ചേച്ചി എന്റെ കൈയിൽ 75 കൈരളി കോഴി ഉണ്ട് 5.50 മാസം കഴിഞ്ഞു ഇതു വരെ മുട്ട ഇടുന്നില്ല, ഗ്രോവർ thitta ആണ് കൊടുക്കുന്നത് ഗോതമ്പും കൊടുക്കും, എന്താണ് ചെയേണ്ടത്.
തവിട് കൂടി ചേർത്ത് കൊടുക്കൂ.. പഴുത്ത പപ്പായ ഇടയ്ക്ക് എങ്കിലും കൊടുക്കൂ.. പിന്നെ വാഴപ്പിണ്ടി കിട്ടുമെങ്കിൽ അതും കൊടുക്കൂ.. എന്റെ Bv380 കോഴികൾ രണ്ടും 4 മാസമായ പ്പോൾ മുട്ട ഇട്ടു തുടങ്ങി... ഈ തരം കോഴികൾ മുട്ടയിടാൻ ഇത്രയും താമസിക്കാറില്ല.. കാൽസ്യം& വൈറ്റമിൻ മരുന്നും കൂടി വാങ്ങി വെള്ളത്തിൽ ചേർത്തു കൊടുക്കൂ... മുട്ട ഇടും
ലയർ മാഷ് കൊടുക്കുന്നുണ്ടോ ബി വി 380 കോഴി ആകുമ്പോൾ വളരെ നിർബന്ധമായിട്ടുള്ള ഒരു തീറ്റയാണ് ലയർ മാഷ്... ആവശ്യത്തിന് വെള്ളവും കൊടുക്കുക വിറ്റാമിൻ സും കൃത്യമായി കൊടുക്കുക
ഞാൻ ഇന്ന് ആണ് കണ്ടത് ലൈക്ക് ചെയ്തു 😊
☺️☺️☺️☺️
നല്ലകാര്യം പറഞ്ഞു നന്ദി 🌹
☺️☺️☺️
Good information 👌🏻👌🏻👌🏻👌🏻
☺️
@@PaaruAllu-oh5ypnice video 👌🏻👌🏻
ചേച്ചി എന്റെ കൈയിൽ 75 കൈരളി കോഴി ഉണ്ട് 5.50 മാസം കഴിഞ്ഞു ഇതു വരെ മുട്ട ഇടുന്നില്ല, ഗ്രോവർ thitta ആണ് കൊടുക്കുന്നത് ഗോതമ്പും കൊടുക്കും, എന്താണ് ചെയേണ്ടത്.
കൈരളി കോഴികൾ 6മാസം ആവുമ്പോൾ മുട്ട യിടും
ഇനി ഗ്രോവർ തീറ്റ കൊടുക്കണ്ട
ലെയർ മാഷ് കൊടുത്താൽ മതി ☺️☺️☺️
@@PaaruAllu-oh5yp 🙏🙏 ok Thank you.
Bv 380 7 masayi muta idunilla.grower aanu kodukunad.azhich vidarund
തവിട് കൂടി ചേർത്ത് കൊടുക്കൂ..
പഴുത്ത പപ്പായ ഇടയ്ക്ക് എങ്കിലും കൊടുക്കൂ.. പിന്നെ വാഴപ്പിണ്ടി കിട്ടുമെങ്കിൽ അതും കൊടുക്കൂ..
എന്റെ Bv380 കോഴികൾ രണ്ടും 4 മാസമായ പ്പോൾ മുട്ട ഇട്ടു തുടങ്ങി...
ഈ തരം കോഴികൾ മുട്ടയിടാൻ ഇത്രയും താമസിക്കാറില്ല..
കാൽസ്യം& വൈറ്റമിൻ മരുന്നും കൂടി വാങ്ങി വെള്ളത്തിൽ ചേർത്തു കൊടുക്കൂ... മുട്ട ഇടും
വളരെ ഉപകരപ്രദമായ വിഡിയോ ❤❤❤❤❤
😂😂😂😂😂
☺️
Ed muta idunadano chechi
അല്ല ☺️
@PaaruAllu-oh5yp ethra masayadani
നല്ല കാര്യമാണ്
☺️☺️
Bv3 ആണോ
Palumbo muttayum ulpaadipikunnavarku laapam unddavanamenggil muttayudevila kuranjathu 10 rupayum paalinu 100 rupayum kitiyirikanam
Gramasree analo
Bv380
Chechi muttakk mathramayi valarthan pattiya kozyi ethan ennum athevide kittum ennu koodi parayumo
വിഡിയോ ഇടാം
Chechi enikku 30 bv3 kozhi undu koodu valiyathanu eppolum parannu nadakkuva mutta edunnilla 6month ayi njan enthu cheyyanam pls help
ലയർ മാഷ് കൊടുക്കുന്നുണ്ടോ
ബി വി 380 കോഴി ആകുമ്പോൾ വളരെ നിർബന്ധമായിട്ടുള്ള ഒരു തീറ്റയാണ് ലയർ മാഷ്...
ആവശ്യത്തിന് വെള്ളവും കൊടുക്കുക വിറ്റാമിൻ സും കൃത്യമായി കൊടുക്കുക
@@PaaruAllu-oh5yp kodukkunnundu vitamins koduthu thudangiyathe ullu
പഴയ മീൻ വല നായ്കൾ കടിച്ചു കീറുമോ
കീറും ☺️
എന്റെ പൊന്നു മാഷേ meenvala valare നേരിയതല്ലേ?... ആ സഹോദരി പറഞ്ഞത് ഒന്നുകൂടെ ശ്രദ്ധിച്ചു കേൾക്കു കുറഞ്ഞ മുതൽ മുടക്കി എന്നാണ് ആ സഹോദരി പറഞ്ഞത് 👍
Video യിൽ കാണുന്നത് BV3 കോഴിയാണോ ചേച്ചീ
അതെ.... ☺️☺️☺️
❤😢😢😢
😮
ചേച്ചി ഇതു BB380 കോഴി ആണോ
അതെ
@@PaaruAllu-oh5yp ❤️
Nigal
Koyine kodkunnunto
ഇല്ല ☺️☺️
കൈരളി എവിടെ കിട്ടും
TV യിൽ കിട്ടും
Polle
❤❤❤
കൈരളി വാങ്ങരുത്
ചെങ്ങന്നൂർ ഉണ്ട് വേണോ ഒർജിനൽ
Good
ശിമ കൊന്ന
😂
☺️
കോപ്പ് ആണ് നഷ്ടം നഷ്ടം
വേറേ പണിയില്ലേ?