ഒരു അച്ഛനും ,മകനും ചേർന്നു നിർമ്മിച്ച വിമാനത്തിന്റെ കാഴ്ചകൾ കാണാം,Amazing Seaplane @ Cochin

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 719

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 років тому +110

    യുവതലമുറയുടെ സ്വപനങ്ങളെ തല്ലിതകർക്കുന്ന നീചമായ പ്രവർത്തി......അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഈ വിഡിയോ ഉപകാരപ്പെടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഇക്കാ....

    • @ismailmuzammilkatty5219
      @ismailmuzammilkatty5219 6 років тому +1

      Travel moments by nopropalam

    • @rajanpanathara6598
      @rajanpanathara6598 24 дні тому +1

      ഇതു കോടേയ്ക്കനാലിൽ കൊണ്ടുപോയാൽ നല്ലതായിരുന്നു. അവിടെ ഒരു രണ്ടു trip അടിച്ചാൽ തന്നെ പൈസ മുതലാകും. അധികൃതരേ കണ്ടു sanction വാങ്ങുക.

  • @anilaluva2903
    @anilaluva2903 6 років тому +107

    ഒരു അച്ഛന്റെയും മകന്റെയും പ്രയത്നം അത് മനസിലാക്കി പ്രേക്ഷകരെ കാണിച്ച താങ്കൾക്ക് അഭിനന്ദനം നേരുന്നു

    • @sasidharanparuthikkattu605
      @sasidharanparuthikkattu605 Місяць тому +2

      ഇതുപോലുള്ള ഉദ്യോഗസ്ഥർ പ്രഭുക്കന്മാരാണ് ഈ നാട് നശിപ്പിക്കുന്നത്

    • @reghunadh.583
      @reghunadh.583 25 днів тому

      😂 കേരളം ഭരിക്കുന്നത്.. മാർക്സിസ്റ്റ് പാർട്ടിയാണ്... മനുഷ്യനു വേണ്ടതായ ഒന്നും.. ഇവിടെ നടപ്പാക്കാൻ ഈ നികൃഷ്ട ജീവികൾ സമ്മതിക്കില്ല... ഈ പാർട്ടിയെ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്താൽ മാത്രമേ... ജനങ്ങൾ രക്ഷപ്പെട്ടു എന്ന് പറയാങ്കഴിയു.......!!!🔯

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 років тому +68

    നമ്മൾ ഇന്ത്യൻ സിന് ക്രിയേറ്റിവിറ്റി ഇലാത്തതല്ല, പ്രോൽസാഹനകുറവാണ്..
    എന്തായാലും വീഡിയോ കണ്ടു സന്തോഷം ആയി👍🏻❤️👍🏻❤️

  • @vijaytube
    @vijaytube 6 років тому +51

    ഇതാണ് നമ്മുടെ നാട്.
    കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി

    • @muhammadraphy1700
      @muhammadraphy1700 6 років тому +3

      ഇതാണ് നമ്മുടെ നാട് കഴിവ് ഉള്ളവരെ അംഗീകരിക്കില്ല

  • @shahadapshahadap898
    @shahadapshahadap898 6 років тому +74

    ഇതിന്റെ ലാഭം കുറച്ച് അതികാരികൾക്ക് കൊടുത്താ മതി .... ചുരിക്കി പറഞാ കയ് കൂലി .....എന്താനമ്മുടെ നാട് ഇങ്ങനെ

  • @Ibru99
    @Ibru99 6 років тому +64

    ലൈസൻസ് കൊടുക്കൂ.. സർക്കാരേ........

  • @lossdrems8486
    @lossdrems8486 6 років тому +29

    ഇതിപ്പോ ഇവർക്ക് പെർമിറ്റ് കൊടുത്താൽ അധികാരികൾക്ക് പോക്കറ്റ് നിറയൂല . മറിച്ച് പുറത്തു നിന്നുള്ള ആരെങ്കിലും ഉണ്ടാക്കി ടൂറിസം കൊണ്ടുവരുന്നു എന്ന പേരിൽ കോടികൾ കൊടുത്ത് വാങ്ങിയാലേ അവർക്ക് കംമീഷൻ കിട്ടുകയുള്ളു .

  • @shibuplavungalbava6340
    @shibuplavungalbava6340 6 років тому +57

    ഇത് പോലെ പുത്തൻ തലമുറ വളർന്നു വരുന്ന വഴി തകർക്കുന്ന നയങ്ങൾ അവസാനിക്കണം നിങ്ങൾ കു അഭിനദനം..

    • @ChandrasekharanC
      @ChandrasekharanC 6 днів тому

      അധികാരികൾ ഇങ്ങനെ ഉണ്ടാക്കി ഇറക്കിയാലല്ലേ അവർക്ക് ലക്ഷങ്ങൾ നക്കി മുക്കാൻ പറ്റുകയുള്ളൂ. വെറുതെയല്ല ലൈസൻസ് കൊടുക്കാത്തത്

  • @AYSHASFOODWORLD
    @AYSHASFOODWORLD 6 років тому +18

    സൂപ്പർ, ഇത് ടൂറിസം വകുപ്പ് ഏറ്റടുക്കണം ,എല്ലാ സഹായവും ചെയ്തു കെടുക്കണ്ടത് ഗവൺമെന്റ് ആണ് .ടൂറിസം വകുപ്പ് ഇത് പോലുള്ള നല്ല പ്രവർത്തികൾക്ക് സപ്പോർട്ട് ചെയ്ത കൊടുക്കണം. ഇത് നിർമ്മിച്ചത് ദുബായിൽ ആണെങ്കിൽ ഗവൺമെൻറ് നല്ല സഹായവും ,സമ്മാനങ്ങളും നൽകും....

  • @ajoos.liv.ajoos.livajoos.l6617
    @ajoos.liv.ajoos.livajoos.l6617 6 років тому +14

    സുജിത് ഭക്തൻഒരുവശത്തു...... മറു
    വശത്തു.. ഹരീഷ് അമീർ അലി..... ഇഞ്ചോടിഞ്ഞു... പോരാട്ടം.. 💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍

    • @hareesameerali
      @hareesameerali  6 років тому +8

      മൻസൂർ മലപ്പുറം അശ്മിൽ മെഹബിൻ
      ഒരു പോരാട്ടവുമില്ല സുഹൃത്തേ, സുജിത്ത് വളരെ വർഷമായി ഈ രംഗത്തുള്ള ആളാണ്. ഞാൻ ഒരു തുടക്കക്കാരൻ മാത്രം, സപ്പോർട്ട് ചെയ്യുക, ഞങ്ങളെ രണ്ട് പേരെയും....

  • @chandrasekharanet3979
    @chandrasekharanet3979 29 днів тому +3

    ഇങ്ങനെയൊരു ബോട്ട് നിർമിച്ച ഗോഡ്സണും അച്ഛനും അഭിനന്ദനങ്ങൾ എന്താണ് സുരക്ഷാപ്രശ്നം അധികാരികൾ കണ്ണ് തുറക്കുക ഇത് വിദേശത്തായിരുന്നെങ്കിൽ ഇവർക്ക് എല്ലാ ആനുകൂല്യങ്ങൾ ലഭിച്ചേനെ❤❤😮😮

  • @iamsuhaid4658
    @iamsuhaid4658 6 років тому +17

    ഇതാണ് പറയുന്നത് നമ്മുടെ നാട് ഒരിക്കലും നന്നാവൂലാന്ന്

  • @sunijpulikkottil4727
    @sunijpulikkottil4727 6 років тому +28

    എല്ലാ youtubers ഉം ഇവരുടെ വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ❤ സുജിത് ഭക്തൻ തീർച്ചയായും ചെയ്യണം എല്ലാവരും ഏറ്റുപിടിച്ചാൽ ..അധികാരികൾ നിർബന്ധിതരാകും അതിനു തുടക്കം ഇട്ടതിന് ഹാരീസ് ഇക്കക്ക് നന്ദി

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 6 років тому +33

    Dear ഹാരിസ് വളരെ നല്ല വീഡിയോ നിങ്ങളുടെ ആത്മാർത്ഥ കാണുമ്പോൾ രണ്ട് വരി എഴുതാൻ തോന്നുന്നു..... ഈ ആശയം ഏതെങ്കിലും ഒരു വെള്ളക്കാരന്റെ തലയിൽ നിന്നാണെങ്കിൽ ഇത് റിപ്പോർട്ട് ചെയ്യാൻ നമ്മുടെ പത്രങ്ങളും ചാനലുകളും മത്സരിക്കും. കൂടാതെ അധികാരികൾ അങ്ങോട്ട് പോയി പെർമിഷൻ കൊടുക്കും;ഏതായാലും വളരെ നല്ലൊരു സംഗതിയാണ്.- ഇത് പോലെത്തെ കാര്യങ്ങൾ നല്ലവരായ നമ്മുടെ നാട്ടുകാർ വിജയിപ്പിക്കും.... ചിലവ് കുറഞ്ഞ ടൂറിസം വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്, ഒപ്പം തന്നെ തനതായ നാടൻ ഭക്ഷണവും അറേജ് ചെയ്യണം..... ഹാരിസിന്റ എല്ലാ വീഡിയോവും നന്നാകു ന്നുണ്ട്

    • @hareesameerali
      @hareesameerali  6 років тому

      Abdulsalam kallai
      Thank you for your valuable support

  • @edisonjoseph3663
    @edisonjoseph3663 6 років тому +24

    താങ്കളുടെ ഈ ശ്രമമെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ

  • @avinesh3980
    @avinesh3980 6 років тому +3

    സൂപ്പർ... ഗോഡ്സൺ !!!!!!!

  • @dudei546
    @dudei546 6 років тому +23

    വളരെ ദുഃഖം നൽകുന്ന കാര്യം. അധികാര വർഗം കൈക്കൂലിക്കാർ ആയിരിക്കും

  • @mallubrosasmr
    @mallubrosasmr 6 років тому +17

    നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല... ജനങ്ങൾ തന്നെ പോയി പോയി വിജയിപ്പിക്കണം... നമ്മുടെ നാട്ടിൽ സാധാരണക്കാരൻ ഇവിടെ എന്തു ചെയ്താലും നന്നാവില്ല... സമ്മതിക്കില്ല... ഹാരിസ് ഇക്കയുടെ ഈ വീഡിയോ അവർക്ക് പ്രയോജനം ഉണ്ടാവട്ടെ...😍

    • @shijupaul6345
      @shijupaul6345 23 дні тому

      ഇവിടെയുള്ള കുറെ നേതാക്കളും ഊസിയ ഉദ്ധ്യോഗസ്ഥൻമാരും കൊള്ള കാശ് മേടിക്കാൻ ഒപ്പം മനസ്സറിഞ്ഞ് കൊലപാതകം നടത്താനും കൂട്ടുകൂടും അല്ലാതെ ഒരുത്തൻ ജീവിക്കാൻ സമ്മതിക്കില്ല ഊമ്പിയ സർക്കാരും നാറിയ ഉദ്യോസ്ഥ പ്രഭുത്വവും അതിനെ താങ്ങുന്ന കുറെ അടിമകൾ

  • @shamnadkarukone865
    @shamnadkarukone865 6 років тому +4

    എത്രയും പെട്ടന്ന് എല്ലാം ശെരിയാകട്ടെ.....ഹാരിസിക്കാ..സൂപ്പർ

  • @indianfromcalicut2351
    @indianfromcalicut2351 6 років тому +10

    കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാത്തതു കാരണമാണ്
    നമ്മുടെ നാട് വിട്ടു നമ്മുടെ പൗരന്മാർ വിദേശ രാജ്യങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്നത്
    കഷ്ട്ടം
    എന്തായാലും നിങ്ങള്ക്ക് BIG SALUTE

  • @Thamban67
    @Thamban67 6 років тому +6

    ഇതു കേരളത്തിനു ആവശ്യമില്ല, ഇവിടെ വേണ്ടത് അപകടം വരുത്തുന്ന ബോട്ടുകളാണ്, എന്നാലെ കീശ നിറയൂ.

  • @naslu158
    @naslu158 6 років тому +24

    ഞാൻ ആദ്യം വിചാരിച്ചു തായ്‌ലൻഡ് വീഡിയോ ആണ് boat കണ്ടിട്ട്

  • @aasad45
    @aasad45 6 років тому +2

    അധികാരി - ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കുറ്റകരമായ നിസ്സംഗതയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത മാനസിക നിലയും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മൊഴി അന്വർത്ഥമാക്കുന്നു. എത്രയോ കഴിവുള്ള ചെറുപ്പങ്ങൾ, അവരുടെ കഴിവുകൾ, ഭാവി ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥ മൂലം ഇരുളടഞ്ഞു പോകുന്നു. സ്വന്തമായി വിമാനം നിർമ്മിച്ച സജിയെ അംഗീകരിക്കാൻ, ആദരിക്കാൻ മറ്റൊരു രാജ്യം പോലും സന്നദ്ധമായി. മാതൃകയായി ,അഭിമാനമായി ഉയർത്തിക്കാട്ടേണ്ട ഗോഡ് സണെ പ്പോലെയുള്ളവരുടെ കൈകളും കഴിവുകളും നിയമത്തിന്റെ ചുവന്ന ചരടുകൾ കൊണ്ട് ബന്ധിച്ച് നിഷ്ക്രിയമാക്കി 'അങ്ങനെ നീ ആളാകണ്ട' എന്നു ചിന്തിക്കുന്ന 'ജനസേവ' കരാണ് നിർഭാഗ്യവശാൽ നമുക്ക് കൂടുതലുള്ളത്. വ്യത്യസ്ഥരായ ഈ അച്ഛന്റേയും മകന്റേയും പരിശ്രമങ്ങൾ വിജയം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം അവരെ പരിചയപ്പെടുത്തിയ ശ്രീ ഹാരിസിന് പ്രത്യേക അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സന്തോഷവും ഒപ്പം വിഷമവും പങ്കിടുന്നു... ആശംസകൾ...

  • @KLPablo-xu2md
    @KLPablo-xu2md 24 дні тому

    ഇതിന്ന് സപ്പോർട്ട് ചെയ്യാണ് വേണ്ടത് നല്ല അദ്ധ്യാനം ഇതാണ് നമ്മുടെ നാട്

  • @p.c.janardhanan3569
    @p.c.janardhanan3569 Місяць тому +1

    ഈ അച്ഛനെയും മകനെയും എത്ര prasamsichalum madhiyavatha. നാട്ടിലെ എല്ലാ നല്ല മനസ്സില്‍ കരം ഇവര്‍ക്കു വേണ്ടി

  • @user-us9oj6pe2t
    @user-us9oj6pe2t 6 років тому

    ഇ ഒരു മനോഹരമായ കാഴ്ച ഞങ്ങളിലേക് എത്തിച്ച harees ഇക്ക .ഒരുപാട് നന്ദി ഉണ്ട്

  • @aburabeea
    @aburabeea 6 років тому +8

    ഒരുപാട് രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ കണ്ട നിങ്ങൾ അവിടെയുള്ള അധികാരികൾ ആ നാടിന് ടൂറിസത്തിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കികൊടുക്കുന്നു എന്ന് നിങ്ങൾ കണ്ട അനുഭവത്തിലൂടെ മനസ്സിലായത് പ്രേക്ഷകരുമായി പങ്ക് വെക്കുന്നത് നമ്മുടെ നാട്ടിലെ ടൂറിസം അധികാരികൾ കണ്ട് നമ്മുടെ നാട്ടിലും അത് പോലെയുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @noushad
    @noushad 6 років тому +47

    ഹാരിസ്ക്ക കിടുക്കി

  • @unisusephunis2977
    @unisusephunis2977 6 років тому +14

    അധികാരികളുടെ കാര്യം പറയുമ്പോ മിഥുനം സിനിമയാ ഓർമ്മ വരുന്നത് എല്ലാം ശരിയാവും എന്ന് വിചാരിക്കുന്നു പ്രാർത്ഥി ക്കുന്നു

  • @karunakaranchembayil4265
    @karunakaranchembayil4265 6 років тому +18

    തീർച്ചയായും, ഇതിന് അനുമതി കിട്ടണം, കിട്ടും ഹാരീസ് താങ്കളൂം ഒന്ന് help ചെയ്യൂ

  • @sajeenasubair5913
    @sajeenasubair5913 6 років тому +79

    കഴിവും ധൈര്യവും ഉള്ള അച്ഛനും മകനും.ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.ഇങ്ങനെയുള്ള കാര്യങ്ങളിൽ അവരെ തളർത്താതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അപാകതകൾ പരിഹരിച്ച് അവർക്ക് പ്രോത്സാഹനം നൽകുകയാണ് അധികാരികൾ ചെയ്യേണ്ടത്.ഈ അച്ഛന്റെയും മകന്റെയും കഴിവ് അംഗീകരിച്ചു ഇത് ഓടിക്കാനും അതിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ.

  • @rohithkr5290
    @rohithkr5290 6 років тому +4

    Hearty appreciate the hard work of that father and son

  • @mumtazindianrestaurantdana2431
    @mumtazindianrestaurantdana2431 6 років тому +3

    congrats .best wishes

  • @sandeepkarayi8320
    @sandeepkarayi8320 6 років тому +3

    ഹാരിസ് പൊളിച്ചു നല്ലൊരു കാര്യം ആണ് ചെയ്തത് കഴിയുമെങ്കില്‍ ഇത് കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തണം അവര്‍ ഇതിനുള്ള പെര്‍മിഷന്‍ തരും ഉറപ്പാണത് അഛ്ചനും മോനും ഹൃദയം നിറഞ്ഞ ആശംസകള്‍

  • @TechnicalExpertMalayalam
    @TechnicalExpertMalayalam 6 років тому +60

    അല്ലങ്കിലും നല്ലതൊന്നും പട്ടിക്കു പിടിക്കില്ല..... 😏

    • @goldberg8287
      @goldberg8287 5 років тому

      അത് ശരിയാണ് കട്ട് മുടിക്കാൻ മാത്രമേ അറിയാവു

  • @godsondsouza3420
    @godsondsouza3420 6 років тому +4

    നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് കൂടുതൽ ശുഭ പ്രതീക്ഷ നൽകുന്നുണ്ട്. യൂട്യൂബിലൂടെ ഞങ്ങൾക്ക് പിന്തുണ തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.🙏

  • @manofgod7155
    @manofgod7155 6 років тому +9

    എന്റെ എല്ലാ വിധ ആശംസകളും നേരുന്നു
    വളരെ മനോഹരമായ സംരഭം അധികാരികളെ ദയവായി അവരുടെ ആത്മാർഥത പദ്ധതിയെ സഹായിക്കുക

  • @rejithrejithrs185
    @rejithrejithrs185 6 років тому +2

    നന്നായിട്ടുണ്ട് ഈശ്വരാ സർക്കാരിന് നല്ല മനസ് തോണിരുന്നെഗിൽ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +13

    ഹൗസ് ബോട്ടുകൾക്ക് കൊടുക്കുന്ന ലൈസൻസ് ഈ ബോട്ടിനും കൊടുത്തൂടേ.....അവരുടെ അധ്വാനത്തെ പ്രോത്സാഹിപ്പിക്കണം

  • @josemenachery8172
    @josemenachery8172 10 днів тому +1

    Super super അടിപൊളി

  • @zareenaabdullazari7459
    @zareenaabdullazari7459 6 років тому +3

    super beautiful angeekaram kodukkunnathinekkal karivari thekkunnathane chilarkk ishttam pratyekich keralathil.....

  • @sherinjose5613
    @sherinjose5613 6 років тому +1

    എന്റെ ഫുള്ള് സുബ്പ്രൊട്ട്

  • @freeworld9296
    @freeworld9296 6 років тому +2

    Brother you r doing a great job.....All d best for godson an his dad......👍👍👍👍👍👍

  • @shortvideohub3789
    @shortvideohub3789 6 років тому +14

    ഇതിന് എന്തുകൊണ്ട് അധികാരികൾ permission കൊടുക്കുന്നില്ല??
    ഏതായാലും ഞാൻ ഈ വീഡിയോ share ചെയ്യ്‌യുവ...
    എത്രയും പെട്ടന്ന് ഈ വീഡിയോ അധികാരികളുടെ കണ്ണിൽ പെടട്ടെ...
    Godson i support your വർക്...👍
    Never give up..

  • @rasheedrashi3068
    @rasheedrashi3068 6 років тому +1

    great work godson and his dad all the best ....don't be sad keep continue you have a amazing skill don't regret all the best

  • @ahammedshank
    @ahammedshank 6 років тому +32

    എല്ലാം പരിശോധിച്ചിട്ട് അനുമതി നൽകുമായിരിക്കും.
    എന്തെങ്കിലും അപകടം സംഭവിച്ചാലും നമ്മൾ കുറ്റപ്പെടുത്തുക അതേ അധികാരികളെ മാത്രമായിരിക്കും.
    നഷ്ടം അപകടം പറ്റിയവർക്കും അവരുടെ കുടുംബത്തിനും മാത്രമായിരിക്കും.
    എല്ലാ പരിശോധനയും കഴിഞ്ഞതിന് ശേഷം മാത്രം അനുമതി കൊടുക്കുക.
    ഹാരിസിക്കയും നമ്മളും കാണാത്ത പല കാരണങ്ങളും ഉണ്ടാവാം അത് തടഞ്ഞ് നിർത്താൻ.
    ഏതായാലും അധികാരികൾ നേരിട്ടെത്തി പരിശോദിക്കണം.

  • @sirajv.k7602
    @sirajv.k7602 6 років тому +9

    ഗൾഫിലാണെങ്കിൽ ഒരു അവാർഡും പുതിയ ഓർഡറും വന്നേ നെ.. ഇവിടെ കണ്ണുകടി യാണ് .. പക്ഷേ സ്ഥലം വേണം .. ചിറകുകൾക്ക് ..

  • @Laya077
    @Laya077 5 років тому +1

    👌👌👌

  • @zareenaabdullazari7459
    @zareenaabdullazari7459 6 років тому +2

    achaneyum monteyum agrham padachavan sadhichu tharatte. aameen.....

  • @mphaneefakvr
    @mphaneefakvr 6 років тому +1

    ഡിസൈൻ സുപ്പർ

  • @goldberg8287
    @goldberg8287 5 років тому

    ഇക്ക നിങ്ങളുടെ വീഡിയോ കാരണം ഇവർക്ക് ലൈസൻസ് കിട്ടുന്നെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jayaprakasanjayaprakasan2718
    @jayaprakasanjayaprakasan2718 6 років тому +1

    Wery gud

  • @wayanadens5948
    @wayanadens5948 6 років тому +11

    ഇപ്പോഴത്തെ അധികാര വർഗ്ഗങ്ങൾക്ക് സ്വന്തം പോക്കറ്റ് നിറയ്ക്കുക എന്നു മാത്രമേ ചിന്തയുള്ളു. നമ്മളെപ്പോലെയുള്ള പാവപ്പെട്ടവരെ അവർ അംഗികരിക്കില്ല' എന്തു ചെയ്യാൻ എല്ലാം വിധി

  • @santoshpillai2301
    @santoshpillai2301 6 років тому +1

    ഇവനൊക്കെ കൈമടക്ക് കൊടുത്താൽ എല്ലാം ശരിയാകും. good efforts. പുതിയ ആശയം. എത്രയും പെട്ടെന്ന് ഇവർക്ക് നല്ല ബുദ്ധി തോന്നിയക്കണെ ദൈവമേ. solar panel വെക്കുന്നതും നല്ലത് ആയിരിയ്ക്കും 👌👌👍

  • @sabisaz9283
    @sabisaz9283 6 років тому +4

    WAW AWSUM

  • @muhammadnahas960
    @muhammadnahas960 6 років тому +18

    Muthe neyoke USA 🇺🇸 o 🇬🇧 uk yilo janicha mathiyayirunu Great godson 👏🏻👏🏻👏🏻👏🏻

    • @kingking9728
      @kingking9728 6 років тому +1

      Muhammad Nahas namudaa nattilaa athikarikalalkuu kaikoolivanganumm wifenaa okka kooti kodukanumm mathramaa ariyooo

    • @anandkannadan5097
      @anandkannadan5097 6 років тому

      സത്യം

  • @manusanker773
    @manusanker773 6 років тому +2

    udane..ithinulla license kittate..ennu atmardhamaai prardikunnu...
    ikka.chyavunna ettavum valiya sahayamanu..chyte.. kurachuper arinjallo... ini GODSON vellathil parakkum...urapp
    Nannaai..ikkaa...😍😍😍

  • @shageervavachi1333
    @shageervavachi1333 6 років тому +2

    നന്നായിട്ടുണ്ട്

  • @aslam_kmbr7723
    @aslam_kmbr7723 6 років тому +1

    Wow nalla vyasthamaya chinda govt.idin support cheyanam

  • @abduljaleel9188
    @abduljaleel9188 6 років тому +7

    ഈ സര്‍കാരിന്റെ കാര്യത്തില്‍ എല്ലാം പാര്‍ട്ടി വഴിയാണല്ലോ. സിപിഎം ജില്ലാ സെക്രട്ടറി വഴി ടൂറിസം മന്ത്രിയെയോ ഇരട്ട ചങ്ങനെയോ കാണാന്‍ ശ്രമിക്കുക. ചിലപ്പോള്‍ നടക്കും. ഏഷ്യാനെറ്ലും വാര്‍ത്ത കൊടുക്കുക.

  • @muhammadshafiap2751
    @muhammadshafiap2751 6 років тому

    എല്ലാ പ്രയാസങ്ങൾക്കും ദൈവം പരിഹാരം കാണിച്ചു തരട്ടെ

  • @stubartsaraths3782
    @stubartsaraths3782 6 років тому +1

    amazing....

  • @HaseenarasheedHaseenarasheed
    @HaseenarasheedHaseenarasheed 24 дні тому

    അള്ളാ അനു ഗ്രഹിക്കട്ടെ. ശർക്കാർ അനുഗ്രഹിക്കട്ടെ.

  • @t.hussain6278
    @t.hussain6278 6 років тому +5

    ഇത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ ഗതികേട്. ഉദാ:
    എത്ര തരം മോട്ടോറുകൾ ഉണ്ട്.
    - എലെക്ട്രിക്കൽ മോട്ടോർ (കറന്റ്‌ കൊണ്ടു വർക്ക്‌ ചെയ്യുന്നത്)
    - ഹൈഡ്രോളിക് മോട്ടോർ - ഒയിൽ കൊണ്ടു വർക്ക്‌ ചെയ്യുന്നത്.
    - എയർ മോട്ടോർ - എയർ കൊണ്ടു വർക്ക്‌ ചെയ്യുന്നത്
    - വാട്ടർ മോട്ടോർ - വെള്ളം കൊണ്ടു വർക്ക്‌ ചെയ്യുന്നത്.
    എന്നാൽ അടുത്ത കാലത്തു ടർക്കിയിൽ ഒരാൾ ഒരു മോട്ടോർ കണ്ടു പിടിച്ചു - മാഗ് നെറ്റ് മോട്ടോർ. യാതൊരു എക്സ്ടെർണൽ സോഴ്സും ഇല്ലാതെ കുറെ മാഗ്നെറ്റുകൾ ഒരു പ്രത്യേക രീതിയിൽ അടുക്കി വെച്ചാൽ അങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും. ആദ്യം ആദ്യം ഫേക്ക് ആണെന്ന് പ്രചരിപ്പിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിലെ റോൾസ് റോയ്‌സ് കമ്പനി ഷിപ്പുകളിലേക്കു ആ ടെക്നോളജി ഉപയോഗിച്ച് ടർബൈൻ ഉണ്ടാക്കുന്നു. കാരണം ഫ്യൂവൽ വേണ്ട.
    K.R.Sreedhar - ആർകെങ്കിലും അറിയാമോ - തമിഴ്നാട് കാരൻ.
    തോമസ് അൽവാ എഡിസനെ ക്കാൾ അമേരിക്കയിൽ 'ഇന്നു' വില പിടിപ്പുള്ള ശാസ്ത്രജ്ഞൻ.
    നമുക്കും ഉണ്ട് സാസ്ത്രജ്ഞന്മാർ. എല്ലാവർക്കും അറിവുള്ള നമ്മുടെ രാമർ (പച്ചിലയിൽ നിന്നും പെട്രുളും ഡീസലും ഉണ്ടാക്കിയയാൾ). നമ്മൾ എന്ത് ചെയ്തിരിക്കുന്നു - അയാളെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നു.
    മൂകനും ബധിരനും ആയ തൊടുപുഴകാരൻ - യഥാർത്ഥ പ്ലൈൻ തന്നെയുണ്ടാക്കി. അവസാനം എല്ലാം കൂടി ഇളക്കിവച് ഓടോറിക്ഷയിൽ കയറ്റി തിരുനെൽവേലിയിൽ ഏറോനോട്ടിക്കൽ ഇന്സ്ടിട്യൂഷന്‌ പുള്ളാരെ പഠിപ്പിക്കാൻ കൊണ്ടു കൊടുത്തു.
    നമ്മുടെ നാടിന്റെ ഗതികേട്.
    അല്ലാതെന്തു പറയാൻ.

  • @faseel47
    @faseel47 6 років тому +4

    നല്ല ആശയം

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 6 років тому +9

    ഇതിനു license കൊടുക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ നൽകി അധികാരികൾ അവരെ സഹായിക്കണം. പുതിയ ആശയങ്ങൾ കൊണ്ടുവരുന്നവരെ നിരുത്സാഹപ്പെടുത്തരുത്. Thanks to Bro.Harees for introducing such a video and the great effort of those two brilliant guys.

  • @sunilkumarmankoottam6715
    @sunilkumarmankoottam6715 6 років тому +6

    harissir you're great

  • @nawfalnaaz5804
    @nawfalnaaz5804 6 років тому +4

    നല്ല വീഡിയോ... ഞാനും ഈ വീഡിയോ ഷൈയേർ ചെയുന്നു...

  • @aneesalayan
    @aneesalayan 6 років тому +1

    ഗോഡ്സൺ 😍

  • @naufalubaid9148
    @naufalubaid9148 6 років тому +1

    bro good I am supporting

  • @shafi_kolappatta
    @shafi_kolappatta 5 років тому

    എല്ലാവര്ക്കും ഉൾകൊള്ളാൻ കഴിയുന്ന അവതരണം ,

  • @shijogeorgedavid4097
    @shijogeorgedavid4097 6 років тому +3

    appan nalla support aanello godson. good work

  • @shinaska100
    @shinaska100 6 років тому +2

    സർറ്റിഫികേറ്റ്‌ കൊടുത്ത ബോട്ട്‌ കയലിൽ പൊളിഞ്ഞു വീഴുന്നു ...
    ഗോഡ്സൺ .. പൊളിച്ചു
    അനുമതി കൊടുക്കെന്റെ സർക്കാരേ ...

  • @husainshakeer7387
    @husainshakeer7387 6 років тому +1

    തീർച്ചയായും ഇതിന് ലൈസൻസ് നല്കാകണം

  • @abhiii1948
    @abhiii1948 6 років тому +2

    Nyz wrk... support

  • @ismailideaidea286
    @ismailideaidea286 6 років тому +7

    സർക്കറിനോടും അധികാരികള്ളോട് നിങ്ങൾക്ക് എന്താണ് വേണ്ടത്.ഇതിനു എന്തു സുരക്ഷയാണ് കുറവ് ഗൾഫു രാഷ്ട്രങ്ങളിൽ പോലും ഇത്രയും നീറ്റുള്ള ബോട്ടു കണ്ടില്ല.അതുപോലെ 90 മോഡൽ വണ്ടികൾ പോലും ഇന്നും റോഡിൽ കൂടി ചീറി പായുന്നു.മൊയ്‌ദീൻ അല്ലെ പറഞ്ഞതു സംരബർക്കു വഴി എളുപ്പം ആക്കും എന്നു,അതും പാഴ്വാക്കു ആണോ,13 വർഷങ്ങൾക്കു മുന്നേ മറൈൻ ഡ്രൈവിൽ ഇതിനേക്കാൾ മോശപ്പെട്ട ബോട്ടിൽ കയറിയാണ് ഞങ്ങൾ യാത്ര ചെയ്തത്. യുവാക്കളെ പ്രോത്സാഹിപ്പിച്ചു വിജയം കാണാൻ ശ്രമിക്ക്.എം.a യൂസഫലി ക്കു പോലും കേരളത്തിൽ ദുരനുഭവം.എന്തു ചെയ്യാനാണ്.ഈ അധികാരികൾ ഒരു പണി ചെയ്യൂ ഒരു വിസിറ്റ് എടുത്തു പുറം രാജ്യം ഒന്നു സന്ദർഷിക്കോ pls. ഇല്ലെങ്കിൽ എന്താണ് ഇതിന്റെ പോരായ്മ അതു അവർ പരിഹരിക്കട്ടെ.ഇങ്ങനെ തിരുത്സാഹപ്പെടുതല്ലേ.എല്ല കാലവും ഈ പ്രവാസി പണം ഉണ്ടാവില്ല.തിരിച്ചറിവ് ഉണ്ടായാൽ നന്ന്.

  • @dewdrops1513
    @dewdrops1513 6 років тому +8

    ചില മൊതലാളി ഏമാൻമാർക്ക് ചെരയ്ക്കുന്ന ചില അധികാരി ചെറ്റകൾ എവിടെയും ഉണ്ടാവും. അവർക്ക് ഈ മനുഷ്യരിൽ നിന്നും കൈകൂലി കിട്ടാത്തത് കാരണമാവും ഇങ്ങനെ ഒക്കെ നടക്കുന്നത്. എന്തായാലും എല്ലാവരും ഈ വീഡിയോ കാണട്ടെ , നന്നായി ഹാരിസ് ചേട്ടൻ ചെയ്യ്ത ഈ വീഡിയോ.

  • @josaphe
    @josaphe 6 років тому +2

    Harrees ikkayude ettavum nalla video.

  • @baavoottyanakkara2267
    @baavoottyanakkara2267 6 років тому +2

    ഇതുപോലുള്ളതിനെ പ്രോത്സാഹിപ്പിക്കണം ബഹുമാന്യരായ ഉദ്വോഗസ്ഥർ ഇവർക്ക് അനുമതി കൊടുക്കണം അല്ലെങ്കില്‍ ജനം ഒരുപക്ഷേ പറഞ്ഞേക്കാം അവര്‍ക്ക് മറ്റെന്തോ ഉദ്ദേശ്യം ഉണ്ടെന്ന്..

  • @anandhuprakash6791
    @anandhuprakash6791 6 років тому

    Awesome work

  • @rajeshpillai9609
    @rajeshpillai9609 6 років тому +1

    Yuseff Ali ikkayodu paranjal adheham help cheyyum

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 років тому +8

    ഈ മനോഹരമായ ആശയം നടപ്പാകാൻ അധികാരികൾക്ക് നല്ല ബുദ്ധി തോന്നട്ടെ.... ആശംസകൾ

  • @rajeshpillai9609
    @rajeshpillai9609 6 років тому +1

    Pavangalkkum jeevikkandeee

  • @rabidanish708
    @rabidanish708 6 років тому +2

    Adipoli

  • @fatimatanur9835
    @fatimatanur9835 6 років тому

    സൂപർ

  • @Azhichupani
    @Azhichupani 6 років тому

    Ikka, ikkede ee video facebookil mougli Enna or channel free boot cheythittundu.. athayathu youtubil ninnum download cheythu facebookil uploadittundu.. njan ekkene contact cheyyan Kore sramichu but saadhichilla athanu comment idunnathu...

  • @doonvillavlog2171
    @doonvillavlog2171 4 роки тому

    ശേരിയായിക്കൊള്ളും

  • @Roshintellicherry
    @Roshintellicherry 6 років тому

    Full support undeeee.....

  • @shafeequekottakkal5273
    @shafeequekottakkal5273 6 років тому

    ഇത് നാട് വേറെയാണ് മോനെ ....? ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി വീട്ടിലിരുന്നോണം...

  • @niosnio7656
    @niosnio7656 6 років тому +5

    therchayayum ethu polikum

  • @videos-TK143
    @videos-TK143 6 років тому +3

    ഇരട്ട ചക്കന് ഇതൊന്നും നോക്കാനും സഹായിക്കാനും ഒന്നും നേരം ഇല്ല. ഇലക്ഷൻ ആകുബോ മാത്രം കണ്ണ് തുറക്കുന്ന ഒരു പ്രതേക ഇനം ആൾക്കാരാണ് നമ്മുടെ ഭരണാധികാരികൾ നമ്മുടെ നാട് ഇനി എന്ന് നന്നാകുവോ എന്തോ......

  • @alphonsathomas7485
    @alphonsathomas7485 6 років тому +1

    നല്ല ഭംഗിയുള്ള വിമാനബോട്ട് . Permissionകൊടുക്കാത്തത് കഷ്ടം തന്നെ.അവരോട് ദൈവം കരുണ കാണിക്കട്ടെ

  • @m.s7385
    @m.s7385 6 років тому +3

    Great great great

  • @Manish-uk1bx
    @Manish-uk1bx 6 років тому

    For this man I salute you.
    Good plz do more videos helping others without expecting anything in return. May God bless you with happiness

  • @adnanhidayath5907
    @adnanhidayath5907 6 років тому +5

    അധികാരികളെ കണ്ണ് തുറപ്പിക്കുക പാവങ്ങൾക് വേണ്ടിയും മുതലാളിമാർക് മാത്രം ഒതുകുന ഉദ്യോഗസ്ഥമാരെ ഒറ്റ പെടുത്തുക

  • @unnikrishnansuper2630
    @unnikrishnansuper2630 5 років тому

    Super

  • @appusblog7809
    @appusblog7809 6 років тому

    Good

  • @naslu158
    @naslu158 6 років тому +8

    അധികാരികൾ ബുദ്ധിമുട്ടിക എന്നാണാലോ അവരുടെ ലൈൻ

  • @indiansafari316
    @indiansafari316 6 років тому +5

    ഹാരീസ്, നന്നായി Godson, team അവരെകുറിച്ച് വീഡിയോ ചെയ്തത്..
    കൊടുക്കേണ്ടത് കൊടുക്കേണ്ട സ്ഥലത്തു കൊടുത്താലേ ഇത്തരം പ്രൊജെക്ടുകൾ അനുമതി പെട്ടെന്ന് ആവൂ...
    പിന്നെ അനുമതി കൊടുക്കാത്തവരെ കുറിച്ച് കൂടുതൽ പറഞ്ഞാൽ, പ്രതികരിച്ചാൽ പിന്നാലെ പല രീതിയിലുള്ള പണി വരും, സൂക്ഷിക്കുന്നത് നന്നായിരിക്കും..
    അനുഭവം ഗുരു.. :) :)
    വീഡിയോ കാണാറുണ്ട്, നന്നായിട്ടുണ്ട്...
    "SN കോളേജിലെ പഴയ കൂട്ടുകാരെ ഞാൻ അന്വേഷിച്ചതായി പറയണം.."

  • @faisalcherkala5323
    @faisalcherkala5323 6 років тому +19

    പാവം അച്ഛനും മകനും

    • @bijumathew611
      @bijumathew611 6 років тому

      I like your channel good job brother