. പക്ഷെ അവിടത്തെ കളക്ഷൻ ഒരു രക്ഷ ഇല്ല നല്ല നല്ല കളക്ഷൻ. നോക്കാൻ വന്ന ഞാൻ സാരീ എടുത്തിട്ടാണ് പോയത്. ഇനി അടുത്ത മാസം wedding purchase നു Ar handlooms ലേക്ക് വീണ്ടും വരുന്നതാണ്.

    • @Arhandlooms
      @Arhandlooms 4 місяці тому

      Thank you sir

    • @Arhandlooms
      @Arhandlooms 4 місяці тому +1

      You are always welcome ma'am🙏.customer service anu namal priority kodukunath.athinal anu ma'am num familikum nalla oru service tharan sadhichath.enniyum purchase nu varanam.once again welcome to AR HANDLOOMS KUTHAMPULLY 🙏

    • @krishnakrish8212
      @krishnakrish8212 4 місяці тому

      @@Arhandlooms 😍

  • @sunilkumarkp-n9w
    @sunilkumarkp-n9w 4 місяці тому +2

    അടിപൊളി സാരി കളക്ഷൻ. മികച്ച വില ക്കുറവും. ആരും ഇഷ്ടപെടുന്ന തരത്തിലുള്ള കളർ കോമ്പിനേഷനുകൾ. ഇനിയും ഒരുപാട് ഒരുപാട് വെറൈറ്റികൾ കൊണ്ട് വരാൻ സാധിക്കട്ടെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @athirakc9336
    @athirakc9336 4 місяці тому +3

    ഒന്നും വാങ്ങിക്കാൻ പൈസ ഇല്ലെങ്കിലും സുഹൃത്തിന്റെയും ബന്ധുവിന്റെയും കല്യാണത്തിന് ചേട്ടന്റെ ഷോപ്പ് refer ചെയ്താരുന്നു. അവിടുന്നു എടുത്ത ഡ്രെസ്സ് എല്ലാർക്കും ഇഷ്ടവുകയും ചെയ്തു 🥰 ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤

  • @RLatha-cj7hp
    @RLatha-cj7hp 4 місяці тому +1

    Arhandlooms. Pandu. Muthaloru. Nalla. Kadayanu. Avatharam. Aattavum. Keamam. Ellasaareyum. Vallare. Adipoly

  • @arjunff8702
    @arjunff8702 4 місяці тому +2

    Aravind Raju njan ningalde shopil kunju shop ayirukumpol thotu varunna alanu.ningalde shop ellayidathum thudanganulla ella asamsakalum❤

  • @sandhya2158
    @sandhya2158 4 місяці тому +1

    gift സാരി yellow and Red, green ബനാറസി സൂപ്പർ

  • @പ്രകാശ്
    @പ്രകാശ് 4 місяці тому +1

    സുപ്പർ അവത രണങ്ങൾ ജോർജറ്റ് സാരി എനിക്ക് ഇഷ്ടപ്പെട്ടത് നല്ല കളർ സൂപ്പർ. സെലക്ഷൻ സൂപ്പർ

  • @akhilakp9694
    @akhilakp9694 4 місяці тому +1

    Njan nigalude kadayude big fan aane.kurachu kalame aayullu nigalude channel follow cheyyan thudagiyitte.dhivasavum new videos check cheythukondirikkum.vangan pattillenkilum kanan kannine nalla kulirmayane.kandal thanne manasu nirayum.2ennam purchase cheythu. Ningalude collectionum colour combinationum super. Nigalude staff and online staffsum good aane

  • @anib5534
    @anib5534 4 місяці тому +1

    Very affordable pricee sareesss.....I love all the collections.....Njn vangiyaa sarees enkkk orupad istapetttuuu....Eniyum ithupolee orupad collections idannn.....Thankk uuu❤

  • @nimishat8288
    @nimishat8288 4 місяці тому +1

    Raju chetta... Super collection anutto.... Aa yellow saree de rate njan munne chodichayirunnu ....

  • @anvianu2020
    @anvianu2020 4 місяці тому +1

    Ealla sariyum adi powli.oru rakshayumila.super colour charts.sadaranakak affordable price.eaniyum orupad collection's mayi eaniyum varanam God bless you

    • @Arhandlooms
      @Arhandlooms 4 місяці тому

      Thank you so much ma'am

  • @Minnu-mikku242
    @Minnu-mikku242 4 місяці тому +1

    നിങ്ങൾ രണ്ടു പേരും സൂപ്പറാ, നല്ല അവതരണം, സൂപ്പർ പെരുമാറ്റം, നല്ല സെലെക്ഷൻ ❤

    • @Arhandlooms
      @Arhandlooms 4 місяці тому

      Thank you so much ma'am

  • @pklatha2988
    @pklatha2988 4 місяці тому +1

    Cotton saree party wear kanikumo

  • @jayams7872
    @jayams7872 4 місяці тому +1

    AR handloom ലെ സാരികൾ അടിപൊളി ആണ് വീഡിയോ കാണാറുണ്ട്

  • @Arunavihaan
    @Arunavihaan 4 місяці тому +1

    Nalla collections annu.... Njn two times saree vagiyitte unde..... Quality okke super annu..... Video super ayitte unde..... Collections yellam super annu

  • @chinjisumesh
    @chinjisumesh 4 місяці тому +1

    Thiruvillamalkkarude mathramalla kerelakkarayude സ്വകാര്യ അഹങ്കാരം.AR handlooms.. Iniyum iniyum uyaragalil ethatte..... Super collections... God bless you🥰

  • @SILPACHAKRATH
    @SILPACHAKRATH 4 місяці тому +2

    Online ayi saree vangyirunnu nalla quality arnu.. super collections

  • @rajanisuni2733
    @rajanisuni2733 4 місяці тому +1

    Njangal 25 set saree eduthu superayirunnu

  • @seemasanilkumar7782
    @seemasanilkumar7782 4 місяці тому +1

    സാരികൾ എല്ലാം അടിപൊളിയാണ്.കളർ കമ്പിനേഷനുകളും super👍🏻

  • @geethavasudevan2069
    @geethavasudevan2069 4 місяці тому

    സാരിയും നിങ്ങളുടെ രണ്ടാളുടെയും അവതരണവും എനിക്കിഷ്ടമാണ് എന്നും കാണാറുണ്ട്

  • @rakhinak9591
    @rakhinak9591 4 місяці тому +1

    നല്ല സാരികൾ. Contrast colours,pastel colours ,designs എല്ലാം സൂപ്പർ❤

  • @sandhyachandran8258
    @sandhyachandran8258 3 місяці тому

    മനോഹരമായ അവതരണവും, മനോഹരമായ കളർ കോമ്പിനേഷനും, പുതിയ ഷോറൂമിനു എല്ലാവിധ ഭാവങ്ങളും നേരുന്നു, all the best

  • @urmilakmenon3534
    @urmilakmenon3534 4 місяці тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം, അവിടെ വന്നു കാണിച്ചു തരുന്ന അതുപോലെ തന്നെ വളരെ സ്നേഹ ത്തോടെ വീഡിയോ യിലും കാണിക്കുന്നു. വീണ്ടും വന്നു വാങ്ങിക്കാൻ പ്രചോദനം തരുന്നു. 😍

  • @aaliyafathimaaswad9b014
    @aaliyafathimaaswad9b014 4 місяці тому +1

    നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട്. നല്ല കളർ കോമ്പിനേഷൻ ഉള്ള വെറൈറ്റി സാരികൾ കാണിക്കുന്നത് നിങ്ങളുടെ മാത്രം പ്രത്യേകതയാണ്. ആത്മാർത്ഥതയോടെ വിജയാശംസകൾ.

  • @Itzmek_p
    @Itzmek_p 4 місяці тому +1

    ഇത്രേം സാരികൾ ഒക്കെ കാണുന്നത് നിങ്ങളുടെ videos iloodeyanu❤nice collection

  • @bindhuravik721
    @bindhuravik721 4 місяці тому +1

    നല്ല collections👌👌👌👍എല്ലാർക്കുംpurchase ചെയ്യാൻപറ്റിയ കട 👏

  • @DEEPIKANELLIYOTVAYALIL
    @DEEPIKANELLIYOTVAYALIL 4 місяці тому +2

    അത്യാവശ്യ സംസാരം ഇല്ലാതെ. സാരിയെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നതിന് നന്ദി. 🙏 keep it up

  • @vindyamanoj3392
    @vindyamanoj3392 4 місяці тому +1

    Beautiful collections❤❤❤Chettaa onam collections pettennu thanne konduvaraamo...

  • @sandhya2158
    @sandhya2158 4 місяці тому

    സെമിസിൽക്ക് contrast ൽ കുറഞ്ഞ Rate ൽ കാണിക്കാമോ

  • @lakshmiprabhar2340
    @lakshmiprabhar2340 3 місяці тому

    അടിപൊളി . സൂപ്പർ സാരികൾ ❤️❤️❤️ആദ്യം കാണിച്ച സാരി അതി ഗംഭീരം

  • @sreejacv5532
    @sreejacv5532 4 місяці тому +1

    Makkale ningalude sramangal falam kanatte enikke randaleyum orupade eshttamane midukkanmarane Ella sariyum super

  • @shalushyju4094
    @shalushyju4094 4 місяці тому +2

    സാരിസ് എല്ലാം അടിപൊളിയായിട്ടുണ്ട് വേറെ എവിടെയും കിട്ടാത്ത വിലകുറവും ക്വാളിറ്റിയും ഡിഫറെൻറ് കളേഴ്‌സും ഈ സാരീ അരുടുതാലും സുന്ദരിയായിരിക്കും

  • @varshasoman6955
    @varshasoman6955 4 місяці тому +1

    അതെ നല്ല സാരികൾ.. ഒത്തിരി ഇഷ്ട്ടമായി... കേട്ടോ.. അജേറെക് സൂപ്പർ 👌👌👌

  • @rejanij5615
    @rejanij5615 4 місяці тому +1

    സാരി എല്ലാം സൂപ്പർ കുറഞ്ഞ വിലയും 👌🏻👌🏻🙏🏻🙏🏻

  • @akshayarahul1069
    @akshayarahul1069 4 місяці тому +1

    Adipoli collection aanu 2021 muthal njn Ar handloomile customer aanu adipoli service aanu athupole supr collection...next order place cheythitund waiting aanu

  • @MhdHafiz-ug3tw
    @MhdHafiz-ug3tw 4 місяці тому +1

    Adipoli super collection. Reselling undo

  • @SaranyaSubhash-d9s
    @SaranyaSubhash-d9s 4 місяці тому

    Kubera saree yellow with red available aano..

  • @minidavis373
    @minidavis373 4 місяці тому +2

    എല്ലാം സൂപ്പർ. ഒന്നും പറയാനില്ല

  • @ambilynikhilraghi6554
    @ambilynikhilraghi6554 3 місяці тому

    നല്ല അവതരണം. സാധാരക്കാർക് ഉൾകൊള്ളാവുന്ന വിലയിൽ നല്ല ക്വാളിറ്റി യുള്ള സാരികൾ ❤

  • @beenamaniyanpillai2648
    @beenamaniyanpillai2648 4 місяці тому +1

    നല്ല അവതരണം, ക്ലിയർ ആയി മനസ്സിലാകുന്നുണ്ട്, കൂടാതെ പല തരത്തിലുള്ള വത്യസമുള്ള സാരികൾ

  • @shinysreekumar7339
    @shinysreekumar7339 4 місяці тому

    സാധാരണകാർക്ക് പോലും മിതമായ നിരക്കിൽpurchase ചെയ്യാം. അതു തന്നെയാണ് നിങ്ങളുടെ high light.super സാരീ collections.👌👌👌❤❤❤

  • @SaluSalu-iw8jw
    @SaluSalu-iw8jw 4 місяці тому +1

    എല്ലാം സൂപ്പർ ആയിട്ടുണ്ട്❤❤❤ സാരികളുടെ വിസ്മയം തീർത്ത ഒരു വീഡിയോ. ഉയരങ്ങളിൽ എത്താൻ പടച്ചവൻ തുണക്കട്ടെ🤲😍

  • @sawpnass171
    @sawpnass171 4 місяці тому

    നല്ല വിലക്കുറവും നല്ല കോമ്പിനേഷനും എല്ലാ സാരികളും അടിപൊളി❤ അവതരണവും സൂപ്പർ

  • @bindusukumaran9411
    @bindusukumaran9411 4 місяці тому

    Dola silk sari adipolu. Jprget sari kurachoode വിശദമാക്കി kanikkamayirunnu. Oro design kodukkunna karanam പറയുന്നതിന് നന്ദി . വിലക്കുറവ് ആണ് ഏറ്റവും വലിയ പ്രേത്യേകത.

  • @dalibinto2874
    @dalibinto2874 4 місяці тому +1

    നിങ്ങളുടെ സാരികൾ എല്ലാം അടിപൊളിയാണ്, ഇനി ഒരു കല്യാണ ആവശ്യ വരുമ്പോൾ സാരിയെടുക്കാൻ ഞങ്ങൾ അവിടേക്ക് തീർച്ചയായും വരും. എനിക്ക് ഒരു പാട് ഇഷ്ടമായി സാരികൾ

  • @sreejaAR-j6k
    @sreejaAR-j6k 4 місяці тому +1

    Njan Ella video kanarund ellam super

  • @KrishnaVeni-mr1yg
    @KrishnaVeni-mr1yg 4 місяці тому +1

    Orupad collections unde otheri estapattu AR handlooms❤️

  • @devikas3294
    @devikas3294 4 місяці тому +1

    നല്ല നല്ല സാരികൾ. കളർ കോമ്പിനേഷൻ suuuuuuper. വളരെ മനോഹരം 👌🏻👌🏻👌🏻👌🏻👌🏻

  • @dhanu3718
    @dhanu3718 3 місяці тому

    എല്ലാ സാരികളും അടിപൊളിയായിട്ടുണ്ട്. അവതരണം അതിലും സൂപ്പറാണ്.

  • @suchithrasuju9613
    @suchithrasuju9613 4 місяці тому

    Adipoli collections at reasonable price. അവിടെ വന്ന് purchase ചെയാൻ ആഗ്രഹം ഉണ്ട്..... പറ്റുകയാണെങ്കിൽ തീർച്ചയായും വരും.

  • @athulyaammu8385
    @athulyaammu8385 4 місяці тому +1

    Congratulation.ennathe collection adipowli aane parayanda avassyam ila karanam nigale kondu verunna ellaa sareeyum adipowli aane.vilakuravil nalla quality ulla saree aane nigale kondu veraar.sadharanakaarkk pattiya kadayane.valare vekthamaaya nalla avatharanam aane nigale.neritt ithuvere vanne purchase cheyyan pattiyittilla. Ennaengilum sadhikum ennu karuthunnu.Ar handlooms nta Online customers service adipowli aane, namukk dress nta enth samshayam undengilum avare paranje therum. dress collections photos avare namukk ayach therum.eniyum uyaragalil ethatte.

  • @Jissaponoos
    @Jissaponoos 4 місяці тому +1

    എല്ലാം അടിപൊളി കളക്ഷൻസ്. Affordable rate 🥰

  • @prajula.t.ashyju1617
    @prajula.t.ashyju1617 4 місяці тому +1

    വീഡിയോസ് കാണാറുണ്ട് insta il.. എല്ലാം സൂപ്പർ കളക്ഷൻസ് കുറഞ്ഞ വിലയിൽ, Thank u AR 🥰

  • @rennyshaju2351
    @rennyshaju2351 4 місяці тому +1

    വാക്കുകളില്ല പറയാൻ❤ സാധാരണക്കാർക്ക് സാരിയെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ശൈലിയും സാരിയുടെ പേരും ❤ കളറുകളും ..wow price .... സാരി വാങ്ങാത്തവർ പോലും വാങ്ങും.... ഇനിയും ഉയരങ്ങളിലേത്തട്ടെ....God bless you...❤

  • @shinisunil8837
    @shinisunil8837 4 місяці тому +1

    എല്ലാം നല്ലത് തെന്നെ ഒക്കെ വാങ്ങണമെന്നുണ്ട് super ❤❤ 🎉🎉

  • @ShanthaKochumon-tl6ru
    @ShanthaKochumon-tl6ru 4 місяці тому

    ELLA SARIKALUM NALLATHANU
    NALLA COLOUR COMBINATION
    AVATHARANAM NANNAYI.BEAUTIFUL COLOURS. SIMPLE SAREES. KADAKU. DINAMTHORUM UYARCHA UNDAKETTEY. KADAYUDEY PERU LOKAMENGUM. ETHETTEY. EESWARAN NINGALKU ELLA AISWARYAVUM ANUGRAHAVUM NALKETTEY. THANKS.

  • @bindupavithran7029
    @bindupavithran7029 4 місяці тому +1

    അഭിനന്ദനങ്ങൾ 💐, എല്ലാം സാരിയും നന്നായിരിക്കുന്നു, നല്ല അവതരണവും... 🙏💖

  • @rejeenaullas226
    @rejeenaullas226 4 місяці тому +1

    സാരിയെ കുറിച്ച് എനിക്ക് വലിയ ധാരണകൾ ഇല്ലാ.. എന്നാലും സാരി എല്ലാം സൂപ്പർ.... പറയാതിരിക്കാൻ വയ്യ,,നല്ല വിനയത്തോടുള്ള സംസാരം ആണുട്ടോ...എല്ലാ ആശംസകളും നേരുന്നു 🥳

  • @soumyavbalan06
    @soumyavbalan06 4 місяці тому +1

    Nannayi paranju tharunna vedios anu,,, clear and clarity ❤❤❤,, collections super... ❤❤

  • @GeethaT9567
    @GeethaT9567 4 місяці тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം.... സൂപ്പർ കളക്ഷൻസ്

  • @kridhik6888
    @kridhik6888 4 місяці тому +1

    Nagal vannirunnu brother ne kalyanathinu saree avideninnanu vagiyathu allavarkkum ishttapettu athellathe Nan Kure saree online vagiyirunnu super collection annu ratettum kuravanu nalla quality ulla sarees annu❤❤❤

  • @manjujoy9862
    @manjujoy9862 4 місяці тому +2

    വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള സംസാരരീതി ജീവിതത്തിൽ പുലർത്തുന്ന ഈ ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു ❤️❤️❤️ അതോടൊപ്പം ഈ സ്ഥാപനത്തിനും ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ 🙏 സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുന്ന സ്ഥാപനം ❤️AR handloom koothampully🤗🥰🤗

  • @SobhaMohan-t4v
    @SobhaMohan-t4v 4 місяці тому +1

    Super collections കുറഞ്ഞ വിലയിൽ അടിപൊളി സാരികൾ

  • @vijiraj9878
    @vijiraj9878 4 місяці тому +1

    കൊള്ളാം അടിപൊളി സന്തോഷമായി ഒരുപാടുയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤🙏

  • @SreenandhanaSreejith-m7o
    @SreenandhanaSreejith-m7o 4 місяці тому +1

    Super collection anu njan 2 vattam avde ninnu eduthittund.

  • @savithryet4481
    @savithryet4481 4 місяці тому +1

    അജ്റക്കിന്റെ കളർ കോമ്പിനേഷനും കോട്ടണിന്റെ ലാളിത്യവും സോഫ്റ്റ് സിൽക്കിന്റെ സ്നിഗ്ദ്ധതയും അവതരണത്തിന്റെ മാധുര്യവും എല്ലാമെല്ലാം ആകർഷണീയം.മഴയെല്ലാമൊഴിഞ്ഞ ഈപ്രഭാതത്തിൽ എത്തിനോക്കുന്ന സൂര്യരശ്മികൾ നിങ്ങൾക്ക് നല്ലനാളേക്കായി ആശംസകൾ നേരുകയാണ്🙌🏿

  • @sarithasanthosh5547
    @sarithasanthosh5547 4 місяці тому +1

    നല്ല കളക്ഷൻ ആണ് Super സാരി

  • @Meghaminnu
    @Meghaminnu 4 місяці тому +1

    ഇത്രെയും വിലക്കുറവിലും... ഭാഗിയെറിയതും ആയ കളക്ഷൻസ് ഞാൻ കണ്ടിട്ടില്ല എവിടെയും... അത്രയും മനോഹരമാണ്.... ഇവിടുത്തെ കളക്ഷൻസ്.... എല്ലാം കാണിക്കുമ്പോൾ വാങ്ങാൻ തൊന്നും... അത്രയും കണ്ണിനെ കുളിർമ തരുന്ന ഓരോ ഡിസൈസ്... 😍😍😍🎉

  • @shivanirameh
    @shivanirameh 4 місяці тому

    Collectionsellam adippliaann.. Ellamonninom mecham..
    Avde varnamnind but kore dooramindd.. Supperrrrrr sareeessss.. Nalla vilakuravaann.. Evdellam ethupoleyulla sareekellam nalla rate aann.. Rate anenkilum,collectionsanenkilum ellamsuperaann AR handloomsilll❤️❤️❤️
    Kannurill oru showroom thudangyall nannayirunu.. Ar handloomss😍😍😍😍😍❤️❤️🎉🎉🎉

  • @shinipaul188
    @shinipaul188 4 місяці тому +1

    alla saree um super...🤩nalla avatharanam 🥳🥳

  • @rejanink60
    @rejanink60 4 місяці тому

    Super Collection ഒന്നിന് ഒന്ന് മനോഹരം എന്താ combination

  • @nisrinfarhath2181
    @nisrinfarhath2181 4 місяці тому

    Orupaad celebrity vedioyil kanditt und... Nalla adipoli collection aan... Naan height illaathond saari udukkaan pattoola.... Nalla ishtta saari... Adipoli collections aan

  • @atharvaswathy3385
    @atharvaswathy3385 4 місяці тому

    Kuthampulli enn kelkumbole orma varunnath AR nnte peranu... Super collection and affordable rate...

  • @beedsland6526
    @beedsland6526 4 місяці тому

    സാരികളുടെ മായാലോകം. ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം. കുബേര സോഫ്റ്റ്‌ കളർ കോമ്പിനേഷൻ 👌🏼👌🏼👌🏼😍Yellow And Green 😍 . Ma favorite color😍😍

  • @anilab8108
    @anilab8108 4 місяці тому

    കൊള്ളാം, അവതരണം നന്നായിട്ടുണ്ട്, എനിക്കേറ്റവും ഇഷ്ടമായത് ജോർജറ്റ് സാരിയാണ് ❤️🌹

  • @sujathakv1783
    @sujathakv1783 4 місяці тому +2

    നല്ല വിലക്കുറവിൽ ഇത്രയും മനോഹരമായ സാരീ കൾ വാക്കുകളില്ല 👌🏼👏🏼

  • @sumarajan487
    @sumarajan487 4 місяці тому

    Dola silk stock undo

  • @meenasoloman5215
    @meenasoloman5215 4 місяці тому

    എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം ആണ്. നല്ല അവതരണം 🎉

  • @mumthasbeegam2345
    @mumthasbeegam2345 4 місяці тому

    മനോഹരമായ സാരികൾ , എല്ലാം ഒന്നിനൊന്നു മെച്ചം ഈ ഓണം അടിപൊളി 👍 ആശംസകൾ !

  • @santhakumari9701
    @santhakumari9701 4 місяці тому +1

    Kollam nalla vilakurave undu

  • @nishamolkv25
    @nishamolkv25 4 місяці тому +1

    സൂപ്പർ സൂപ്പർ കളക്ഷൻ ഇനിയും എന്നും വീഡിയോ ഇടണേ

  • @shyamagopi6078
    @shyamagopi6078 4 місяці тому +1

    Beautiful collections with reasonable price..Nice presentation.

  • @Sha_ro______n-x3g
    @Sha_ro______n-x3g 4 місяці тому

    Shop alappuzha IL undo

  • @anijasuresh562
    @anijasuresh562 4 місяці тому +1

    Ningale kandathil orupadu santhosham
    Congratulations 🎊

  • @nivedyajithin-rh8pp7pe1k
    @nivedyajithin-rh8pp7pe1k 4 місяці тому

    Njan oruthavana avide vannirunnu , chettanmare kanan pattiyilla.eni onathinu new showroomileku varanam ennund.nalla collections anu, rate kuravanu, quality und.skirt and top ajrakil konduvarumo onathinu? Ennathe designs okke orupad eshtapettu.kids frock okke nalla quality anu.super chettayis.eniyum nalla collection konduvarane.

  • @neethusandeep6573
    @neethusandeep6573 4 місяці тому +1

    Chettante avadharanam 👌
    Quality no compromise ❤

  • @Greenheaven_bysmith
    @Greenheaven_bysmith 4 місяці тому

    Ellam super collections. Njan nigalude kayyil ninnum online aayi orupaadu items vangiyittund..puthiya shopinu ella wishesum nerunnu..guruvayyoorappate ella anugrahavum undakatte.

  • @marygeorge1873
    @marygeorge1873 4 місяці тому +1

    സൂപ്പർ ആയിരുന്നു ഇന്നത്തെ സാരീ എല്ലാം.

  • @AnithaSunil-v7k
    @AnithaSunil-v7k 4 місяці тому

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളുടെ ആ അവതരണം പറയാതിരിക്കാൻ വയ്യ supper എനിക്ക് എല്ലാം ഇഷ്ടം മായി ❤️❤️👍

  • @dhanyapriju5448
    @dhanyapriju5448 4 місяці тому

    All the best, dola silk ajrak churidar material കൊണ്ടു വരാമോ