ഒന്നാം തുഴക്കാരന് എന്താണിത്ര പ്രാധാന്യം മനോജ് പത്തു തെങ്ങിൽ |PALLATHURUTHIBOATCLUB|

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 87

  • @ajaysid6586
    @ajaysid6586 3 місяці тому +67

    വള്ളം കളിയെ കുറിച്ച് ഒന്നും അറിയാത്ത ഒരു കോഴിക്കോട് കാരന് കുറയെ കര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ❤ അടിപൊളി വീഡിയോ

    • @comentoli2
      @comentoli2 2 місяці тому +1

      നാളെ പോര് ചേട്ടാ ആലപ്പിക്ക് ❤

    • @cyber__killer3716
      @cyber__killer3716 2 місяці тому

      Yess.correct

  • @paavamprasanth
    @paavamprasanth 2 місяці тому +6

    ഒരു സിനിമ കണ്ട ഫീൽ .. വള്ളംകളിയിൽ എത്ര എഫർട്ട് എടുക്കണമെന്നും ഒരോരുത്തരുടെയും ഉത്തരവാദിത്വം എന്താണെന്നും വ്യക്തമായി വരച്ച് കാട്ടുന്ന ലളിതമായ അവതരണം ..

  • @Ravichandran-d3j
    @Ravichandran-d3j 3 місяці тому +8

    ഈ അഭിമുഖം വള്ളംകളി ഇഷ്ടപെടുന്നവർക്ക് വളരെ അറിവ് നൽകുന്ന സംഭാഷണമാണ് ഇനിയും ഇതുപോലുള്ള അറിവുകൾ റജിക്ക് ചെയ്യുവാൻ സാധിക്കട്ടേ സന്തോഷം🙏👌👌🙏

  • @നിതീഷ്.പി.ചേരമൻ
    @നിതീഷ്.പി.ചേരമൻ 2 місяці тому +21

    റെക്കോർഡുകളുടെ ജലചക്രവർത്തി ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.
    ചുണ്ടൻ വള്ളങ്ങളിലെ മോഹൻലാൽ one and only the king കാരിച്ചാൽ ചുണ്ടൻ 😎🔥

  • @prasanthelavunkel8094
    @prasanthelavunkel8094 4 місяці тому +10

    ഞങ്ങളെ ആരും തുഴഞ്ഞു തോല്പിക്കില്ല ..പണ്ട് ടൈറ്റാനിക്കിന്റെ ഓണർ പറഞ്ഞ ഡയലോഗ് ഓർമവരുന്നു

  • @SureshBabu-dy4wu
    @SureshBabu-dy4wu 4 місяці тому +18

    ആശാനേ ഒന്നാം തുഴക്കാരന്റെ തുഴയിടുന്ന വെള്ളത്തിനും പ്രത്ത്യേകത ഉണ്ട്‌ അതുകൂടി പറയാമായിരുന്നു മനോജ് 10 തെങ്ങിൽ ആശാനേ വിജയാശംസകൾ

  • @isacjoseph8602
    @isacjoseph8602 2 місяці тому +2

    It’s Mr Manoj’s confidence not pride.It should be there with every leader.Congrats Manoj keep it up.

  • @krishnadasp6137
    @krishnadasp6137 2 місяці тому

    Good interview
    മനോജേട്ടൻ എളിമ ഉള്ള ലീഡർ❤❤🙏🙏🙏

  • @sajithsadadivan8627
    @sajithsadadivan8627 3 місяці тому +11

    കൂട്ടിക്കുത്ത്, താണതട്ട്, പെട്ടിപ്പുറം, ചുരുൾ, മുക്കണ്ണി, ഒറ്റ തോഴ... 3:50.👍

  • @sebaprabhu7545
    @sebaprabhu7545 3 місяці тому +2

    Reji congratulations. This program is highly informative. Adv Dr Prabhu Mathew

  • @see2love2004
    @see2love2004 2 місяці тому +11

    കാരിച്ചാൽ/ PBC 🎉🎉 🎉വിജയിച്ചു ..ചേട്ടൻ പറഞ്ഞതുപോലെ സംഭവിച്ചു .Nehru trophy 2024 🎉winners ..congratulations..

  • @SureshBabu-nd4ef
    @SureshBabu-nd4ef 4 місяці тому +4

    reji, super keep it

  • @robincherukara351
    @robincherukara351 4 місяці тому +3

    Good information, all the best

  • @isacjoseph8602
    @isacjoseph8602 2 місяці тому +1

    This programme Is good and we should give maximum coverage to it.More and more informations are required in this sector.

  • @notaze3832
    @notaze3832 4 місяці тому +3

    Good information 🙌🏻

  • @sreeharipad
    @sreeharipad 2 місяці тому

    good information....

  • @roytv1179
    @roytv1179 4 місяці тому +2

    മനോജിന് വിജയ ആശംസകൾ 🌺🌺🌺

  • @akhilvp8845
    @akhilvp8845 2 місяці тому

    Enik 3 hoby anu ullath athayathethe film kanuka pine pooram kanuka pinne vallama kali enthu ressa manu avarude thuzhachil kanan ore manssode njan kozhikkod Karan anu ❤❤❤❤

  • @akhilanirudhan8639
    @akhilanirudhan8639 2 місяці тому

    Congratulatio 🏆🏆🏆🏆🏆❤❤❤❤

  • @Sajudeen568
    @Sajudeen568 4 місяці тому +1

    കൊള്ളാം 👍👍👍👍

  • @sintosunny2219
    @sintosunny2219 2 місяці тому +2

    പറഞ്ഞപോലെ തന്നെ കപ്പ് എടുത്തു PBC❤ മിടുക്കന്മാർ

  • @jyothishmuhamma5188
    @jyothishmuhamma5188 4 місяці тому +5

    Karuvatta vallam karichal boat club thuzhayunnath kondano pbc clubin trail koduthekkunne

  • @sreerajr5996
    @sreerajr5996 2 місяці тому

    Congratulations Mr.Manoj ❤

  • @abhisheka5527
    @abhisheka5527 2 місяці тому +2

    Karuvatta ❤

  • @sajanthomas1300
    @sajanthomas1300 4 місяці тому +5

    പത്തു ആപത്താകാതിരിക്കട്ടെ. ശുഭാപ്തി വിശ്വാസം നല്ലത്, മനോജ്‌ പത്തുതെങ്ങിൽ.

  • @nidhiinsajeev288
    @nidhiinsajeev288 Місяць тому

    Karichal ❤❤❤❤

  • @jamesbabu3061
    @jamesbabu3061 4 місяці тому +1

    വിജയാശംസകൾ.

  • @vampirevichu
    @vampirevichu 2 місяці тому +2

    ചേട്ടൻ പറഞ്ഞപോലെ കപ്പ് അടിച്ചല്ലോ...!! 👏👏👏

  • @kirankalarickal3388
    @kirankalarickal3388 2 місяці тому

    Confidence alla അഹങ്കാരം 🔥🔥🔥

    • @krishdas6178
      @krishdas6178 2 місяці тому

      മനോജ്‌ പവിത്രനും വിനോദ് പവിത്രനും കൂടെ ഉള്ളപ്പോൾ മനോജ്‌ ആശാൻ എന്തിനു ഭയക്കണം.അഹങ്കരിക്കാൻ അർഹനാണ്

  • @Pradeep.alnoohwd
    @Pradeep.alnoohwd 4 місяці тому +14

    ഈ പ്രാവശ്യം നടുഭാഗം കൊണ്ടുപോകും കപ്പ്‌

  • @martinvarkey6487
    @martinvarkey6487 2 місяці тому

    Confidance ❤

  • @akhilthaipparambil3734
    @akhilthaipparambil3734 4 місяці тому

    കാരി 🥰❣️💝

  • @sureshas4184
    @sureshas4184 4 місяці тому +1

    👋👋👍

  • @palavaka480
    @palavaka480 2 місяці тому

    Oru vallathi ethuchelavavum നിർമിക്കാൻ

  • @adithyanka5652
    @adithyanka5652 4 місяці тому +3

    Varun sharma🔥🔥

  • @annkvlm7628
    @annkvlm7628 4 місяці тому +1

  • @MaheshKumar-ud2nq
    @MaheshKumar-ud2nq 3 місяці тому +1

    Nadinde sondam vallam kali.abhimanikkunnu.

  • @vipinkunjilikatil
    @vipinkunjilikatil 2 місяці тому

    പറഞ്ഞു തുഴഞ്ഞു കപ്പ് എടുത്തു 🎉

  • @The.Great.Indian.Whistledown
    @The.Great.Indian.Whistledown 2 місяці тому +1

    Aasaaan paranja pole thanne August 10 nn nadannillelum September 28 nn PBC thanne ang eduthu ✴️✨

  • @sajimohan8097
    @sajimohan8097 2 місяці тому

    Kaarichaal 💪

  • @ManekshaGeorge
    @ManekshaGeorge 2 місяці тому

    😢

  • @stephenmathew115
    @stephenmathew115 2 місяці тому

    Ys

  • @karichalkkarana
    @karichalkkarana 4 місяці тому

    🎉🎉🎉❤❤❤❤❤ 😘😘😘

  • @mohandasp.b1231
    @mohandasp.b1231 2 місяці тому

    PBC ജനിച്ചതിൽ മറ്റ് ടീമുകളെക്കാൾ വിഷമം മനോരമ പത്രത്തിനാണ്.. രണ്ടു ദിവസമായി കുത്തി തിരിപ്പ് മുറയ്ക്ക് തന്നെ ഉണ്ട്.. കഷ്ടം..😢😢😢

  • @dingoozmzdingoozz6666
    @dingoozmzdingoozz6666 4 місяці тому

    ആശാനെ 🥰🥰🫂🫂

  • @msd8517
    @msd8517 3 місяці тому

    Jesus

  • @sumelthomas8395
    @sumelthomas8395 3 місяці тому

    കാറ്റിന്റെ ശബ്ദം നല്ല പോലെ ഒണ്ട്

  • @arunmpmp9268
    @arunmpmp9268 4 місяці тому

    Pbc ❤❤❤🥰

  • @jineeshmunayath1648
    @jineeshmunayath1648 Місяць тому

    No kiito

  • @comentoli2
    @comentoli2 2 місяці тому

    Cheta live undakuvo chetan nale

    • @rejiharipad
      @rejiharipad  2 місяці тому

      ലൈവ് ഇല്ല സുഹ്യത്തേ

  • @kishorsaravan9829
    @kishorsaravan9829 4 місяці тому +10

    ചേട്ടാ ആരും വലിയവര്‍ അല്ല നിങ്ങള്‍ വലിയ ടീം തന്നെ എന്നാൽ 2010 ആവര്‍ത്തിക്കും karichal ജയിച്ച് വന്നാൽ ok

  • @jobbymsvm
    @jobbymsvm 4 місяці тому +9

    അത്രക്ക് ഒക്കെ വേണോ ആശാനേ

    • @rott009
      @rott009 2 місяці тому

      വേണം മോനെ

    • @jobbymsvm
      @jobbymsvm 2 місяці тому

      @@rott009 എന്നിട്ട് എന്തായി bro

    • @ARkansas199
      @ARkansas199 2 місяці тому

      ​@@jobbymsvm Karichal first adichu...

    • @flymechh
      @flymechh 2 місяці тому

      ​@@jobbymsvmennit enth aakan bro.. Kaarichal thanne cup adichu 😂

  • @SajimonAs-pg3ht
    @SajimonAs-pg3ht 4 місяці тому

    ഉണ്ട

  • @Jojobu-x4n
    @Jojobu-x4n 2 місяці тому +8

    ഇടയ്ക്ക് കയറി ചോദ്യം ചോദിക്കാത്തടെ മണ്ടാ. ..

  • @kattanamsaneesh8345
    @kattanamsaneesh8345 4 місяці тому +5

    പതിനൊന്നാം ക(ഴ)പ്പ് ഇപ്രാവശ്യം തീരും 😃

    • @SujithVj-ku7ip
      @SujithVj-ku7ip 4 місяці тому +6

      Ne വായിൽ എടുത്തു തീർക്കുമോ

    • @karthikstormop8927
      @karthikstormop8927 2 місяці тому +1

      കഴപ്പ് തീർത്തിട്ടുണ്ട് mone😂😂 ഇനി തീർക്കണേൽ നീ പറ 🔥🔥

    • @flymechh
      @flymechh 2 місяці тому +2

      Angane aa cupum adichu bro😊😊

  • @midhunpm5218
    @midhunpm5218 4 місяці тому +1

    ഇന്നുവരെ വള്ളം കളി കാണാത്ത alp കാരൻ

  • @rjkottakkal
    @rjkottakkal 3 місяці тому

    അടുത്ത വെള്ളം കളി എന്നാണ്

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 4 місяці тому

    ഈ പ്രാവശ്യം സ്വാഹ

    • @nijeeshmv9710
      @nijeeshmv9710 2 місяці тому +1

      ഹിഹി

    • @karthikstormop8927
      @karthikstormop8927 2 місяці тому +3

      🤭🤭😂😂 എങ്ങനെ ഇരിക്കുന്നു 😂😂

  • @mcdowel5539
    @mcdowel5539 4 місяці тому +3

    slow boat you will loose

    • @NiranjanAppu-re6nr
      @NiranjanAppu-re6nr 4 місяці тому +1

      Poda fake tyli

    • @mcdowel5539
      @mcdowel5539 4 місяці тому

      @@NiranjanAppu-re6nr your mom’s pooril play haha very slow no chance

  • @mathewpunnoose5361
    @mathewpunnoose5361 2 місяці тому

    Oh enna mayre kali chumma bore…

  • @unniadinadu
    @unniadinadu 4 місяці тому +1

    ❤❤

  • @stephenmathew115
    @stephenmathew115 2 місяці тому

    Ys