'ഇത്രയും സസ്പെൻസും ത്രില്ലും നിറഞ്ഞ ഒരു ലോകകപ്പ് ഫൈനൽ കണ്ടിട്ടില്ല'

Поділитися
Вставка
  • Опубліковано 28 чер 2024
  • 'ഇത്രയും സസ്പെൻസും ത്രില്ലും നിറഞ്ഞ ഒരു ലോകകപ്പ് ഫൈനൽ കണ്ടിട്ടില്ല, സഞ്ജുവിനെ ഒരു മത്സരത്തിലെങ്കിലും കളിപ്പിക്കാമായിരുന്നു' ശശ തരൂർ
    #sasitharoor #t20 #worldcup #india #sanjusamson #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 59

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому +44

    സത്യപ്രതിജ്ഞക്ക് പോലും കാണാത്ത MPയെ കാണിച്ച asianetnews ന് അഭിനന്ദനങ്ങൾ

  • @user-ue3uc8ow8e
    @user-ue3uc8ow8e Місяць тому +10

    വിശ്വപൗരൻ തരൂർ❤❤❤

  • @sujithmadhavan6432
    @sujithmadhavan6432 Місяць тому +13

    തീരപ്രദേശത്തെ ജനജീവിതത്തിന്റെ match ne കുറിച്ച് പറയൂ mr mp

    • @SanujithSanal
      @SanujithSanal Місяць тому

      തൃശ്ശൂരിൽ ഉള്ള മൊണ്ണകളുടെ ജീവിതത്തെ കുറിച്ച് പറയൂ കേന്ദ്രമന്ത്രി കിട്ടിയിട്ട് എന്തേലും ഗുണം ഉണ്ടാവുമോ

    • @anoopa5429
      @anoopa5429 Місяць тому +1

      ningal thanne alle eyalkke vote cheythathe .

    • @funnycat1551
      @funnycat1551 Місяць тому +7

      ​@@anoopa5429തീരപ്രദേശത്തുള്ളവർ തന്നെയാണ് ഇങ്ങേരെ ജയിപ്പിച്ചു വിടുന്നത്... അനുഭവിക്കട്ടെ

  • @Ail-q8j
    @Ail-q8j Місяць тому +7

    Do something for trivandrum after that enjoy all these things...

  • @sadikmanalath5913
    @sadikmanalath5913 Місяць тому +4

    Tarur sir ❤

  • @saravananunni8166
    @saravananunni8166 Місяць тому

    THE CATCH DONE IT

  • @aswinkj2074
    @aswinkj2074 Місяць тому +1

    Pulli nallonam kali follow cheyyunnind.. Genuine aaya ulla responce

  • @avinbiju
    @avinbiju Місяць тому

    Hardik padya❤

  • @bhalakhyar2973
    @bhalakhyar2973 Місяць тому +1

    വെസ്റ്റീൻഡിസ് ആൻഡ് ഇംഗ്ലണ്ട് 2016 wt20

  • @yourstruly1234
    @yourstruly1234 Місяць тому

    Bumrah...what a matchwinner .

  • @suhara1058
    @suhara1058 Місяць тому +1

    അപ്പോ 2019 കണ്ടിരുന്നില്ലേ

  • @AdhithyanPA-gi7zb
    @AdhithyanPA-gi7zb Місяць тому +2

    അത് ക്രിക്കറ്റ്‌ കാണാതെ കൊണ്ട് അന്ന് 🙂

  • @basheerbasheer5627
    @basheerbasheer5627 Місяць тому

    2007

  • @JineshJinu-lx1on
    @JineshJinu-lx1on Місяць тому

    🙏🙏🙏👏👏👍👍👍👍🔥🔥🔥🔥

  • @user-sm2se4zn5b
    @user-sm2se4zn5b Місяць тому +3

    Athe iyale kali kanathonda..Ind vs pak ethinekkalum drama ayirunnu

  • @vijeesh1613
    @vijeesh1613 Місяць тому +1

    സഞ്ജുവിനെ കളിപ്പിക്കാതിരുന്നതിന് പിന്നിൽ വ്യക്തമായ പൊളിറ്റിക്സ് ഉണ്ട്. സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ വേണ്ടി രാജ്യസഭയിൽ ശബ്ദമുയർത്തിയ ആളാണ് ശശി തരൂർ. അത് കൊണ്ട് തന്നെ ബിജെപി നേതാവ് അമിത് ഷായുടെ മകനും ബിസിസിഐ യുടെ തലനുമായ ജയ് ഷായ്ക്ക് ഇഷ്ടമല്ലാത്ത കാര്യമായിരിക്കും സഞ്ജുവിനെ കളിപ്പിക്കുക എന്നത്.

  • @sudheerm999
    @sudheerm999 Місяць тому

    കളിയെ വിലയിരുത്താൻ
    experts ഉണ്ട്.
    ഇദ്ദേഹം ഒരു game കളിച്ചിട്ടുണ്ടോ?

  • @Kaval812
    @Kaval812 Місяць тому

    Loka cup vittittu sabhayil poyi Nalla performance kazhchavekku machane....entha thril..ippol opposition poli

  • @anty2105
    @anty2105 Місяць тому

    Sunanda Pushker episode

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому +1

    ഇവനെ മാത്രമേ കിട്ടിയുള്ളോ

  • @nizampulikkoor8228
    @nizampulikkoor8228 Місяць тому

    2007t20world cup final ഇന്ത്യ vs പാകിസ്ഥാൻ ഇതിനേക്കാൾ ത്രില്ല് ആയിരുന്നു...

  • @nandakishorms6776
    @nandakishorms6776 Місяць тому +2

    England Vs Newzealand kandile apo

    • @aravindkaimal
      @aravindkaimal Місяць тому

      He’s telling his opinion. Opinions can be personal :)

    • @philanthropist1582
      @philanthropist1582 Місяць тому +1

      ഇത്രേം നല്ലൊരു ഫൈനൽ ആയിരുന്നില്ല eng vs nz

  • @kingmoviecreations9006
    @kingmoviecreations9006 Місяць тому

    പാകിസ്ഥാന്‍റെ കളി കണ്ടിട്ട് ഇത്രയും സന്തോഷം കിട്ടിയില്ലേ

  • @midhuncharles18
    @midhuncharles18 Місяць тому

    Twitter MP

  • @kkisam
    @kkisam Місяць тому

    2007 kandille??

    • @khaderap4230
      @khaderap4230 Місяць тому

      പക്ഷേ അത് ജയിക്കും എന്ന് ഉറപ്പായിരുന്നു സസ്പെൻസ് ഇല്ല ഇത് അത് അല്ല

    • @Uknownsmamkwn
      @Uknownsmamkwn Місяць тому +2

      Eth 2007? Aahno???. Nth orapp aarn bro.Pakistan aarnu aa game Jaykandath if sreenshath won't take that catch.

    • @crystalface9170
      @crystalface9170 Місяць тому

      ​​@@Uknownsmamkwn 2007 world Cup urapayytm thriller aanu... But namal sadha kaanuna ellaa kalikalil nadakuna thriller pole aanu 2007... But idh angne alla... 15 over ayapo avde 98% SA viajkiumenu urapicha kali.... Ne njn ulpade ini kali kandtt kaariyamila enn urapicha nimisham.. Pinne avde ndha sambavichadh??... Oru albudhharamaaya thirich varavv 😮😮...

    • @balumon5851
      @balumon5851 Місяць тому +1

      ​@@crystalface9170No bro 2007ile final nte atrayonum ഇത് ഇല്ല.. അതായിരുന്നു ഭയങ്കര tension

    • @Uknownsmamkwn
      @Uknownsmamkwn Місяць тому

      @@balumon5851 yes. Ath aarnu.. Mainly pakistan.

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому +1

    ശശി അണ്ണൻ കളി കഴിഞ് വന്നതാണ് വിവരണo തൊലി.

  • @lp6015
    @lp6015 Місяць тому

    Bumraye nerathe kondu vannathu death overnu munpu thanne match teerum ennu Rohithinu nannayi ariyamayrnu, appol last hope ayi bumra nerathe vannu

  • @karlosefernades3917
    @karlosefernades3917 Місяць тому

    Match fixed

  • @peekranchi3830
    @peekranchi3830 Місяць тому

    Dhey hartik pandya

  • @Shareefkoormath5520
    @Shareefkoormath5520 Місяць тому +2

    Ella sangigalum undallo
    Comment boxil😂😂

    • @Existence-of-Gods
      @Existence-of-Gods Місяць тому

      സുടു മാത്രം പോരാലോ കമന്റ് ബോക്സിൽ ഞങ്ങളും വേണ്ടേ. 😏

  • @abhilashvs4430
    @abhilashvs4430 Місяць тому

    ആ ഇതാര് ആണ് കളിയൊക്കെ കാണോ?

  • @pky802
    @pky802 Місяць тому +1

    തീരദേശ എംപി

  • @indian6448
    @indian6448 Місяць тому

    Eng vs newzeland final kandit illale😂

  • @binujohn7332
    @binujohn7332 Місяць тому

    Advise to leave the colonial game.

  • @RRforyouForever
    @RRforyouForever Місяць тому

    നിത്യ ഗർഭണി ക്ക്‌ എങ്ങനെ ഇത്രയും നേരം ഇരുന്നു കാണാൻ സാധിച്ചു 😂😂😂😂

  • @SanujithSanal
    @SanujithSanal Місяць тому

    ബിജെപി ജയിക്കാതിരിക്കാൻ ഞങ്ങൾ ധീരദേശ വോട്ടുകൾ തന്നു വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നു ഇനിയെങ്കിലും ജനങ്ങളെ പൊട്ടന്മാരാക്കാതെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയു ശശി തരൂർ സർ ഇടക്കൊക്കെ മണ്ഡലത്തിൽ വന്നാൽ കൊള്ളാം അല്ലെങ്കിൽ അടുത്ത തവണ നോക്കണ്ട നാലായിരത്തിത്തിൽ അധികം ലീഡ് ആണ് ഞങ്ങളുടെ അവിടെ തന്നത് അവിടെ തിരിഞ്ഞു നോക്കുന്നു പോലും ഇല്ല ബിജെപിയോടുള്ള വിരോധം മാത്രം അല്ല നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഞങ്ങൾ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നത് ഇനിയും തിരിഞ്ഞു നോക്കിയില്ലെങ്കിൽ അടുത്ത തവണ തിരുവനന്തപുരം ബിജെപി പിടിക്കും