КОМЕНТАРІ •

  • @CHRISTBLESSES
    @CHRISTBLESSES 3 місяці тому +44

    WATCH MORE VIDEOS : ua-cam.com/video/v-E_M4m6kCE/v-deo.html

  • @jdmbrrejin.j2697
    @jdmbrrejin.j2697 Місяць тому +6

    മനോഹരമായ സാക്ഷ്യം ഏതു തകർന്ന ജീവിതത്തേയും രക്ഷിക്കുന്ന രക്ഷകനാണ് യേശുക്രിസ്തു. ഹാലേലുയ്യാ.

  • @user-rw7sz3qc9r
    @user-rw7sz3qc9r Місяць тому +5

    മോനെ നിൻറെ സാക്ഷ്യം കേട്ടതിനാൽ ഒത്തിരി സ്നേഹം മകനെ നിന്നോടൊപ്പം പങ്കുവെക്കുന്നു സോത്രം ഹല്ലേലുയ❤❤😢

  • @vishnuvinod53
    @vishnuvinod53 2 місяці тому +22

    കാർത്താവിൻ്റെ സ്നേഹം വലുതാണ് കർത്തവേ അനുഗ്രഹിക്കേണം🙏🙏🙏🙏🙏

  • @rajanl738
    @rajanl738 2 місяці тому +20

    യേശു കർത്താവ് br നെ കൂടുതൽ അനുഗ്രഹിക്കട്ടെ. പ്രെവീർത്തിക്കാൻ ശക്തി നൽകട്ടെ. പ്രാർത്ഥിക്കാം. 🙏🙏🙏

  • @user-kk9zk8li5z
    @user-kk9zk8li5z 2 місяці тому +26

    എന്റെ കർത്താവേ അങ്ങേക്ക് മാത്രം മഹത്വം ദൈവം പാസ്റ്റ്റേ ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @anletjasmin590
    @anletjasmin590 2 місяці тому +12

    എന്ത് പറയണമെന്ന് അറിയത്തില്ല Brother. കർത്താവു നമുക്കുവേണ്ടി ഇന്നും ജീവിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @user-db4ql7tt4h
    @user-db4ql7tt4h 2 місяці тому +38

    യേശു എത്ര നല്ലവൻ ധാരാളമായി ദെെവ൦ അനുഗ്രഹിക്കട്ടെ

  • @tersitacleetus3681
    @tersitacleetus3681 2 місяці тому +44

    യേശുവേ അങ്ങയുടെ കാരുണ്യം അനന്തമാണ്. എന്റെ ജീവിതത്തിൽ ഇതുപോലൊരു സാക്ഷ്യം ആദ്യമായി കേൾക്കുന്നു. യേശുവേ മഹത്വം, യേശുവേ നന്ദി. നന്ദി 🙏🙏🙏.

  • @srajp1
    @srajp1 2 місяці тому +19

    കണ്ണ് നിറയാതെ ഈ സാക്ഷ്യം കേട്ടു തീർക്കാൻ ആവില്ല 😢😢🤲🏻🤲🏻thank you lord🩷❤

  • @ibydavis6039
    @ibydavis6039 2 місяці тому +23

    പാപികളെ തേടി വന്ന യേശു രക്ഷകൻ ❤️❤️❤️

  • @barnusvlogs1389
    @barnusvlogs1389 3 місяці тому +83

    വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യംഎത്ര തകർന്ന വ്യക്തിയെയും ജീവിത നിലവാരമുള്ള മനുഷ്യനാക്കി പൂർണ്ണ സമാധാനം നൽകാൻ മതിയായ ദൈവം കർത്താവായ യേശു ക്രിസ്തു പ്രിയമുള്ളവരേ നിങ്ങളുടെ ഏതു വിഷയവും പരിഹരിക്കാൻ ഈ ദൈവം മതിയായ ദൈവം ആണ് എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സഹോദരൻ ആണ്... വളരെ ജീവിതമുള്ള സഹോദരൻ. കർത്താവ് അനുഗ്രഹിക്കട്ടെ...

  • @Ambikaku
    @Ambikaku 2 місяці тому +13

    എന്റെ കർത്താവു ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന് ഒരിക്കൽ ക്കൂടി രുചിച്ചറിയാൻ ഇഫയാക്കിയ ദൈവത്തിനു നന്ദിയോടെ സ്തോത്രം അപ്പാ.

  • @AbiLeah
    @AbiLeah 2 місяці тому +30

    ദൈവ ദാസനെ ദൈവം ധാരാളമായി അനുഗ്രാഹിക്കട്ടെ. ആമേൻ

  • @augusthypk8197
    @augusthypk8197 2 місяці тому +8

    Br.മുഖാന്തരം ഈ ജാതിയെ മുഴുവൻ യേശുവിനെ അറിഞ്ഞു രെക്ഷപെടുമാറകേണേയെന്നു പ്രാർത്ഥിക്കുന്നു.

  • @remaphilip4837
    @remaphilip4837 2 місяці тому +9

    സാക്ഷ്യം കേൾക്കാൻ ഇടയായി ദൈവം എല്ലാവിധത്തില് സഹായിക്കട്ടെ. അനേകർക്ക് ഈ സാകഷ്യം അനുഗ്രഹമാകട്ടെ Praise the Lord

  • @user-nk2du8hn6l
    @user-nk2du8hn6l 2 місяці тому +29

    തകർന്നും നുറുങ്ങിയും ഉള്ള ഹൃദയങ്ങളെ നിരസിക്കാത്ത ദൈവസ്നേഹം, ഏതവസ്ഥയിലുള്ള വ്യക്തികളെയും രൂപന്തരപെടുത്തുന്നു, ആരും സ്നേഹിക്കാനില്ലാത്തവരെ തേടിവരുന്ന ദൈവം സ്നേഹത്തിന്റെ ആഴങ്ങൾ ആണ് ഈ സഹോദരന്റെ സാക്ഷ്യം 🙏🙏

  • @MallikaK-bx9ii
    @MallikaK-bx9ii 2 місяці тому +8

    എന്റെ മകന്റെ മദ്യപാനം മാറാൻ എനിക്കുവേണ്ടി, എന്റെ മകനുവേണ്ടി ഫാദർ പ്രാർത്ഥിക്കണം.

  • @baijug3695
    @baijug3695 2 місяці тому +27

    അന്ത്യത്തോളം ക്രിസ്തുവിന്റെ സാക്ഷിയായി കർത്താവു നിലനിർത്തട്ടെ

  • @sukumaran.kkovalam4614
    @sukumaran.kkovalam4614 2 місяці тому +6

    വളരെ നല്ല സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ. കരഞ്ഞു പോയി. ദൈവം ധാരാളം ഉപയോഗിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻

  • @sarojinimattukatta2202
    @sarojinimattukatta2202 2 місяці тому +14

    ഹലോ ബ്രദർ പ്രധാന സാക്ഷ്യം ബ്രദർ അനുഭവിച്ച വേദന മറ്റുള്ളവരിൽ കൂടി കൊടുക്കുവാൻ ബ്രദറിന് കഴിയട്ടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @user-zv2ux1jg9c
    @user-zv2ux1jg9c 3 місяці тому +23

    കർത്താവിന്റെ സ്നേഹം എത്ര വലുത

  • @rajanabraham9540
    @rajanabraham9540 2 місяці тому +10

    Praise the lord
    Pastor mahalingam താങ്കൾ എന്റെ കൊച്ചു മക്കൾ ക്ക് വേണ്ടി prarthikkumo സംസാര ശേഷിയും ബുദ്ധിയും ഇല്ല

  • @thankammamanuel6490
    @thankammamanuel6490 2 місяці тому +9

    അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം 🙏

  • @saleenkj9887
    @saleenkj9887 2 місяці тому +8

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 місяці тому +5

    എന്റെ ദേവവെ ഈ പാവത്തിന്റെ സാക്ഷിയം മുഴുവൻ കേട്ട് ഒരുപാട് കരഞ്ഞു പോയി ഈ പാവത്തിനെ എത്രത്തോളം ദൈവം അനുഗ്രഹിച്ചു പട്ടിക്കു ഈ സഹോദരനും ഒരു പാത്രത്തിൽ ചോറ് കൊടുത്ത ആ അമ്മച്ചിക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല ദൈവം സഹോദര ന്നി എത്ര ഭാഗ്യമുള്ളവൻ 🙏🙏ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @pcjvlogs3179
    @pcjvlogs3179 2 місяці тому +18

    പ്രിയ സഹോദരൻ മഹാലിങ്കത്തെ ചില വർഷങ്ങളായിട്ട് വ്യക്തിപരമായിട്ട് അറിയാം 😍😍

    • @CHRISTBLESSES
      @CHRISTBLESSES 2 місяці тому +1

      👍🙏😊

    • @remarema7768
      @remarema7768 2 місяці тому +2

      ഫോൺ നമ്പർ കിട്ടുമോ

    • @CHRISTBLESSES
      @CHRISTBLESSES 2 місяці тому +2

      Number in that Video.

    • @sherlymathew656
      @sherlymathew656 2 місяці тому +1

      ​@@CHRISTBLESSESസ്തോത്രം

  • @annammathomas7275
    @annammathomas7275 2 місяці тому +8

    I have no words to say Our God ,No other God like our Lord . Thank you Father. Blessed testimony.God bless you Abandnely ❤❤❤❤❤❤❤❤❤❤ 41:21

  • @preeththampy4990
    @preeththampy4990 2 місяці тому +10

    ആമേൻ കർത്താവ് വലിയ വൻ

  • @samuelgeorge566
    @samuelgeorge566 2 місяці тому +10

    യേശു ജീവിക്കുന്നു 🙏🏻

  • @syamalan2833
    @syamalan2833 2 місяці тому +4

    Karthave അനുഗ്രഹിച്ചത്തിലേക്കായ്. Sthothram

  • @user-xw2qi1qb7b
    @user-xw2qi1qb7b 2 місяці тому +7

    സഹേ,J ദര ഇത് കേട്ടിട്ട് എനക്ക് സങ്കടം തോന്നി കള്ള നാന്ന് ഞാൻ പറയല്ല വിശന്നിട്ട് ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @martinmartin3404
    @martinmartin3404 2 місяці тому +8

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ.

  • @xrita1000
    @xrita1000 2 місяці тому +11

    യേശു എത്ര നല്ലവൻ..

  • @user-ob5ek7li3h
    @user-ob5ek7li3h 2 місяці тому +3

    ദൈവതൻ്റെ ദാസനെ അനുഗഹിക്കട്ടെ.

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 місяці тому +5

    ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ പുതിയ മനുഷ്യൻ ആകും 🙏🏻🙏🏻🙏🏻

  • @sumathomas3003
    @sumathomas3003 2 місяці тому +6

    ഹല്ലേലുയ സഹോദര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🌹

  • @minisanil5287
    @minisanil5287 2 місяці тому +9

    കർത്താവിന്റെ ഉന്നത നാമം മഹത്വപെടുമാറാകട്ടെ 🙏🙏🙏

  • @lissybabu5075
    @lissybabu5075 2 місяці тому +7

    Amen Glory to God.our god is living God. God bless u pastor

  • @VishnuDathan-kp7kd
    @VishnuDathan-kp7kd 2 місяці тому +4

    ഈ ശ്വാ അനുഗ്രഹിക്കട്ടെ. ആമേൻ❤❤❤

  • @lizyphilip1514
    @lizyphilip1514 2 місяці тому +9

    Amen praise the lord,God bless you

  • @MohanPt-hv8se
    @MohanPt-hv8se 2 місяці тому +7

    Hallelujah sthothram ❤❤

  • @user-tk7bd5wk9n
    @user-tk7bd5wk9n 2 місяці тому +4

    ,,, കർത്താവ് വലിയവൻ...

  • @mercymercy1050
    @mercymercy1050 2 місяці тому +5

    എന്റെ കഞ്ഞാ വേ അങ്ങേക്ക് മാത്രം മഹത്യം ദൈവം പാസ്റ്റ് റേയാരാളം അനുഗ്രഹിയ്ക്കട്ടെ പാസ്റ്ററുടെ പ്രാത്ത നയാൽ എന്റെ മക്കടെ കുടുബത്തേ കുടി സമർപ്പിച്ചു ഇശോയോടു പ്രാർത്തിയ്ക്കണ എന്റെ മേര് മേഴ്സി ജോസഫ് മക്കടെ പേര2 പാവുളിൻ ബാജ സുസ്സമ്മ റ്റോമ്മാൻ അവരുടെ മക്ക ളേ യു ഈശോ മയക്കു സമർപ്പിച്ച പ്രർത്തിയ്ക്കഞ്ഞേ❤❤❤❤❤😢😢😢😢😢😢 ദൈവം ഇനിയ ഒരു പാടം നന്മകൾ തരട്ടെ എ ശു വേസോത്തറ O എ ശു വേ നന്ദി😢😢😢😢😢

  • @zehionministries5712
    @zehionministries5712 3 місяці тому +20

    സ്തോത്രം കർത്താവ് ജീവിക്കുന്നു.

  • @leenab554
    @leenab554 2 місяці тому +6

    Thank you Jesus God bless you pastor

  • @shubashuba9171
    @shubashuba9171 2 місяці тому +17

    കർത്താവിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ 🙏🙏🙏ആമേൻ 🙏🙏🙏

  • @japaldasd8358
    @japaldasd8358 2 місяці тому +8

    God bless you pastor.

  • @MerakiMakeover14
    @MerakiMakeover14 2 місяці тому +7

    Praise the Lord God bless you

  • @sajipodippara7235
    @sajipodippara7235 2 місяці тому +11

    സഹോദരൻ അനേകർക്ക് ഒരു ആശ്വാസമായി ഭവിക്കട്ടെ.

  • @piust.i
    @piust.i Місяць тому +3

    നിന്റെ സാക്ഷ്യം ഞാൻ kettu🙄പൂർവജോസെഫിനെ പോലെ നിന്നെ കർത്താവ് ഉയർത്തും. God blee you

  • @royjoy6168
    @royjoy6168 2 місяці тому +6

    God bless you brother 🙏🙏

  • @bijijohn3613
    @bijijohn3613 2 місяці тому +3

    Praise the Lord...Blessed testimony... God bless you... 🙏

  • @beelalivingston89
    @beelalivingston89 2 місяці тому +5

    God blees you Brother

  • @JoseSanila
    @JoseSanila 2 місяці тому +6

    God Bless🙏

  • @samdjesudhas7351
    @samdjesudhas7351 3 місяці тому +5

    அன்பு நிறைந்த சகோதரனே ஆண்டவர் உங்கள் ஊழியத்தையும் , குடும்பத்தார் யாவரையும் ஆசீர்வதித்து நடத்துவாராக

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 місяці тому +2

    ദൈവമേ ഈ പാവത്തിനോട് എങ്ങനെ ഓരോരുത്രക്കും ക്രൂരത കാണിക്കാൻ പറ്റുന്നു ദൈവം ചോദിച്ചോളൂ അവരോടു പാവം സഹോദരൻ

  • @sheejasanal4230
    @sheejasanal4230 2 місяці тому +7

    ദൈവസ്നേഹം ആകുന്നു മോനെ

  • @manikandanvprince1713
    @manikandanvprince1713 2 місяці тому +6

    Amen Glory to God 👍Our God is living God 🙌God bless you Pastor🙏

  • @susammavarghese773
    @susammavarghese773 2 місяці тому +2

    Ende ponnu Karthave Angakke Sthothram Appa
    Appa Angepole Arumilla Daivame Sarva Mahathawum Angekke Mathram

  • @annievarghese1549
    @annievarghese1549 2 місяці тому +2

    God is grate. Praise the lord

  • @johnkarette6077
    @johnkarette6077 22 дні тому +1

    , യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏

  • @Sophiannuz
    @Sophiannuz 2 місяці тому +4

    ദൈവം ശക്തമായി ഇനിയും ഉപയോഗിക്കട്ടെ......♥️♥️♥️👍👍👍🙏🙏🙏

  • @user-tk7bd5wk9n
    @user-tk7bd5wk9n 2 місяці тому +2

    ,,, യേശുവേ,, സ്തോത്രം,, സ്തോത്രം, സ്തോത്രം. 🙏🏻🙏🏻🙏🏻

  • @annisivu4551
    @annisivu4551 2 місяці тому +4

    Praise the lord let thy kingdom come o lord prayers

  • @shajik6667
    @shajik6667 2 місяці тому +4

    Yesuappachaaaaa sthothram sthothram sthothram🙏🙏🙏 praise the Lord🙏🙏🙏

  • @AbiLeah
    @AbiLeah 2 місяці тому +7

    God bless you

  • @jessyjessy7380
    @jessyjessy7380 2 місяці тому +3

    🙏🙏🙏. Ente. Karthave. Sthothram. Appa.

  • @Legend-jf4uo
    @Legend-jf4uo 2 місяці тому +3

    നല്ല അനുഭവ സാക്ഷ്യ o.

  • @AjiJorji
    @AjiJorji 3 місяці тому +6

    Shalom May Yeshua Messiah Grace with Us, I personally know him, what he said truth

  • @lucyparathara2736
    @lucyparathara2736 2 місяці тому +3

    Very sad story, may god bless you pastor.

  • @daisyjhonny9326
    @daisyjhonny9326 2 місяці тому +7

    ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏

  • @Santhi123-gw6se
    @Santhi123-gw6se 2 місяці тому +4

    ആമേൻ🙏

  • @valsasamsam5949
    @valsasamsam5949 2 місяці тому +3

    Heart touchable testimony.. 😢😢 God bless u brother 🙏🏻

  • @jessysunny6054
    @jessysunny6054 2 місяці тому +3

    Praise the Lord

  • @alicegeorge4692
    @alicegeorge4692 2 місяці тому +1

    ഈ മനുഷ്യനിൽ ദൈവത്തിന്റെ അരുപി സത്യമായും ഇല്ലായിരുന്നെങ്കിൽ ഇദ്ദേഹം ഇതുപോലെ സംസാരിക്കുമായിരുന്നോ? എന്ന് ചിന്തിച്ചു പോകുന്നു. Praise the Lord🙏

  • @daisygeorge330
    @daisygeorge330 2 місяці тому +2

    Blessed message. God bless

  • @MM-yk1sy
    @MM-yk1sy 2 місяці тому +2

    God bless you &all the people who help you. Amen. 🙏🙏🙏

  • @rosseyanttony2813
    @rosseyanttony2813 2 місяці тому +2

    God bless you brother...lord for the love. You jesus ❤❤❤

  • @shajipaul312
    @shajipaul312 3 місяці тому +5

    Praise the lord 🙏🙏🙏 thankyou Jesus 🙏🙏🙏

  • @srannvisitation5377
    @srannvisitation5377 2 місяці тому +2

    I praise you Jesus I Adore you Jesus

  • @alphonsababymj2880
    @alphonsababymj2880 2 місяці тому +4

    Njangalkum vendi prarthikane❤❤

  • @molythomas3760
    @molythomas3760 2 місяці тому +4

    A wonderful testimony.

  • @shajitj9464
    @shajitj9464 Місяць тому +1

    ദൈവം Brother നെ അനുഗ്രഹിക്കട്ടെ മാനിക്കും.

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 2 місяці тому +2

    ദൈവം നിങ്ങളേ കൂടുതൽ അനുഗ്രഹിക്കട്ടേ

  • @rappelputhenveetil5344
    @rappelputhenveetil5344 2 місяці тому +3

    God bless you 😇

  • @mathewgeorge3153
    @mathewgeorge3153 2 місяці тому +4

    Lord and God Jesus Christ bless you

  • @sumithra4621
    @sumithra4621 2 місяці тому +3

    God bless you brother

  • @shalinishalini7964
    @shalinishalini7964 2 місяці тому +5

    ആമേൻ ആമേൻ🙏🙏🙏

  • @rosammaantony3421
    @rosammaantony3421 2 місяці тому +2

    Eesoye ethupple oru sadgyam ethuvare Nan kettittilla God bless you brother.

  • @rachelabraham4030
    @rachelabraham4030 2 місяці тому +3

    Godbless 🙏🙏🙏

  • @tessthomas3960
    @tessthomas3960 2 місяці тому +2

    Amen Amen . Keep going on this journey with Jesus brother❤

  • @stephyjohn5526
    @stephyjohn5526 2 місяці тому +2

    Praise the Lord 🙏. God bless you ❤

  • @lucyplacheripurath4893
    @lucyplacheripurath4893 Місяць тому +1

    ENTTE DEVIMME NAMMUKKUVEDI KURISCHL MARICHA ESCHUVE EIE MAKKANE ANUGRACHIKUNAMEE🙏🙏🙏🙏❤❤

  • @shantythomas1628
    @shantythomas1628 Місяць тому +1

    Amen hallelujah praise the Lord ❤❤🙏

  • @GopalakrishnanPv-wm8kz
    @GopalakrishnanPv-wm8kz 2 місяці тому +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @NishaNishababu-ie7mf
    @NishaNishababu-ie7mf 2 місяці тому +2

    Yeshuve nanni yeshuve sthuthi yeshuve aradhana ❤

  • @user-yn5vr5pl7y
    @user-yn5vr5pl7y Місяць тому +1

    എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @annammasam9193
    @annammasam9193 2 місяці тому +4

    Blessed testimony

  • @geetham103
    @geetham103 2 місяці тому +4

    God bless you paster